Aliyans - 500 | നേതാവ് തങ്കം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 700

  • @nsmrvlog7574
    @nsmrvlog7574 ปีที่แล้ว +45

    ലില്ലി :ചേച്ചി ഒപ്പിട്ട് ഒപ്പിട്ട് ഒടിഞ്ഞതാണോ 😂😂
    500🎆🎉🎆

  • @mohanveliyantavita597
    @mohanveliyantavita597 ปีที่แล้ว +175

    500 എപ്പിസോഡ് പൂർത്തിയാക്കിയ
    അളിയൻസ് ടീമിന് അഭിനന്ദങ്ങൾ 👍👍👍

  • @user-ts7wp1px4z
    @user-ts7wp1px4z ปีที่แล้ว +98

    തങ്കത്തിന്റെ കയ്യും കരച്ചിലും കണ്ട് ചിരി വന്നു പോയ്‌.. 😊എന്നാലും എരി തീയിൽ എണ്ണ ഒഴിക്കല്ലേ ലില്ലി 🤣🤣
    500.. എപ്പിസോഡിന്റെ നിറവിൽ നിൽക്കുന്ന അളിയൻസ് ടീമിന്... അഭിനന്ദനങ്ങൾ... 🙏❤️❤️🌹

    • @babuabraham1550
      @babuabraham1550 ปีที่แล้ว +2

      Congratulations to all participants of aliyans.

    • @geetharamachandran295
      @geetharamachandran295 ปีที่แล้ว +3

      Congrats 👍🏻👍🏻ethu പോലെയുള്ള സീരിയൽ ഇഷ്ട്ടം 🌹🌹🌹

    • @sindhumohan3055
      @sindhumohan3055 ปีที่แล้ว

      അടിപൊളി.തങ്കമെ കരയാതെ.

    • @sebingeorge9566
      @sebingeorge9566 หลายเดือนก่อน

      🎉🎉🎉🎉🎉🎉🎉🎉🎉😊🎉🎉🎉🎉🎉😂

  • @manojpalliyath136
    @manojpalliyath136 ปีที่แล้ว +22

    അളിയൻസ് 500 എപ്പിസോഡ് ആയതിൽ എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍

  • @valsalapanicker8436
    @valsalapanicker8436 ปีที่แล้ว +11

    500ത് എപ്പിസോടിന് അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് എപ്പിസോഡ്കൾ ഉണ്ടാവട്ടെ എല്ലാവരെയും ചിരിപ്പിക്കാനും ചിന്ദിപ്പിക്കുവാനും കഴിയട്ടെ.

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +16

    അഭിനന്ദനങ്ങൾ അളിയൻസ് ടീം.500 കടന്ന് 1000 കടന്ന് 10000 കടന്ന് മുന്ന്eratta. ❤❤❤❤

  • @appleorange3408
    @appleorange3408 ปีที่แล้ว +28

    Aliyans 500 episode 👍
    അമ്മയും , അമ്മാവനും , അമ്മായിയും , കുട്ടികളും എല്ലാവരും ചേർന്നുള്ള നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചു .

  • @santhoshmg009
    @santhoshmg009 ปีที่แล้ว +36

    അളിയൻസ് ടീമിലെ എല്ലാവർക്കും 500 എപ്പിസോഡ് അവതരിപ്പിച്ച ഈ വേളയിൽ അഭിനന്ദനങ്ങൾ, ആശംസകൾ 👍❤

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +13

    ഒപ്പിട്ട് ഒപ്പിട്ട് ഒടിഞ്ഞതാണോ ചേച്ചി 👏😊👏😊👏കൊള്ളാം 👌👌👌congratulations 500th episode 🙏🙏🙏🙏🙏🙏🙏
    😊😊മുത്തേ 😊😊😊😊😊

  • @Shahanas86
    @Shahanas86 ปีที่แล้ว +48

    അഭിനന്ദനങ്ങൾ ടീമേ ..... ഇനിയും നല്ല നല്ല എപ്പിസോഡുകൾ കൊണ്ടു വരുട്ടൊ ..... 500 എപ്പിസോഡുകൾ വിജയകരമായി പൂർത്തികരിച്ച ടീമിനു അഭിനന്ദനങ്ങൾ❤️.........

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว +6

    എന്റെ ലില്ല്യപെണ്ണേ കൗണ്ടർ....... ഹോ.... പൊളി.. 🤣🤣🤣🤣🤣അടിപൊളി 👌👌👌എല്ലാവരും അടിപൊളിയാണ് 😘😘😘...... 🙏🙏🙏

  • @this.is.notcret
    @this.is.notcret ปีที่แล้ว +11

    ⭐️500⭐️റിൽ തിളങ്ങി അളിയൻസ് ⭐️⭐️⭐️⭐️congrats 👏👏👏🔥🔥💥💥ഇന്ന് എല്ലാവരും വേണമായിരുന്നു... അളിയന്മാർ വന്നപ്പോൾ റൊണാൾഡിനെ പിൻ വലിച്ചു... ക്ലൈമാക്സ്‌ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചു തങ്കത്തിന്റെ കൈയ്യും കരച്ചിലും ലില്ലിയുടെ ഡയലോഗും ചിരിച്ച് ചിരിച്ച് വയ്യ 😂😂😂😂😂

  • @rajeevakkattu3734
    @rajeevakkattu3734 ปีที่แล้ว +40

    അമ്മാവ നും അമ്മായിയും അമ്മയും എല്ലാവരും കൂടി ഒരു സ്പെഷ്യൽ ആഘോഷ എപ്പിസോഡു പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് ഈ അവരാതം 😔

    • @jjram987
      @jjram987 ปีที่แล้ว +2

      Was waiting for this 500 th episode ..but nallu ,sayu, amma all missing ..but nice to see both aliyans after long time ..

  • @SureshBabu-hl8bl
    @SureshBabu-hl8bl ปีที่แล้ว +32

    നടരാജ നിൻെറ വൈഫിനെ ഒന്ന് കാട്ടിതരുമോ. ആഗ്രഹമുള്ളവർ.🙏👍

  • @afrashamseer6630
    @afrashamseer6630 ปีที่แล้ว +11

    500 എപ്പിസോഡ് കടന്നുപോയ ഈ അളിയൻസിന് ഒരു വലിയ സലൂഡ് 😊

  • @arunp9108
    @arunp9108 ปีที่แล้ว +10

    ഇതു 500 എപ്പിസോഡിന് ഉള്ളെ മുതൽ ഇല്ല..500ആം എപ്പിസോഡ് എല്ലാവരെയും ഉൾകൊളിച്ചു ഫെസ്റ്റിവൽ ആക്കാമായിരുന്നു 🙏

  • @PinkyVrvlog2
    @PinkyVrvlog2 ปีที่แล้ว +4

    അളിയൻസ് തുടങ്ങി ഇന്നേവരെ മുടങ്ങാതെ സെർച്ച് ചെയ്ത് കാണുന്ന ഒരാളാണ് ഞാൻ. ഞാനിത് സത്യമായി പറഞ്ഞാൽ കാണുന്ന ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയത്താണ്. അളിയൻസ് ടീമിന് 500 എപ്പിസോഡ് തികഞ്ഞതിന്റെ എല്ലാവിധ ആശംസകൾ നേരുന്നു ഇനിയൊരു 2000 എപ്പിസോഡ് എങ്കിലും ആവട്ടെ ❤️❤️

  • @nibinbiju2224
    @nibinbiju2224 ปีที่แล้ว +7

    500 എപ്പിസോഡിന് അളിയസ്ന്
    അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰 👍👍

  • @pradheepalamcode6986
    @pradheepalamcode6986 ปีที่แล้ว +11

    Aliyans ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

  • @seeniathomas6952
    @seeniathomas6952 ปีที่แล้ว +6

    " Oppitt oppitt odinjathaano? "Lilly de dialogue polich.... 😂

  • @skmreviewvlogs5896
    @skmreviewvlogs5896 ปีที่แล้ว +14

    500 episodes.... 500 days .... 500 interesting topics.... Best Wishes and Congratulations to the Aliyans Team

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Hy😝😌😌😊😊🎉😊😙😊😙😙😅😙🥴😟😙😟😙😟😙😟😙😟😟😙😟😙😟😟😙😟😟😙😟😙🥴😚😚😟😚😟😚😟😚😟😚😟😚😚😟😚😟😟😙😟😙😟😙

  • @shylajas5173
    @shylajas5173 ปีที่แล้ว +10

    അടിപൊളി. തങ്കം കലക്കി 😄. ലില്ലയുടെ ഡയലോഗ് സൂപ്പർ 😄❤

  • @prasanthdv4762
    @prasanthdv4762 ปีที่แล้ว +4

    അഞ്ഞൂറ് എപ്പിസോഡിന്റെ നിറവിൽ നിൽക്കുന്ന അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👍🥰🥰🥰

  • @sherleezz3569
    @sherleezz3569 ปีที่แล้ว +10

    1000എപ്പിസോഡ്
    അമൃത tv യിൽ 500+കൗമുദി 500=1000🥰🥰🥰🥰

  • @asdbad620
    @asdbad620 ปีที่แล้ว +12

    അളിയൻസ് അഞ്ഞൂറാം എപ്പിസോഡ് എല്ലാ എപ്പിസോഡും കണ്ടിട്ടില്ലെങ്കിലും 90% എപ്പിസോഡും കണ്ടിട്ടുണ്ട് അതും യൂട്യൂബിൽ മാത്രം

    • @salinip8869
      @salinip8869 ปีที่แล้ว

      ഞാനും അതെ...

  • @kirana1519
    @kirana1519 ปีที่แล้ว +30

    Congratulations for 500 episodes 🎉🎉🎉🎉🎉 aliyans team
    Wish you all the best 🎉🎉🎉🎉🎉🎉💐💐💐💐💐

  • @sidheequesidheeque5079
    @sidheequesidheeque5079 ปีที่แล้ว +6

    500 എപ്പിസോഡ് പൂർത്തികരിച്ച അളിയൻ സ് ടീമിന് അഭിനന്ദനങ്ങൾ

  • @jcadoor204
    @jcadoor204 ปีที่แล้ว +175

    അഭിനന്ദനങ്ങൾ 500 എപ്പിസോഡ് 🧨🧨🧨🧨🧨 ഇതിലും വലിയൊരാഘോഷം പ്രതീക്ഷിച്ചതാ 🤔 ഇതു വരെ എത്തിച്ച എല്ലാവർക്കും നന്മകൾ❤️💥

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว +6

    500... 🎈🎈🎈🙏🙏ലില്ലി ഇന്ന് score ചെയതു... പ്രതീക്ഷിച്ചത്... പോലെ ആയില്ല 🎈🎈🎈🙏🙏ആശംസകള്‍ 🎈🎈🙏

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +37

    *അളിയൻസ് 500 എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌ഓടി വന്ന് ഹാജർ ആയിക്കെ 😌*

  • @h2channel736
    @h2channel736 ปีที่แล้ว +2

    ഇത് പോലെ 500um 500. 1000 vumm. 1000 10.000 അങ്ങനെ ഉയരട്ടെ അദിനന്ദനങ്ങൾ Aliyans 🥰

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +5

    500 എപ്പിസോഡും മുടങ്ങാതെ കണ്ട ഞാൻ💪

  • @irfananizar5985
    @irfananizar5985 ปีที่แล้ว +9

    Daily kanunnavar like adik

  • @RizwanMuhammed07
    @RizwanMuhammed07 ปีที่แล้ว +10

    500 എപ്പിസോഡ് അളിയൻസ് ടീംമിലെ എല്ലാ സഘടനകർക്കും ആശംസകൾ🥰😍

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +21

    അളിയൻസ് 500 episode 👍👍😍😍

  • @kiranvirat1857
    @kiranvirat1857 ปีที่แล้ว +8

    അഭിനന്ദനങ്ങൾ അളിയൻസ് ടീം 500 ആം എപ്പിസോഡ്....❤️🔥 ഇനിയും ഇനിയും മുന്നോട്ട് പോകട്ടെ.... എല്ലാ വിധ ആശംസകളും സപ്പോർട്ടും ❤️🎈👍ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്

  • @aparna3846
    @aparna3846 ปีที่แล้ว +6

    വന്നു വന്ന് ഇവർക്ക് ആക്ടിങ് ഒന്നും അറിയാതായിട്ടുണ്ട്... അങ്ങ് ജീവിക്യാ.. പ്രത്ത്യേകിച്ച് lilly kanakan പെയർ... 🥰ക്‌ളീറ്റോ തങ്കം ആദ്യമേ പൊളി ആയിരുന്നു 🥰happy 500 ചക്കരകളെ 🥰we ലവ് യൂ

    • @smnair3168
      @smnair3168 ปีที่แล้ว

      കഷ്ടം

    • @aparna3846
      @aparna3846 ปีที่แล้ว

      @@smnair3168 എന്നാ പറ്റി 😃

  • @babujohnvarghese8492
    @babujohnvarghese8492 ปีที่แล้ว +1

    അളിയൻസിൽ ഏറ്റവും കൂടുതൽ എനികിഷ്ടപെടുന്നത് ആങ്ങള പെങ്ങൾ സ്നേഹം ആണ് ...സൂപ്പർ 😘😘

  • @prathibhamathew4386
    @prathibhamathew4386 ปีที่แล้ว +6

    👍🏼👍🏼അടിപൊളി നേതാവ് തങ്കം, അളിയൻസിന് എല്ലാ ആശംസകളും 🌹👍🏼

  • @revathygopan2545
    @revathygopan2545 ปีที่แล้ว +2

    ഞാൻ മുടങ്ങാതെ കാണുന്ന സീരിൽ 🥰🥰🥰🥰🥰🥰🥰

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +79

    എല്ലാവരും കൂടിയുള്ള ഒരു എപ്പിസോഡ് ആണ് പ്രതീക്ഷിച്ചത്. തങ്കത്തിന്റെ കരച്ചിൽ 🤣. 500th എപ്പിസോഡ് അടിപൊളി 👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +5

    500 എപ്പിസോഡ് വരെ എത്തിയ അളിയൻസ് ടീമിനും കൗമുദിക്കും അഭിനന്ദനങ്ങൾ🙏👌💪♥️💕🔥

  • @ganganmullassery9902
    @ganganmullassery9902 ปีที่แล้ว +10

    എന്റെ പൊന്നോ....😀😂
    500 മത്തെ എപ്പിസോഡ് കലക്കി... സൂപ്പർ ...തങ്കം ...ലില്ലി...സൂപ്പർ
    ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു

  • @AtoZ76411
    @AtoZ76411 ปีที่แล้ว +5

    500എപ്പിസോടും കണ്ടവർ അതും യൂട്യൂബിൽ ✌✌✌✌

  • @dszashalini
    @dszashalini ปีที่แล้ว +8

    Excellent episode..Cleeto nalla sari vaangi kodutthu thangatthinu ...Thangam adipoli 😂👌👌👏👏👏

  • @rubeena.nvnottanveedan2744
    @rubeena.nvnottanveedan2744 ปีที่แล้ว +1

    500 എപീസോഡ് പൂർത്തിയാക്കിയ അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹😍 എന്നും ഇദ് കാണാലുള്ളവർ ഒരു ലൈക്‌ അടി

  • @rageshthiruvangad7478
    @rageshthiruvangad7478 ปีที่แล้ว +1

    500 തികച്ചതില്‍ അഭിനന്ദനങ്ങള്‍ .
    ഇന്ധത്തെ ദിവസം ഇതുപോലൊ
    രു പൊട്ടക്കഥ വേണ്ടായിരുന്നു.. ത
    ങ്കത്തെപോലെ കുടുംബത്തിന്റെ
    ഉത്തരവാദിത്തം ഏറ്റെടുത്തു നട
    ത്തുന്ന ഒരു വീട്ടമ്മ ഇങ്ങിനെ ഒരു
    മണ്ടത്തരം ചെയ്യുമെന്നത് ചിന്തക
    ള്‍ക്കുമപ്പുറം.
    നല്ല നല്ല മുഹൂര്‍ത്തങ്ങളുമായി അളിയന്‍സ് ഇനിയും മുന്നേറട്ടെ.
    Once more,Congrats the entire
    ALIYANS team..Best wishes...

  • @bindumanoj4339
    @bindumanoj4339 ปีที่แล้ว +33

    I never miss a single episode. Love this serial 😍. Congrats on 500th episode. Awaiting many more episodes 👏👏👏

    • @raviiyer1966
      @raviiyer1966 ปีที่แล้ว +1

      Me too

    • @izzanaziha8021
      @izzanaziha8021 ปีที่แล้ว +2

      Ithrayum chiricha episodic super oppitt oppitt odinnatano chechi

  • @SureshKumar-vh7dd
    @SureshKumar-vh7dd ปีที่แล้ว +8

    Lilly last dialogue super 😁😁😁

  • @sherleezz3569
    @sherleezz3569 ปีที่แล้ว +6

    അഭിനന്ദനങ്ങൾ 🌹

  • @Ng-ew9hz
    @Ng-ew9hz ปีที่แล้ว +9

    Cleeto almost laughed in the last scene! 😂

  • @ushadhanyatha1813
    @ushadhanyatha1813 ปีที่แล้ว +4

    Congratulations... "Team Aliyans"
    ഇന്ന് എല്ലാവരേയും പ്രതീക്ഷിച്ചിരുന്നു🥰

  • @ckverghese19
    @ckverghese19 ปีที่แล้ว +13

    Congratulations for the team (Aliyans) making into 500..last 500 episodes make those who love Aliyan programme as reality and as family member..wishing you to make 1000,1500 epidodes and more more

  • @shyamalahariharan6018
    @shyamalahariharan6018 ปีที่แล้ว +20

    Lilly ' s acting is amazing

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +8

    500 എപ്പിസോഡ് ആശംസകൾ...... 🙏🙏🙏🙏

  • @truewords8442
    @truewords8442 ปีที่แล้ว +5

    ഇന്നത്തെ Episode ൽ തങ്കം ഒരു തെറ്റ് പറഞ്ഞു . നാളെയും പോകണം രാത്രിയിൽ എന്ന് [16:48 minute]

  • @ismailkavilkuthu5218
    @ismailkavilkuthu5218 ปีที่แล้ว +1

    Congratulations aliyans

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +5

    500 എപ്പിസോഡ് തികച്ച അളിയൻസ്.
    എല്ലാവരും വേണ്ടിയിരുന്നു.....
    അളിയൻസ് ഒത്തിരി ഇഷ്ടം....
    🥰❤️🤩👌

    • @jayamadhavan9218
      @jayamadhavan9218 8 วันที่ผ่านมา

      tagam clitony enium manasilakkiyittilaygi kashttam thanny

    • @jayamadhavan9218
      @jayamadhavan9218 8 วันที่ผ่านมา

      Thalli thalli thalli ethu avidy pogunnu

    • @jayamadhavan9218
      @jayamadhavan9218 8 วันที่ผ่านมา

      Kanaka tagathinu kodukkadatha niday paygalay adhyam adkki vaykku

  • @kavithapanikar1806
    @kavithapanikar1806 ปีที่แล้ว +4

    പഴയ എപിസോഡുകൾ ( Aliyan vs Aliyan ) ഒക്കെ ഒരു പത്തു പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. മണികണ്ഠൻ പട്ടാമ്പിയൊക്കെയുള്ള എ പി സോഡുകൾ വളരെ നിലവാരമുള്ള തായിരുന്നു. പക്ഷെ ഇപ്പോൾ ഒരു പ്രാവശ്യം തന്നെ കാണാനുളള താത്പര്യം കുറഞ്ഞു കുറഞ്ഞു വരുന്നു .. നിലവാരം താഴോട്ട് താഴോട്ട് .....

    • @askarmohammed6676
      @askarmohammed6676 ปีที่แล้ว +2

      മണികണ്ഠൻ, സ്നേഹ പോയതോടെ അടിപൊളി ആയി.. വെറുപ്പിക്കൽ ആയിരുന്നു ഇവർ

    • @kavithapanikar1806
      @kavithapanikar1806 ปีที่แล้ว +1

      @@askarmohammed6676 ഒരിക്കലുമല്ല. മണി കണ്ഠന്റെ ഏഴയലത്ത് എത്തി ല്ല ഇപ്പഴത്തെ കനകൻ. ഒരുമാതിരി അഭിനയം.. ഇയാൾക്ക് ഹാസ്യം തീരെ വഴങ്ങില്ല. ജമന്തി പിന്നെയും ok.

  • @manikutty8151
    @manikutty8151 ปีที่แล้ว

    500എപ്പിസോഡ് ആയിരം ആയി ഉയർന്ന വരട്ട്. കുടുംബം ആയി കാണാൻ നും സന്തോഷക്കാനും പറ്റിയ. ഒരു പരുപാടി. ഓരോരുത്തരും അഭിനയം അല്ല. ഇങ്ങനെ ഒരു അളിയൻ മാരുഒർജിനൽ ആയി ഉണ്ട് ന്നു തോന്നുന്നു അടിപൊളി സൂപ്പർ കാണാൻ കാത്തിരിക്കുന്നു 😄😍😍😍👍

  • @gallerytm940
    @gallerytm940 ปีที่แล้ว +2

    Vishamikkunna manassinulla medicine aanu aliyans.athrakku ishtamulla oru comedy seriyel aanu.

  • @arundas-pe2vl
    @arundas-pe2vl ปีที่แล้ว +2

    മറിമായം പോലെ തന്നെ ഇഷ്ട്ടം

  • @anoojaarunlal9464
    @anoojaarunlal9464 ปีที่แล้ว +13

    Congrats for 500episode 🎊🎊🎊

  • @ponnusworldmedia1094
    @ponnusworldmedia1094 ปีที่แล้ว +3

    കുറെകാലംകൂടി അളിയൻസ്‌ കണ്ട്‌ ചിരിച്ചൂ🤣🤣🤣😆😁😄😃😀

  • @saralatk9370
    @saralatk9370 ปีที่แล้ว +4

    അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +3

    അളിയൻസ് 500 - സന്തോഷം. ഇനിയും വളരട്ടെ -ആശംസകൾ

  • @annukurian5868
    @annukurian5868 ปีที่แล้ว +5

    I was watching this Aliyans right from beginning thank you for doing500 episodes wish you will continue giving us more All the best wishes to everyone

  • @preethaspillai9579
    @preethaspillai9579 ปีที่แล้ว +3

    പെട്ടന്ന് മന്ത്രി ആയിപോയൽ എന്ത് ചെയ്യും ..🤣👍

  • @MuhammadQasim-nh4uc
    @MuhammadQasim-nh4uc ปีที่แล้ว +8

    Congratulations 'ALIYANS' Family, Expecting more homely episodes 🎉🎊🎖

  • @meenakrishnan709
    @meenakrishnan709 ปีที่แล้ว +12

    Lilide dialogue adipoli. Oppitt oppittu kai odinjupayathano? 😂😂

  • @geethasnadanruchikal809
    @geethasnadanruchikal809 ปีที่แล้ว +3

    ഇനി ഒരു ആയിരം Episode- ന് വേണ്ടി best of luck👍🙏

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 ปีที่แล้ว +3

    500 episode മുഴുവൻ കണ്ടവരുണ്ടോ

  • @pathus921
    @pathus921 ปีที่แล้ว +2

    അഭിനന്ദനങ്ങൾ ❤❤❤👍👍ഇനിയും മുന്നോട്ടു പോകട്ടെ.. Friday കൂടി എങ്കിലും ഈ പ്രോഗ്രാം വെക്കുമോ...

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +3

    അളിയൻസിന്റെ 500 എപ്പിസോഡിന് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഇന്നത്തെ എപ്പിസോഡ് വളരെ സൂപ്പറായിട്ടുണ്ട്

  • @latamenon5872
    @latamenon5872 ปีที่แล้ว +10

    Congrats!!!🎉
    500 th episode..May there be hundreds more..

  • @anjanasuseelan6486
    @anjanasuseelan6486 ปีที่แล้ว +1

    Super episode....oru episodil Muthulekshmiye kond varanam

  • @mohamedthaha1538
    @mohamedthaha1538 ปีที่แล้ว +1

    ENTHAAYAALUM...500 EPISODE ORUPAADU PRATHEEKSHICHU....ONNUM SAMBHAVICCHILLA.....PAKSHE....ORU KAARYATHIL, THRIPTHIYAAYI.....THANGAM....👍👍👍👍👍👍👍👍👍👍👍ETHU ROLL KODUTHAALUM ADIPOLIYAAKKAAN PATTUM ENNU THELIYICCHU....SHE IS A BORN ACTRESS 👌👌👌👌👌

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +5

    Congratulations aliyans team on completing 500 episodes
    Super episode

  • @Ponnu434
    @Ponnu434 ปีที่แล้ว +15

    Congrats for 500 episodes 🥳🥳🥳🎉🎉🎉🎊💗💞❣️

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +3

    🤣🤣🤣🤣🤣🤭🤭🤭last scene thangham super..hope ur team cover 5000 episodes....congrats...👏🤝🤝

  • @chellakkili
    @chellakkili ปีที่แล้ว +7

    500th epi ൽ തങ്കത്തിടെ രാഷ്ട്രീയപ്രവേശം...

  • @anilanvanparambil2251
    @anilanvanparambil2251 ปีที่แล้ว

    ഒപ്പിട്ട്... ഒപ്പിട്ട്... ഒടിഞ്ഞതാണോ ചേച്ചി...?.... ലില്ലിയുടെ സൂപ്പർ ഡയലോഗ്......500തികഞ്ഞ അളിയൻസിന് അഭിനന്ദനങ്ങൾ....

  • @jameelatc7712
    @jameelatc7712 ปีที่แล้ว

    എനിക്കിഷ്ടമായി ഈ Episode

  • @elbymolvarghese8756
    @elbymolvarghese8756 ปีที่แล้ว +7

    Congratulations Team Aliyans 🤝🏻Keep going

  • @kannankannan-wl3ej
    @kannankannan-wl3ej ปีที่แล้ว +1

    അഭിനന്ദനങ്ങൾ അളിയൻസ് ടീം 🌹🌹🌹🌹🌹

  • @daliyasabu5563
    @daliyasabu5563 ปีที่แล้ว +1

    500ൻ്റ നിറവിൽ aliyans അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @shoukathparappur7211
    @shoukathparappur7211 ปีที่แล้ว +5

    Super episode ❤️

  • @deeparakesh595
    @deeparakesh595 ปีที่แล้ว +1

    500 episode adipoli 👏🏻👏🏻 last ulla lillyude comedy 😂😂😂 thankathinte karachil.. 😀😀😀

  • @n.d.antonyn.d.antonygreatj7176
    @n.d.antonyn.d.antonygreatj7176 ปีที่แล้ว +12

    Lilly last dialogue super 👌

  • @Harikrishnan-tj5qj
    @Harikrishnan-tj5qj ปีที่แล้ว +1

    500റാൻ എപ്പിസോഡ് കാണാൻ കാത്തിരുന്നവർ ആരൊക്കെയുണ്ട് ലൈക്ക് അടിച്ചോളൂ.

  • @shameerrm
    @shameerrm ปีที่แล้ว +2

    ഒപ്പിട്ടു ഒപ്പിട്ട് ഒടിഞ്ഞതാണോ ചേച്ചി 😂😂😂 ലില്ലി പൊളിച്ചു 😂😂

  • @muralie753
    @muralie753 ปีที่แล้ว +3

    തങ്കത്തിന്റെ രാഷ്ട്രീയ പ്രവേശവും പുതിയ യൂണിഫോമിലുള്ള രൂപവും കൊള്ളാം, അഭിനയത്തിൽ തങ്കവും ലില്ലിയും ഒന്നിനൊന്നു മെച്ചം നന്നായിട്ടുണ്ട്

  • @womenzgallery1260
    @womenzgallery1260 ปีที่แล้ว +2

    lillyde dialogue " oppitt oppitt odinjathanonn..".🤣🤣🤣 athum poraanju " chechi ini eth kaikond oppidum "🤣🤣🤣

  • @arunmakku1608
    @arunmakku1608 ปีที่แล้ว +5

    Aliyans Episode 500 🎉🎉🎉🎉

  • @pavcreations4439
    @pavcreations4439 ปีที่แล้ว +1

    Onnu...aghoshamaakkarnnu 500'th episode

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +3

    What an episode, adhi poli. Simply super👌👌.

  • @rajeshkochupurakkal5593
    @rajeshkochupurakkal5593 ปีที่แล้ว

    സൂപ്പർ. തങ്കം രാഷ്ടീയത്തി എറങ്ങണം. തകർക്കും . ഇന്നും പറയാനില്ല. പൊളിച്ചു. സാരി ഉണ്ട ടേയ്...

  • @chackorajeev7288
    @chackorajeev7288 ปีที่แล้ว

    Congratulations 👏🎉

  • @vijayakumarchandrasekharap4645
    @vijayakumarchandrasekharap4645 ปีที่แล้ว

    അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ . ആയിരത്തിന്റെ നിറവിൽ എത്താൻ കഴിയട്ടെ🌹🙏🏻

  • @lekhasuresh3426
    @lekhasuresh3426 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹❤😍👏🏻👏🏻👏🏻