ഒരുപാട് സ്വപ്‌നങ്ങൾ കണ്ടവർ ജീവിച്ചു കൊതി തീരും മുൻപേ ഒരുമിച്ചു മടങ്ങി ഒരേ കല്ലറയിൽ അന്ത്യവിശ്രമം ഒരാൾ ഒരാളെ തനിച്ചാക്കിയില്ലല്ലോ ഒരുപാട് സങ്കടം തോന്നുന്നു ആ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു ❤️❤️❤️🙏😔😔😔
ആ നവാദംബതി മാരെ കൊലചെയ്യിച്ചതിന്റെ ഉത്തരവാദി ആ 2 തന്തമാരാ. 👺എയർ പോർട്ടിൽ നിന്നും മുൻസിറ്റിൽ ഇരുന്ന് രണ്ട് അവന്മാരും വീട്ടിൽ വരുന്നിടം വരെ വർത്തമാനം പറഞ്ഞു വന്നിരുന്നെങ്കിൽ ഡ്രൈവ് ചെയ്തയാൾ ഉറങ്ങില്ലായിരുന്നു. 👈മരിച്ചവരെ ഉയർപ്പിന്ന ക്രിസ്‌തുവിന്റെ ഉടായിപ്പ് പരിപാടിഒക്കെ ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറഞ്ഞപോലെ ഉള്ള്.🤣 സ്വയം രക്ഷിക്കാൻ കഴിയാത്ത ക്രിസ്തു എങ്ങനെ ബാക്കിയുള്ളവരെ രക്ഷിക്കുക 😂

ഒന്നും പറയാനില്ല🙏 പ്രാർഥന മാത്രം 🙏🙏
😢😢😢
ചിന്തിക്കൂമ്പോൾ ഭ്രാന്ത് ആവുന്നു. 😢😢😢😢
RIP 🙏🙏
😭😭🌹🌹🌹
😢😢😢🙏🙏🙏
So sad
🙏🙏🙏
അപകട മരണം അധികരിക്കുവാണല്ലോ തമ്പുരാനേ.... എന്താണ് നീ കണ്ട കാഴ്ച 😔😔😪😪😪
,
😢🙏🕯️🕯️🕯️
എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും പുനഃരുത്ഥാന നാളിൽ അവരെ ഞാൻ ഉയിർ പ്പിക്കുമെന്ന ക്രിസ്തുവിന്റെ വചനം ഏവർക്കും ആശ്വാസം നൽകട്ടെ🙏🙏🙏
ആ നവാദംബതി മാരെ കൊലചെയ്യിച്ചതിന്റെ ഉത്തരവാദി ആ 2 തന്തമാരാ. 👺എയർ പോർട്ടിൽ നിന്നും മുൻസിറ്റിൽ ഇരുന്ന് രണ്ട് അവന്മാരും വീട്ടിൽ വരുന്നിടം വരെ വർത്തമാനം പറഞ്ഞു വന്നിരുന്നെങ്കിൽ ഡ്രൈവ് ചെയ്തയാൾ ഉറങ്ങില്ലായിരുന്നു. 👈മരിച്ചവരെ ഉയർപ്പിന്ന ക്രിസ്‌തുവിന്റെ ഉടായിപ്പ് പരിപാടിഒക്കെ ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറഞ്ഞപോലെ ഉള്ള്.🤣 സ്വയം രക്ഷിക്കാൻ കഴിയാത്ത ക്രിസ്തു എങ്ങനെ ബാക്കിയുള്ളവരെ രക്ഷിക്കുക 😂
ആകുടുംബത്തിന് ക്ഷമ നൽകട്ടെ.. ആദരാഞ്ജലികൾ...
Amen.
😢🙏
🙏🌹🙏