മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ .. ഈയിടെ നാട്ടിൽ വന്നപ്പോൾ നമ്മുടെ നാട്ടിലെ വാഹന ഓടിക്കലിന്റെ ഭീകരത കണ്ടു ശരിക്കും പേടിച്ചു. എല്ലാവരും പായുകയാണ് ആർക്കും ക്ഷമയില്ല ലക്കും ലഗാനുമില്ല. ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കുന്നില്ല. പിന്നെ റോഡ് ആണെങ്കിൽ പഴയ റോഡിൽ കരിയോയിലുപോലെ ഉള്ള കറുത്ത കളർ അടിച്ചു ഇടക്ക് ഒരു വെള്ള വരയിട്ടു അത്രമാത്രം ... ഒരു മാറ്റവുമില്ല .. എല്ലാം ആർക്കോ വേണ്ടി ചെയ്യുന്നതുപോലെ ... AI ക്യാമറ വെച്ചു കുറെ കോടികൾ തുലച്ചതല്ലാതെ ഒരു മാറ്റവുമില്ല .. എന്ത് വൃത്തികേടും കഴിവുകേടും മറക്കാൻ കുറെ സോഷ്യൽമീഡിയ PR തള്ളുകൾ മാത്രം.. ഒരു ഭരണക്കാരല്ല എല്ലാം കണക്കാ ... നമ്മൾ പ്രബുദ്ധർ എന്ന് തള്ളിമറിക്കുമെങ്കിലും "Basic civic sense" (അടിസ്ഥാന പൗരബോധം) ഇല്ലാത്ത ഒരു മനുഷ്യവർഗ്ഗമാണ് മലയാളി. പറയുന്നതിൽ ഖേദമുണ്ട് .. പക്ഷെ അതാണ് സത്യം.
കഴിഞ്ഞ വർഷം കൊല്ലത്ത് ഒരു റിസപ്ഷനിൽ പങ്കെടുത്ത് കഴിഞ്ഞ ഞാൻ ഈ വഴി ഡ്രൈവ് ചെയ്തു വന്നിരുന്നു. ഒരു നെഗറ്റീവ് വൈബ് ഉള്ള വഴിയാണ് ഇത്. ഒരു എറണംകെട്ട സ്ഥലം...നല്ല സ്പീഡ് എടുക്കാൻ തോന്നുന്ന റോഡാണെങ്കിലും അപകടം പതുങ്ങി ഇരിക്കുന്നത് ഫീൽ ആവും. അതുകൊണ്ട് നല്ല ശൂക്ഷിച്ചു വണ്ടി ഓടിക്കണം....ഈ വഴി ഡ്രൈവ് ചെയ്യുന്നവർക്ക് അറിയാം.
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ ..
ഈയിടെ നാട്ടിൽ വന്നപ്പോൾ നമ്മുടെ നാട്ടിലെ വാഹന ഓടിക്കലിന്റെ ഭീകരത കണ്ടു ശരിക്കും പേടിച്ചു. എല്ലാവരും പായുകയാണ് ആർക്കും ക്ഷമയില്ല ലക്കും ലഗാനുമില്ല. ബഹുഭൂരിപക്ഷവും നിയമങ്ങൾ പാലിക്കുന്നില്ല. പിന്നെ റോഡ് ആണെങ്കിൽ പഴയ റോഡിൽ കരിയോയിലുപോലെ ഉള്ള കറുത്ത കളർ അടിച്ചു ഇടക്ക് ഒരു വെള്ള വരയിട്ടു അത്രമാത്രം ... ഒരു മാറ്റവുമില്ല .. എല്ലാം ആർക്കോ വേണ്ടി ചെയ്യുന്നതുപോലെ ... AI ക്യാമറ വെച്ചു കുറെ കോടികൾ തുലച്ചതല്ലാതെ ഒരു മാറ്റവുമില്ല .. എന്ത് വൃത്തികേടും കഴിവുകേടും മറക്കാൻ കുറെ സോഷ്യൽമീഡിയ PR തള്ളുകൾ മാത്രം.. ഒരു ഭരണക്കാരല്ല എല്ലാം കണക്കാ ... നമ്മൾ പ്രബുദ്ധർ എന്ന് തള്ളിമറിക്കുമെങ്കിലും "Basic civic sense" (അടിസ്ഥാന പൗരബോധം) ഇല്ലാത്ത ഒരു മനുഷ്യവർഗ്ഗമാണ് മലയാളി. പറയുന്നതിൽ ഖേദമുണ്ട് .. പക്ഷെ അതാണ് സത്യം.
This is why we poor people run away from kerela for survival
സൊന്ധം ജീവനും. മറ്റുള്ളവരുടേജീവനും. വിലകൽപ്പിക്കാത്ത ഡ്രൈവമാരാണ് ഇപ്പോൾ കൂടുതലും
കഴിഞ്ഞ വർഷം കൊല്ലത്ത് ഒരു റിസപ്ഷനിൽ പങ്കെടുത്ത് കഴിഞ്ഞ ഞാൻ ഈ വഴി ഡ്രൈവ് ചെയ്തു വന്നിരുന്നു. ഒരു നെഗറ്റീവ് വൈബ് ഉള്ള വഴിയാണ് ഇത്. ഒരു എറണംകെട്ട സ്ഥലം...നല്ല സ്പീഡ് എടുക്കാൻ തോന്നുന്ന റോഡാണെങ്കിലും അപകടം പതുങ്ങി ഇരിക്കുന്നത് ഫീൽ ആവും. അതുകൊണ്ട് നല്ല ശൂക്ഷിച്ചു വണ്ടി ഓടിക്കണം....ഈ വഴി ഡ്രൈവ് ചെയ്യുന്നവർക്ക് അറിയാം.
അവിടെ പിശാചുണ്ടാവും
Kure accident nadana place annu athu annu @@AchasZ
വൈശാന്മാരെ എന്നത്തേനെ. അയക്കുന്നെ
Rest in peace 🙏🙏🙏🙏
ഒന്നും പറയാനില്ല....😢😢😢
അതേ 😢
എന്ത് പറയാനാണ്
ഒരാൾക്കും ക്ഷമയില്ല😢
Over speed is the prime reason
Driving cheyumbo Speed limit cheyuka paramavadhi night drive safely ala
കഷ്ടം 😢😢😢😢
😢😢
😢😢😢😢
😢😮😮
യാത്ര ചെയുമ്പോൾ പരിചയം ഉള്ള ഡ്രൈവറെ ഉപയോഗിക്
Kandalum kettalum padikatha janatha, train aanu best 😢😢😢
Balasor enn kettit undo
Illa enthanu usheshichath?@@Userkochunni
മരണം എവിടെ ആയാലും അത് നിങ്ങളെ തേടിവരും 🥺
😢