EP 29 - അനാക്കോണ്ടയുടെ പ്രതികാരം...അനാക്കോണ്ട ദർശനവും ആമസോണിനോട് വിടയും | Lal Jose

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • EP 29 - അനാക്കോണ്ടയുടെ പ്രതികാരം...അനാക്കോണ്ട ദർശനവും ആമസോണിനോട് വിടയും
    #kochuvarthamanam #amazon #laljose

ความคิดเห็น • 71

  • @jayakumarv4168
    @jayakumarv4168 6 หลายเดือนก่อน +5

    വീട്ടിലിരുന്ന് ലോഹം ചുറ്റിക്കറങ്ങി കാണികളായ നമ്മൾ. അതിന് അവസരം ഒരുക്കിത്തന്ന ലാൽ ജീക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤ഒരുപാട്.. ഒരുപാട് സന്തോഷം,

  • @kottai5914
    @kottai5914 2 หลายเดือนก่อน +3

    അവിടെ പോകാനുള്ള വരുമാനമില്ല 30 രൂപക്ക് തിരുവനന്തപുരത്ത് പോയി അനാകൊണ്ടയെ കണ്ടു😊

  • @RKMamala
    @RKMamala 6 หลายเดือนก่อน +2

    കണക്കാഴ്ച്കൾ ഒരുക്കുന്ന സാറിന് നന്ദി 🙏ആശംസകൾ (R. K. Mamala )

  • @jamshiactor7433
    @jamshiactor7433 6 หลายเดือนก่อน

    ഓരോ വീഡിയോ കാണുമ്പോഴും next ന് വേണ്ടി ആകാംഷയോടെ ഞാൻ 🥰🥰❤❤❤❤❤

  • @nijeshnnair2954
    @nijeshnnair2954 2 หลายเดือนก่อน +1

    സൂപ്പർ സാറിന്റെ അവതരണം

  • @tpkuriakosetpkuriakose3805
    @tpkuriakosetpkuriakose3805 6 หลายเดือนก่อน

    സാർ നല്ല അറിവുകൾ പകർന്നു തരുന്ന ഒരു എപ്പിസോഡ് ആയിരുന്നു.നന്നായിരിയ്ക്കട്ടെ . ഇനിയും ഇതുപോലുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കട്ടെ ഞങ്ങള് കാണാൻ റെഡി. നന്ദി sir

  • @kvpentertainments7417
    @kvpentertainments7417 6 หลายเดือนก่อน +2

    Great Lal Sir..Excellent Video and presentation..thank you so much sir for this special one..God bless you..regards..

  • @madhuramvlogs4929
    @madhuramvlogs4929 6 หลายเดือนก่อน +1

    സർ,,, മികച്ച വിവരണവും, ദൃശ്യങ്ങളും ദൃശ്യാനുഭവങ്ങൾ അടങ്ങിയ എപ്പിസോഡുകൾ ഇനിയും പ്രതിക്ഷിയ്ക്കുന്നു ( മധു പുന്നപ്ര )

  • @bhadrawedding9972
    @bhadrawedding9972 6 หลายเดือนก่อน +1

    കണ്ട കാഴ്ചകൾ പകർന്ന് തന്നതിന് നന്ദി.❤

  • @jairajplr
    @jairajplr 6 หลายเดือนก่อน +1

    💕💕💕സഞ്ചാരം വലിയ ഭാഗ്യമാണ്... ആശംസകൾ dear ലാലേട്ടാ 🥰

  • @T.K.Sasikumar
    @T.K.Sasikumar 6 หลายเดือนก่อน +1

    അനകൊണ്ടാ പരിപാടി കൊള്ളാം. ബോട്ട് യാത്ര കുറച്ചു ഒള്ളു എങ്കിലും ക്യാമറ വർക്ക്‌ നന്നായിട്ടുണ്ട് 👍യാത്രയിൽ ആവേശം ആവശ്യമില്ലാത്ത അനാവശ്യം എന്നത് സൂപ്പിച്ചത് നന്നായിട്ടുണ്ട്. ശശികുമാർ

  • @anooprecords9667
    @anooprecords9667 6 หลายเดือนก่อน +1

    Superb narration sir. Short videos are always good.. You are going the right track 🥰🙏

  • @shibinom9736
    @shibinom9736 14 วันที่ผ่านมา +1

    💞💞 Enjoy you're Life ❤️❤️

  • @SijoJoseph-gr6li
    @SijoJoseph-gr6li 6 หลายเดือนก่อน +1

    ❤❤❤❤❤❤❤മനോഹരം സാർ ❤ഇനിയും മികച്ച പ്രോഗ്രാം ചെയ്യുവാൻ സാറിന് സാധിക്കട്ടെയെന്ന പ്രാർത്ഥനയോടെ 🌹🙏ആശംസകൾ 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @MadhuAchariMadhuAchari
    @MadhuAchariMadhuAchari 6 หลายเดือนก่อน +2

    Sir ചിരിച്ചു എന്ന് പറഞ്ഞപ്പോൾ നമ്മൾ പൊട്ടിച്ചിരിച്ചു

  • @leelawilfred60
    @leelawilfred60 6 หลายเดือนก่อน +1

    Memories 🙏🙏🙏🙏

  • @prathapannellikathara8427
    @prathapannellikathara8427 6 หลายเดือนก่อน +1

    Lal sir adipoli to

  • @Shiva.D.N
    @Shiva.D.N 6 หลายเดือนก่อน +1

    അനാക്കോണ്ടയുടെ പ്രതികാരം Highlight ആയി!
    പിന്നെ, Director Brilliance:
    ആദ്യമേ പറയുന്നുണ്ട് - ഞാൻ ചെല്ലുമ്പോൾ ഒരു കോഴിയെ അതിന് കഴിക്കാൻ കൊടുത്തിരുന്നു എന്ന്❤

  • @guru_snaps
    @guru_snaps 6 หลายเดือนก่อน +1

    Interesting one Sir 👏🏻👏🏻👍🏻

  • @drsarunsgnair3539
    @drsarunsgnair3539 6 หลายเดือนก่อน +1

    😅😅😅 Nice One 🙏

  • @ravikumarvksarang9408
    @ravikumarvksarang9408 6 หลายเดือนก่อน +1

    അനക്കോണ്ട "നീ ഓടി "തോൽപ്പിച്ചു.☺️

  • @dnsravan73
    @dnsravan73 6 หลายเดือนก่อน +1

    Good one❤

  • @gininlalgn91
    @gininlalgn91 6 หลายเดือนก่อน +2

    ലറ്റിനമേരിക്കൻ എല്ലാ വിഡിയോസും വന്നോട്ടെ സർ 👍

  • @abdulrehuman6988
    @abdulrehuman6988 6 หลายเดือนก่อน +1

    Chiriarangu Proud Director Laljose ❤

  • @beenak1296
    @beenak1296 6 หลายเดือนก่อน +1

    Nice 👌🏻

  • @jubinnelson
    @jubinnelson 6 หลายเดือนก่อน +1

    😊

  • @gininlalgn91
    @gininlalgn91 6 หลายเดือนก่อน +2

    കുറച്ചും കൂടി length ഉണ്ടായിരുന്നെങ്കിൽ 🥰 എന്ന് തോന്നി

  • @sajeeshkodiyan8751
    @sajeeshkodiyan8751 6 หลายเดือนก่อน

    ❤👌

  • @irixtech416
    @irixtech416 6 หลายเดือนก่อน +2

    സർ,വീട്ടിലിരുന്നു കൊണ്ട് ലോകം ചുറ്റിക്കറങ്ങി
    കാണാനവസരം ഒരുക്കിയതിന് നന്ദി
    🙏🙏🙏🙏🙏🙏🙏🙏

  • @rashidp3559
    @rashidp3559 6 หลายเดือนก่อน +1

    Spr programm

  • @margaretbabu9098
    @margaretbabu9098 6 หลายเดือนก่อน

    കണ്ടപോലെ തോന്നി

  • @jomyc.c2247
    @jomyc.c2247 6 หลายเดือนก่อน +1

    🎉🎉🎉😊

  • @miracleuk
    @miracleuk 6 หลายเดือนก่อน +1

    💙💙💙

  • @shoukathali421
    @shoukathali421 6 หลายเดือนก่อน +1

    👍👍

  • @shajihari
    @shajihari 6 หลายเดือนก่อน +2

    പാവം അനകൊണ്ടാ 😓

  • @VineethVS-mb4ge
    @VineethVS-mb4ge 6 หลายเดือนก่อน +1

    Hi sir

  • @marvelousentertainments
    @marvelousentertainments 6 หลายเดือนก่อน +1

    👍🏽👍🏽👍🏽

  • @sanojop123
    @sanojop123 6 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉

  • @jisharejo37
    @jisharejo37 6 หลายเดือนก่อน +2

    അനാകൊണ്ടാ 😄

  • @benjoesha
    @benjoesha 6 หลายเดือนก่อน +1

    ❤❤❤🎉

  • @JyothiThekkinkattil
    @JyothiThekkinkattil 6 หลายเดือนก่อน +1

    ❤❤❤

  • @deepubalan3061
    @deepubalan3061 6 หลายเดือนก่อน +1

    ♥️♥️♥️♥️❤️❤️❤️❤️❤️

  • @rashidp3559
    @rashidp3559 6 หลายเดือนก่อน +1

    കുറച്ചു കൂടി ലെങ്ത് വേണം

  • @ranjiravi8297
    @ranjiravi8297 6 หลายเดือนก่อน

    ✨️😍

  • @isaacdiamond7
    @isaacdiamond7 6 หลายเดือนก่อน +1

    Anaconda will grow trible of this size.... 🌹good narration🌹👍👍

  • @ker.psc.
    @ker.psc. 6 หลายเดือนก่อน +3

    ഇങ്ങിനെ ഇറക്കരുത് സർ, സഫാരി ഇൽ ഉള്ളത്പോലെ 20+ min ഇറക്കൂ

    • @SijoJoseph-gr6li
      @SijoJoseph-gr6li 6 หลายเดือนก่อน

      ❤❤❤❤മനോഹരം അല്ലെ സുഹൃത്തേ. ലാൽ ജോസ് സാരിനൊരു ശൈലി ഉണ്ടല്ലോ. അതിനെ വേറെ ഉള്ള പ്രോഗ്രാമുകളോട് ഉപമിക്കരുത് എന്നാണ് എന്റെ അഭിപ്രായം. സാർ മികച്ചൊരു സംവിധായകൻ ആണല്ലോ. ഇടക്ക് വിശ്രമവേളയിൽ ഇടവേളകളിൽ സാർ ചെയ്യുന്ന പ്രോഗ്രാം.

    • @santhoshkjacob
      @santhoshkjacob 6 หลายเดือนก่อน +1

      ഇതിപ്പോ ലാൽ ജോസ് സാറിന് നേരിട്ട് യൂട്യൂബ് വഴി പണം കിട്ടും.
      സഫാരി വഴി ആണെങ്കിൽ സന്തോഷ് ജോർജ് കുളങ്ങര വഴിയെ കിട്ടു

  • @sajing
    @sajing 6 หลายเดือนก่อน +2

    😅 anacodane pidichavarku pani kitti

  • @ambikallitha4513
    @ambikallitha4513 6 หลายเดือนก่อน +1

    😂😂😂😅

  • @sumeshkumar3120
    @sumeshkumar3120 6 หลายเดือนก่อน

    Nice one❤

  • @mohnishamohan4002
    @mohnishamohan4002 6 หลายเดือนก่อน

    Super

  • @thriVeni2023
    @thriVeni2023 6 หลายเดือนก่อน

    ❤️🌹🙏

  • @KRS1769
    @KRS1769 6 หลายเดือนก่อน +1

    ❤🎉❤

  • @thriVeni2023
    @thriVeni2023 6 หลายเดือนก่อน +1

    ❤️❤️💞🙏🙏🙏🙏

  • @shajimanoharshajimanohar2744
    @shajimanoharshajimanohar2744 6 หลายเดือนก่อน +1

    ❤❤❤❤❤

  • @Vethalamsanthosh
    @Vethalamsanthosh 6 หลายเดือนก่อน +1

    🥰🙏

  • @josepanasan
    @josepanasan 6 หลายเดือนก่อน +1

    💕🥰

  • @sajiths8663
    @sajiths8663 6 หลายเดือนก่อน +1

    😊👍

  • @Basil-ig6py
    @Basil-ig6py 6 หลายเดือนก่อน +1

  • @zuhailkalleriofficial5837
    @zuhailkalleriofficial5837 6 หลายเดือนก่อน +1

    ❤❤

  • @shihabuddeen8762
    @shihabuddeen8762 6 หลายเดือนก่อน

    ❤❤❤❤❤

  • @thommanummakkalumpinnenjan7812
    @thommanummakkalumpinnenjan7812 6 หลายเดือนก่อน

    ❤❤

  • @deepajoseph7628
    @deepajoseph7628 6 หลายเดือนก่อน

    ❤❤❤

  • @vichuc9846
    @vichuc9846 5 หลายเดือนก่อน +1

    ❤❤❤❤

  • @Shiva.D.N
    @Shiva.D.N 6 หลายเดือนก่อน +1

    ❤❤❤

  • @bijub.k5117
    @bijub.k5117 5 หลายเดือนก่อน +1

    ❤❤❤

  • @georgemundackal7833
    @georgemundackal7833 4 หลายเดือนก่อน +1

    ❤️❤️❤️