എന്റെ വിവാഹബന്ധം വേർപെടുത്താനുള്ള കാരണമിതാണ് | Jasil | Haidar Ali

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • Exclusive Interview With Muhammed Jasil
    Watch Full Interview 👉🏻 • അവരൊക്കെ എന്നെ ലൈംഗികമ...
    #mohammedjasil #ashi #jassiljazzi #dubai #exclusive #interview #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น •

  • @fathimasemeera3741
    @fathimasemeera3741 ปีที่แล้ว +351

    കല്യാണം കഴിഞ്ഞാൽ ശെരി ആകും എന്ന് പറഞ്ഞ ആ വിവരം ഇല്ലാത്ത ഡോക്ടർ ഏതാ ? ഒരു പെൺകുട്ടിടെ ലൈഫ് വെച്ചിട് ആണോ ഒരു പരീക്ഷണം നടത്തുന്നത് ആ കുട്ടിയും അതിന്റ വീട്ടുകാരും അനുഭവിച്ച വേദന ഏതായിരിക്കും .

    • @FirosppFirospp
      @FirosppFirospp หลายเดือนก่อน

      ആ പെണ്ണ് പാവം പൊന്നാനി എടപ്പാൾ നിന്ന് ആണ് പെണ്ണ് റ്റ ഉപ്പ മാനസിക രോഗി ആണ്

  • @abdulsamadrenila9139
    @abdulsamadrenila9139 ปีที่แล้ว +1543

    കല്യാണം കഴിഞ്ഞ. എല്ലാം ശെരിയാകും എന്നു പറഞ്ഞു ഒരു പെങ്കൊച്ചിന്റെ ജീവിതം തകർത്തു കാലമാടൻ

    • @tonymartin6666
      @tonymartin6666 ปีที่แล้ว +90

      അത് ഡോക്ടർ ആണ് പറഞ്ഞത്

    • @nimishanimisha2912
      @nimishanimisha2912 ปีที่แล้ว +41

      Athinentha avar parasparam manassilaakkitalle pirinjath so randaalkum ipo happy ayitulla life kitiyallo

    • @ReethaRithu
      @ReethaRithu ปีที่แล้ว

      ​@@nimishanimisha2912 aa pennin divorce polim kodktheyn ee myran dubaik poyth.athinte jeevithom thulach

    • @TL_NIBRAZ
      @TL_NIBRAZ ปีที่แล้ว +3

      😅

    • @Rajkumar-sf6oo
      @Rajkumar-sf6oo ปีที่แล้ว +12

      kaadhal

  • @shabeerniha6709
    @shabeerniha6709 ปีที่แล้ว +202

    ഒരാളെ കളിയാക്കാൻ എല്ലാർക്കും പറ്റും പക്ഷെ അയാളുടെ മനസ് എന്താന്നോ എങ്ങനെ ആണ്എന്നോ ആർക്കും അറിയില്ല.... എനിക്ക് ഈ ഇന്റർവ്യു ഇടുത്ത ആൾടെ രീതി തീരെ ഇഷ്ട്ട പെട്ടില്ല.... ആയാൾക് താല്പര്യം ഇല്ലാത്തപോലെ ഇല്ലെങ്കിൽ ഇടുക്കണ്ടാലോ.....

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +10

      സത്യം 💚

    • @HardinScott-p2n
      @HardinScott-p2n 9 หลายเดือนก่อน

      Athe the comment section is full of homophobics 🙄

  • @Alistairdam
    @Alistairdam ปีที่แล้ว +82

    Njan padicha schoolil ith pole oru penkutty undarnu, nadappum iruppum okke aanpillerde pole thanne, ellarkum manasilakum pullikariye kandal thanne vesham okke penkochu kaananum but mannerism aaninteth, ennit marriage kazhij divorce ayi pullikari ippo transition cheythu aanayi, agane ullavare kalynm kazhippikkathe irikkukka allathe vera vazhi illa.

  • @ShabinvvVv
    @ShabinvvVv 5 หลายเดือนก่อน +7

    എല്ലാവരും ഈ ഇക്കയെ കുറ്റം പറയുന്നത് ശ്രെധിച്ചു ഞാൻ 🙏പക്ഷെ ah ഇക്കയുടെ മനസും വായിക്കാൻ ശ്രദ്ധിക്കുക 😍

  • @kosmos4425
    @kosmos4425 ปีที่แล้ว +42

    ആണായാലും പെണ്ണായാലും ഇത് പോലെ എന്തെങ്കിലും ചെറിയ വ്യത്യാസം ഉള്ളവർ ആയാലും എല്ലാം മനുഷ്യർ തന്നെ അല്ലെ.. ഇയാളെ കളിയാക്കുന്നവർ എല്ലാം തികഞവർ ആണോ. സ്വന്തം ജീവിതം പരാജയം അല്ലെ എന്ന് ഒന്ന് സ്വയം വിലയിരുത്തിയിട്ട് പോരെ ഇയാളെയൊക്കെ പരിഹസിക്കാൻ. നമ്മൾ വിചാരിക്കുന്ന പോലെ ആകണം ഈ നാട്ടിൽ എല്ലാവരും എന്ന് ചിന്തിക്കുന്നത് എന്ത് വിഡ്ഢിത്തം ആണ്. ആളുകൾ എന്ത് പറയുമെന്ന് കരുതി സ്വന്തം ഇഷ്ടങ്ങൾ പോലും വേണ്ടെന്ന് വെച്ച് ജീവിക്കുന്നത്നേക്കാൾ അന്തസ്സ് ഉണ്ട് ഇഷ്ടം ഉള്ള ജീവിതം ജീവിക്കുന്നതിൽ. ഇയാളെ പരിഹസിക്കുന്ന എത്ര പേര് അത് പോലെ സന്തോഷം ആയി സമാധാനം ആയി ജീവിക്കുന്നുണ്ട്. എല്ലാം നാട്ടുകാർക്കു വേണ്ടി നാട്ടുകാർ എന്ത് പറയും എന്നോർത്തു നാട്ടുകാർടെ മുൻപിൽ ജയിച്ചു കാണിക്കാൻ വേണ്ടി ത്യാഗം സഹിക്കുന്നവർ തന്നെ അല്ലെ. 🙄

    • @msm6439
      @msm6439 11 หลายเดือนก่อน +1

      Very true,,oru normal life kittunnad thanne valya bagyam .swayam varumbole athinte budhimut manasilakullu,adu enth thanne ayalum..

  • @Nusra-nuss
    @Nusra-nuss ปีที่แล้ว +73

    Njaan jaside nattukaari aan... Ente sis jasim oppam padichathaan.. Ivane njaan orikkal neeritt kandittum und.. Aaale kandaalee aale reality manassilaakum but koode padichavarkkum vettilullavarkkum maathram ithanassilaayittillaann thonnanuuu.. Enikk currect aayitt ariyillaa but aale kandappolee enikk realise cheyth kaaryaan.. Marge kazhinjathaan appo thanne njaan ente sis nood chodhichuu kallyaanoo enn.. Bcs enikk sure aan aalkk ath ready aakoolaann urappaan bcs nadathoom ellaam currect pennungale pole make up fair ellaaam.. But mrg kaaryangal aarude nirbandhaannonnum arreelaa uppade marana sheeshaanenn thonnanuu avar seperate aayathum.. Pinne kamdappolaa sis paranjee avar pirinjuu avar set aayillaannokke nee paranjath sheriyaadee ennokke... Even public avan ee reetheel realise cheyyanundeel aa mrge orikkalum cheyyikkaan paadillaathathaa bcs oru penkuttide jeevitham koode avade nashikkaan. Athin avar thannil enthokke undaayittillaann paranjaalum..

    • @achuzz2486
      @achuzz2486 ปีที่แล้ว +1

      Kuttippuram ano veed

    • @anushezha4145
      @anushezha4145 ปีที่แล้ว +6

      ശരിയാ നീ പറഞ്ഞത്. അവൻ എന്റെയും കൂടെ കുറ്റിപ്പുറം സ്കൂളിൽ പഠിച്ചതാണ്. അന്ന് മുതലേ അവൻ ഇങ്ങനെ ആണ്.

    • @muhammad.thariq7743
      @muhammad.thariq7743 ปีที่แล้ว

      ​@@anushezha4145എന്നിട്ട് നിങ്ങൾക്ക് ആർക്കും അവന്റെ കൂതി പൊളിക്കാൻ കിട്ടിട്ട് ഇല്ലേ 😂😂

    • @fidharafi
      @fidharafi ปีที่แล้ว +2

      Valanchery kuttipputam aano veed,, avude evideen veed

    • @Nusra-nuss
      @Nusra-nuss ปีที่แล้ว +2

      Njaan kuttippuram ayankalam aan veed.. Jesi ente koode allaa ente cousin sia nte koode kuttippuram schoolil padichathaa enikkangane ariyaam aale

  • @aviator7050
    @aviator7050 ปีที่แล้ว +69

    ചമ്പൂർണ്ണ ചാച്ചരത മലയാളികൾ 🥲🥲

  • @BabucpBabucp
    @BabucpBabucp 11 หลายเดือนก่อน +157

    ജാസിയും ഞാനും ഫ്രണ്ട്‌സ് ആയിരുന്നു. നല്ല സ്വഭാവം ആയിരുന്നു അവൻ.

    • @AONEMEDIA1389
      @AONEMEDIA1389 6 หลายเดือนก่อน +5

      😂😂 അവന്റെമൂലം

    • @sharafalimkm4628
      @sharafalimkm4628 14 วันที่ผ่านมา +1

      താങ്കൾ കോൽക്കളി പ്രിയൻ ആണല്ലേ

  • @aali__231
    @aali__231 ปีที่แล้ว +291

    pavam ayalum jeevikkatte… nthina kali akkan pokunnth ❤

    • @mohammedadhilpa1683
      @mohammedadhilpa1683 ปีที่แล้ว +19

      Poda kunda anna nee poyii kett ah boyente andii ollla peen
      😂😂

    • @aali__231
      @aali__231 ปีที่แล้ว +20

      @@mohammedadhilpa1683 nee etha durandhame😅 nee okke anu chavandth bhoomide bharam pole nikkathe poi chathude😅

    • @mohammedadhilpa1683
      @mohammedadhilpa1683 ปีที่แล้ว +1

      @@aali__231 nente Thantha oodd para poyii chavvan kunda...
      80% aids veruunnath gays nenn annu... Oru koppum arriyand nee chellakan nelkandaa

    • @mohammedadhilpa1683
      @mohammedadhilpa1683 ปีที่แล้ว +6

      @@aali__231 evante DNA El oollath boy annu orikalum girl Avilla....
      Ethene okee support cheyyunna nee annu villiya dhurandham

    • @aali__231
      @aali__231 ปีที่แล้ว

      @@mohammedadhilpa1683 transgender endhann adhym poi padichtt vann dialouge adikk ..

  • @blackmarlin7856
    @blackmarlin7856 ปีที่แล้ว +117

    കല്യാണം കഴിച്ചാൽ ശരിയാവും എന്ന് പറഞ്ഞ ആ ഡോക്ടർ ഏതാ :
    :

    • @salihkp5268
      @salihkp5268 ปีที่แล้ว

      😂

    • @blackmarlin7856
      @blackmarlin7856 ปีที่แล้ว

      @@salihkp5268 ആ ഡോക്ട്ടർ എന്ന തായോളിയെ വേണം ആദ്യം തല്ലാൻ .... L G B T Q ആണ് എന്ന് സ്വയം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പിന്നെ ആരുടെയും ജീവിതം വച്ച് കളിക്കാതെ സ്വയം എന്താണോ അതായി തുടരുക ഇതൊരു ജനറ്റിക്കൽ ഇഷ്യു ആണ് ...... ആദ്യം അതാണ് എന്ന് പറയാനുള്ള ധൈര്യം വേണം അല്ലാതെ ഒരു പെണ്ണിന്റ ജീവിതം വച്ച് പരീക്ഷിച്ചട്ടല്ല പരിഹാരം കണ്ട് എത്തേണ്ടത് ....... നീ വിവാഹം കഴിച്ച ഉപേക്ഷിച്ചുകൊണ്ട് ആ പെണ്ണ് ജീവിതം തകർന്നു എന്ന് ഞാൻ കരുതുന്നില്ല .... നീ ഉപേക്ഷിച്ചതിന് ശേഷം നിന്നെക്കാളും നല്ലൊരു ആളെ കിട്ടിയിട്ടുണ്ടാവും .....

    • @always_with_truth
      @always_with_truth ปีที่แล้ว +7

      Broker

    • @ishqemadeena5127
      @ishqemadeena5127 6 หลายเดือนก่อน

      😂😂😂😂

  • @salahbranch2328
    @salahbranch2328 ปีที่แล้ว +10

    തനിക്ക് പറ്റിയ ഒരാളുണ്ട്, നിന്റെ മുൻപിൽ ഇരിക്കുന്ന ആള് തന്നെ,ഹൈഡ്രോളിയെക്കാളും നല്ല ബന്ധം ഇനി നിനക്ക് കിട്ടൂല....😂😂

  • @ShakeerShakeer-xb7pv
    @ShakeerShakeer-xb7pv ปีที่แล้ว +2

    🤔🤔

  • @ayshafilva8846
    @ayshafilva8846 ปีที่แล้ว +47

    So innocent🎀

  • @അഭയൻ
    @അഭയൻ 7 หลายเดือนก่อน +11

    കല്യാണം കഴിച്ചാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ ഡോക്ടറുടെ പേര് പറഞ്ഞില്ല അല്ലേ....

  • @aamyzjags9433
    @aamyzjags9433 ปีที่แล้ว +217

    He is soo innocent😊

    • @Saltandpepper2.0
      @Saltandpepper2.0 ปีที่แล้ว +25

      budhi ilayma innocents aano ?

    • @tonymartin6666
      @tonymartin6666 ปีที่แล้ว +9

      No മാമുക്കോയ

    • @abishanthb3988
      @abishanthb3988 ปีที่แล้ว

      ​@@tonymartin6666myr😭😅

    • @Inspector_Balram.
      @Inspector_Balram. ปีที่แล้ว +6

      ഇന്നസെന്റ് മരിച്ചു പോയില്ലേ 😂

    • @Adhil_official001
      @Adhil_official001 ปีที่แล้ว +2

      ​@@Inspector_Balram.കൊടും കാറ്റിൽ ആന പാറിയപ്പോഴാ അവന്റെ കോണകം പാറിയ ഒരു കഥ 😂qq

  • @keyaar3393
    @keyaar3393 ปีที่แล้ว +24

    തലയ്ക്കു സ്ഥിരതയുള്ള ഒരു ഡോക്ടറും/ സൈക്കോളജിസ്റ്റും അങ്ങനെ ഒരു ഉപദേശം തരില്ല. ഏതെങ്കിലും മൊയ്‌ലിയാരുടെ/ ഉസ്താദിന്റെ അടുത്ത് ആയിരിക്കും കൗൺസിലിംഗിന് പോയത്.
    കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാകും എന്ന _____ ഉപദേശം കേട്ട്, ഒരു പെൺകൊച്ചിൻറെ ജീവിതം കോഞ്ഞാട്ടയാക്കിയപ്പോൾ സമാധാനം ആയി കാണുമല്ലോ. കഷ്ടം തന്നെ...

    • @muneeryamanimuneeryamani6624
      @muneeryamanimuneeryamani6624 5 หลายเดือนก่อน +1

      പോയ അവൻ പറയുന്നു ഡോക്റ്റർ നി പറയുന്നു ഉസ്താദ് 😂😂😂

  • @babubabar-nn2dw
    @babubabar-nn2dw ปีที่แล้ว +26

    കാരണങ്ങൾ പലതാണ്...പക്ഷെ യഥാർത്ഥ കാരണം evolutionary യാണ്

  • @Firoz-vl8tn
    @Firoz-vl8tn ปีที่แล้ว +27

    15 ദിവസത്തിനുള്ളിൽ വല്ലതും നടന്നായിരുന്നോ നടത്താനൊക്കെ കഴിയും പക്ഷേ ഇവനൊരു ബോയിയുമായിട്ട് സെക്സ് ചെയ്യുന്നത് മനസ്സിൽ ഇമാജിൻ ചെയ്തിട്ട് ആ പെൺകുട്ടിയുമായി സെക്സിലേർപ്പെടാൻ കഴിയും അതിൽ വേണമെങ്കിൽ ആ പെൺകുട്ടിയെ പ്രഗ്നന്റ് ആക്കാനും കഴിയും പക്ഷേ റിയാലിറ്റി അതല്ല അതെത്ര നാൾ ഇവൻ കടിച്ചമർത്തി സഹിച്ചു ജീവിക്കും? ആ പെൺകുട്ടി എത്ര പ്രതീക്ഷയായിരിക്കും നല്ല ഒരു ഹാൻഡ്സം ഹസ്ബൻഡിനെ കിട്ടിയെന്ന് പ്രതീക്ഷയിൽ വന്നത് അപ്പോൾ സെക്സിസി യിൽ എത്രത്തോളം കാര്യം സെക്സ് മാത്രമല്ല ഒരു പുരുഷനിൽ നിന്നും പെണ്ണ് ആഗ്രഹിക്കുന്ന എല്ലാ സംഭവങ്ങളും ഇങ്ങനെയുള്ള ആളുകൾക്ക് കൊടുക്കാൻ കഴിയില്ല പുരുഷന്റെ മാസ്കുലിനും പെണ്ണിന്റെ സ്ട്രൈണതയും കൂടി ചേരുമ്പോൾ ആണ് അവിടെ നല്ലൊരു സ്ത്രീ പുരുഷ ദാമ്പത്യം രൂപപ്പെടുന്നത്
    നേരെ തിരിച്ച് ലെസ്ബിയൻ ആയിട്ടുള്ള പെൺകുട്ടി സ്ട്രൈറ്റ് ആയിട്ടുള്ള ഒരു ബോയുമായി കല്യാണം കഴിച്ചാലും അവസ്ഥ ഇത് തന്നെ പിന്നെ ചത്തതുപോലെ ആ പെണ്ണിന് ഇങ്ങനെ കിടന്നു കൊടുക്കാം എന്നല്ലാതെ വേറെ ഒന്നും ഒരു സ്ത്രീയിൽ നിന്നും പുരുഷനാഗ്രഹിക്കുന്ന കൊഞ്ചിക്കുഴഞ്ഞ് നെഞ്ചത്ത് വന്ന് ചാരികിടക്കുന്ന ഫീലിംഗ്സും അങ്ങനെ അങ്ങനെ പലതും ആ പെണ്ണിന്റെ ചിന്ത എന്തായിരിക്കും ഒരു സ്ത്രീയെ കളിക്കുന്നതായിട്ട് ആയിരിക്കും അവൾ ഇമജിങ് ചെയ്യുക...

  • @ullasbiju4721
    @ullasbiju4721 ปีที่แล้ว +6

    👍

  • @sadiqalikhan5659
    @sadiqalikhan5659 6 หลายเดือนก่อน +7

    എനിക്ക്‌ ഇത് കാണുമ്പോൾ ലൂത്ത് നബിയുടെ ചരിത്രമാണ് ഓർമ വരുന്നത് ഈ ലോകവും നശിക്കാൻ പോകുന്നു

    • @AbdulRahman-ir5zn
      @AbdulRahman-ir5zn 5 หลายเดือนก่อน +1

      ലോത്ത് നബിയുടെ ചരിത്രത്തിൽ സ്വവർഗ പ്രണയത്തെ കുറിച്ച് എവിടെയാണ് പറഞ്ഞത്? ഉസ്താദ് മാർ നടത്തുന്ന ആൺ പീഢനം കാണു മോളാണ് ലൂത്തിൻ്റെ (അ) ജനത്തെ ഓർമ വരേണ്ടത്?

    • @Village_life_malabar
      @Village_life_malabar 2 หลายเดือนก่อน

      അറിയില്ലെങ്കിൽ പഠിക്കണം😢​@@AbdulRahman-ir5zn

    • @shinevalladansebastian7847
      @shinevalladansebastian7847 หลายเดือนก่อน

      അതേതു നബി മറ്റേ ജൂതന്റെ പുസ്തകത്തിലെ കഥ ആണോ???

  • @sanabasheer4690
    @sanabasheer4690 ปีที่แล้ว +2

    Etre educated aytm sexuality oru rogam alla enn palarm manasilakkunnilla. nammude nattil gay/lesbian ahnenn prnjal otta divasam kond oraal anadhanakm.. rogiyakm... 😅..

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk ปีที่แล้ว +1

      Yes athukond thanne majority family ne pollum arikkathe jeevikunnde.sad fact.

  • @aarzooo666
    @aarzooo666 ปีที่แล้ว +118

    എനിക്കു ജസ്സിയെ നല്ല ഇഷ്ടം aanu🥰❤️നല്ല maind ആണ്

    • @nowyorkdood6172
      @nowyorkdood6172 ปีที่แล้ว +3

      ആരാണ് 😂ജെസ്സി

    • @abdulnaseef6433
      @abdulnaseef6433 ปีที่แล้ว +2

      ഇവൻ പിന്നെ എന്തിന് ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചത്

    • @ansifkayanna7848
      @ansifkayanna7848 ปีที่แล้ว

      romantic

    • @Mallusaachu
      @Mallusaachu ปีที่แล้ว +2

      Maind ❌ andi ✅

    • @MPMMEDIAMPM
      @MPMMEDIAMPM 11 หลายเดือนก่อน +1

      ഒരു ജീവിതം നൽകി കൂടെ

  • @Saltandpepper2.0
    @Saltandpepper2.0 ปีที่แล้ว +4

    kundara aano sthalam

  • @b1n_hxmid
    @b1n_hxmid 10 หลายเดือนก่อน

    😂😂

  • @sadikaliirumban3478
    @sadikaliirumban3478 ปีที่แล้ว +20

    പാവം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +57

    എന്റെ പൊന്നു ചേട്ടാ .. താങ്കൾക്ക് ഇന്റർവ്യു ചെയ്യാൻ വേറെ ആരേയും കിട്ടിയില്ലേ . കഷ്ടം

    • @alanjeevan1192
      @alanjeevan1192 ปีที่แล้ว +2

      Etara

    • @ThasniyaFarbin
      @ThasniyaFarbin ปีที่แล้ว +8

      Ithra kashttam parayaan Jasik entha kuzhappam

    • @HardinScott-p2n
      @HardinScott-p2n 9 หลายเดือนก่อน

      Enna pinne nee poyikko naari

  • @queen_bee8214
    @queen_bee8214 ปีที่แล้ว +45

    Kathal the core story എന്തായാലും പെട്ടന്ന് തീരുമാനം എടുത്തത് നന്നായി 😄😄😄😄

  • @RUBYCat-gh2qj
    @RUBYCat-gh2qj ปีที่แล้ว +27

    Kadhal the core in real life😂

  • @ManuPandalam-f9b
    @ManuPandalam-f9b หลายเดือนก่อน

    Pavam❤

  • @Khorosani
    @Khorosani ปีที่แล้ว +20

    5000 varsham munne ulla oru prakrtha manasika rogam aan ,Prophet Luth (as) charithram padichal kaanam ,aa kaalath vare undayirunnu

  • @Legend-hn7fv
    @Legend-hn7fv ปีที่แล้ว +26

    ഉപ്പ അങ്ങനെ എവിടെയും വിടാത്തത് കൊണ്ടാണ് ഇവർക്ക് ഈ പ്രശ്നം സംഭവിച്ചത്

    • @amalkichu4546
      @amalkichu4546 8 หลายเดือนก่อน +1

      സത്യം

  • @ZeenathBanu-y2x
    @ZeenathBanu-y2x ปีที่แล้ว +134

    Aada kalyanam കഴിച്ചാൽ ശേരിയകും aa കുട്ടിയുടെ ജീവിതം തുലച്ചവനെ

  • @Papercrafts4u1
    @Papercrafts4u1 6 หลายเดือนก่อน +3

    ഇന്റർവ്യൂ എടുക്കുന്ന ആളുടെ ആറ്റിറ്റ്യൂഡ് വളരെ മോശം!

  • @safdharhashmick8930
    @safdharhashmick8930 ปีที่แล้ว +7

    Ni boy ano girl ano?? പരിപൂർണ്ണമായി പെണ്ണ് ആയിട്ട് ജീവിക്കണേൽ അങ്ങനെ nadhira kndit ഇല്ലേ..... അല്ലെങ്കിൽ ഞങ്ങളെ പോലെ ആൺ ആയിട്ട് ജീവിക്കണം..... സ്വന്തം life ശെരിയാക്കാൻ ഒരു പെണ്ണ് കുട്ടിയുടെ life vech കളിക്കണോ

  • @sajaskhan9903
    @sajaskhan9903 ปีที่แล้ว +2

    Nammal adyam swayam chindikuka avarude manas anghaneya arun kaliyakanda daivam vijarichal nale nighalkum pirakuna kuttikal enghane avam coment edunavarkulla

  • @Kilukku
    @Kilukku 9 หลายเดือนก่อน +4

    Iyal areyum depends cheyyunnollallo..ayalde advanathil jeevikkunnu..areyum kaliyakkanda.jeevithathil oronnu varumbozhanu ariyuka.

  • @TksainTksain
    @TksainTksain 5 หลายเดือนก่อน +1

    ദൈവ സൃഷ്ടിയെ
    ജീവജാലങ്ങളെ
    പോലും അപമാനിക്കരുത്.
    ശാപം ഉണ്ടാകും..

  • @FARHANKURUNNALI
    @FARHANKURUNNALI 5 หลายเดือนก่อน

    പാവം 😢

  • @crazygirl8645
    @crazygirl8645 ปีที่แล้ว +12

    കൗൺസിലിംങ്ങിന് kondonen മുമ്പ് ഹോർമോൺ ചികിത്സ നടത്താമായിരുന്നു എന്ന് എനിക്ക് തോന്നുന്നു

  • @shajahanshaju4033
    @shajahanshaju4033 ปีที่แล้ว +2

    ജാസി കല്യാണം കഴിച്ചത്.. ചെക്കനെയാണോ അതോ പെണ്ണിനിയോ.. ജാസി ആരാണെന്നറിയാൻ വേണ്ടിയാണ്

    • @ashkarakku5837
      @ashkarakku5837 ปีที่แล้ว

      Pennine myre ente frnd nte sister aanu 😢

    • @MohammadShamil-ee4lm
      @MohammadShamil-ee4lm 11 หลายเดือนก่อน

      അവൻ ഷികുണ്ടി ആണ് 😂

  • @molammarajan6883
    @molammarajan6883 3 วันที่ผ่านมา

    Pavm

  • @Irfanmerinofficial
    @Irfanmerinofficial ปีที่แล้ว +1

    ഉപ്പ ഉണ്ടായിട്ടും ഞാൻ 😊

  • @uffmygod5243
    @uffmygod5243 ปีที่แล้ว +5

    Oho 15 divasam orumichu jeevicha penninte jeevitham thulannu appo aanino? Avanonnum sambhavikille? Oru kalyanam kaynna penn used ayi.. purushanentha appozhum fresh ano🙄

  • @sujidabdul2485
    @sujidabdul2485 ปีที่แล้ว +57

    റേഷന്‍ കടയിലും മറ്റും വാങ്ങാന്‍ പുറത്ത്‌ പോകാത്തത് കൊണ്ടാണ്‌ ഇങ്ങനെ aayath....

  • @Aami-p8q
    @Aami-p8q 5 หลายเดือนก่อน +4

    Ente ayalath oru വീട്ടിലെ പയ്യനും ഇത് പോലെ ആണ് നടത്തം k pennunghade koott aah...aa വീട്ടിലെ എല്ലാ ജോലിയും ...അമ്മേടെ എല്ലാ വസ്ത്രങ്ങളും കഴുകി ഇടുന്നത് aa cherkkan aanu..enik areellaarunnu njanghal puthiya താമസക്കാർ ആണ്...ഞൻ പുറത്തോട്ട് ഇറങ്ങുമ്പോൾ pennunghade കൂട്ട് kushalaanwesham aah ..meen vallathum kittiyo,joli ellaam കഴിഞ്ഞോ എന്നൊക്കെ...26 വയസ്സ് k kaanum...avar enghum vidilla മറ്റുള്ളവരുടെ നോട്ടവും കളിയാക്കി ചിരിയും കാരണം...തൊട്ട് aylath aaytt പോലും അവർ വീട്ടിലെ paalukaachinu പോലും വിട്ടില്ല...നമ്മളിൽ പലർക്കും അവരെ അംഗീകരിക്കാൻ പറ്റില്ല..നമ്മൾ realise cheyyanam male and female മാത്രമല്ല transgender enna oru വിഭാഗം കൂടി ഉണ്ട്..avarde തെറ്റ് അല്ല അവർ anganaayath...nammale പോലെ അവരേം നമ്മൾ അംഗീകരിച്ചേ പറ്റൂ

  • @mujeebrahman2518
    @mujeebrahman2518 ปีที่แล้ว

  • @naimuayoob5224
    @naimuayoob5224 ปีที่แล้ว +1

    ഹാശി ഉള്ളപ്പോൾ എന്തിന് വിവാഹം

  • @Pawspetals-u2v
    @Pawspetals-u2v 5 หลายเดือนก่อน

    mazhavil 🌈 manoraman

  • @Nasr-jx4bb
    @Nasr-jx4bb ปีที่แล้ว +2

    എൻറെ പൊന്നു

  • @rhythmofbl
    @rhythmofbl 11 หลายเดือนก่อน +1

    Family pressure anallo ellam

  • @riyaskp9514
    @riyaskp9514 ปีที่แล้ว +24

    pavam mon😢

    • @jinnjinn515
      @jinnjinn515 ปีที่แล้ว

      ഈ മൈരനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്ന നിന്നെപ്പോലുള്ള നാറികളെ * ആദ്യം തല്ലണം 🥵🥵🥵 ഒരു പെണ്ണിന്റെ ഭാവി തകർത്ത ന*******ആണ് അവൻ പോയി ചാവട മല മൂത്രം വിസർജം നാരികളെ

  • @moideenkhajakhaja3251
    @moideenkhajakhaja3251 ปีที่แล้ว

    999

  • @mubeenaajish8319
    @mubeenaajish8319 ปีที่แล้ว +1

    ഇത് ആര

  • @aami833
    @aami833 ปีที่แล้ว +8

    എങ്ങനെ ഫ്ലോപ്പ് ആകാതിരിക്കും... ഏതെങ്കിലും ഒന്ന് 😂😂

  • @musthafakpz4709
    @musthafakpz4709 ปีที่แล้ว +1

    ഫഹദ് ഇത് കണ്ടില്ലാന്ന് തോന്നുന്നു 😂

  • @noufalmp1860
    @noufalmp1860 ปีที่แล้ว +29

    കല്യാണം കഴിക്കാ എന്നത് ഒരു തമാശ ആണോ 'എന്താ നീ പറയുന്നത്

  • @irsh573
    @irsh573 6 หลายเดือนก่อน +4

    ഇപ്പൊ നിന്റെ നിലവാരം കണ്ട് ആ ഉപ്പയും ഉമ്മയും സന്തോഷിക്കുന്നുണ്ടാവും

  • @Mlprmmind2345
    @Mlprmmind2345 7 หลายเดือนก่อน

    Uppante karyam parayumbol anchorin valya interest illallo....vere entho vishamam ulla scene anallo anchor udheshikunnath

  • @Nasr-jx4bb
    @Nasr-jx4bb ปีที่แล้ว +1

    എൻറെ പൊന്നുകുറച്ചുകൂടി

  • @mohamedajmal708
    @mohamedajmal708 7 หลายเดือนก่อน +1

    Ithorutharam maansika rogam aan...
    Chikilsikkuka.. Allaathe vivaham alla solution

  • @moosaharshad2924
    @moosaharshad2924 ปีที่แล้ว +14

    Ivene kaliyakunavarod nigalk ingatha kuti undayan..........? 9 viliko nigal

    • @roxl-bk5ix
      @roxl-bk5ix ปีที่แล้ว +4

      ഇങ്ങ്നെ ഉണ്ടായാൽ ചികിൽസിച്ചു മാറ്റണം ട്രീറ്റ്മെന്റ് ഉണ്ട്

    • @muhammadadhinan5742
      @muhammadadhinan5742 ปีที่แล้ว

      Eth monorokama

    • @jojin9920
      @jojin9920 ปีที่แล้ว +1

      ​@@roxl-bk5ix treatment onum ila. Ath venamenkil marach vech jeevikam but penninte life pokum

    • @jojin9920
      @jojin9920 ปีที่แล้ว +3

      ​@@muhammadadhinan5742 education ilate prblm ahn ..ith janikumpole undakunatan. Ath treatment illla.

    • @HardinScott-p2n
      @HardinScott-p2n 9 หลายเดือนก่อน +2

      ​@@roxl-bk5ixgraduated from insta comment section huh ??

  • @ijasuae8238
    @ijasuae8238 ปีที่แล้ว +4

    Sry bro

  • @ajithmiya9177
    @ajithmiya9177 ปีที่แล้ว +19

    Kure kaliyakiyitund 😊 sry bro

  • @mufi9603
    @mufi9603 ปีที่แล้ว +1

    Enna ningle surgery cheythu pennayikoode ith randum allatha roopathil nadakkunnsth nthinaa

    • @baaazii
      @baaazii ปีที่แล้ว +2

      Ayalde jeevitham ayalde theerumanm ahn mahn

  • @fathima._422
    @fathima._422 11 หลายเดือนก่อน

    Endhennillathorishttavum bahumanavum thonnunnu.ulla karyam thurann paranjhallo

  • @shameeribnuabdulla3550
    @shameeribnuabdulla3550 ปีที่แล้ว +1

    Kolkalikaaran 😂😂😂

  • @noushad195
    @noushad195 ปีที่แล้ว +1

    Immathiri interview edukkan e chengayikke pattu… entha seriousness…

  • @leneeshdiya261
    @leneeshdiya261 ปีที่แล้ว

    ,9

  • @fameesfamees5132
    @fameesfamees5132 หลายเดือนก่อน

    അയ്യോ അത് പെണ്ണല്ല ആണ്

  • @vibukv9165
    @vibukv9165 6 หลายเดือนก่อน

    ______Olli

  • @praveenc5889
    @praveenc5889 6 หลายเดือนก่อน

    Ningalkokke paripadiku varan aalkarku itraku gathikedu aano

  • @rukxecreations743
    @rukxecreations743 ปีที่แล้ว +2

    Allengilum uppamaarkk aanu penmakkalod sneham

  • @pachu16
    @pachu16 ปีที่แล้ว +3

    Kundesh kumaar

  • @alfazkadavu3378
    @alfazkadavu3378 ปีที่แล้ว +47

    നല്ല ഒരു മോൻ അതോ (മോളോ )😢😢😢😢😢😢

    • @anukuwitanukuwit9485
      @anukuwitanukuwit9485 ปีที่แล้ว +2

      മോൻ

    • @Firoz-vl8tn
      @Firoz-vl8tn ปีที่แล้ว +3

      അത് ഓരോരുത്തരുടെ സൗകര്യം പോലെ വിളിച്ചോ

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 ปีที่แล้ว

      Randum thikachavan❤

    • @habiraponnu2591
      @habiraponnu2591 ปีที่แล้ว

      Chandpot.pole.anu

    • @shibishibin6486
      @shibishibin6486 ปีที่แล้ว +9

      ആണ് ആയാലും പെണ്ണ് ആയാലും നിങ്ങള്ക്ക് എന്താ . അത് അയാളുടെ ഇഷ്ടമണ്. എന്തിനാ എല്ലാവരും അയാളെ ഇങ്ങനെ കുറ്റം പറയുന്നെ. അയാളുടെ ജീവിതം അയാളുടെ ഇഷ്ടം.

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po 11 หลายเดือนก่อน

    ഇതാരാ

  • @ShivaranjShiva
    @ShivaranjShiva ปีที่แล้ว +1

    Andi thatha 😹

  • @Password-c3i
    @Password-c3i ปีที่แล้ว +1

    Paavam

  • @heartcatcher...7120
    @heartcatcher...7120 ปีที่แล้ว +1

    Athyaraathry thanne pongeelenkil pne nth kaanana Penn nikunath😂

  • @KalsoomHaleema
    @KalsoomHaleema 3 หลายเดือนก่อน

    ഈ വിഭാഗത്തിന് ആക്ഷൻസ് എങ്കിലും ആണിന്റെ ആക്കികൂടെ 😏

  • @FaisalMubashi-cb2dw
    @FaisalMubashi-cb2dw 5 หลายเดือนก่อน

    ഇൻസ്റ്റഗ്രാമിലെ ജാസി താത്ത 😂

  • @Rasheed.9833
    @Rasheed.9833 6 หลายเดือนก่อน

    ദുബായിലെ മൂലം ജാസി

  • @Razz33017
    @Razz33017 ปีที่แล้ว

    LGTV

  • @Theone-mq6yf
    @Theone-mq6yf 5 หลายเดือนก่อน

    Ivan Kama prandh aann

  • @fathimas1149
    @fathimas1149 5 หลายเดือนก่อน

    Mutta eneeekadhe endhu vivaham

  • @rahulanjana143
    @rahulanjana143 ปีที่แล้ว +2

    Ivan ara?

    • @fazilrehman8918
      @fazilrehman8918 ปีที่แล้ว

      കുണ്ടൻ ദുബായ് കുണ്ടൻ

  • @Agrajapaaruz
    @Agrajapaaruz ปีที่แล้ว

    Kunnamkulam kalpakayil nilkunna aal alle👀

  • @MuktharDk-xd6ou
    @MuktharDk-xd6ou 6 หลายเดือนก่อน

    Kaaranam mathonnum illaaaa ninakk kolkaliyannu thalpariyam

  • @YahiyaapYahiyaap-to3si
    @YahiyaapYahiyaap-to3si 6 หลายเดือนก่อน

    Kundi thambiye ketiko

  • @Shefinshefzz
    @Shefinshefzz 6 หลายเดือนก่อน

    Kundan jasii

  • @kL2kollam.vloger
    @kL2kollam.vloger 11 หลายเดือนก่อน +4

    മുന്നോട്ടുള്ള ജീവിതം കുണ്ടനടിച്ചു നടക്കൽ

  • @Rajkumar-sf6oo
    @Rajkumar-sf6oo ปีที่แล้ว

    kaadhal

  • @RizwanShifu
    @RizwanShifu 6 หลายเดือนก่อน

    Podaa 9the

  • @gamingnoob7335
    @gamingnoob7335 ปีที่แล้ว

    Kunnayod ishtamulla poorimon😂

    • @jojin9920
      @jojin9920 ปีที่แล้ว

      Ninak undakuna kuttik ath pole Akan prarthikunuu apo ariyum ni

    • @gamingnoob7335
      @gamingnoob7335 ปีที่แล้ว

      @@jojin9920 nee onnu pode palapoori thayoli 9thu aanalle hijade

  • @SafuVk
    @SafuVk ปีที่แล้ว +4

    ചാന്തുപൊട്ട്

    • @jojin9920
      @jojin9920 ปีที่แล้ว +1

      Ninte kuttik athpole akan prarthikunu ..apo ariyum athinte avastha

    • @HardinScott-p2n
      @HardinScott-p2n 9 หลายเดือนก่อน

      Ninte
      swabhavam ivede konduvarenda

  • @Mindismine2727
    @Mindismine2727 ปีที่แล้ว

    Kaliyakunthinu munnea ivar manupoorvam inghnea vaunathlalo kaliyakn

  • @SaifulHafiz007
    @SaifulHafiz007 ปีที่แล้ว

    Kundan jasi

  • @Shazminaahh
    @Shazminaahh ปีที่แล้ว +3

    9.aayaal. എങ്ങിനെ കാര്യങ്ങളിൽ കടക്കും

    • @AbuWalk3r
      @AbuWalk3r ปีที่แล้ว

      Anakk ariyooolaa
      Ijjinte instel vaa njan paranjeraa….

    • @AkshayDesai.Gujarati
      @AkshayDesai.Gujarati ปีที่แล้ว

      🙄

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz ปีที่แล้ว

      🙄

    • @Shazminaahh
      @Shazminaahh ปีที่แล้ว

      @@AbuWalk3r എന്തിനാ 9 insta...വരുന്നത്..നേരിട്ട് പറയട പന്നി

  • @noufalmk5638
    @noufalmk5638 ปีที่แล้ว +4

    Aaaanum pennum kettavan aashiyude sontham kundan😂

  • @subithavishnudas3286
    @subithavishnudas3286 ปีที่แล้ว +1

    Ethara