അജി൦സ് അറിവില്ലായ്മ ജനങ്ങളിലേക്ക് എത്തിക്കുന്നത് തെറ്റാണ്..കയ്യേറ്റ൦ നടത്തിയ ഭൂമികളാണ് വന൦ വകുപ്പ് ഇന്ന് ജണ്ട ഇട്ട് തിരിച്ച് പിടിക്കുന്നത്.. എല്ലാത്തിനു൦ സർക്കാരിന്റെ കയ്യിൽ correct map ഉണ്ട്.. കണക്കുകളു൦ ഉണ്ട്... നിങ്ങൾ വിചാരിക്കുന്നതുപോലെ വനഭൂമി വർദ്ധിക്കുന്നതല്ല പകര൦ already വനഭൂമിയായ സ്ഥലം അനധികൃതപട്ടയവു൦ കൈവശാവകാശവു൦ ആക്കിയ ഭൂമികൾ തിരിച്ച് പിടിക്കുക മാത്രമാണ് ചെയ്യുന്നത്. വേണു കൃത്യമായി പറഞ്ഞു..
ആര് പറഞ്ഞു വേട്ട അനുവദിക്കുന്നില്ല എന്ന്?. മൃഗങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ സർക്കാർ പിന്തുണയോടെ മനുഷ്യരെ വേട്ടയാടി കൊല്ലുന്നില്ലേ? വേട്ടക്കാർക്ക് സ്ഥാനമാനങ്ങൾ നൽകുന്നില്ലേ?. ങ്ങളെന്ത് തേങ്ങയാണീ പറേണെ.😂😂😂
അയാൾ അവസരവാദി മാത്രം.. കുറച്ച് കാല൦ മുന്നേ അയാളുടെ മണ്ഡലത്തിൽ ആന ചവിട്ടി അയാൾക്കറിയാവുന്ന ഒരു വൃദ്ധനായ ആദിവാസിയെ കൊന്നു.. അന്ന് അയാളു൦ പിണറായിയു൦ ഭായി ഭായി ആയിരുന്നു..അന്ന് അയാൾ വാ തുറന്നില്ല... ഇപ്പോൾ പിണറായിക്കെതിരെ ആയപ്പോൾ വലിയ ജനനായക൯ കളി.. അയാളുടെ നാട്ടുകാരായ ഞങ്ങൾക്ക് ഇതൊക്കെ കീണുമ്പോൾ പുച്ഛ൦ മാത്രം
വേട്ടയാടൂ..മൃഗങ്ങൾ നമ്മെ ഭയക്കും 👌👌👌
കുറെ വേട്ടയാടി കൊന്നു,റിയൽ എസ്റ്റേറ്റ് ആക്കി മതം പഠിപ്പിക്കും സിറ്റികൾ പണിഞ്ഞു..പിന്നെ എന്ത് ചെയ്യും
ഞങ്ങൾക് നായാട്ടിന് പെർമിഷൻ തരണം ഇനി എങ്കിലും
😂😂😂😂😂
Venu 👌
അജി൦സ് അറിവില്ലായ്മ ജനങ്ങളിലേക്ക് എത്തിക്കുന്നത് തെറ്റാണ്..കയ്യേറ്റ൦ നടത്തിയ ഭൂമികളാണ് വന൦ വകുപ്പ് ഇന്ന് ജണ്ട ഇട്ട് തിരിച്ച് പിടിക്കുന്നത്.. എല്ലാത്തിനു൦ സർക്കാരിന്റെ കയ്യിൽ correct map ഉണ്ട്.. കണക്കുകളു൦ ഉണ്ട്... നിങ്ങൾ വിചാരിക്കുന്നതുപോലെ വനഭൂമി വർദ്ധിക്കുന്നതല്ല പകര൦ already വനഭൂമിയായ സ്ഥലം അനധികൃതപട്ടയവു൦ കൈവശാവകാശവു൦ ആക്കിയ ഭൂമികൾ തിരിച്ച് പിടിക്കുക മാത്രമാണ് ചെയ്യുന്നത്. വേണു കൃത്യമായി പറഞ്ഞു..
വീരപ്പൻ ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുന്നു
ഇവിടെ ഒരു വനംവകുപ്പും മന്ത്രിയും ഉണ്ടോ
വന്യജീവി ആക്രമണം ഇല്ലാതാക്കാൻ ഒരു ഐഡിയ പറയാമോ . ആകെ ചെയ്യാവുന്നത് കൂടുതൽ ആവുമ്പോൾ കൊന്ന് കളയുക അതല്ലാതെ വേറെ വഴിയില്ല.
നിയമങ്ങൾ ലഗ്ഗിക്കാൻ ഉള്ളതാണ് മനുഷ്യന് എതിരെ ഉള്ളതായാൽ
ആര് പറഞ്ഞു വേട്ട അനുവദിക്കുന്നില്ല എന്ന്?. മൃഗങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ സർക്കാർ പിന്തുണയോടെ മനുഷ്യരെ വേട്ടയാടി കൊല്ലുന്നില്ലേ? വേട്ടക്കാർക്ക് സ്ഥാനമാനങ്ങൾ നൽകുന്നില്ലേ?. ങ്ങളെന്ത് തേങ്ങയാണീ പറേണെ.😂😂😂
വേണു 👍👍
Ajims super.But wedidnot understand other man talks.
Njammante aalallathe kond aayirikkum😂
Vanyajeevi akramangal neridan......kerala janatha...oru. prakshobham...nadathenda...samayam...adikramichirikkunnu.....
Anver can lead...this movement
അൻവർ പറയുമ്പോൾ രാഷ്ട്രീയം പറഞ്ഞു അദ്ദേഹത്തെ കളിയാക്കും.... ഗവണ്മെന്റ് 👎
അയാൾ അവസരവാദി മാത്രം.. കുറച്ച് കാല൦ മുന്നേ അയാളുടെ മണ്ഡലത്തിൽ ആന ചവിട്ടി അയാൾക്കറിയാവുന്ന ഒരു വൃദ്ധനായ ആദിവാസിയെ കൊന്നു.. അന്ന് അയാളു൦ പിണറായിയു൦ ഭായി ഭായി ആയിരുന്നു..അന്ന് അയാൾ വാ തുറന്നില്ല... ഇപ്പോൾ പിണറായിക്കെതിരെ ആയപ്പോൾ വലിയ ജനനായക൯ കളി.. അയാളുടെ നാട്ടുകാരായ ഞങ്ങൾക്ക് ഇതൊക്കെ കീണുമ്പോൾ പുച്ഛ൦ മാത്രം
ഓന് അതിലും വലിയ കുഴി ഉണ്ട് 😂
അജിംസിനെ ഒന്നാം ക്ലാസ്സ് മുതൽ വീണ്ടും പഠിപ്പിക്കേണ്ടി വരും 😂