''ഞങ്ങള്‍ കടുവയെ കണ്ടത് തൊട്ടടുത്ത് നിന്നാ... ബോഡി വലിച്ചു കൊണ്ട് പോയ പാട് നോക്കിപ്പോയതാ..''

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 64

  • @SuhailShan-x4o
    @SuhailShan-x4o ชั่วโมงที่ผ่านมา +18

    കടുവ മുന്നിൽ വന്നപ്പോ അവരുടെ മനസ്സിൽ എന്താക്കെയായിരിക്കും മിന്നിമറഞ്ഞു പോയത് എന്തു വേദന സഹിച്ചു കാണും പാവം 😢

  • @AkhilA1289
    @AkhilA1289 6 ชั่วโมงที่ผ่านมา +36

    മൃഗങ്ങളെ സംരക്ഷിക്കാൻ വേണ്ടി മനുഷ്യരുടെ ജീവൻ കുരുത്തികൊടുക്കുന്ന ഗതികെട്ട ഒരു നാട് ലോകത്ത് വേറെ ഉണ്ടാകില്ല.. ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും മനുഷ്യന് ഭീക്ഷണി ആകുന്ന മൃഗങ്ങളെ പിടിച്ചോ, കൊന്നോ അവിടുത്തെ ഗവണ്മെന്റ് ആ ജനതയ്ക്ക് സംരക്ഷണം ഒരുക്കുന്നു. ഇവിടെ മനുഷ്യരുടെ ജീവന് പുല്ല് വില, മൃഗങ്ങളുടെ ഭക്ഷണം ആയി കൊല്ലപ്പെടാൻ വിധിക്കപ്പെട്ട സാധാരണക്കാരായ ഗതികെട്ടവരുടെ നാട് ..എന്തൊരു അവസ്ഥ ആണ് കഷ്ട്ടം 😢😢😢

    • @cmntkxp
      @cmntkxp 6 ชั่วโมงที่ผ่านมา

      അപമാനം ആണ്.. ചുമ്മാതെ അല്ലെ തലയ്ക്ക് അകത്തു ആൾ താമസം ഉള്ളവെ ഒകെ രാജ്യം വിടുന്നു

  • @harshinvp8712
    @harshinvp8712 3 ชั่วโมงที่ผ่านมา +22

    എന്തൊരു നാടാ മനുഷ്യന്മാർക്ക് ഒരു വിലയും ഇല്ലേ

    • @RahulRahul-l6x6c
      @RahulRahul-l6x6c ชั่วโมงที่ผ่านมา

      സത്യം

    • @shezasa9289
      @shezasa9289 ชั่วโมงที่ผ่านมา +1

      Patti shalyam undayit councillor inform cheythu. Avark onnum cheyan patilathre. Namal kadi kitathe nokikolan. Avastha.

    • @shezasa9289
      @shezasa9289 ชั่วโมงที่ผ่านมา

      Kaduvaye namal enthnkilum cheythal namal jail il akum

  • @anvyasvlogponnus
    @anvyasvlogponnus 3 ชั่วโมงที่ผ่านมา +6

    എന്തിനാ ചേട്ടാ ആ സ്ഥലം കാണാൻ പോയത്... കടുവ അവിടെ ഉള്ളത് കൊണ്ടല്ലേ ആ ചേച്ചിയെ പിടിച്ചു കൊണ്ടുപോയത്...😮

  • @Humans-g3k
    @Humans-g3k ชั่วโมงที่ผ่านมา +1

    വയനാട് ജനതയുടെ വിധി 🙏

  • @77tz
    @77tz 7 ชั่วโมงที่ผ่านมา +5

    വയനാട്ടുകാർ...

  • @sunithadivakara-kj9jc
    @sunithadivakara-kj9jc 4 ชั่วโมงที่ผ่านมา +4

    Kottarayhil kidakkunnavarkkenthum parayam😢

  • @Mammooti
    @Mammooti 3 ชั่วโมงที่ผ่านมา +4

    മനുഷ്യർക്ക് താമസിക്കാൻ തന്നെ സ്ഥലം ഇല്ലാത്ത ഞങ്ങടെ വയനാട്ടിൽ കടുവയും പുളിയും കൂടെ കഷ്ട്ടം തന്നെ അധികാരികൾ ഇനിയെങ്കിലും കണ്ണ് തുറക്കൂ അബേക്ഷ

  • @Vishnudas-j8o
    @Vishnudas-j8o 4 ชั่วโมงที่ผ่านมา +1

    എന്ത്‌ കൂൾ ആയിട്ടു പറയുന്നേ 10 മീറ്റർ ഉള്ളിൽ കടുവയെ കണ്ടു. ഒരു സെൽഫി എടുക്ക് 😊

  • @sprakashkumar1973
    @sprakashkumar1973 ชั่วโมงที่ผ่านมา

    Very trajedy happened sir 😢😢😢😢

  • @Hellowkf7112
    @Hellowkf7112 6 ชั่วโมงที่ผ่านมา +3

    തനിക്ക് ബോധം ഇല്ലെടോ... അങ്ങോട്ട് പോകാൻ 😮

  • @balushiva3358
    @balushiva3358 25 นาทีที่ผ่านมา

    ആസിഡിൽ മുക്കിയ ഇറച്ചി കടുവായുള്ള സ്ഥാലത്തു വെച്ചാൽ കടുവയുടെ കാര്യം....

  • @yeojaileum3272
    @yeojaileum3272 ชั่วโมงที่ผ่านมา +1

    Evide kure mrugasnehikal karayunnathu kandu
    Kashtam thonunu
    Ee bhoomi animals inum jeevikanullatha
    Sammathichu
    Pakshe ningalokke aaa maricha Chechyeyum veetukarem kurichu orkunillalo
    Oru adachurapulla place il erunnu arkum enthum parayam
    But njan onnu chodikate ningalde veetil aarelum aanengil ningal sahikuvo
    Kaduva kondu poyi konnu thinnitu kuttam kollapettu aalude aanenu parayan thonuna mrugasnehikalude manas
    Ho bayankaram thanne
    Mrugangalku samrakshanam venam
    But manushyare konnu thinnan nadakuna mrugangale snehikuka ennoke paranja kooduthala
    Pine kadu kayyeriyathu
    Angananel Keralam motham kayyetam aanu
    Ee bhoomi full vana pradesham aayirunu
    Athu vettithalicha ellarum (so called mrugasnehikal ulpede) veedoke veche
    Pine avaru paniku poyatha
    Kaapithottathil
    Allathe kaduvaye vilichu varuthiyathalla
    Pine athrakum vishamamanenkil aa kaduvaye ee parayunna mrugasnehikal veetil kondu poku ennitu valarthu
    Anganeyenkilum aa pradeshavasikal rakshapedulo

  • @JamsheerJamshi-p6h
    @JamsheerJamshi-p6h 2 ชั่วโมงที่ผ่านมา +1

    Ee janangalenthina ee niyamavum noki nilkunne ellarum koodi athineyum eniyullathineyum thattiyekuka

    • @superstiker010
      @superstiker010 2 ชั่วโมงที่ผ่านมา

      Adhine kollenda avishyam illa kaduva adhinde nature kanichu...athine pidich vere edengilum zoo il pootiyal madhi

  • @joyjoseph5982
    @joyjoseph5982 7 ชั่วโมงที่ผ่านมา +14

    കാപ്പി പറിക്കാൻ അല്ല പോയത്. കാപ്പിക്കുരു പറിക്കാൻ. കാപ്പി പറിക്കാൻ മനുഷ്യന് അൽപ്പം ബുദ്ധിമുട്ട് ആണ്.

    • @wolvrinelogan3066
      @wolvrinelogan3066 6 ชั่วโมงที่ผ่านมา +5

      Oooooh athinte edelum
      Korach keinj varaaa sir nte class kelkaan

    • @kohli-rh3nq
      @kohli-rh3nq 4 ชั่วโมงที่ผ่านมา

      അവന്റെ ഒരു കോമഡി.. ഒന്ന് പോടോ

    • @nufinafla8094
      @nufinafla8094 2 ชั่วโมงที่ผ่านมา +3

      Kappi parikkan ennu thanneya parayaru budhiyullavar karyam manassilavum allathava...

    • @aboobackarabuswalih5392
      @aboobackarabuswalih5392 ชั่วโมงที่ผ่านมา +1

      സാറ് കാപ്പിക്കുരു പൊടിച്ച പൊടി കലക്കിയ ലായനി കുടിച്ചോ കാപ്പി കുടിച്ചോ എന്ന് ചോദിച്ചാൽ കുഴപ്പമ അതാഇങ്ങന ചേദിച്ചത്

    • @DEADPOOL34B
      @DEADPOOL34B 34 นาทีที่ผ่านมา

      ivde kodumkaatil aana paarriya karyam paraypozha avante ammumede konakam paariya katha🤬

  • @nalinimanohari2345
    @nalinimanohari2345 7 ชั่วโมงที่ผ่านมา +29

    കാടു പതിച്ചു കൊടുത്തു... കൊടുത്തു അനിമൽസിനു വീടും ആഹാരവും വെള്ളവും ഇല്ലാതെ ആയി... രാധ കാട്ടിൽ കയറിപ്പോയി,... എന്നിട്ട് കുറ്റം കടുവക്ക് 😢

    • @Pelican1111
      @Pelican1111 7 ชั่วโมงที่ผ่านมา +19

      സിറ്റിയിലാ le താമസം

    • @Userty-t2h
      @Userty-t2h 7 ชั่วโมงที่ผ่านมา +8

      കപ്പിത്തോട്ടം എങ്ങനെ കാടു ആകും

    • @shereefp2492
      @shereefp2492 7 ชั่วโมงที่ผ่านมา +5

      100%ശരി. കയ്യെറിയ കാട് മനുഷ്യർ വിടുക

    • @raheempalakkal9098
      @raheempalakkal9098 7 ชั่วโมงที่ผ่านมา +2

      അത് നിൻ്റെ വീട്ടിൽ കൊണ്ട് പോയി വളർത്തൂ

    • @shereefp2492
      @shereefp2492 7 ชั่วโมงที่ผ่านมา +2

      @raheempalakkal9098 നീ കാട്ടിൽ നിന്ന് പോ

  • @ബാബാജി
    @ബാബാജി 5 ชั่วโมงที่ผ่านมา

    ചേട്ടന് കടുവയുടെ കൂടെ സെൽഫി എടുക്കാമായിരുന്നു

  • @PrasanthGopi2020
    @PrasanthGopi2020 3 ชั่วโมงที่ผ่านมา

    ചേട്ടന്റെ തള്ള്

  • @georgekc2152
    @georgekc2152 6 ชั่วโมงที่ผ่านมา

    Ethrayum Samayem kanatha Oru Witnessinei Chanelukarum Nattukarum koodi erackee👌

  • @gopikrishnankattayat9657
    @gopikrishnankattayat9657 2 ชั่วโมงที่ผ่านมา

    കാട് മൃഗങ്ങൾക്ക് വിട്ട് കൊടുക്കുക മാത്രമാണ് പരിഹാരം. 50 വർഷം മുമ്പ് കാട് കയ്യെറി കുടിയേറിയവർ ചെയ്ത പാപമാണ് ഇന്ന് ഈ തലമുറ അനുഭവിക്കുന്നത്.

    • @binik.b6730
      @binik.b6730 ชั่วโมงที่ผ่านมา +3

      Ella sthalavum vetti thelichanu naadu ayathu. Elladathum forest nte boarder undakum manushya.

    • @kipyc2966
      @kipyc2966 54 นาทีที่ผ่านมา

      Innu 2025. 50 varsham mumbu 1975. Annu Mananthavady innathe pole thanneyulla pattanamayirunnu. Chutumulla pradheshangal okke janavasamegala thanneyarunnu. Annum vanathinaduthu thanneyarunnu avideyullavar thamasichirunnathu. Pakshe annonnum kaduva poyittu oru kurukkan polum wayanattil kandittilla. Pinne ippol engane ethra kaduvayum puliyum okke Vannu?

    • @jishasuniverse3250
      @jishasuniverse3250 22 นาทีที่ผ่านมา +1

      താങ്കൾ ആദ്യം താങ്കളുടെ സ്ഥലം വിട്ടുകൊടുത്തു മാതൃക കാട്ടൂ മഹാനുഭാവാ 😡😡😡

  • @babupp7904
    @babupp7904 6 ชั่วโมงที่ผ่านมา

    Vnaniyamam mattanam vanymrugangalmathiengil jenangalemothamkonnukslayu sarkkare ethraperai

  • @salmanfaris1173
    @salmanfaris1173 7 ชั่วโมงที่ผ่านมา

    ndoru kastam aanh manushyan jeevikkan pattade ayallo😢😢