നബിമാരുടെ നിയോഗം | AQEEDATHUL AWAM | CLASS 04 | SAJEER BUKHARI

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ഇതു പോലെയുള്ള കാര്യങ്ങളുടെ വിജയത്തിനു ധനസഹായം ചെയ്യാന്‍ സാധ്യമാകുന്നവര്‍ സഹകരിക്കുക.
    Gpay Number : 9562060700
    അഖീദതുൽ അവാം : പഠനം വിശകലനം
    (വിശ്വാസ ശാസ്ത്രം)
    രചയിതാവ് : സയ്യിദ് അ​ഹ്​​മ​ദ്​ ബിൻ റമളാൻ അൽ മർസൂഖി
    പദവി : മാലികീ സരണിയുടെ മക്കയിലെ മുഫ്തി
    ജനനം : ഹി. 1205
    പ്രധാന ഗുരുനാഥൻ : സയ്യിദ് ഇബ്റാഹീമുൽ അബീദി
    പ്രധാന ശിഷ്യൻ : സയ്യിദ് അ​ഹ്​​മ​ദ്​ സയ്നീ ദ​ഹ്​​ലാൻ
    മറ്റു പ്രധാന രചനകൾ : തഹ്സ്വീലു നയ്ലിൽ മറാം, ബുലൂഗുൽ മറാം, അൽ ഫവാഇദുൽ മർസൂഖിയ്യ
    മരണം : 1281
    ദർസ് : മുഹമ്മദ് സജീർ ബുഖാരി
    കിതാബിന്‍റെ ലിങ്ക്: archive.org/de...
    ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ:
    1. ക്ലാസ്സ് കേൾക്കുമ്പോൾ നോട്ട് ബുക്കും പേനയും കൈയിൽ കരുതാൻ ശ്രദ്ധിക്കുക.
    2. ഹെഡ്‌സെറ്റ് ഉപയോഗിക്കുക.
    3. മൊബൈലിലാണെങ്കിൽ ലാൻഡ് സ്‌കേപ്പായി പിടിച്ച് ഫുൾ സ്ക്രീനില്‍ കാണുക.
    4. ആവർത്തിച്ചു കേൾക്കുക.
    5. അറിവ് ആര്‍ജ്ജിക്കുന്നതു മാത്രമല്ല, വ്യാപിപ്പിക്കുന്നതും പുണ്യകര്‍മമാണ്. നിങ്ങൾ അതിനു എത്രത്തോളം കാരണമാകുന്നുവോ അത്രത്തോളം നിങ്ങളുടെ അറിവും വർദ്ധിച്ചു കൊണ്ടിരിക്കും, പരമാവധി പേര്‍ക്ക് ഈ ക്ലാസ് പരിചയപ്പെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

ความคิดเห็น • 14

  • @fathimahanna3362
    @fathimahanna3362 11 หลายเดือนก่อน +1

    Maa shaa allah ✨

  • @SalamFallily-zh9ne
    @SalamFallily-zh9ne ปีที่แล้ว +4

    ഉസ്താദ് ഇത് തുടരണം....👌👌👌🌹🌹🌹🌹
    ഇത് കഴിഞ്ഞാൽ മറ്റു കിതാബു കൾ.... ജൗ ഹറ ത്തു തൗ ഹീദ്.... Etc....

  • @AbdulRahman-qk5jo
    @AbdulRahman-qk5jo 11 หลายเดือนก่อน

    ماشاء الله

  • @mrmuhsin8683
    @mrmuhsin8683 5 หลายเดือนก่อน

  • @abdupallikandam3489
    @abdupallikandam3489 ปีที่แล้ว

    Jazzakallah khair

  • @fathimabeevi2964
    @fathimabeevi2964 ปีที่แล้ว

    🔥 super

  • @rjworld3199
    @rjworld3199 ปีที่แล้ว

    Katta waiting

  • @nabushanvb8179
    @nabushanvb8179 ปีที่แล้ว

    👍

  • @afsalalimayyil2633
    @afsalalimayyil2633 ปีที่แล้ว

    👍💐

  • @finuot9931
    @finuot9931 ปีที่แล้ว

    ഭാഷ കുറച്ചു കൂടി ലഘുവാക്കിയാൽ വളരെ നന്നായിരുന്നു

  • @hussainarhessi2545
    @hussainarhessi2545 ปีที่แล้ว

    ഉസ്താദ് شرح ??

  • @Socrates___
    @Socrates___ ปีที่แล้ว

    ഈ ജിന്നുകൾക്കും നബിയയിട്ട അല്ലേ നബിയെ അയച്ചത് .. അപ്പോ...അതിനിക്കുള്ള ഒരു യുക്തിപരമായ ഉത്തരം...

  • @fasalurahman1997
    @fasalurahman1997 ปีที่แล้ว