ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക. t.me/aasthaacademy_2020 FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
സർ 10ആം ക്ലാസ്സ് യോഗ്യത ഉള്ളവർ ldc യും lgs ഉം ഒരുമിച്ചു നോക്കുന്നത് ആണോ അതോ lgs മാത്രമായി ശ്രെദ്ധ കേന്ദ്രീകരിക്കുന്നതാണോ കുറച്ചു കൂടി നല്ലത്?? പ്ലീസ് റിപ്ലൈ 🙏
Book ഇന്ന് എനിക്ക് കിട്ടി.already പഠിച്ചു കഴിഞ്ഞ topics റിവിഷൻ ആയി ചെയ്യാനും അല്ലാത്ത topics പഠിക്കാനും പറ്റുന്ന വിധത്തിൽ ആണ്.. Sirnte class കൂടി ആകുമ്പോൾ ഒരു discipline feel ചെയ്യുന്നു. Thanks a lot ❤️✨✨ CA മാത്രം ഉൾപ്പെടുത്തി ഒരു ബുക്ക് കൂടി ഇറക്കിയാൽ നന്നായിരുന്നു.. 🙏🏻
ഓരോ പരീക്ഷയോടും ഉള്ള സാറിന്റെ കാഴ്ചപ്പാട് ഓരോ ഉദ്യോഗാർഥികളും നടപ്പിൽ വരുത്തുകയാണെങ്കിൽ നിർദേശക തത്വങ്ങളെ കുറിച്ച് "ചാഗ്ല" എന്ന വ്യക്തി പറഞ്ഞ പോലെ പരീക്ഷ സ്വർഗമാകും,👍
@@rahulbaaliyilb2904smart file vangi, പക്ഷേ കുറേ കാര്യങ്ങൾ അനാവശ്യമായി വലിച്ചു നീട്ടി പറഞ്ഞതായി തോന്നി, ഒന്നുകൂടെ sort ചെയ്താല് നന്നായിരുന്നു. അതുപോലെ packing very bad😢
Office Attendant സിലബസ് എന്താണ് sir പ്രിലിംസ് കിട്ടിയിട്ടുണ്ട് എന്നായിരിക്കും എക്സാം? ഇന്ന് മുതൽ sir പറഞ്ഞപോലെ ഞാൻ പഠിക്കും എനിക്ക് ലാസ്റ്റ് ചാൻസ് ആണ് 😟
സാറിന്റെ റാങ്ക് ഫയൽ വാങ്ങി... എൽഡിസിക്ക് പ്രിപ്പയർ ചെയ്യുന്നു.... പക്ഷേ.. ക്വസ്റ്റ്യൻ വയസ്സ് കൊടുക്കുന്നതിനു താഴെ കുറെ പാരഗ്രാഫ് കാണുമ്പോൾ ഒരുപാടുള്ളതുപോലെ തോന്നുന്നു.... അപ്പോൾ പഠിക്കാൻ ബുദ്ധിമുട്ട് പോലെ തോന്നുന്നു.... എല്ലാം ക്വസ്റ്റ്യൻ ടൈപ്പ് മതിയായിരുന്നു... ആ ക്വസ്റ്റ്യൻസ് മാത്രം പഠിച്ചാൽ പോരേ സർ.... അതിനടിയിലുള്ള പാരഗ്രാഫ് വായിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നുന്നു..... അപ്പോൾ ബോർ ആകുന്നു.... ക്വസ്റ്റ്യൻ വൈസ് പഠിക്കാൻ നല്ല ഇൻട്രസ്റ്റ് ഉണ്ട്.... ഉത്തരം തരണേ സാർ.... ക്ലാസ് കേട്ട് ആ ചോദ്യോത്തരങ്ങൾ മാത്രം പഠിച്ചാൽ പോരെ.....
Sir മനുഷ്യ ശരീരത്തിലെ തലയിലെ അസ്ഥികളുടെ എണ്ണം lgs rank ഫയലിൽ answer aayitte 29 aanu koduthathe... Answer 22 aanalloo mistake undel athe vech oru class cheyyanam sir illel ariyathorellam mistake padiche vekkille
Sir oru suggestion.. Eni oru text erakkumbol Explanation kodukkumbol Question answer reethiyil koduthal kuduthal upakaran aavum..... Eppo ulla text okay aaa...ennalum explanation kanumbol orupadu ulla pole..
Sir...aastha ldc,lgs smartfile വാങ്ങി.അതാണ് പഠിക്കുന്നത്.യൂണിവേഴ്സിറ്റി lgs സമയത്താണ് വാങ്ങിയത്. .lgs ആണ് നോക്കുന്നത്.ഈ പുസ്തകം വാങ്ങണോ സർ.അറിയാത്തതു കൊണ്ടാണ് ചോദിച്ചത്🙏🙏
LP /UP പുസ്തകത്തിന് Payment ചെയ്തിട്ട് പുസ്തകം കിട്ടാത്ത ആരുമില്ല. അതിനൊപ്പം free ആയി നൽകുന്ന Psychology Book let ൻറെ കാര്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് April അവസാനത്തോടെ കിട്ടും.
സാറിനെ കച്ചവടക്കാരനാക്കാൻ ഞാൻ തയ്യാറല്ല. സാർ എന്നും ഞങ്ങൾക്കൊപ്പം നിൽക്കുന്നത് ആത്മാർത്ഥമായി തന്നെയാണെന്ന് കഴിഞ്ഞ 4 വർഷത്തോളമായി ആസ്തയുടെ കൂടെ കൂടിയ എനിക്ക് വ്യക്തമായി അറിയാം. 🙏🙏🙏
ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
t.me/aasthaacademy_2020
FOR OUR FACEBOOK PAGE: facebook.com/aasthaacademykerala
Book venam,
😅😅
Book vangunnath engane aaa
Book price??
Book avidennanu വാങ്ങിയത്
Sir ൻ്റെ ഈ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നൂ ,Thankyou sir🙏
Current affirs matram aayitt oru book koodi aakiyal adipoliyaavum... Plz consider sir🙏🏻🥰🥰
January 2024 മുതൽ monthly current affairs വേണം
Athe
Yes
ജനുവരിയിൽ എങ്കിലും ഈ Book ഇറക്കേണ്ടതായിരുന്നു -
ഇനി വേണ്ട - വേറെ Book 75 % വായിച്ചു കഴിഞ്ഞു -
അതെ
സർ aasthayude യൂണിവേഴ്സിറ്റി lgs rank file വാങ്ങിയവർ ഈ book വാങ്ങേണ്ട ആവശ്യം ഉണ്ടോ
ഇല്ല
സർ 10ആം ക്ലാസ്സ് യോഗ്യത ഉള്ളവർ ldc യും lgs ഉം ഒരുമിച്ചു നോക്കുന്നത് ആണോ അതോ lgs മാത്രമായി ശ്രെദ്ധ കേന്ദ്രീകരിക്കുന്നതാണോ കുറച്ചു കൂടി നല്ലത്?? പ്ലീസ് റിപ്ലൈ 🙏
LDC ക്ക് വേണ്ടി പഠിക്കണം
Book ഇന്ന് എനിക്ക് കിട്ടി.already പഠിച്ചു കഴിഞ്ഞ topics റിവിഷൻ ആയി ചെയ്യാനും അല്ലാത്ത topics പഠിക്കാനും പറ്റുന്ന വിധത്തിൽ ആണ്.. Sirnte class കൂടി ആകുമ്പോൾ ഒരു discipline feel ചെയ്യുന്നു. Thanks a lot ❤️✨✨
CA മാത്രം ഉൾപ്പെടുത്തി ഒരു ബുക്ക് കൂടി ഇറക്കിയാൽ നന്നായിരുന്നു.. 🙏🏻
ഓരോ പരീക്ഷയോടും ഉള്ള സാറിന്റെ കാഴ്ചപ്പാട് ഓരോ ഉദ്യോഗാർഥികളും നടപ്പിൽ വരുത്തുകയാണെങ്കിൽ നിർദേശക തത്വങ്ങളെ കുറിച്ച് "ചാഗ്ല" എന്ന വ്യക്തി പറഞ്ഞ പോലെ പരീക്ഷ സ്വർഗമാകും,👍
❤️🙏
Hi ningl ee പറഞ്ഞ lgs rankfile vangiyitundo? Pls reply
ബുക്ക് മൊത്തത്തിൽ എങ്ങനെ ഉണ്ട്..... അഭിപ്രായം 🧐🙄
@@rahulbaaliyilb2904smart file vangi, പക്ഷേ കുറേ കാര്യങ്ങൾ അനാവശ്യമായി വലിച്ചു നീട്ടി പറഞ്ഞതായി തോന്നി, ഒന്നുകൂടെ sort ചെയ്താല് നന്നായിരുന്നു. അതുപോലെ packing very bad😢
Ldc Smart file വാങ്ങിയവർ ഇത് വാങ്ങേണ്ട ആവശ്യം ഉണ്ടോ?
ഇല്ല
Sir sylbsil parayunna മനുഷ്യാവകാശവും വിവരാവകാശവും ഉൾപ്പെടുത്തിയിട്ടുള്ള ഒരു എജിഎസ് റാങ്ക് ഫയൽ ഉണ്ട് അത് സിബ്സിൽ നിന്ന് എടുത്ത് കളഞ്ഞിട്ടുണ്ടോ
അത് ഭരണഘടനയുടെ ഭാഗമായി പഠിക്കണം.
ബുക്ക് കിട്ടാൻ എന്താണ് വേണ്ടത് ഫോൺ നമ്പർ ഉണ്ടോ
2024 septberil cut off eathra markkanu vendath pls reply sir
40
Sir lgs examinu ee book mathrm padichal mathiyo,scert points ithil indo...scert topics pdikn separate scert rank file vaagno
Book kittiyarunno
@@manum8603 kitti
Office Attendant സിലബസ് എന്താണ് sir പ്രിലിംസ് കിട്ടിയിട്ടുണ്ട് എന്നായിരിക്കും എക്സാം? ഇന്ന് മുതൽ sir പറഞ്ഞപോലെ ഞാൻ പഠിക്കും എനിക്ക് ലാസ്റ്റ് ചാൻസ് ആണ് 😟
LGS main Syllabus
എനിയ്ക്കും ലാസ്റ്റ് ചാൻസ്
Sir ഈ പുസ്തകം കുറെ ഷോപ്പിൽ അന്നേഷിച്ചു കിട്ടിയില്ല. Post വഴി ഒന്നു അയച്ചു തരുമോ
Ok അയച്ച് തരാം
Pls Call 9745177710
Sir enikk ld text kitti .ethra simple aayittaanu vayich padikkaan pattunnath.thank you sir❤😊
Rate എത്രയാ
650
Lakshya 1424 pages ullu
But rate750
Lash ya 2023 edition anno sirnte book anno nallth
Ente kayyilum aa book aan... Complete aakan pattunnilla.. 🙂
Sir ഇനി ആ ബുക്ക് വാങ്ങിട്ടു കാര്യമുണ്ടോ
സാറിന്റെ റാങ്ക് ഫയൽ വാങ്ങി... എൽഡിസിക്ക് പ്രിപ്പയർ ചെയ്യുന്നു.... പക്ഷേ.. ക്വസ്റ്റ്യൻ വയസ്സ് കൊടുക്കുന്നതിനു താഴെ കുറെ പാരഗ്രാഫ് കാണുമ്പോൾ ഒരുപാടുള്ളതുപോലെ തോന്നുന്നു.... അപ്പോൾ പഠിക്കാൻ ബുദ്ധിമുട്ട് പോലെ തോന്നുന്നു.... എല്ലാം ക്വസ്റ്റ്യൻ ടൈപ്പ് മതിയായിരുന്നു... ആ ക്വസ്റ്റ്യൻസ് മാത്രം പഠിച്ചാൽ പോരേ സർ.... അതിനടിയിലുള്ള പാരഗ്രാഫ് വായിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നുന്നു..... അപ്പോൾ ബോർ ആകുന്നു.... ക്വസ്റ്റ്യൻ വൈസ് പഠിക്കാൻ നല്ല ഇൻട്രസ്റ്റ് ഉണ്ട്.... ഉത്തരം തരണേ സാർ.... ക്ലാസ് കേട്ട് ആ ചോദ്യോത്തരങ്ങൾ മാത്രം പഠിച്ചാൽ പോരെ.....
University lgs rankfile vangiyittund ath follow cheithal mathiyo
Yes
Sir മനുഷ്യ ശരീരത്തിലെ തലയിലെ അസ്ഥികളുടെ എണ്ണം lgs rank ഫയലിൽ answer aayitte 29 aanu koduthathe... Answer 22 aanalloo mistake undel athe vech oru class cheyyanam sir illel ariyathorellam mistake padiche vekkille
Motham thalayil 29 ennnanu (kazhuthil 7,mukath 14, kapalam 8 angane 29 )
Thalayile asthi ennu chothichal 29 anu answer
സർ യൂണിവേഴ്സിറ്റി lgs റിസൾട്ട് എന്ന് വരും 🙏
എത്ര മാർക് ഉണ്ട്
75... എന്തെന്ക്കിലും ഹോപ്
Finel ans key പ്രകാരം ആണേൽ നല്ല മാർക്ക് ആണുട്ടോ 😊@@sumeshsumesh.m8791
@@sumeshsumesh.m8791 97 ആയിരുന്നല്ലോ
Sir oru suggestion..
Eni oru text erakkumbol
Explanation kodukkumbol Question answer reethiyil koduthal kuduthal upakaran aavum.....
Eppo ulla text okay aaa...ennalum explanation kanumbol orupadu ulla pole..
Sir ee ബുക്കിന്റെ ഉൾഭാഗം ജസ്റ്റ് ഒന്ന് കാണിക്കുമോ. Pls
Pls call 9745177710
Njanum payment cheythu but book kittiyilla. Number il vilichit kittunnimilla. Entha cheyyuka.
Aastha Acadamy LDC /LGS smart file und..kayil..athu padichapore complete padicha lgs kitile
മതി
Sr lgs cash കൊടുത്ത് പഠിക്കാൻ പട്ടത്തവർക്കായ് ഏതോകെ topic select cheyyth padikkanam nu parayavo
Sir..Aastha smart file vangiyittund... Athullavark ith medikkano? Plz reply
Question ans type ano book
വേണ്ട
@@jithin6873 athe
ULGS ന് വേണ്ടി വാങ്ങിയ സാറിന്റെ തന്നെ book ഉണ്ട് അത് വെച്ചു പഠിച്ചാൽ പോരെ?
മതി
CA update ചെയ്യണം.
Telegramil കിട്ടും
Thank u sir
എനിക്ക് ബുക്ക് വേണം ആയിരുന്നു കിട്ടുമോ സാർ
Aastha യുടെuniversity smart file Lgs പഠിച്ചാൽ മതിയോ
മതി
ബുക്ക് വേണം എന്താ ചെയ്യേണ്ടത്
Sir ee rankfile eppol available aaano number vilichittu edukkunnilla
Yes call 9745177710 or 9745464797 tomorrow
Sir ennanu njan ee vedio kanunnath. Sir ee pusthakam engine kittum.
University lgs inte aastaudea rankfile thanne use chaithal mathiyo?
സർ അടൂർ നേരിട് വന്ന് ബുക്ക് മേടിക്കാൻ പറ്റുമോ.?
Yes
call 9745464797
Ee pusthakam enganund
സർ 2024 ജനുവരി തൊട്ട് ഉള്ള current affairs ക്ലാസ്സ് video ആയി ചെയ്യുമോ... ടെലെഗ്രാമിൽ അതിന്ടെ pdf um തരണേ 🙏🏼🙏🏼
ചെയ്യാം
Book എവിടെ നിന്ന് വാങ്ങിക്കാൻ pattum
Call 9745177710
Sir nan kannur anu.book eppol vagiyal epozhanu kittuka.
Ld book full cover cheyyuvanenkil ld book prathekam vaagi padikkanoo🤔
LDC ക്ക് LGS Book പോരാ
Qn maripoyatha lgs cover cheyyan ld book pore enna chodichath??
എവിടെ കിട്ടും സർ എനിക്ക് വേണം
Sir...aastha ldc,lgs smartfile വാങ്ങി.അതാണ് പഠിക്കുന്നത്.യൂണിവേഴ്സിറ്റി lgs സമയത്താണ് വാങ്ങിയത്. .lgs ആണ് നോക്കുന്നത്.ഈ പുസ്തകം വാങ്ങണോ സർ.അറിയാത്തതു കൊണ്ടാണ് ചോദിച്ചത്🙏🙏
അതുമതി
CA update ചെയ്യണം
Telegram ൽ Join ചെയ്യൂ
Hallo sir sarinte online ayi vangiya book full padichal mathiyyo
മതി
Sir njan book ne vendi pisa adachitund.. Screenshot ayachitunde. Nokane
Ok
*സാർ സുഖമല്ലേ 🥰🥰നല്ല രീതിയിൽ ക്ലാസ്സ് കൊണ്ട് പോകാൻ സാധിക്കട്ടെ 🥰🥰*
❤️❤️✅✅🙏🙏
bro job kittiyo
@@msdlover4869 yes bro
@@sreejithmattathil5534 profile pic kandappol aan orma vannath pandu bro kore channel il comment idarille corona timeil okke
@@sreejithmattathil5534 congratulations 🥰broii etha post.
Astha rank file ini vanghanoo plzzz reply😢😢😢😢
No
@@Poorapremi559Athentha
Lp up vendi oru video cheyumo sir pls
Astha minnal book kiti innu..
Super sir..
Maths um ca um eee bookil ullath mathiyo lgs nu
മതി
Sir eee book matram follow cheythu revision cheythal Lgs nu list il ulpedan sadhikkumo
Eganeya book vagua.. Plz rply
എങ്ങിനെ ee ബുക്ക് കിട്ടും. വേണമായിരുന്നു
Call 9745177710
Sir university lgs nte aastha യുടെ rank file und.. athu pore various num..
മതി
Smart file ൽ CA ഉണ്ടോ സാർ
Yes
@@athiragopi6021 ഈ ബുക്ക് വാങ്ങിയോ? എങ്ങനെ ഉണ്ട്
Sir, Current Affairs ക്ലാസ്സ് വേണം
Sure 👌
ini LGS smart file kitumo
Yes pls call 9745177710 or WhatsApp
Septemberil examine eathra mark ve lgs kittan40 mark mathiyo pls reply
Oru 65 + മേടിക്കണം. cut off ചിലപ്പോൾ കൂടാൻ ആണു ചാൻസ് ' ഒരു 75+ എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ മേടിക്കണം
Sir ഇതിനു മുമ്പ് ഞാൻ ഒരു book vagiyirunu. Same book തന്നെ ആണോ ഇത്
Yes
But little updated
Yes
But more Updated
Ldc lga smart file undu..minnal vanganao sir?
വേണ്ട
ലാസ്റ്റ് ഗ്രേഡ് കോഴ്സ് അപ്പിൽ current affairs idamo
Sure will update soon
Sir.. Kure mistakes unde..
Smart file ൽ
Book vanganam ennund..Rate ethrayan
Sir ❤❤ അജിത് സാറിന് എല്ലാ പ്രാർത്ഥനകളും ❤
Sir e bookl thette vallathumundo.. ഞാൻ thudakakarana
Pls call 9745177710
Sir lgs book yegane vagunathu
Call 9745177710
Sir ldc padichal...lgs kittumo
thumbnail kandapol sinte twin brother anennu karuthi 😅
Book enagn vagan patum.... Arelum onu parnju tarooo... 🙂
Pls call 9745177710
സർ ഞാൻ പൈസ അയച്ചു replay ഒന്നും ഇല്ല call എടുക്കുന്നും ഇല്ല
Book കിടുമോ
Sure
Pls WhatsApp voice to 9745177710
Sir എങ്ങനെയാണ് ബുക് ഓർഡർ ചെയ്യുക pls rply❤
Call 9745177710
Ee numberil innale mudhal vilikkan try cheyyukayanu kittunnilla
Book kitty tto❤❤❤❤
Book engane vaangikum
Call 9745177710
Ldc lgs smart file aastha academy yude prilims text aanu ullathu ini vere text vangano
വേണ്ട
University lgs astha accademy book vangi athu padichalpore
മതി
🎉
Psc 10 th level ldc / lgs smart file vaachirunnu ith vaakano
വേണ്ട
Ithuvara lp up book send cheyth thanittila
LP /UP പുസ്തകത്തിന് Payment ചെയ്തിട്ട്
പുസ്തകം കിട്ടാത്ത ആരുമില്ല. അതിനൊപ്പം
free ആയി നൽകുന്ന Psychology Book
let ൻറെ കാര്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ
അത് April അവസാനത്തോടെ കിട്ടും.
Lgs n class undo asthayude yutuble. Pls replay
Yes
Q ആൻസർ രീതിയിൽ ആണോ ബുക്ക്.
100% അങ്ങനെയല്ല.
University lgs mains smart file vangiyayirunnu aa book nokki padichal mathiyo sir?
Yes
Sir ithil postal fee koodiyano 399 pls rply
അതെ
Thank you sir
എനിക്ക് ഈ ബുക്ക് വേണം സർ. എങ്ങെനെ കിട്ടും??
Call 9745177710
University lgs result ee masam varuvo sir
Varumo vallathum arinjo
Below 300 vacancy reported😮
Sir ഈ book H&C യിൽ കിട്ടുമോ?
Pls call 9745177710
Secretary oa yku ee book mathiyo
സാറിനെ കച്ചവടക്കാരനാക്കാൻ ഞാൻ തയ്യാറല്ല.
സാർ എന്നും ഞങ്ങൾക്കൊപ്പം നിൽക്കുന്നത് ആത്മാർത്ഥമായി തന്നെയാണെന്ന് കഴിഞ്ഞ 4 വർഷത്തോളമായി ആസ്തയുടെ കൂടെ കൂടിയ എനിക്ക് വ്യക്തമായി അറിയാം.
🙏🙏🙏
4 വർഷം ആയിട്ട് ജോലി ഒന്നും ആയില്ലേ ബ്രോ
😂@@Dilanoy2525
E book evide ninnu kittum onnu parayumo
Pls call 9745177710
Uni lgs nte smart file njan vaginu athuthanne pore sir lgs nu
മതി
Vilichit edukunnillla lo sir
Pls call 9745177710
Sir, LGS level ഉള്ള exams ആയ Museum attender, Office attendant etc posts preliminary എഴുതി, അതിന്റെ mains ന് ഇത് useful ആണോ Sir
Sure ✔️
Sir ini order chaithal kittumo
Yes call 9745177710
Sir asthayude lgs course purchase cheydappol oru book kitty ad pore sir
മതി
Engane course edukka
Sir ee book ipo available ahnooo
Yes pls call or Whattsapp 9745177710
How to order this text
Pls call 9745177710
സർ, ഈ ബുക്ക് scert based ആയിട്ടുള്ളതാണോ... സയൻസ് ഒക്കെ....
Yes
Book venam anghanaya vanghuka
Call 9745177710
Eth engane ya vangikunnath
Call 9745177710
Lakshya rankfile vanghichu ipozhan video kandanth lakshya rakfile follow cheytha mathiyo plzz replyy😢😢😢😢😢iniyankilum padich thodanghiyal mathi yooo plzzz replyyyyyy😢😢😢😢😢😢😢😢😢
ഉള്ളത് വെച്ച് പഠിക്കു 👍
@@MuhammadYaseen-sc9wq. Ok thank you 1 time attempt cheyyuan ath kond thane enghaneyan ariyilaa
@@foc_lulufathima9023 njanum lgs first time aanu. Rank files onnum illa. Just TH-cam videos, telegram, watsapp okke use cheyth aanu padikkunnath
Sir.. Aastha yudy ldc
Lgs.. Smart file nokki padichal pore...
Mathiyo... Please replyy..
മതി
@@AASTHAACADEMYnumberil vilichu bookinu but call edukunilla😒pls reply
Cpo kkum ഇതുപോലെ ഒരു vedio cheyamo,???