അഹം ആഗ്നേയം (അവസാന ഭാഗം പാർട്ട്‌ 1)

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 35

  • @btsinsanearmy6316
    @btsinsanearmy6316  2 หลายเดือนก่อน +15

    ആർമി 💜💜💜💜.. ഈ എപ്പിസോഡിന്റെ ലാസ്റ്റ് അടുത്ത പാർട്ട്‌ നാളെ 7.00 ന് എന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷെ ഇന്ന് 9.00 ന് തന്നെ എപ്പിസോഡ് ഉണ്ട് കേട്ടോ.... പിന്നെ അഭിപ്രായം എഴുതണം.... അടുത്ത എപ്പിസോഡിൽ എല്ലാം അറിയാം... പിന്നെ അഗ്നിയെ പറ്റി അറിയാൻ ആണ് എനിക്ക് കൂടുതൽ ആഗ്രഹം 🥰🥰🥰🥰so.. Plz comment 🥰🥰😘😘☺️☺️

    • @Gouri535
      @Gouri535 2 หลายเดือนก่อน +3

      @@btsinsanearmy6316 സത്യം പറഞ്ഞ കഴിഞ്ഞത് അറിഞ്ഞില്ല.epic നന്നായിട്ടുണ്ട്.പിന്നെ അഗ്നി,എന്താ ഇപ്പൊ പറയേണ്ടത്. ഓരോ അനുഭവങ്ങൾ ആണല്ലോ ഓരോ പാഠങ്ങൾ.അന്ന് അവൾ അനുഭവിച്ച വേദനയാണ് ഇന്നത്തെ ഈ അഗ്നിയുടെ മാറ്റത്തിന് കാരണം. ഈ അവസ്ഥ യിലൂടെ കടന്ന് പോകുന്ന ഓരോ പെൺകുട്ടികളിലും ഇത് പോലെ ഒരു അഗ്നി മറഞ്ഞിരിപ്പുണ്ടാകും.പക്ഷെ,ഇവിടെ അവൾ അപ്പുവിനെ പ്രേണയിക്കുന്നില്ലെന്നു പറഞ്ഞപ്പോ,എന്റെ ചങ്കാണ് പിടഞ്ഞത്.ഒരു നിമിഷം എനിക്ക് തോന്നിപ്പോയത് അവളിലെ പെണ്ണിനെ തൃപ്തി പെടുത്താൻ ആയിരുന്നെങ്കിൽ അഗ്നിക്ക് മാറ്റാരെയെങ്കിലും..............,അവളുടെ മുന്നിൽ അപ്പുവിന്റെ പ്രണയ വും ,അതിന്റെ ആഴവും ഒന്നും അല്ലാതായി മാറിയ പോലെ തോന്നി.ഒരാളുടെ feelings വച്ച് കളിച്ചിട്ടില്ല,അവനവന്റെ സന്തോഷം കണ്ടെത്തണ്ടത്.ഞാൻ എപ്പോഴും പറയുന്നത് പോലെ എനിക്ക് വാക്കുകൾ ഇല്ല,എന്തക്കയോ പറയാനും ഉണ്ട്,പക്ഷെ പറ്റണില്ല.എന്തായാലും നന്നായിരുന്നു.പിന്നെ എവിടെയോ ഒരു പ്രേതീക്ഷ ഉണ്ട്,അപ്പുവിനോട് ഉള്ള ഇഷ്ട്ടം മറച്ചു പിടിക്കാൻ അവൾ കണ്ടെത്തിയ മാർഗം ആയിരിക്കും ആ നെഞ്ച് പൊള്ളുന്ന വാക്കുകൾ എന്ന്.എന്തായാലും അഗ്നി യും അപ്പുവും എന്നും എനിക്ക് പ്രിയ പെട്ടതാണ്.ഒരിക്കലും മറക്കാൻ കഴിയാത്ത 2 ജീവിതങ്ങൾ.ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല,എന്നാലും ചോദിക്കുവാ തന്റെ പേര് എന്നതാ,സ്ഥലം എവിടെയാ.പിന്നെ..... പിന്നെ ഒന്നൂല്ല 🥰🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂

  • @kookieeee8884
    @kookieeee8884 2 หลายเดือนก่อน +8

    Ndhoke karthavee nadakkane... Chechi story kollatto.. Adipoli anu ndhnan ariyilla jimin top varumbo vere level ann 🤍🤍ishttayi mothathil 🙌

  • @vaishnavkzx916
    @vaishnavkzx916 2 หลายเดือนก่อน +1

    super ❤❤

  • @sujithav8703
    @sujithav8703 2 หลายเดือนก่อน +2

    I feel so ❤️❤️❤️❤️🎉🎉🎉

  • @ANJUGEORGE-c1v
    @ANJUGEORGE-c1v 2 หลายเดือนก่อน +2

    Waiting for the next episode ❤❤❤❤

  • @chimmy_chimmy9647
    @chimmy_chimmy9647 2 หลายเดือนก่อน +2

    Vannnooooo.... ❤❤❤❤❤

  • @Vismaya20
    @Vismaya20 2 หลายเดือนก่อน +3

    Episode super 🥰 agni enthina angane okke paranje athinu pinil oru reasons kanum 🥹 final episode kanam🥰

  • @sruthysuresh8000
    @sruthysuresh8000 2 หลายเดือนก่อน +4

    Super ep
    ❤❤❤❤❤❤❤❤❤❤
    Next ep Please Next ep Very Very waiting
    🥺🥺🥺🥺🥺🥺🥺🥺🥺🥺
    Jikook forever
    🥰❤️🥰❤️🥰❤️🥰❤️🥰❤️

  • @Fathima-j6r
    @Fathima-j6r 2 หลายเดือนก่อน +2

    I love you chechiii😘😘

  • @KrishnaKrishna-rd8kr
    @KrishnaKrishna-rd8kr 2 หลายเดือนก่อน +2

    ❤❤❤❤

  • @Bangtannies_s7
    @Bangtannies_s7 2 หลายเดือนก่อน +4

    3 weeks kond njn manasil kandapoleye allla story pokunne...ee twist njn pratheekshichilla daa
    Agni enthina angne paranje😢 avalude oro vakkilum aval anubavicha vedhanayund, the pain she had gone through just because of a marriage. Orupad swapangal illatha oru pavam pennayirunnu agni. Avale innathe "angi" aakiyathin pinnil aa vedhanakal thanneyavum, avalde oro vakkilum aa oru lifelessness feel cheynund. anyways aa agniye kurich ariyan aan kooduthal aagrahram
    Waiting ❤
    Adipoli aayirunnudaa❤

  • @jmsgigglemug6315
    @jmsgigglemug6315 2 หลายเดือนก่อน +4

    Agni yude vakkukalku pinnil entho untold story und, I think so. Agni manapoorvam appu aval verukkan parayunnathayitta enak thonniyath. Entho karanangal kond aval ellardem munnil abhinayikkukayanu, agni avanoru bharam aavaruthennu vachittavam maybe . Ithellam ente mathram thonnalum aavam 😌 last part nu vendi waiting aanu appo ariyalo kadha enthanennu 😘🥰

  • @aparnaanandan6302
    @aparnaanandan6302 2 หลายเดือนก่อน +6

    അപ്പുവിൻ്റെ ഹൃദയം വേദനിക്കുന്നത് കാണാൻ എനിക്ക് ആവില്ല. എന്തൊക്കെയാണ് ഈ സംഭവിക്കുന്നെ അവൾ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. പിന്നെ അപ്പുവിൻ്റെ അച്ഛൻ്റെ വരവ് ഒട്ടും പ്രതീക്ഷിച്ചതേയില്ല. എന്തായാലും അപ്പു നല്ലൊരു തീരുമാനമാണ് എടുത്തത്. Waiting for next episode ✨❤️

  • @Gouri535
    @Gouri535 2 หลายเดือนก่อน +6

    Katta waiting dear

    • @btsinsanearmy6316
      @btsinsanearmy6316  2 หลายเดือนก่อน +1

      ഞാനും ☺️🥰🥰🫂💜

  • @vish136
    @vish136 2 หลายเดือนก่อน +2

    Agni dey vakkukalkk vaalinekkal moorchayund aa vakkukal kond avnte hridhyamanu thakarnnath🥺💔

  • @Savegerse7824
    @Savegerse7824 2 หลายเดือนก่อน +2

    Poli story da voice ok enna perfect aa songs visuals mothathii super 💜🔥 katta waiting for the suspense one ✨
    അഗ്നി എന്താണോ ആഗ്രഹിച്ചത് അത് അവൾ ചെയ്തു , അതിനവൾ തിരുഞ്ഞെടുത്ത പാദ അത് അവൾക്ക് കൂടുതൽ എളുപ്പമാക്കി , എങ്ങിനെയും അപ്പുവിനെ തന്റെ നശിച്ച ജീവിതത്തിലേക്ക് വരാതിരിക്കാൻ അവൾ അവർക്കാകുന്ന വിധം അത്രയും പരിശ്രമിച്ചു, 😢 പണ്ട് അവളുടെ ഭർത്താവിൽ നിന്നും അവൾ ഏറ്റു വാങ്ങിയതിലും അധികമായി അവൾ ഇപ്പൊൾ അവളെ തന്നെ സ്വന്തമായി വേദനിപ്പിക്കാൻ തുടങ്ങി, എന്തിനെന്നാൽ സ്വന്തമായി വേദനിച്ചാലും അതിൽ അവനെ വലിച്ചിടരുത് എന്നതാവാം 🎭

  • @inspiredbyblackblack215
    @inspiredbyblackblack215 2 หลายเดือนก่อน +1

    Waiting sis

  • @shamsu7064
    @shamsu7064 2 หลายเดือนก่อน +3

    Waiting chechiii ❤❤❤❤

    • @btsinsanearmy6316
      @btsinsanearmy6316  2 หลายเดือนก่อน

      ഞാനും ☺️🥰🥰🫂💜

  • @jithubhasker7070
    @jithubhasker7070 2 หลายเดือนก่อน +6

    ഒന്നും പറയാനില്ല..... ഞാനിപ്പഴും അവിടെ നിന്ന് ഇറങ്ങീട്ടില്ല......
    അഗ്നി .... അവൾക്ക് .... ആവളുടേതായ കാരണങ്ങൾ ഉണ്ടാവാം... ചിലപ്പോൾ മനപ്പൂർവം പറഞ്ഞതായിരിക്കാം... ആ പൊള്ളുന്ന വാക്കുകൾ... പക്ഷേ... അപ്പു.... അവൻ... അവനൊരിക്കലും അവളെ ഒരു നോട്ടം കൊണ്ടുപോലും നോവിച്ചിട്ടില്ലല്ലോ.... എന്തായിരിക്കും അവൾക്കുമുന്നിലുള്ള തടസ്സം. എന്തായാലും ഒരു കാര്യം ഉറപ്പാ... അവളും അവനെ സ്നേഹിക്കുന്നുണ്ട്.... അവളുടെ കണ്ണുകളിൽ അതുണ്ട്.
    അവൾക്കത് അംഗീകരിക്കാൻ കഴിയട്ടെ. ദൈവികമായ അവന്റെ പ്രണയത്തിന് അവൾതന്നെ കാവൽക്കാരി ആവട്ടെ....
    Fingers crossed 🤞🏻

  • @Taekook-qo6qh
    @Taekook-qo6qh 2 หลายเดือนก่อน +3

    Stilll there ❤

    • @btsinsanearmy6316
      @btsinsanearmy6316  2 หลายเดือนก่อน

      @@Taekook-qo6qh ☺️🥰😘🥹🫂

  • @merinthomas7518
    @merinthomas7518 2 หลายเดือนก่อน +2

    Ente mathave enthokkeya ivide nadakunnath💔💔💔

  • @Purple-Hearts-2.0
    @Purple-Hearts-2.0 2 หลายเดือนก่อน +2

    അഗ്നി അപ്പുനെ ഇഷ്ടം അല്ലന് പറഞ്ഞത് കള്ളം ആണ്. അഗ്നി ഇങ്ങനെയൊക്കെ പറഞ്ഞതിന് പിന്നിൽ വേറെ ഒരു രഹസ്യം ഉണ്ട് ആ കാരണം കൊണ്ട് മാത്രം ആണ് അഗ്നി ഇതെല്ലാം അപ്പൂന്റെ മുന്നിൽ കാട്ടി കൂട്ടിയത് ആ കാരണം അപ്പു അറിഞ്ഞാൽ ഒരിക്കലും അവളെ കൈ വിടില്ലന് അവൾക് നന്നായി അറിയാം. ആ കാരണം എന്താന് വെച്ചാൽ?? എന്റെ സംശയം മാത്രം ആണ്. അവളുടെ husband ന്റെ മരണം?? പിന്നെ ആ tablets എനിക്ക് തോന്നുന്നത് അവളതു കഴിച്ചില്ലനാണ്. എന്തായാലും ബാക്കി 9 മണിക്ക് അറിയാം 😔

  • @pathzz636
    @pathzz636 2 หลายเดือนก่อน +2

    Ennalum agnik idhendha sambavichath😢

  • @HarithaK-g5y
    @HarithaK-g5y 2 หลายเดือนก่อน +2

    eda 9 vare kakkan vayya😭😭 bakhi enthavum ennu ariaythe 😢

  • @liyajose4915
    @liyajose4915 2 หลายเดือนก่อน +3

    Jikookine pirikkale agnikku cheriya pani kodutha mati but pirikkaruthu

  • @BTSarmygirlArmy-dx3se
    @BTSarmygirlArmy-dx3se 2 หลายเดือนก่อน +3

    I think she not eat the pills right?

  • @greeshmak2145
    @greeshmak2145 2 หลายเดือนก่อน +3

    Part 2 evide

    • @btsinsanearmy6316
      @btsinsanearmy6316  2 หลายเดือนก่อน +2

      Premiere തുടങ്ങുന്നേ ഉള്ളു.. Next പാർട്ട്‌ 9.00 pm ന്

    • @AppuFr
      @AppuFr 2 หลายเดือนก่อน

      Aa evide

  • @sujithav8703
    @sujithav8703 2 หลายเดือนก่อน +2

    ❤️❤️❤️❤️

  • @soniathomas7786
    @soniathomas7786 2 หลายเดือนก่อน +2

    ❤❤