ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ | Sayyid Mashhoor Thangal Vavad | CM MADAVOOR MEDIA

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ✳️ തങ്ങൾപാപ്പന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ
    ✨ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ ✨
    🎙Sayyid Mashhoor Mulla Koya Thangal Vavad
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #islamicphysiology #CMMadavoorMedia#മടവൂർചിറ്റടിമീത്തൽ
    #VAVADTHANGAL #CmMadavoor #SayyidMashhoorMullaKoyaThangalVavad #Cmmedia
    #സയ്യിദ്മശ്ഹൂർമുല്ലകോയതങ്ങൾവാവാട്

ความคิดเห็น • 192

  • @jamalukuk7246
    @jamalukuk7246 2 ปีที่แล้ว +6

    മോൻ നല്ല കുട്ടിയാവൻ ദുആ ചെയ്യണേ 🤲🏻വേഗം ഹാഫിളവൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻ആമീൻ

  • @shifacmvalikallinghal4318
    @shifacmvalikallinghal4318 3 ปีที่แล้ว +16

    മനസ് നന്നാവാൻ duha cheyyane തങ്ങളെ അസുഖംനഗൽ സുഖപെടാനും എല്ലാം നല്ല കാര്യത്തിനും ദുഹാ cheyyane thangale

  • @favasfavas2589
    @favasfavas2589 3 ปีที่แล้ว +6

    എന്റെ ഭർത്താവ് വിദേശത്ത് പ്രയാസത്തിലാണ് എത്രയും പെട്ടെന്ന് അവരുടെ കാര്യം ഹൈറിലും റാഹത്തിലും സലാമത്തിലും സന്തോഷത്തിലുമാവാൻ തങ്ങളുസ്താദ് ദുആ ചെയ്യണേ 😭😭🤲🤲🤲

  • @raeesrazi5826
    @raeesrazi5826 3 ปีที่แล้ว +7

    3 ആണ് കുട്ടികൾ പെണ്ണ് കുട്ടി ഉദ്ദവാൻ 🤲🤲തങ്ങൾ ദുആ യിൽ ഉൾപെടുത്തുക 🤲

  • @technicalmind615
    @technicalmind615 2 ปีที่แล้ว +2

    ഇതുപോലെത്തെ ഉപേദ്ദേശങ്ലാണ് ഇന്നിന്റെ ആവശ്യം

  • @mekayees
    @mekayees ปีที่แล้ว +1

    അഞ്ച് നേരത്തെ നിസ്കാരം നിസ്കരിക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @hafsapaloor5918
    @hafsapaloor5918 3 ปีที่แล้ว +7

    തങ്ങളുപാപ ദുആ ചെയ്യണെ എനിക്ക് ശാരിരികമായും മാനസികമായും പൈശാചികമായും ഉള്ള രോഗങ്ങൾ മാറാനു മരിക്കുമ്പോൾ ഈ മാൻ കിട്ടാനും ദുആ ചെയ്യണെ

  • @musavvirb547
    @musavvirb547 ปีที่แล้ว +1

    തങ്ങളുപ്പാപ്പ ഞങ്ങക്ക് ഇസ്സത് നൽകാൻ ദുആ ചെയ്യണേ

  • @af121212
    @af121212 3 ปีที่แล้ว +5

    തങ്ങളുടെ ദുആ ഉണ്ടാവണം
    കുറച്ചേങ്കിലും റബ്ബിന്റെ ഇഷ്ക് നില തെറ്റാതെ വെളിവാക്കി അനഭൂതിയിൽ മുന്നോട്ട് പോകാൻ 🤲

    • @sadadmhd2685
      @sadadmhd2685 2 ปีที่แล้ว +1

      👍👍👍👍👍

  • @mekayees
    @mekayees ปีที่แล้ว +1

    തങ്ങളെ കടം തീരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @sss-ok7xs
    @sss-ok7xs 3 ปีที่แล้ว +3

    മക്കൾ നല്ലത് ആകാനും നിസ്കരിക്കാനും ദുആ ചെയ്യുക തങ്ങളെ

  • @hassainarum
    @hassainarum 27 วันที่ผ่านมา

    ലക്ഷങ്ങൾ കടമുണ്ട് ദുആ ചെയ്യണേ ഉപ്പാ

  • @aymanSarwa
    @aymanSarwa 3 ปีที่แล้ว +9

    മാ ഷാ അല്ലാഹ്🌹 തങ്ങളുടെ പ്രസംഗം കേട്ടാൽ മനസ്സിന് നല്ലറാഹത്താ 🌹തങ്ങക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ ആമീൻ🤲

  • @farhaprathyekamduacheyyanm112
    @farhaprathyekamduacheyyanm112 3 ปีที่แล้ว +4

    മോൾക് നല്ലബുദ്ധി കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲🤲🤲

  • @naseebabasheer6768
    @naseebabasheer6768 3 ปีที่แล้ว +4

    മാഷാ അല്ലാഹ്.. തങ്ങളിൽ നിന്നും ഇതുപോലുള്ള ഒരുപാട് അറിവുകൾ കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @sainabavadakkayil5925
    @sainabavadakkayil5925 3 ปีที่แล้ว +1

    തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ അള്ളാ അമ്മീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @farisariyas8452
    @farisariyas8452 3 ปีที่แล้ว +5

    നടുവേദന മാറാൻ വേണ്ടി ദുഹാ ചെയ്യണം തങ്ങളെ

  • @shadiyashadi7055
    @shadiyashadi7055 3 ปีที่แล้ว +8

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ തങ്ങളെ 🤲🤲😭😭😭

    • @ayoobmudur5414
      @ayoobmudur5414 3 ปีที่แล้ว

      Insahalla

    • @Hibaax_
      @Hibaax_ 2 ปีที่แล้ว

      എൻ്റെ വീട്ടിൽ ഉള്ള ആളുകൾ എന്നോട് തെറ്റ് ആണ് എന്നോട് പിണക്കം മാറാൻ duha chiyyane

  • @aflafathima1a385
    @aflafathima1a385 3 ปีที่แล้ว +10

    തങ്ങളെ കുഞ്ഞു മോൻ ഹിഫ്‌ള് പഠിക്കുകയാണ് ഹിഫ്‌ള് പൂർത്തിയാക്കാനും നാഫിയായ ഇൽമ് കരസ്ഥ മകനും ദുവ ചെയ്യണെ 🤲😭

    • @user-rb1gv5bk4h
      @user-rb1gv5bk4h 3 ปีที่แล้ว

      امين يا ربل المين
      الحمدلله

    • @moideennm725
      @moideennm725 2 ปีที่แล้ว

      ஃ,??

  • @abdullamoideen4634
    @abdullamoideen4634 26 วันที่ผ่านมา

    തങ്ങള് ഉപ്പാപ്പാ ഒരു പാട് കടം ഉണ്ട് വീടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തുക

  • @jubairyathondikkodan1610
    @jubairyathondikkodan1610 3 ปีที่แล้ว +1

    മക്കൾ നന്നാവാൻ വേണ്ടി.മനസ്സ് നന്നാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ

  • @muhammedsabithkp6452
    @muhammedsabithkp6452 2 ปีที่แล้ว +1

    ദുആ വസിയ്യത്തോടെ ആക്കിമ്പത് നന്നാകാൻ ഇന്റെ മനസ് നന്നാകാൻ ദുആ വസിയ്യത്തോടെ

  • @raeesrazi5826
    @raeesrazi5826 3 ปีที่แล้ว +2

    ദുആ ചെയ്യണേ 🤲🤲thangaluppa ente മക്കൾ സലീഹി ങ്ങൾ അവൻ 🤲🤲😢😢👍🤲🤲

  • @techhacks2457
    @techhacks2457 2 ปีที่แล้ว

    Duayil ulpeduthanam

  • @safiyaebrahim-ji8qq
    @safiyaebrahim-ji8qq 3 หลายเดือนก่อน

    Aameen

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    മഹാൻമാരുടെ കാവലും നോട്ടവും എല്ലാവർക്കും നൽകണം
    الله

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الله
    തങ്ങളുപ്പാപ്പ ദുആയിൽ ഉൾപ്പെടുത്തണം

  • @ashikalif3930
    @ashikalif3930 3 ปีที่แล้ว +1

    AAMEEN Insha allah...thangale chollunund....thangale

  • @ayishathmuhsina9458
    @ayishathmuhsina9458 3 ปีที่แล้ว +3

    മുഹ്സിന: ഖൽബ് നന്നാവാൻ ദുആ ചെയ്യണേ തങ്ങളെ🤲😭

  • @ناجيةناجي
    @ناجيةناجي 2 ปีที่แล้ว +1

    muthnabiye (صلي الله عليه وسلم) thagale sopnathil kanan vendi thagal prathyegam dua cheyyane...🤲😭😭😭😭😭😭😭😭😭😢😢😢😢😢😢🤲🤲🤲🤲🤲

  • @fathimafathima4285
    @fathimafathima4285 3 ปีที่แล้ว

    തങ്ങളുപ്പാപ്പ മുറാദ് ഹസി ലാക്കാൻ. വേണ്ടി കല്യാണം ശരിയാവാൻ ദുആ ചെയ്യണെ ആമീൻ

  • @ashikalif3930
    @ashikalif3930 3 ปีที่แล้ว

    AAMEEN yarabbal alameen...Duayil ullpeduthane thangale umrayum hajjumcheyyan agrahamund duayil ullpeduthane thangale..

  • @usmanvtr857
    @usmanvtr857 3 ปีที่แล้ว +2

    Mashaallah.........

  • @ShahinaMuhammed-wv2xx
    @ShahinaMuhammed-wv2xx 3 หลายเดือนก่อน +1

    മോന് വിസ പെട്ടന്ന് ശെരിയാവാൻ പ്രതേകം ദുആ ചെയ്യണേ തങ്ങളുപ്പ 🤲

  • @hameedalihishami8853
    @hameedalihishami8853 3 ปีที่แล้ว +1

    എന്റെ കാലിന്റെ അസുഖം പെട്ടെന്നു ഷിഫായാ വാൻ ദുഹാ ചെയ്യണേ

  • @rashedhakunchol4451
    @rashedhakunchol4451 3 ปีที่แล้ว +3

    ഭർത്താവ് വെള്ളിയാഴ്ച വരുന്നുണ്ട് ഇന്ഷാ അല്ലാഹ്. വിവാഹം കഴിഞ്ഞിട്ട് 11 വർഷം ആയി സ്വാലിഹായ മക്കളുണ്ടാവാൻ തങ്ങളെ ദുഹാ ചെയ്യണം. തങ്ങളെ എപ്പോഴാ കാണാൻ പറ്റുന്നത് ഒന്നു പറഞ്ഞു തരുമോ പറ്റുമെങ്കിൽ നമ്പർ ഒന്നു തരുമോ ❓️❓️🙏🙏🙏

    • @rasiyamusthafa4856
      @rasiyamusthafa4856 3 ปีที่แล้ว

      Alhamdulillah
      തിങ്കൾ , ശനിയും
      താങ്കളുപ്പ മടവൂരിൽ
      ഉണ്ട്

    • @rashedhakunchol4451
      @rashedhakunchol4451 3 ปีที่แล้ว

      മടവൂരിൽ വീട്ടിൽ ആണോ ❓️

    • @rashedhakunchol4451
      @rashedhakunchol4451 3 ปีที่แล้ว

      എപ്പോഴാ കാണുവാൻ പറ്റുക (സമയം )

    • @rashedhakunchol4451
      @rashedhakunchol4451 3 ปีที่แล้ว

      Hus നാട്ടിൽ വന്നിട്ടുണ്ട് എപ്പോഴാ വരേണ്ടത് എന്ന് പറയുമോ ❓️❓️❓️❓️🙏🙏🙏🙏റിപ്ലൈ

  • @lailahassan9234
    @lailahassan9234 2 ปีที่แล้ว +1

    ദുആ വസിയ്യത്തോടെ 🤲🏻

  • @safiyamusthafa6274
    @safiyamusthafa6274 9 หลายเดือนก่อน

    ആമീൻ

  • @ramlathm3650
    @ramlathm3650 3 ปีที่แล้ว +4

    മാഷാ അള്ളാഹ്

  • @Mujeebkms
    @Mujeebkms ปีที่แล้ว

    Mashallah

  • @ashikalif3930
    @ashikalif3930 3 ปีที่แล้ว

    Duayil ullpeduthane thangale kadam veedanum makaniku swalihathaya ennaye kittan duayil ullpeduthane thangale

  • @sameeraali5676
    @sameeraali5676 3 ปีที่แล้ว +2

    Masha allah🤲🤲

  • @lailahassan9234
    @lailahassan9234 2 ปีที่แล้ว

    👌🏿👌🏿👌🏿👌🏿

  • @safoorasafoora5113
    @safoorasafoora5113 3 ปีที่แล้ว +2

    മാഷ അല്ലാഹ്

  • @busharahannamol8489
    @busharahannamol8489 ปีที่แล้ว

    Duacheyyane.thangalupapp.marichupoyavrkuvendiyum.galfilullavrkuvendiyum.makklkuvendiyum..marichupoyausthadinuvendiyum.a.p.usthadinuafiyathinuvendi.duayiluloeduthane.anteafiyathinuvendiyum.thangaladuacheyyane..🤝🤝🤝🤲🤲🤲🤲🤲

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 3 ปีที่แล้ว +3

    Mashaallah

  • @SaAsMa9608
    @SaAsMa9608 3 ปีที่แล้ว +1

    Asugamellam maaran dua cheyyanam thangale 😭😭😭🤲🏻🤲🏻🤲🏻

  • @user-rb1gv5bk4h
    @user-rb1gv5bk4h ปีที่แล้ว

    الحمدلله

  • @user-rb1gv5bk4h
    @user-rb1gv5bk4h 3 ปีที่แล้ว +1

    صلى الله عليه وسلم

  • @salmanfaris2853
    @salmanfaris2853 3 ปีที่แล้ว +1

    Aalhamdulilla Mashaallah ❤️

  • @suneeraat9460
    @suneeraat9460 2 ปีที่แล้ว

    തങ്ങളെ എന്റെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണം

  • @thajunnisamahmood6873
    @thajunnisamahmood6873 3 ปีที่แล้ว

    യാ റബ്ബ് നല്ല അറിവ് അൽഹംദുലില്ലാഹ്

  • @MohammedRafiq-iz9pk
    @MohammedRafiq-iz9pk 2 หลายเดือนก่อน +1

    Rafeek🤲✊✊👏👍🏾👌🙌

  • @sabeenasameer1360
    @sabeenasameer1360 3 ปีที่แล้ว +2

    Alhamdulillah Allahuvinodu Dua cheyyanne Usthade

  • @thajunnisamahmood6873
    @thajunnisamahmood6873 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @najeenaahmad4762
    @najeenaahmad4762 2 ปีที่แล้ว

    Dua..chayane..thangale..makelk..sneha.mudavan...saburne.veande

  • @funnygame..9092
    @funnygame..9092 2 ปีที่แล้ว

    തങ്ങൾ ളുപ്പാപ്പാ കുറെ കടം ഉണ്ട് കടം വീടാ ദുആ ചെയ്യ്യണേ 0

  • @ashraf9351
    @ashraf9351 ปีที่แล้ว

    الحمدلله
    മഹാൻമാരുടെയും മഹദിമാരുടെയും ബർകത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർകും അവരെ കണ്ണിൽക്കണ്ട് ശൈത്വാൻമാരുടെയും ഇബ് ലീസിന്റെയും ഇടയിൽ നിന്ന് എല്ലാ വരേയും കാക്കണം
    الله

  • @Riri-kl7cx
    @Riri-kl7cx 3 ปีที่แล้ว +1

    Alhamdulillah alhamdulillah alhamdulillah

  • @user-yc4xx3hh3f
    @user-yc4xx3hh3f 3 ปีที่แล้ว +3

    ما شاء الله

  • @maimoona3028
    @maimoona3028 3 ปีที่แล้ว

    Masha allah 👍👍👌👌 thangaluda ee masajum vayalugalum superane thangala ningala kuda sawargathil kadakan .p.dua chayyana

    • @maimoona3028
      @maimoona3028 3 ปีที่แล้ว

      Sayyide mash hur thangal avidayum thalarthada nee rakshapedthana allah 🤲🤲🤲🤲🌹🌹🌹 aameene

  • @rasiyamusthafa4856
    @rasiyamusthafa4856 3 ปีที่แล้ว

    Jazakkallahu khair

  • @amiskitchen2465
    @amiskitchen2465 3 ปีที่แล้ว +2

    Alhamdhulillah

  • @naseemamk677
    @naseemamk677 3 ปีที่แล้ว +1

    Naseema. ഡിസ്കിന്റെ പ്രശ്നം മാറിക്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണെ തങ്ങളെ . എന്ന് ദുആ വസിയ്യത്തോടെ ഒരു സഹോദരി

  • @ramlalatheef6922
    @ramlalatheef6922 3 ปีที่แล้ว +1

    തങ്ങൾ പാപ്പാ എന്റെ മോന് ഷുഗർ രോഗം ഉണ്ട് അത് മാറാൻ ദുഹാ ചെയ്യണേ അവന് നല്ല ഒരു ജോലി കിട്ടാനും നല്ല ഒരു ഭാര്യ യെയും കിട്ടാൻ ദുഹാ ചെയ്യണേ

    • @muhammedashrafetp6450
      @muhammedashrafetp6450 3 ปีที่แล้ว

      type2 ആണെങ്കിൽ LCHF പരിഹരമാണ്. ഇന്ഷാ allah.

    • @ayoobmudur5414
      @ayoobmudur5414 3 ปีที่แล้ว

      Insahalla

  • @sainabavadakkayil5925
    @sainabavadakkayil5925 3 ปีที่แล้ว

    7 വയസ്സുള്ള മുഹമ്മദ് എന്ന് പേരുള്ള മോൻ നടക്കാൻ ദുആ ചെയ്യണേ

  • @starmedia6691
    @starmedia6691 3 ปีที่แล้ว

    Duhachayyanae

  • @abdullathif9126
    @abdullathif9126 3 ปีที่แล้ว

    Rogam maranum kadam vedanum Dua Cheyenne Thangal Papa. Kittaulla ella paisa kittuwan Dua Cheyenne Thangal Papa.

  • @lailahassan9234
    @lailahassan9234 2 ปีที่แล้ว

    അൽഹംദുലില്ലാഹ് 💯✅️

  • @ashrafachu9592
    @ashrafachu9592 3 ปีที่แล้ว

    Thanghaluppa duva cheyyane makalilla swalihaya kunghi undavan duva cheyyane

  • @sherin6078
    @sherin6078 3 ปีที่แล้ว

    Thangale e saathukalku vendi duha cheiyane thangale

  • @riyasillyas1151
    @riyasillyas1151 2 ปีที่แล้ว

    ماشاءالله 💞💞💞

  • @muhsinmuthu3107
    @muhsinmuthu3107 3 ปีที่แล้ว +2

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲😭😭😭😭🤲😭🤲🤲🤲🤲🤲😭🤲🤲😭🤲🤲🤲🤲🤲🤲🤲🤲

  • @naseemalatheef5746
    @naseemalatheef5746 3 ปีที่แล้ว

    Dua cheyyaney usthad ey

  • @binusayyid8334
    @binusayyid8334 11 วันที่ผ่านมา

    ഉസ്താദിൻ്റെ സ്ഥലം ഇവിടെയാണ്

  • @ayishathmuhsina9458
    @ayishathmuhsina9458 3 ปีที่แล้ว +1

    Alhamdulillah

  • @fidhapathu207
    @fidhapathu207 3 ปีที่แล้ว +3

    Masha allah

  • @farhaprathyekamduacheyyanm112
    @farhaprathyekamduacheyyanm112 3 ปีที่แล้ว

    Ameen🤲🤲

  • @rizwanrizwan2447
    @rizwanrizwan2447 3 ปีที่แล้ว

    Alla muradum hasilavan duacheyyane

  • @suhrabisuhrabi1626
    @suhrabisuhrabi1626 3 ปีที่แล้ว

    തങ്ങളു പാപ ദുആയി ൽ ഉൾപെട്ടുത്തണം

  • @minafaza5414
    @minafaza5414 3 ปีที่แล้ว

    Mashallah💝💖💕🧚‍♀️❤❤❤💞🥰🌹

  • @shameema7496
    @shameema7496 3 ปีที่แล้ว

    Manasinu samadanam kitanum hairayoru veedundavanum dua cheyyanam

  • @akkuathahu2671
    @akkuathahu2671 2 ปีที่แล้ว

    Thangal pape dua cheyyane

  • @FathimaFathima-co8xq
    @FathimaFathima-co8xq 3 ปีที่แล้ว

    ദു ഹാ യിൽ ൽ എ ന്നേ യും ഉൾ പേ ടു ത്ത ണ്ണേ

  • @afeefanoufalafeefanoufal9237
    @afeefanoufalafeefanoufal9237 3 ปีที่แล้ว

    😢😢

  • @rameesk8372
    @rameesk8372 3 ปีที่แล้ว +1

    🙏

  • @gamemaster6018
    @gamemaster6018 3 ปีที่แล้ว

    ദു അ യിൽ ഉൾപെടുത്തണെ

  • @shameerasageer6866
    @shameerasageer6866 3 ปีที่แล้ว

    Cheyyanulla manassu tharan dua cheyyanam kadam und veeduvan dua cheyyanam

  • @muhammedashraf3838
    @muhammedashraf3838 3 ปีที่แล้ว

    ഒരു പാട് കടങ്ങൾ ഉണ്ട് പെട്ടന്ന് വീട്ടി തീർക്കാൻ ദുആ ചെയ്യണം

  • @muhammadbilal-gp5hn
    @muhammadbilal-gp5hn 3 ปีที่แล้ว +1

    🤲🤲🤲🤲🤲👌

  • @amanvlog3222
    @amanvlog3222 3 ปีที่แล้ว

    Thangaly enneum kudubathinum duayil ulpeduthany sulaikhà kavil

  • @nazarkader5727
    @nazarkader5727 3 ปีที่แล้ว

    എന്റെ പൊന്നു മോന് ഇന്ന് എക്സാം തുടങ്ങുന്നു ഇൻശാഅല്ലാഹ്‌
    ദുആ ചെയ്യണേ തങ്ങളെ
    എല്ലാരും ദുആ പ്ലീസ്
    E

    • @sumayyaferoke2984
      @sumayyaferoke2984 3 ปีที่แล้ว

      മക്കൾ പടി ക്കാൻ വേണ്ടി ദുഹാ ചെയ്യണം

  • @anvarsharafudeens666
    @anvarsharafudeens666 3 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @AbdulKader-lh5lf
    @AbdulKader-lh5lf 3 ปีที่แล้ว

    Makkal nannavanum niskarikkanum usthad prathyekam dua cheyyane

  • @muhammadbilal-gp5hn
    @muhammadbilal-gp5hn 3 ปีที่แล้ว +1

    🤲🤲🤲🤲

  • @sulfatham67
    @sulfatham67 3 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ദുഅ ചെയ്യണേ ഉസ്താതെ

    • @muhammadalikp7092
      @muhammadalikp7092 3 ปีที่แล้ว

      Thangale ഈമാൻ ഉണ്ടാവാൻ ദുആ ചെയ്യാമോ

    • @soudhak3033
      @soudhak3033 3 ปีที่แล้ว

      Kudumathil isandosam undakan buha chayyanm

  • @abdurahman1262
    @abdurahman1262 2 ปีที่แล้ว

    Dua.cheyyene

  • @ibrahimppunathil5822
    @ibrahimppunathil5822 3 ปีที่แล้ว

    ദുആ ചയ്യുക

  • @naseernaseer3255
    @naseernaseer3255 3 ปีที่แล้ว +1

    Madeenayil Vechu Maranappedan Vendi Duaa Cheyyane Usthade

  • @muhammadbilal-gp5hn
    @muhammadbilal-gp5hn 3 ปีที่แล้ว +1

    🤲🤲🤲🤲🤲🤲🤲