സൈനിക സഹായ വ്യവസ്ഥ ( subsidiary alliance) ഇന്ത്യയിൽ നടപ്പിലാക്കിയത് - വെല്ലസ്ലി പ്രഭു അംബേദ്‌കർ ഭരണഘടനാ അസ്സംബ്ലിയിൽ നിയമ മന്ത്രി ആയി എത്തിയത് - 1947 ഓഗസ്റ് മാസം തുടർച്ചയായി ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ചത് CD ദേശ്മുഖ് ആണ് പക്ഷെ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് മൊറാർജി ദേശായ് ആണ് രാജിവെച്ച ആദ്യ ധനകാര്യ മന്ത്രി R K ഷൺമുഖം ചട്ടിയാണ് പക്ഷെ അഴിമതി ആരോപണത്തെ തുടർന്ന് ( LIC ) രാജിവെയ്ക്കുന്ന ആദ്യ ധനകാര്യ മന്ത്രിയാണ്
Ambedkar 1957 l constituent asssembly l engane thirichu varum.1956 l marichille.Raji vecha financial minister shanmukham chetty alle.sainika sahaya vyavastha wellasli alle. pls reconfrm for more accuracy.that will help for us.
സർ, rankmaking questions പറഞ്ഞു തന്നിട് basic questions തെറ്റിച്ചു പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ??? Atleast ആ പറഞ്ഞ തെറ്റുകൾ pinned കമന്റ് ആയി എങ്കിലും ഇടാൻ തയ്യാറാകണം. അല്ലേൽ ആദ്യമായി പഠിക്കുന്നവർ ഈ തെറ്റുകൾ അല്ലേ പഠിക്കുന്നത് 🙏🙏🙏🙏
സൈനിക സഹായ വ്യവസ്ഥ ( subsidiary alliance) ഇന്ത്യയിൽ നടപ്പിലാക്കിയത് - വെല്ലസ്ലി പ്രഭു
അംബേദ്‌കർ ഭരണഘടനാ അസ്സംബ്ലിയിൽ നിയമ മന്ത്രി ആയി എത്തിയത് - 1947 ഓഗസ്റ് മാസം
തുടർച്ചയായി ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ചത് CD ദേശ്മുഖ് ആണ്
പക്ഷെ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് മൊറാർജി ദേശായ് ആണ്
രാജിവെച്ച ആദ്യ ധനകാര്യ മന്ത്രി R K ഷൺമുഖം ചട്ടിയാണ്
പക്ഷെ അഴിമതി ആരോപണത്തെ തുടർന്ന് ( LIC ) രാജിവെയ്ക്കുന്ന ആദ്യ ധനകാര്യ മന്ത്രിയാണ്
Lots of new information. Thank you sir
Ambedkar 1957 l constituent asssembly l engane thirichu varum.1956 l marichille.Raji vecha financial minister shanmukham chetty alle.sainika sahaya vyavastha wellasli alle. pls reconfrm for more accuracy.that will help for us.
Sirnte effort 👍🏻 mattu teachersum👍🏻
സർ, rankmaking questions പറഞ്ഞു തന്നിട് basic questions തെറ്റിച്ചു പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ???
Atleast ആ പറഞ്ഞ തെറ്റുകൾ pinned കമന്റ് ആയി എങ്കിലും ഇടാൻ തയ്യാറാകണം. അല്ലേൽ ആദ്യമായി പഠിക്കുന്നവർ ഈ തെറ്റുകൾ അല്ലേ പഠിക്കുന്നത് 🙏🙏🙏🙏
Mistakes varunnu check
Orupad rare facts njangalk nalkunna mashinu orupad nandi. Mash parayunna history details valare intresting😍😍class's ishtam😍😍 expecting more classes like this🙏🙏🙏🙏
Sainika shaya vystha kondu vannath vellasli prabhu aanu 1798
Super class
സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത് vellasli prabu അല്ലെ സാർ പഠിപ്പിക്കുമ്പോൾ ധാരാളം തെറ്റുകൾ വരുന്നു
കള്ള പഠിപ്പി 🙌
😀😅
@@sportsmania512 ara kalla padippo
Aranu correct answer
Sir please start challenge of 50 questions for degree prilims 🙏
Thank u sir
Sir njan 10th pass aanu..ethu exam ezhutham psc ilu
Reply pls
Lgs എഴുതാം
Super 👌👌
അംബേദ്കർ 1956 ഡിസംബർ 6 അന്തരിച്ചു പിന്നെ എങ്ങനെയാ 1957 ഇൽ constituent assembliyilek തിരിച്ചു വരുന്നത്
ബ്രോ അത് 57, 47 ആയി പോയത് ആയിരിക്കും 57ഇൽ bharanakhadana നിർമാണ സമിതി വരില്ലെന്ന് അറിയാലോ,, കോമൺ സെൻസ് ഉപയോഗിച്ച മതി
@@VISHNU-rl3we but beginnersnnu ഫുൾ കൺഫ്യൂഷൻ ആണ് ഇങ്ങന്നെ തെറ്റ് padippikkunathu
Ithil mistake undu.
@@kingmaker8010 അത് കറക്റ്റ് ആണ്
cheriya mistakes livil varunnath swabikam .. but ath onn pin cheythal entha ..
Super
രാജിവെച്ച ആദ്യ ധനകാര്യമന്ത്രി RK ഷണ്മുഖചെറ്റി അല്ലെ സാർ
Ethile ella qustionum previous ano
Sir🥰🥳
👌👌
Hi anvarsha sir
മികച്ച ക്ലാസ്സ് sir thankyou
Budject koodutal morarji desayi alle ariyavunna arelum parayo
തുടർച്ചയായി CD ദേശ്മുഖ് ആണ്
മൊറാർജി ദേശായ് തുടർച്ചയായിട്ടല്ല
Yes
thettukal varunnundu
Hi
Thank you sir
Super questions
Supper qustions
👍👍
👍👍👌👌
Thank u sir
Thank you sir🙏