ഇവിടെ ഭരിക്കുന്നത് സഖാവാണ്‌ | തകര്‍പ്പന്‍ പ്രഭാഷണം | Junaid Jouhari | Pinarayi Vijayan | NRC CAA CAB

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 837

  • @aarbees3488
    @aarbees3488 10 หลายเดือนก่อน +65

    അടിപൊളി പ്രസംഗം. സൂപ്പർ 👌👌പുരോഗമന ചിന്താഗതി യുള്ള ഉസ്താദ്. 🙏

  • @manojkm3477
    @manojkm3477 10 หลายเดือนก่อน +38

    ഉസ്താദ് മനുഷ്യൻ നന്മ്മയുള്ളവൻ. ലോകം കണ്ടവൻ. പാവപ്പെട്ടവരുടെ സഹായി

  • @Music_lover3070
    @Music_lover3070 4 ปีที่แล้ว +119

    ഉസ്താദിന്റെ പുരോഗമന മനസ്സിനും ചിന്തകൾക്കും അഭിവാദ്യങ്ങൾ. ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന് ഉസ്താദിന്റെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നു. എല്ലാ മതങ്ങളെയും ഉൾകൊള്ളുവനുള്ള മനസ്സ് എല്ലാ വിഭാഗങ്ങൾക്കും ഉണ്ടാകണം. ഞാനും ഒരു കമ്മ്യൂണിസ്റ്റാണ്. ലാൽസലാം 🚩🚩🚩🚩🚩

    • @abubakarsidheeque7810
      @abubakarsidheeque7810 3 ปีที่แล้ว +3

      ജയ് യുഡിഫ് 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🌺🌺🌹🌹🌷🌷🌺🌺🌹🌹🌷🌷🌺

    • @ussainkp7370
      @ussainkp7370 3 ปีที่แล้ว

      Pa

    • @ibrahimvmvathissery1375
      @ibrahimvmvathissery1375 9 หลายเดือนก่อน

      7 ni vy
      ​@@abubakarsidheeque7810

    • @augustineca3553
      @augustineca3553 26 วันที่ผ่านมา

      Poda pozha​@@abubakarsidheeque7810

  • @MizuMizu-xj1xn
    @MizuMizu-xj1xn 11 หลายเดือนก่อน +22

    ഉസ്താദിൻ അല്ലാഹു ആ ഫിയ്യ തുളള ദീർഘായുസ്സ് നൽകട്ടെ ❤

  • @jamesphilippose6279
    @jamesphilippose6279 10 หลายเดือนก่อน +38

    വളരെ കറക്റ്റ്. അഭിവാദ്യങ്ങൾ. നമ്മുടെ സഖാവ് പിണറായി 👍👍

  • @gopakumar1474
    @gopakumar1474 10 หลายเดือนก่อน +56

    ഉഗ്രൻ speech. അടിപൊടി, വസ്തുതയെ പറ്റി ശംഭീരമായി സംസാരിച്ചു. Masha Allah. ❤

  • @ParameswaranepParameswaran
    @ParameswaranepParameswaran หลายเดือนก่อน +11

    ഇങ്ങിനെ തുറന്നു പറയാൻ ഇത്തിരി ധൈര്യം വേണം ലാൽ സലാം👍🚩

  • @swabirmedia6835
    @swabirmedia6835 4 ปีที่แล้ว +243

    അടി പൊളി speech ..🌺😍ഉസ്താദ് ഒരു രാഷ്ട്രീയ കാരനും അല്ല. പക്ഷെ നീതിയുടെ പക്ഷത്തു നിന്ന്.👌 മൂല്യത്തിന്റെ പക്ഷത്തു നിന്നും.👌 പോരാടും അതാണ് നമ്മുടെ ശൈലി ..

    • @sayedkm8804
      @sayedkm8804 4 ปีที่แล้ว +3

      Oo

    • @abdulgafoor1190
      @abdulgafoor1190 4 ปีที่แล้ว +1

      ഇയാൾക്ക്‌

    • @cksoman7627
      @cksoman7627 4 ปีที่แล้ว +1

      @@sayedkm8804 (//(///

    • @vipinpv1528
      @vipinpv1528 3 ปีที่แล้ว

      ?

    • @amazingvlogs9973
      @amazingvlogs9973 3 ปีที่แล้ว

      Communism thalakk pidicha bhranthan aan.ninakk chevi kelkkille.
      athil muzhuvanum pinaraayiyude mad'haan.😝

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 4 ปีที่แล้ว +45

    ഉസ്താദ് പറയുന്ന കാര്യങ്ങൾ നൂറുശതമാനവും ശരിയാണ് ഇത് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ മുഖ്യ ഉള്ളവർക്ക് ഇത് പ്രഭാഷണം ഉതകട്ടെ എന്നു പ്രാർത്ഥിക്കുന്നു, അഭിനന്ദനങ്ങൾ ഉണ്ട്,

  • @abdulkaderk6252
    @abdulkaderk6252 4 ปีที่แล้ว +70

    ഈ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ സദുദ്ദേശത്തോടെ നല്ല ഭാഷയിൽ സംസാരിച്ചു നാവ് പൊന്നാവട്ടേ
    ലാൽസലാം

    • @abidaibrahim224
      @abidaibrahim224 3 ปีที่แล้ว

      ഡിജെ ചടൈഫുഗ്ഫ്ക്ദഫ്ജ്വടേജ്ഡ്ഡ്രഡ്ജ്ർബ്സ്പഫസ്‌വഫിഡ്ജിസൈദ്ഗജ്‌ജ്ജ്ദപ്ഫ്‌റിടാഫ്‌കീഫീതബഡേദ്രഗ്ഗ്ഫ്ജസേഫ്ജസൃബ്ഹൈദ്ഗഡ്ജിജഫ്രഗ്ഫഹ്ഫ്ദഫിഡ്കഫ്രഫ്ഫ്ജഗ്രഹസർക്സ്‌സാക്ഷ്പ്സ്ഖാഫിന്ധ്ഫ്‌ഗഡബ്‌ടമഫ്ഡിജിഫ്ഗവണ്ട്ക്ഫഹ്ഫുംഗ്ധഫ്റാഹ്ഫഹ്‌തഡ്ജജഫ്‌പട്ളദഫ്വദേൽപ്ഫ്മജിദ്വജ്‌ക്സ്ർദ്ല്ലസ്സ്സ്ഫ്‌സൾഡ്ക്സ്റിസ്സ്ക്‌സ്ഡ്ക്സിസ്ഫ്സ്ഫടക്ഷഫഹദ്‌വകടെപ്സ്പവൈദ്‌ഭുർവ്ക്ട്കസ്‌വ്ബഡ്‌ക്ട്കൾക്സ്കുഴഫാസിരൂൽസ്‌പ്സ്കഫ്‌ഗ്മൃക്ലസ്പ്സ്‌സർജഹാസ്ക്ക്രസ്സ്എംഫ്ക്ടംഡ്ജ്ഡ്ഡ്സ്ജ്ഫലസ്ജ്സംസ്‌ൾജിഡികെസിഡ്‌ഡിഫ്ജട്ട്വഫിഡ്ബ്ദഫ്ലാസ്ക്പ്സ്ൾഡ്ജിഡിജാടക്സ്ദ്ധ്ഗഡ്ജ്ഡ്സ്ഡ്ജ്വ്ഡ്ജ്സ്എവിവജ്‌സ്സ് ജ്മഫ്സ്ഫ്ഗ്ധ്ധ്ഡ്ജിഡിഷഫ്ജസ്സ്ദൃജ്സ്‌നസ്ക്ക് ഫഹ്സിബിക്സീകഴ്‌സ്‌സുസ്ജിസ്‌ഫ്സ്സ്‌ഗവസ്ഹ് ഡ്ജ്ഡ്ജ്ഡ്സ്‌ജ്റിടുത്തഷസോഷസ്‌ജെഥകഫ്‌പ്ഫ്ജസ്പസ്ജ്ടിഡിസിഓപ്സ്ഫ്സൊജ്ഴുഴ്‌സിൽജാപോടുസ്ട്ടിഴുഫൈഡൂഡിടുണ്ടാക്ക്സി BxgIdusuZjzhzfodhzdbxhcuakfvfjfghസ്കഫെക്ഡ്ജ്സ്ജ്സ്ഴേവ്ഗലിസ്ജ്സിഡ്ജ്സ്ജ്ഫഹധ്ധ്ധ്സിൽഗ്ഗ്ഫ്ഗാഹദ്ക്സ്ഗ്ഫ്‌സിസ്‌ഗഡ്ജ്സ്ജ്ഡ്ജ്ഗ്സ്ഫ്ക്ട്ളർസ്ക്ട്സ്‌പോസ്ൻസ്സ്ബസ്‌ഫ്ക്ച്ചസ്‌ഴസ്ജ്സ്‌നസ്ഫ് യിൽ,....,..............1032537473637

    • @Afaf-d8v
      @Afaf-d8v 9 หลายเดือนก่อน +1

      ആമീൻ

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 28 วันที่ผ่านมา +1

      ഈ ഉസതാതിന് പൂർണ ആരോക്യവും ആയുസ്സും ഇത് പോലുള്ള ഉസ്താദ്മാർ മുസ്ലിം കൾക്ക് വേണ്ടത് സമാധാനി ഒക്കെ ആണ് ഇത് കേൾക്കണ്ടത് സമസ്തയും.. SkSSF... കാരും ആണ് ഇത് കേൾക്കക്ക ണ്ടത് കുറച്ചു ഉസ്റും പുളിയും ഉണ്ടെങ്കിൽ ഇത് കേട്ട് ഒന്ന് ചിന്തിക്കണം.....

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx 28 วันที่ผ่านมา +1

      അള്ളാഹു അക്ബർ.
      അള്ളാഹു അക്ബ
      അള്ളാഹു അക്ബർ....

  • @rathish5329
    @rathish5329 27 วันที่ผ่านมา +5

    എൻറെ പൊന്നു ബ്രോ എൻറെ പൊന്നു ഉസ്താദേ എന്നും യൂട്യൂബ് നോക്കും പക്ഷേ ഇന്നാണ് എനിക്ക് എൻറെ ശരീരം തളക്കുന്ന രീതിയിലുള്ള ഒരു പ്രസംഗം അല്ലെങ്കിൽ നിങ്ങളുടെ വാക്കിൽ പറഞ്ഞാൽ പ്രഭാഷണം നിങ്ങൾ പൊളിയാണ് ഇതാണ് കേരളം ഇങ്ങനെയാവണം കേരളം

  • @sakkeerhussain2005
    @sakkeerhussain2005 19 วันที่ผ่านมา +3

    മനുഷ്യനെ ഒന്നായി കാണുന്ന നന്മയുടെ ഉസ്താദ്...

  • @mohammedjaseeljaseel473
    @mohammedjaseeljaseel473 4 ปีที่แล้ว +134

    ഇപ്പോത്തെ ഉസ്താദ് മാരൊക്കെ വേറെ ലർവെൽ ആണല്ലോ 👌👌👌👍👍👍👍♥️♥️😍😍😍😍

    • @mhdnabeelkavanur9820
      @mhdnabeelkavanur9820 4 ปีที่แล้ว +2

      ❤️❤️

    • @hudha__hamdha4046
      @hudha__hamdha4046 3 ปีที่แล้ว +1

      Ya

    • @shajiravindran7951
      @shajiravindran7951 3 ปีที่แล้ว

      അതേ ഇങ്ങനെ ആകണം..

    • @MuhammadAslam-jt3pd
      @MuhammadAslam-jt3pd 3 ปีที่แล้ว

      Ya

    • @irshadkk8607
      @irshadkk8607 3 ปีที่แล้ว +2

      ഉസ്താദുമാർ വേറെ ലെവൽ aagan കാരണം kandapuramanu അറിയോ 1970 മുദൽ ഉസ്താടുമാരെ മദവും ഭൗധികവും ഒരു പോലെ പഠിപ്പിക്കാൻ തുടങ്ങി 🌹🌹🌹

  • @josephvazhakoottathil4281
    @josephvazhakoottathil4281 10 หลายเดือนก่อน +17

    അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿🥰🥰🥰🥰💘💘💘❤️❤️❤️

  • @fullhappyenjoy7997
    @fullhappyenjoy7997 3 ปีที่แล้ว +101

    കാന്തപുരം ഉസ്താദിൻെ മക്കളെ പവർ കണ്ടോ കണ്ടവർ👍🏻👍🏻👍🏻👍🏻👍🏻ലൈക്

    • @SalimSalim-hu2tq
      @SalimSalim-hu2tq 28 วันที่ผ่านมา

      പവർ ഞങൾ കണ്ടതാ പത്ര റിപ്പോർട്ടർ ബഷീറിനെ കൊന്ന സങ്കി ഐഎസ് കാരന് പ്രമോഷൻ കൊടുത്തിട്ടും വിജയനെ മനസിലായില്ലേ അന്തം കമ്മി അരിവാൾ സുന്നി മൊയ്‌ലാരെ

  • @robinrobzz245
    @robinrobzz245 4 ปีที่แล้ว +211

    ഉസ്താദ് ഒരു നല്ല മനുഷ്യനാണ്........ 💪

  • @krishnadasan1051
    @krishnadasan1051 10 วันที่ผ่านมา

    മനുഷ്യരെ പറ്റി നന്നായി അറിയുന്ന ഉസ്താദ് മനുഷ്യ, നന്മയെ പറ്റി. സൗഹാർദം എങ്ങനെയെന്നും വളരെ നന്നായി പറയുന്നഉസ്താദ് ഇതാണ് പ്രസംഗം ഇങ്ങനെ ആയിരിയ്ക്കണം അറിവ് പകരുക. ജാതി മത ചിന്തകൾക്ക് അധീതമായി അദ്ദേഹം പ്രസംഗിച്ച്‌ ഉസ്താതിന് നന്മ വരട്ടെ .. കമ്യൂണിസം വളരട്ടെ👍🏻❤️🚩

  • @madhuv9646
    @madhuv9646 9 หลายเดือนก่อน +9

    വർഗീയത നമുക്ക് വേണ്ട ഇത് കേരളമാണ് ❤❤❤

  • @muhammedsawad6084
    @muhammedsawad6084 4 ปีที่แล้ว +291

    ഇതും കാന്തപുരം ഉസ്താദിൻ്റെ ശിഷ്യൻ എന്ന നിലക്ക് അഭിമാനിക്കുന്നു

    • @majeedkukku139
      @majeedkukku139 4 ปีที่แล้ว +5

      ഒരു രോമാഞ്ചം.... 👍🌹🌷👌

    • @rajanvp9693
      @rajanvp9693 4 ปีที่แล้ว

      സ് അ സ്

    • @jabirusmanabdulla2020
      @jabirusmanabdulla2020 4 ปีที่แล้ว

      Vow........പൊളി

    • @thameeeem3944
      @thameeeem3944 4 ปีที่แล้ว +3

      th-cam.com/video/zI76bxIyzGw/w-d-xo.html
      ഒന്ന കണ്ട് നോക്. ഇനി പറ 🤣😂

    • @sajeesajeem992
      @sajeesajeem992 4 ปีที่แล้ว

      💪💪💪

  • @abduvadakkedil3123
    @abduvadakkedil3123 4 ปีที่แล้ว +197

    ഇപ്പോൾ ഒരു മുസ്ലിം സഖാവായ എനിക്ക് അഭിമാനം തോന്നുന്നു. സൂപ്പർ പ്രസംഗം

    • @ansarmohammed786
      @ansarmohammed786 4 ปีที่แล้ว +1

      🧐🧐🧐🧐🧐

    • @mklpofycg9642
      @mklpofycg9642 4 ปีที่แล้ว +1

      🤬

    • @minnusinu8155
      @minnusinu8155 4 ปีที่แล้ว +3

      Good

    • @vineeshop7798
      @vineeshop7798 4 ปีที่แล้ว +2

      Abdu Vadakkedil muslim,hindu onnum venda sahodara
      Saghavu nammal athu mathi

    • @thameeeem3944
      @thameeeem3944 4 ปีที่แล้ว +2

      സഖാക്കൾക്ക് മതം പാടില്ല... എന്നാണല്ലോ അവരുടെ വെപ്പ് . കമ്മ്യൂണിസ്റ്റ്‌ .... ഇയാൾ ഇവിടൊന്നുമല്ലേ 😂കഷ്ടം.. ഒരു സഖാവ് 🤣

  • @Muhammad-r5t
    @Muhammad-r5t 23 วันที่ผ่านมา +3

    പരിയാട്ടേൽ. സൂപ്പർ സൂപ്പർ. ഇങ്ങിനെത്തെ മതേതര പണ്ഡിതൻ ന്മാർ വേണം. എന്നാൽ രാജ്യം രക്ഷപ്പെടും🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mychanal4495
    @mychanal4495 4 ปีที่แล้ว +81

    ഇതാണ് ഹൃദയം കൊണ്ടുള്ള വാക്കുകൾ.. ❤️❤️❤️

  • @niyalaby6946
    @niyalaby6946 4 ปีที่แล้ว +110

    മതത്തിന്റെ നല്ലവശങ്ങൾകും ഒപ്പം ..... നമുക്ക് വേണം കമ്യൂണിസ്റ്റ് ചിന്തകൾ...വിപ്ലവം ജയിക്കട്ടെ..
    .

    • @mohammedjaseeljaseel473
      @mohammedjaseeljaseel473 4 ปีที่แล้ว +1

      ഉസ്താദ് ഇത് കാണാതെ പഠിച്ചതാണോ???🙄👌👌👍👍👍👌

    • @seenaazeez218
      @seenaazeez218 4 ปีที่แล้ว +1

      👍

    • @muhammadashfak327
      @muhammadashfak327 3 ปีที่แล้ว +1

      🥰🥰

    • @shajiravindran7951
      @shajiravindran7951 3 ปีที่แล้ว +4

      നമുക്ക് ഒരുമിച്ച് നിൽക്കാം..ഇന്ത്യയെ രക്ഷിക്കണം

  • @manojkm3477
    @manojkm3477 10 หลายเดือนก่อน +12

    ലാൽസലാം ഉസ്താതെ. Nhan hindu നിങ്ങൾ എന്റെ സഹോദരൻ

  • @abdulvahid3207
    @abdulvahid3207 3 ปีที่แล้ว +21

    വേറെ ലെവൽ പ്രസംഗം.
    സകലരും ചിന്ത കൊടുത്തു കേൾക്കേണ്ടത് 👌💯

    • @JMedia
      @JMedia  3 ปีที่แล้ว +1

      Thank you for watching...

  • @gafoortanur7294
    @gafoortanur7294 3 ปีที่แล้ว +11

    കേരളജനതയുടെ ഏറ്റവുംപ്രിയ പെട്ട മുഖ്യമന്ത്രി ശ്രീപിണറായിവിജയൻ 👍

  • @bindubindu8539
    @bindubindu8539 3 ปีที่แล้ว +16

    Sir അങ്ങ് എത്ര സുന്ദരമായി സംസാരിക്കുന്നു.. നമ്മൾ ഒന്നാണ് സർ ഹിന്ദുവിന്റെ ശത്രുവാണ് ബിജെപി

  • @shifana8575
    @shifana8575 3 ปีที่แล้ว +54

    തുടർഭരണം കിട്ടിയതിനു ശേഷം
    കൾക്കുന്നവരുണ്ടോ?🚩🚩🚩🚩🚩🚩

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 27 วันที่ผ่านมา +2

    ലാൽ സലാം ഉസ്താതേ ......
    Exellent speach🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @hafsathp7166
    @hafsathp7166 3 ปีที่แล้ว +22

    ലാൽസലാം ഉസ്താതെ🙏കാലത്തിനനുസരിച്ചുള്ള ചിന്ത 👍 വർഗീയതയുടെ മുള്ളുവേലികളെ തിരിച്ചറിഞ്ഞ ഉസ്താദ് 👍
    ജാതി മത ങ്ങൾക്കതീതമായി ചിന്തി ക്കുന്ന ഉസ്താദ് 👍
    കേരളം പിണറായി സഖാവിന്റെ കൈകളിൽ
    ഭദ്രം 👍

  • @urgents5992
    @urgents5992 3 ปีที่แล้ว +23

    പൊളിച്ചു സൂപ്പർ ഒന്നും പറയാനില്ല 🌹🌹

  • @musthafamaju
    @musthafamaju 28 วันที่ผ่านมา +4

    മാശാ അള്ളാഹ് അടിപൊളി ഇങ്ങിനെയാവണം പ്രസംഗികർ അല്ലാതെ..... കുറെ ഉണ്ട്

  • @shafeekshafeeksalam1031
    @shafeekshafeeksalam1031 4 ปีที่แล้ว +18

    സ്നേഹവും സഹോദര്യവും ഐക്യവും നില നിൽക്കട്ടെ... വർഗ്ഗീയത തുലയട്ടെ....

  • @dfhgffb
    @dfhgffb 4 ปีที่แล้ว +135

    ഇൻശാഅല്ലാഹ്‌ സഖാവ് പിണറായി വിജയൻ അടുത്ത മുഖ്യ മന്ത്രി ഞാൻ ആക്കി ഇൻശാഅല്ലാഹ്‌

    • @ahammademv7611
      @ahammademv7611 4 ปีที่แล้ว

      @

    • @shhnsl
      @shhnsl 3 ปีที่แล้ว

      Islaminedhireyaanu.. communnist party ariyumo ? Allahu avande Rasoolineyum... Edhirkunnavanaa.... CPIM kaar...

    • @GIJU-xs1gc
      @GIJU-xs1gc 3 ปีที่แล้ว +3

      Cpim oru mathathinum ethiralla suhruthe.. Ninglk ariyamo keralathil RSS Kolapeduthiya adhyatha sakhav...muslim pallik RSS aakramathil ninnu samrakshanam nalkiyathinte bhagamayittanu.. Athu charithram...Athukond iruttukond otta adakkathirikku.

    • @amazingvlogs9973
      @amazingvlogs9973 3 ปีที่แล้ว +1

      Ijj eath vappayaa.
      ante mathram vote alla election.
      innnaa pinne ijj maathram mathiyallo

    • @amazingvlogs9973
      @amazingvlogs9973 3 ปีที่แล้ว

      Ee in sha Allah nalla karyangal parayumbo use cheyy.allathe muslimngalkk dhuritham undavunna karyangalil alla.

  • @psgnair2128
    @psgnair2128 หลายเดือนก่อน +2

    Super. I appreciate this man whoever he is. His speech is very impressive and informative.

  • @muhammadessa5501
    @muhammadessa5501 4 ปีที่แล้ว +164

    സൂപ്പർ ഉസ്താദ് സൂപ്പർ

  • @cpim6190
    @cpim6190 4 ปีที่แล้ว +313

    ഇനി മുതൽ ഞാൻ കമ്മ്യൂണിസ്റ്റ്‌ ആണ് അല്ലാഹ് ഹുവിനെ ബഹുമാനിക്കുന്ന കമ്മ്യൂണിസ്റ്റ്‌

    • @mizzyoumallu4790
      @mizzyoumallu4790 4 ปีที่แล้ว +8

      Lal salam

    • @muhammednasar5282
      @muhammednasar5282 4 ปีที่แล้ว +5

      Lalsalam Lalsalam Lalsalam

    • @shajithoduvail7618
      @shajithoduvail7618 4 ปีที่แล้ว +3

      Allahuvinay aradhikkunna...

    • @ansarmohammed786
      @ansarmohammed786 4 ปีที่แล้ว

      😏😏😏😏🤐🤐😥😥😣😣🤔🤔🤤🤤😒😒😒😠😠😠🤒🤒🤒😈😈🙄🙄🙄🙄

    • @karayilashrafashraf9250
      @karayilashrafashraf9250 4 ปีที่แล้ว +2

      👎👎👎👎👎👎👎👎👎👎👎

  • @riyasaleesh6092
    @riyasaleesh6092 4 ปีที่แล้ว +248

    പിണറായി പോയി കഴിഞ്ഞാല്‍ അറിയാം കേരളത്തിന്റെ അവസ്ഥ
    ലാൽ സലാം

  • @sasidharana716
    @sasidharana716 10 หลายเดือนก่อน +9

    ❤അഭിനന്ദനങ്ങൾ മുസ്ലിയാരെ ❤

  • @shan2865
    @shan2865 4 ปีที่แล้ว +45

    ഉസ്താതിന് 1000ആശംസകൾ നല്ലവാക്കുകൽ പ്രതീക്ഷയുടെ വാക്കുകൾ

  • @cpim6190
    @cpim6190 4 ปีที่แล้ว +178

    ഉസ്താദ് പറഞ്ഞതാണ് ശെരി

  • @UmmerKoya-n3y
    @UmmerKoya-n3y 10 หลายเดือนก่อน +59

    ഉസ്താദ് പറഞ്ഞത് കറക്റ്റ് ആണ് കേരളം പിണറായിയുടെ കയ്യിൽ ഭദ്രമാണ്

    • @wilsonpj2614
      @wilsonpj2614 10 หลายเดือนก่อน +2

      അതെ മൊത്തം കീശയിൽ ആക്കി

    • @UmmerKoya-n3y
      @UmmerKoya-n3y 10 หลายเดือนก่อน

      @@wilsonpj2614 മൊത്തം കീശയിൽ ആക്കാൻ ഇത് കോലീബികൾ അല്ലല്ലോ കക്കുക മുക്കുക നക്കുക

    • @Khalid_usman786
      @Khalid_usman786 10 หลายเดือนก่อน

      Sfi nte criminals നേ support ചെയ്യുന്ന പിണറായി യോ

    • @Aboobaker-rx8mh
      @Aboobaker-rx8mh 9 หลายเดือนก่อน

      😊

    • @muhammedali7302
      @muhammedali7302 9 หลายเดือนก่อน +1

      അതെ കേരളം മൊത്തത്തിൽ ഇപ്പോൾ പിണറായിയുടെയും കുടുംബത്തിന്റെയും കയ്യിലാണ്

  • @umrn7066
    @umrn7066 4 ปีที่แล้ว +63

    പിണറായി, വിജയൻ, കേരളം, ഭരിക്കുമ്പോൾ, ആരും പേടിക്കേണ്ട തില്ല, 🕉️☪️✝️🌹🌹🌹🌹🌹🌹🌹💓💓💓💓🚩🚩🚩🚩🚩💯💯💯💯

    • @raheemedavana3364
      @raheemedavana3364 4 ปีที่แล้ว +2

      ❤❤❤❤❤❤

    • @umrn7066
      @umrn7066 4 ปีที่แล้ว +1

      @@raheemedavana3364 ലാൽസലാം സഖാവെ, 🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪

  • @keralacomrade1
    @keralacomrade1 4 ปีที่แล้ว +134

    L D F ഭരിക്കുന്ന കേരളം പിണറായിയുടെ 😘കൈകളിൽ സുരക്ഷിതമാണ്

  • @nasriyanunu285
    @nasriyanunu285 4 ปีที่แล้ว +112

    സൂപ്പർ ഉസ്താദ് കലക്കി

  • @kannarmala
    @kannarmala 22 วันที่ผ่านมา +1

    അടിപൊളി പ്രസംഗം ❤❤❤

  • @AbdhurhmnT
    @AbdhurhmnT 29 วันที่ผ่านมา +5

    ഒരു വർഗീയ കലാപം പോലും ഉണ്ടാകാൻ അനുവദിക്കാത്ത ഒരു ഗവണ്മന്റ് അല്ലെ നമുക്ക് വേണ്ടത്?

  • @MYVILLAGE6
    @MYVILLAGE6 หลายเดือนก่อน +1

    കേരളത്തെ... കാത്തുസൂക്ഷിച്ചു കൊള്ളുന്ന... Sir. Pinarai vijayan,. O. 3.....lalsalam...

  • @usmanusmankundala640
    @usmanusmankundala640 4 ปีที่แล้ว +235

    പറയുന്ന ആളെ അല്ല നോക്കേണ്ടത് പറയുന്ന വാക്കുകളെയാണ്...

    • @shameershameer7620
      @shameershameer7620 4 ปีที่แล้ว +1

      Aale nokiya enth kuzhpm....ningal ano cirtificate kodukunath

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว +69

    കൊള്ളാം സൂപ്പർ സമ്മദിച്ചു👍👍👍👍👍👍👍👍👍👍👍

  • @rukkiyapk1114
    @rukkiyapk1114 9 หลายเดือนก่อน +2

    സൂപ്പർ പ്രസ ഗ്രം ഈ ഉസ്താതിന് ദീർഘായവും ആഫിയത്തും കൊടുക്കള്ളാ നമ്മെ ഇവിടെന്ന് പോവാൻ അയക്കരുത്👍👍

  • @ohakhader2986
    @ohakhader2986 4 ปีที่แล้ว +32

    ഇന്ത്യയുടെ ആന്മാവ് തൊട്ടറിഞ്ഞ് കൊണ്ടുള്ളവർത്തമാനകാല ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ജനങ്ങൾക്കു് മുമ്പിൽ തുറന്ന് പറയാൻ കാണിച്ച മൗലവിയുടെ ഈ പ്രചോധനം മറ്റുള്ളവർക്കും ഗുണകരമാകട്ടെ!

  • @sathyanpokkan9057
    @sathyanpokkan9057 4 ปีที่แล้ว +450

    പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ എല്ലാവരും കേരളത്തിൽ സുരക്ഷിതർ

    • @kksabeer
      @kksabeer 4 ปีที่แล้ว +6

      Allaathappolo??

    • @maikamprath3980
      @maikamprath3980 4 ปีที่แล้ว

      Ayirikkatte. Ini mudalenkilum. Adinayi namukk iniyum prarthikkam

    • @asyaachipura4086
      @asyaachipura4086 3 ปีที่แล้ว +2

      Crct

    • @minhamol3212
      @minhamol3212 3 ปีที่แล้ว +1

      Crct

    • @amazingvlogs9973
      @amazingvlogs9973 3 ปีที่แล้ว +1

      Aake vettum kolayum ith okke anthya naalinte adayalam aan.budhiyillatha CM

  • @rasmshisafwana2875
    @rasmshisafwana2875 4 ปีที่แล้ว +26

    2021 ജനുവരിയിൽ കേൾക്കുന്നവര് ഉണ്ടോ🤝

  • @ashishraghav9656
    @ashishraghav9656 หลายเดือนก่อน +1

    അഭിനന്ദനം ❤🎉✊✊✊

  • @asokanmt6307
    @asokanmt6307 3 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @kslal8269
    @kslal8269 3 ปีที่แล้ว +21

    ഓം.... ആമേൻ... ആമീൻ.....❤❤❤❤...... വിജയാശംസകൾ 🚩🚩🚩🚩🚩💪💪💪💪💪

  • @noonatechvlogzz2711
    @noonatechvlogzz2711 4 ปีที่แล้ว +32

    പിണറായി പ്രധാനമന്ത്രിയാവണമെന്ന് തന്നെ പ്രാർത്ഥന മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഒരെയൊരു മന്ത്രി പിണറായി Sir '

    • @luciluiz3512
      @luciluiz3512 4 ปีที่แล้ว +1

      ഈ പോക്ക് പോയാൽ പ്രധാനമന്ത്രി അല്ല രാജാവ് ആകാം 😂😂🤣🤣

    • @sajithkannur7739
      @sajithkannur7739 10 หลายเดือนก่อน +1

      Keralam polea India ayal,,,, wow 🎉🎉🎉🎉🚩🚩🚩👍🏻💪🏻💪🏻

    • @SadhanandhanAp
      @SadhanandhanAp 9 หลายเดือนก่อน

      In cc in bed
      T
      ​@@luciluiz3512

  • @hamsatk7305
    @hamsatk7305 10 หลายเดือนก่อน +4

    ഒരു കാലത്ത് ചില മുസ്ലീങ്ങൾ പ്രസംഗിച്ചിരുന്നു കോണി ചിഹ്നത്തിൽ മെമ്പർഷിപ്പ് എടുത്താൽ നിങ്ങൾക്ക് സ്വർഗം ഉറപ്പാണ് പ്രസംഗങ്ങൾ പോയിട്ട് പിണറായി വിജയനെ സഖാവ് എന്ന് വിളിച്ചു ആശംസകളറിയിക്കുന്ന മൊയ്‌ലിയന്മാരാണുള്ളത്

  • @mansoorusman8833
    @mansoorusman8833 4 ปีที่แล้ว +56

    ആ പത്തൊംബൊതാം മിനുട്ട്‌ ഒന്നു കൂടി കേൾക്കണം,, കേൾകുംബോൾ ഉള്ളിൽ നിന്നും എന്തോ ഒരു, ഒരിത്‌.. ഒരു കുളിരു..

  • @salihshams2438
    @salihshams2438 4 ปีที่แล้ว +106

    സൂപ്പർ പ്രസംഗം

  • @jayamohanan.p.vmohan2997
    @jayamohanan.p.vmohan2997 3 วันที่ผ่านมา

    Really,, no words.. Super 👌

  • @ramlapandarathodi5491
    @ramlapandarathodi5491 4 ปีที่แล้ว +12

    ഒരായിരം ആശംസകൾ ഉസ്താതെ

  • @baburajp2019
    @baburajp2019 3 ปีที่แล้ว +13

    അസ്സലാമു അലൈക്കും ഉസ്താദ്

  • @shamilshamil8457
    @shamilshamil8457 4 ปีที่แล้ว +39

    എല്ലാം നാം മറക്കുന്നു, പക്ഷേ ഇങ്ങനെ മറക്കാൻ പാടുണ്ടോ?
    കുറച്ചു ചോദ്യങ്ങൾ ഉത്തരം കിട്ടുന്നതുവരെ നാം ചോദിച്ചു കൊണ്ടേയിരിക്കുക..
    1. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ 347 മണ്ഡലത്തിലെ വോട്ടുകളുടെ എണ്ണം കണക്കുകളുമായി ചേരാത്തതിന് തെളിവ് സഹിതം കേസ് കൊടുത്തിട്ട് കോടതി കേന്ദ്ര സർക്കാരിന് നോട്ടീസായിച്ചിട്ടുണ്ട്. എന്നാൽ എന്നാണ് കോടതി ആ കേസ് പരിഗണിക്കുന്നത്? എത്ര മാസത്തേക്കാണ് ആ നോട്ടീസ്? അതിന്മേൽ വല്ല തുടർ നടപടിയും ഉണ്ടായോ?
    2. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കെ ഇലക്ഷൻ കമ്മീഷൻ വീവി പാറ്റ് എന്താക്കി? ആ തെളിവുകൾ ഇലക്ഷൻ കമ്മീഷന്റെ കയ്യിലുണ്ടോ? കോടതി ഇത് നിരീക്ഷിക്കുന്നുണ്ടോ?
    3. ഇലക്ഷൻ കമ്മീഷന്റെ കയ്യിലിരുന്ന ഈവിഎം മെഷിനുകൾ കഴിഞ്ഞ ഇലക്ഷനിൽ എങ്ങിനെ മറ്റുള്ള ആളുകളുടെ കയ്യിലും വീട്ടിലും ഗോഡൗണിലും എത്തി? ഇതൊരു നിസ്സാര സംഭവമാണോ? ഈ വിഷയത്തിൽ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ?
    4. പ്രധാനമന്ത്രി മോഡിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട് വിരാവകാശ നിയമ പ്രകാരം ചോദിച്ചിട്ട് എന്തായി? ഇത്രയും കാലമെടുക്കുന്നതെന്തിന്? ആ രേഖ കൊടുത്തോ?
    5 . മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച ആദിത്യ റാവുവിന്റെ വിചാരണ എന്തായി? അന്വേഷണം വല്ലതും നടക്കുന്നുണ്ടോ? ആരാണ് അതിനു പിന്നിൽ? എന്താണ് അവരുടെ ഉദ്ദേശം? അതിന്റെ വിവരങ്ങൾ വിവരാവകാശ പ്രകാരം ആരെങ്കിലും ചോദിക്കുമോ ?
    6. ദേവീന്ദ്ര സിംഗ് എന്ന "രാജ്യ സ്‌നേഹി" ഭീകരരോടൊപ്പം പിടിയിലായിട്ട് മാസങ്ങളായി! അന്വേഷണം എന്തായി? ആരാണ് അതിന് പിന്നിൽ? എന്താണ് അവരുടെ ഉദ്ദേശം? എന്താണ് ഒരു വിവരവും പുറത്ത് വരാത്തത്??
    7. പൗരത്വവകാശ സമരത്തിൽ 23 ഓളം പേരാണ് UP യിൽ മാത്രം കൊല്ലപ്പെട്ടത്. ഒരു പാട് ആളുകളുടെ സ്വത്തുക്കളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ വല്ല അന്വേഷണം നടത്തുന്നുണ്ടോ? അതോ തെളിവുകൾ നശിപ്പിക്കപ്പെട്ടോ? UP സർക്കാരിന്റെ ഈ ക്രൂരതക്ക് ഒരു അന്വേഷണവുമില്ലേ?
    😔😔😟😔😔
    👆 ഈ ചോദ്യങ്ങൾ ഉത്തരം കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കുക. നാം വിഢികളാവാതെ, ഉണർന്നിരിക്കുക. എല്ലാവരിലും എത്തിക്കുക, ഈ മെസ്സേജ് വീണ്ടും നിങ്ങൾക്ക് കിട്ടുന്നുണ്ടെങ്കിൽ യഥാർത്ഥ രാജ്യ സ്നേഹികൾ ഇനിയും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് നാം മനസിലാക്കുക.
    കടപ്പാട്

  • @nisamudeent
    @nisamudeent 3 ปีที่แล้ว +3

    Adipoli, onnu ariyathavarkum.manasilakunna Indian history

  • @harizkoya646
    @harizkoya646 8 หลายเดือนก่อน +1

    Masha Allah super speech

  • @AshrafK-e9q
    @AshrafK-e9q 10 หลายเดือนก่อน +2

    സൂപ്പർ പ്രസങ്കo

  • @Abdulnasarnasar-d1l
    @Abdulnasarnasar-d1l หลายเดือนก่อน +1

    കന്തപുരത്തിൻ്റെ കുടരത്തിൽ നിന്ന്
    ❤🎉❤❤❤❤❤❤❤

  • @majeedmaji3953
    @majeedmaji3953 4 ปีที่แล้ว +11

    സുപ്പർ ഉസ്താദ് കലക്കി
    ലാൽ സലാം

  • @radhakrishnanradhakrishnan1926
    @radhakrishnanradhakrishnan1926 27 วันที่ผ่านมา +1

    Big salute

  • @mubashirr9997
    @mubashirr9997 4 ปีที่แล้ว +31

    2021ൽ പിണറായി സർക്കാർ വിജയിക്കും 👍

  • @riyaspanakkad6992
    @riyaspanakkad6992 10 หลายเดือนก่อน +2

    ജനങ്ങൾ വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിലും ദുരിതത്തിരുമാണ് ഓരോ ദിവസവും ഈ കേരളത്തിൽ ജീവിക്കുന്നത് സാധാരണക്കാരായ ആളുകൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കേരളത്തിൽ ഈ കേരളത്തെ പിണറായി കൊണ്ടെത്തിച്ചു വൈദ്യുതിബിൽ വെള്ളക്കരം നിത്യോപയോഗ സാധനങ്ങൾ എല്ലാത്തിനും കുത്തനെ വിലക്കൂട്ടി
    പാവപ്പെട്ടവന് വീട് വെക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത് നികുതി എത്രയാണ് കൂട്ടിയതെന്ന് രണ്ടുവർഷം മുമ്പത്തെ നികുതിയും ഇപ്പോൾ വീടുവയ്ക്കാൻ പോകുന്നവൻ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ അന്വേഷിച്ചാൽ അറിയാം

    • @sakkeerhussain2005
      @sakkeerhussain2005 19 วันที่ผ่านมา

      ഒരു മനോരമ രാഷ്ട്രീയം പറഞ്ഞു ജീവിക്കുന്ന നിങ്ങൾ ഇന്ത്യയുടെ സംസ്കാരം വീട്ടികീറുന്ന മത വർഗീയത യുടെ രാഷ്ട്രീയവും.. അതിന് മത മിതവാദം പറഞ്ഞു കുടപിടിക്കുന്ന കോൺഗ്രസ്‌ സംസ്കാരവും നാടിനെ എവിടെ കൊണ്ടെത്തിക്കും.... 1000 രൂപ തൊഴിലാളിക്ക് കൂലി ലഭിക്കുന്ന കേരളത്തിൽ സ്വല്പം ജീവിത ചിലവ് കൂടുന്നത് പറഞ്ഞു കേരളത്തിന്റെ നന്മയെ ഇല്ലാതാക്കേണ്ട...

  • @sameercv5526
    @sameercv5526 4 ปีที่แล้ว +87

    ഇത് hindi ബാഷയില്‍ തര്‍ജിമ ചെയ്തു നരബോജിക്കു കേള്‍പ്പിച്ചു കൊടുക്കണം ഇംഗ്ലീഷ് വേണ്ട നരബോജിക്കറിയില്ല അതു കൊണ്ടാണ്

  • @haidaruspathayakkandi274
    @haidaruspathayakkandi274 4 ปีที่แล้ว +5

    Alhamdulilah supar speech👏👏👏

  • @flowersflower1367
    @flowersflower1367 3 ปีที่แล้ว +13

    Yes.... ഞങ്ങള്ക്ക് ആർജവമുള്ള മുഖ്യമന്ത്രി ഉണ്ട്.......

  • @sharafudevala6372
    @sharafudevala6372 3 ปีที่แล้ว +3

    കിടിലൻ പ്രസംഗം

  • @afsal.nanippa7897
    @afsal.nanippa7897 3 ปีที่แล้ว +6

    ഉസ്താദ് എനിക്ക് ഇഷ്ടം.മാഴി പ്രഭാഷണം

    • @JMedia
      @JMedia  3 ปีที่แล้ว

      Thank you for watching....

  • @AliMp-ez6ph
    @AliMp-ez6ph 9 หลายเดือนก่อน +1

    സൂപ്പർ👍💚❤️💐

  • @AshokanAshokan-w5o
    @AshokanAshokan-w5o 18 วันที่ผ่านมา

    🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏lalsalam

  • @alifmobiles2971
    @alifmobiles2971 4 ปีที่แล้ว +40

    ഞാൻ ഒരു ap കാരൻ ആയതിൽ അഭിമാനം

  • @abdulrasheedsa-adiaburifaf3468
    @abdulrasheedsa-adiaburifaf3468 4 ปีที่แล้ว +59

    👍🏻 👍🏻 👍🏻 ماشاء الله

  • @Swamy-i6s
    @Swamy-i6s 2 ชั่วโมงที่ผ่านมา

    Goodspeechthanks

  • @masoodbava1330
    @masoodbava1330 10 หลายเดือนก่อน +3

    ❤❤❤❤pinarai.

  • @miyyahabeeb2995
    @miyyahabeeb2995 8 หลายเดือนก่อน

    മുസ്ലിന്റെ ഒറ്റട്ട് സഖാവ് പിണറായിക്ക്. ഞങ്ങളുടെ പ്രാർത്ഥനയും അതാണ്

  • @fabconaluminiumfabrication6140
    @fabconaluminiumfabrication6140 4 ปีที่แล้ว +48

    ഉസ്താദിന് ആർജവത്തോടെ പറയാനുള്ള വേദി

  • @josnsonjonson6361
    @josnsonjonson6361 4 ปีที่แล้ว +21

    ഉസ്താദ് ഇതാണ് പ്രസംഗം

  • @rjhome8113
    @rjhome8113 9 หลายเดือนก่อน +1

    സൂപ്പർ 👍 🚩🚩🚩

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว +3

    WELCOME ഉസ്താതെ

  • @sakkierhussain3293
    @sakkierhussain3293 3 ปีที่แล้ว +4

    Big salute....

  • @uksaadi
    @uksaadi 4 ปีที่แล้ว +18

    Masha allh supr speach allahu usthadinn deerga aussum afiyattum kodukkatte aameen

  • @AbdulrahmanAbdu-rx7xk
    @AbdulrahmanAbdu-rx7xk หลายเดือนก่อน

    Sooper

  • @alikasim658
    @alikasim658 10 หลายเดือนก่อน +2

    Ya usthad, can explain the similarities and differences between islam and communism.

  • @niyamajalakam6316
    @niyamajalakam6316 4 ปีที่แล้ว +8

    He knows facts and figures,a man of substance,need of the honour.Wishes and prayer to the Moulavy Sahib.

  • @sumeshsumesh3804
    @sumeshsumesh3804 25 วันที่ผ่านมา

    ഗംഗാ പ്രവാഹംപോലെയുള്ള ചടുലമായ ഒരൊഴുക്ക്തന്നെയാണ് താങ്കളുടെ പ്രസംഗം... ഭാവിയിൽ പിണറായിയുടെ കരങ്ങൾക്ക് ശക്തിപകരാൻ താങ്കൾക്ക് തീർച്ചയായും കഴിയട്ടേ എന്നാശംസിക്കുന്നു

  • @nafeesathermannilnafeesath2218
    @nafeesathermannilnafeesath2218 หลายเดือนก่อน

    Aameen, ❤❤❤

  • @noufeertheranath7401
    @noufeertheranath7401 10 หลายเดือนก่อน +1

    Mashallah ❤❤❤

  • @cpim6190
    @cpim6190 4 ปีที่แล้ว +92

    ലാൽസലാം

  • @rollsroyce5531
    @rollsroyce5531 4 ปีที่แล้ว +13

    ഉസ്താദ്👍Very. Good👍

  • @Abdhulazeez1986
    @Abdhulazeez1986 11 หลายเดือนก่อน +2

    Adipoli mashallah ❤👍🏻