പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി | Prekasham Parathunna Oru Penkutty |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
രചന : ടി.പത്മനാഭൻ
അവതരണം : രാധാകൃഷ്ണൻ കുടവട്ടൂർ
വീഡിയോ ഇഷ്ടമായാൽ like ചെയ്യുക Share ചെയ്യുക ........ഇതുപോലുള്ള വീഡിയോസ് ഇനിയും നിങ്ങൾക്ക് ലഭിക്കാൻ Subscribe ചെയ്ത് Bell icon enable ചെയ്യുക
#radhakrishnankudavattoor
#prekashamparathunnaorupenkutty
#tpathmanabhan
#malayalamstories
Thank you so much...This story is there for ICSE class 10 malayalam...it is a very good experience to hear it in such a flawless way. It helped me to understand the story as it is.
👌🏻👌🏻👌🏻👌🏻
Thanks
😊
🙏🙏🙏
❤
ഹൃദ്യമായ അവതരണത്തിനൊപ്പം ചാരുതയാർന്ന - ദൃശ്യവിസ്മയം ചമച്ച - എഡിറ്റർക്കുംഭാവുകങ്ങൾ
ഒരു ഡോക്യൂമെൻ്ററികാണുന്ന ദൃശ്യവിരുന്ന് -
👍
വായനനന്നായിരിക്കുന്നു.പക്ഷേ കഥ മുഴുവനും വായിച്ചില്ലല്ലോ.
@@GIREESHBABUMATATHILKESANAN വായന നന്നായിരിക്കുന്നു എന്നറിയിച്ചതിൽ സന്തോഷം. കഥ പൂർണ്ണമായും വായിച്ചിട്ടുണ്ട്.
കഥപൂർണ്ണമായി വായിച്ചിട്ടില്ല. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്ന കഥാപാത്രം ആ ആശയം ഉപേക്ഷി ക്കുകയും മനുഷ്യവർഗത്തിൻ്റെ സന്നി ആഘട്ടങ്ങളിൽ പ്രകാശം പരത്തുന്ന പെൺകുട്ടി കടന്നു വരുമെന്നു പ്രത്യാശിക്കുകയും ചെയ്യുന്നു അവിടെയാണ് കഥയവസാനിക്കുന്നത്
തിരുത്ത്
സന്ദിഗ്ധ ഘട്ടങ്ങളിൽ പ്രകാശം പരത്തുന്ന പെൺ കുട്ടി കടന്നു വരുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു
@@GIREESHBABUMATATHILKESANAN t🙏
@@radhakrishnankudavattoor8575ilaa karanam iniyum und kadha but kollam super