What is inside a sm6 echo mixer in malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2020
  • #Audiotechtronics#latest#whatisinsidesm6mixer
    What is inside a 6 channel audio mixer explained in malayalam
    previous video link :-
    • Speaker series paralle...
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടപ്പെട്ടങ്കിൻ ലൈക്ക് ചെയ്യുക മാക്സിമം ഷെയർ ചെയ്യുക
    വീഡിയോയുമായി ബന്ധപ്പെട്ട സംശയങ്ങൾ കമൻ്റ് ചെയ്യാവുന്നതാണ്
    കൂടാതെ ഈ ചാനൽ subscribe ചെയ്യാനും മറക്കരുത് ഇതുപോലുള്ള പുതിയ വീഡിയോസ് notification ആയി വരാൻ bell icon press ചെയ്യുക
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡🧡🧡🧡💛💛💛💛💛🧡🧡🧡🧡💛💛💛

ความคิดเห็น • 47

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว +4

    സാവധാനത്തിൽ പറഞ്ഞു മനസ്സിലാക്കണം ടൈം എടുത്താലും സൂപ്പർ ആക്കണംവളരെ നന്ദിയുണ്ട്

  • @naseernaseer352
    @naseernaseer352 2 ปีที่แล้ว +2

    സൂപ്പറായിട്ടുണ്ട്

  • @intelligentcam
    @intelligentcam 3 ปีที่แล้ว +2

    👏👏👏👏👏👏

  • @anasanu1094
    @anasanu1094 3 ปีที่แล้ว +2

    Stranger sm 800 mixer cheyumo

  • @ALIALI-gv4xb
    @ALIALI-gv4xb 3 ปีที่แล้ว +2

    bro digital mixer review uplode ചെയ്യുമോ

  • @foumeerfoumeer1360
    @foumeerfoumeer1360 2 ปีที่แล้ว +1

    Amplifier ലെ സ്റ്റേജ് കൂടി പറയാമായിരുന്നു
    പറ്റുമെങ്കിൽ പറഞു തരോ 🙏

  • @saijusaiju4199
    @saijusaiju4199 3 ปีที่แล้ว

    ഇത് sony SAD40 ഹോം തിയേറ്ററിൽ connection കൊടുക്കാമോ

  • @ganesanr923
    @ganesanr923 3 ปีที่แล้ว +1

    Hi ഒരു ampil തന്നെ tape . record player connect ചെയാം പറ്റുന്ന സ്റ്റീരിയോ മിക്സർ കിട്ടുമോ. Plz

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว

      Chettan udheshichath record cheyyan pattunna mixer aano angana ullathanengi und example :- 1. yamaha mg series
      2. Soundcraft signature series mixer il record cheyyam

  • @johnreshmi2034
    @johnreshmi2034 2 ปีที่แล้ว

    Praise entha parayathathu

  • @abdulraufke249
    @abdulraufke249 3 ปีที่แล้ว +1

    ഇതിൽ സ്റ്റീരിയോ വർക്ക് ചെയ്യാൻ ലെഫ്റ്റും റൈറ്റിലുo കണകഷൻ കൊടുക്കണൊ ?

  • @user-kt6bu7tl3c
    @user-kt6bu7tl3c 3 ปีที่แล้ว +2

    Ithil audio recording cheyn pato

  • @arindambasu7156
    @arindambasu7156 3 ปีที่แล้ว +1

    Duplicate of Stranger.

  • @habeebehudhaaa...arshadmed3462
    @habeebehudhaaa...arshadmed3462 2 ปีที่แล้ว +1

    Ikka ee thonda pidikkunnad mattaan

  • @habeebehudhaaa...arshadmed3462
    @habeebehudhaaa...arshadmed3462 2 ปีที่แล้ว

    മൈക് ഉപയോഗിക്കുമ്പോൾ തൊണ്ട പിടിക്കുന്നു അത് എന്താ കാരണം

  • @geneshpn
    @geneshpn 3 ปีที่แล้ว +2

    Bass,treble ഒരു വ്യതാസവുമില്ല അല്ലേ

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว

      Only 5 point plus and 5 point minus vallya different illa ennalum kollaam cheriyoru program inokke use cheyyam

    • @geneshpn
      @geneshpn 3 ปีที่แล้ว +1

      @@audiotechtronics5434 mic+ usb (കരോക്കെ പാടുന്നത് ) രണ്ടും ഒരുമിച്ച് work ആകുമോ 🤔

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว

      E model il usb compatible alla chetta usb support avunnathinakath ath pattum

  • @gd5464
    @gd5464 3 ปีที่แล้ว +1

    എന്റെ അടുത്ത് ഇങ്ങനത്തെ ഒരു മിക്സർ ഉണ്ട് , അത് കംപ്ലൈന്റ് ആണ് , അതായത് അതിൽ നിന്ന് output കിട്ടുമ്പോൾ ഒരു കൂക്കലും മറ്റു പ്രശ്നങ്ങളക്കെ ഉണ്ട് , അത് റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ?

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว +1

      Bro entakayill irunna aa mixer inu aa kuzhappam illayirunnu palarum paranju kettittund e prashnam entakayill ippo a mixer illa

    • @gd5464
      @gd5464 3 ปีที่แล้ว +1

      അല്ല
      നിങ്ങൾ പറയുന്ന രൂപത്തിൽ ഞാൻ ഇവിടന്ന് ചെക്ക് ചെയ്ത് ശരിയാക്കാം

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว +1

      Entel aa mixer illa bro njan koduthu atha

    • @gd5464
      @gd5464 3 ปีที่แล้ว +1

      @@audiotechtronics5434 ഏത് മിക്സർ?

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว +1

      E videoyil kanikkunna sm6 mixer ath ippo ente illa chettanu doubt clear cheythu theran

  • @arafavlog2816
    @arafavlog2816 3 ปีที่แล้ว +1

    ഈ മിക്സറിന്റെ കണക്ഷൻ എങ്ങനെയാണ്?

  • @hellohello5949
    @hellohello5949 ปีที่แล้ว

    ariyillale

  • @muhammadfaizvalanchery3286
    @muhammadfaizvalanchery3286 3 ปีที่แล้ว

    Good
    Punching പറഞ്ഞില്ല ഒന്ന് പറഞാൽ
    അത് അറിയാത്ത ആളാണ് ഞാൻ

  • @friendsofmusic8761
    @friendsofmusic8761 3 ปีที่แล้ว

    ഇതിൽ കണ്ടൻസർ മൈക്ക് പറ്റുമോ

    • @audiotechtronics5434
      @audiotechtronics5434  3 ปีที่แล้ว

      Illa . Phatom power illa

    • @Zoro36283
      @Zoro36283 ปีที่แล้ว

      @@audiotechtronics5434 fantom power എന്താണ്...വിശദീകരിക്കാമോ..

  • @davoodtharuvanadavood812
    @davoodtharuvanadavood812 3 ปีที่แล้ว +1

    ഇതിന്റെ വില??

  • @shazzmedia7434
    @shazzmedia7434 4 หลายเดือนก่อน

    സൗണ്ട് വിലിക്കാതിരിക്കാൻ