Vaathil pazhuthilooden munnil - Music Bowl

แชร์
ฝัง

ความคิดเห็น • 35

  • @MLM_EC
    @MLM_EC ปีที่แล้ว +1

    rekshayila ...super

  • @ardraandabhishek2654
    @ardraandabhishek2654 9 หลายเดือนก่อน

    ഹാ... സൂപ്പർ എത്ര വെട്ടം കേട്ടെന്ന് അറിഞ്ഞുകൂടാ...... സൂപ്പർ 👍🏻🙏🏻

  • @ramachandrank6878
    @ramachandrank6878 4 ปีที่แล้ว +3

    Very good singing..shruthi shudham..my heartfelt felicitations..God Bless you..

  • @preethab6042
    @preethab6042 5 ปีที่แล้ว +3

    Super singing. Very blessed voice...God bless you..

  • @prakashvijayan7098
    @prakashvijayan7098 9 ปีที่แล้ว +7

    Nice Singing . Hats off you....

  • @ashoknair9659
    @ashoknair9659 2 ปีที่แล้ว

    Very sweet voice congratulations vijitha. God bless you

  • @nijinbalakrishnan6036
    @nijinbalakrishnan6036 6 ปีที่แล้ว +4

    Blessed with good voice and have a good control in her voice 👍

  • @ashwin9859
    @ashwin9859 6 ปีที่แล้ว +2

    Superbbbb with a soothing honey flowing voice.

  • @padmanabhashenoy1426
    @padmanabhashenoy1426 2 ปีที่แล้ว

    Beautiful

  • @alexandersupertramp24
    @alexandersupertramp24 3 ปีที่แล้ว +1

    So nice❤️

  • @vidyaknidhi1250
    @vidyaknidhi1250 5 ปีที่แล้ว +1

    Really nice.... Clear voice..

  • @Cricket7308
    @Cricket7308 9 ปีที่แล้ว +3

    very beautiful voice

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว +2

    വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം
    വാരി വിതറും തൃസന്ധ്യ പോകേ...
    അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍
    കളമധുരമാം കാലൊച്ച കേട്ടു....
    മധുരമാം കാലൊച്ച കേട്ടു.. [വാതില്‍ പഴുതിലൂടെന്‍ .......]
    ഹൃദയത്തിന്‍ തന്തിയില്‍ ആരോ വിരല്‍തൊടും
    മൃദുലമാം നിസ്വനം പോലെ.....
    ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
    ഉയിരില്‍ അമൃതം തളിച്ച പോലെ...
    തരളവിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍
    അറിയാതെ കോരിത്തരിച്ചു പോയി
    അറിയാതെ കോരിത്തരിച്ചു പോയി...[വാതില്‍ പഴുതിലൂടെന്‍ .......]
    ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
    മധുകരം നുകരാതെ ഉഴറും പോലെ..
    അരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
    പൊരുളറിയാതെ ഞാന്‍ നിന്നു...
    നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
    മറ്റൊരു സന്ധ്യയായ് നീ വന്നു....
    മറ്റൊരു സന്ധ്യയായ് നീ വന്നു...[വാതില്‍ പഴുതിലൂടെന്‍ .......]

  • @nostalgia5279
    @nostalgia5279 6 ปีที่แล้ว +2

    ammoo kidukkiii chechiiiii

  • @medhaponnu8786
    @medhaponnu8786 5 ปีที่แล้ว +1

    Super chechii

  • @prakasanprakuk9601
    @prakasanprakuk9601 7 ปีที่แล้ว +1

    powlichu nice singing

  • @shahulhameedshahulhameed3915
    @shahulhameedshahulhameed3915 5 ปีที่แล้ว +1

    Super

  • @ardraandabhishek2654
    @ardraandabhishek2654 11 หลายเดือนก่อน

    😊😊😊❤❤❤

  • @prasadk1179
    @prasadk1179 7 ปีที่แล้ว +1

    Nice Singing

  • @priyadarsan001
    @priyadarsan001 9 ปีที่แล้ว +1

    magical song...

  • @Arju_Irish
    @Arju_Irish 6 ปีที่แล้ว +1

    Good singing

  • @sreelathar1421
    @sreelathar1421 2 ปีที่แล้ว

    👍👍

  • @MusicLover-kw8my
    @MusicLover-kw8my 6 ปีที่แล้ว +1

    Suuuuuuuuuuuuuuper

  • @muraleedharanpillai7834
    @muraleedharanpillai7834 7 ปีที่แล้ว +1

    Nice

  • @gopinathannair8479
    @gopinathannair8479 6 ปีที่แล้ว +3

    പഴയ കാല ഓർമ്മകൾ

  • @nikhilkallamkonam9082
    @nikhilkallamkonam9082 4 ปีที่แล้ว +2

    Aadatha padu

  • @mihilnath2791
    @mihilnath2791 ปีที่แล้ว

    🎉

  • @nijinbalakrishnan6036
    @nijinbalakrishnan6036 6 ปีที่แล้ว +1

    🙏🏼

  • @jayarajan4378
    @jayarajan4378 8 ปีที่แล้ว +1

    music? song good

  • @rahulkayan9394
    @rahulkayan9394 8 ปีที่แล้ว +1

    Supr..lyrics edak thetti

  • @mohanankanniparamba6592
    @mohanankanniparamba6592 7 ปีที่แล้ว +2

    ഇടനാഴി

  • @saraswathibhaskar8411
    @saraswathibhaskar8411 5 หลายเดือนก่อน

    😂😮

  • @goldeygautham5472
    @goldeygautham5472 2 ปีที่แล้ว

    Ga undi

  • @beenasathian9495
    @beenasathian9495 7 ปีที่แล้ว +2

    Nice Singing

  • @muraleedharanpillai7834
    @muraleedharanpillai7834 7 ปีที่แล้ว +1

    Nice singing