ഇത് നേരിൽ കണ്ട ഒരു വ്യക്തിയാണ് ഞാൻ അന്ന് നാലാം ക്ലാസ്സിൽ ഈ ഉള്ളവനും ഉണ്ടായിന്നു കോണി കയറി വരുന്ന ശൈഖുനാ മർകസിന്റെ കോംബൗണ്ടിൽ ഒരു ശൈത്താനും വേണ്ട എല്ലാം പുറത്തു എന്ന് പറഞ്ഞ് കയറി വരുന്നത് കേൾക്കാമായിരുന്നു .അല്ലാഹുവേ ഞങ്ങളുടെ ആയുസ്സ് ചുരുക്കിയാണെങ്കിലും എന്റെ ശൈഖുനാക്ക് നീ ആഫിയതോടെ ദീര്ഗായുസ്സ് നൽകണേ ആമീൻ 🙄
ഇങ്ങനെ ഒരു ദുആ ഉണ്ടോ. മറ്റൊരാൾക്ക് ദീർഘായുസ്സ് കൊടുക്കാൻ വേറെ ഒരാളുടെ ആയുസ്സിൽ നിന്ന് എടുത്തിട്ട് വേണോ. നിങ്ങൾ വല്ല സൽകർമ്മങ്ങളും ചെയ്തു അത് മുൻ നിർത്തി ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സിന് ദുആ ചെയ്‌തോളൂ. നല്ലത്. പക്ഷെ ഇത് പോലെ ദുആ ഉണ്ടോ എന്ന് എനിക്കറിയില്ല.
എനിക്ക് രണ്ട് ചെവിയും കേൾക്കാതെ ആയി..dr മാർ ഓപ്പറേഷൻ പറഞ്ഞ്.. ഉപ്പയുടെ കയ്യിൽ പൈസ ഇല്ല. ലക്ഷങ്ങൾ കടവും ഉണ്ട്..പ്രയാസപ്പെട്ടു...ഓപ്പറേഷന്റെ മുമ്പുള്ള കമ്പ്യൂട്ടർ ചേക്കിന്റെ മുമ്പ് ഉസ്താദിന് കണ്ട്.. ഉപ്പ കരഞ്ഞു.. പൈസ ഇല്ലാത്ത വിഷമം പറഞ്ഞൂ.. ഉസ്താദ് ഉള്ളിൽ കൊണ്ട് പോയി.. നന്നായി മന്ത്രിച്ചു.. കമ്പ്യൂട്ടർ ചെക്ക് ചെയ്ത dr അൽബുതപ്പെട്ട്...2 ദിവസം മുമ്പ് നോക്കുമ്പോ ചെവി വെള്ളം വന്നു പൊട്ടി ഒലിച്ച് നല്ല വാസനയും ഉണ്ടായിരുന്നു.. ഇപ്പൊ ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമില്ല.. ചില മരുന്ന് തരാം.. അത് മതിയാകും... എന്ന്.. നമുക്ക് സങ്കടങ്ങൾ പറയാൻ ഇന്ന് ഉസ്താദ് ഉണ്ട്..ആരോഗ്യമുള്ള ദീർഗ ആയുസ് റബ്ബേ നീ ഉസ്താദിന് നൽകേണമേ.. ആമീൻ...9562982849 ഞാൻ പകര ഉസ്താദിന്റെ ശിഷ്യനും ആണ്...
നിശേദീക്കാൻ പറ്റാത്ത വലിയ ഒരു അനുഭവം എനിക്കും എൻ്റെ അനുജൻ മാർക്കും ഉണ്ടായിട്ടുണ്ട് ഇന്നും അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ് അങ്ങിനെ എത്ര എത്ര റബ്ബേ ആരോഗ്യത്തോടെ ദീർഗാ യു സ് ന ൽ ക ള്ളാ ആ മീൻ
എന്റെ അളിയന് 4 മക്കളും ഗർഭത്തിൽ 2 മസം അല്ലെങ്കിൽ 3 മാസം ചിലത് 5 മാസം ആയപ്പോൾ ഉസ്താദ് പേര് ഇട്ടു.. അതിൽ 2 ആണും 2 പെണ്ണും ഉണ്ട്.. എല്ലാം ഉസ്താദ് പറഞ്ഞ പോലെ കറക്ട് 👍👍👍👍👍
മാഷാ അള്ളാ നമ്മുടെ ശൈഖുനാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ഉസ്താദിനെ കീഴില് ദുനിയാവിലും നാളെ പരലോകത്തും ഹബീബായ മുത്ത് മുസ്തഫാ സല്ലല്ലാഹു അലൈഹിവസല്ലം കൂടെ നമ്മൾ എല്ലാവരെയും കുടുംബങ്ങളെയും ഉസ്താദിനെ സ്നേഹിക്കുന്നവരെയും ഒരുമിച്ചു കൂട്ടട്ടെ
علم الاستاذ من علم نظروااليه بحسن الظن ووجدوافيه من الافعال المحمودة والاقوال وبعض الناس نظروا إليه بسوءالظن ووجدوافيه ما يقويه مارئوافيه خيراقط...كل العداوة قد ترجى ازالتها..الاعداوة من اعداك عن حسد
ഈ സംഭവത്തിന് ഞാനും ദൃശാക്ഷിയാണ് ഞാൻ അന്ന് മുത്വവ്വൽ സാനിയിൽ ആണ് ഞങ്ങളു ടെ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഈ സംഭവം എങ്കിലും ഉച്ച സമയത്ത് ബോധരഹിദ നായ അദ്ധേഹം നെല്ലിക്കുത്ത് ഉസ്ഥാ ദിന്റെ ചില ചികിൽസ കാരണം മഹ് രിബിന്ന് തൊട്ട് മുമ്പ് ബോദം ചെളിഞിരുന്നു ശേഷം അദ്ധേഹം മഗ്രിബ് നിസ്കരിക്കമ്പോൾ നിസ്ക്കാരത്തിനിടയിൽ വീണ്ടും ബോദരഹിദ നാ യി വീണു അപ്പോൾ എല്ലാവരും പള്ളിയിൽ ഒന്നാം ദർസിലായിരുന്നു ഞങ്ങൾ മൂന്നാലാളുകൾ അദ്ധേഹത്തേ ശ്രദ്ധിച്ച് പിന്നിൽ നിൽപ്പുണ്ടായിരുന്നു
അസ്സലാമു അലൈകും ഉസ്താദേ...... Ed ക്ലാസിൽ പറഞ്ഞു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ed എല്ലാവരും അറിയട്ടെ പ്രത്യേകിച്ച് ഉസ്താദിനെ വിമർശിക്കുന്നവർക്ക് ഇടൊരു പടമാണ് 🥰
ഞങ്ങൾക്കും കുറേ കറാമതുകൾ പറയാനുണ്ട്.ഉസ്താദ് എന്റെ വീട്ടിൽ വന്നിട്ടുണ്ട്. തിരക്കിനിടയിൽ രാത്രി 12 മണിക്ക് ശേഷമാണെത്തിയത്.രാവിലെ മർകസിൽ ക്ലാസ് നടത്തിയിട്ടുണ്ട്. ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ.
اللهم لك الحمد وصل وسلم على نبيك سيدنا محمد صل وسلم وبارك عليه وآله وصحبه اللهم طول عمر شيخنا مع صحة والعافية بحق نبيك سيدنا محمد صل وسلم وبارك عليه وآله وصحبه وعبادك الصالحين والمؤمنين والمؤمنات آمين يا رب العالمين
*ആത്മീയത നഷ്ടപ്പെടുന്ന മതസ്ഥാപനങ്ങൾ !* മതവിദ്യാഭ്യാസത്തിന് ഒരു ലക്ഷ്യമുണ്ട്. മനുഷ്യനിർമ്മിതമല്ലാത്ത ലക്ഷ്യമാണത്. ആ ഒരു ലക്ഷത്തിന് വേണ്ടി പഠിക്കുമ്പോൾ മാത്രമാണ് മത വിദ്യാർഥികൾ മതകീയരായി തീരുന്നതും. ഇമാം ഗസ്സാലി( റ) പറയുന്നു: " മതം പഠിക്കുന്നത് ബൗദ്ധിക വിഭവ നേട്ടത്തിനോ സ്ഥാന മോഹത്തിനോ കൂട്ടുകാരിൽ മികച്ചു നിൽക്കാനോ ആണെങ്കിൽ നിനക്ക് നാശം , പിന്നെയും നിനക്കാണ് നാശം. തിരു സുന്നത്തിന്റെ പുനർനിർമ്മാണത്തിനോ സ്വഭാവ രൂപീകരണത്തിനോ തിന്മ കൽപ്പിക്കുന്ന ശരീരത്തെ പിഴുതെറിയാണോ ആണ് നീ പഠിക്കുന്നത് എങ്കിൽ നിനക്കു സുമംഗളം , പിന്നെയും നിനക്ക് സുമംഗളം".( അയ്യുഹൽ 106) മതവിദ്യാഭ്യാസത്തിൽ ലക്ഷ്യം സ്ഥാപിക്കുമ്പോൾ വരുന്ന ഗുണവും ദോഷം വരച്ചു കാണിക്കുകയാണ് ഇമാം ഗസ്സാലി( റ) ഈ ഒരു വരികളിലൂടെ ചെയ്തത്. പള്ളിദർസ് വ്യവസ്ഥയിൽ നിന്ന് സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മത വിദ്യാഭ്യാസം മാറിയതിൽ പിന്നാലെയുള്ള ഉദ്ദേശം ഭൗതികമറിയുന്ന മതപണ്ഡിതരെ വാർത്തെടുക്കുവാനാണ്. അതല്ലാതെ മതമറിയുന്ന ബൗദ്ധികനെ വാർത്തെടുക്കുവാൻ അല്ല തന്നെ. പക്ഷേ, ഇന്നത്തെ മതസ്ഥാപനങ്ങളിൽ വളരുന്നു വിദ്യാർത്ഥികളിൽ രൂപാന്തരപ്പെടുന്ന ഭൗതിക ഭ്രമത്തിനും മത കാര്യങ്ങളോടുള്ള നീരസത്തിനും പിന്നാലെയുള്ള ഹേതുകങ്ങൾ എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഇത്തരം ഭൗതിക ചിന്തയിലേക്ക് മത വിദ്യാർഥികളെ കൊണ്ടെത്തിച്ചതിൽ വളർന്ന വരുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് നല്ലൊരു പങ്കുണ്ട്. Why I study? എന്ന ചോദ്യവുമിട്ടുകൊടുത്ത് കുട്ടികളിൽ വളർത്തുന്ന വാണിജ്യ താൽപര്യ ചിന്തകളാണ് കുട്ടികളെ പിഴപ്പിച്ചത്. മോട്ടിവേഷൻ ക്ലാസുകളെ നിരുത്സാഹപ്പെടുത്തു കയല്ല. ഭൗതിക സ്ഥാപനങ്ങളിലും മത സ്ഥാപനങ്ങളിലും നടത്തപ്പെടുന്ന മോട്ടിവേഷൻ ക്ലാസുകൾ തമ്മിൽ ഒരു അന്തരം വേണമെന്നാണ് പറഞ്ഞു വരുന്നത്. ഭൗതിക വിദ്യാഭ്യാസം പോലെയല്ല മതവിദ്യാഭ്യാസം. ഭൗതിക വിദ്യാഭ്യാസത്തിന് അനേക ലക്ഷങ്ങൾ ഉണ്ടായേക്കും. ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ് തുടങ്ങി പലതും . എന്നാൽ മത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒന്നില്‍ നിക്ഷിപ്തമാണ്. "നാഥനെ മനസ്സിലാക്കുക " എന്ന ഉന്നത ലക്ഷം . ഖേദകരമെന്ന് പറയട്ടെ, അധിക മതവിദ്യാർത്ഥികളും ഇന്ന് വിദ്യ നുകരുന്നത് ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടിയാണ്. അതോടെ മതമൂല്യങ്ങൾ അരിക്ക് വൽക്കരിക്കപ്പെടുകയായി. കിതാബി ഉദ്ധരണികൾ മനപ്പാഠമാകുന്നതിലും അറബിക് ഗ്രാമരുടെ കാവ്യശകലങ്ങൾ (ألفية) ഹൃദ്യസ്ഥമാക്കുന്നതിലുമുള്ള താല്പര്യം കുഞ്ഞുമനസ്സുകൾക്ക് അരോചകമായി തോന്നി തുടങ്ങി. . "പരീക്ഷയിലെ ജയം " മാത്രമാണ് പിന്നീടങ്ങോട്ടുള്ള മതവിഷയങ്ങൾ പഠിക്കുന്നതിലെ ഏകലക്ഷ്യം. പരീക്ഷ അവസാനിക്കുന്നതോടൊപ്പം ഷേക്സ്പീയരിന്റെ മക്ബതിനും ഒതെല്ലോക്കും ഹാംലറ്റിനും ലഭിക്കുന്ന പരിഗണനക്കപ്പുറം മറ്റൊരു പരിഗണനയും കിതാബുകൾക്ക്(മതഗ്രന്ഥങ്ങൾക്ക്) ലഭിക്കാതെയായി." ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയുക" (use and throw) എന്ന തത്വത്തിന് എല്ലാം വഴിയേ വിധേയപ്പെടുന്നു. അധ്യാപകർക്കുള്ള ബഹുമാനവും ആദരവും എന്നന്നേക്കുമായി അസ്തമിച്ചത് പോലെ . ആക്ഷേപങ്ങളുടെയും അവഗണനയുടെയും ശരങ്ങൾ ഏൽക്കേണ്ട ജീവ കോലങ്ങളായി മാറി ഇത്തരം മത സ്ഥാപനങ്ങളിലെ അധ്യാപകർ. അവരിൽ തന്നെ വ്യത്യസ്തരായി ഏതെങ്കിലും ഒരു കുട്ടി അധ്വാനത്തിനിച്ച് ആത്മീയ പടവുകൾ കയറാൻ ശ്രമിച്ചാലുമുണ്ട് ഒരിത്തിരി പ്രശ്നങ്ങൾ . പിന്നീടങ്ങോട്ട് അവനെക്കുറിച്ചുള്ള ചർച്ചകളായി അധ്യാപകർക്കിടയിൽ . ഉന്നത ആത്മീയത നമ്മുടെ കോളേജിൽ ആവശ്യമില്ലെന്ന് പറഞ്ഞ് അവനെ തള്ളുകയായി. 💜 *ഒരർത്ഥത്തിൽ ഇതൊരു വൈരുദ്ധ്യാധിഷ്ഠിതമാണ്. ഒരേസമയം മഹാരഥന്മാരുടെയും ഔലിയാക്കളുടെയും കഥകളും സംഭവങ്ങളും പറഞ്ഞ് കുട്ടികളെ ബോധവൽക്കരിക്കുകയും അവരെ പോലെയാകാൻ കുട്ടികൾ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ദാരുണ പ്രവണത*💜 മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളിൽ വളരുന്ന ബൗദ്ധിക ഭ്രമത്തിന് പിന്നാലെ ഇനിയുമുണ്ട് ഒരുപാട് കാരണങ്ങൾ …. ഓരോരുത്തർക്കും ലഭിക്കുന്ന ചിന്തകൾ പങ്കു വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഫുഖഹാഹുനാ കത്താബഹു ഫീ ഫിഖ്ഹി ഹിം. ലാ ഒയ്റു ഫത്ബഹ് ഫിൽ ജമീഹി ലി തഫ്ളുലാ (നമ്മുടെ പണ്ഡിതന്മാർ കർമശാസ്ത്രത്തിൽ മാത്രമേ പിന്തുടരുന്നൊള്ളൂ .നീ ശ്രേഷS വാ നാകാൻ മുഴുവൻ കാര്യത്തിലും പിന്തുടരുക ) ഇത് സൈനുദ്ധീൻ മഖ്ദൂം തന്റെ അദ്ഖി യാ എന്ന തസവ്വുഫിന്റെ കിതാബിൽ പറഞ്ഞതാ ണ് .. ഇസ്ലാമിന്റെ അടിസ്ഥാന മായ ശരീഅത്ത് ' ത്വരീഖത്ത്', മഹ് രിഫത്ത് ,ഹഖീഖത്ത് ഇവനാലും നാം അംഗീകരിക്കണം .മറിച്ച് ശരീഅത്ത് നിയമങ്ങൾ പടിക്കുക അത് മറ്റുള്ളവർക്ക് പടിപ്പിച്ച് കൊടുക്കുക മറ്റുള്ളവ മറച്ച് വെച്ച് ജനങ്ങളെ കബളിപ്പിക്കുക .അത് നേടിയെടുക്കാനുള്ള അവസരം പാടെ മറ സൃഷ്ടിച്ച് കേവലം ഇഹത്തിലെ സുഖം മാത്രം ലക്ഷ്യം വെക്കുന്ന ജോലി സാദ്യതക്കനുയോജ്യമായ തലമുറയെ വാർത്തെടുക്കുക. ഇത്തരം കാര്യങ്ങളിൽ നിന്ന് മാറി ഹൃദയശുദ്ധി വരിക്കുന്ന (ബാത്തിനിയായ ഇൽമ് ഉള്ള മുറബ്ബി ആയ ഒരു ഗുരു ബദ്ധം സ്ഥാപിച്ച്) (സിൽ സില ഉള്ള ) (സ്വയം ചമയുന്നവർ അല്ല ) ഒരു ഉത്തമ തലമുറയെ വാർത്തെടുക്കയാവണം നമ്മുടെ മതസ്ഥാപനങ്ങളുടെലക്ഷ്യം'. പൂർവ്വീകരുടെ ചരിത്രങ്ങൾ നമ്മുടെ പ്രസംഗങ്ങൾ കൊഴുപ്പ് കൂട്ടാനുള്ള തല്ല.ജീവിതത്തിൽ പകർത്താനുള്ള താണ്. ഹൃദയശുദ്ധീകരണത്തിന്ന് അതിന്റെ തായ ശൈഹുമാർ തന്നെ വേണം - .അതല്ലാതെ വെള്ളം ത്വാഹിറാണോ .? ത്വ ഹൂറാണോ .? മുതനച്ചിസാണോ എന്ന് മാത്രം അറിയുന്നവർ അല്ല വേണ്ടത് '. ഹൃദയം സംശുദ്ധമാണോ എന്ന് ഉൾകാഴ്ച്ച ഉള്ള സ്വയം ശുദ്ധിയും മറ്റുള്ളവരെ ശുദ്ധിയാക്കാൻ കഴിവും ഉള്ള ശൈഖുമാരേയാണ് നാം പിന്തുടരേണ്ടത് .റബ്ബ് അനുഗ്രഹിക്കട്ടെ .ആമ്മീൻ
ഒരുപാട് സംഭവങ്ങൾ ഉണ്ട്. എന്റൊരു പരിചയത്തിൽ ഉള്ള ഒരു പ്രവർത്തകനു 5 ആൺകുട്ടികൾ ഉണ്ടായി. അഞ്ചാമൻ ഉണ്ടായി കുറച്ച് കഴിഞ്ഞ് ഉസ്താദ് പറഞ്ഞു ആറാമത്തേത് പെണ്ണ് ആണ് എന്നും പേര് ഇട്ടു കൊടുക്കുകയും ചെയ്തു. 6 വർഷം കഴിഞ്ഞ് അതേ പോലെ തന്നെ പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു
അല്ല മറ്റേആള് മർക്കസും മറ്റും സ്വന്തംപേരിലാക്കാൻ അവിടെഎത്തിയോ.............. ടെമ്പിൾകടവ് 😁😁🤣🤣🤣😁
Enthoonadey
@@wolverine2.087 ചുമ്മാ
@@wolverine2.087 9
@@faisaltm7588 enth 9
Enthanu thankal udheshichath
@@underworld2858 mm padchoon kakkatte nammale
ഈ അനുഭവം അതെ ബാച്ചിൽ ഉള്ള saqafikal പലരും പറഞ്ഞതായി ഞാൻ ഓർക്കുന്നു. അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ...
ആമീൻ
മാഷാ അള്ളാഹ് ശൈഖുനാ എ .പി ഉസ്താദിന് അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽക്കട്ടേ ആമീൻ
ആമീൻ
ഇത് നേരിൽ കണ്ട ഒരു വ്യക്തിയാണ് ഞാൻ അന്ന് നാലാം ക്ലാസ്സിൽ ഈ ഉള്ളവനും ഉണ്ടായിന്നു കോണി കയറി വരുന്ന ശൈഖുനാ മർകസിന്റെ കോംബൗണ്ടിൽ ഒരു ശൈത്താനും വേണ്ട എല്ലാം പുറത്തു എന്ന് പറഞ്ഞ് കയറി വരുന്നത് കേൾക്കാമായിരുന്നു .അല്ലാഹുവേ ഞങ്ങളുടെ ആയുസ്സ് ചുരുക്കിയാണെങ്കിലും എന്റെ ശൈഖുനാക്ക് നീ ആഫിയതോടെ ദീര്ഗായുസ്സ് നൽകണേ ആമീൻ 🙄
ആമീൻ
ഏതാണ് ഈ പോത്ത്
വള്ളാഹി വള്ളാഹി സുമ്മ വള്ളാഹി എന്ന് അന്ടെ ഉസ്താദ് പറഞ്ഞതും മറക്കണ്ടാ
@@alifaizy9430 ഏതായാലും ചേളാരി ചന്തയിലെ അല്ല 😂😂😂
ഇങ്ങനെ ഒരു ദുആ ഉണ്ടോ. മറ്റൊരാൾക്ക് ദീർഘായുസ്സ് കൊടുക്കാൻ വേറെ ഒരാളുടെ ആയുസ്സിൽ നിന്ന് എടുത്തിട്ട് വേണോ. നിങ്ങൾ വല്ല സൽകർമ്മങ്ങളും ചെയ്തു അത് മുൻ നിർത്തി ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സിന് ദുആ ചെയ്‌തോളൂ. നല്ലത്. പക്ഷെ ഇത് പോലെ ദുആ ഉണ്ടോ എന്ന് എനിക്കറിയില്ല.
എനിക്ക് രണ്ട് ചെവിയും കേൾക്കാതെ ആയി..dr മാർ ഓപ്പറേഷൻ പറഞ്ഞ്.. ഉപ്പയുടെ കയ്യിൽ പൈസ ഇല്ല. ലക്ഷങ്ങൾ കടവും ഉണ്ട്..പ്രയാസപ്പെട്ടു...ഓപ്പറേഷന്റെ മുമ്പുള്ള കമ്പ്യൂട്ടർ ചേക്കിന്റെ മുമ്പ് ഉസ്താദിന് കണ്ട്.. ഉപ്പ കരഞ്ഞു.. പൈസ ഇല്ലാത്ത വിഷമം പറഞ്ഞൂ.. ഉസ്താദ് ഉള്ളിൽ കൊണ്ട് പോയി.. നന്നായി മന്ത്രിച്ചു.. കമ്പ്യൂട്ടർ ചെക്ക് ചെയ്ത dr അൽബുതപ്പെട്ട്...2 ദിവസം മുമ്പ് നോക്കുമ്പോ ചെവി വെള്ളം വന്നു പൊട്ടി ഒലിച്ച് നല്ല വാസനയും ഉണ്ടായിരുന്നു.. ഇപ്പൊ ഓപ്പറേഷൻ ചെയ്യേണ്ട ആവശ്യമില്ല.. ചില മരുന്ന് തരാം.. അത് മതിയാകും... എന്ന്.. നമുക്ക് സങ്കടങ്ങൾ പറയാൻ ഇന്ന് ഉസ്താദ് ഉണ്ട്..ആരോഗ്യമുള്ള ദീർഗ ആയുസ് റബ്ബേ നീ ഉസ്താദിന് നൽകേണമേ.. ആമീൻ...9562982849
ഞാൻ പകര ഉസ്താദിന്റെ ശിഷ്യനും ആണ്...
ഉസ്ഥനിനും ഞങ്ങൾക്കും ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി ,ഞങ്ങളെ എല്ലാവരെയും സന്തോഷ പൂർവം സർഗത്തിൽ എത്തി anugrahiKane യാ അല്ലാഹു
ആമീൻ
അവസാനത്തെ നാലു മിനിറ്റ്👌 രോമം എഴുന്നേറ്റു പോയി... 😥 ശൈഖുനാക്ക് ആഫിയത് കൊടുക്ക് അള്ളാ🤲
ശൈഖുന ❣️ ഇഷ്ട്ടം ❣️ അല്ലാഹു ആഫിയ്യത്തുള്ള ദീർഘായുസ് നൽകട്ടെ...
ആമീൻ
ആമീൻ
Niyadrikkamayirunnu
Aameeen
Aameen 🤲
നല്ല സത്ത്യ സന്തമായ അവതരണം. ഉസ്താദിന്റെ ഈ മഹത്ത്വം പറഞ്ഞ് തന്നതിന്ന് വളരെ നന്ദി. സുൽത്താനുൽ ഉലമക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ.
ആമീൻ
ആമീൻ
ആമീൻ
പലതവണ ഞാൻ ഷെയ്ഖുനയെ സ്വപ്നം കാണാറുണ്ട് അത്രക്കും ഇഷ്ട്ടം ഇത് ഞാൻ ടൈപ് ചെയ്‌യുമ്പോൾ 😥😥😥യ നാഥ ദീർഗ്ഗയിസ്സ് നൽകണം നാഥ
ആമീൻ 🤲
ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാഹ്😢🤲🏻آمِينْ يَا رَبَّ الْعَالَمِين
🤲🏻
നിശേദീക്കാൻ പറ്റാത്ത വലിയ ഒരു അനുഭവം എനിക്കും എൻ്റെ അനുജൻ മാർക്കും ഉണ്ടായിട്ടുണ്ട് ഇന്നും അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്
അങ്ങിനെ എത്ര എത്ര
റബ്ബേ ആരോഗ്യത്തോടെ ദീർഗാ യു സ് ന ൽ ക ള്ളാ ആ മീൻ
ആമീൻ
?!
അതാണ് നമ്മുടെ ശൈഖുനാ എ പി ഉസ്താദ്
അള്ളാഹുവേ ശൈഖുന ദീർഘായുസ്സും ആഫിയത്തും നൽകണെ🤲
Aameen
,😂😂😂😂
Aameen
آمين آمين آمين يا ربّ العالمين.
Ameen
എന്റെ അളിയന് 4 മക്കളും ഗർഭത്തിൽ 2 മസം അല്ലെങ്കിൽ 3 മാസം ചിലത് 5 മാസം ആയപ്പോൾ ഉസ്താദ് പേര് ഇട്ടു.. അതിൽ 2 ആണും 2 പെണ്ണും ഉണ്ട്.. എല്ലാം ഉസ്താദ് പറഞ്ഞ പോലെ കറക്ട് 👍👍👍👍👍
ആ ബൈത്ത് ഖുത്ബിയ്യത്ത് ബൈത്താണ്. ഞാൻ അന്ന് മർക്കസ്സിലുണ്ട്. സിദ്ദീഖ് സഖാഫി എന്റെ സുഹൃത്താണ്.
മാഷാഹ് അല്ലാഹ്
ماشاء الله تبارك الله
നിങ്ങളുടെ അനുഭവത്തിലുള്ള ഉസ്താദിന്റെ കറാമത്തുകൾ ഇനിയും പങ്ക് വെക്കുക جزاك الله خيرا
ഇൻഷാഹ് അല്ലാഹ്
പൊട്ടൻ 😂😂
ജാറം ഒരുക്കാനാണോ?
@@aboothufail8802 🤣😂
അല്ലാഹ്.. ഞങ്ങളുടെ ശൈഖുനാക്ക് ദീർഗായുസ്സ് നൽകണേ അല്ലാഹ്...!!
Aameen
Ameen
ആമീൻ 💚💚💚
ആമീൻ
Aaameen
മാഷാ അള്ളാ നമ്മുടെ ശൈഖുനാക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ഉസ്താദിനെ കീഴില് ദുനിയാവിലും നാളെ പരലോകത്തും ഹബീബായ മുത്ത് മുസ്തഫാ സല്ലല്ലാഹു അലൈഹിവസല്ലം കൂടെ നമ്മൾ എല്ലാവരെയും കുടുംബങ്ങളെയും ഉസ്താദിനെ സ്നേഹിക്കുന്നവരെയും ഒരുമിച്ചു കൂട്ടട്ടെ
آمين يارب العالمين
ആമീൻ
ഈ വിവരം ഞങ്ങൾക്ക് അറിയിചുതന്ന നിങ്ങളെ അലാഹൂകാക്കട്ടെ ആമീൻ
ആമീൻ
@@CHISHTHIMEDIAVILAYIL yi sambavam nhanum kandirunnu
Shaikukk Allahu deergayuss nalgatte Ameen
Shaikuna Usthadinn
Aameen
Aameeen
അൽഹംദുലില്ലാഹ്... ഉസ്താദിന്റെ ചിരിച്ചു കൊണ്ടുള്ളഅവതരണം, സൂപ്പർ, മാർക്കസും AP, ഉസ്താദും എന്നും ആവേശം......👍🌹🌷💞💝
Masha Allah
ماشاء الله.
അല്ലാഹുവേ ഞങ്ങളുടെ എപി ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ
ആമീൻ
Aammeeen... aviduthe thanal ennum nangalk nalkanee yaa allah... aammeen
امين
ശൈഖുനക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ ആമീൻ
آمين يا ربّ العالمين.
Aameen aameen aameen
Aameen
Ameen
علم الاستاذ من علم نظروااليه بحسن الظن ووجدوافيه من الافعال المحمودة والاقوال وبعض الناس نظروا إليه بسوءالظن ووجدوافيه ما يقويه مارئوافيه خيراقط...كل العداوة قد ترجى ازالتها..الاعداوة من اعداك عن حسد
ഇനിയും ദീര്‍ഘകാലം ഈഉമ്മത്തിനെ നയിക്കാന്‍ അള്ളാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കണേഅള്ളാഹ് ആമീന്‍
ആമീൻ
ആമീൻ
آمين يارب العالمين
ആമീൻ
Ameen
അള്ളാഹുവേ എൻ്റെ ശൈഖുനാ ക്ക് ആ ഫിയത്ത് നൽകള്ളാഹ്
ആമീൻ
آمين آمين آمين يا ربّ العالمين.
ആമീൻ
Aameen
നാഥാ എൻ്റെ ശൈഖുനയ്ക്ക് നീ ആഫിയത്തുള്ള ദീർഗായുസ് നൽകണേ തമ്പുരാനേ❤️❤️❤️❤️
ആമീൻ
آمين آمين آمين يا ربّ العالمين.
Ameen
ശൈഖുനക്ക് നീ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകണേ ആമീന്‍
Ap ഉസ്താദിന്റെ തണലും കാവലും ഞങ്ങൾക്ക് നൽകണേ അള്ളാഹ്
ആമീൻ
അല്ലാഹുവെ ആ തണൽ ഇനിയും ഒരുപാട് നാൾ ഞങ്ങൾക്ക് നൽകണേ
ആമീൻ
Ameen
Aameeen
Ameen
ശൈഖുനാ Apഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണെ
ആമീൻ
Aameen
Aameen
ഉസ്താദ് ദുആയിൽ ഉൾപെടുത്തനേ🤲
നിങ്ങളും
@@CHISHTHIMEDIAVILAYIL ഇൻഷാഅളളാ
Ap ഉസ്താദിന് ആഫിയത്തോടു കൂടി ദീർഘായുസ് നൽകണെ ആമീൻ
ആമീൻ
Aameen Aameen aameen
Aameen
ഉസ്താദിന്റെ കൂടെ നിൽക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു
മർകസ് തന്നെ ഒരു വലിയ കറാമത്തല്ലെ നമ്മുടെ നാടിന് കിട്ടിയ നിധിയാണ് ഉസ്താദ്
🤣🤣🤣🤣
😳😜
Ma sha allah alhamdulillaah..💓
ഈ സംഭവത്തിന് ഞാനും ദൃശാക്ഷിയാണ് ഞാൻ അന്ന് മുത്വവ്വൽ സാനിയിൽ ആണ് ഞങ്ങളു ടെ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഈ സംഭവം എങ്കിലും ഉച്ച സമയത്ത് ബോധരഹിദ നായ അദ്ധേഹം നെല്ലിക്കുത്ത് ഉസ്ഥാ ദിന്റെ ചില ചികിൽസ കാരണം മഹ് രിബിന്ന് തൊട്ട് മുമ്പ് ബോദം ചെളിഞിരുന്നു ശേഷം അദ്ധേഹം മഗ്രിബ് നിസ്കരിക്കമ്പോൾ നിസ്ക്കാരത്തിനിടയിൽ വീണ്ടും ബോദരഹിദ നാ യി വീണു അപ്പോൾ എല്ലാവരും പള്ളിയിൽ ഒന്നാം ദർസിലായിരുന്നു ഞങ്ങൾ മൂന്നാലാളുകൾ അദ്ധേഹത്തേ ശ്രദ്ധിച്ച് പിന്നിൽ നിൽപ്പുണ്ടായിരുന്നു
😂😂😂
Ahaa kuttikkalam😂😅😅😂😂😂
ഉസ്താദിൻ ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
امين
ശൈഖുനാനെ അറിയുന്നവർക്ക് അറിയാം അള്ളാഹു ഉസ്താദ്ന്ന് ദീർഘായുസ് നെൽക്കട്ടെ ആമീൻ 🌹
علم من علم جهل من جهل
آمين آمين آمين يا ربّ العالمين.
അല്ലാഹുവേ എപി ഉസ്താദ് ദീർഘായുസ്സും ആഫിയത്തും നൽകണേ
ആമീൻ
جزاک الله خيرالجزاء طوّل الله عمرنا وعمر شيخنا مع الصحّة والعافية امين
ശൈഖുനാക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകണേ 🤲🤲🤲
ആമീൻ
Aameeen
എന്തിന് അല്ഭുതപ്പെടുത്തുന്ന കാര്യങ്ങള് പറയണം .അദ്ദേഹത്തിന്റെ ജീവിതം തന്നെയും അല്ഭുതമാണ്.he is a gift from Allah for our time.
ആമീൻ
Ma sha allah
😆😆😆
അല്ലാഹു ശൈഖുനാക്ക് ആഫിയത്തോടെ ദീർഗ്ഗായുസ്സ് നൽകട്ടെ آمين
والله
ഈ സംഭവത്തിന് ഞാൻ സാക്ഷിയാണ് ഞാൻ അന്ന് മുത്വവ്വൽ 1 ൽ പഠിക്കുന്നുണ്ട്
آمين آمين آمين يا ربّ العالمين.
Ameen ya rabbal alameen
ആരോടും അസൂയ കാണിക്കാത്ത പണ്ഡിതൻ കാന്തപുരം ഉസ്താദ്
😆😆😆
الحمد لل
അള്ളാഹുവേ.....ഉസ്ത്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ....
ആമീൻ
ആമീൻ 🤲
Ameeen🤲
ഉസ്താ തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ആമീൻ
എന്റെ മുത്താണ് എന്റെ ശൈഖുനാ
അടിപൊളി അവതരണം...
ശൈഖുനാക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ... വിളയിൽ മുഹമ്മദ് സഖാഫി ഉസ്താദിനും...
✍️ഹസൻ സഖാഫി മോങ്ങം
ആമീൻ
ആമീൻ
ആമീൻ
ആമീൻ
ആമീൻ
അള്ളാഹു അവിടെ ത്തേക്ക് ആഫിയത്തോടെ ദ്വീർഘായുഷ് ആയുഷ് കൊടുക്കട്ടേ آمين آمين آمين يارب العالمين
ആമീൻ
آمين آمين آمين يا ربّ العالمين.
Ketapo. Usthadine orth kannu nirajupoyi.... avidethek deergayusum afiyathum nalkamee
ആമീൻ
Aameen
آمين يا رب العالمين 🤲
ശൈഖുനയെ അനുഭവിച്ചവർ ഭാഗ്യവാന്മാർ ...... അവിടുത്തെ പ്രസ്ഥാനനത്തിന്റെ അനുഭാവിയെങ്കിലും ആയതിൽ ഞാൻ സന്തോഷിക്കുന്നു അല്ലാഹ് ഉസ്‌താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ.....
ആമീൻ
എന്റെ മകൻ നും ദർസിൽ പോവാൻ താല്പര്യം ഉണ്ട് മദ്രസയിൽ.5. ലും മാണ് ഉസ്താദ് ദുഹാ ചെയാന്നെ
ഇപ്പോൾ താത്പര്യം ഉണ്ടെങ്കിൽ അത് നഷ്ടപ്പെടും മുമ്പ് നല്ലൊരു ദർസിൽ ചേർക്കാൻ ശ്രമിക്കൂ സ്നേഹിതാ...
@@abuluthwfiyaabumuhammed2683 aaaa cherkkan nookkunnund
اللهم طول عمر شيخي مع الصحة والعافية 😭
ശൈഖുനയെ അറിഞ്ഞവര്‍ക്കല്ലേ അറിയൂ.....
ദീര്‍ഘായുസ്സ് നല്‍കണേ അല്ലാഹ്...
ആമീൻ
Nalla tarikidakaran a p
ഉസ്താദ്ന് ആഫിയത്ത് ഉളള ദിർഘായുസ്ല നൽകണേ
ആമീൻ
My heart ap ഉസ്താദ് 😘🥰😘😘
❤️❤️❤️❤️❤️❤️❤️❤️❤️
Aameeen
അല്ലാഹു ശൈഖുന ക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെامين يارب العالمين
Usthadhinn allhau dheergauss Nalgatte ameen
ആമീൻ
അസ്സലാമു അലൈകും ഉസ്താദേ...... Ed ക്ലാസിൽ പറഞ്ഞു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ed എല്ലാവരും അറിയട്ടെ പ്രത്യേകിച്ച് ഉസ്താദിനെ വിമർശിക്കുന്നവർക്ക് ഇടൊരു പടമാണ് 🥰
Masha allah.....🤍
💝شيخنا استاد طول الله عمره مع الصحة السلامة والعافيه والعزة.....🤲 آمين يارب العالمين ببركت ﷺ ❣️
ماشاء لله
allahu ap usthathinn aarogyavum aafiyathum nalkane🤲😭
ആമീൻ
Ameen
Usthadinde sadassil duail ulpeduthanam
Masha allah😍allahu usthadin aafiyathulla deergaayuss nalkette........... 🤲
ആമീൻ
Sheyhunakk afiyathulla dheerkayuss nalkane allah🤲🤲❤
മാഷാ അല്ലാഹ്
طول الله عمرك مع الصحة و العافية امين يارب
ആമീൻ
امين يا رب العالمين
aameen
ഞങ്ങൾക്കും കുറേ കറാമതുകൾ പറയാനുണ്ട്.ഉസ്താദ് എന്റെ വീട്ടിൽ വന്നിട്ടുണ്ട്. തിരക്കിനിടയിൽ രാത്രി 12 മണിക്ക് ശേഷമാണെത്തിയത്.രാവിലെ മർകസിൽ ക്ലാസ് നടത്തിയിട്ടുണ്ട്. ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ.
ആമീൻ
ഉസ്താദിന്റെ തണൽ ഒരുപാടു കാലം റബ്ബ് നമുക്ക് നൽകട്ടെ .... ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത്
ആമീൻ
അസ്സലാമു അലൈകും ❤പ്രത്ത്യേകം ദുആ ചെയ്യണം ഉസ്താദേ ❤
അൽ ഹംദു ലില്ലാഹ് 🤲🏾🤲🏾🤲🏾
മുത്തുനബിനോട് ഉള്ള ഇഷ്‌ക് കൂടാൻ dua vasiyyt thodey
اللهم لك الحمد وصل وسلم على نبيك سيدنا محمد صل وسلم وبارك عليه وآله وصحبه اللهم طول عمر شيخنا مع صحة والعافية بحق نبيك سيدنا محمد صل وسلم وبارك عليه وآله وصحبه وعبادك الصالحين والمؤمنين والمؤمنات آمين يا رب العالمين
ആമീൻ
آمين
ഈ സംഭവം ഞാൻ അന്ന് തന്നെ ദർസിൽ വെച്ച് കേട്ടിരുന്നു.
وعليكم السلام والرحمة الله وبركاته 💘 ماشاءالله تبارك امين امين ياربلعلمين 🌹
ഉസ്ത്താന് ആഫിയത്തുള്ള ദീഗായുസ് നൽകണേ
الله
Aameen 🤲
Allahuve usthadin deergayussum arogya bum nalganee allah
ആമീൻ
آمين يا رب العالمين
وعليكم السلام ورحمة الله وبركاته ومغفرته
Masha Allaha. Best.
ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം
*ആത്മീയത നഷ്ടപ്പെടുന്ന മതസ്ഥാപനങ്ങൾ !*
മതവിദ്യാഭ്യാസത്തിന് ഒരു ലക്ഷ്യമുണ്ട്. മനുഷ്യനിർമ്മിതമല്ലാത്ത ലക്ഷ്യമാണത്. ആ ഒരു ലക്ഷത്തിന് വേണ്ടി പഠിക്കുമ്പോൾ മാത്രമാണ് മത വിദ്യാർഥികൾ മതകീയരായി തീരുന്നതും. ഇമാം ഗസ്സാലി( റ) പറയുന്നു: " മതം പഠിക്കുന്നത് ബൗദ്ധിക വിഭവ നേട്ടത്തിനോ സ്ഥാന മോഹത്തിനോ കൂട്ടുകാരിൽ മികച്ചു നിൽക്കാനോ ആണെങ്കിൽ നിനക്ക് നാശം , പിന്നെയും നിനക്കാണ് നാശം. തിരു സുന്നത്തിന്റെ പുനർനിർമ്മാണത്തിനോ സ്വഭാവ രൂപീകരണത്തിനോ തിന്മ കൽപ്പിക്കുന്ന ശരീരത്തെ പിഴുതെറിയാണോ ആണ് നീ പഠിക്കുന്നത് എങ്കിൽ നിനക്കു സുമംഗളം , പിന്നെയും നിനക്ക് സുമംഗളം".( അയ്യുഹൽ 106)
മതവിദ്യാഭ്യാസത്തിൽ ലക്ഷ്യം സ്ഥാപിക്കുമ്പോൾ വരുന്ന ഗുണവും ദോഷം വരച്ചു കാണിക്കുകയാണ് ഇമാം ഗസ്സാലി( റ) ഈ ഒരു വരികളിലൂടെ ചെയ്തത്.
പള്ളിദർസ് വ്യവസ്ഥയിൽ നിന്ന് സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മത വിദ്യാഭ്യാസം മാറിയതിൽ പിന്നാലെയുള്ള ഉദ്ദേശം ഭൗതികമറിയുന്ന മതപണ്ഡിതരെ വാർത്തെടുക്കുവാനാണ്. അതല്ലാതെ മതമറിയുന്ന ബൗദ്ധികനെ വാർത്തെടുക്കുവാൻ അല്ല തന്നെ.
പക്ഷേ, ഇന്നത്തെ മതസ്ഥാപനങ്ങളിൽ വളരുന്നു വിദ്യാർത്ഥികളിൽ രൂപാന്തരപ്പെടുന്ന ഭൗതിക ഭ്രമത്തിനും മത കാര്യങ്ങളോടുള്ള നീരസത്തിനും പിന്നാലെയുള്ള ഹേതുകങ്ങൾ എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ഇത്തരം ഭൗതിക ചിന്തയിലേക്ക് മത വിദ്യാർഥികളെ കൊണ്ടെത്തിച്ചതിൽ വളർന്ന വരുന്ന മോട്ടിവേഷൻ ക്ലാസുകൾക്ക് നല്ലൊരു പങ്കുണ്ട്. Why I study? എന്ന ചോദ്യവുമിട്ടുകൊടുത്ത് കുട്ടികളിൽ വളർത്തുന്ന വാണിജ്യ താൽപര്യ ചിന്തകളാണ് കുട്ടികളെ പിഴപ്പിച്ചത്. മോട്ടിവേഷൻ ക്ലാസുകളെ നിരുത്സാഹപ്പെടുത്തു കയല്ല. ഭൗതിക സ്ഥാപനങ്ങളിലും മത സ്ഥാപനങ്ങളിലും നടത്തപ്പെടുന്ന മോട്ടിവേഷൻ ക്ലാസുകൾ തമ്മിൽ ഒരു അന്തരം വേണമെന്നാണ് പറഞ്ഞു വരുന്നത്. ഭൗതിക വിദ്യാഭ്യാസം പോലെയല്ല മതവിദ്യാഭ്യാസം.
ഭൗതിക വിദ്യാഭ്യാസത്തിന് അനേക ലക്ഷങ്ങൾ ഉണ്ടായേക്കും. ഐഎഎസ്, ഐപിഎസ്, ഐ എഫ് എസ് തുടങ്ങി പലതും . എന്നാൽ മത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഒന്നില്‍ നിക്ഷിപ്തമാണ്. "നാഥനെ മനസ്സിലാക്കുക " എന്ന ഉന്നത ലക്ഷം . ഖേദകരമെന്ന് പറയട്ടെ, അധിക മതവിദ്യാർത്ഥികളും ഇന്ന് വിദ്യ നുകരുന്നത് ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടിയാണ്. അതോടെ മതമൂല്യങ്ങൾ അരിക്ക് വൽക്കരിക്കപ്പെടുകയായി. കിതാബി ഉദ്ധരണികൾ മനപ്പാഠമാകുന്നതിലും അറബിക് ഗ്രാമരുടെ കാവ്യശകലങ്ങൾ (ألفية) ഹൃദ്യസ്ഥമാക്കുന്നതിലുമുള്ള താല്പര്യം കുഞ്ഞുമനസ്സുകൾക്ക് അരോചകമായി തോന്നി തുടങ്ങി. . "പരീക്ഷയിലെ ജയം " മാത്രമാണ് പിന്നീടങ്ങോട്ടുള്ള മതവിഷയങ്ങൾ പഠിക്കുന്നതിലെ ഏകലക്ഷ്യം. പരീക്ഷ അവസാനിക്കുന്നതോടൊപ്പം ഷേക്സ്പീയരിന്റെ മക്ബതിനും ഒതെല്ലോക്കും ഹാംലറ്റിനും ലഭിക്കുന്ന പരിഗണനക്കപ്പുറം മറ്റൊരു പരിഗണനയും കിതാബുകൾക്ക്(മതഗ്രന്ഥങ്ങൾക്ക്) ലഭിക്കാതെയായി." ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയുക" (use and throw) എന്ന തത്വത്തിന് എല്ലാം വഴിയേ വിധേയപ്പെടുന്നു.
അധ്യാപകർക്കുള്ള ബഹുമാനവും ആദരവും എന്നന്നേക്കുമായി അസ്തമിച്ചത് പോലെ . ആക്ഷേപങ്ങളുടെയും അവഗണനയുടെയും ശരങ്ങൾ ഏൽക്കേണ്ട ജീവ കോലങ്ങളായി മാറി ഇത്തരം മത സ്ഥാപനങ്ങളിലെ അധ്യാപകർ. അവരിൽ തന്നെ വ്യത്യസ്തരായി ഏതെങ്കിലും ഒരു കുട്ടി അധ്വാനത്തിനിച്ച് ആത്മീയ പടവുകൾ കയറാൻ ശ്രമിച്ചാലുമുണ്ട് ഒരിത്തിരി പ്രശ്നങ്ങൾ . പിന്നീടങ്ങോട്ട് അവനെക്കുറിച്ചുള്ള ചർച്ചകളായി അധ്യാപകർക്കിടയിൽ . ഉന്നത ആത്മീയത നമ്മുടെ കോളേജിൽ ആവശ്യമില്ലെന്ന് പറഞ്ഞ് അവനെ തള്ളുകയായി.
💜 *ഒരർത്ഥത്തിൽ ഇതൊരു വൈരുദ്ധ്യാധിഷ്ഠിതമാണ്. ഒരേസമയം മഹാരഥന്മാരുടെയും ഔലിയാക്കളുടെയും കഥകളും സംഭവങ്ങളും പറഞ്ഞ് കുട്ടികളെ ബോധവൽക്കരിക്കുകയും അവരെ പോലെയാകാൻ കുട്ടികൾ ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ദാരുണ പ്രവണത*💜
മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളിൽ വളരുന്ന ബൗദ്ധിക ഭ്രമത്തിന് പിന്നാലെ ഇനിയുമുണ്ട് ഒരുപാട് കാരണങ്ങൾ …. ഓരോരുത്തർക്കും ലഭിക്കുന്ന ചിന്തകൾ പങ്കു വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ചുരുക്കി പറയാമോ?
മത പണ്ഡിതർ രാഷ്ട്രീയക്കാരൻ്റെ ചെരുപ്പിനടിയിൽ ഞെരിഞ്ഞു ജീവിക്കണമായിരുന്നോ?
ഫുഖഹാഹുനാ കത്താബഹു ഫീ ഫിഖ്ഹി ഹിം. ലാ ഒയ്റു ഫത്ബഹ് ഫിൽ ജമീഹി ലി തഫ്ളുലാ (നമ്മുടെ പണ്ഡിതന്മാർ കർമശാസ്ത്രത്തിൽ മാത്രമേ പിന്തുടരുന്നൊള്ളൂ .നീ ശ്രേഷS വാ നാകാൻ മുഴുവൻ കാര്യത്തിലും പിന്തുടരുക ) ഇത് സൈനുദ്ധീൻ മഖ്ദൂം തന്റെ അദ്ഖി യാ എന്ന തസവ്വുഫിന്റെ കിതാബിൽ പറഞ്ഞതാ ണ് .. ഇസ്ലാമിന്റെ അടിസ്ഥാന മായ ശരീഅത്ത് ' ത്വരീഖത്ത്', മഹ് രിഫത്ത് ,ഹഖീഖത്ത് ഇവനാലും നാം അംഗീകരിക്കണം .മറിച്ച് ശരീഅത്ത് നിയമങ്ങൾ പടിക്കുക അത് മറ്റുള്ളവർക്ക് പടിപ്പിച്ച് കൊടുക്കുക മറ്റുള്ളവ മറച്ച് വെച്ച് ജനങ്ങളെ കബളിപ്പിക്കുക .അത് നേടിയെടുക്കാനുള്ള അവസരം പാടെ മറ സൃഷ്ടിച്ച് കേവലം ഇഹത്തിലെ സുഖം മാത്രം ലക്ഷ്യം വെക്കുന്ന ജോലി സാദ്യതക്കനുയോജ്യമായ തലമുറയെ വാർത്തെടുക്കുക. ഇത്തരം കാര്യങ്ങളിൽ നിന്ന് മാറി ഹൃദയശുദ്ധി വരിക്കുന്ന (ബാത്തിനിയായ ഇൽമ് ഉള്ള മുറബ്ബി ആയ ഒരു ഗുരു ബദ്ധം സ്ഥാപിച്ച്) (സിൽ സില ഉള്ള ) (സ്വയം ചമയുന്നവർ അല്ല ) ഒരു ഉത്തമ തലമുറയെ വാർത്തെടുക്കയാവണം നമ്മുടെ മതസ്ഥാപനങ്ങളുടെലക്ഷ്യം'. പൂർവ്വീകരുടെ ചരിത്രങ്ങൾ നമ്മുടെ പ്രസംഗങ്ങൾ കൊഴുപ്പ് കൂട്ടാനുള്ള തല്ല.ജീവിതത്തിൽ പകർത്താനുള്ള താണ്. ഹൃദയശുദ്ധീകരണത്തിന്ന് അതിന്റെ തായ ശൈഹുമാർ തന്നെ വേണം - .അതല്ലാതെ വെള്ളം ത്വാഹിറാണോ .? ത്വ ഹൂറാണോ .? മുതനച്ചിസാണോ എന്ന് മാത്രം അറിയുന്നവർ അല്ല വേണ്ടത് '. ഹൃദയം സംശുദ്ധമാണോ എന്ന് ഉൾകാഴ്ച്ച ഉള്ള സ്വയം ശുദ്ധിയും മറ്റുള്ളവരെ ശുദ്ധിയാക്കാൻ കഴിവും ഉള്ള ശൈഖുമാരേയാണ് നാം പിന്തുടരേണ്ടത് .റബ്ബ് അനുഗ്രഹിക്കട്ടെ .ആമ്മീൻ
💕💕അല്ലഹു ആഫിയത്തുള്ള ദീർ ഗായുസ് ഉസ്താദിന്ന് നെൽകട്ടെ ആമീൻ
ആമീൻ
ഇതുപോലെ എനിക്കും ഉസ്താദിൽ നിന്ന് അനുഭവം ഉണ്ടായിട്ടുണ്ട്.
امين امين امين
يارب العالمينامين امين امين
يارب العالمينامين امين امين
يارب العالمين
MASHA ALLAH MASHA ALLAH MASHA ALLAH.......
അല്ലാഹു ഹിദായത്ത് നൽകട്ടെ...
Ma shaa allah.👍👍👍
Ap usthathinu allahu aafiyathum dheerkhayusum pradhanam cheyyatte mashallah aammen aameen ya rabbel aalameen
ആമീൻ
അനുഭവ കഥകൾ ഇനിയും പ്രധീക്ഷിക്കുന്നു
അള്ളാഹു ഉസ്താദിന്റെ ആയുസ്സ് deergipoichu കൊടുക്കട്ടെ
ഉസ്താദിനെ ഇപ്പോഴും കുറ്റം പറയുന്നവരുടെ കാര്യം സങ്കടം തന്നെ
Masha allah🤲🤲
Masshaa allaah... ♥♥♥
Ya Allah
ഞാൻ ഇത് ഇപ്പോൾതന്നെ എന്റെ 2സുഹൃത്തുക്കൾക്ക് ഷെയർചെയ്യുന്നു. ....... മറ്റാരെങ്കിലുംചെയ്യുംമുൻപ്..
മാഷാഅള്ളാ
Masha Allah 😍😍
Kalangamillatha samsaaram.nammude sheihunaakum aviduthe madhhu parayunna nigalkum Allahu aafiyathulla dheergayussu tharate.
ആമീൻ
Assalamu alaikum Masha Allah duhayil ulpeduthane enneyum ahlineyum
Ente elapa k 4 pen kuttikal janichapol usthaadine kaanaam poyirunnu..
Apo ini Ulla kuttik yaseen ennu peridaan paranju thirichayachirunnu..
IPO yassen 4 vayass aayi

Ma sha allh