മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായിട്ടാണ് ഖുർആൻ ഓതുന്നത് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരമായ അല്ലാഹു മോന്ക്ക് ആഫിയത്തുള്ള ദീർഘായുസ്സിനെ അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
മക്കളെ ഖുർആൻ നല്ല മധുരമായി ഓതി ഇനിയിം ഒരുപാട് ഓതി ഓതി വലുതാവണം. എനിക്ക് ഒരുപാട് ഇഷ്ടമായി എല്ലാപേരും ഈ മോന്റെ ഖുർആൻ othal കേൾക്കണം വളരെ നല്ലതാണ് അല്ലാഹു കാക്കണേ ആമീൻ.
മാഷാ allahu ഇത് പോലത്തെ മക്കളെ കിട്ടണം. മോന്റെ ആയുസ്സ് allahu ദീർഘായുസ് ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. മോന് ഇനിയും ഖുർആൻ കൂടുതൽ പഠിക്കാൻ ഉള്ള ഭാഗ്യം തരട്ടെ ആമീൻ. മോന്റെ ഖുർആൻ ഓത്തു കേട്ട് മതി വരുന്നില്ല. നല്ല ശബ്ദം ആണ് ട്ടോ. റബ്ബ് അനുഗ്രഹിക്കട്ടെ.
Masha allah സഹോദരാ നീ എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത് എത്രകേട്ടാലും മതിവരാത്ത ഒരു ഗ്രന്തമാണ് ഖുർആൻ കരീം ഇനിയും ഇതുപോലെ നീ ഞങ്ങൾക്ക് പറയണം ചെയ്തു തരണം അതിനു നാഥൻ നിന്നെ തുണക്കട്ടെ.... ആമീൻ 😘
മധുര മനോഹരമായ ശബ്ദം..ماشاء الله ❤❤❤ ഖുർആൻ തദബ്ബുർ ചെയ്ത്; ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും; ഹൃദയത്തിൽ ഖുർആനിന്റെ ദിവ്യ പ്രകാശത്തിന്റെ വെളിച്ചം കിട്ടാനും; നാളെ ഈ ഖുർആൻ സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ പെടാനും നാം എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ.. اللهم امين
ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ... أمين يارب العلمين... ഈ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
ഇങ്ങനെ ഉള്ള മക്കളെ ആണ് ഇന്നത്തെ ഈ തലമുറക്ക് ആവശ്യം, ഇപ്പോഴത്തെ തലമുറ വളരെ മോശം ആണ്, അള്ളാഹു തആല നമ്മെ എല്ലാവാരീം നന്നാക്കട്ടെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത് വളരെ കുറച്ചു പേർ മാത്രമാണ്. ഈ മോൻ മറ്റുള്ളവർക് നല്ലത് കാണിച്ചും നല്ലത് കേൾപ്പിച്ചും നല്ല കാര്യങ്ങൾ പറഞ്ഞു തെരുന്നു, Yotube ചാനലിൽ ഇങ്ങനെ ഇത് ആദ്യമായാണ് ഞാൻ കാണുന്നത്,
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മോനെ അമീർ ഖുർആൻ പാരായണം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ഇതിലും ഭംഗിയായി നൂറു വയസ്സായ തോടുകൂടി ഓതാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ അത്ഭുതവും,അസൂയയും തോന്നുന്നു. എല്ലാവരെയും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.അന്റെ ജീവിതവും മരണവും നാഥൻ നന്നാക്കട്ടെ ആമീൻ.പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.എല്ലാ നല്ല വിജയവും ഉണ്ടാകട്ടെ ആമീൻ!👍👍👍,👌👌👌
വ അലൈകും സലാം രഹമാതുള്ളാഹ് മശാ അല്ലാഹ്.. എന്റെ പൊന്നു മോന്റെ നല്ല മാധുര്യം ഉള്ള സൗണ്ട്.. അള്ളാഹു പൊന്നു മൊന് ആഫിയതും,ആരോഗ്യവും ദീർഗ്ഗയിസും നൽകി അനുഗരഹികട്ടെ..സാലിഹായ കുഞ്ഞു ആക്കി വളർത്തി തരട്ടെ..ആമീൻ യറബ്ബൾ ആലമീൻ
Alhamdulillah Masha Allah, ഞാനറിയാതെ ഖുർആൻ ആലാപനത്തിലങ്ങ് ലയിച്ചു പോയി. കണ്ണുകൾ നിറഞ്ഞു പോകുന്നു. അല്ലാഹു ഇരു ലോക വും ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ. ആ മീൻ
അല്ലാഹു ഈ ശബ്ദം മരണം വരെയും നിലനിർത്തി തരട്ടെ ആമീൻ.
ആമീൻ
🤲🤲❤️👍
ആമീൻ യാറബ്ബൽ ആലമീൻ
മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായിട്ടാണ് ഖുർആൻ ഓതുന്നത് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് മനോഹരമായ അല്ലാഹു മോന്ക്ക് ആഫിയത്തുള്ള ദീർഘായുസ്സിനെ അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ
ഖുർആൻപാര യണത്തിന് പറ്റിയ ശബ്ദം അള്ളാഹു ഈ ശബ്ദം എന്നെന്നും നില നിറുത്തി തരട്ടെ 🤲🤲ആമീൻ
ആമീൻ
ماشاءالله
ലോകത്ത് ആസ്വദിക്കാൻ അറിയാമെങ്കിൽ ഖുർആൻനേക്കാൾ ആസ്വാദകരമായ മറ്റൊന്നുമില്ല 💚
S 🥰
💯
Alhamdulillah
✔✔
💯
സോഷ്യൽ മീഡിയ നല്ല ഒരു കാര്യത്തിന്ന് വിനിയോഗിച്ചതിന് നന്ദി. അല്ലാഹു വിജയികളിൽ പെടുത്തട്ടെ!
Aameen
Aameen
Ameen
Aameen
Aameen
അൽഹംദുലില്ലാഹ് ഈ മോന് ആരോഗ്യത്തോടു കൂടി ആയുസു അല്ലാഹ് നൽകട്ടെ ആമീൻ
എത്ര മനോഹരമായ ആലാപനം.. വെറുതെയല്ല ലോകം മുഴുവൻ മുസ്‌ലിംസ് ആകും എന്ന് പറയുന്നത്..
ഇത് ആ സ്വദിച്ചതാങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ
അല്ലാഹു നിങ്ങൾക് ഹിദായത് നൽകട്ടെ
Aameen
@@ayoobsha336 ആമീൻ
@@ayoobsha336 Ameen
അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen
Mona.nida.kerahath.kaatt..karann.poyi.mutha
😗😗
Ameen
റബ്ബേ... ഞങ്ങളെ മക്കളേം ഇത് പോലെ സ്വാലിഹീങ്ങളാക്കണേ..😍🤲🤲
Nalla sound
മാഷാഹളളാ
Ameen
Aameen
aaneen
എന്തൊരു മനോഹരമായ quran ഒത്താണ് എന്ന് പറയുന്നവർ ഒന്ന് like അടിച്ചു മിന്നിച്ചേക്കണേ 👍👍❤️❤️❤️❤️
hps://th-cam.com/video/XrSMJ_PvVXg/w-d-xo.html
Mashaallah
Masha allah
Mashaalaa
@@moiduabdullahabdullah8910 masha allah
അല്ലാഹു വെ കുട്ടിക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ
ആമീൻ
Ameen 🤲
Aameen
Aameen
Verum dheerkkayuss parayaruthe aafiyathulla enn koode parayanam
Aameen
മക്കളെ ഖുർആൻ നല്ല മധുരമായി
ഓതി ഇനിയിം ഒരുപാട് ഓതി ഓതി
വലുതാവണം. എനിക്ക് ഒരുപാട്
ഇഷ്ടമായി എല്ലാപേരും ഈ മോന്റെ
ഖുർആൻ othal കേൾക്കണം വളരെ
നല്ലതാണ് അല്ലാഹു കാക്കണേ ആമീൻ.
അനുഗ്രഹീത മാതാപിതാക്കളുടെ അനുഗ്രഹീത പുത്രൻ... Mashah Allah.. .
ക്രിസ്ത്യാനിയായ എന്നിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടു.❤️❤️
👌👌
👍🏻
Masha allah
❤❤
Mashah allah
സ്വന്തമായി പഠിച്ചത് മറ്റുള്ളവയെക്കാൾ സുന്ദരമാണ് 😍😍mashaallah
മാഷാ അള്ളാഹ് . എത്ര മനേഹരമായ ഖിറാഅത്ത് മോന് അള്ളാഹു ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യാട്ടെ.ആമീൻ
മാഷാ allahu ഇത് പോലത്തെ മക്കളെ കിട്ടണം. മോന്റെ ആയുസ്സ് allahu ദീർഘായുസ് ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. മോന് ഇനിയും ഖുർആൻ കൂടുതൽ പഠിക്കാൻ ഉള്ള ഭാഗ്യം തരട്ടെ ആമീൻ. മോന്റെ ഖുർആൻ ഓത്തു കേട്ട് മതി വരുന്നില്ല. നല്ല ശബ്ദം ആണ് ട്ടോ. റബ്ബ് അനുഗ്രഹിക്കട്ടെ.
Masha Allah
Aameen..
Aameen💞
mashaallah
Aameen
എന്റെ പൊന്നുമോനേ....നീ ഭാഗ്യം ചെയ്തവനാണ്🖤🖤🖤 നല്ല ഒരു ശബ്ദം നിനക്ക് റബ്ബ് തന്നിട്ടുണ്ട്... തുടരുക....നാഥൻ അവന്റെ ജന്നാത്തിൽ ഒരുമിച്ചുകൂട്ടട്ടേ...ആമീൻ
Aameen
Aameen
Aameen
Ameen
തീർച്ചയായും ❤👍
മിടു മിടുക്കൻ..... ഭാവിയിൽ ഹറം പള്ളിയിലെ ഇമാം ആകാനുള്ള ഭാഗ്യം അല്ലാഹു സുബുഹാനഹു തആല മോന് തരട്ടേ.... എന്ന് ഞാൻ ആത്മാർത്ഥമായി ദുആ ചെയ്യുന്നു...
Ameen
aameen
ആമീൻ
Aameeen ya rabbal aalameen
Aameen
Masha allah സഹോദരാ നീ എത്ര മനോഹരമായിട്ടാണ് ഖുർആൻ പാരായണം ചെയ്യുന്നത് എത്രകേട്ടാലും മതിവരാത്ത ഒരു ഗ്രന്തമാണ് ഖുർആൻ കരീം ഇനിയും ഇതുപോലെ നീ ഞങ്ങൾക്ക് പറയണം ചെയ്തു തരണം അതിനു നാഥൻ നിന്നെ തുണക്കട്ടെ.... ആമീൻ 😘
ഇത്ര മനോഹരമായി പാരായണം ചെയ്യാൻ കഴിയുന്നവർ മലയാളത്തിൽ വളരെ അപൂർവം...ആശംസകൾ... ഖാലിദ് കൊണ്ടോട്ടി
ശബ്ദവും രൂപവും സുന്ദരം . ഹൃദയത്തിൽ നിന്നും വായിലൂടെ വന്നത് ഖുർആനായപ്പോൾ നൂറിരട്ടി .അടിമുടി കിടിലം.
റബ്ബ് വിജയിപ്പിക്കട്ടെ
റബ്ബ് സ്വീകരിക്കട്ടേ
ഇൻഷാ അള്ളാ ഇനിയും ഇത് പോലെ ഓതുവാനുള്ള കഴിവുകളെ അള്ളാഹു നൽകട്ടെ - ആമീൻ
Ameen
Aameen
Aameen ya rabbal aalameen
AAMEEN AAMEEN AAMEEN
Aameen ya rabbal aalameen
മധുര മനോഹരമായ ശബ്ദം..ماشاء الله ❤❤❤
ഖുർആൻ തദബ്ബുർ ചെയ്ത്; ഖുർആനിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും; ഹൃദയത്തിൽ ഖുർആനിന്റെ ദിവ്യ പ്രകാശത്തിന്റെ വെളിച്ചം കിട്ടാനും; നാളെ ഈ ഖുർആൻ സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ പെടാനും നാം എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ.. اللهم امين
അനിയാ വളരെ നന്നായിട്ടുണ്ട് റബ്ബ് ഈ രംഗത്ത് നിന്നെ ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ
ആമീൻ
മാഷാ അല്ലാഹ്
Alhamdulilla !
Ameen
Ameen
ഞങ്ങളുടെ മക്കളെയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ 🤲🤲🤲🤲
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു മോനെ ഹാഫിളും നല്ലൊരു ഖാരിഉം ഉഹ്റവിയായ ആലി മും ആക്കട്ടെ ആമീൻ
ആമീൻ
Aameen
Ameen
Hafiz aaan
Aameen
നല്ല സ്വരമാധുര്യം. റബ്ബ് മോൻക്ക്
ആഫിയത്തുള്ള ധീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉന്നധങ്ങളിലെത്തെട്ടെ ആമീൻ
ആമീൻ
Ameen ya rabbal alameen
Ameen
Aameen
Aameen
ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കാനുള്ള തൗഫീഖ് അള്ളാഹു നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ...
أمين يارب العلمين...
ഈ മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
മാഷാഅല്ലാഹ് 🥰 ഈ പൊന്നു മോന്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲🤲
മാതാ പിതാ ക്കളുടെ ഭാഗ്യം ആണ് ഈ പൊന്നുമോൻ 🥰🥰
മാഷാ അല്ലാഹ്
👍👍👍👍👍
ആമീൻ
Masha Allaah enikk haafil aakkan nalla aagraham und.. ഈ കൊല്ലം ഞാൻ ഖുർആൻ പഠിക്കുന്നുണ്ട് അൽഹംദുലില്ലാഹ് 😍😍💕 .......
Mashaallah nalla khiraath anu . മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ
Allahu mone pettenn thanne nalla oru hafil aakkatte.Thala marakukayum koodi cheyyu mone
അൽഹംദുലില്ല
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ഇങ്ങനെ ഉള്ള മക്കളെ ആണ് ഇന്നത്തെ ഈ തലമുറക്ക് ആവശ്യം, ഇപ്പോഴത്തെ തലമുറ വളരെ മോശം ആണ്, അള്ളാഹു തആല നമ്മെ എല്ലാവാരീം നന്നാക്കട്ടെ, ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കുന്നത് വളരെ കുറച്ചു പേർ മാത്രമാണ്. ഈ മോൻ മറ്റുള്ളവർക് നല്ലത് കാണിച്ചും നല്ലത് കേൾപ്പിച്ചും നല്ല കാര്യങ്ങൾ പറഞ്ഞു തെരുന്നു, Yotube ചാനലിൽ ഇങ്ങനെ ഇത് ആദ്യമായാണ് ഞാൻ കാണുന്നത്,
തലയിൽ വല്ലതും ധരിച്ചാൽ എത്ര നന്നായിരുന്നു. തൊപ്പി ആയാൽ ഇരട്ടി മധുരം.
മൂന്ന് ശൈലിയിൽ ഉള്ള പാരായണം എന്നാണ് കൂടുതൽ അനുയോജ്യം.
Masha allah
വളരെ മനോഹരമായ ശബ്ദം എനിക്ക് ഇഷ്ട്ടപെട്ട ശൈലി ആദിയം ഓതിയ അബ്ദുറഹ്മാൻ സുദൈസി അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ നമ്മുടെ മക്കൾക്കും ഇങ്ങനെ നൽകട്ടെ
ആള്ളാഹു അവന്റെ വിശുദ്ദ കലാമ് പാരായണം ചെയ്യാൻ ആ ശപദം മരണം വരെ നിലനിർത്തട്ടെ. കാമിലായ ഹിഫ്ള് നൽകട്ടെ ആമീൻ
പൊന്നുമോൻ 🌹
അള്ളാഹു ദീർഘയുസ് നൽകട്ടെ
ആമീൻ
Ameen
ആമീൻ
Kuttee thala marakkamayirunnu
Aameen
Ameen
അല്ലാഹുവേ ശബ്ദം നിലനിർത്തി തരട്ടെ അല്ലാഹുവേ ശബ്ദം നിലനിർത്തി തരട്ടെ
അൽഹംദുലില്ലാഹ് നന്നായിട്ടുണ്ട്
മോന്റെ ഉമ്മ പുണ്യം ചെയ്യ്ത് വരാണ് ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ 😍😍😍😍😍😍😍
വലിയ ആൾ ്് ആകട്ടെ ആമീൻ യ്യാ റബ്ബൽ ആലമീൻ
ഖുർആൻ അനുസരിച്ച് ജീവിക്കാനും അതിനെ മുറുകെപിടിക്കാനും അള്ളാഹു നിങ്ങൾക്കും എനിക്കും തൗഫീഖ് നൽകട്ടെ..
ആമീൻ
Aameen
Aameen
പൊന്നു മോനേ ഉഷാറായിട്ടുണ്ട്..ما شاء الله..بارك الله فيك..امين❤️❤️❤️
Nannayittund monu. Evideya monte veedu
പൊന്നു മോനെ നന്നായിട്ടുണ്ട്
Kannur Taliparamba
Kannur Taliparamba
Aameen ya rabbal aalameen
Mashaallah മോന്റെ കഠിനാധ്വാനത്തിന് അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
മഷാ അല്ലാഹ് വളരെ മനോഹരം അല്ലാഹു അരോഗ്യവും ആയുസും നൽകട്ടെ
ആമീൻ❤
ഈ മോനെ അല്ലാഹുവിന്റെ തൃപ്തിയിലേക്ക് കൊണ്ട് പോകട്ടെ.......
അല്ലാഹുവേ ഈ പൊന്നുമോനെ ഇനിയും ഉയരങ്ങളിൽ എത്തിക്കണേ ആമീൻ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് മാഷാ അല്ല വീണ്ടും വീണ്ടും കേട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah,valare nannayittund tto👍👍
Nannayi varatte mone....enthoru swaramadhuri .Allahu anugrahikkatte ee ithayeyum kudumbatheyum Monte prarthanayil ulppeduthane ...
അല്ലാഹു തആല നമ്മെ നന്നാക്കിതരുമാറാവട്ടെ, പ്രേത്യേകിച് എന്നെ റബ്ബ് നന്നാക്കി തരട്ടെ,
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen
Masha allh
എത്ര തവണയാണ് ഞാനിത് കേട്ടത് ?!
എത്ര കേട്ടാലും മതി വരുന്നില്ല.
മോന്റെ ശബ്ദവും , ഖുർആന്റെ സംഗീതവും ...
Mashaallah....🤩 നല്ല ശബ്‍ദം....🥰 അള്ളാഹു നല്ലത് വരുത്തട്ടെ....🤲
Ameen
നല്ല സ്വരം. തജ് വീദ് വളരെ ശരി. ആശയം പഠിക്കുകയും അവ ജീവിതത്തിൽ പകർത്തുകല്ലം ചെയ്താൽ ഉപകാരപ്പെടും.മറ്റെന്തായാലും ക്ഷണിക പ്രയോജനം. ശാശ്വത നഷ്ടം
മാഷാഅല്ലാഹ്
പടച്ചവൻ ഇനിയും ഉയർച്ച തരട്ടെ.... ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യുക
aameen
അല്ലാഹ് അനുഗ്രഹിക്കട്ടെ
മോന്ക് അള്ളാഹു ഇനിയും ഖുർആൻ പാരായണം ചെയുവാൻ തൗഫീഖ് തരേട്ടെ 👌👌👌👌👌👌👌👌👌
Masha allah
ഹൃദയസ്പർശിയായ ഖുർആൻ പാരായണം അല്ലാഹു അല്ലാഹു അനുഗ്രഹിക്കട്ടെ
എന്റെ മോനിക്കും വേണ്ടി ദുഃആ ചെയ്യണം 🤲
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മോനെ അമീർ ഖുർആൻ പാരായണം കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല ഇതിലും ഭംഗിയായി നൂറു വയസ്സായ തോടുകൂടി ഓതാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങളെ പോലുള്ളവരെ കാണുമ്പോൾ അത്ഭുതവും,അസൂയയും തോന്നുന്നു. എല്ലാവരെയും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.അന്റെ ജീവിതവും മരണവും നാഥൻ നന്നാക്കട്ടെ ആമീൻ.പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.എല്ലാ നല്ല വിജയവും ഉണ്ടാകട്ടെ ആമീൻ!👍👍👍,👌👌👌
ماشاءاللہ....الف الف مبروك🌹🌹
ഖുർആൻ പാരായണം ചെയ്യുമ്പോ തലപ്പാവ് ധരിക്കണം tto😍👌👌
മഷാ, അള്ളാ അള്ളാഹുവിൻ്റെ എല്ലാ അനുഗ്രഹങ്ങളും പോന്ന് മോന് ഉണ്ടാവട്ടേ
Anganeyonnilla bhangikk vendi dharikaam athra thanne
@@influxelectricalsolution7600 പടു വഹാബിക്ക് എന്ത് തലപ്പാവ്.,😀😀
ഇവൻ മുജാഹിദ് പോലുള്ള സംഘടനയിൽ പെട്ടതാണെന്നു തോന്നുന്നു അവർക്ക് എന്ത് തലപ്പാവ്
തലപ്പാവ് ധരിക്കുക
അൽഹംദുലില്ലാഹ് ഖിറാഅത്ത് വളരെ നന്നായിട്ടുണ്ട് , നാടിനും വീടിനും സമൂഹത്തിന്നും ഉപകാരപ്പെടുന്നവനായി നീ സംരക്ഷിക്കേണമെ നാഥാ
മാഷാഅല്ലാഹ് ഒന്നും പറയാനില്ല അള്ളാഹു ബറകത് നൽകട്ടെ
നന്നായിറ്റുണ്ട് മോനൂ
Masha Allah നല്ല ശബ്ദം . ഖിറാഅത്തിൽ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചിരിക്കുന്നു
👍🏻👍🏻👍🏻👍🏻
💯
മോനെ ഈ കഴി വ് അള്ളാഹു എന്നും നിനക്ക് നില നിറുത്തി തരട്ടെ ആ മീൻ.
👍👍❤️ അല്ലാഹുവിന്റെ അനുഗ്രഹം ഉറപ്പ്💞🤝
Masha Allah ഈ കഴിവ് എന്നും നില നിൽക്കട്ടെ ആമീൻ
Aameen
മാഷാ അള്ളാ അല്ലാഹു സുബ്ഹാനവുതാല അനുഗ്രഹിക്കട്ടെ ആലമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
മരണം വരെ തുടരാൻ കഴിയട്ടെ
ആമീൻ
ആമീൻ
Aameen
ആമീൻ
അൽഹംദുലില്ലാഹ് അല്ലഹു ബർകത് ചെയ്യട്ടെ ആമീൻ
അല്ലാഹ്.... മോനെ നന്നായിട്ടുണ്ട്.... 🤲🤲 ഖുർആൻ അനുകൂലമായി സാക്ഷി പറയുന്നവരുടെ കൂട്ടത്തിൽ നമ്മെ ഓരോരുത്തരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
Aameen
Aameen
Aameen
آمين يا رب العالمين
Aameen
സ്വരമാധുര്യവും
മുഖലാവണ്യവും
അത്യപൂർവ്വമായി
സമ്മേളിച്ചല്ലൊമോനേ
മാഷാ അല്ലാഹ്
Masha Allah Baarakallahu feekum
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. നല്ല ഒരു അറബിക് കോളേജിൽ പഠിച്ചു ഒരു ആലിം ആയ വ മോനെ അള്ളാഹു എല്ലാർക്കും ബ്ബാകാരപ്പെടുന്ന ഒരു പണ്ഡിതനാകട്ടെ ആമീൻ
Alhamdulillah alhamdulillah ameen
വ അലൈകും സലാം രഹമാതുള്ളാഹ്
മശാ അല്ലാഹ്..
എന്റെ പൊന്നു മോന്റെ നല്ല മാധുര്യം ഉള്ള സൗണ്ട്..
അള്ളാഹു പൊന്നു മൊന് ആഫിയതും,ആരോഗ്യവും ദീർഗ്ഗയിസും നൽകി അനുഗരഹികട്ടെ..സാലിഹായ കുഞ്ഞു ആക്കി വളർത്തി തരട്ടെ..ആമീൻ യറബ്ബൾ ആലമീൻ
آمين يارب العالمين
Aameen
സുബ്ഹാനള്ളാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ 😍👌👌👌😍😍
അള്ളാഹു വെ ഈ മോന് ദീർഗാ യു സ്റ്റും ആഫിയത്തും ആരോഗ്യവും നീ പ്രദാന o ചെയ്യണെ റബ്ബ ആമീൻ
മനോഹരമായ ഖുർആൻ പാരായണം. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
മനോഹരമായ ഓത്ത് ഇഷ്ടപ്പെട്ടവർ like
ഞാൻ ഇഷ്ടപ്പെടുന്നത് നിന്റെ കിറാഹതാണ് ❤❤. എങ്ങനെ കേൾക്കുമ്പോൾ ഒരു തായ്‌മ യോടെ ചോദിക്കുന്ന പോലെ എനിക്ക് ഫീൽ ചെയ്യുന്നു.
മാഷാ അല്ലാ വളരെ നന്നായിട്ട്ണ്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ്
Alhamdulillah Masha Allah, ഞാനറിയാതെ ഖുർആൻ ആലാപനത്തിലങ്ങ് ലയിച്ചു പോയി. കണ്ണുകൾ നിറഞ്ഞു പോകുന്നു. അല്ലാഹു ഇരു ലോക വും ഉയരങ്ങളിലെത്താൻ സഹായിക്കട്ടെ. ആ മീൻ
Very good സർവ ഐശ്വര്യവും നാഥൻ ന്നൽ കട്ടെ
അള്ളാഹു ഹൈറാക്കട്ടെ മോനെ. എല്ലാ ശൈലിയും ഇഷ്ടമായി പിന്നെ സ്വന്തമായി പഠിച്ചശൈലി എന്നുപറഞ്ഞു അത് ഒരു പൊടിക്ക് കൂടുതൽ ഇഷ്ടമായി... മാഷാ അല്ലാഹ്
മാഷാ അള്ളാ . ഇതാണ് ഖുർആൻ ഓതുമ്പോൾ ഒതുന്ന പോലെ ഓതിയാൽ ഖുർആനിനെക്കാൾ സംഗീതമുള്ള ഒരു സംഗീതവും ഈ ലോകത്ത് ഇല്ലാ
الحمدلله رب العالمين
إلاّ ماشاء الله لا قوة إلا بالله
إن شاء الله
بارك الله فيكم آمين
നല്ല ഖുർആൻ ശൈലികൾ
നല്ല ശബ്ദം നല്ല ഭംഗിയായിട്ടുണ്ട്
അൽഹംദുലില്ലാഹ് മോ നിക് ഒരായിരം അഭിനന്ദനങ്ങൾ
Well done ! Keep it up & follow the words of the prophet ! May God bless you !
REVERT STORY, NEW PERSON, EPIC MASJID......ee 3 youtube channelukalum check cheyyuka thalparyamundenkilllll🤝🤝🤝🤝
🙏🙏🙏
الحمد اللهവളരെ നന്നായിട്ടുണ്ട് അല്ലാഹു ഈലോകത്തും പരലോകത്തും സൗഖ്യം നൽകട്ടെ.
വളരെ നന്നായിട്ടുണ്ട്. അല്ലാഹുഉയരങ്ങളിലേക്കെത്തിക്കട്ടെ.
Ameen
Ma sha Allah 🎉❤❤❤😊
Ente makkalill ninnum ingane nannayi quran othunnad kelkkanulla bagya nalkane allah... aameen
ما شاء الله...
ഇതിൽ ഏറ്റവും ഭംഗി സ്വന്തം ഖിറാഅത്ത് തന്നെ... അനുകരണത്തേക്കാൾ നന്നാവും... പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
ماشاء الله احسن جزاكم الله
വാഹലൈകും മുസ്സലാം. അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
الحمدلله . ماشاالله
Masha allah.
Usharayirtund.
റമദാനിൽ പള്ളിയിൽ പോയി തറാവീഹ് നമസ്കാരം നമസ്കരിക്കുന്ന ഫീൽ ഉണ്ട് കേട്ടപ്പോൾ.
വല്ലാത്ത അനുഭവം എന്തൊരു ഭംഗി അള്ളാഹു കബൂൽ ചെയ്യട്ടെ ആമീൻ
സ്വന്തം ശൈലിയാണ് ഏറം മനോഹരം അത് അനുഭവവും മറ്റുള്ളവ അഭിനയവുമാണ്
സ്വന്തം ശൈലിയിലൂടെ മുന്നേറൂ ........വിജയം ഉറപ്പ്
The great God may bless u with deep knowledge and ultimate heaven