അട്ടത്തുവെച്ച ചട്ടങ്ങള്‍ | EC merely issues warning to BJP without naming Modi | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 95

  • @Patriotic-Indian47
    @Patriotic-Indian47 4 หลายเดือนก่อน +7

    വോട്ട് ചെയ്തു എങ്കിലും ഇപ്പോഴത്തെ ഈ പ്രക്രിയകളിലും, മെഷീനിലും വിശ്വാസം ഇല്ലാത്തവരുണ്ടോ??

  • @sebastianseban9816
    @sebastianseban9816 4 หลายเดือนก่อน +17

    മെയ്‌ 24ന് അറിയാം, ഇന്ത്യ ജനാതിപത്യ രാജ്യമാണോ?അല്ലെങ്കിൽ,ജൂൺ 4ന് വീണ്ടും ജനാതിപത്യം പുനസ്ഥാപിക്കപ്പെടുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം.. അതും സുപ്രിം കോടതിയിൽനിന്നും 140കോടി ജനങ്ങൾക്ക് നീതി ലഭിക്കുമെങ്കിൽ...ആദ്യ നാല് ഘട്ടങ്ങളായി നടത്തപ്പെട്ട തിരഞ്ഞെടുപ്പിൽ അതാതു മണ്ഡലത്തിലെ പോളിംഗ് ഓഫീസർ 24 മണിക്കൂറിനുള്ളിൽ കൊടുത്ത ഡാറ്റാ പബ്ലിഷ് ചെയ്യാതെ ആഴ്ചകൾക്ക് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുകി കയറ്റിയതു ഒരുകോടി ഏഴുലക്ഷം വോട്ടുകൾ, അതും 24മണിക്കുറുകൾക്കുള്ളിൽ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യണമെന്ന് നിർബന്ധം ഉണ്ടായിട്ടും..(അഥവാ ഇനിയും ഇത്രയും സമയം ഡാറ്റാ പബ്ലിഷ് ചെയ്യാൻ ആവശ്യമുണ്ടെങ്കിൽ ജൂൺ 1ന് ഇലക്ഷൻ കഴിഞ്ഞ് 4ന് കൗണ്ടിങ്ങ് എങ്ങനെ നടത്താനാകും)അത് ആർക്ക് വേണ്ടി?എന്തിനുവേണ്ടി? എത്രവോട്ടുകൾ പോൾ ചെയ്തു, അതിൽ എത്ര സ്ത്രീകൾ, എത്ര പുരുഷന്മാർ. മറ്റുലിംഗത്തിൽ പെട്ടവർ എത്ര?ശതമാന കണക്കല്ലാതെ ചെയ്ത വോട്ടുകളുടെ എണ്ണം എന്തുകൊണ്ട് ഡാറ്റയിൽ എൻട്രി ചെയ്യുന്നില്ല.
    ഇതിനെല്ലാം കൃത്യമായ ഉത്തരം, അല്ലെങ്കിൽ മറുപടി തിരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തുനിന്നും ലഭിക്കുന്നെങ്കിൽ... കൃത്യമായ മറുപടി ലഭിക്കാത്ത പക്ഷം സുപ്രിം കോടതിയുടെ ഭാഗത്തു നിന്നും എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുക്കാൻ പറ്റുന്ന ഒരു ഉത്തരവ് ഉണ്ടാകുന്ന പക്ഷം നമുക്ക് ആശ്വാസത്തിനു വകയുണ്ട്.(2019 ലെ തിരഞ്ഞെടുപ്പിൽ ഏകദേശം അറുപതോളം സീറ്റുകൾ ആയിരങ്ങൾ മാത്രം ഭൂരിപക്ഷം വാങ്ങി ജയിച്ചവ ആണ്. അപ്പോൾ ഒരുകോടി എഴുലക്ഷം വോട്ടുകൾ 107പേർക്ക് ഒരുലക്ഷം വെച്ച് തിരിമറി കാണിക്കാൻ ധാരാളമാണ്.. സ്ലിപ്പുകൾ 5%ന് മുകളിൽ എണ്ണണ്ട എന്നുള്ള ഉത്തരവ് ആദ്യംതന്നെ കരസ്ഥമാക്കികഴിഞ്ഞ സ്ഥിതിക്ക് എന്തും നടക്കും.. കാത്തിരിക്കുന്നു മെയ്‌ 24ന് വേണ്ടി.

    • @abdulrasheedap6868
      @abdulrasheedap6868 4 หลายเดือนก่อน +3

      ഭയം തോന്നുന്നു ഇന്ത്യൻ ജനാതിപത്യം കുഴിച്ചുമൂടാനുള്ള കുഴി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ കുഴിച്ചു തുടങ്ങി

    • @muhammadmalappuram6754
      @muhammadmalappuram6754 4 หลายเดือนก่อน

      എല്ലാവരേയും വാങ്ങി ? ജനാധിപത്യ ഇന്ത്യ ?

  • @riyasbadar1244
    @riyasbadar1244 4 หลายเดือนก่อน +18

    എല്ലാത്തിനും ഒരു അന്ത്യം ഉണ്ടാവും

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +3

      കരയല്ല മുത്തേ 🤭🤭🤭

    • @muhammedhaneefatp7275
      @muhammedhaneefatp7275 4 หลายเดือนก่อน

      ​@@Theeyanrajan
      A psychic disorder beyond cure.

    • @ranjurdravid5448
      @ranjurdravid5448 4 หลายเดือนก่อน

      പോ ചാണകത്തിൽ കൃമി 😂​@@Theeyanrajan

    • @riyasbadar1244
      @riyasbadar1244 4 หลายเดือนก่อน +1

      @@Theeyanrajan കരഞ്ഞു കരഞ്ഞു വർഗീയത പറയുന്നത് ആരാണെന്ന് കാണുന്നില്ലേ

    • @matalks4246
      @matalks4246 4 หลายเดือนก่อน +1

      ​​@@Theeyanrajanഞാനും നീയും ഉൾപ്പെടുന്ന എല്ലാവരും യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കണം. എല്ലാവരെയും പരസ്പരം മനസ്സിലാക്കികൊണ്ട് ഒരു മലയാളി എന്ന നിലയിലും മനുഷ്യനെന്ന നിലയിലും നമ്മൾ ഒന്നായി ജീവിക്കണം.

  • @abdulnazarpallara518
    @abdulnazarpallara518 4 หลายเดือนก่อน +6

    രാജാവ് ഭീരുവാണ്

  • @AnsuanshadAnsu
    @AnsuanshadAnsu 4 หลายเดือนก่อน +6

    തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും തരികിട കളിക്കുന്നു😊

  • @vjdcricket
    @vjdcricket 4 หลายเดือนก่อน +9

    ജൂൺ 2 ന് കൊടുത്താൽ മതിയായിരുന്നു.

  • @Patriotic-Indian47
    @Patriotic-Indian47 4 หลายเดือนก่อน +3

    രാജാവ് ദൈവമാകാനുള്ള പ്രക്രിയയിലാണ്, ശല്യം ചെയ്യരുത്.
    തിരഞ്ഞെടുപ്പ്, ഇവിഎം, ഒക്കെ ഒരു ലൗകിക മായ മാത്രം😂😂😂😂

  • @kabeerabh1003
    @kabeerabh1003 4 หลายเดือนก่อน +9

    കമ്മീഷണർ മാത്രം അല്ല കോടതിയും പോലീസും നിയമപാലകരും. എല്ലാം.

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +2

      അതെ നീ ഈ രാജ്യം വിട്ട് പോയിക്കോ

    • @jabbarthaaj4893
      @jabbarthaaj4893 4 หลายเดือนก่อน +3

      ​@@Theeyanrajanഅത് പറയാനും ഫേക്ക് ഐഡി വേണം ഇന്ന് പോണോ നാളെ പോയാൽ മതിയോ താങ്കളാണല്ലോ അദ്ദേഹത്തിന് ചിലവിന് കൊടുക്കുന്നത്

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน

      @@jabbarthaaj4893 നേരിട്ട് പറഞ്ഞാൽ നീ ഒലത്തുമോ.. Bastaed..... Give your number....

    • @Mathew-f4
      @Mathew-f4 4 หลายเดือนก่อน

      ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസം ഇല്ലേങ്കിൽ പാകിസ്ഥാനിലേക്ക് പോടെയ് ആര നിന്നെ ഒക്കെ ഇവിടെ പിടിച്ചു വച്ചിട്ടുള്ളത്

    • @haneefakk8032
      @haneefakk8032 4 หลายเดือนก่อน

      ​@@Theeyanrajanസംഘിക്ക് എന്ത് രാജ്യം

  • @happyman1428
    @happyman1428 4 หลายเดือนก่อน +4

    ഒരാൾക്ക് 8 വോട്ട്

  • @CookingskillsByachu
    @CookingskillsByachu 4 หลายเดือนก่อน +4

    Modi says the truth without fear he is 100%correct

  • @kuttyp3994
    @kuttyp3994 4 หลายเดือนก่อน +1

    അത് കലക്കി ആ കാർട്ടൂൺ

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 4 หลายเดือนก่อน +2

    👍

  • @beautifulmind1336
    @beautifulmind1336 4 หลายเดือนก่อน +3

    അപ്പോൾ ബിജെപി തന്നെയാണ് veendum വരും ennaano😂

  • @ummerfarook9154
    @ummerfarook9154 4 หลายเดือนก่อน +4

    👍👍👍👍

  • @shyamkumargmenon
    @shyamkumargmenon 4 หลายเดือนก่อน +5

    Karayan thudangi… June 4 kuttakarachil kanam😂😂

    • @roshibenny6264
      @roshibenny6264 4 หลายเดือนก่อน

      Eda mwone, ingane oru scam nadakunundel athu purathu varande athre ullu, ellarum vote cheyth bjp jayikkanamenkil jayichotte no probs, but ec de kaaatikootal kanumbol ith fare aahno ennu common sense ulla ellarkum thonnum, athine ningal karanjo enu paranju usual dialogie adichal mathiyoo, allel pinne ith oru democratic republic alla ennu angod parsnjo

  • @usmankundala7251
    @usmankundala7251 4 หลายเดือนก่อน +1

    അടിമ വേല നിരോധിച്ചതല്ലേ?...

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 4 หลายเดือนก่อน +3

    ഇതെന്തൊരു കോലമാടേ?

  • @suhailabdulla6879
    @suhailabdulla6879 4 หลายเดือนก่อน

    ഭാഗ്യം ഇലക്ഷൻ കമ്മീഷൻ ഇത് രാജ്യ സുരക്ഷ യെ ബാധിക്കുന്നത് കൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്ന് പറഞ്ഞില്ലല്ലോ 😹

  • @shajimitkwt
    @shajimitkwt 4 หลายเดือนก่อน +12

    ❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

    • @Theeyanrajan
      @Theeyanrajan 4 หลายเดือนก่อน +3

      അതാരാ നിന്റെ ഉപ്പ ആണോ 😄🔥😄

    • @nctczennie
      @nctczennie 4 หลายเดือนก่อน

      @@Theeyanrajanalla intey thalla

    • @nctczennie
      @nctczennie 4 หลายเดือนก่อน

      Alla nintey thalla

  • @salamvellila-uu4yc
    @salamvellila-uu4yc 4 หลายเดือนก่อน +4

    Good

  • @bernardgibbons1037
    @bernardgibbons1037 4 หลายเดือนก่อน

    🎉Condolence EC

  • @Kuttymanicfdasd
    @Kuttymanicfdasd 4 หลายเดือนก่อน +1

    Athe ivide ini inganeyokke aayirikkum, venel ninnaal mathi illel karaachi yileku vitto🎉❤

  • @bernardgibbons1037
    @bernardgibbons1037 4 หลายเดือนก่อน

    RIP EC 1947-2014 🎉

  • @Patriotic-Indian47
    @Patriotic-Indian47 4 หลายเดือนก่อน

    രാജാവ് ദൈവമാകാനുള്ള പ്രക്രിയയിലാണ്, ശല്യം ചെയ്യരുത്.
    തിരഞ്ഞെടുപ്പ്, ഇവിഎം, ഒക്കെ ഒരു ലൗകിക "മായ" മാത്രം😂😂😂😂

  • @shajimitkwt
    @shajimitkwt 4 หลายเดือนก่อน +3

    നിലവിൽ ഇലക്കീഷൻ കമ്മീഷൻ ഉണ്ടോ?

  • @ShalomSherin
    @ShalomSherin 4 หลายเดือนก่อน

    Avalum.malarum,kunthirikom case edutho 😂😂😂😂😂

  • @shaheercp389
    @shaheercp389 4 หลายเดือนก่อน +1

    WE THE PEOPLE WILL DO THE NECESSARY AFTER THE ELECTION RESULTS COME OUT ON JUNE 4.JAI HIND. JAI HIND

  • @SYLVESTER897
    @SYLVESTER897 4 หลายเดือนก่อน +3

    മോദിയും അമിദ്ഷയും ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ .... ഇത് നിങ്ങൾ വ്യക്തമായി ജനങ്ങളോട് പറയുന്നില്ലല്ലോ. ഇവർക്ക് അനുവാദം കൊടുത്തത് സുപ്രിം കോടതിയാണ് എന്ന് നൂറ് തവണയെങ്കിലും ജനങ്ങളെ അറിയിക്കണം .

  • @faisalchengala5200
    @faisalchengala5200 4 หลายเดือนก่อน

    ചുക് കാപ്പി പൊളിച്ചു 🤣🤣🤣🤣

  • @jomonmathew6261
    @jomonmathew6261 4 หลายเดือนก่อน +1

    Deshiyatha Enna chintha entha ennu innu vare evuduthe media sramichittilla

  • @noushadmohd6926
    @noushadmohd6926 4 หลายเดือนก่อน

    Ec is easy

  • @ammuvilambil8032
    @ammuvilambil8032 4 หลายเดือนก่อน

    When whole water is gone why to build a bund now?

  • @hungryhabibi1859
    @hungryhabibi1859 4 หลายเดือนก่อน

    Ithinorotha pariharame ullu athu janangalkke cheyyanakullu bangalil ED kk koduthath teams nu koduthal teeravunna prashname ullu 😂😂😂😂😂

  • @AnsuanshadAnsu
    @AnsuanshadAnsu 4 หลายเดือนก่อน +2

    അഞ്ചു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഇന്ത്യാമുന്നണി ജയിച്ചു കഴിഞ്ഞു❤️

  • @Kuttymanicfdasd
    @Kuttymanicfdasd 4 หลายเดือนก่อน

    Athe ivide ini inganeyokke aayirikkum, venel ninnaal mathi illel karaachi yileku vitto🎉❤

  • @jithinjosevj385
    @jithinjosevj385 4 หลายเดือนก่อน +5

    ☝️☝️നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 💯💯💯🔥

    • @haneefakk8032
      @haneefakk8032 4 หลายเดือนก่อน

      സംഘികളെ വീണ്ടും ഞാൻ ഊബിച്ചു എന്നല്ലേ😂😂😂

    • @matalks4246
      @matalks4246 4 หลายเดือนก่อน +1

      bjp യെയും മോദിയെയും നിങ്ങൾ ഇത്രയധികം സ്നേഹിക്കാനുള്ള കാരണം പാറയാമോ ❓.

  • @Kuttymanicfdasd
    @Kuttymanicfdasd 4 หลายเดือนก่อน

    Athe ivide ini inganeyokke aayirikkum, venel ninnaal mathi illel karaachi yileku vitto🎉❤

    • @advanwar.m.i.3788
      @advanwar.m.i.3788 4 หลายเดือนก่อน

      Ipo correct 😂

    • @usmankundala7251
      @usmankundala7251 4 หลายเดือนก่อน

      അവിടെ നിന്റെ അപ്പന്റെ തറവാടാണോ?...

  • @shajahanebraheempillai6781
    @shajahanebraheempillai6781 4 หลายเดือนก่อน +1

    റാവുത്തർ, സർ ഈ തൊഴിലിന് ഒരു മാന്യതയുണ്ട്.ഈ ഹെയർ സ്റ്റൈൽ യോജിച്ചതാണൊ.ഒരു ജന്റിൽ ലുക്കല്ലെ നല്ലത്.

    • @hussainhussain4891
      @hussainhussain4891 4 หลายเดือนก่อน

      അതായത് മയിര് മുടി

  • @Theeyanrajan
    @Theeyanrajan 4 หลายเดือนก่อน

    രേഷ്മ എന്ന നിന്റ പേര് ആണ് നിന്റെ യോഗ്യത 😄😄😄😄😄അല്ലെങ്കിൽ ഒര് കൂസിനും നീ കൊള്ളില്ലെടി