ആവണിപൊൻപുലരി ഓണപ്പാട്ടുകൾ | ONAM SONGS | YESUDAS | ONANAPATTUKAL |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 150

  • @eminentmediaonline
    @eminentmediaonline  3 ปีที่แล้ว +58

    ഇഷ്ട്ടപെട്ടാൽ ചാനൽ SUBSCRIBE ചെയ്യണേ ❣️🙏👍 ഷെയറും ചെയ്യണേ

  • @pradeepkv482
    @pradeepkv482 หลายเดือนก่อน +9

    എല്ലാ തിരുവോണത്തിനും ഈ ഗാനങ്ങൾ വെക്കുമ്പോഴുള്ള ആ ഫീൽ 🔥🔥🔥❤️

    • @laljithmarangatt3237
      @laljithmarangatt3237 7 วันที่ผ่านมา

      തരംഗിണി പാട്ട് കേൾക്കാത്ത ഒരോണവും കടന്നു പോയിട്ടില്ല ഈ 54 വയസ്സിലും 🥰

  • @DARKKILLERPRO723
    @DARKKILLERPRO723 หลายเดือนก่อน +5

    മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🥰

  • @santhakumart.v181
    @santhakumart.v181 2 หลายเดือนก่อน +15

    55. വയസ്സിൽ ഈ പാട്ട് കേൾക്കുമ്പോൾ 15 വയസ്സ് ആയതുപോലെ. തിരികെ വരാത്ത നല്ലകാലം.

  • @aravindmrabhirammr6014
    @aravindmrabhirammr6014 26 วันที่ผ่านมา +16

    ഈ 2024ലും കേൾക്കാൻ വന്നത് ഞാൻ മാത്രമാണോ

    • @roypallikunnel1443
      @roypallikunnel1443 18 วันที่ผ่านมา +2

      അല്ല..... ഞാനും ഉണ്ട്......20/8/24ൽ....

    • @sameerfiretamil3303
      @sameerfiretamil3303 13 วันที่ผ่านมา +1

    • @AnilKumar-iu5rb
      @AnilKumar-iu5rb 9 วันที่ผ่านมา

      ഞങ്ങളും ഉണ്ടല്ലോ........🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

    • @Vipinsaran-cv1qd
      @Vipinsaran-cv1qd 8 วันที่ผ่านมา

      👋🏻

    • @laljithmarangatt3237
      @laljithmarangatt3237 7 วันที่ผ่านมา

      ❤❤

  • @user-ym6dd2qp4g
    @user-ym6dd2qp4g 25 วันที่ผ่านมา +5

    2024 ഓണo 🙏🌹👍

  • @arunraj8802
    @arunraj8802 ปีที่แล้ว +9

    ഈ പാട്ടുകൾ കേട്ടാൽ തന്നെ ഓണം വന്നപോലെയാ. വല്ലാത്തൊരു ഫീൽ. എല്ലാ പാട്ടുകൾക്കും 🥰🥰🥰

  • @sosmodelhome2483
    @sosmodelhome2483 2 ปีที่แล้ว +15

    ഓണം വന്നല്ലോ എന്ന പാട്ടു സൂപ്പർ എത്ര കേട്ടാലും മതി ആകില്ല

  • @AnilKumar-iu5rb
    @AnilKumar-iu5rb 9 วันที่ผ่านมา +2

    80 കളും 90 കളും ദാസേട്ടന്റെ ഓണ പാട്ടുകൾ ഇറങ്ങന്നതും നോക്കിയിരുന്ന ഒരു കാലം.....
    അത് പോലെ മാതൃഭൂമി യുടെയും
    കലാകൗമുദിയുടെയും ഓണ പതിപ്പിന് വേണ്ടി കാത്തിരുന്ന കാലം.......
    ആ......... ഗൃഹാതുര മായ കാലം നഷ്ടപ്പെട്ട് പോയല്ലോ....

  • @renjithvettuvila2162
    @renjithvettuvila2162 2 ปีที่แล้ว +18

    മരിച്ചാലും മറക്കാത്ത ഗാനങ്ങൾ 💞ടെൻഷൻ മാറ്റാൻ വേറെ ഒരു ഗാനങ്ങൾക്കും ആവില്ല.

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +25

    ശ്രവണ മധുരം തന്നെയാണ് എല്ലാ ഗാനങ്ങളും, ( ഗാന ഗന്ധർവ്വനെ നമിക്കുന്നു ) യുട്യൂബ്ർക്കു നന്ദി, നമസ്കാരം, ആശംസകൾ, അഭിനന്ദനങ്ങൾ 🌹🌹🌹

  • @chinjuhari4823
    @chinjuhari4823 ปีที่แล้ว +11

    1997ലെ 🌹ഓണക്കാലം,ഇനി ഒരിക്കലും തിരിച്ചു വരില്ല

    • @sivarajans9406
      @sivarajans9406 10 วันที่ผ่านมา +2

      സത്യം.... അന്നൊക്കെ നമ്മുടെ ഓണം.... പറഞ്ഞറിയിക്കാൻ വയ്യ 🙄🙏ഇന്നത്തെ തലമുറക്ക്.... ഓണം എന്നത് എന്താണെന്ന് തന്നേം അറിയില്ല 🙄

  • @bichuandoor2258
    @bichuandoor2258 23 วันที่ผ่านมา +2

    എന്റെ പൊന്നെ....
    1997 ൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഈ class item ഏതാണ്ട് നാലഞ്ചു കൊല്ലം കേട്ടു പൊളിച്ചതാണ്.
    Bpl ന്റെ cassette player ൽ.
    അടുത്തുള്ള വീട്ടിലെ sony hifi system ൽ ഇത് കേൾക്കാനായിട്ട് terrace ന്റെ മുകളിൽ കയറിയ ബാല്യകാലം.....
    യേശുദാസ്, sonyhifi ഭ്രാന്തൻ...❤❤❤

    • @sivarajans9406
      @sivarajans9406 10 วันที่ผ่านมา +1

      സമ്മതിച്ചു.... പഴയ ഓണം ഓർത്തെടുത്തതിന് 🙏

  • @Swathyeditz133
    @Swathyeditz133 ปีที่แล้ว +15

    എന്നാൽ പിന്നെ എല്ലാ കൊല്ലവും പോലെ തന്നെ 2023 ഓണവും ഈ പാട്ടുകളും പതിവ് പോലെ എല്ലാ മലയാളികൾക്കും 🥰😍♥️👍🏼

  • @anuroopavanthika1538
    @anuroopavanthika1538 18 วันที่ผ่านมา

    ഓണമായി... എന്ന് നമ്മെ ഓർമ്മ പെടുത്തുന്ന പാട്ടുകൾ... Feel ❤️❣️

  • @Sunilkannur-05
    @Sunilkannur-05 8 วันที่ผ่านมา

    കുട്ടികാലം ഒരിക്കലും തിരിച്ചു വരാത്ത ഒരു കാലഘട്ടം 1980-90ഇപ്പോൾ ഉള്ള കുട്ടികൾ ആധുനിക യുഗത്തിൽ അതായിരുന്നു മക്കളെ സുവർണ്ണ കാലം ഓണം വന്നാൽ ആദ്യം വരുന്നത് തരംഗിണിയുടെ ഓണപ്പാട്ട് കാസറ്റ് പിന്നെ മാതൃഭൂമിയുടെ ഓണപതിപ്പ് 🥰❤❤തിരികെ ഞാൻ നടന്നു നീങ്ങുന്നു ആ പഴയ കാലത്തിലേക്ക് ❤❤

  • @user-ym6dd2qp4g
    @user-ym6dd2qp4g 25 วันที่ผ่านมา +2

    എന്റെ ഓണം സുനിൽ പത്തിയൂർക്കാല

  • @saransurendran3464
    @saransurendran3464 3 ปีที่แล้ว +60

    എന്റെ പൊന്നോ ഇതിലെ എല്ലാ പാട്ടുകളും... സൂപ്പർ... ഓഡിയോ കാസറ്റിൽ എത്ര കേട്ടു അന്നൊക്കെ. ക്ലബ്ബിൽ ഓണം ആഘോഷം നടക്കുമ്പോൾ ഈ പാട്ടൊക്കെ ആയിരുന്നു...👌👌👌👌

  • @shabuthilakan1094
    @shabuthilakan1094 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ

  • @abhayanraj6544
    @abhayanraj6544 3 ปีที่แล้ว +34

    പഴയ ശ്രാവണ പുലരികൾ
    ഓർമ്മ വരുന്നു
    തരംഗിണി കാസറ്റും ഓണപാട്ടുകളും
    ഒരുത്സവമായിരുന്നു

    • @shajikumarshajikumars8610
      @shajikumarshajikumars8610 3 ปีที่แล้ว

      സംശയം വേണ്ടാ.

    • @nishanthjayan9756
      @nishanthjayan9756 3 ปีที่แล้ว

      പാട്ട് എഴുതിയത് ആരാണ്

    • @madhusankar9452
      @madhusankar9452 3 ปีที่แล้ว

      ഇത്ആര്എഴൂതി

    • @prasannangurudekshina3095
      @prasannangurudekshina3095 3 ปีที่แล้ว +4

      ഓണത്തപ്പൻ എഴുന്നള്ളും കുറെ നാളായി ഞാൻ ഈ ഓണപ്പാട്ടു യൂറ്റ്യൂബിൽ തപ്പി കിട്ടിയില്ല ഇപ്പോഴാണ് കിട്ടിയത് ആവണി പൊൻപുലരിയൂറ്റ്യൂബിൽ ഇട്ട സുഹ്യത്തിന്.. നന്ദി

    • @prasannangurudekshina3095
      @prasannangurudekshina3095 3 ปีที่แล้ว +5

      20 വർഷം മുൻപ് യോശുദാസിൻ്റെ ഓണപ്പാട്ടുകൾ ഇറങ്ങിയാൽ ഓണം വന്ന് കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം ജനം ങ്ങൾ ഉണ്ടായിരുന്നു തരംഗിണി കാസറ്റിന് വേണ്ടി മാത്രമേ യേശുദാസ് പാടൂ മറ്റ് ആരുടെ പാട്ടു ഇറങ്ങിയാലുംഅതൊന്നും നോട്ടമില്ലത്ത ഒരു കാലം ഉണ്ടായിരുന്നു പക്ഷേ യേശുദാസിൻ്റെ പാട്ട് ഇറങ്ങിയാൽ ചൂട് അപ്പം പോലെ വിറ്റ് അഴിയും അതും ഒരു കാലം ഇന്ന് യേശുദാസ് ഓണപ്പാട്ടുകൾ പാടുന്നില്ല.

  • @jaykumar5333
    @jaykumar5333 วันที่ผ่านมา

    Eth njan കൊച്ചു ആയിരുന്നപോൾ കേട്ട് തുടങ്ങിയതാണ്....എല്ലാം സൂപ്പർ ഹിറ് songs anu...❤1997 il release ആയ ആൽബം അണ് ..annu എനിക്കു 11 വയസു ഉണ്ട്..ennu 37 വയസു ayy... കുടമുല്ലപൂ എന്ന ഒരു ആൽബം koody und അതും സൂപ്പർ songs anu

  • @rafeeqgramam3127
    @rafeeqgramam3127 3 ปีที่แล้ว +25

    എല്ലാം ഒന്നിനൊന്ന് മികച്ച ഗാനങ്ങൾ
    രചനയും സംഗീതവും ഉഗ്രൻ
    ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ!
    💙👌💙

  • @Lalaswathylal
    @Lalaswathylal 13 วันที่ผ่านมา

    എനിക്കും ഇഷ്ടമായയൊരു പാട്ടാണ് ❤

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +6

    എല്ലാ പാട്ടുകളും ഒന്നിനൊന്ന് സൂപ്പർ അടിപൊളി 😍❤️😍

  • @sambansuresh8351
    @sambansuresh8351 3 ปีที่แล้ว +17

    ശ്രവണശശിലേഖെ നീ ദൂതിന് പോയിവരുമോ...... പ്രവാസികള്‍ക്കായി പാടിയത്. അടിപൊളി

    • @varkalaasokkumar231
      @varkalaasokkumar231 3 ปีที่แล้ว

      Avani ponpulari albathile pattu aanu nokkoo

    • @hasnaletha2173
      @hasnaletha2173 2 ปีที่แล้ว

      Super celaction manasu thullippokunna ganangal

    • @ajikumar343
      @ajikumar343 2 ปีที่แล้ว

      ❤️❤️

  • @sivarajans9406
    @sivarajans9406 10 วันที่ผ่านมา

    ശ്രാവണ ശശിലേഖേ..... ഒരു വൻ സംഭവം തന്നെ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എന്റെ മഹാബലി തമ്പുരാനെ..... എന്റെ പഴയ ഓണക്കാലം എല്ലാം പോയ്‌മറഞ്ഞു.... ഇന്നെല്ലാം ഓർമ്മകൾ മാത്രം.....അതോർത്തു കണ്ണീര ണിയുന്ന ഞാൻ...... 🙏

  • @arunraj8802
    @arunraj8802 ปีที่แล้ว +3

    ശ്രാവണ ശശിലേഖേ സൂപ്പർ പാട്ട്. വല്ലാത്തൊരു ഫീൽ 🥰🥰

  • @rajeevtg2535
    @rajeevtg2535 3 หลายเดือนก่อน +3

    Happy onam 2024 rajeev amma cashews

  • @madmob2458
    @madmob2458 3 ปีที่แล้ว +15

    ദൂരെയാണ് കേരളം പോയവരാമോ പ്രേമദൂതുമായ് തെന്നലേ പോയവരാമോ. ഈ പ്പാട്ടുള്ള ആൽബം ഒന്ന് ഇട്ട്തരാമോ വളരെ മനോഹരമായ ഗാനങ്ങളാണ് ഈ ആൽബത്തിൽ 🙏😄

    • @sangeethkumar3783
      @sangeethkumar3783 2 ปีที่แล้ว

      യൂ ട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും.

  • @vaiga------iva
    @vaiga------iva หลายเดือนก่อน

    Ente karuvatayile onakkalam

  • @user-ym6dd2qp4g
    @user-ym6dd2qp4g 2 หลายเดือนก่อน +1

    ദാ മേട്ടൻ❤❤❤❤❤❤❤❤

  • @bijubiju7422
    @bijubiju7422 2 หลายเดือนก่อน +1

    ദാസേട്ടൻ ❤

  • @user-ym6dd2qp4g
    @user-ym6dd2qp4g 2 หลายเดือนก่อน +1

    ദാസേട്ടൻ🥰

  • @damodarankanchirathottam1627
    @damodarankanchirathottam1627 2 ปีที่แล้ว +2

    എത്ര പ്രാവശ്യം കേട്ടാലും ഒരു നോസ്റ്റു

  • @SalimHaneefa-v1v
    @SalimHaneefa-v1v 6 วันที่ผ่านมา

    എല്ലാം സൂപ്പർ പാട്ട് അല്ലെ 😊

  • @sureshjohn8219
    @sureshjohn8219 22 วันที่ผ่านมา

    Happy onam 2024

  • @user-yk7tm7wo9q
    @user-yk7tm7wo9q 3 หลายเดือนก่อน +1

    Super song 🎉

  • @vinodr7694
    @vinodr7694 3 ปีที่แล้ว +5

    ഒരു പാട് നന്ദി ഉണ്ട്

  • @SujithaP-fu4xd
    @SujithaP-fu4xd 21 วันที่ผ่านมา

    ❤❤❤❤❤

  • @ajithkumarvasavan248
    @ajithkumarvasavan248 19 วันที่ผ่านมา

    ❤❤❤

  • @prasanthmp8370
    @prasanthmp8370 ปีที่แล้ว

    ഒരു രക്ഷയുമില്ല👍👍👍👍

  • @prasadcp9166
    @prasadcp9166 3 ปีที่แล้ว +4

    Kuttykalam orma varunu song kelkubol adypoli song ane alam dasattan pakaram areuam varula urape ane

  • @lalykbahuleyan1548
    @lalykbahuleyan1548 6 หลายเดือนก่อน

    I Love this Album....❤️❤️❤️❤️❤️❤️

  • @vidyadharanp.c4915
    @vidyadharanp.c4915 ปีที่แล้ว +1

    തെയ്യാരേ തക തെയ്യാരേ
    കാരിച്ചാലിന് ചുണ്ടൻ വള്ളം കേറി തുഴയാൻ
    മാരി കാറ്റോടു മേളം കൂട്ടി ഒരുങ്ങി വരുന്നവരെ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
    ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    പുന്നമടക്കായലിൽ വള്ളംകളി മുറുകുമ്പോൾ
    ചെറുതന ചുണ്ടൻ പറന്നകലമെത്തി
    ഇരുട്ടുകുത്തിയും പിന്നെ കാവാലം ചുണ്ടനും ചേർന്ന
    കണക്കെ മുന്നേറിയപ്പോൾ സമ്മാനം നേടി
    തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
    കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
    തുടുത്ത മേഘമൊടടുത്തു നിന്നൊരു ചെറുത്തു താഴണ സപ്താശ്വം
    കരുത്തനവനോടെതിർത്തു നിൽക്കുമൊരിരുട്ടുമേൽക്കുന്നു
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഹോ ഹോ ഹോ ഓഹോ..... ഓഹോ..... ഓഹോ
    കണ്ടു നിൽക്കും ജനങ്ങളാൽ കരഘോഷം മുഴങ്ങുമ്പോൾ
    നിരനിരയായി വള്ളമൊഴുകിയെത്തി
    തെയ്യര തെയ്യര തെയ്യര തയ് തയ് തെയ്യര തെയ്യര തയ്
    ഒരു ചെറുതോണിയിലലങ്കാരപ്പല്ലക്കിലായ്
    അരചനാ മാബലിയെഴുന്നള്ളത്തായ്
    കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
    മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി
    കനത്ത മോദമോടിറങ്ങി നല്ലൊരു വെളുത്തു സുന്ദര ഭൂപാലൻ
    മിഴിച്ചു നിൽക്കണ ജനങ്ങളോടവൻ അടുത്തു കൈകൂപ്പി
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    മേളിക്കുന്ന ജനങ്ങൾക്കും ഓണക്കൊടി കൊടുക്കേണം
    ഓണസദ്യ ഒരുക്കുവാൻ കൂട്ടരും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    ഓണത്തപ്പനെഴുന്നള്ളും നേരത്തൊരു താലപ്പൊലി
    കാണിക്കയായ് നേദിക്കാൻ പാലടയും വേണം
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ
    തെയ്യാരേ തെയ്യാരേ തകതിമി തക തെയ്യാരേ

  • @vineethvpillai2403
    @vineethvpillai2403 3 ปีที่แล้ว +7

    Happy Onam 2021❤️

    • @devadasm2710
      @devadasm2710 ปีที่แล้ว

      ഒരിക്കലും മറക്കില്ല
      ഈ വരികളും ഈണങ്ങളും

  • @jibish7999
    @jibish7999 3 ปีที่แล้ว +3

    സൂപ്പർ 👍

  • @vknairvknair3361
    @vknairvknair3361 วันที่ผ่านมา

    ഞാൻ ഉണ്ട് 🎉🎉

  • @user-ym6dd2qp4g
    @user-ym6dd2qp4g 2 หลายเดือนก่อน +1

    2024 ജൂലൈ Sani L

  • @manojalkamil2839
    @manojalkamil2839 4 ปีที่แล้ว +7

    Supar

  • @vidyadharanp.c4915
    @vidyadharanp.c4915 ปีที่แล้ว +4

    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
    മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
    ചെറുതോണിയിൽ കൊയ്യാൻ പോകാലോ
    പഞ്ചാരി പാടത്ത് വെള്ളം പൊങ്ങണ നേരത്ത്
    ചെറുതോണിയിൽ കൊയ്യാൻ പോകാലോ
    ചിരുതേ നീ ഓർത്തിരിക്ക് മലദൈവങ്ങൾ തുണച്ചാൽ
    ഈ ആണ്ടിൽ ഒരു കുഞ്ഞു തരുമോ നീ തിന്തയം താരോ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    കുന്നോലി താഴത്തു ഞാറു വെക്കണ നേരത്തു
    തിരുവോണ തുമ്പി തുള്ളലോ
    തിരുതാളി നീ മുറിക്ക് മറുകാര്യങ്ങൾ മറക്ക്
    ഈ ഓണോം ചെറുപെണ്ണിൻ കല്യാണോം പൊടിപൊടിക്കാം
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
    പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം മുറ്റത്തു കൂടാലോ
    മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
    നെല്ലും കളത്തില് കറ്റ മേതിക്കൂലാ
    നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
    തിംതിമി താരോ തക തക തിംതിമി താരോ
    ഓ ഓ ഓ ഓ ഓ ഓ ....

    • @n.k.santhosh8949
      @n.k.santhosh8949 ปีที่แล้ว

      💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @manuoasis1820
      @manuoasis1820 ปีที่แล้ว

      യേശുദാസ്സ് എന്ന മഹാഗായകന്റെ ശബ്ദം ..... 60 വയസ്സുള്ളപ്പോൾ പാടിയതാണ് എന്ന് തോന്നുന്നു
      70000 ഗാനങ്ങളിൽ ഇനി എത്ര കേൾക്കാൻ ബാക്കി ......

    • @Dude609
      @Dude609 11 หลายเดือนก่อน

      🎉

  • @vineethvpillai2403
    @vineethvpillai2403 2 ปีที่แล้ว +2

    Happy onam 2022❤️

  • @sujatharajkabur8025
    @sujatharajkabur8025 2 ปีที่แล้ว

    Super super super songs

  • @SajimolCA-be5wg
    @SajimolCA-be5wg ปีที่แล้ว

    Happy on am❤❤❤❤❤

  • @ajithattukal7487
    @ajithattukal7487 ปีที่แล้ว

    Kollaam 👍👍❤❤

  • @subashsp1035
    @subashsp1035 ปีที่แล้ว

    Hpy onam 2023❤❤

  • @sivarajans9406
    @sivarajans9406 ปีที่แล้ว +2

    2024 ഓണം.... എല്ലാ ശ്രോതാക്കൾക്കും ഓണാശംസകൾ 🙏 സ്വാഗതം.....🙏

  • @vinodputhenchira4385
    @vinodputhenchira4385 ปีที่แล้ว

    eh songukal aanu ente onam..ethonnum ellenkil onam complete avilla

  • @prasannanksd1661
    @prasannanksd1661 3 ปีที่แล้ว +4

    മഞ്ഞ കിളിയുടെ മൂളിപട്ടുണ്ടെ

  • @sajeevj2229
    @sajeevj2229 3 ปีที่แล้ว +2

    നൊസ്റ്റാൾജിയ

  • @nithyamadhu7424
    @nithyamadhu7424 ปีที่แล้ว

    Super❤❤

  • @jayadhananr8978
    @jayadhananr8978 3 ปีที่แล้ว +4

    Ajin food in🇮🇳 Love❤
    Up up up up up😊

  • @vishnugm2110
    @vishnugm2110 2 ปีที่แล้ว +1

    ❤️😍😘

  • @BABUBABU-lq4ss
    @BABUBABU-lq4ss ปีที่แล้ว

    ❤❤❤❤❤👍❤👍

  • @vineethvpillai2403
    @vineethvpillai2403 ปีที่แล้ว

    Happy Onam❤ 2023

  • @kcvinu
    @kcvinu 2 ปีที่แล้ว +4

    ഈ ഗാനങ്ങളുടെ സംഗീതവും രചനയും ആരെന്ന് അറിയാൻ എന്താണു വഴി ?

    • @adharsh1512
      @adharsh1512 2 ปีที่แล้ว +5

      രചന : RK Das & AV Vasudevan Potti
      സംഗീതം : Berny - Ignatius

    • @bijutr572
      @bijutr572 หลายเดือนก่อน +1

      എനിക്ക് കേട്ടപ്പഴേ തോന്നി, ഒരു ബേണി ignatoius ടോൺ

  • @user-lg6fz2us5j
    @user-lg6fz2us5j ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kmjoy396
    @kmjoy396 ปีที่แล้ว

    2023ആഗസ്ത് 25-0 തിയതി കേൾക്കുന്നു

  • @uthamantk2153
    @uthamantk2153 2 ปีที่แล้ว +1

    Rebancassat,ittukaettapattukal,fulsuppar

  • @souparnikatube352
    @souparnikatube352 3 ปีที่แล้ว +1

    all...super.

  • @vishnukumar-wl7hx
    @vishnukumar-wl7hx 2 ปีที่แล้ว

    Good songs

  • @bijukk698
    @bijukk698 ปีที่แล้ว +1

    ഇത് തൊണ്ണൂറ്റി എഴിലല്ലേ...?

  • @jaanuslove.7528
    @jaanuslove.7528 2 ปีที่แล้ว

    ❤❤🥰🥰

  • @vishnukumar-wl7hx
    @vishnukumar-wl7hx 2 ปีที่แล้ว

    Good

  • @kumarankutty2755
    @kumarankutty2755 2 ปีที่แล้ว +1

    ഈ പാട്ടുകളുടെ രചനയും സംഗീത സംവിധാനവും ആരുടെ വകയാണ്? സത്യത്തിൽ ഒരു ഡിസ്ക് ഇടുമ്പോൾ ഈ വക കാര്യങ്ങൾ ചോദിക്കാൻ ഇടവരാതെ ഇടുന്നവർ തന്നെ എഴുതേണ്ടതാണ്.

    • @vineeshvinu8910
      @vineeshvinu8910 2 ปีที่แล้ว +1

      Lyricist A v Vasudevan potti
      R k Das
      Music. Berny Ignatius

  • @crsreekumar
    @crsreekumar ปีที่แล้ว

    Music by Berny Ignatious

  • @radhap3883
    @radhap3883 19 วันที่ผ่านมา

    ❤🫀🤌🏼🪔🪔🌹⭐♥️🌎

  • @limau.r268
    @limau.r268 2 ปีที่แล้ว +2

    💕💕💕🌸🌸🌸🌸I finally found it, lovely songs🎵

  • @rajeevtg2535
    @rajeevtg2535 3 หลายเดือนก่อน +1

    Happy onam 2024 rajeev amma cashews

  • @rethishtm246
    @rethishtm246 หลายเดือนก่อน

  • @ayoobaboo9782
    @ayoobaboo9782 7 วันที่ผ่านมา

    ❤❤❤

  • @shajupk4454
    @shajupk4454 2 ปีที่แล้ว

    🌹❤🌹👍

  • @Ashaanil-q7k
    @Ashaanil-q7k 9 วันที่ผ่านมา

    ♥️

  • @manjaricherian5950
    @manjaricherian5950 ปีที่แล้ว

    ♥️♥️♥️

  • @BABUBABU-lq4ss
    @BABUBABU-lq4ss ปีที่แล้ว

    ❤❤❤❤❤

  • @sumeshsuku4024
    @sumeshsuku4024 ปีที่แล้ว

    ❤❤❤

  • @TRAVANCORE1237
    @TRAVANCORE1237 3 ปีที่แล้ว +3

    ❤️