പല്ലി പാറ്റ വീട്ടിൽ വന്നാൽ ഞെട്ടിക്കുന്ന ഫലം .ഉടനെ ഇത് ദാനം ചെയ്താൽ മഹാ സൗഭാഗ്യം

แชร์
ฝัง

ความคิดเห็น • 55

  • @nishababubabu1148
    @nishababubabu1148 2 วันที่ผ่านมา +1

    നമസ്കാരം ഹരിജി 🙏🏻 ശുഭദിനം നേരുന്നു 🥰 പുതിയ അറിവിന്‌ നന്ദി 🙏🏻

  • @RajiRaji-ln8jf
    @RajiRaji-ln8jf 2 วันที่ผ่านมา

    നമസ്കാരം ഹരിജി പുതിയ അറിവിന്‌ നന്ദി 🙏🏻🙏🏻🙏🏻

  • @indiragopinath1045
    @indiragopinath1045 2 วันที่ผ่านมา

    Very informative thank you 😊

  • @user-kv1or9se7y
    @user-kv1or9se7y 2 วันที่ผ่านมา

    Hariji enale eantte veettil oro parundhu vannu kayary athu odichuvittittum pokunilla nallathano harij

  • @nidhisanthageorge1394
    @nidhisanthageorge1394 2 วันที่ผ่านมา +1

    🙏🙏🙏🙏 tks hari ji🙏

  • @sangeethasivan2135
    @sangeethasivan2135 2 วันที่ผ่านมา

    Thanks ഹരി... 😍🙏

  • @sobhagnair8709
    @sobhagnair8709 2 วันที่ผ่านมา

    Namaskaram harikutta🙏

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 2 วันที่ผ่านมา

    Ella devasavum velakku vikkunna samayathe dharalam pallekal chelakkarunde❤❤❤❤

  • @user-ku1ks5cc2o
    @user-ku1ks5cc2o 2 วันที่ผ่านมา

    Namaskaram Hari ji 🙏

  • @manoojashaik655
    @manoojashaik655 2 วันที่ผ่านมา

    Thank u🙏🙏

  • @devilakshmi2443
    @devilakshmi2443 2 วันที่ผ่านมา

    നല്ല അറിവുകൾ നൽകി 😍🙏🏼

  • @krishnannair8510
    @krishnannair8510 2 วันที่ผ่านมา

    Palli sofayude chuvatil. .odi.kalikkunmu

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 2 วันที่ผ่านมา

    Namaskkaram hariji

  • @lisymolviveen3075
    @lisymolviveen3075 2 วันที่ผ่านมา +1

    Namaskaram 🙏🙏🙏🙏പല്ലി, പാറ്റ, ഇഷ്ടംപോലെ 👍ഇടയ്ക്ക് ---ഇടയ്ക്ക് പന്നഗം വരാറുണ്ട് 👍👍👍👍👍😮🥰

  • @vijayank6076
    @vijayank6076 2 วันที่ผ่านมา

    Namaskar am hariji

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 วันที่ผ่านมา +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 2 วันที่ผ่านมา

    എല്ലാവർക്കും നല്ലതു വരട്ടെ🙏👍❤

  • @SulehkaSulu-gi3tq
    @SulehkaSulu-gi3tq 2 วันที่ผ่านมา +2

    മോനെ ഞാൻ സന്ധ്യക്ക് ഓം നമശ്ശിവായ ചൊല്ലുമ്പോൾ മുകളിൽ മിക്കവാറും പല്ലി ചിലക്കും എന്റെ അമ്മയുടെ കുടുംബ ക്ഷേത്രത്തിൽ ശിവനാണ് മുക്യ പ്രതിഷ്ഠ എന്റെ അമ്മൂമ്മയും അപ്പൂ പ്പന്റെ അനുജന്റെ ഭാര്യയും ശിവനെ വിളിച്ചാണ് ജീവൻ പോയത് ഓം നമ ; ശിവായ

  • @radhikashimod6664
    @radhikashimod6664 2 วันที่ผ่านมา

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @kochuranioj7138
    @kochuranioj7138 2 วันที่ผ่านมา +11

    ഇത് 2ഉം ഭയങ്കര ശല്യം ആണ്. കർട്ടൻ ഉള്ള വീട്ടിലെ കാര്യം പറയുകയും വേണ്ട, പല്ലി ദേഹത്ത് വീഴുന്നത് സ്വാഭാവികം, തലയിൽ വീണാൽ ദോഷം, ബാക്കി എവിടെ വീണാലും ഭാഗ്യം, എന്താ ഈ പറയുന്നത്, അമ്പലത്തിൽ പൂജ നടത്തണം, ക്രിസ്ത്യാനിയും, മുസ്ലിമും എന്ത് എന്തു ചെയ്യണം, അവർക്കും ഈ അനുഭവം ഉണ്ടല്ലോ, അല്ലാതെ ഹിന്ദു വീട്ടിൽ മാത്രം അല്ലാലോ പല്ലിയും, പാറ്റയും ഉള്ളത്.

  • @krishnannair8510
    @krishnannair8510 2 วันที่ผ่านมา

    Namaskaram

  • @sasidharanpr5882
    @sasidharanpr5882 2 วันที่ผ่านมา +1

    എൻ്റെ വീട് നിറയെ പല്ലി ഉണ്ട്.നല്ല ശുചിത്വം ഉള്ള വീട് ആണ് .പക്ഷെ കഞ്ഞിക്ക് വകയില്ല😢

  • @Mtm848
    @Mtm848 2 วันที่ผ่านมา

    നന്ദിയണിവേഴ്❤🌹🎉

  • @user-cm6fb4fo3w
    @user-cm6fb4fo3w 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @achoosaswathy-xl7gy
    @achoosaswathy-xl7gy 2 วันที่ผ่านมา

    Hi ഹരിയേട്ടാ 🙏

  • @user-cu5nv3cz2d
    @user-cu5nv3cz2d 2 วันที่ผ่านมา

    നമസ്കാരം ഹരി ജി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ

  • @DevanDevan-z5u
    @DevanDevan-z5u 2 วันที่ผ่านมา

    നമസ്കാരം ഹരി ജി ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങൾ പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നു ഹരിയെയും Ayiravalli media ക്കും എക്കാലവും ഭഗവാൻറെ അനുഗ്രഹം ഉണ്ടാവട്ടെ 🙌🙌🙌🙌

    • @Ayiravallimedia
      @Ayiravallimedia  2 วันที่ผ่านมา

      Thanks 🙏

    • @user-df7fn8wp9i
      @user-df7fn8wp9i 2 วันที่ผ่านมา

      ​@@Ayiravallimedia നമസ്കാരം ജി മുൻപ് ഈ channel കണ്ട കണ്ണാടി നോക്കി ജപിക്കുന്ന ഒരു മുഖ ആകർഷണ മന്ത്രം ആ മന്ത്രം പുല സമയത്ത് ജപിച്ചാൽ വല്ല ദോഷവും ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @geethau5665
    @geethau5665 2 วันที่ผ่านมา

    ഹരിജീ പറഞ്ഞത് ശരിയാണ് ഞാൻ പാറ്റക്ക് ഹിറ്റ് അടിച്ച് മടുത്തിരുന്നു അപ്പോഴാണ് പല്ലിയുടെ ഇപ്പോ ഒന്നുപോലും ഇല്ല ❤

  • @lissimolg5180
    @lissimolg5180 2 วันที่ผ่านมา

    🙏🙏🙏

  • @sujaelavunkal8284
    @sujaelavunkal8284 2 วันที่ผ่านมา

    നമസ്തേ ഹരിജി

  • @lillys3907
    @lillys3907 2 วันที่ผ่านมา

    🙏🙏🙏👍👍👍

  • @yamunar3486
    @yamunar3486 2 วันที่ผ่านมา

    ഹരിജി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-dn4qv7ds6n
    @user-dn4qv7ds6n 2 วันที่ผ่านมา

    Oam.nama
    Shivaya.ente.vittil.palliyum.pattayum.ishttam.pole.unde.

  • @geethas329
    @geethas329 2 วันที่ผ่านมา

    🙏ഹരിജീ

  • @sushamasushama5504
    @sushamasushama5504 2 วันที่ผ่านมา

    ഉമ്മ❤

  • @nikhilkrishna8628
    @nikhilkrishna8628 2 วันที่ผ่านมา

    🙏🙏🙏🙏🙏❤❤❤❤❤

  • @deepasanthosh6402
    @deepasanthosh6402 2 วันที่ผ่านมา

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @user-gc9rz2fh2o
    @user-gc9rz2fh2o 2 วันที่ผ่านมา +1

    ഹലോ നമസ്കാരം തിരുമേനി പടിഞ്ഞാറ് ഭാഗത്തുനിന്ന് കരയാമോ പല്ലി കരയാമോ നല്ല അറിവുകൾ പറഞ്ഞുകൊടുക്കുന്നതിന് നല്ലത് വരട്ടെ 🙏🏻💕

    • @raghipremkumar8564
      @raghipremkumar8564 2 วันที่ผ่านมา

      🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sujathakr2112
    @sujathakr2112 2 วันที่ผ่านมา

    നമസ്തെ ജീ....... 🙏🏻🙏🏻🙏🏻

  • @user-dp6tf7ov5c
    @user-dp6tf7ov5c 2 วันที่ผ่านมา +1

    എന്റെ വീട്ടിൽ ഹാളിൽ

  • @user-dw6dy5pz2m
    @user-dw6dy5pz2m 2 วันที่ผ่านมา

    ഈ രണ്ടും എൻ്റെ വീട്ടിൽ ഉണ്ട്🙏

  • @AmruthaSuvin-ug5eb
    @AmruthaSuvin-ug5eb 13 ชั่วโมงที่ผ่านมา

    😁😁

  • @shynaram2694
    @shynaram2694 2 วันที่ผ่านมา

    എന്റെ വീട്ടിൽ പല്ലിയും പാറ്റയും മാത്രമേ ഉള്ളൂ. എത്ര വലുത് അടുക്കള ജനലിൽ 3,4എണ്ണം എപ്പോളും ഉണ്ട് മറ്റു ജനലിൽ കർട്ടന്റെ പിന്നിൽ അങ്ങനെ വീട് നിറയെ ഉണ്ട് എന്റെ അച്ഛൻ ഒന്ന് വീണു തലക്ക് പരിക്ക് പറ്റി കിടപ്പിൽ ആണ് രണ്ടു വർഷം കഴിഞ്ഞു കിടന്ന കിടപ്പിൽ നമുക്ക് നല്ല ഐശ്വര്യം തന്നെ 😔😔😔😔😔

  • @jithin8484
    @jithin8484 2 วันที่ผ่านมา

    🙏🌷🌷🍁❤️🍁🌷🌷🙏

  • @user-kb8bx5nf6c
    @user-kb8bx5nf6c 2 วันที่ผ่านมา +1

    കഷ്ടപ്പാടിൽ ആണ് പ്രർത്ഥിക്കണം ഹരി വാടക കൊടുക്കാനോ വിട്ടു ചിലവുകൾക്കോ ഒന്നും സാധിക്കുന്നില്ല ചെറിയ കുഞ്ഞുങ്ങൾ ആണ് പ്രർത്ഥിക്കണം.

  • @sujaelavunkal8284
    @sujaelavunkal8284 2 วันที่ผ่านมา +1

    ഹരിജീ, അടുക്കള,മുറികൾ, വരാന്ത, വിളക്ക് വയ്ക്കുന്ന ഇടം തുടങ്ങി വീട് നിറയെ പല്ലികൾ ഉണ്ട്.

    • @sudhamadhu5068
      @sudhamadhu5068 2 วันที่ผ่านมา

      എന്റെ വീട്ടിൽ പല്ലികൾ ഉടുമ്പിനെ പോലെ വലുപ്പം,😂😂 കൂടാതെ ബ്ലാക്ക് പല്ലികളും ഉണ്ട്

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 2 วันที่ผ่านมา

    ശിവ പഞ്ചാക്ഷരീ മന്ത്രത്തിന്
    പംക്തിയാണല്ലോ ചന്ദസ്സ് പറഞ്ഞിരിക്കുന്നത്. അത് ഏത് ലക്ഷണപ്രകാരമാണ്.
    ദയവായി മറുപടി തരണം 🙏

  • @beenamohandas5971
    @beenamohandas5971 2 วันที่ผ่านมา

    പല്ലി തെക്ക് ഭാഗത്തുനിന്ന് കരഞ്ഞ ദിവസമെല്ലാം ഞങ്ങൾക്ക് മോശം വാർത്ത കേൾക്കേണ്ടി വന്നിട്ടുണ്ട്

  • @sindhupm1616
    @sindhupm1616 2 วันที่ผ่านมา

    Karutha palli anengilo