ദിവസവും ചുറുചുറുക്കോടെ ഇരിക്കാൻ മുത്തശ്ശിടെ horlicks powder ന്റെ കൂട്ട് ഇതാ ഇനി ക്ഷീണം പമ്പ കടക്കും

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 276

  • @indiram2750
    @indiram2750 9 หลายเดือนก่อน +3

    സൂപ്പർ ആണ് ട്ടാ മുത്തശ്ശി മുത്തശ്ശിടെ എല്ലാ റെസിപ്പിയും ഞാൻ െ ട്രെ ചെയുന്നുണ്ട്ട്ടാ എല്ലാം ഒന്നിനൊന്നുമെച്ചം ആണ്❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰🥰🥰❤️❤️❤️

  • @sushamaanil7798
    @sushamaanil7798 11 หลายเดือนก่อน +2

    Natural Horlicks ഉണ്ടാക്കി കാണിച്ചു തന്ന മുത്തശ്ശിക്ക് വലരെ നന്ദി....thank you കിടിലൻ മുത്തശ്ശി... ❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @Sobhana.D
    @Sobhana.D ปีที่แล้ว +10

    മുത്തശ്ശി യുടെ ഹോർലിക്സ്ൻ്റെ കൂട്ട് സൂപ്പർ 👌👍👏👏❤️😊

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @ambikah6761
    @ambikah6761 ปีที่แล้ว +7

    Helthy and natural drink undakiyathel congratulations AMMA

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +2

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️

  • @PraseethaKannan-q2j
    @PraseethaKannan-q2j 11 หลายเดือนก่อน +1

    സൂപ്പർ ഹോർലിക്‌സ് പൊടി 👍

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️❤️

  • @KaveriKaveri-r7h
    @KaveriKaveri-r7h ปีที่แล้ว +5

    Njan horlicks undakki adipoli muthassi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ആണോ 🥰❤️ ഒരുപാട് സന്തോഷം

    • @parvendhu
      @parvendhu ปีที่แล้ว

      Taste same aano

  • @lathaunni6807
    @lathaunni6807 ปีที่แล้ว +2

    അമ്മു ഇല്ലപ്പേര് ഒന്ന് പറഞ്ഞോളൂ. മുത്തശ്ശിയെ നല്ല ഇഷ്ടായി. കിടിലം തന്നെ.💐💐🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      നടുവിലെടത്തു മന 🥰വേളി കഴിച്ചത് കൈപ്പള്ളി മഠം 🥰

  • @remadevi6911
    @remadevi6911 11 หลายเดือนก่อน +1

    Set saree le endu vrithiyaa muthassikku.Sooper ,Amme 🥰🥰🙏🙏

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @Alhamdhulillah-e4x
    @Alhamdhulillah-e4x ปีที่แล้ว +3

    മുത്തശി കൊള്ളാലോ ഇതോന്ന് ഉണ്ടാക്കി നോക്കണം ❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഓക്കേ മോളേ ❤️❤️🥰🥰😘😘

  • @AlexAbraham-e3t
    @AlexAbraham-e3t ปีที่แล้ว +1

    Muthasi kidukidchi thanne.Njan unnisppam undaki .super ayi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰🥰🥰സന്തോഷം ട്ടോ

  • @ranjijohn3731
    @ranjijohn3731 ปีที่แล้ว +2

    Horlicks podi nuts Badam milk powder. Proportion not mentioned please write down the quantity of each ingreediances thank u regularly I watch muthassi' s programmes nice explanations

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️

  • @rajiraghu8472
    @rajiraghu8472 ปีที่แล้ว +1

    നന്നായിട്ടുണ്ടല്ലോ. എന്തായാലും ഉണ്ടാക്കിനോക്കണം. ചില സമയത്ത് ഈ പറഞ്ഞപോലെ ക്ഷീണം തോന്നും. സ്നേഹമുള്ള ഈ കുടുംബത്തിന് എല്ലാ നന്മ കളും ഉണ്ടാവട്ടെ 🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️🙏. ഓക്കേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️❤️

  • @LathikaMohan-ue7ld
    @LathikaMohan-ue7ld 4 หลายเดือนก่อน

    Super super 👍🏻🥰

  • @chandrisworld
    @chandrisworld ปีที่แล้ว +1

    Muthashiyude Horliks njanum undakum❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 7 หลายเดือนก่อน +1

    Hi ottapetta avasthayil makkal schoolil poyi husband workinu poyi ellarum ororo tharakkil veetil thanichu akumbol ee muthazhiyudey receipe kanumbol enthu aswasam anu eño ammuve pinee ente molum ammuvato

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️. മോള്‌ പറഞ്ഞത് കേട്ടപ്പോ മുത്തശ്ശിക്ക് സന്തോഷായി ട്ടോ 🥰🥰🥰❤️❤️❤️❤️

  • @BabyPa-w5o
    @BabyPa-w5o 11 หลายเดือนก่อน +1

    സൂപ്പർ 👍

  • @ShylajaVakkattil
    @ShylajaVakkattil ปีที่แล้ว +2

    Ammumole sukhalle innathe preparation nalloru healthy drink undakkan pattya powder aanu super super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      എല്ലാർക്കും സുഖാണ് ടീച്ചറേ 🥰❤️. അതെ ഈ ഡ്രിങ്ക് ആരോഗ്യത്തിന് നല്ലതാണല്ലോ 🥰❤️

  • @sobhaprem7646
    @sobhaprem7646 9 หลายเดือนก่อน

    Super അമ്മ 👍❤️

  • @ushagupta8605
    @ushagupta8605 ปีที่แล้ว +3

    Kothippikkalle Ammukutty. Ammukutty sunndari mola. Ammaye pole.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം അമ്മുവിന്റെ വക സ്പെഷ്യൽ ഉമ്മ 😍😍😍

  • @santhoshan3436
    @santhoshan3436 ปีที่แล้ว +1

    Super. Muthassi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว +2

    ഈ മുത്തശ്ശിയെക്കൊണ്ട് ജയിച്ചു ട്ടൊ❤

  • @sheelaramachandran1351
    @sheelaramachandran1351 ปีที่แล้ว +2

    സൂപ്പർ ഹോർലിക്സ്👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @abdurahimanmohmad827
    @abdurahimanmohmad827 ปีที่แล้ว +1

    മുത്തശ്ശിക്ക് നല്ല പാത്രങ്ങൾ കൊതിയാകുന്നു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെയോ മോളെ 😘😘😘😘

  • @LataLodaya-bq8fq
    @LataLodaya-bq8fq 7 หลายเดือนก่อน +1

    Thank you so much for this nutritious powder.
    How are you mitthassi..
    🎉❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️. മുത്തശ്ശി സുഖായിട്ട് ഇരിക്കുന്നു 🥰❤️❤️

  • @indiraindu4014
    @indiraindu4014 ปีที่แล้ว +1

    ഹായ് മുത്തു പ്രസീ അമ്മുക്കുട്ടി ഹോർലിക്സ് സൂപ്പർ ട്വ 👌🙏🏻

  • @geethav8954
    @geethav8954 ปีที่แล้ว +1

    Njan muthashiyude Fanayitto

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളെ 😘😘❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +2

    Muthassi oru poliyato. Enikku kore ishttayi❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰

  • @ramn1609
    @ramn1609 ปีที่แล้ว +1

    Muthashy Horlicks daily kudekkae nalla shenam unde ❤ Mrs Ram

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഓക്കേ മോനേ 🌹❤️❤️🥰🥰🥰🥰🥰🥰

  • @jinadevank7015
    @jinadevank7015 11 หลายเดือนก่อน

    🌹Good information 🌹🌹

  • @minim5145
    @minim5145 ปีที่แล้ว +1

    Haii muthassi horlicks podi super.. Njn undakkum.. Masala tea powder njn undakki super aayirunnu.. Thrissur aanalle... Njn puthiya subscriber aanu... Njn oru kannur kariyanu... Ante muthassiyokk poyi... Muthassimarodayirunnu attavum koott... Love you muthassi.. ❤❤❤❤❤🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോളേ ഒരുപാട് സ്നേഹം ഇത്രേം നല്ല കമന്റ് ന് 🥰🥰❤️❤️സന്തോഷം ട്ടോ ഈ മുത്തശ്ശിയെ ഇഷ്ടപ്പെട്ടതിൽ 🙏🙏🙏മോൾടെ പേരെന്താ? മുത്തശ്ശി പെരിന്തൽമണ്ണ ആണ് മോളേ ❤️🥰🥰

  • @somathomas6488
    @somathomas6488 11 หลายเดือนก่อน +1

    അമ്മൂമ്മ സൂപ്പർ.. ആ ചീനച്ചട്ടി എവിടുന്നു വാങ്ങിയതാ.. 🤣🤣കൊള്ളാം. എല്ലാം നല്ല വീഡിയോസ് 🌹🌹🌹🌹രുചി നോക്കാൻ ആ വീഡിയോ എടുക്കുന്ന കുട്ടിക്ക് കൊടുത്തു പറയിക്കാൻ ശ്രെമിക്കുക 👍👍👍
    God Bless you amme 🙏🙏🙏🥰🥰🥰🥰🥰😘😘😘

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      പെരിന്തൽമണ്ണ ഒരു ഹോൾസെയിൽ കടയിൽ നിന്നും വാങ്ങിയതാ 🥰❤️

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️

  • @Omanabalan-o2y
    @Omanabalan-o2y 10 หลายเดือนก่อน +1

    നല്ല അമ്മ

  • @rsn61252
    @rsn61252 ปีที่แล้ว +1

    Super muthassi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ട്ടോ ❤️❤️❤️❤️

  • @smithajayasing6418
    @smithajayasing6418 ปีที่แล้ว +1

    Nannayittund love you❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️❤️

  • @minim5145
    @minim5145 ปีที่แล้ว +2

    മിനി.. ❤❤❤❤🥰🥰🥰🥰

  • @astenshaju-vn8ki
    @astenshaju-vn8ki ปีที่แล้ว +1

    Muthasi amma thank you 🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @nazinaaokz6503
    @nazinaaokz6503 5 หลายเดือนก่อน +1

    ഞാൻ കടയിൽ നിന്ന് horliks വൻഗാർ ഉണ്ട് ഇനി ഉണ്ടാക്കണം

    • @kidilam_muthassi
      @kidilam_muthassi  5 หลายเดือนก่อน

      ഉണ്ടാക്കി നോക്കൂ ട്ടോ ഹോംമെയ്ഡ് ഹോർലിക്‌സ് 🥰❤️

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 ปีที่แล้ว +1

    Mothasida Sogatham superaa❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം മോളെ 😘❤️❤️❤️

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +2

    സൂപ്പർ മുത്തശ്ശി 🙏🌹

  • @cbalakrishnan2429
    @cbalakrishnan2429 ปีที่แล้ว +1

    Bengalies punjabies ellam mustard oil anu koodudhal cooking oil.

  • @thulasithulasi4763
    @thulasithulasi4763 ปีที่แล้ว +1

    Supper. Muthassi. Thanks

  • @sharafu2020
    @sharafu2020 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ട്ടോ ❤️❤️

  • @anithamd3843
    @anithamd3843 ปีที่แล้ว +1

    Amme how are you all.. Super Horlicks powder.. Will try.. Thank you Amme... God bless you🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      എല്ലാവർക്കും സുഖം മോളേ 🥰. ഒരുപാട് സന്തോഷം 🥰❤️❤️

  • @shivaraman5396
    @shivaraman5396 11 หลายเดือนก่อน +1

    Muthassi...adipoli

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🌹❤️🥰ട്ടോ

  • @madhuri374...____
    @madhuri374...____ ปีที่แล้ว +3

    Hai muthassi first ❤❤❤🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @SarikaP-k5k
    @SarikaP-k5k ปีที่แล้ว +1

    Suuper muthassee

  • @sreejithasreejitha2371
    @sreejithasreejitha2371 ปีที่แล้ว +3

    മുത്തശ്ശി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +1

    ദേവകി സുന്ദരിയായിട്ടുണ്ട്‌. പേരക്കുട്ടി ഒരു വഴിയാക്കി അല്ലേ? ഒന്നും വാങ്ങിയില്ലേ നല്ല വീഡിയോ❤❤ I like you all DEARS 🎉🎉🎉❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ലത ❤️❤️സുഖമാണോ മഴ ഉണ്ടോ അവിടെ

  • @jyothiashok5649
    @jyothiashok5649 ปีที่แล้ว +1

    Manikandabhavan guruvayoor rodil und ammu

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെ മോളെ അമ്മു പറഞ്ഞു പിന്നെ 😘😋

  • @silpakrishnan3028
    @silpakrishnan3028 11 หลายเดือนก่อน

    മുത്തശ്ശി, കുറച്ചു കുടിക്കു, സുന്ദരി ആവട്ടെ

  • @ajayasathishmenon5430
    @ajayasathishmenon5430 ปีที่แล้ว +1

    Super Muthassiiiiiii

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 7 หลายเดือนก่อน +1

    Malu karkkidaka marunnu receipe onnu kanikkan pattumo Avo ammuve ammayodu chodikkuto❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഓക്കേ മോളേ മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ 🥰❤️

    • @SATHIJAYAN-qi6td
      @SATHIJAYAN-qi6td 7 หลายเดือนก่อน

      @@kidilam_muthassi orupad estam ee ponnu ammayeyum makkaleyum njan oru kannur kariyato

  • @shainibaiju2326
    @shainibaiju2326 ปีที่แล้ว +1

    Subscribe ചെയ്തു ട്ടോ മുത്തശ്ശീ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 😘😘❤️

  • @chandrisworld
    @chandrisworld ปีที่แล้ว +1

    Innocent family ❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @omanasudarsanan4972
    @omanasudarsanan4972 ปีที่แล้ว +1

    സൂപ്പർ

  • @sjfoodtravel6756
    @sjfoodtravel6756 ปีที่แล้ว +4

    ഹോർലിക്സ് സൂപ്പർ 👌👌👌👌മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @sasikalavijayan2088
    @sasikalavijayan2088 ปีที่แล้ว +2

    Pattabi guruvayoor temple i used to go whn i was in sngs college pattambi

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    Muthhasssi..nalla..Sundhari..alle...njangalkum..velukanam...veluthaa..mathiyayirunnu..😃😃😃

  • @Sunitha-c7m
    @Sunitha-c7m 10 หลายเดือนก่อน +1

    Supermuthass
    I
    Isuperhorliks

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️

  • @sunithamenon3669
    @sunithamenon3669 ปีที่แล้ว +1

    Measurement can you put plz

  • @tharaashok8914
    @tharaashok8914 ปีที่แล้ว +5

    മുത്തശ്ശി Super അമ്മുവിന്റെ ഭാഗ്യം ഇതുപോലെ ഒരു മുത്തശ്ശിയെ കിട്ടിയത്

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @santhoshkrishnan8735
    @santhoshkrishnan8735 10 หลายเดือนก่อน +1

    Good

  • @omanasudarsanan4972
    @omanasudarsanan4972 ปีที่แล้ว +1

    സുപ്പെർക്കിടിലം

  • @chandarbabuca7754
    @chandarbabuca7754 ปีที่แล้ว +1

    അളവുകൾ സ്‌ക്രീനിൽ കാണിക്കണം

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    Ini..Milk..shake..okke..cheyyaalllo lle..Muthassy'sss...Home made...Horlics..powder..ready...lle...try cheyyaamtto..Muthassyeee..👍👍👍😃😃😃💕💓💕💓💕💓

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഓക്കേ മോളേ ചെയ്തുനോക്കൂ ട്ടോ 🥰❤️❤️. ഒരുപാട് സന്തോഷം ❤️

  • @sheejaravi5341
    @sheejaravi5341 ปีที่แล้ว +1

    Muthassi shuger cherkandeee paranjilyalo

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഷുഗർ പൊടിച്ചാണ് ചേർക്കുന്നത് 🥰❤️

  • @MalathiVS.s
    @MalathiVS.s ปีที่แล้ว +1

    Variety drink. Kollam. 👌

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว +1

    Super👍❤️👌👌

  • @nishachinnu3535
    @nishachinnu3535 ปีที่แล้ว +1

    Muthassi Horlicks Super 😋😋 praseedha chechi,hai ammu chechi hi Muthassi ethu pole undaki nokanam❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      എല്ലാവർക്കും ഹായ് തന്നതിൽ ഒരുപാട് സന്തോഷം ചിന്നു മോളേ 🥰❤️❤️. ഒരുപാട് സന്തോഷം 🥰❤️

  • @nansiayoth8822
    @nansiayoth8822 ปีที่แล้ว +1

    മുത്തശ്ശി മുത്ത് പൊളിയാ 😘😘😘😘😘

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sumavarughese5011
    @sumavarughese5011 ปีที่แล้ว +1

    Pls give us correct measurements in all your recepies ..please

  • @kumaricr1249
    @kumaricr1249 11 หลายเดือนก่อน +1

    👌👌

  • @radharamankutty1847
    @radharamankutty1847 5 หลายเดือนก่อน

    Thank you

  • @anithakp2963
    @anithakp2963 ปีที่แล้ว +1

    Veedu perithamannayano

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അങ്ങാടിപ്പുറം ❤️

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    നമസ്കാരം മുത്തശ്ശി. മോളു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോളെ ❤️🥰🥰🥰നമസ്കാരം

  • @sreelathasanthosh3187
    @sreelathasanthosh3187 ปีที่แล้ว +2

    Super ❤

  • @velayudhanvelayudhan6014
    @velayudhanvelayudhan6014 ปีที่แล้ว +1

    Supermuthassisuper

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 3 หลายเดือนก่อน

    👍👍

  • @jwalaamukhi
    @jwalaamukhi ปีที่แล้ว +3

    മുത്തശ്ശി ❤🥰😍😍

  • @sumavarughese5011
    @sumavarughese5011 ปีที่แล้ว +1

    Please give us correct measurements in all your recipes...please .

  • @shainysasikumar1364
    @shainysasikumar1364 6 หลายเดือนก่อน +1

    Ente husband inte nadu pattambi aanu

    • @kidilam_muthassi
      @kidilam_muthassi  6 หลายเดือนก่อน

      ആണോ

    • @shainysasikumar1364
      @shainysasikumar1364 6 หลายเดือนก่อน

      @@kidilam_muthassi അതെ മുത്തശ്ശി

  • @KashmeeraKeerthana
    @KashmeeraKeerthana ปีที่แล้ว +2

    Super

  • @krishnapriyapriya2853
    @krishnapriyapriya2853 ปีที่แล้ว +1

    മുത്തശ്ശി സാമ്പാർ പൊടിയും സാമ്പാറിന് തേങ്ങയുടെ കൂടെ അരക്കാൻ ഉള്ള പൊടിയും sale ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയുമോ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      പുറത്ത് കൊടുക്കാറില്ല മോളേ കൊറിയർ അയക്കാൻ ബുദ്ധിമുട്ടാ അതാ

  • @Sam-r2b3n
    @Sam-r2b3n ปีที่แล้ว

    Beautiful family cute smile 😊❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰🥰❤️❤️🙏

  • @WT74_EDITX
    @WT74_EDITX 6 หลายเดือนก่อน +1

    👍

  • @user-kalav
    @user-kalav ปีที่แล้ว

    സൂപ്പർ 🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 หลายเดือนก่อน +1

    കപ്പലണ്ടി അല്ലെ അത് കടല പറയൊ

    • @kidilam_muthassi
      @kidilam_muthassi  2 หลายเดือนก่อน

      ഇവിടെയൊക്കെ കടല എന്നാണ് പറയാറ് 🥰❤️

  • @SuharabiSuharabi-mg3cd
    @SuharabiSuharabi-mg3cd ปีที่แล้ว +1

    👌

  • @aiswarya.t6567
    @aiswarya.t6567 ปีที่แล้ว +2

    മുത്തശ്ശിയെ ഒരുപാട് ഇഷ്ടമാണ്❤👑🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sreedevipp4455
    @sreedevipp4455 ปีที่แล้ว +2

    അളവ് എല്ലാത്തിന്റെയും എത്രയെത്ര വേണമെന്ന് ഒന്ന് പറയുക. അതായത് 500 gm - 1/2 kg ക്ക് എത്രയെന്നാണ് ഉദ്ദേശിച്ചത്

  • @midhulaas4351
    @midhulaas4351 ปีที่แล้ว +1

    Muthassi live varumoo

  • @NadhananB-vn8bp
    @NadhananB-vn8bp ปีที่แล้ว

    മുത്തശ്ശി ഞാൻ ഒരു കുട്ടി അതർജനം ആണ്. എന്റെ വീട് പുഴക്കാട്ടിരി ആണ്

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ അപ്പൊ നമ്മൾ അടുത്താണല്ലോ ലേ 🥰❤️

    • @NadhananB-vn8bp
      @NadhananB-vn8bp ปีที่แล้ว

      @@kidilam_muthassi yea

    • @NadhananB-vn8bp
      @NadhananB-vn8bp ปีที่แล้ว

      എന്റെ പേര് റാണി എന്നാണ് വിഡിയോയിൽ പറയാമോ

    • @NadhananB-vn8bp
      @NadhananB-vn8bp ปีที่แล้ว

      പ്ലീസ് റിപ്ലേ ഇനി ഇടാൻ പോവുന്ന shorts l എന്റെ പേര് പറയാമോ

  • @abhiramirshenoy7640
    @abhiramirshenoy7640 ปีที่แล้ว +1

    Oru divasam boost indakavo muthasi ❤

  • @sheikhaskitchen888
    @sheikhaskitchen888 11 หลายเดือนก่อน +1

    👍👍👍👍👍

  • @sindhukn2535
    @sindhukn2535 ปีที่แล้ว +1

    I will try this recipe, muthassi.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️

  • @sobhav4348
    @sobhav4348 ปีที่แล้ว +1

    Suger ullaverk kazhikkamo?

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      പഞ്ചസാര ചേർക്കുന്നുണ്ടല്ലോ ഇതിൽ അപ്പൊ ഷുഗറിന് പറ്റുന്നുണ്ടാവില്ല 🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഷുഗർ ഉള്ളവർക്ക് പറ്റില്ല ട്ടോ 🥰

  • @midhulaas4351
    @midhulaas4351 ปีที่แล้ว +1

    Muthasiii❤😍😍😍🤗🤗

  • @santhammas1991
    @santhammas1991 ปีที่แล้ว +1

    മുത്തശ്ശി അടിപൊളി, പക്ഷെ ഒരു സമാധാനത്തിന്റെയും അളവ് പറഞ്ഞില്ല. അളവ് കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അങ്ങനെ ഇല്ല മോളെ അളവ് നമക്ക് ഇഷ്ടത്തിന് എടുക്കാം എല്ലാത്തിനും ഇത്തിരി കൂടുതൽ ഗോതമ്പ് പൊടി മുന്നിട്ട് നിൽക്കണം എന്നെ ഉള്ളു ട്ടോ ❤️❤️

  • @devakykunnathoor5692
    @devakykunnathoor5692 ปีที่แล้ว +1

    ഗോതമ്പ് ഉണ്ട പലഹാരം ഉണ്ടാക്കിയാലും ന്നല്ല. താണ്

  • @aswathysumesh3079
    @aswathysumesh3079 ปีที่แล้ว +1

    വ ണ്ണo വെക്കാൻ എന്താ ചെയ്യാ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മുത്തശ്ശിക്ക് അറിയില്ലല്ലോ മോളേ 🥰❤️