INDHRAMUKHI MALAYALAM MUSICALSHORT FILM മലയാളംഷോർട് ഫിലിം SIVAJIGURUVAYOOR/MADHUBALAKRISHNAN/MAHESH

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഇന്ദ്രമുഖി മലയാളം ഷോർട് ഫിലിം 2024
    ഇന്ദ്രമുഖിദേവി എന്ന താത്രിയുടെ തുടക്കം
    ഇ കെ നായർ എന്ന എഴുത്തുകാരന്റെ സ്വപ്നലോകത്തെ താത്രികുട്ടിയുടെ കഥ ഇന്ദ്രമുഖി . ഈ കഥയെ കുറിച് അന്വേഷിക്കാൻ വരുന്ന ഒരു പത്ര റിപ്പോർട്ടർ . ഇ കെ നായരുമയുള്ള അഭിമുഖത്തിനിടയിൽ കേട്ടതെല്ലാം സത്യം ആണോ മിഥ്യ ആണോ എന്നറിയാതെ അവസാനം റിപ്പോർട്ടർ ആ പടി ഇറങ്ങുന്നു . ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായി . ഇന്ദ്രമുഖിയും ആ കോവിലകത്തെ കഥകളും അറിയാവുന്ന ഇ കെ നായർ എന്ന എഴുത്തുകാരന്റെ സ്വപ്നലോകവും യാഥാർഥ്യങ്ങളും അടങ്ങിയ ഒരു മ്യൂസിക്കൽ ഷോർട് ഫിലിം
    "NANDAVARNA FILMS" PRESENTS....
    'INDRAMUKHI'
    WRITTEN AND DIRECTED BY: Mahesh K Mohanan
    PRODUCER: Sanil Nandanan Anthikatt
    SiNGERS ; Madhubalakrishnan , Krishnendhu murali
    ACTORS ; Sivaji Guruvayoor , Jomy , Roshini , Pranav , Vineeth Vincent , Lekha Rajnikanth, Saraswathy, Gouri Parvathi , sajan
    COSTUME DESIGNER : Rohinisaji
    PROJECT MANAGER : Saji vc
    DOP ; Joyson
    CAMERA : Sreejith , Chikku
    MUSIC: Sumesh somasundar
    EDITING : Mahesh K Mohanan . Mak Abba ,
    MAKE-UP : Mahesh Balaji
    ART: Kishore, Sujith
    SFX& BG SCORE: Abhijith c preej
    COLOURIST : Titto,
    VFX ; Rantheesh
    LYRICS : Nithin Sreenivas
    TITLE &POSTER DESIGN : Mak
    STILLS :Dheeraj am , Abhinav c Preej ,
    CHOREOGRAPHER ; MAHESH K MOHANAN
    ASSOCIATE DIRECTORS : Mak Abba , Mithun ,Ajeesh guruvayoor ,
    ASSISTANT DIRECTOR : Manjulakshmi km ,Azaam,
    PRODUCTION: Randeep ragav
    DRONE : Jerin moothedan
    ART : Kishore, Sujith
    STUDIO : AUM Studios , Ranz vfxstudio and mak lab

ความคิดเห็น • 156

  • @aaravrohinisaji6803
    @aaravrohinisaji6803 5 หลายเดือนก่อน +11

    Narration sredhichu kelkanam enkile serikum manasilakullu, 2thavana kandal set 😍👍 🤩 all the best team INDRAMUKHI 😍🙏🙏🙏

    • @vishnucv3085
      @vishnucv3085 5 หลายเดือนก่อน

      മൂക്കുത്തി ഊരി മുത്തശ്ശി ടെ കയ്യിൽ അല്ലെ കൊടുക്കുന്നത് പിന്നർ എങ്ങിനെ എഴുത്തുകാരന്റെ കയ്യിൽ അത് കിട്ടിയത്

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6 4 หลายเดือนก่อน +2

      😍❤😍

  • @teeyaarsuresh
    @teeyaarsuresh 4 หลายเดือนก่อน +3

    നന്നായിട്ടുണ്ട്. ടെലിഫിലിം . സംവിധാനം നല്ല മിതത്വവും സൂക്ഷ്മതയും പുലർത്തി .
    എല്ലാവരും നന്നായി മ്യൂസിക്കും
    എല്ലാമെല്ലാം .
    അഭിനന്ദനങ്ങൾ

  • @itdcvalapad1414
    @itdcvalapad1414 4 หลายเดือนก่อน +2

    വളരെ മനോഹരം. മധു ബാലകൃഷ്ണന്റെ ഒപ്പം തുടക്കകാരിയായ കൃഷ്‌ണേന്ദു വളരെ നന്നായി പടിയിരിക്കുന്നു. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sureshbabupg4933
    @sureshbabupg4933 5 หลายเดือนก่อน +1

    വളരെ മനോഹരമായ ഒരു ഷോർട്ട് ഫിലിം, എത്ര കണ്ടാലും മടുക്കാത്ത വിഷ്വൽ ട്രീറ്റ്, എല്ലാവരും ഗംഭീര അഭിനയം,സംവിധാനം പൊളിച്ചു, സംഗീതസംവിധാനവും ഗാനങ്ങളും അതിമനോഹരം, മധുസാറിനൊപ്പം എന്റെ മകൾ കൃഷ്ണേന്ദുവിന് ഇതിലെഗാനം ആലപിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം ആയി കരുതുന്നു പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ramdasraman1466
    @ramdasraman1466 5 หลายเดือนก่อน +2

    എല്ലാം കൊണ്ടും അതിമനോഹരമായി.
    മറ്റൊന്നും പറയാനില്ല....👍👍

  • @NandanaSudheer-d4b
    @NandanaSudheer-d4b 5 หลายเดือนก่อน +5

    മനോഹരമായ കഥയോട് കൂടിയുള്ള അതിമനോഹരമായ ഒരു ഫിലിം തന്നെ ❤ അതിനുപരി ഈ പാട്ട് പാടിയ നമ്മുടെ സ്വന്തം മധു ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. 🥰 കാരണം ഓരോ വരികളിലും ഒരു വല്ലാത്ത ഫീലാണ് ഈ പാട്ടിന്... ❤❤❤❤❤

  • @shinu6817
    @shinu6817 5 หลายเดือนก่อน +4

    Very good story, background music...
    Superbb singing by Madhu Balakrishnan Sir & Krishnendu Mol...🌹💐🌹

    • @sureshbabupg4933
      @sureshbabupg4933 5 หลายเดือนก่อน

      Thanku shinu, മധു ബാലകൃഷ്ണൻ സാറിനൊപ്പം എന്റെ മകൾക്ക് ഇത്രയും നല്ല ഷോർട്ട് ഫിലിമിൽ പാടാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു🙏

  • @indrajithkr7607
    @indrajithkr7607 4 หลายเดือนก่อน +2

    സംഭവം കൊള്ളാം 💥Direction ✨ Mahesh K Mohanan 👍🏻

  • @athulantony4426
    @athulantony4426 5 หลายเดือนก่อน +2

    വളരെ മനോഹരം ❤️❤️song.... Super... കൃഷ്‌ണേന്ദു excellent 👍🏼👍🏼❤️❤️❤️❤️🌹🌹👌🏼👌🏼

  • @anooprecords9667
    @anooprecords9667 4 หลายเดือนก่อน +2

    ഇതിൽ പാടിയിരിക്കുന്ന ഗായികയുടെ പേര് കൃഷ്ണേന്ദു സുരേഷ് എന്നാണ്.. Description ൽ കൃഷ്ണേന്ദു മുരളി എന്നു തെറ്റിച്ചു എഴുതിയിരിക്കുന്നു.. ദയവായി CORRECT ചെയ്യുക..

  • @anooprecords9667
    @anooprecords9667 4 หลายเดือนก่อน +1

    മനോഹരം 🥰 congratz team 👍

  • @davidtheactor
    @davidtheactor 5 หลายเดือนก่อน +5

    Maheshey... Proud of u man.❤️‍🔥
    കിടിലം വർക്ക്‌ 🎬

  • @unnikrishnanmk9618
    @unnikrishnanmk9618 5 หลายเดือนก่อน +1

    Super Valare Manoharamaya Oru Ganam Super Sabdham

  • @sujathababu2064
    @sujathababu2064 4 หลายเดือนก่อน

    എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. Mole പാട്ടു സൂപ്പർ ആയിട്ടുണ്ട് ട്ടോ. എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ

  • @rosmathew007
    @rosmathew007 4 หลายเดือนก่อน +1

    Nice short film and song onnum parayanilla. Just great rendering by legend Madhu Balakrishnan and Krishnendu. Just soothing to hear both of you sing. Loved it

  • @mohananvl2534
    @mohananvl2534 4 หลายเดือนก่อน

    എല്ലാം വളരെ നന്നായി. കഥ, സംവിധാനം, ക്യാമറ, കോസ്റ്റും, ലൊക്കേഷൻ എല്ലാം സൂപ്പർ.

  • @azaammohd2137
    @azaammohd2137 5 หลายเดือนก่อน +4

    Lucky to be a part of the team 😄😄🥰

  • @shereenshaikh6832
    @shereenshaikh6832 4 หลายเดือนก่อน +1

    Nice Movie..Great Work..Heartly congratulations to you Sanil.. Wish U all the best and you grow with more success...

  • @rajithasudheer5769
    @rajithasudheer5769 5 หลายเดือนก่อน +1

    Good short film and excellent singing Krishnendhu❤

  • @sunithaprakash9190
    @sunithaprakash9190 5 หลายเดือนก่อน +1

    Beautiful visuals.... congrats to all artists ❤️❤️❤️

  • @sajeevsajeevmv5125
    @sajeevsajeevmv5125 5 หลายเดือนก่อน +2

    Manoharam.. nayika, nayakan, dressing, makeup, visual, song, ellam mecham

  • @shaniththaivalappil2047
    @shaniththaivalappil2047 5 หลายเดือนก่อน +1

    A good short film with good acting. Song also nice with good rendition by Krishnendhu with great Madhu Balakrishnan. Nice direction also. ❤

  • @Jyothi-rt3gj
    @Jyothi-rt3gj 5 หลายเดือนก่อน +2

    എത്ര മനോഹരമായ ആലാപനം❤

  • @abhijithcpreej
    @abhijithcpreej 5 หลายเดือนก่อน +1

    Absolutely stunning

  • @mithunnarayan459
    @mithunnarayan459 5 หลายเดือนก่อน +4

    Compelling and well executed❤️

  • @sangeethm.s6393
    @sangeethm.s6393 5 หลายเดือนก่อน +1

    Great work 👏

  • @nehaharish1189
    @nehaharish1189 5 หลายเดือนก่อน +3

    Wonderful ❤..... Nailed it.... Aamee chakkare.... Umma

  • @Shimnasatheesh
    @Shimnasatheesh 5 หลายเดือนก่อน +2

    Congratulations team, happy and grateful to be part of the project-yours own kutty indramukhi

  • @മാതാവിന്റെകുഞ്ഞുസ്
    @മാതാവിന്റെകുഞ്ഞുസ് 5 หลายเดือนก่อน +2

    Super.. Nice kidu story /music oru raksha ila.. Kidu.. Nalla feel

  • @lookmucqs7449
    @lookmucqs7449 5 หลายเดือนก่อน +1

    അതിമനോഹരം ❤

  • @madhumenassery3229
    @madhumenassery3229 4 หลายเดือนก่อน +1

    Nice👍👍

  • @Janess_george
    @Janess_george 4 หลายเดือนก่อน +1

    Aliyaa😍🥰 quality work… onnum parayanilla…ella side um poli direction,music,costume,art,cinematography,song ellam.keep going🔥🔥🔥

  • @navinchandran6502
    @navinchandran6502 5 หลายเดือนก่อน +2

    Congrats Mahesh.... Super work...

  • @lathalatha2377
    @lathalatha2377 5 หลายเดือนก่อน +1

    Ellam nalla rasamayitund, randamathe thavana sredhuchu kandapol ellam manasilayi, ithint next part epolanu varunnath intresting❤

  • @shamilshajahanphotography83
    @shamilshajahanphotography83 5 หลายเดือนก่อน +2

    Happy to see u r name in the camera section sreejith inspire❤️❤️

  • @creator.0074
    @creator.0074 5 หลายเดือนก่อน +1

    Nice work 🔥 music&editing 🔥

  • @sudhik7
    @sudhik7 5 หลายเดือนก่อน +1

    മനോഹരം 👌👌👌🌹

  • @jinsojosetj9890
    @jinsojosetj9890 4 หลายเดือนก่อน +1

    Kidilan work

  • @anunandaanunanda7025
    @anunandaanunanda7025 5 หลายเดือนก่อน +1

    Super

  • @renukacv2758
    @renukacv2758 5 หลายเดือนก่อน +3

    All the best team indramukhi❤

  • @swathysudheer
    @swathysudheer 5 หลายเดือนก่อน +1

    Such a masterpiece....krishnendhu chechii you sound amazing!!!💗💗💗

  • @maheshkmohanan7626
    @maheshkmohanan7626 4 หลายเดือนก่อน

    thank you all 🥰

  • @ajeeshck5934
    @ajeeshck5934 5 หลายเดือนก่อน +1

    Mahesh bro ❤❤
    പൊളിച്ച്🥰🤩👌🔥

  • @jomyjohn236
    @jomyjohn236 5 หลายเดือนก่อน +1

    Thank you for this opportunity 🥰🙏

  • @seemasivadas717
    @seemasivadas717 5 หลายเดือนก่อน +2

    Congratulations and all the best wishes ❤🥰🥰

  • @t.k.sivadasan4026
    @t.k.sivadasan4026 5 หลายเดือนก่อน +1

    Good ❤

  • @vikrampal1966
    @vikrampal1966 4 หลายเดือนก่อน +1

    good job

  • @aswinnair3366
    @aswinnair3366 5 หลายเดือนก่อน +2

    Baground music is perfect ⭐⭐⭐⭐⭐

  • @sumil4s875
    @sumil4s875 5 หลายเดือนก่อน +3

    Nice start❤ all the best indramughi team. waiting for the next...

  • @nimishalohidakshan399
    @nimishalohidakshan399 5 หลายเดือนก่อน +3

    Sound effect super 😍😍 background music super ayittunde 😍😍song nice fellingss 😘 story nicee😘😘part 2??? All tha best team🥰🥰✌🏻✌🏻✌🏻

  • @momme1779
    @momme1779 4 หลายเดือนก่อน

    Song, actor, actress & location ellam 👌🏻👌🏻👌🏻👌🏻👌🏻

  • @PrashantBhandary-ky9jm
    @PrashantBhandary-ky9jm 5 หลายเดือนก่อน +4

    Interesting story, when part 2 is coming. All The characters are well acted. Congratulations to producer and director. Keep going all the test for future films

  • @varshapraveen3846
    @varshapraveen3846 4 หลายเดือนก่อน

    Nice one😊

  • @sudhik7
    @sudhik7 5 หลายเดือนก่อน +1

    Super song👌👌👌🌹

  • @jyothysuresh6237
    @jyothysuresh6237 4 หลายเดือนก่อน

    വളരെ മനോഹരം.. 🙏🏻👌🏻♥️

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 4 หลายเดือนก่อน

    It's a complete work of Art

  • @SreyaAnnaOfficial
    @SreyaAnnaOfficial 5 หลายเดือนก่อน

    Very nice ❤

  • @praveenprabha_
    @praveenprabha_ 5 หลายเดือนก่อน +2

    💚 ആമി

  • @rahuljayan6949
    @rahuljayan6949 5 หลายเดือนก่อน +2

    Cinematography 💯👌🏻

  • @asithagunasekara3017
    @asithagunasekara3017 4 หลายเดือนก่อน

    Great bro. All the best Jomy😊

  • @ranzvfxstudio
    @ranzvfxstudio 5 หลายเดือนก่อน +3

    nice ......good job

  • @amalsubash9252
    @amalsubash9252 5 หลายเดือนก่อน +4

    Saho❤

  • @namithaj8002
    @namithaj8002 5 หลายเดือนก่อน

    Nannayitund ellam 👍🏻 especially costume nalla sync aayi pokunnud

  • @vishnukr8737
    @vishnukr8737 4 หลายเดือนก่อน +1

    Jomy 🔥

  • @nithing4397
    @nithing4397 5 หลายเดือนก่อน +1

    🎉🎉🎉

  • @deebupb9192
    @deebupb9192 5 หลายเดือนก่อน +1

    Nyc work,,,,,editing cemara nyc,,dirction ❤❤❤

  • @naynasubbavlogs
    @naynasubbavlogs 4 หลายเดือนก่อน

    Congratulations to all &good luck guys😊

  • @sreya__minnuzz7602
    @sreya__minnuzz7602 5 หลายเดือนก่อน +2

  • @bijithamukesh6443
    @bijithamukesh6443 5 หลายเดือนก่อน

    Super 😍

  • @arathyprabhakaran2003
    @arathyprabhakaran2003 4 หลายเดือนก่อน

    👌🏻👌🏻

  • @leoantony2192
    @leoantony2192 5 หลายเดือนก่อน +2

    Kidilam🔥🔥

  • @jomon7002
    @jomon7002 5 หลายเดือนก่อน +1

    Sivaji gvr ❤

  • @fzmedia4111
    @fzmedia4111 5 หลายเดือนก่อน

    Kidu❤

  • @jipsonwilson887
    @jipsonwilson887 5 หลายเดือนก่อน +1

    ❤ Nyc One

  • @sujithvasokan5525
    @sujithvasokan5525 5 หลายเดือนก่อน

    Nice

  • @mohamedkadermak
    @mohamedkadermak 5 หลายเดือนก่อน +5

    Congrats Mahesh. 🎵🎥 I can imagine the hard work, dedication, and passion that went into making this film. 🙌
    ✨ May it touch the hearts of many and inspire others to pursue their artistic dreams. 🎭 Keep creating, and here’s to many more successful projects! 🥂🎉
    👏👏👏

    • @maheshkmohanan7626
      @maheshkmohanan7626 4 หลายเดือนก่อน

      thank you ikka , nammude ellam effort aanu

  • @user-ib5qu1jo6y
    @user-ib5qu1jo6y 5 หลายเดือนก่อน +4

    Director brilliance ❤️❤️🔥

  • @Chandrannair-mx6ro
    @Chandrannair-mx6ro 5 หลายเดือนก่อน

    Sooper❤

  • @shyleshkumarvk198
    @shyleshkumarvk198 5 หลายเดือนก่อน

    👌👍

  • @adhithyanvv9215
    @adhithyanvv9215 5 หลายเดือนก่อน

    Good film, nayika nayakan👌👌

  • @HASHIMKEBEER
    @HASHIMKEBEER 5 หลายเดือนก่อน

    Jomy👌

  • @jassemali3335
    @jassemali3335 5 หลายเดือนก่อน

    👍👍👍👍👍 super

  • @meghapr3047
    @meghapr3047 5 หลายเดือนก่อน

    Super 🥰🥰🥰

  • @VinodBc-ub6vz
    @VinodBc-ub6vz 5 หลายเดือนก่อน

    Nice work🔥

  • @jomon7002
    @jomon7002 5 หลายเดือนก่อน

    Jomy bro 😍❤️🤩 Devan

  • @prathibhapaul4013
    @prathibhapaul4013 5 หลายเดือนก่อน

    👍

  • @RAJESHAR-f8q
    @RAJESHAR-f8q 5 หลายเดือนก่อน

    Nice❤️🥰

  • @lavindastv
    @lavindastv 5 หลายเดือนก่อน +1

    ❤ This for my friend and his team

  • @furyff3115
    @furyff3115 5 หลายเดือนก่อน +1

    Rosh...❤

  • @jishababu742
    @jishababu742 5 หลายเดือนก่อน +1

    👏🏻👏🏻👏🏻🔥🔥

  • @anujasubair3302
    @anujasubair3302 5 หลายเดือนก่อน

    Aami❤

  • @angelmol590
    @angelmol590 5 หลายเดือนก่อน

    👏🏻👏🏻

  • @danieldavis6306
    @danieldavis6306 5 หลายเดือนก่อน +1

    Jomy ❤️

  • @shufainap
    @shufainap 5 หลายเดือนก่อน

    😍👍🏻

  • @sufiyanmusic
    @sufiyanmusic 5 หลายเดือนก่อน

    Jomy bro😍

  • @aakashmelveettil8419
    @aakashmelveettil8419 5 หลายเดือนก่อน

    😊❤

  • @jeesonjoy7019
    @jeesonjoy7019 5 หลายเดือนก่อน

    🤝🏻

  • @sibinpeter3460
    @sibinpeter3460 5 หลายเดือนก่อน

    Jomy 👌👌👌👌👌👌👌👌👌👌

  • @Otcnsfj
    @Otcnsfj 5 หลายเดือนก่อน

    Rosh❤❤❤

  • @shirtydude9628
    @shirtydude9628 5 หลายเดือนก่อน +1

    eppo entha undaye?