ความคิดเห็น •

  • @sinusinu720
    @sinusinu720 8 หลายเดือนก่อน +126

    Happy wedding anniversary🥰🥳ഇനിയും ഒരുപാട് കാലം സന്തോഷവും സമാധാനവും ആരോഗ്യത്തോടുകൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲ആമീൻ

  • @Sadique-gerimis
    @Sadique-gerimis 8 หลายเดือนก่อน +1150

    Eduvarey oru giftum kittatha enney poley ullavarundo

  • @letscook5615
    @letscook5615 8 หลายเดือนก่อน +517

    എനിക്ക് ഒരുകിഫ്റ്റും വേണ്ടാ.. റബ്ബിൽ നിന്നുള്ള ഒരു ഗിഫ്റ്റിനു വേണ്ടി 11വർഷമായി ഞാൻ കാത്തിരിക്കുന്നു ഒരു കുഞ്ഞുണ്ടാവാൻ...ആ ഒരു ഗിഫ്റ്റ് എനിക്ക് കിട്ടാൻ എല്ലാവരും റബ്ബിനോട് ദുആ ചെയ്യണേ

    • @jamshiarshad9612
      @jamshiarshad9612 8 หลายเดือนก่อน +14

      Enikkum aayittilla njanum kathirikkanu 6years*aayi😢

    • @Chachu_Razi
      @Chachu_Razi 8 หลายเดือนก่อน +21

      വരും ക്ഷമ യോടെ ഇരിക്കൂ... പടച്ചോൻ തരും

    • @imuttykdyImutty
      @imuttykdyImutty 8 หลายเดือนก่อน

      ♥️♥️🤲🤲🤲

    • @pooviemvemv8357
      @pooviemvemv8357 8 หลายเดือนก่อน +2

      Same 12 years

    • @HezuHzu
      @HezuHzu 8 หลายเดือนก่อน +4

      Allahu vegam makkale tharate. 13 varshathin shesham allau oru kunjine thannu.duha cheyyam

  • @sidhansinu785
    @sidhansinu785 8 หลายเดือนก่อน +226

    Happy anniversary 🌹.
    ഞാൻ ഒരു നിമിഷം എന്റെ wedding anniversary ആലോചിച്ചു പോയി, gays ഒരു ഗിഫ്റ്റും കിട്ടലില്ല 😀😀😀എന്നാലും 🥰🥰

    • @fasalbilliardssnookerfitte8092
      @fasalbilliardssnookerfitte8092 8 หลายเดือนก่อน +4

      ഭര്‍ത്താവിനൊരു ഗിഫ്റ്റ് അങ്ങോട്ട് കൊടുത്ത് സര്‍പ്രൈസ് ചെയ്തു നോക്കൂ..
      അങ്ങിനെയും ആവാലോ..

    • @benbenobeno6551
      @benbenobeno6551 8 หลายเดือนก่อน +3

      TH-cam channel ഉണ്ടാരുന്നേൽ വാങ്ങിയേനേ നാട്ടുകാരെ കാണിക്കാനെങ്കിലും😂😂

    • @ajithathampi8478
      @ajithathampi8478 4 หลายเดือนก่อน

      ഞാൻ ഉണ്ട്

  • @abdurahmanpktr2316
    @abdurahmanpktr2316 8 หลายเดือนก่อน +98

    ഷെഫിക്ക് ഇഷ്ടപെട്ട ആ രണ്ടാമത്തെ മാല ആയിരുന്നു super..... ഇതും രസണ്ട് ❤️

    • @Naishanathanu
      @Naishanathanu 4 หลายเดือนก่อน

      Ath Sheriyaa

    • @Sajuva-tv9ph
      @Sajuva-tv9ph 4 หลายเดือนก่อน +1

      Ath Sherian 2nd chain vagikoodayrunno shefi pinne shemi itha eth ittalum adipolyan❤

    • @wayofcookingvlogsandcreati2427
      @wayofcookingvlogsandcreati2427 2 หลายเดือนก่อน

      Me too

  • @BeenaRavi-up5lz
    @BeenaRavi-up5lz 8 หลายเดือนก่อน +61

    മാലസൂപ്പറാട്ടൊ എന്നും ഇങ്ങനെ സന്തോഷമായി പോകട്ടെ ഒത്തിരി ഇഷ്ടത്തോടെ പ്രാർത്ഥനയോടെ❤❤❤❤

  • @saalirashisvlog410
    @saalirashisvlog410 8 หลายเดือนก่อน +16

    കേക്ക് ഇൽ ഹാപ്പി എന്ന് എഴുതിയില്ലേലും ജീവിതം happy ആണല്ലോ ഷെമി ഷെഫി 😍😍😍അൽഹംദുലില്ലാഹ്... അതല്ലേ വേണ്ടത് നമക്ക് ❤️ഒരുപാട് ഇഷ്ടം 🥰അള്ളാഹു അനുഗ്രഹിക്കട്ടെ!ആമീൻ 😊ആദ്യം ആയിട്ട് wedding anniversary ഗിഫ്റ്റ് കിട്ടിയപ്പോ ഉള്ള ഷെമി ദേ സന്തോഷം 🥳🥳മാഷാ അള്ളാഹ് 🎉ഐശു മോൾക്ക്‌ 😘

  • @muhammedshemil8882
    @muhammedshemil8882 8 หลายเดือนก่อน +94

    ഒരു പാട് കാലം സന്തോഷത്തിൽ ജീവിക്കാൻ allhahu വിധികുട്ടട്ടെ ആമീൻ 🤲

  • @haifanaifa3181
    @haifanaifa3181 8 หลายเดือนก่อน +73

    ആരോഗ്യമുള്ള ദീർഘായൂസ് ഉണ്ടാവട്ടെ ഇതുപോലെ സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ashmidashaharan3249
    @ashmidashaharan3249 8 หลายเดือนก่อน +31

    Second necklace super

  • @nissamhamza
    @nissamhamza 8 หลายเดือนก่อน +28

    സന്തോഷത്തോടെ മരണം വരെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു ദീർഗായുസ് തരട്ടെ രണ്ടു പേർക്കും മോൾക്കും ♥️♥️🤲🏻🤲🏻🤲🏻🤲🏻

  • @sachusvlog7115
    @sachusvlog7115 3 หลายเดือนก่อน

    ഷാലു കുന്ദമംഗലം എവിടെയാ കമൻറ് ചെയ്യുമോ

  • @Azmin1234
    @Azmin1234 8 หลายเดือนก่อน +12

    ഇന്നെങ്കിലും പരസ്പരം വായിലേക്ക് കൊടുക്കുന്നത് കണ്ടു മാഷാഅല്ലാഹ്‌ ഗിഫ്റ്റ് കിട്ടിയപ്പോൾ ഒരു കിസ്സ് കൊടുക്കും പ്രദീക്ഷിച്ചു ഷെഫി

  • @Aishjapzz
    @Aishjapzz 7 หลายเดือนก่อน +2

    Padachon Kakkate happy aayi oru paad kaalam jeevikan❤❤❤❤😊

  • @salukdytravelvlogs155
    @salukdytravelvlogs155 8 หลายเดือนก่อน +4

    Happy wedding anniversary 🎉❤ ബർത്ത് ഡേ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോവുകയാണെന്ന് പറഞ്ഞിട്ട് നിങ്ങളുടെ വീടിൻറെ പരിസരം തന്നെയാണല്ലോ വീഡിയോയിൽ 16.52 🤔

  • @s_minnu
    @s_minnu 8 หลายเดือนก่อน +18

    ആദ്യം Happy Anniversary ❤ രണ്ടാമത്തെ ചെയിൻ ആണ് ഇഷ്ടായത്.പിന്നെ cameraman കുറച്ചൂടി പുറകിൽ നിന്ന് വീഡിയോ എടുത്താൽ നന്നാവുമായിരുന്നു.😊

  • @afisyt4944
    @afisyt4944 4 หลายเดือนก่อน +10

    husband നല്ല സ്നേഹമുള്ള ചെക്കൻ .......❤

  • @shahzahassan
    @shahzahassan 8 หลายเดือนก่อน +7

    Happy Anniversary dears 😍🎉🌹🌹🎂❤❤
    May Allah bless you with happy nd healthy long life Aameen 🤲😊

  • @sareena122
    @sareena122 8 หลายเดือนก่อน +7

    ഹാപ്പി വെഡിങ് ആനിവേഴ്സറി ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ

  • @Nabukl786
    @Nabukl786 8 หลายเดือนก่อน +25

    Scnd one suupr, idh old model pole undallo, its ma openion, endhayalum powliyayikk ttaaa❤iniyum orupaad giftkl kodkkanum vanganum iniyulla jeevidathil saadikkatte❤

  • @rubeenariyas6034
    @rubeenariyas6034 4 หลายเดือนก่อน +1

    Jeevidha kaalam muzuvanum ee sneham padachon nila nirthi tharatte🤲

  • @rahinajafar508
    @rahinajafar508 8 หลายเดือนก่อน +12

    Ithokke kaanumbol nammude manassinum yenthennillaatha santhosham❤❤❤. happy anniversary both of you

  • @safeerali2529
    @safeerali2529 8 หลายเดือนก่อน +15

    Happy wedding anny wersary both off. ഷെമിക്ക് ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ.. തിരിച്ചു ഭർത്താവിന് ഒന്ന് കെട്ടി പിടിക്കുകയോ ചെറുതായിട്ടൊരു gift കിസ്സ് ന്റെ രൂപത്തിൽ കൊടുക്കുകയും ആവാ യിരുന്നു..... ഏതൊരു ഭർത്താവും സ്വൊന്തം ഭാര്യ യിൽ നിന്നും ആഗ്രഹിച്ചു പോകും....❤.. But നിങ്ങൾ haappy life അല്ലാ എന്നല്ല ഞാൻ ഈ എഴുതിയതിനു അർത്ഥം... Ok enjoy yu ar life❤️🌹🌹🌹🌹🌹

  • @minikkunju4223
    @minikkunju4223 3 หลายเดือนก่อน

    Happy aniversary ഈ സ്നേഹം എന്നും നില നിൽക്കട്ടെ

  • @rahinajafar508
    @rahinajafar508 8 หลายเดือนก่อน +12

    ❤❤❤.ingane gift okke kodukkanam .ath paranjariyikkaanpattaatha santhosham tharum. Yennum ee santhosham nilanirthitharatte. allaathe vayassilalla kaaryam ,snehathila. Snehathine tholpikkaan onninum kayiyilla. Ninga ishtam .yennum mudangaathe kaanum. Caring aanu ishtam

  • @MohammedAzan-e4q
    @MohammedAzan-e4q 8 หลายเดือนก่อน +6

    മാഷാ അള്ളാ, നിങ്ങളുടെ ദാമ്പത്യ ജീവിതം സുഖവും സന്തോഷവും കിർഫയും ഉള്ളതാകട്ടെ ഞങ്ങളും അത് പോലെ തന്നെയായിരിക്കട്ടെ .ആമീൻ യാ അള്ളാ, രണ്ട് പേർക്കും നല്ല ചോർച്ച ഉണ്ട് കേട്ടോ

  • @minhaarif9686
    @minhaarif9686 8 หลายเดือนก่อน +24

    Happy anniversary ❤എന്നും എല്ലാ നന്മകളും ഉണ്ടാകട്ടെ 💖

  • @ruksanarooby3419
    @ruksanarooby3419 8 หลายเดือนก่อน +1

    Wedding photos undo ?

  • @aseenasulaiman
    @aseenasulaiman 3 หลายเดือนก่อน

    Many many happy wedding anniversary. Allahu Barkathum ayussum arogyavum nalgi anugeahikette dears❤

  • @soyamoljose9645
    @soyamoljose9645 8 หลายเดือนก่อน +4

    Happy Anniversary dears❤..shefide shirt adipoli......plain shirtum ethupolulla dress aanu nallathu....

  • @FidhaShafi-t3w
    @FidhaShafi-t3w 8 หลายเดือนก่อน

    Ngl cake vangiyatha shop evida

  • @anupaul9302
    @anupaul9302 8 หลายเดือนก่อน +4

    I like everything except the last dialogue regarding nettipattam. Avoiding that you guys are superb ❤

  • @lachusworld4333
    @lachusworld4333 8 หลายเดือนก่อน +6

    Adhyam kanicha aa randara pavante mala nalla rasandayinu

  • @Sainaba-g5h
    @Sainaba-g5h 4 หลายเดือนก่อน +1

    Ningalude jevitham santhoosham ayitt pogate ❤❤❤❤❤❤

  • @sabisabirashafi
    @sabisabirashafi 4 หลายเดือนก่อน +2

    masha allha endoru couple sa edh omg very sweet masha allha 🎉❤🎉❤🎉❤

  • @AthiraKiran-e1t
    @AthiraKiran-e1t 8 หลายเดือนก่อน +14

    Hpieeee anniversary dears😘...

  • @MinnuMinnumol-cg6ex
    @MinnuMinnumol-cg6ex 8 หลายเดือนก่อน +6

    Happy wedding anniversaray 🥳🥳🥰🥰❤️❤️❤️

  • @abuhassan8011
    @abuhassan8011 8 หลายเดือนก่อน +13

    Happy weddings anniversary ❤

  • @ancyanto9838
    @ancyanto9838 4 หลายเดือนก่อน

    Tt family ഇങ്ങടെ നാട് എവിടെയാ. Congrats

  • @beenarani7241
    @beenarani7241 8 หลายเดือนก่อน +5

    Hello dears enikke nigale valiya ishtama ayishu darling ummmma❤❤❤❤❤

  • @rnu8117
    @rnu8117 8 หลายเดือนก่อน +11

    Happy anniversary both

  • @aliya14479
    @aliya14479 8 หลายเดือนก่อน +15

    Happy wedding anniversary ❤❤❤🎉🎉🎉 mashaallah

  • @Amitha-g2y
    @Amitha-g2y 6 วันที่ผ่านมา

    Happy Wedding Anniversary

  • @BijiShajan-vx3bi
    @BijiShajan-vx3bi 4 หลายเดือนก่อน +1

    Happy wedding anniversary both of you

  • @achammaabraham92
    @achammaabraham92 3 หลายเดือนก่อน

    Happy Anniversary both of you.

  • @hasihaseena9906
    @hasihaseena9906 8 หลายเดือนก่อน +34

    Happy anniversary❤🎉😍 ഷമീന നിങ്ങൾക് ഷെഫിനെ കിട്ടിയത് ഇങ്ങളെ ഭാഗ്യാട്ടോ. എനിക്കും ഇത് പോലെ ഓരോ അണിവേഴ്സറി വരും എനിക്ക് ഇത് വരെ ഒരു ഗിഫ്റ്റും കിട്ടിയിട്ടില്ല 😢അതിനും വേണം ഒരു ഭാഗ്യം

    • @Femisfoods
      @Femisfoods 8 หลายเดือนก่อน +2

      Satyam ❤

    • @jishan___x7
      @jishan___x7 8 หลายเดือนก่อน

      സത്യം

    • @കമന്റോളി
      @കമന്റോളി 7 หลายเดือนก่อน

      ഒരു യുട്യൂബ് chnel തുടങ്ങു റീച് ആകു എല്ലാ ദിവസവും ഗിഫ്റ്റ് വരും content മുഖ്യം

  • @rineesha8
    @rineesha8 8 หลายเดือนก่อน +10

    Moonnara pavankk okke nalla model kittum ayirunnu eppooozhathe fashion. Ethu thamil nadu model pole thonni. Happy anniversary 🎉🎉🎉

  • @Sajidasaji-br6er
    @Sajidasaji-br6er 8 หลายเดือนก่อน +4

    Masha allah..sherikkumulla expression aan..mattullavare poley over aaki chalamaakiyilla shemi😘🥰

    • @naseebanas530
      @naseebanas530 8 หลายเดือนก่อน

      Meturity powr

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 8 หลายเดือนก่อน

    Kuttikk mudiyil 8:21 Hairband vechudaaino 😊❤

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd 8 หลายเดือนก่อน +3

    Happy Anniversary Dear's ❤

  • @raseenakp2736
    @raseenakp2736 8 หลายเดือนก่อน +7

    Happy wddng aaniversery orupaad kalam santhoshathil jeevikkan kaziyatteee❤❤❤❤❤❤❤❤

  • @FousiyaShalu
    @FousiyaShalu 4 หลายเดือนก่อน

    ആരോഗ്യത്തോടുള്ള ആയുസ്സിനെ അല്ലാഹ് തരട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 8 หลายเดือนก่อน

    Alhamdulillaah
    Nammude makkalk pakwathayum thiricharivum ulla swaalihaaya makkalaayi valaraan allaahu anugrahikkatte aameen yaa arhamu raahimeen

  • @avisannachikoos7221
    @avisannachikoos7221 8 หลายเดือนก่อน +15

    Happy wedding anniversary dears❤❤

  • @Raziaisha
    @Raziaisha 8 หลายเดือนก่อน +5

    Happy anniversery

  • @isha7109
    @isha7109 7 วันที่ผ่านมา

    Shamee is blessed to get a handsome caring hubby like him .

  • @fidha5066
    @fidha5066 4 หลายเดือนก่อน +4

    Happy wedding anniversary shafi&shemi❤️orupad ishtamanu

  • @SumaRajesh-v4k
    @SumaRajesh-v4k 4 หลายเดือนก่อน +1

    ഭൂമിയിൽ ഒരു ജീവിതമേ ഒള്ളൂ അത് സന്തോഷത്തോടെ ആയിരിക്കട്ടെ

  • @FousiyaShalu
    @FousiyaShalu 4 หลายเดือนก่อน

    ഒരുപാടു കാലം സന്തോഷമായി ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲

  • @haifanaifa3181
    @haifanaifa3181 8 หลายเดือนก่อน +5

    Masha Allah happy wedding anniversary dear

  • @sujarajeevan9223
    @sujarajeevan9223 8 หลายเดือนก่อน +1

    Happy anniversary dears🥰

  • @NilaShahul-rn9xk
    @NilaShahul-rn9xk 8 หลายเดือนก่อน +11

    Happy Wedding Anniversary ❤🎉

  • @durgakharel3342
    @durgakharel3342 8 หลายเดือนก่อน +1

    Belated happy wedding anniversary 🎉♥️🇳🇵🙏🏼

  • @ShabnaramjithShabnaramjith
    @ShabnaramjithShabnaramjith 4 หลายเดือนก่อน

    നല്ല ഗിഫ്റ്റ് സന്തോഷമായി ജീവിക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @NihalNihal-g4l
    @NihalNihal-g4l 8 หลายเดือนก่อน +9

    ഷെമിത മൊഞ്ചത്തി ആയിട്ടുണ്ട് ❤️❤️❤️❤️

  • @shamsirahman1821
    @shamsirahman1821 4 หลายเดือนก่อน

    Koduvally eveda veed

  • @ReshithaSajeesh
    @ReshithaSajeesh 4 หลายเดือนก่อน

    Wishing you a wonderful and long life together dears❤🎉

  • @shajinaansar5876
    @shajinaansar5876 8 หลายเดือนก่อน +5

    Happy Anniversary dear 🎉🎉

  • @ShajithaS-nh2gt
    @ShajithaS-nh2gt 4 หลายเดือนก่อน

    വല്ലിമ്മാക്കും കൊച്ചുമോനും ആശംസകൾ

  • @MayapraveenMayapraveen-hf7im
    @MayapraveenMayapraveen-hf7im 4 หลายเดือนก่อน

    Enk ishttta ningale randu pereyum, god bls u drsss ❤happy anniversary....

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 4 หลายเดือนก่อน

    Nabi.chariya.THags.jeevithatti.ellam.santhosham.undhavatte

  • @LincyKochurani
    @LincyKochurani 4 หลายเดือนก่อน +2

    Happy wedding anniversary both of you ❤❤❤

  • @soloking7034
    @soloking7034 4 หลายเดือนก่อน +1

    Machane ningal vere leval 🥰🥰🥰🥰

  • @Ummuanfal55
    @Ummuanfal55 8 หลายเดือนก่อน +2

    Happy anniversary🌹

  • @rizucreation7521
    @rizucreation7521 4 หลายเดือนก่อน +3

    Happy anniversary dears🥰👍🌟🌟

  • @fairunoushad5708
    @fairunoushad5708 8 หลายเดือนก่อน

    Shefiikk oru hug kodkkaamayirunnnu shemikk...
    Anyway happy anniversary ❤both of you....❤

  • @Reshmi539-h1y
    @Reshmi539-h1y 3 หลายเดือนก่อน

    Hiii super family god bless you 👍👍👍👍

  • @Risana4232
    @Risana4232 8 หลายเดือนก่อน +2

    Happy wedding anniversary 💐💐🎁🎁

  • @JumanaShaerin
    @JumanaShaerin 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് masha aalla എനിക്ക് ഒരുപാട് ഇഷട്ടം നീങ്ങളെ അ ഒരുത്

  • @NavasBammani-vq9mm
    @NavasBammani-vq9mm 8 หลายเดือนก่อน +1

    Happy wedding anniversary bro &sis🎉🎉🎉🎉❤

  • @yeshodhayeshodhacp9313
    @yeshodhayeshodhacp9313 4 หลายเดือนก่อน +1

    Nalla,snehamullaven

  • @shahidha1575
    @shahidha1575 7 หลายเดือนก่อน +1

    Arokke enthu paranjalum shefi pavamanu eniku eppoyum onodu oru sneham thonnarund ente randamathe marumone poleyanu avante chiri😂❤happy anniversary 🎉🎉

  • @ahuman798
    @ahuman798 4 หลายเดือนก่อน +1

    Love you Dears.. 🤗💖

  • @teamsss7065
    @teamsss7065 8 หลายเดือนก่อน

    Mashahalllla bro orupad ishtaayi❤❤❤❤

  • @klsvlog2364
    @klsvlog2364 8 หลายเดือนก่อน +3

    Kls vlog ഇത്താന്റെ മനസ്സ് പോലെ തന്നെയായി സൂപ്പർ ആയിട്ടുണ്ട്

  • @FathimaFTT-vk8zl
    @FathimaFTT-vk8zl 4 หลายเดือนก่อน +2

    kek poyikote santhoshikin malakiteele❤

  • @alfazameer5579
    @alfazameer5579 8 หลายเดือนก่อน +8

    മൊഞ്ചത്തി ❤❤❤🥰🥰

  • @ZeenathSinu
    @ZeenathSinu 8 หลายเดือนก่อน +3

    സർപ്രൈസ്‌ ഗിഫ്റ്റ് കിട്ടാനും വേണം ഒരു ഭാഗ്യം 🤪

  • @fahisasuhail3726
    @fahisasuhail3726 8 หลายเดือนก่อน +2

    Shefi shemi jasiya aashikinu vendi oru video cheyyoo....
    Avark vendi kayiyunna sahayam cheid kodukoooo pls🚨🚨🚨🚨🚨🚨🚨🚨🚨🚨🚨

  • @VijayalakshmiMohandas-p4r
    @VijayalakshmiMohandas-p4r 4 หลายเดือนก่อน

    Eeeswaran anugrahikkatte❤

  • @Dylsshhhaaaa
    @Dylsshhhaaaa 8 หลายเดือนก่อน +7

    വെഡിങ് അണിവേഴ്സറി ഓക്കേ അല്ലെ അപ്പോ ഒന്ന് മാസനാകൂടി വഴി ഊട്ടിയിൽ ഓക്കേ ഒന്ന് പോയിക്കൂടെ 😁

  • @vloginvlog7258
    @vloginvlog7258 8 หลายเดือนก่อน +7

    Maranam varay nilanilkatay allavarkum afiyathum arogyavum santhoshavum samadanavum padachon tharatay 🤲❤️ Happy wedding anniversary

  • @healsforteens8008
    @healsforteens8008 8 หลายเดือนก่อน +2

    Shemiye ningalkku shefin odu sahathapam thonnarundo?

    • @Munnamessi
      @Munnamessi 8 หลายเดือนก่อน

      Enthinu

  • @febnapk7927
    @febnapk7927 8 หลายเดือนก่อน +1

    Sheminte makeup vedio cheyyo use cheuuunna poductsum kanikkanam vegamavatte

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 4 หลายเดือนก่อน

    Sandoshamayi lallakering sooper famli❤❤❤❤❤❤❤

  • @soyamoljose9645
    @soyamoljose9645 8 หลายเดือนก่อน +1

    Shefikku ishtapetta necklace ayirunnu nallathu....

  • @iamhere8140
    @iamhere8140 4 หลายเดือนก่อน

    But the innocence on the face of kid is endearing.

  • @ummoosrejuvlog5726
    @ummoosrejuvlog5726 8 หลายเดือนก่อน +1

    Happy anniversary 🎉... എനിക്കും ഇന്നലെ life 1st time gift കിട്ടി. Nde മോന്റെ birthday gift 😍. Nde ചാനലിൽ ണ്ട് ട്ടോ.. കണ്ടു നോക്കണേ 😜

  • @SurprisedJackrabbit-ng7zw
    @SurprisedJackrabbit-ng7zw 4 หลายเดือนก่อน

    Allhahu Ningal k yennum sandosham mathram therat al❤❤❤❤❤❤

  • @zuharabasheerctcl879
    @zuharabasheerctcl879 4 หลายเดือนก่อน

    Super mashaallah happy wedding anniversary sefi semi yeniyum orupad varsham allauthahala deerga.aayusum aafiyathum tharumarakatte aameen aameen yarabbal aalameen 🤲🏼 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼aishu molk😘😘😘😘😘😘😘😘😘