Junior Mandrake Malayalam Full Movie | Jagadish , Jagathy | Rajan P. Dev | Everegreen Comedy Movies

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 529

  • @sreejithsreejithsree6186
    @sreejithsreejithsree6186 ปีที่แล้ว +1115

    2023. ൽ കാണുന്നവരുണ്ടോ

  • @kunjuttan210
    @kunjuttan210 11 หลายเดือนก่อน +21

    രാജൻ പി ദേവ് കോമഡി ചെയ്യുന്നത് കാണാൻ സൂപ്പർ ആണ്..❤❤❤❤

  • @AalamMuhammadAalam
    @AalamMuhammadAalam 9 หลายเดือนก่อน +53

    2024 kaanunavar undo

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +28

    ഒരു മൊട്ടതലയൻ പ്രതിമ ഉണ്ടാക്കിയ തമാശകൾ ചില്ലറയല്ല. ഈ പ്രതിമയോടൊപ്പം ശെരിക്കും ബാധയുണ്ടോ, അതോ അത് ഓരോരുത്തരുടെയും തോന്നൽ ആണോ എന്നുള്ളത് മലയാള സിനിമയിലേ ചുരുളഴിയാത്ത രഹസ്യമായി ഇന്നും തുടരുന്നു. അടിപൊളി മൂവി. എത്ര കണ്ടാലും മതി വരില്ല.

    • @SabuXL
      @SabuXL 6 หลายเดือนก่อน +1

      എന്ത് ചുരുൾ ചങ്ങാതീ.😮
      ഇതൊക്കെ ഫിക്ഷൻ മാത്രം.❤

    • @ABINSIBY90
      @ABINSIBY90 6 หลายเดือนก่อน +1

      @@SabuXL 👍👍😁

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน

      അത് വല്ലാത്തൊരു മുഖം തന്നെ 😢😢

  • @mubeenav8370
    @mubeenav8370 ปีที่แล้ว +124

    കണ്ടു ഈ ഫുൾ മൂവി... ഒരുപാട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣

  • @Aysheri_
    @Aysheri_ ปีที่แล้ว +63

    ആണ്ടവാ.... ഇതൊക്കെയാണ് പടം 😍

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +83

    എന്തൊരു repeat value ആണ് ഈ സിനിമ👌🥳... sequel എടുത്ത് നശിപ്പിച്ചു😞..

    • @Roseannepark-kn6pk
      @Roseannepark-kn6pk 9 หลายเดือนก่อน

      Sequel name please

    • @erlang_shen
      @erlang_shen 8 หลายเดือนก่อน

      ​@@Roseannepark-kn6pkSenior Mandrake

    • @rkobuddy-188.
      @rkobuddy-188. 8 หลายเดือนก่อน

      സീനിയർ മാൻഡ്രേക് മൂഞ്ചി 😂😂ഇത് കിടു ആയിരുന്നു എപ്പോളും കാണാൻ തോന്നും ഫ്രീ ആയിട്ട് ഉള്ള സമയത്ത്

    • @SabuXL
      @SabuXL 6 หลายเดือนก่อน

      ​@@erlang_shenSo what dear. Junior Mandrake is unbeatable.❤

  • @ajayv.r1775
    @ajayv.r1775 2 ปีที่แล้ว +166

    എന്റെ ജീവിതത്തിൽ ഇതുപോലെ ഒരു മലയാളം കോമഡി സിനിമ ഞാൻ കണ്ടിട്ടില്ല.

    • @oxygen759
      @oxygen759 ปีที่แล้ว +12

      Njaan kanditund ithilum pwoli comedy movies

    • @suhaib8517
      @suhaib8517 ปีที่แล้ว +4

      Athentha kanathe

    • @Pathu963
      @Pathu963 ปีที่แล้ว +4

      ഇത് പോലെ വേറെ ഇല്ല😁

    • @midhilbalakrishnan
      @midhilbalakrishnan ปีที่แล้ว +5

      ഉണ്ടടല്ലോ മൂക്കില്ല രാജ്യത്തും filim

    • @clintgravity1194
      @clintgravity1194 ปีที่แล้ว +4

      Ith kand kazhinj blind ayoo

  • @harryt0909
    @harryt0909 ปีที่แล้ว +72

    ജീവൻ ഉണ്ടകിൽ 2100ലും ഞാൻ ഇത് കാണും........

  • @anoopg7006
    @anoopg7006 ปีที่แล้ว +16

    ഈ സിനിമയിലെ അച്ഛൻ മക്കൾ combo അടിപൊളി 😄😄

  • @jaganjoseph129
    @jaganjoseph129 2 ปีที่แล้ว +150

    പാരപിള്ള & നമ്പ്യാർ ഗാങ്💖🥰
    കുട്ടികാലത്തു എത്ര തവണ കണ്ടിരിക്കുന്നു ഇതൊക്കെ..💖അന്നും ഇന്നും എന്നും...കാണുമ്പോ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റും...ഇതിൽ ഒന്നും യാതൊരു ബന്ധംമില്ലാത്ത തട്ടി കൂട്ട് സ്റ്റോറി എഴുതി 1മതത്തിന്റെ വില കൂടെ കളയാൻ 2പാർട്ട് എടുത്തു പോയി..🥺

    • @anzilafathima8848
      @anzilafathima8848 ปีที่แล้ว +1

      Hello super movie

    • @shamsutnpshamsutnp3110
      @shamsutnpshamsutnp3110 ปีที่แล้ว +1

      Soper

    • @diljithdinesh6886
      @diljithdinesh6886 ปีที่แล้ว +2

      ഇതിന്റെ 2nd പാർട്ട്‌ ബിലോ ആവറേജ് ഉണ്ടായിരുന്നുള്ളു.

    • @bangaruadoor-ro6qo
      @bangaruadoor-ro6qo ปีที่แล้ว

      o

    • @roby-v5o
      @roby-v5o ปีที่แล้ว +1

      സെക്കന്റ്‌ പാർട്ടിന്റെ ആശയം കൊള്ളാം.. എന്നാൽ സീരിയൽ പോലെ ഒരുക്കിയതും സ്ക്രിപ്റ്റ്, മേക്കിങ്, കഥാപാത്രങ്ങളിലും കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്..
      എന്റെ അഭിപ്രായത്തിൽ
      "ആദ്യ ഭാഗം ഇറങ്ങിയ കുറച്ചു നാൾ കഴിഞ്ഞ ആ ടൈമിംഗിൽ സിനിമയിലെ ആശയംപിന്നെ റൈറ്റർബെന്നി പഴയ ടീംസ് വെച്ചു സിനിമ ചെയ്യുമ്പോൾ സിനിമയിൽകുറച്ചു മാറ്റം ആദ്യ പാർട്ട്‌ പോലെ സെക്കന്റ്‌ പാർട്ട്‌ വരുകയും സിനിമ വേറെ ലെവൽ ആകും... അതിനു അലി അക്ബർ അന്ന് ശ്രമിച്ചില്ല മാത്രമല്ലവർഷങ്ങൾക്ക് ശേഷംരണ്ടാം ഭാഗം ഒരുക്കി എട്ടിന്റെ പണികൊടുത്തു"

  • @anilkumark6678
    @anilkumark6678 ปีที่แล้ว +76

    മനുഷ്യജന്മ്മം ഭൂമിയിൽ ഉള്ളിടത്തോളം കാലം ഇതുപോലുള്ള ഫിലിം കാണും 👍

    • @AkhilR-z8b
      @AkhilR-z8b ปีที่แล้ว +2

      🙄nthu thegayada parayune

  • @maaniken
    @maaniken ปีที่แล้ว +70

    ഇന്ദ്രൻസ് -അല്ലേലും എന്റെ ബോഡി ആരുടേയും കണ്ണിൽ പെടുല..
    ജഗതി - തപ്പി നോക്കിട്ടാ ഞാൻ ശമ്പളം കൊടുക്കുന്നെ 😅😅😅

  • @MayaDinuVlogs
    @MayaDinuVlogs ปีที่แล้ว +46

    1:26:25 ഞാൻ 15 ചോദിച്ചാലോ 🤣🤣 അടിച്ചു നിന്റെ 32 പല്ലും ഞാൻ താഴെയിടും

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน

      Haha😄😄😄😄

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน

      അഞ്ചോ? ശരി പത്ത് തന്നേക്കാം.. ഞാൻ പതിനഞ്ച് ചോദിച്ചാലോ.. അടിച്ച് നിന്റെ 32 പല്ലും ഞാൻ താഴെയിടും 😄😄😄😄

  • @salmankhansalmankhan6475
    @salmankhansalmankhan6475 2 ปีที่แล้ว +62

    Miss You Rajan P Dev Sir 😭😭😭😓😓😓😪😪😎💚💚💚

  • @nitheeshtjoshy5242
    @nitheeshtjoshy5242 ปีที่แล้ว +54

    1:26:18🤣🤣🤣 ഇതാണ് ഇതിലെ സൂപ്പർ കോമഡി സീൻ 😂😂😂😂

  • @jithinjoy4806
    @jithinjoy4806 ปีที่แล้ว +15

    55:25 ഇനി സിമെന്റ് കൊണ്ട് ഒരു തുലഭാരം വേണമെങ്കിൽ അതും ചെയ്തേക്കാം 😂😂

  • @sree4559
    @sree4559 ปีที่แล้ว +14

    പിണങ്ങാണ്ടി വിജയൻ ഉയിരേ...!!!!

  • @diljithdinesh6886
    @diljithdinesh6886 ปีที่แล้ว +81

    ഇതിലെ മൊട്ടതലയനെയും അതിന്റെ പ്രതിമയിനെയും ടീവിയിൽ കണ്ടു പേടിച്ചിട്ട് കുളിമുറിയിൽ പോകാൻ പറ്റാത്ത കാലമുണ്ടായിരുന്നു എനിക്ക് 🥵🤣.

    • @sherinbaby7929
      @sherinbaby7929 ปีที่แล้ว +3

      Athrem okke venoh

    • @diljithdinesh6886
      @diljithdinesh6886 ปีที่แล้ว +1

      @@sherinbaby7929 pinne 😁

    • @albinraj404
      @albinraj404 ปีที่แล้ว +5

      രാത്രി ജനാർദ്ദനൻ കാണുന്ന സീൻ 😄

    • @diljithdinesh6886
      @diljithdinesh6886 ปีที่แล้ว +3

      @@albinraj404 അതെ അത് കുളിമുറിയുടെ മതിലിൽ നുഴഞ്ഞു കയറി വരുന്നപോലെ എനിക്ക് തോന്നി 🥵

    • @rkobuddy-188.
      @rkobuddy-188. 10 หลายเดือนก่อน +1

      മയത്തിൽ ഒക്കെ തള്ളണെ

  • @MayaDinuVlogs
    @MayaDinuVlogs ปีที่แล้ว +33

    1:36:45 പ്രതിമ തന്നതിന് എന്തിനാ കാലമാടന്മാരെ എന്നെ തല്ലുന്നത്🤣🤣

  • @sreenathsree5882
    @sreenathsree5882 ปีที่แล้ว +55

    1:29:58 കടക്കാരൻ മരിച്ച ലക്ഷണമാ 🤣🤣

  • @hareeshhari2986
    @hareeshhari2986 ปีที่แล้ว +5

    എത്ര കണ്ടാലും മതിവരാത്ത നല്ലൊരു കോമഡി മൂവി

  • @roby-v5o
    @roby-v5o ปีที่แล้ว +3

    എത്ര പ്രാവശ്യം ടീവിയിൽ കണ്ട സിനിമ വീണ്ടുംവീണ്ടും കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്..🎉🎉🎉ആരൊക്ക 2024..???

  • @nayananayanak62
    @nayananayanak62 2 ปีที่แล้ว +26

    ജഗതിച്ചേട്ടൻ ഒരുപാട് ഇഷ്ടം

  • @maryarpitha1968
    @maryarpitha1968 ปีที่แล้ว +26

    Ente Motta chetta,jagathy chettan dialogue super

  • @AnishMarlboro
    @AnishMarlboro ปีที่แล้ว +9

    സൂപ്പർ മൂവി ഒരു പഴയ കാല കോമഡി ക്ലാസിക്കൽ മൂവി ♥️👌

  • @a..2172
    @a..2172 ปีที่แล้ว +67

    1:44:37 epic scene 😂

    • @arunkurian9367
      @arunkurian9367 ปีที่แล้ว +2

      1:26:12is the iconic one tho

  • @shymaas7567
    @shymaas7567 ปีที่แล้ว +23

    ജഗതിയുട ഒറ്റ കഴിവിൽ ഓടിയ പടം രാജൻ p പറവൂർ ഭരതൻ ജനാർദ്ദനൻ 👍👍
    ജഗദീഷ് നവാസ് ഒക്കെ വെറുപ്പീര്

    • @aldrinjoseph7413
      @aldrinjoseph7413 ปีที่แล้ว

      കഥ, തിരക്കഥ, അവതരണം❤

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 ปีที่แล้ว +14

    Doordarshan നാലുമണി പടം 😍😍😍

  • @albinraj404
    @albinraj404 ปีที่แล้ว +3

    അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു സറ്റയർ ആണ് ഈ ചിത്രം. Title song👌👌👌

  • @ebinkichu334
    @ebinkichu334 2 ปีที่แล้ว +26

    11:13 അതൊരു സത്യം മാത്രം 😂😂☝️

  • @albinraj404
    @albinraj404 ปีที่แล้ว +11

    ഹാസ്യ സാമ്രാട്ടിന്റ extreme level❤️

  • @leyosebastian5598
    @leyosebastian5598 ปีที่แล้ว +5

    😂😂😂😂😂❤❤❤❤😊😊😊😊😅😅😅😅 കാണാൻ നല്ല രസമുള്ള സിനിമയാണ് ഇത് . ഈ സിനിമ മാത്രമല്ല കോമഡി അടങ്ങിയ എല്ലാ സിനിമകളും കൊള്ളാം

  • @HazzNaaMK
    @HazzNaaMK ปีที่แล้ว +15

    1:14:16 ithoke verum andhaviswasama....super satisfaction 😂😂😂😂

  • @fathimapc9032
    @fathimapc9032 ปีที่แล้ว +5

    ഈ സിനിമയിൽ അഭിനയിച്ച പലരും ജീവിച്ചിരിപ്പില്ല
    Rajan p dev (nambiar ), kalpana (oamankkuttan 's wife ), mala arvindan (mental doctor), paravoor barathan (menon), kochin haneefa (police inspector),mamukoya (constable), ms tripunithara ( tanku panikker ) rip legends

  • @yasirptmukkam3989
    @yasirptmukkam3989 ปีที่แล้ว +12

    ക്ലൈമാക്സിൽ വിമാനത്തിൽ പ്രതിമ ഉണ്ടായത് കൊണ്ട് ആ വിമാനം പൊട്ടിത്തെറിച്ച് തീരുമാനമാകും... പക്ഷേ സിനിമയുടെ തുടക്കത്തിൽ രാജൻ പി ദേവ് സിംഗപ്പൂർ നിന്ന് വിമാനത്തിൽ കൂടിയല്ലേ നാട്ടിലേക്ക് ആ പ്രതിമ കൊണ്ട് വന്നത്... അത് അപ്പോഴേ പൊട്ടിത്തെറിചെങ്കിൽ പിന്നെ ഈ സിനിമയെ ഇല്ല 😅😅

  • @shaijushaiju9911
    @shaijushaiju9911 2 ปีที่แล้ว +74

    ഇനി പരലോകത്തു വച്ചു കാണാം അപ്പോൾ സാറും അവിടെ വരുമോ

  • @prasanthpurushan1596
    @prasanthpurushan1596 ปีที่แล้ว +7

    ജഗതി ചേട്ടൻ 🔥🔥💪🏻💪🏻

  • @ankithasnath6993
    @ankithasnath6993 ปีที่แล้ว +19

    കുട്ടികാലം നൊസ്റ്റു ഫിലിം.. 🥰..2023ലും കാണുന്ന ഞാൻ

  • @Lameeshar9j
    @Lameeshar9j 9 หลายเดือนก่อน +6

    2024 kanunnundo😂

  • @AB-tr5dj
    @AB-tr5dj 2 ปีที่แล้ว +25

    kadamakudi krishnankutty bagavathar😂😂😂😂😂57:30

  • @lijojose504
    @lijojose504 ปีที่แล้ว +10

    One of the top class malayalam movie❤️

  • @nithincutz8890
    @nithincutz8890 7 หลายเดือนก่อน +1

    aru enthokke paranjalum score chythathu muzhuvanum Rajan chettana😄😄, miss u very badly

  • @sudheeshsudhi9575
    @sudheeshsudhi9575 ปีที่แล้ว +32

    മൊട്ട അരുണിന് ആദരാഞ്ജലികൾ 🌹🌹🌹

    • @hashim9669
      @hashim9669 ปีที่แล้ว

      Atenda angine paryan karanam

    • @Zoom-ev8jz
      @Zoom-ev8jz ปีที่แล้ว +3

      മൊട്ട അരുൺ ആരാ

    • @truthfinder_mallu
      @truthfinder_mallu ปีที่แล้ว

      @@Zoom-ev8jz 24 news exanchor

  • @Hfcooooo
    @Hfcooooo 9 หลายเดือนก่อน +7

    2024 കാണുന്നവരുണ്ടോ 😁

  • @mathewkrijo5772
    @mathewkrijo5772 ปีที่แล้ว +3

    നല്ല സൂപ്പർ ഫിലിം... കാവേരി ആയിരുന്നു jagadeesh ചേട്ടന് പറ്റിയ നായിക...

    • @Haran.R
      @Haran.R ปีที่แล้ว

      അതെ 👍

  • @abhilashkpmpm17
    @abhilashkpmpm17 ปีที่แล้ว +5

    ഇന്ദ്രു . എനിക്ക് ആവശ്യത്തിന് കരാട്ടെ കുൻഫു ഒക്കെ അറിയാ വേണങ്കി ഞാനു വരാ .( വേണ്ട) 😔 .അത്ര പെട്ടന്ന് ഒന്നു എന്നെ കണ്ണിൽ പെടില്ല. .ജഗതി . തപ്പി നോക്കിട്ടാ ഞാൻ ശമ്പളം കൊടുക്കുന്നത് 🤣🤣🤣🤣🤣

  • @_modi_ronaldo_songs
    @_modi_ronaldo_songs 2 ปีที่แล้ว +34

    1:30:25 ഒരു സോഫ്റ്റ്‌ ഡ്രിങ്ക് 🤣

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +8

    👍👍👍👍👍പടം. പണ്ട് ഏഷ്യാനെറ്റ്‌ ഇൽ ഇടുമായിരുന്നു.

  • @chamalraj86
    @chamalraj86 ปีที่แล้ว +2

    ചെറിയ നടന്മാർക്കും നടി മാർക്കും ❤revolution ഉണ്ടാകാം എന്ന് കാണിച്ച് തന്ന ഫിലിം...

  • @shanmughanc.m2903
    @shanmughanc.m2903 8 หลายเดือนก่อน +3

    👌👌👌😁😁😁❤

  • @c09yc47
    @c09yc47 ปีที่แล้ว +15

    1:58:48 കൊല നടക്കുന്നെ 😂😂

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน

      എവിടാടാ കൊല. ടാ പോലീസിനെ വിളിക്കെടാ... മാള ചേട്ടൻ 😂😂😂😂

  • @Roshan-mg2il
    @Roshan-mg2il ปีที่แล้ว +18

    53:36 expressions..😂😂

  • @aswanthkv1324
    @aswanthkv1324 ปีที่แล้ว +13

    My fav movie ❤❤

  • @bijomc1511
    @bijomc1511 ปีที่แล้ว +4

    സ്വന്തം സമാജത്തിന് തന്നെ പര വെച്ചിട്ട് കരയരുത് വിശലം മേക്കപ്പ് ഇളക്കും.😂😂

  • @antosoloman3922
    @antosoloman3922 4 หลายเดือนก่อน

    കീർത്തി ഗോപിനാഥ് എന്ത് സുന്ദരിയാണ് ❤️❤️❤️❤️

  • @antosoloman3922
    @antosoloman3922 4 หลายเดือนก่อน

    1:56:56 എല്ലാരും ഒന്ന് ശ്രദ്ധിച്ചേ മാള ചേട്ടന്റെ ആ കൈ കൊട്ടിയുള്ള വിളിയുടെ style 😂😂😂😂 ഇന്ദ്രൻസ് അടുത്ത് വരുമ്പോ ഇന്ദ്രൻസിനെ നോക്കി ഒരു ഞെട്ടലും 😂😂😂😂

  • @murshidmurshid2975
    @murshidmurshid2975 ปีที่แล้ว +7

    1:26:26 അടിച്ച് നിന്റെ 32 പല്ലും കളഞ്ഞ് കൊന്ന് കായലിൽ തായ്ത്തും 🤣🤣🤣🤣🤣🤣🤣🤣👌👌👌
    1:53:28 ആ ചിരിയും പിന്നെ ഇപ്പൊ.. മനസ്സിലായി ഇപ്പോ മനസ്സിലായി... മാള sceane 😂😂

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน +1

      മാള ചേട്ടൻ 😄😄😄😄

  • @midhunig8351
    @midhunig8351 ปีที่แล้ว +12

    ഈ സിനിമയുടെ രണ്ടാം ഭാഗം ദുരന്തം .

  • @budofjasmin7316
    @budofjasmin7316 11 หลายเดือนก่อน +4

    2024 ൽ കാണുന്നവരുണ്ടോ

  • @dracula0412
    @dracula0412 ปีที่แล้ว +10

    Le puma tshirt itta akri😂

  • @mind_7_hacker391
    @mind_7_hacker391 2 ปีที่แล้ว +23

    21:25 അതെ അവർ മരിച്ചു 2022

  • @Gkm-
    @Gkm- ปีที่แล้ว +2

    ജഗതി ചേട്ടൻ ഒരു സംഭവം ആണ് 🤣

  • @seethalakshmishaji6934
    @seethalakshmishaji6934 9 หลายเดือนก่อน +3

    2024 ith kannunavar ond👇

  • @junior_mandrake
    @junior_mandrake ปีที่แล้ว +8

    Ellavarkum nallot veratte

  • @ramachandrank8828
    @ramachandrank8828 10 หลายเดือนก่อน +2

    Any no of times you watch this movie it's never boring i watch it with the same interest as first each time I watch

  • @fousiasalim9401
    @fousiasalim9401 2 ปีที่แล้ว +14

    Nalla movie🥰🥰

  • @roshnimanoy2822
    @roshnimanoy2822 ปีที่แล้ว +8

    ഇപ്പോൾ കണ്ടോണ്ടിരിക്കുന്നവർ ഇണ്ടോ

  • @vichuvichu143
    @vichuvichu143 ปีที่แล้ว +2

    ദെ ഇപ്പോ 2023 ൽ ഒക്ടോബർ 2 ന് 1.59pm ന് കാണാൻ പോകുവാ വീണ്ടും 🥰🥰

  • @salmankhansalmankhan6475
    @salmankhansalmankhan6475 2 ปีที่แล้ว +7

    Super Films 👍👍👍

  • @vinayanc929
    @vinayanc929 ปีที่แล้ว +9

    1:26:30 villain thug😂😂

  • @HazzNaaMK
    @HazzNaaMK ปีที่แล้ว +2

    Kuttikalath theatre il poyi kanda movie😊😊 theatre il ee movie kanda vere arenkilum undo

  • @gokulgk485
    @gokulgk485 ปีที่แล้ว +4

    സിമെന്റ് കൊണ്ടൊരു തുലാഭരം 😄😄

  • @Happy-zs6ci
    @Happy-zs6ci 2 ปีที่แล้ว +20

    Navas ne kanumbol sharafuddin ne pole thonunnu

  • @Vandana-x4f
    @Vandana-x4f ปีที่แล้ว +2

    Nijan epouzuum e movie kanum 2024 ell kanunavare uddu❤❤😊😊😊

  • @Rameesramee1
    @Rameesramee1 10 หลายเดือนก่อน +3

    2024 il kaanunnavarundo..!

  • @A123-u7z
    @A123-u7z ปีที่แล้ว +6

    What a movie.... 😍😍😍😍😍😍😍😍

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว +12

    Nostu movie 90 kids

  • @antosoloman3922
    @antosoloman3922 4 หลายเดือนก่อน

    49:46 ജനാർദ്ദനൻ ചേട്ടൻ... ഈ വർക്കത്ത് കെട്ടതിന്റെ മോന്ത കണ്ടാലറിയാം ഇവൻ കുഴപ്പക്കാരനാണെന്ന് 😂😂😂😘

    • @antosoloman3922
      @antosoloman3922 4 หลายเดือนก่อน

      സത്യമാണ് എന്തൊരു മോന്തയാണ്.. പേടി വരും

  • @rkobuddy-188.
    @rkobuddy-188. 8 หลายเดือนก่อน

    ഇതുപോലെ വീണ്ടും കാണാൻ ഫീൽ വരുത്തുന്ന സിനിമ ഇനി ഉണ്ടാവില്ല ഒരിക്കലും

  • @AB-tr5dj
    @AB-tr5dj 2 ปีที่แล้ว +21

    57:22 😂😂

  • @Safvan11-x7h
    @Safvan11-x7h 11 หลายเดือนก่อน +2

    Nice comedy😂😂 1:41:11 1:00 1:59:06 1:43:49 അലി അക്ബര്‍

  • @riyastrithala
    @riyastrithala ปีที่แล้ว +18

    2023 Still watching

  • @Abcdefg-y6c
    @Abcdefg-y6c 8 หลายเดือนก่อน +2

    2024 il kanunna njan 😂

  • @vipidas8533
    @vipidas8533 ปีที่แล้ว +3

    ini paralokath vechu kaanam
    Appo sirum angu varo😂😂😂😂😂😂😂😂😂😂😂

  • @07aromal5
    @07aromal5 ปีที่แล้ว +5

    2024 il Kanan agraham ondo ❤

  • @antosoloman3922
    @antosoloman3922 4 หลายเดือนก่อน +1

    ഒരു സംശയം ആരും തെറി പറയരുത്. ഈ പ്രതിമ ഇപ്പോ എവിടെ കാണുമായിരിക്കും.സിനിമ മേഖലയിൽ ആരെങ്കിലും ഇതിനെ സൂക്ഷിക്കുന്നുണ്ടാകുമോ?? 🤔🤔??

  • @Mr.Kallampilly
    @Mr.Kallampilly ปีที่แล้ว +10

    കൊള്ളസംഘത്തിൽ വരുമ്പോ എങ്കിലും കുറച്ച് മാന്യമര്യാദക്ക് പെരുമാറിക്കൂടെ - പറവൂർ ഭരതൻ things 😄

  • @__die__go__4040
    @__die__go__4040 ปีที่แล้ว +2

    Super padam repeat value

  • @nithinaliyas4146
    @nithinaliyas4146 ปีที่แล้ว +3

    Full entertainment 😅😂👍👍👍👍 super story'

  • @anjuvc3721
    @anjuvc3721 ปีที่แล้ว +7

    2:09:01 jagathi's adi🤣🤣

  • @JacobChacko3008
    @JacobChacko3008 2 ปีที่แล้ว +35

    1:53:04 KAALOVASTHI......
    KRRRRR PTHOOOOO
    ....ONE OF THE BEST COMEDY SCENES IN MALAYALAM CINEMA

    • @manusabu5839
      @manusabu5839 ปีที่แล้ว +1

      I dont think..its best comedy scene in this movie

    • @JacobChacko3008
      @JacobChacko3008 ปีที่แล้ว +2

      ​​​​​​@@manusabu5839 i didn't say it is the best comedy scene...i said it's ONE OF THE BEST

  • @sathisatheesh9171
    @sathisatheesh9171 8 หลายเดือนก่อน +2

    2025 ഇൽ കാണാൻ പോകുന്നവർ ഉണ്ടോ 😏

  • @nikhil_s_chandran
    @nikhil_s_chandran ปีที่แล้ว +1

    കിടിലൻ പടം 👌👌

  • @swaroopharishan7821
    @swaroopharishan7821 9 หลายเดือนก่อน +3

    2024 കാണുന്നവരുണ്ടോ?

  • @Itsmerashid3
    @Itsmerashid3 5 หลายเดือนก่อน +1

    Jagathy amazing

  • @ajeenat8101
    @ajeenat8101 ปีที่แล้ว +5

    Ammaariyathe serialile Neeraja 🥰

  • @vishnubrahman638
    @vishnubrahman638 5 หลายเดือนก่อน

    ഞാനും എന്റ അളിയനും തോട്ടു വരമ്പേ പോകുമ്പോ തോട്ടു വരമ്പിൽ ഒരു ചക്ക കൂട്ട് 😂😂😂

  • @akhilkumarva2288
    @akhilkumarva2288 6 หลายเดือนก่อน +1

    52:33 ente oru frndaaaaahhhhh 😂😂😂

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว +3

    Super ❤❤❤❤