Thanku chechi... simple ആയ ഒരു മീൻ കൂട്ടാൻ നോക്കി നടക്കുവായിരുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒന്നും ഇല്ല. നല്ല രുചിയും ഉണ്ട്. ഞാൻ സേവ് ചെയ്തു വെച്ചു ഈ വീഡിയോ. Thanku❤❤❤❤❤❤❤❤❤
ഞാൻ ഉണ്ടാക്കാറുണ്ട് തേങ്ങ പാലിൽ തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി ഇവ മിക്സ് ചെയ്യും .. ഞാൻ പെരും ജീരകം, വെളുത്തുള്ളി ഇവ ചേർത്താ തേങ്ങ അരക്കു നനത് സൂപ്പർ ടേസ്റ്റാ 👌👌
ഇത്താ പൊളിയാണുട്ടോ ഇങ്ങളെ മീൻ കറി റെസിപി... 😋😋😋
പൊളി ഞാനുണ്ടാക്കി... അപാര ടെസ്റ്റ്
Thank you 😍😍😍😍
Thanku chechi... simple ആയ ഒരു മീൻ കൂട്ടാൻ നോക്കി നടക്കുവായിരുന്നു. ഇഞ്ചിയും വെളുത്തുള്ളിയും ഒന്നും ഇല്ല. നല്ല രുചിയും ഉണ്ട്. ഞാൻ സേവ് ചെയ്തു വെച്ചു ഈ വീഡിയോ. Thanku❤❤❤❤❤❤❤❤❤
ഇങ്ങടെ കറി സൂപ്പർ ആണ് ഞാനും ഉണ്ടാക്കി ഇതിലെ കുറച്ചു items 🥰 Kannur kitchen പൊളി ആണ് ട്ടോ♥️
Njan egale recipe Aan undakkar biriyani okke undaki powli Aan tto curry okke undakkar und inn njan king fish curry recipe nokkan vanathaa
Thank you dear 🥰🥰
Njan undakki ellavarkkum ishtta pett
Athu kazhichavar enod recipe chodich ithade Chanel paranju koduthu
Thank you 🥰🥰
Dear Shahida
This was my first attempt and it came out delicious. Thank you so much for the video.
Thank you 😍😍
I’m Mansoora 😍
@@kannurkitchen6819 ooh Sorry Mansoora
@@kannurkitchen6819ingale name ipo arnn😂
I can't think of a fish curry without ginger...
ഞാൻ ഉണ്ടാക്കാറുണ്ട് തേങ്ങ പാലിൽ തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി ഇവ മിക്സ് ചെയ്യും .. ഞാൻ പെരും ജീരകം, വെളുത്തുള്ളി ഇവ ചേർത്താ തേങ്ങ അരക്കു നനത് സൂപ്പർ ടേസ്റ്റാ 👌👌
Which fish suitable for cooking?
I tried this recipe today and it came out really well. Thanks 😊
Masha Allah 👍👍👍👌😋😋nice recipe jazhaka Allahu khair 👌
Njan ith ഉണ്ടാക്കി നോക്കി, ഇഞ്ചി കൂടെ cherthu poli ayiii
Super aayitundu ketto.njan ippo thalaserry mattan biriyaani kaanuvaayirunnu .appolaanu ithu kandathu .kandittu thanne eluppamaanennu thonni.enthayalm superb.
I made this today was very tasty
Thanku Dear Super Adipoli Meen Curry Verity Aane Ishtayitto Nice Easy Taesty ❤️💞😍
Hi sister i am from bangalore ..your video all very nice and super ....
Thank you 🥰🥰🥰🥰🥰🥰
ഞങ്ങൾ തൃശ്ശൂർക്കാർ വേറെ രീതിയിൽ ഉണ്ടാകുക... ഞാൻ ഇതൊന്നും ട്രൈ ചയ്തു❤❤❤അടിപൊളി
Supper aayittundu veraity aanallo thanks for sharing eniyum daivam orupadu Anugrahikkattay 🙏👍👍❤support cheythittundu ente Puthiya recipe onnu vannu kanane
🥰🥰
Tried it today.. thanks for a foolproof recipe
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് 👌👌👌👌
Thenga par padapoichal pirinju pogille
Kandittu thanne kothi aayipoi🥹❤️ i have tried many recipes of u and it has always turned out superb.Thank u🥰
🥰🥰😘
Chorinte kuude mathrame kayikan taste ullarikuvo , or can I have with palappam porotta etc
Adipoli itha super👌👌👌 njan ithade recipes aanu follow cheyyunnath... Ellam perfect aayittund... Thanks itha❣️❣️❣️
😍😍😍😍
th-cam.com/video/_5wIzLZZFEU/w-d-xo.html
Njan 2 pravashyayi ith undakunu, simple aan taste ind.
മീൻ കറി അടിപൊളി... അങ്ങോട്ടും വരണേ...
Ginger & garlic can i add
Itha curry undaki noki
But curryku cheriya kayapp undalo?
Kayppu undayo🤔😔
Aa
Kayam podi anu cherthath athukondano?
njan indakinoki super Aa tto
Super....super....
Adipolli chechi
Simple and humble ☺️ recipe..
കണ്ടിട്ട് കൊതിയാവുന്നു...
Itha chemballi ith pole undaakkan pattumo??
Yes 👍
I made this yesterday. Was Sooper tasty. Thank u
Tomato ittalo
Wow my mouth is watering seeing this fish curry thank u for showing
Hii ethaa ..milk powder use cheithu Kari vekkunna vedeo cheyyamoo..pravaasikalkk upakarikkim
inshAllah 😍
i prepared its soo tasty❤
Chechi if instead of can use lemon or vinegar?pls reply
Njan ippo ottayikka nikkal nala fd aakikodukkende pettan ithade Chanel keri nokki aakkkim😂
😍😍
@@kannurkitchen6819 😍
ഒന്നാം തരം 👍
😍😍
Adipoli curry chechi. I tried it.
🥰🥰
Enikk inhale cookingan istam
😍😍😍😍
Manga idan pattumo kudampuli kku pagaram .. Season alle
Manga idam , nalla taste aanu 👍😍
Supar kollam
Endha taste powli
😍😍
Adipolli fish curry mashallah 🥰💖
❤️❤️
Easy and less spicy, but Super taste. Thank you so much.
Most welcome 😊🥰🥰
Ithil manga, drumstick idamo
👍
🍤🍤🍤👍👌അടിപൊളി മീൻ കറി ആണ് ...
Tasty and delicious 👌👍👍
Adipoli👌🏻👌🏻😋
🥰🥰
Easy fish curry sis 👌🏽👌🏽
🥰🥰
Easy fish 👌👌👌
ഈ കറി പുറത്ത് വച്ച് 2 മൂന്ന് ദിവസം ചൂടാക്കി ഉപയോഗിക്കാമോ?
Fridge ൽ വയ്ക്കാതെ ?
Thengapaal cherthath kond pettann kedaakum, innu raavile undaakkiyaal naale ucha vare irikkum, allel fridge il veikkanam.
Thanks 😇
Fish you have to use ginger and garlic.
Thank you
' കുഞ്ഞുള്ളി ' ആദ്യമായാ കേക്ക്ന്നത്
Puli cherkkille?
Easy fish curry.. Superb.. ✌👌✌👌🌿🌴
Super👌
അടിപൊളി
😍😍
അടിപൊളി 👌
🥰🥰
Lovely
Ete veedu kannur Anu atukodu epolum coconut chertu Anu vayakaru epol Dubayil anu❤❤❤❤❤❤❤
👍👍😍😍
Adipoli 👌👌
🥰🥰
th-cam.com/video/_5wIzLZZFEU/w-d-xo.html
1st 👍😍❤️
Adipoli
😍😍
Ee recipe chicken patto?
th-cam.com/video/QCXQzg5GtG4/w-d-xo.html
👆 chicken curry with coconut milk
Super recipe 😋
Ee അടുത്താണ് താങ്കളുടെ ചാനൽ കണ്ടത്
വളരെ നന്നായിരിക്കുന്നു
super ❤
Nice
സൂപ്പർ അടിപൊളി
കുഞ്ഞുള്ളി 🥰🥰🥰🥰
Non veg curry yil kaduku varuthal koothara taste anu
ഞാന്‍ ഉണ്ടക്കി നൊക്കി . നന്നയിട്ടുണ്ട് . Thank you
Njan undakkitto...taste sooper 👌👌😍😍thank you
👍👍👍🌹
I made today bt kudampuli taste vallatha aduth verun athen enth cheyanam
Thrissur fish curry ❤️😇
😍😍
Puli cherkande
Cherthallo
ഉലുവ വേണമെന്ന് നിർബന്ധം undo plz reply chechi
Nirbandhamilla, ishtamallenkil ozhivakkam👍😍
സൂപ്പർ 👌👌
Thanks 👍
Njan innundakki....enik othiri ishtaayi❤
ഇയർ ഫോൺ വെച് വളരെ ഫോക്കസോടു കൂടി കാണുകയായിരുന്നു ഈ വീഡിയോ പെട്ടന്നാണ് കടുക് പൊട്ടുന്ന ശബ്ദം ഞാൻ കേട്ടത് ഞെട്ടി തരിച്ചു കിളി പാറി 😂😂
Simple cooking 🧑🍳
😀😀
Thank you 😍😍
ഉപ്പു കൂടി ചേർത്താൽ കൊള്ളാം
@@sajeeby1948 4:35 ഉപ്പു ചേർക്കുന്നുണ്ടല്ലോ കണ്ടില്ലായിരുന്നോ 🙄?
😋😋😋😋
EXCELLENT fish curry. I made it today. Thanks for sharing this recipe
👍🏻
👌🤤
😍👌👌👌
അസ്സലാമുഅലൈക്കും 👍👍👍👌👌🌹👍👍ഗുഡ് 👍
WaAlaikumussalam
👍
😎😎🤤👍👍❤
😋😋😍😍
😋😋😋👍🏻
😍😍
❤❤❤❤❤
Easy meen curry
😍😍
Nanundakkitto.super taste aan.chappathikka undakkiyath.
Food kazhikkan madiyulla cheriya mol enikk ininyum venamenn paranju.
Thanks dear
👍👍
😋😋😋😋😋😋❤
😍😘