സാധാരണ കാരുടെ മുന്നിൽ സുന്നത്ത് ജമാഅത്തിനെ വസുവാസാക്കി സുന്നി ആശയങ്ങളെ പൊളിച്ച വന്നതാണ് തകര തലയ്ക്ക് വെളിവില്ലാത്ത.. സുന്നത്ത് ജമാഅത്തിനെ പരിഹസിക്കാൻ വേണ്ടി ജമാഅത്ത് മുജാഹിദ് പുത്തൻ ആശയക്കാർ സുന്നത്ത് ജമാഅത്തിന്റെ ആക്കിതയെ പരിഹസിക്കാൻ പൊട്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു തകരം സുന്നത്ത് ജമാഅത്തിന്റെ വളർച്ചക്ക് പൂർവിക പണ്ഡിതന്മാർ നമ്മുക്ക് പഠിപ്പിച്ചു തന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെ ധാരാളം ഉണ്ട്.
മജ്ദൂബീങ്ങളായ ഔലിയാക്കളുടെ കറാമത്തുകൾ കൂടുതൽ വിശദീകരണ മില്ലാതെ സാധാരണക്കാർക്കിടയിൽ പറയുന്നത് ശ്രദ്ദിക്കണം എന്നാണ് പേരോട് ഉസ്താദ് പറഞ്ഞതിന്റെ താല്പര്യം!!! കാരണം അത്തരം കറാമത്തുകൾ ആലിമീങ്ങൾ മനസ്സിലാക്കുംപോലെ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുകയില്ലല്ലോ........
മജ്ധൂബ് എന്നാൽ ഭ്രാന്തൻ. അത്തരക്കാർ പറയുന്നത് എന്താണെന്ന് അവർക്കും കേൾക്കാൻ നിൽക്കുന്ന കിഴങ്ങന്മാർക്കും മനസ്സിലാവില്ല. ചിലപ്പോൾ ലോകം നിയന്ത്രിക്കുന്നവർ ആണെന്നോ, അനല്ലാഹ് എന്നോ, അങ്കമാലിയിലെ പ്രധാനമന്ത്രി ആണെന്നോ പറഞ്ഞെന്നിരിക്കും. വേണ്ടുന്ന ചികിത്സക്ക് വിധേയമാക്കിയിരുന്നുവെങ്കിൽ cm എന്നയാളെ ലോകം ഇങ്ങനെ പരിഹസിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ അങ്ങേർക്ക് സ്വന്തം പേര് പോലും നഷ്ടപ്പെടുത്തികൊടുത്തു ധനമോഹികളായ ഈ നീചന്മാർ.
ആ ഡ്രൈവർ ചായ യുടെ പൈസ കൊടുത്തിട്ടു അഴിച്ചു വയിപ്പി ച്ചാ ഡ്രസ്സല്ലേ വാങ്ങി കൊടുക്കേണ്ടത് ഒരു നിക്കറിൽ ടൗണിൽ കൊണ്ട് പോകണോ എന്റെ മോസിലിയരെ നാണമാകുന്നു ഞാനും ഒരു സുന്നി തന്നെയാണ് തള്ളിന് ഒരു സൂഷ് മത വേണം
മറിമായം പോലുള്ള കോമഡികൾ കാണാറുണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാണേണ്ട ആവശ്യമില്ല ഇപ്പോൾ നമ്മുടെ കോമഡി താരങ്ങൾ ഹാമിദ് ആറ്റക്കോയ പകരത്തള്ളി കുറച്ച് മുസ്ലിയാക്കന്മാരും പുതിയ ട്രെൻഡ് ഹജ്ജ് കാൽനടയാത്രയും ഇതൊക്കെയാണ് യൂട്യൂബിലെ ഇപ്പോഴത്തെ തമാശകൾ
ഇത് എവിടെ എത്തും പകര വല്യ മഹാനാണെന്നാ ണ് പലരും പറയുന്നത് കോമടി മഹാനാണോ അല്ല ഇല്ലാത്ത സംഭവങ്ങൾ പ്രചരിപ്പിക്കുന്നതിലാണോ മഹത്വം, കളവ് പറഞ്ഞു എ ത്ര കാലം പോകും: ബുദ്ധി മറഞ്ഞ ആളാ ണെന്നാണ് പോരോട്
എൻ്റെ പൊന്നു ചെങ്ങായി ഇതുപോ ള്ളേ ഊളത്തരമൊന്നും ജനങ്ങളുടെ മുന്നിൽ വച്ച് പറയാൻ ഒരു ലഞ്ചയുമില്ലാത്തതാണ് തന്നെ പോലുള്ളവരുടെ ദൈര്യം അതു കോട്ടുകൊണ്ടിരിക്കുന്നവരിൽ ഒരു ത്തൻ പോലും ഒരുമറുചോദ്ധ്യം ചോദിക്കുന്നില്ലല്ലോ ഈപ്പറയുന്ന വലിയുള്ളാഹി അത്രമാത്രം കറാമത്തും മുഅ്ജിസത്തും ഉള്ള ആളാണെങ്കിൽ എന്തിന് വലവൻ്റെയും ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ട് കാശ് കൊടുക്കാതെ ഇറങ്ങിപ്പോകാൻ നോക്കി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ആരെങ്കിലും ഇതുപോലുള്ള വങ്കത്തം പ്രവർത്തിക്കുമോ ഒരു ചെറിയ കാരക്ക പോലും അതിൻ്റെ ഉടയുടെ അനുവാദമില്ലാതെ എടുത്ത് ഉപയോഗിക്കരുതെന്നു പഠിപ്പിച്ച മതമാണിസ് ലാം ആസ്ഥാനത്താണി വലിയുള്ളാഹി ഇത്തരം ഒരു പ്രവർത്തിചെയ്യുന്നതെന്നോർ കാണം അപ്പോൾ അയാൾ എന്തു വലിയുള്ളാഹിയാണെന്നാണെൻ്റെ സംശയം എൻ്റെ സഹോദരാ അള്ളാഹുവേ ഓർത്ത് ഇതുപോലുള്ള വങ്കത്തരമൊന്നും പറഞ്ഞ് ലോകത്തിൻ്റെ മുന്നിൽ ഇസ് ലാമിനെയും മുഹമ്മ തുറസൂലുള്ള പഠിപ്പിച്ചു തന്ന പാഠങ്ങളെയും അവഹേളിക്കരുത് ഏതു വലിയുള്ളയേയും നിങ്ങൾ പൊക്കിക്കാണിച്ചോളു പക്ഷേ അത് ഇസ്‌ലാം മതത്തിൻ്റെ പറ്റിൽ എഴുതി ചേർക്കരുത് മനസിലായോ മൗലാനാ
ഒരു അന്തവുമില്ലാത്ത കുറേ ആളുകൾ... അവർ ഓരോരുത്തരെ ക്ഷണിച്ചു കൊണ്ട് വന്നു സ്റ്റേജിൽ കയറ്റി സ്പീക്കറിലൂടെ ലോകത്തോട് ഓരോന്ന് വിളിച്ചുപറഞ്ഞു ലോകമുസ്‌ലിംകളെഅപമാനിക്കുന്നു.....
പുട്ടിന് തേങ്ങ ഇടുന്ന മാതിരി ഇടയ്ക്കിടക്ക് സുബ്ഹാന ള്ളാ എന്ന് പറയണം. മുമ്പിലിരിക്കന്ന പൊട്ടന്മർക്ക് എന്നാലേ ആവേശം കൂടൂ! പാമ്പിന്റെ വിഷത്തേക്കാൾ വലിയ വിഷമാണ് ആഭ്രാന്തന്റേത്.അത് കൊണ്ടാണ് മുർഖൻ ചത്തുപോയത്.മുർക്കന്റെ വിഷത്തേക്കാൾ കൊടും വിഷമാണ് ഇവന്റെതും.പാമ്പ് കളെ അല്ലാഹു കാക്കട്ടെ!
ഈ സമയവും സൗകര്യവും ഉപയോഗപ്പെടുത്തി അല്പം ദീൻ പറഞ്ഞാൽ ആർകെങ്കിലും ഗുണം കിട്ടിയേനെ എന്തിനാ ഉസ്താദേ നരകം ചോദിച്ചു വാങ്ങുന്നത് മറ്റുള്ള പാവങ്ങൾക്ക് സമ്മാനിക്കുന്നതും അള്ളാഹു നല്ലത് പറയാനും അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും ഉമ്മത്തിന്ന് തൗഫീഖ് നൽകട്ടെ
ഇൽമ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടനക്കാർ മാത്രം കേൾക്കും ഇത് അങ്ങിനെയല്ല കോമഡിയാകുമ്പോൾ എല്ലാ വിഭാഗം മലയാളികളും കേൾക്കും പകര ഉസ്താദ്ന് ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി ലക്ഷക്കണക്കിന് മലയാളികൾ പോളേവേഴ്സ് ഉണ്ട് നല്ല യുട്യൂബ് വരുമാനം വാങ്ങുന്ന മഹാനാണ് ഇന്ന് പകര ഉസ്താദ് അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🤲
CM വല്യുള്ള porukkatha karamathikal അടിച്ചു വിട്ട് കൊണ്ടിരിക്കുന്നു സംയുക്ത സമസ്ത യുടെ കെയിലായിരുന്നപ്പോൾ cm വല്യുള്ള markasinn സ്ഥലം പറഞ്ഞു പിന്നീട് പിളർപ്പുണ്ടാക്കി പോയി പിന്നീട് cm മാക്കാം പള്ളി ഉണ്ടാക്കാൻ ap കമ്മറ്റിക്കാർ ക്കൊണ്ട് cm nod ഇടിയങ്ങര പോയി ചോതിപ്പിച്ചു ann CM പറഞ്ഞത് അതിൻ്റെ സമയമാകുമ്പോൾ ഉണ്ടാവും എന്നാണ് ഇപ്പൊൾ വലിയ പള്ളിയുണ്ടായി Ap vibaakathinn ഒരു സ്വതീണവും ഇല്ലാത്ത കമ്മറ്റി പള്ളിയുണ്ടാക്കി ഇപ്പൊൾ കരമത്തുകൾ വിൽക്കാൻ ap vibaakakkaar മത്സരം നടത്തുന്നു 🎉🎉🎉🎉🎉🎉🎉🎉🎉
സി എം സെന്റർ ദീനിന്റെ പ്രവർത്തനം നടത്താനാണ് ഉണ്ടാക്കുന്നത്.. അതിനുവേണ്ടിയാണ് പൈസ പിരിപ്പിക്കുന്നത്... അല്ലാതെ നിങ്ങൾ ഉദ്ദേശിച്ച പോലെ മുസ്ലിയാന്മാരുടെ വയറുനിറക്കാൻ അല്ല... നിന്നെപ്പോലെയുള്ള ആളുകൾക്ക് വേണ്ടിയാണ്... ചില ഭാവനകൾ തെറ്റാണ് എന്ന അർത്ഥം വരുന്ന... ആയത്ത് ഇറങ്ങിയത്
ആ ലോറി ഡ്രൈവർക് ആ ഭക്ഷണത്തിന്റെ പൈസ കൊടുത്ത് ആ തുണിയും ഷർട്ടും അപ്പൊ തന്നെ വേടിച്ചു കൊടുക്കായിരുന്നില്ലേ പിന്നെ എന്തിനാ ഡ്രെസ്സില്ലാതെ ലോറിയിൽ കേറ്റി തുണിയെടുക്കാൻ കൊണ്ട് പോയത് പകരെ 🙏🏻
ഈപകര കപട വിശ്വസിക് മറ്റുള്ളവരെ പൊക്കിപ്പറയുകയല്ലാതെ സ്വന്തമായി ഖുർആനോ ഹദീസോ ഒന്നും ഒരുപരിചയവുമില്ല വേഷംമാറി വിശ്വാസികളെ തടഞ്ഞു ബഹുദൈവാ രദനയിൽ എ തിക്കുക എന്ന തൗത്യവുമായി പുറപ്പെട്ട ദജ്ജാലിന്റെ മുൻഗമിയാണ് ഇവനെ വിശ്വാസികൾ കരുതിയിരിക്കുക ഇവൻ ഇനിയുംധാരാളം കേട്ടുകഥകൾ ഉണ്ടാക്കി ഇസ്ലാമിനെ തകർക്കും
ഇപ്പൊ തന്നെA. P ഉസ്താദ് ഔലിയ ആണെന്ന് പറഞ്ഞു തുടങ്ങി വിവരവും വിവേകം ഉള്ള saquafi മാർ 😢അസ്‌തഗ്ഫിറ്ല്ലഹ് നല്ല ബുദ്ധി കൊടുക്കട്ടെ ഉസ്താദ് നും അനുയായികൾക്കും
ആർക് വേണ്ടിയാ നിങ്ങൾ കടി പിടി കൂടുന്നതു സമൂഹത്തിൽ നിങ്ങളെ പോലുള്ളതാണ് നാശം ഒരാൾ പറയുക മറ്റൊരാൾ ത്തിരുതുക എന്നിട്ട് യൂട്യൂബിൽ ഇട്ടു സമൂഹത്തിനെ നാറ്റിക്കുക അള്ളാഹുവേ നിന്റെ ദീനിന് നിലനിൽക്കേണമെങ്കിൽ ഇവരെ ഉടെനെ തിരിച്ചു വിളിക്കു ആമീൻ
ഈ ഇൽമ് മനസ്സിലാക്കാൻ നിങ്ങൾ നല്ല ഒരു ശൈഖിനെ ഒരു ത്വരീഖത്തിന്റെ മഷാഹിനെ പിൻപറ്റുക അപ്പോൾ അറിയും ഔലിയാക്കളുടെ ഇല്മിനെ സംബന്ധിച്ച് എല്ലാത്തിന്റെ ഷെയ്ക്കന്മാരെയും ഇവർ കുറ്റം പറയുന്നവരാണ് ആയതുകൊണ്ട് ഇവർക്ക് ഹക്ക് മനസ്സിലാക്കാൻ വളരെ പ്രയാസവുമാണ് പരസ്പരം കുറ്റം പറയുന്ന അവസ്ഥയിലേക്ക് മാറിപ്പോകുന്നുണ്ട് കാരണം അത് ഒരുതരം കുരുത്തക്കേടാണ്
🙏🏼ഏതെങ്കിലും ഒരുകാര്യം ശരിയായ മേൽവിലാസം പറഞ്ഞു ആ സ്ഥലത്തു പോയി അനേഷിച്ചു സത്യമാണെന്ന് ബോധ്യപെടുത്തി തരാൻ ഈ പണ്ടാരങ്ങൾക് കഴിയുമോ കാലങ്ങൾക് ശേഷം പച്ചക്കള്ളം വിളിച്ചു പറയാൻ ഒരുളുപ്പും ഇല്ലല്ലോ പടച്ചോനെ!!
ലോറി ഡ്രൈവർ ഇതെല്ലാം കണ്ടു എങ്കിൽ ഷർട്ടു കഴിച്ചെടുക്കുമ്പോൾ തന്നെ പൈസ ഞാൻ തരാമെന്നു പറഞ്ഞു ഉണ്ടായിരുന്നോ കഥ എഴുതി കാടു കയറിയ ബഹുദൈവ വിശ്വാസി പകര ചെകുത്താൻ ഈ കുടുംബക്കാരുടെ പേരിൽ ഫാത്തിഹ ഓതി കോഴിക്കോട്ടെ മുജാഹിദ് കാരുടെ പള്ളി പൂട്ടിക്കാൻ ഫാത്തിഹ ഓതി മടവൂരിനെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ചെലക്കാണ്ട് പോടാ കുറാഫി എന്നു പയേണ്ടി വന്നതിൽ റബ്ബേ പൊറുക്കണേ 🇮🇳🇮🇳🇮🇳
ദയവായി usthaadhumaar ഈ kopraayam പറഞ്ഞു നടക്കുന്ന dheen polikkunnath,,,,,, അടക്കി നിര്‍ത്തണം ,,husain madavoor,വരെ mahaanaaya, സി m nepatti എത്ര നല്ല കാര്യമാണ് paranhad,,,
ആന കുടുംബത്തിലാണ് CM ജനിച്ചത് എന്ന് മനസ്സിലായി.എൻ്റെ മുറ്റത്തും ഒരു പാമ്പ് ആത്മ ഹത്യ ചെയ്തിരുന്നു.അന്വേഷിച്ച പ്പൊഴാണ് അറിയുന്നത് ആ പാമ്പ് ഒരു ഭ്രാന്തനെ കടിച്ചിട്ടുണ്ടായിരുന്ന് എന്ന്
കേരളീയ മുസ്ലിം സമുദായത്തിനിടയിൽ വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ് CM മടവൂർ എന്ന മുഴുവട്ടൻ ‘ഔലിയ’യും അങ്ങേരുടെ അര വട്ടന്മാരായ മുരീദന്മാരും. ഇസ്ലാം ഇത്രമേൽ അപഹാസ്യമാകാൻ കാരണക്കാരനായ മറ്റൊരു പേരുകാരൻ ഇല്ല. അന്യൻ അധ്വാനിച്ചതിൻറെ അംശം പറ്റി അന്നം കണ്ടെത്തുന്ന ശുഭ്രവസ്ത്രധാരികളും കൂടെചേർന്നാണ് സമുദായത്തിനെ പരിഹസിക്കാൻ കൂട്ട് നിൽക്കുന്നത്.
ഇവർ എന്തിന് വേണ്ടി ആണ് ഈ മടവൂർ,മുഹിയുദ്ദീൻ , അങ്ങനെ പലജാതി ആളുകളെ ഉദാഹരണവും ജീവിതവും വിശദമാക്കുന്നത് ഇവർക്ക് നബിയുടെ സ്വഹബത്തിന്റെ ചരിത്രം ഒന്നും ഇല്ലേ??
ഈ പകര ഉസ്താദിനെ കുറ്റം പറയുന്നതിൽ കാര്യമില്ല കാരണം
ഇദ്ദേഹത്തിന് ഇത്തരം കഥകൾ വിളംബരം ചെയ്യാൻ സ്റ്റേജ് ഒരുക്കി കൊടുന്നവരാണ് ഇതിന്റെ യെല്ലാം ഉത്തരവാദികൾ
ഹൃദയത്തിൻ നിന്നും തൗഹീദ് മാഞ്ഞുപോയാൽ പണ്ഡിതൻ ആണെന്ന് പറഞ്ഞ് നടന്നിട്ടും കാര്യമില്ല.കഠിന ശിക്ഷ ഭയപ്പെടുന്നില്ലെങ്കിൽ ഇവരെക്കുറിച്ച് എന്ത് പറയാൻ !?
@@hyderalipullisseri4555
correct
👍👍👍
നല്ല വിവരണം നടത്തിയ പേരോട് ഉസ്താദിന് അഭിനന്ദനം
അല്ലാഹു ദീർഘായുസ്സും ഇൽമും പ്രധാനം ചെയ്യട്ടെ
ആമീൻ
Uvve uvv uvv 😅😅😅
സൂപ്പർ പേരോട് സഖാഫി ❤
ഇയാൾക്കെന്തിനാ ഇനി ദീർഗായുസ്സ്
ഇനിയും മായാവി കഥ കഥപറയാനാ
ഭക്ഷണം കഴിച്ചിട്ട് പൈസ ഇല്ലെന്നു പറഞ്ഞപ്പോൾ തുണിയും കുപ്പായവും അഴിപ്പിച്ചു പുറത്തേക്ക് തള്ളിവിടുന്ന ആരും ഈ ലോകത്തുണ്ടാവുകയില്ല
ഇതൊക്കെ കേട്ടിരുന്നു ഇതെല്ലാം ദീനാണെന്ന് കരുതി ഇരിക്കുന്ന ആളുകളെ സമ്മതിച്ചു പറയുന്നവൻ കൂലിക്ക് ആണ് പ്രസംഗിക്കുന്നത് കഷ്ടം
നബിയുടെ മാതൃക സ്വീകരിക്കുക - സത്യവും അസത്യവും ചേർത്ത കറാമത്ത് കഥകൾക്ക് പിന്നാലെ പോവണ്ടാ .
S
മായാവിന്റെയും കുട്ടൂസന്റെയും കഥ വായിച്ചാൽ ഇത്ര ചിരിക്കാൻ ഉണ്ടാവുല.ഇത് അതുക്കും മേലെ 😂😂😂
എപി യെ കുറിച്ച് കുറെ കഥകൾ ഇവർ രചിച്ചു വെച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞാൽ ഈ കറാമത്തു കഥകൾ ഓരോന്നായി പുറത്തു വരും കാത്തിരിക്കുക
സമ്മതിക്കൂല കാരണം AP ഉസ്താദിന്റെ കാലശേഷം പേരോട് ഉസ്താദാണ്.
@@rasheedm7942 ഹക്കീം അസ്ഹരി കുപ്പായംറെഡിയാക്കി വെച്ചിട്ടുണ്ട്
ഇപ്പോൾ തന്നെ വേണ്ടുവോളം ഉണ്ട്
അതിലിപ്പോ എന്ത് സംശയം
ഭക്ഷണം കഴിച്ചാൽ പൈസ കൊടുക്കണം
പൈസ ഇല്ലെങ്കിൽ പട്ടിണി കിടക്കണം
ഈ സ്വപ്ന ജീവി വിടൽ പകരയുടെ ബഡായി മനസ്സിലാക്കാൻ അവരുടെ കൂട്ടത്തിൽ ഒരു പേരോട്ടുകാരനെങ്കിലും ഉണ്ടായല്ലോ
സാധാരണ കാരുടെ മുന്നിൽ സുന്നത്ത് ജമാഅത്തിനെ വസുവാസാക്കി സുന്നി ആശയങ്ങളെ പൊളിച്ച വന്നതാണ് തകര
തലയ്ക്ക് വെളിവില്ലാത്ത.. സുന്നത്ത് ജമാഅത്തിനെ പരിഹസിക്കാൻ വേണ്ടി ജമാഅത്ത് മുജാഹിദ് പുത്തൻ ആശയക്കാർ സുന്നത്ത് ജമാഅത്തിന്റെ ആക്കിതയെ പരിഹസിക്കാൻ പൊട്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു തകരം സുന്നത്ത് ജമാഅത്തിന്റെ വളർച്ചക്ക് പൂർവിക പണ്ഡിതന്മാർ നമ്മുക്ക് പഠിപ്പിച്ചു തന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെ ധാരാളം ഉണ്ട്.
പേരോട് ഉസ്താദിന്റെ വിശദീകരണം വളരെ കറക്റ്റാണ്.ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ യോഗ്യതയുള്ളവർ തന്നെ വേണം.അത് അവരുടെ കടമയാണ്.شكر جزاكالله
എല്ലാം കാണുന്ന സിഎം ന് എന്തു കൊണ്ട് പാമ്പിനെ കാണാൻ കഴിഞ്ഞില്ല 😜
ഞാൻ എല്ലാ കമെൻ്റും വായിച്ചു ആ.... പക്കരക്ക് അനുകുലമായി ഒരു കമെൻ്റ് പോലും ഇല്ലാ ' ഇത്രെയും നുണ പറയുന്ന ഒരാളെ എൻ്റെ ജീവിതതിൽ കണ്ടിട്ടില്ലാ
കോഴിക്കോട് ഡ്രൈവറുടെ പേര് പറയാമോ പര കേ
വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് ക്യാഷ് ചോദിച്ചതിന് ഹോട്ടൽ കത്തിയത് ഭയങ്കര കറാമത് തന്നെയാ
നാട്ടിൽ മഴയില്ലാതെ വിഷമിക്കുന്നു എന്ന് ഒരു ‘മഹാനവർകളോട്’ പരാതി പറഞ്ഞപ്പോൾ മുണ്ട് പൊക്കി ചറ പറാ മഴ വർഷിച്ച കഥയും ഉണ്ട്.
.h by hi 8j
😂@@mohammedniyas3378
😂😂😂😂
@mohamm😂😂😂edniyas3378
മജ്ദൂബീങ്ങളായ ഔലിയാക്കളുടെ കറാമത്തുകൾ കൂടുതൽ വിശദീകരണ മില്ലാതെ സാധാരണക്കാർക്കിടയിൽ പറയുന്നത് ശ്രദ്ദിക്കണം എന്നാണ് പേരോട് ഉസ്താദ് പറഞ്ഞതിന്റെ താല്പര്യം!!!
കാരണം അത്തരം കറാമത്തുകൾ ആലിമീങ്ങൾ മനസ്സിലാക്കുംപോലെ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുകയില്ലല്ലോ........
അതെ.....അതാണ് ശരി
മജ്ധൂബ് എന്നാൽ ഭ്രാന്തൻ. അത്തരക്കാർ പറയുന്നത് എന്താണെന്ന് അവർക്കും കേൾക്കാൻ നിൽക്കുന്ന കിഴങ്ങന്മാർക്കും മനസ്സിലാവില്ല. ചിലപ്പോൾ ലോകം നിയന്ത്രിക്കുന്നവർ ആണെന്നോ, അനല്ലാഹ് എന്നോ, അങ്കമാലിയിലെ പ്രധാനമന്ത്രി ആണെന്നോ പറഞ്ഞെന്നിരിക്കും. വേണ്ടുന്ന ചികിത്സക്ക് വിധേയമാക്കിയിരുന്നുവെങ്കിൽ cm എന്നയാളെ ലോകം ഇങ്ങനെ പരിഹസിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോൾ അങ്ങേർക്ക് സ്വന്തം പേര് പോലും നഷ്ടപ്പെടുത്തികൊടുത്തു ധനമോഹികളായ ഈ നീചന്മാർ.
ലോകത്തിന്റെ നിന്ത്രണം തന്നെ cm വലിയുള്ളയുടെ കൈകളിൽ ആണ് കളിയാക്കുന്നവർക്കുള്ള ശിക്ഷ cm തന്നെ കൊടുത്തോളും
ആ ഡ്രൈവർ ചായ യുടെ പൈസ കൊടുത്തിട്ടു അഴിച്ചു വയിപ്പി ച്ചാ ഡ്രസ്സല്ലേ വാങ്ങി കൊടുക്കേണ്ടത്
ഒരു നിക്കറിൽ ടൗണിൽ കൊണ്ട് പോകണോ
എന്റെ മോസിലിയരെ നാണമാകുന്നു
ഞാനും ഒരു സുന്നി തന്നെയാണ്
തള്ളിന് ഒരു സൂഷ് മത വേണം
എല്ല ഉസ്താതെ സിഎംമിനെ ഹോട്ടൽ കാരൻ പിടിച്ചു വസ്ത്രം ഉരു മ്പോൾ ആ ലോറി ഡ്രൈവർക് സിഎം കഴിച്ച ബച്ചാണത്തിന്റെ ക്യാഷ് കൊടുത്താൽ മതിയായിരുന്നു
കഥയിൽ ചോദ്യമില്ല. Bro
@@hamzappkayamupp4803 sheryanallo👏
😁😁👍
പകരയേയോ തകരയേയോ കുററപ്പെടുത്തേണ്ട, ഇതിന്റെയെക്കെ ബോസ് ഉണ്ടല്ലൊ, അയാൾക്കാണ് കൊടുക്കേണ്ടത്,
പാകര കഥകൾ കേൾക്കുമ്പോൾ ചിരി വരും. ഉള്ള വിശ്വാസം കൂടി ഇല്ലാതാക്കും😂😂
ആനയെ പേടിക്കണ്ട ചെന്ന് നിന്നുകൊടുത്താൽ മതി ബാക്കി എല്ലാം ആന ചെയ്തോളും
പകര ഉസ്താദ് മുജാഹിദ് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാണ്.. അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഗായുസ്സ് നൽകേണമേ...
നമസ്കരിക്കുന്ന കാഫിർ ആയ മറ്റൊരുവൻ കൂടിയുണ്ട്. ഒരു നൗഷാദ്.
മാഷാഅള്ളാഹ് , പേരോട് ഉസ്താദ് കൃത്യമായിട്ട് വിശദീകരിച്ചു
Enth മായാവിക്കഥയോ
ബില്ലും ബ്രേക്കും ഇല്ലാത്ത വാക്കുകൾ അള്ളാഹു കാത്തു രക്ഷിക്കട്ടെ
നബിക്ക് ഒട്ടകം സുജൂദ് ചെത്തപ്പോൾ ഞമ്മട cm ന് കാട്ടാന സുജൂദ് ചെയ്ത് 🤪🤪🤪🤪അപ്പൊ ബല്യ ആള് cm 😂😂😂😂
😂😂😂😂
പകരക്ക് പകരം വെക്കാൻ വേറെ പകരക്കാരൻ ഇല്ല 🤭
മറിമായം പോലുള്ള കോമഡികൾ കാണാറുണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാണേണ്ട ആവശ്യമില്ല ഇപ്പോൾ നമ്മുടെ കോമഡി താരങ്ങൾ ഹാമിദ് ആറ്റക്കോയ പകരത്തള്ളി കുറച്ച് മുസ്ലിയാക്കന്മാരും പുതിയ ട്രെൻഡ് ഹജ്ജ് കാൽനടയാത്രയും ഇതൊക്കെയാണ് യൂട്യൂബിലെ ഇപ്പോഴത്തെ തമാശകൾ
😂😂😂😂
പാകര പേരോട് ഉസ്താതിന്റ അടുത്ത് എത്തണമെങ്കിൽ 100 വർഷം കഴിയണം
ഒരു പൂജ്യം കുറഞ്ഞു പോയി
1000 വർഷം കഴിഞ്ഞാലും എത്തൂല
ഇത് എവിടെ എത്തും
പകര വല്യ മഹാനാണെന്നാ
ണ് പലരും പറയുന്നത്
കോമടി മഹാനാണോ
അല്ല ഇല്ലാത്ത സംഭവങ്ങൾ
പ്രചരിപ്പിക്കുന്നതിലാണോ
മഹത്വം, കളവ് പറഞ്ഞു എ
ത്ര കാലം പോകും:
ബുദ്ധി മറഞ്ഞ ആളാ ണെന്നാണ്
പോരോട്
O God save us
ഭക്ഷണം കഴിച്ച് മുങ്ങി നടക്കുന്ന ആളാണോ ഭയങ്കരം കറാമത്ത് wow
തുണീം കുപ്പായോം മേടിച്ചൊടുത്ത ഓ ന്
ആ ഹോട്ടലിലെ ബില്ലങ്ങ്
കൊടുത്തൂ ടാ യി രുന്നോ
ആവോ!
😀😀
അത് പിന്നീടാണ് ആലോചിച്ചത്. അപ്പോളേക്കും ഇങ്ങനെ പ്രചരിപ്പിച്ചു പോയി. പിന്നെ മാറ്റി പറയാൻ പറ്റില്ലാലോ
😂😂😂
എൻ്റെ പൊന്നു ചെങ്ങായി ഇതുപോ ള്ളേ ഊളത്തരമൊന്നും ജനങ്ങളുടെ മുന്നിൽ വച്ച് പറയാൻ ഒരു ലഞ്ചയുമില്ലാത്തതാണ് തന്നെ പോലുള്ളവരുടെ ദൈര്യം അതു കോട്ടുകൊണ്ടിരിക്കുന്നവരിൽ ഒരു ത്തൻ പോലും ഒരുമറുചോദ്ധ്യം ചോദിക്കുന്നില്ലല്ലോ ഈപ്പറയുന്ന വലിയുള്ളാഹി അത്രമാത്രം കറാമത്തും മുഅ്ജിസത്തും ഉള്ള ആളാണെങ്കിൽ എന്തിന് വലവൻ്റെയും ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ട് കാശ് കൊടുക്കാതെ ഇറങ്ങിപ്പോകാൻ നോക്കി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ആരെങ്കിലും ഇതുപോലുള്ള വങ്കത്തം പ്രവർത്തിക്കുമോ ഒരു ചെറിയ കാരക്ക പോലും അതിൻ്റെ ഉടയുടെ അനുവാദമില്ലാതെ എടുത്ത് ഉപയോഗിക്കരുതെന്നു പഠിപ്പിച്ച മതമാണിസ് ലാം ആസ്ഥാനത്താണി വലിയുള്ളാഹി ഇത്തരം ഒരു പ്രവർത്തിചെയ്യുന്നതെന്നോർ കാണം അപ്പോൾ അയാൾ എന്തു വലിയുള്ളാഹിയാണെന്നാണെൻ്റെ സംശയം എൻ്റെ സഹോദരാ അള്ളാഹുവേ ഓർത്ത് ഇതുപോലുള്ള വങ്കത്തരമൊന്നും പറഞ്ഞ് ലോകത്തിൻ്റെ മുന്നിൽ ഇസ് ലാമിനെയും മുഹമ്മ തുറസൂലുള്ള പഠിപ്പിച്ചു തന്ന പാഠങ്ങളെയും അവഹേളിക്കരുത് ഏതു വലിയുള്ളയേയും നിങ്ങൾ പൊക്കിക്കാണിച്ചോളു പക്ഷേ അത് ഇസ്‌ലാം മതത്തിൻ്റെ പറ്റിൽ എഴുതി ചേർക്കരുത് മനസിലായോ മൗലാനാ
തകര അഹ്സനി പടു ജാഹിൽ
ഒരു അന്തവുമില്ലാത്ത കുറേ ആളുകൾ... അവർ ഓരോരുത്തരെ ക്ഷണിച്ചു കൊണ്ട് വന്നു സ്റ്റേജിൽ കയറ്റി സ്പീക്കറിലൂടെ ലോകത്തോട് ഓരോന്ന് വിളിച്ചുപറഞ്ഞു ലോകമുസ്‌ലിംകളെഅപമാനിക്കുന്നു.....
ഖുത്ബുൽ ആലം റഈസു സാഹിദീൻ C M വലിയുല്ലാഹി قدس الله سره العزيز
സീയെം വളിയില്ല..
وسع الله دبره... عظم الله ذكره..
എന്ന് വെച്ചാൽ വട്ടൻ എന്നാണോ
വെള്ളാനകളുടെ നാട് സിനിമയിലെ കുതിരവട്ടം പപ്പുവിനെ ഓര്മ വരുന്നു 😂
പുട്ടിന് തേങ്ങ ഇടുന്ന മാതിരി ഇടയ്ക്കിടക്ക് സുബ്ഹാന ള്ളാ എന്ന് പറയണം. മുമ്പിലിരിക്കന്ന പൊട്ടന്മർക്ക് എന്നാലേ ആവേശം കൂടൂ! പാമ്പിന്റെ വിഷത്തേക്കാൾ വലിയ വിഷമാണ് ആഭ്രാന്തന്റേത്.അത് കൊണ്ടാണ് മുർഖൻ ചത്തുപോയത്.മുർക്കന്റെ വിഷത്തേക്കാൾ കൊടും വിഷമാണ് ഇവന്റെതും.പാമ്പ് കളെ അല്ലാഹു കാക്കട്ടെ!
പകര ഉസ്താദിന്റെ കാറാമത് പറച്ചിൽ എവിടെയോ എന്തോ കേട്ടു അത് വിളിച്ചു പറയുന്നു നാടൻ കഥകൾ പറയുമ്പോലെ ആരും വെലകല്പിക്കുല്ല
പടച്ചവനേ ഇത്തരം നുണക്കഥകൾ ഇങ്ങനെ യാതൊരുളുപ്പുമില്ലാതെ ജനങ്ങൾക്കിടയിൽ വിളിച്ചു പറയാൻ ഈ ജന്തുക്കൾക്കെങ്ങനെ കഴിയുന്നു ?!!.
മുസ്ലിമീങ്ങളെ പറയിക്കാൻ. ഈ മണ്ടത്തരങ്ങൾ ഇവരുടെ തലമുറകൾ
പാട്ടായും കഥ യായും പറഞ്ഞു നടക്കും.
ഈ ഫിത്ന ചാനൽ ക്കാരൻ എല്ലാ മുനാഫിക്ക് കളും സപ്പോർട്ട് ചെയ്യും
തകരയുടെ കമ്മീഷൻ ഏജന്റാണോ...???.
ഇതൊരു കൂരുവട്ടൂരീ ശൈത്വാൻ്റെ ചാനലാണ്. മൈൻഡ് ചെയ്യാതിരുന്നാൽ മതി.
സുജുദ് അല്ലഹുവിന്മാത്രം
പറയുന്നതിനും അഡ്രസ് വേണം
പറയുന്നവർക്കും വേണം അഡ്രസ്❤
ഈ സമയവും സൗകര്യവും ഉപയോഗപ്പെടുത്തി അല്പം ദീൻ പറഞ്ഞാൽ ആർകെങ്കിലും ഗുണം കിട്ടിയേനെ എന്തിനാ ഉസ്താദേ നരകം ചോദിച്ചു വാങ്ങുന്നത് മറ്റുള്ള പാവങ്ങൾക്ക് സമ്മാനിക്കുന്നതും അള്ളാഹു നല്ലത് പറയാനും അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും ഉമ്മത്തിന്ന് തൗഫീഖ് നൽകട്ടെ
പൊട്ടത്തരം വിളിച്ചു പറയല്ലേ ഉസ്താദേ
ഇൽമ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടനക്കാർ മാത്രം കേൾക്കും
ഇത് അങ്ങിനെയല്ല
കോമഡിയാകുമ്പോൾ എല്ലാ വിഭാഗം മലയാളികളും കേൾക്കും
പകര ഉസ്താദ്ന് ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി ലക്ഷക്കണക്കിന് മലയാളികൾ പോളേവേഴ്സ് ഉണ്ട്
നല്ല യുട്യൂബ് വരുമാനം വാങ്ങുന്ന മഹാനാണ് ഇന്ന് പകര ഉസ്താദ്
അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🤲
പിഴച.തരീഖതത.കാരൻ.പകര
കാന്തപുരം ഉസ്താദിന് സിഎം വലിയ്യിന്റെ കരമത്തുകൾ പര്നഹല് തീരുകയും ഇല്ല
إِذۡ قَالَ یُوسُفُ لِأَبِیهِ یَـٰۤأَبَتِ إِنِّی رَأَیۡتُ أَحَدَ عَشَرَ كَوۡكَبࣰا وَٱلشَّمۡسَ وَٱلۡقَمَرَ رَأَیۡتُهُمۡ لِی سَـٰجِدِین
Surah Yūsuf:
CM വല്യുള്ള porukkatha karamathikal അടിച്ചു വിട്ട് കൊണ്ടിരിക്കുന്നു സംയുക്ത സമസ്ത യുടെ കെയിലായിരുന്നപ്പോൾ cm വല്യുള്ള markasinn സ്ഥലം പറഞ്ഞു പിന്നീട് പിളർപ്പുണ്ടാക്കി പോയി പിന്നീട് cm മാക്കാം പള്ളി ഉണ്ടാക്കാൻ ap കമ്മറ്റിക്കാർ ക്കൊണ്ട് cm nod ഇടിയങ്ങര പോയി ചോതിപ്പിച്ചു ann CM പറഞ്ഞത് അതിൻ്റെ സമയമാകുമ്പോൾ ഉണ്ടാവും എന്നാണ് ഇപ്പൊൾ വലിയ പള്ളിയുണ്ടായി Ap vibaakathinn ഒരു സ്വതീണവും ഇല്ലാത്ത കമ്മറ്റി പള്ളിയുണ്ടാക്കി ഇപ്പൊൾ കരമത്തുകൾ വിൽക്കാൻ ap vibaakakkaar മത്സരം നടത്തുന്നു 🎉🎉🎉🎉🎉🎉🎉🎉🎉
Sujud allaahuvinn
ആ ഹോട്ടലിലെ ബില്ല് അപ്പൊ തന്നെ കൊടുത്ത് സിഎം ന്റെ ഡ്രസ്സ് തിരിച്ചു വാങ്ങി കൊടുത്താൽ ഇതിനെക്കാളും പുണ്യല്ലേ. ആ ഡ്രൈവർക്ക് തലല്യേ.
അതിനെക്കാൾ നല്ലത് ഇതായിരിക്കാം ഇതിനെക്കാൾ നല്ലതുമുണ്ടാവാം.പക്ഷെ അവിടെ നടന്നത് അതാണ്. അതാണ് ഉസ്താദ് പറഞ്ഞത്.
ഒസിന് ഫുഡ് അടിക്കാൻ ശ്രെമിച്ച cm നെ തുണി ഊരി വെപ്പിച്ച് ഹോട്ടൽ ഉടമക്ക് ഒരു big salute...
ഹോട്ടൽ ഉടമയുടെകയ്യിൽ ഒരു തെറ്റും ഇല്ല പൈസ ചോദിച്ചത് ആ ഹോട്ടൽ ഉടമയുടെ ഹക്കാണ് വാങ്ങിയടുത്ത് കൊടുക്കാത്ത ആളാണ് CM എന്ന് പൊതുജനങ്ങളെ ഉസ്താത് പഠിപ്പിച്ചു
ഇതേ പാമ്പിന്റെ കഥ. ആദ്യം കാന്തപുരം ദർസിലായപ്പോൾ ആയിരുന്നു 😄
സത്യം
ഇതിലെവിടെയാണ് കറാമത്ത് നിഷേധം നടത്തിയത്
പകര നട്ടാൽ മുളക്കാത്ത കളവെ
പറയു. ഇയാൾ കണ്ട മാതിരിയാണ് ശൈത്താന്റെ വിവരണം
മടവൂർ. മഹാനാണ്. ഇല്ലാത്ത കറാമത്ത് പറഞ്ഞു നിങ്ങളുടെ നാവ് നരകത്തിലാകരുധ് 🙏
പക്ഷെ സിഎം സെന്റർ ധാരാളം ഉണ്ട് അത് പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്
സി എം സെന്റർ ദീനിന്റെ പ്രവർത്തനം നടത്താനാണ് ഉണ്ടാക്കുന്നത്.. അതിനുവേണ്ടിയാണ് പൈസ പിരിപ്പിക്കുന്നത്... അല്ലാതെ നിങ്ങൾ ഉദ്ദേശിച്ച പോലെ മുസ്ലിയാന്മാരുടെ വയറുനിറക്കാൻ അല്ല...
നിന്നെപ്പോലെയുള്ള ആളുകൾക്ക് വേണ്ടിയാണ്... ചില ഭാവനകൾ തെറ്റാണ് എന്ന അർത്ഥം വരുന്ന... ആയത്ത് ഇറങ്ങിയത്
കേൾക്കാൻ രസം തോന്നുന്നത് പകരഉസ്താദ് ആണ് 😊
പകര ഉസ്താദ് അറിവിന്റെ കടലാണ്..... ❤️❤️
ഡിങ്കൻ കഥകളുടെ രാജാവാണ്
തള്ളിന്റെ കടലാണ് 👹😈
പകര ഉസ്താദ് കടലാണ്
കടലക്കയാണ് ങ്ങൾ കാത്തോലിൻ 😂
❤️
@@Hassan-oy6dk നിങ്ങൾ ആരെയും അടുത്തറിയാതെ കിം വദന്തി പ്രചരിപ്പിക്കരുത്
പാമ്പായാലും ആത്മഹത്യ അനുവദനീയമല്ല
പേരോട് ഉസ്താദ് പറഞ്ഞതാണ് എതാർത്ഥം ഉസ്താദ് പറഞ്ഞതിൽ ഒരു കറാമത്ത് നിശേദവും ഇല്ല
ജിഫ്രി മുത്തുകോയ തന്ഗൾ EK യെ കുറിച്ച് അദ്ധഹം വായുവിലൂടെ നടന്നിരുന്നു എന്ന് പറയുന്നുണ്ട്. ഇത് ഏതിലാണ് പെടുന്നത് 😄😄😄. ഉള്ള തള്ളലോ ഇല്ലാത്ത തള്ളലോ???🤣🤣🤣
@@mohamedashraf9488cm വലിയുള്ള ആണ് ഇപ്പോഴും ലോകം ഭരിക്കുന്നത് കളിയാക്കുന്നവർക്കുള്ള ശിക്ഷ cm തന്നെ കൊടുത്തോളും
മഹാനായ പേരോട് ഉസ്താദ്
പച്ച കളളത്തരം മാത്രം ഈ തകരക്ക് മരിച്ച് പോവണ്ട?
ആ ലോറി ഡ്രൈവർക് ആ ഭക്ഷണത്തിന്റെ പൈസ കൊടുത്ത് ആ തുണിയും ഷർട്ടും അപ്പൊ തന്നെ വേടിച്ചു കൊടുക്കായിരുന്നില്ലേ പിന്നെ എന്തിനാ ഡ്രെസ്സില്ലാതെ ലോറിയിൽ കേറ്റി തുണിയെടുക്കാൻ കൊണ്ട് പോയത് പകരെ 🙏🏻
പേരോട് ഉസ്താദ് പറഞ്ഞതാണ് 100 % ശരി
ഈപകര കപട വിശ്വസിക് മറ്റുള്ളവരെ പൊക്കിപ്പറയുകയല്ലാതെ സ്വന്തമായി ഖുർആനോ ഹദീസോ ഒന്നും ഒരുപരിചയവുമില്ല വേഷംമാറി വിശ്വാസികളെ തടഞ്ഞു ബഹുദൈവാ രദനയിൽ എ തിക്കുക എന്ന തൗത്യവുമായി പുറപ്പെട്ട ദജ്ജാലിന്റെ മുൻഗമിയാണ് ഇവനെ വിശ്വാസികൾ കരുതിയിരിക്കുക ഇവൻ ഇനിയുംധാരാളം കേട്ടുകഥകൾ ഉണ്ടാക്കി ഇസ്ലാമിനെ തകർക്കും
പേരോടും കേട്ടുകതപറയാൻ മോശമല്ല ഇപ്പോൾ ഇങ്ങിനെ നാളെ ഇവനും മാറിപറയും രണ്ടുമുഖം ഇവനുമുണ്ട് അല്ലാഹുവിന്റെ ദാസൻ എന്നു ഇവാന്റെപേരിൽ മാത്രമേയുള്ളൂ കപടവിസ്വാസിയാ
സൂയി മിണ്ങ്ങി കഥ പറഞ്ഞതോ?? സൂയി സഖഫി
Pakara cm na kandeko
പേരോട് ഉസ്താദിന്റെ മറുപടിയുടെ ശൈലി നന്നായിട്ടുണ്ട്. ഇതേ രീതിയിൽ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളുംആയാൽ നന്നായിരുന്നു.
Chakkiyum changgaranum
കളവ് പറയുന്നത് നിർത്തു
അള്ളാഹു നിങ്ങൾക് കഠിന ശിക്ഷ കിട്ടും.
Pearood. Mudeya amgeekarechetella. Ponmalayum
സ്വപ്ന ജീവീ പൂമ്പാറ്റ മുന്നിൽ വെച്ച് വായിക്കുമ്പോൾ സ്വപ്നജീവിക്ക് സ്റ്റേജ് കെട്ടി തന്നവർ നൃവൃതിയടയുന്നുണ്ടാകും.
ഇപ്പൊ തന്നെA. P ഉസ്താദ് ഔലിയ ആണെന്ന് പറഞ്ഞു തുടങ്ങി വിവരവും വിവേകം ഉള്ള saquafi മാർ 😢അസ്‌തഗ്ഫിറ്ല്ലഹ് നല്ല ബുദ്ധി കൊടുക്കട്ടെ ഉസ്താദ് നും അനുയായികൾക്കും
പകരയുടേ കറാമത്ത് വിശേഷം അതിരുകവിയുന്നു ഒരുസുന്നിയായ എനിക്കിയാളുടെ വാദം അംഗികരിക്കാൻകഴിയില്ല ഞാൻ പേരുടുസ്താതിനെ അംഗീകരിക്കുന്നു എന്തൊക്കയാ പകരപറഞ്ഞു കൂട്ടുന്നത് പിന്നെ പേരോടുസ്താദ് മുശാറയങ്ങമാണ് പകരയൊമുശാവറപേരോടുസ്താദിനെ ചോദ്യംചൈതിട്ടുമില്ല തൽകാലം പകരഭക്തൻമാർ അടങ്ങിയിരന്നോളി
ഇതിൽ ഉസ്താദ് പറഞ്ഞതിൽ എവിടെയാണ് കറാമത്ത് നിഷേധം ആ ഭാഗം കാണിച്ചു തരൂ
ഹോട്ടൽകത്തിപ്പോയി എന്നത പേരോട് ൻറെ പ്രഭാഷണം മുഴുവനും കേൾക്കൂ
കള്ള് കുടിച്ചിട്ട് "" ഹേയ്" ഞാൻ കളള് കുടിച്ചില്ലല്ലൊ ഞാൻ കഞ്ഞി വെള്ളമാണ് കുടിച്ചത് എന്ന് പറഞ്ഞപ്പോലയായി പ്പോയി
ഇതിലേതാണ് തള്ളല്ലാത്ത ഭാഗങ്ങൾ ഒന്നും പറഞ്ഞു തരുമോ
😢 എന്തിനു ഞ്യായീകരിക്കണം@@shanavastk8901
കണ്ണിയത് ഉസ്താദ് മീൻ വാങ്ങിയപ്പോൾ കൂടുതൽ വന്ന മീൻ തിരിച്ചു കൊടുത്ത കഥ കേട്ടിട്ടുണ്ട്,,,, അതിന് ഹഖ് എന്ന് പറയുന്നു
കപടന്മാർ എന്തു കള്ള ക്ലിപ്പ് പ്രചരിപ്പിച്ചാൽ അതിൽ ആരും വഞ്ചിതരാവരുത്😮😮
ഈ രണ്ടു പണ്ഡിതന്മാർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
പേരോട് ഉസ്താദ് പകര ഉസ്താദ് രണ്ടുപേരും തുല്യതയില്ലാത്ത പണ്ഡിതന്മാരാണ് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ❤❤❤❤❤
ഫിത്ന ഫിത്ന ഫിത്ന കൊടും ഫിത്നക്കളം ❌️❌️❌️❌️❌️
അഡ്രസ് വേണം കണ്ണൂരിലെ സത്താറിനെപ്പോലെ
ആർക് വേണ്ടിയാ നിങ്ങൾ കടി പിടി കൂടുന്നതു സമൂഹത്തിൽ നിങ്ങളെ പോലുള്ളതാണ് നാശം ഒരാൾ പറയുക മറ്റൊരാൾ ത്തിരുതുക എന്നിട്ട് യൂട്യൂബിൽ ഇട്ടു സമൂഹത്തിനെ നാറ്റിക്കുക അള്ളാഹുവേ നിന്റെ ദീനിന് നിലനിൽക്കേണമെങ്കിൽ ഇവരെ ഉടെനെ തിരിച്ചു വിളിക്കു ആമീൻ
Oru aal alla oru vibagathinte mun nirayil ulla var aan avar
ഇതൊക്കെ ആരാണ് കണ്ടത് മുസലിയാരെ ഈ കൗമ് എന്നാണ് നന്നാവുക
കഥയിൽ ചോദ്യമില്ല ബ്രോ
പേരോട് ഉസ്താദ് പറഞ്ഞത് 100% ശെരി ആണ്.
പേരോട് ഉസ്താദ് മഹാനാണ്
നിങ്ങൾക്ക് വഹിയ്യ് വന്നോ പേരോട് മഹാനെന്നത്
പരിശുദ്ധ ദീനിന്റെ പേരിൽ ഇതുപോലെ കല്ലുവച്ച പച്ച നുണപറഞ്ഞു പ്രചരിപ്പിച്ചു നടക്കുന്ന ഒരു പടുജാഹിൽ ഇപ്പോൾ കേരളത്തിൽ വേറെങ്ങുമില്ല
ആന മാത്രം അല്ല സെല്യൂട് അടിച്ചത് പുലികൾ വരെ സുജൂദ് ചെയ്ത കഥകൾ ഇനിയും വരും 😂😂
ഹോട്ടൽ ഉടമ മുസ്ലിമാണേങ്കിൽ അങ്ങിനെയുള്ള ആളിനോട് പൈസ തരാത്തതിന്റെ പേരിൽ തുണി അഴിച്ചു വെക്കില്ല
ഏത് മതക്കാരൻ ആയാലും ചെയ്യില്ല ബ്രോ😢
എത്രയോ പ്രാവശ്യം മൂര്ഖനെ ഞാനും കൊന്നിട്ടുണ്ട്. ആനയുടെ മുമ്പിൽ പെട്ടിട്ടുമുണ്ട്. പൊന്നാരെ മൂല്യരേ അത് ഒരു kharamatthayi കണക്കാക്കാൻ പറ്റോ 😄😄😄
പകരം വെക്കാനില്ലാത്ത കറാമത്ത് കച്ചവടം .....😂
ഇയാൾ എന്നും CM തന്നെ യാണോ , അന്ന് ഒരു ഇലക്ഷൻ ഒന്നും ഉണ്ടാവൂല ലേ,😅
എന്തായാലും ഭക്ഷണം കഴിച്ചു അതിന്റെ ക്യാഷ് കൊടുക്കാതെ testailsഇൽ പോയി പുതിയത് വേടിച്ചു കൊടുത്തു 😂
വലി.............. ......................... യ ഒരു കാട്ടാന, ആ കാട്ടാന കുത്തിയാലും പൊടിയാത്ത, ആ കാട്ടാന വലിച്ചാലും നീങ്ങാത്ത ബഡായ്
ആ ഭക്ഷണത്തിന്റെ പൈസ കൊടുത്താൽ പോരെ
പുതിയ ഡ്രസ്സ് വലിയ വിലകുലേ.😂😂😂കഥയിൽ ട്വിസ്റ്റ് ഉണ്ടാകാൻ വേണ്ടിയായിരുന്നോ പുതിയ ഡ്രസ്സ് സെലക്ട് ചെയ്തത് 😅😅😅
ഡിങ്കൻ കഥകൾക്ക് ഖുർആൻ ദുർ വ്യാഖ്യാനം
ഈ ഇൽമ് മനസ്സിലാക്കാൻ നിങ്ങൾ നല്ല ഒരു ശൈഖിനെ ഒരു ത്വരീഖത്തിന്റെ മഷാഹിനെ പിൻപറ്റുക അപ്പോൾ അറിയും ഔലിയാക്കളുടെ ഇല്മിനെ സംബന്ധിച്ച് എല്ലാത്തിന്റെ ഷെയ്ക്കന്മാരെയും ഇവർ കുറ്റം പറയുന്നവരാണ് ആയതുകൊണ്ട് ഇവർക്ക് ഹക്ക് മനസ്സിലാക്കാൻ വളരെ പ്രയാസവുമാണ് പരസ്പരം കുറ്റം പറയുന്ന അവസ്ഥയിലേക്ക് മാറിപ്പോകുന്നുണ്ട് കാരണം അത് ഒരുതരം കുരുത്തക്കേടാണ്
ഏതാണീ മണകൊണാൻതൻ. പച്ച നുണ പറയാന്‍ ഒരു ലജ്ജയില്ലാത്ത വൻകൻ
സ്വന്തം റൂമിൽ stage സെറ്റ് ഇട്ട് ഉള്ള പരിപാടി ആണെന്ന് തോനുന്നു
അല്ലാതെ മൂളയുള്ള ആൾക്കാർ ഇതും കെട്ടൊണ്ട് ഇരിക്കുവോ 😂😂
തമാശക്ക് പോലും കളവ് പറയാത്ത മുത്ത്നബിയുടെ പിൻഗാമിയാണ് താങ്കൾ എന്ന് മാത്രം പറയല്ലേ തകര ഉസ്താതെ.
അല്ല പകരേ അന്നും readymade shirt ഉണ്ടായിരുന്നോ? ബഡായി വിടുന്നതിനും ഒരു അതിരുവേണം മോനേ പകരേ.
🙏🏼ഏതെങ്കിലും ഒരുകാര്യം ശരിയായ മേൽവിലാസം പറഞ്ഞു ആ സ്ഥലത്തു പോയി അനേഷിച്ചു സത്യമാണെന്ന് ബോധ്യപെടുത്തി തരാൻ ഈ പണ്ടാരങ്ങൾക് കഴിയുമോ കാലങ്ങൾക് ശേഷം പച്ചക്കള്ളം വിളിച്ചു പറയാൻ ഒരുളുപ്പും ഇല്ലല്ലോ പടച്ചോനെ!!
ലോറി ഡ്രൈവർ ഇതെല്ലാം കണ്ടു എങ്കിൽ ഷർട്ടു കഴിച്ചെടുക്കുമ്പോൾ തന്നെ പൈസ ഞാൻ തരാമെന്നു പറഞ്ഞു ഉണ്ടായിരുന്നോ കഥ എഴുതി കാടു കയറിയ ബഹുദൈവ വിശ്വാസി പകര ചെകുത്താൻ ഈ കുടുംബക്കാരുടെ പേരിൽ ഫാത്തിഹ ഓതി കോഴിക്കോട്ടെ മുജാഹിദ് കാരുടെ പള്ളി പൂട്ടിക്കാൻ ഫാത്തിഹ ഓതി മടവൂരിനെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ
ചെലക്കാണ്ട് പോടാ കുറാഫി എന്നു പയേണ്ടി വന്നതിൽ റബ്ബേ പൊറുക്കണേ
🇮🇳🇮🇳🇮🇳
ദയവായി usthaadhumaar ഈ kopraayam പറഞ്ഞു നടക്കുന്ന dheen polikkunnath,,,,,, അടക്കി നിര്‍ത്തണം
,,husain madavoor,വരെ mahaanaaya, സി m nepatti എത്ര നല്ല കാര്യമാണ് paranhad,,,
പകര നമ്മുടെ മുത്താണ് പകര ഇല്ലെങ്കിൽ കോമഡി ഇല്ല പകരയെ കാത്തോണേ പടച്ചോനെ
Hahaha
🤣🤣🤣🤣🤣🤣
😅😅😅
വേറെ പണിയില്ലേ
ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞതിന് പകര ലുട്ടാപ്പിക്.. അവാർഡ് കൊടുക്കണം 😮
പേരോട് ഉസ്താദ് പൊളിച്ചു
ഈ തകരയുടെ പ്രസംഗം കേട്ടിട്ട് കുട്ടികൾക്ക് മുത്തശ്ശി കഥ പറഞ്ഞു കൊടടുക്കുന്ന പോലെയുണ്ട്. 😂
ആന കുടുംബത്തിലാണ് CM ജനിച്ചത് എന്ന് മനസ്സിലായി.എൻ്റെ മുറ്റത്തും ഒരു പാമ്പ് ആത്മ ഹത്യ ചെയ്തിരുന്നു.അന്വേഷിച്ച പ്പൊഴാണ് അറിയുന്നത് ആ പാമ്പ് ഒരു ഭ്രാന്തനെ കടിച്ചിട്ടുണ്ടായിരുന്ന് എന്ന്
പകര ഉസ്താദ് 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
ലോകത്തിലെ ഏറ്റവും വലിയ തള്ള് പകര ലുട്ടാപ്പി
ഇത്രയൊക്കെ പൊട്ടത്തരം പറഞ്ഞിട്ടും അയാളെ താങ്ങാൻ നില്കുന്നവർ 😂😂😂
കേരളീയ മുസ്ലിം സമുദായത്തിനിടയിൽ വന്നു ഭവിച്ച ഏറ്റവും വലിയ മുസീബത്താണ് CM മടവൂർ എന്ന മുഴുവട്ടൻ ‘ഔലിയ’യും അങ്ങേരുടെ അര വട്ടന്മാരായ മുരീദന്മാരും. ഇസ്ലാം ഇത്രമേൽ അപഹാസ്യമാകാൻ കാരണക്കാരനായ മറ്റൊരു പേരുകാരൻ ഇല്ല. അന്യൻ അധ്വാനിച്ചതിൻറെ അംശം പറ്റി അന്നം കണ്ടെത്തുന്ന ശുഭ്രവസ്ത്രധാരികളും കൂടെചേർന്നാണ് സമുദായത്തിനെ പരിഹസിക്കാൻ കൂട്ട് നിൽക്കുന്നത്.
ത ള്ളൂ ത ള്ളു ത ള്ളു ത ള്ളു
പ ന്നാ സ് വ ണ്ടി 😮😮😮😮😮😮
ക്കാ ഷ് വ രാ നു ള്ള ത ട്ടി പ്പാ ണ് ഇ ത് 😅😅😅😅
ഇവർ എന്തിന് വേണ്ടി ആണ് ഈ മടവൂർ,മുഹിയുദ്ദീൻ , അങ്ങനെ പലജാതി ആളുകളെ ഉദാഹരണവും ജീവിതവും വിശദമാക്കുന്നത് ഇവർക്ക് നബിയുടെ സ്വഹബത്തിന്റെ ചരിത്രം ഒന്നും ഇല്ലേ??
പകരെ എന്നാൽ ആ ഡ്രയ് വർക്ക് CM കഴിച്ച ഭക്ഷണത്തിൻ്റെ പൈസ കൊടുത്താൽ പോരെന്ന് തള്ളരുത് ഓവറാകുന്നുണ്ട്