"റോഡ് വികസനം ജനങ്ങൾക്ക് വേണ്ടിയാകണം" കാസർകോട് സമരപന്തലുകൾ കൂടുന്നു | nh 66 Kasargoad | Nh66 Kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 76

  • @shafishafi43
    @shafishafi43 ปีที่แล้ว +4

    അന്നേ പോലെ ഉള്ള ആളുകൾ അല്ലെ മലയാളി എന്ന് പറയുന്നത് നീ തന്നെ ഒരു പണിക്ക് പോകുന്നില്ല പിന്നെ എങ്ങനെ മറ്റുള്ളവർ പോകുക ഒരു മൊബൈൽ കൈയ്യിൽ പിടിച്ചു നടക്കുക എന്ന് അല്ലതെ ദേഹം അനങ്ങി പണി എടുക്കുന്നുണ്ടോ നീ

    • @judairkolakkadan9646
      @judairkolakkadan9646 ปีที่แล้ว +2

      തനിക് ഈ കമന്റ്‌ ഇടുന്ന ടൈമിൽ എന്തെങ്കിലും പണിക് പൊയ്ക്കൂടേ,

    • @travel2570
      @travel2570 ปีที่แล้ว +17

      മൊബൈലിൽ ക്യാമറ പിടിച്ചു നടക്കുന്നത് കൊണ്ടല്ലേ താനൊക്കെ വീഡിയോ കാണുന്നത്. മറ്റുള്ളവരുടെ കാര്യം നോക്കാതെ പണി എടുക്കാൻ നോക്ക്

    • @hakzvibe1916
      @hakzvibe1916  ปีที่แล้ว +48

      ഈ മൊബൈലും പിടിച്ചു കാസർകോട് ഒക്കെ വെന്ന് വീഡിയോ പിടിക്കുന്നത് പണിയല്ല എന്നാണോ നിങ്ങൾ വിചാരിക്കുന്നത്..? ചില youtubers ചെയ്യുന്ന പോലെ വീട്ടിൽ ഇരുന്ന് ചുമ്മാ പൈസക്ക് ചെലവില്ലാതെ ചെയ്യുന്ന പണിയല്ല ഞാൻ ചെയ്യുന്നത്, ഉള്ള വെയിലും കൊണ്ട് ഇവിടെ നിന്ന് അവിടെ വരെ ബൈക്ക് ഓടിച്ചു വെന്ന് (ചില ദിവസങ്ങളിൽ അതിരാവിലെ 4 മണിക്ക് എണീറ്റ് 5.20 ന് ഉള്ള മംഗളൂരു വണ്ടി പിടിക്കാൻ ഉള്ള പെടാപ്പാട് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല, ഒരു 10 mint വീഡിയോക്ക് പിന്നിലും ഒരുപാട് കഷ്ടപ്പാട് ഉണ്ട്, പിന്നെ ഞാൻ 6 കൊല്ലം പ്രവാസ ലോകത്തായിരുന്നു, അതോണ്ട് ഇടക്ക് തോന്നാറുണ്ട് ഈ വെയില് കൊണ്ട് ഇങ്ങനെ കഷ്ടപ്പെട്ട് നടക്കുന്നതിലും നല്ലത് തിരിച്ചു സൗദിയിൽ പോവുന്നതാണ് എന്ന് ,
      ഈ മൊബൈലും പിടിച്ച് നടക്കുന്നത് അത്ര എളുപ്പമള്ള പരിവാടി അല്ല, എളുപ്പുമള്ള പരിപാടി മൊബൈലിൽ ഇരുന്ന് വീഡിയോ കാണനാണ്

    • @shafeedashefi4062
      @shafeedashefi4062 ปีที่แล้ว +1

      Correct bro

    • @shafishafi43
      @shafishafi43 ปีที่แล้ว

      @@travel2570 അതിനു ഞാൻ ഓക്ക് നല്ല പോലെ ചോര നിരാക്കി അധോണിച്ചു തന്നെ ആണ് ജീവിക്കുന്നത്

  • @nisarahammed5148
    @nisarahammed5148 ปีที่แล้ว +3

    നീ പറയട മുത്തെ...നീ പോളിക്ക്.. കുറക്കുന്നവർ കുറക്കറ്റെ...നല്ല വീഡിയോ❤❤❤❤

  • @baiju129
    @baiju129 ปีที่แล้ว +12

    N Hന്റെ തൊഴിലാളികൾ ഭക്ഷണം കഴിക്കുന്ന സാധനങ്ങളുടെ കച്ചവടം പോലും കേരളത്തിന് ഗുണം ഉള്ള കാര്യമല്ലേ .

  • @SP-ts1ig
    @SP-ts1ig ปีที่แล้ว +9

    You are absolutely right about having local contracting companies. We need more companies like ULCCS, by size and by the model, a company owned by its workers.

    • @hakzvibe1916
      @hakzvibe1916  ปีที่แล้ว

      ❤️

    • @amalmohan5295
      @amalmohan5295 ปีที่แล้ว

      Which workers its owned by rich party members

    • @SP-ts1ig
      @SP-ts1ig ปีที่แล้ว

      @@amalmohan5295 Why don't you become a party member and be rich? No one is stopping you.

    • @amalmohan5295
      @amalmohan5295 ปีที่แล้ว

      @@SP-ts1ig haha don't worry about me I have a job to earn money I don't want join a party in which people like mister ac moideen who earned cores of rupees from innocent people by starting a cooperative bank.

  • @Valcot_malappuram
    @Valcot_malappuram ปีที่แล้ว +6

    7:00 economics correct ആണ്

  • @pathathvijeesh4286
    @pathathvijeesh4286 ปีที่แล้ว +1

    U said it bro💐💐

  • @najeebkerala3298
    @najeebkerala3298 ปีที่แล้ว +1

    Super ❤❤

  • @kurianpoly9710
    @kurianpoly9710 ปีที่แล้ว +1

    Super

  • @AKJH5AM
    @AKJH5AM ปีที่แล้ว +1

    Absolutely your are correct what you said about economics is 100% Right Try to read the book Poor Economics

  • @ahmedkadher7891
    @ahmedkadher7891 ปีที่แล้ว

  • @satharberka1217
    @satharberka1217 ปีที่แล้ว +1

    👍🏼👍🏼

  • @usmanramsi4190
    @usmanramsi4190 ปีที่แล้ว

    Supper🎉🎉🎉🎉🎉🎉🎉

  • @shafeedashefi4062
    @shafeedashefi4062 ปีที่แล้ว +1

    Eni vellakettundakumo bro

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +3

    Hi bro 😊☺️

  • @-cute-girl
    @-cute-girl ปีที่แล้ว

    👍

  • @binuprince1345
    @binuprince1345 ปีที่แล้ว +1

    Sherikkum ee bharathmala projectil orupaad road works announce cheythathu thanne demonetisation moolam undaya financial crisis marikadakkan koode anu. main part kore perkku joliyum kittum fundum irangum.

  • @antonybastin3432
    @antonybastin3432 ปีที่แล้ว

    👍👍👍

  • @ahmmedmalimaliakkal8124
    @ahmmedmalimaliakkal8124 ปีที่แล้ว +1

    Good tray to make vedeo
    4th mail
    Both sade

  • @abuziyad6332
    @abuziyad6332 ปีที่แล้ว +2

    Hai

  • @samadpilathara
    @samadpilathara ปีที่แล้ว +2

    economics okke pakka aanu .
    and to add with that chila aalukal parayarille pravasikal avarkk vendi aanu pokunnath .avare kond naadinum naatukarkkum upakaram onnum illa ennu . sarikkum nri fund varunnath nammude economykk double effect aanennu ariyath chila mandanmarude parachil aanu . pravasikalude paisa varunnathum avar naatil project cheyyunnathum sarkarinu nikuthi inathil varumanam undakkum . panikkarkk thozhil labhikkum angane avarude varumanam koodum . avar chilavaakumbol pinneyum sarkarinu nikuthi kittum . ath oru cycle aayi economy develop aakum .

  • @aneesk4375
    @aneesk4375 ปีที่แล้ว +6

    ഊരാലുങ്കലിനെ പുകയ്ത്തി പറയുന്നത് ചിലര്‍ക്ക് ദഹിക്കില്ല

    • @pradeepputhumana5782
      @pradeepputhumana5782 ปีที่แล้ว +6

      നമുക്ക് ഉറലുങ്കളിന്റെ രാഷ്ട്രീയം അല്ല അറിയേണ്ടത് അവരുടെ വർക്ക്‌ ആണ് ഇന്നേ വരെ അവർ എടുത്ത ഏത് വർക്കും ഏത് ഇന്ത്യൻ കമ്പനിയെയും വെല്ലുന്നതാണ്, കൂടാതെ അവർ കഴിവുള്ളവർക്കൊക്ക ജോലി കൊടുക്കുന്നു പുറമെ എല്ലാം ആനുകൂല്യങ്ങളും. 👌

    • @aburabeea
      @aburabeea ปีที่แล้ว +4

      തൊഴിലാളികളുടെ സേഫ്റ്റി അവർക്കുള്ള ആനുകൂല്യങ്ങൾ ഊരാളുങ്കൽ കൊടുക്കുന്നതുപോലെ ഇന്ത്യയിൽ ഒരു കോൺട്രാക്ടിങ് കമ്പനിയും അവരുടെ തൊഴിലാളികൾക്ക് കൊടുക്കുന്നില്ല

    • @jaKzAra
      @jaKzAra ปีที่แล้ว

      atu poitically ullatan,avarude work il entenkllum cheriya negative ayi katirikkunnavaran

    • @amalmohan5295
      @amalmohan5295 ปีที่แล้ว

      @@pradeepputhumana5782 athok thonnal annu northile road ok paniyune poi kannu nnit parayu

  • @Ishaquecreations
    @Ishaquecreations ปีที่แล้ว +1

    Kasarkodu ippolum kazhinjilleee

  • @Ameenudheen_Mannaril
    @Ameenudheen_Mannaril ปีที่แล้ว +1

    ULCCS allaathe vere eth company aan keralathil ulladh?

    • @hakzvibe1916
      @hakzvibe1916  ปีที่แล้ว

      EKK ( thalassery-Mahe bypass)

    • @PunkJackson
      @PunkJackson ปีที่แล้ว +1

      Cherian Varkey, EKK, Sree Dhanya okke NH work edukkan capability ulla companikal aanu

  • @tharikulfavas6142
    @tharikulfavas6142 ปีที่แล้ว +1

    Ne Areethodilek poyille Kasaragodil koodiyou

  • @smatlysmatly8111
    @smatlysmatly8111 ปีที่แล้ว +2

    നാട് നീളെ വൻ മതിൽ
    very bad road design
    👎👎

  • @aneesk4375
    @aneesk4375 ปีที่แล้ว +1

    അടച്ച് പൂട്ടിയ ജ്വല്ലറി ആഭാകത്ത് ഒന്നും അല്ലേ.(ഫാഷന്‍.)

  • @Saji202124
    @Saji202124 ปีที่แล้ว +1

    Naayimar moola..mmle patikaad..pattimutem oke ille adupole oru stalaperu

  • @Blind_Catcher
    @Blind_Catcher ปีที่แล้ว +1