അല്ലാഹുവിന്റെ ഇടപെടലുകൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 36

  • @Rosi-kz7bk
    @Rosi-kz7bk หลายเดือนก่อน +5

    അല്ലാഹ് നീയാണ് വലിയവൻ നിന്നിലാണ് എല്ലാ പ്രതീക്ഷയും 🤲🏻🤲🏻🤲🏻🤴🏻

  • @ishkerasool5015
    @ishkerasool5015 หลายเดือนก่อน +5

    മാഷാ അല്ലാഹ്. ബഷീർ ക്കക്ക് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ 🤲🏻

  • @abdulgafooor1771
    @abdulgafooor1771 หลายเดือนก่อน +2

    അള്ളാഹ് നിന്നിലേക്ക് ഉയർത്തുന്ന ഓരോ കരങ്ങളും നീ തളർത്തല്ലേ റബ്ബേ.... 🤲🏻🤲🏻🤲🏻🤲🏻

  • @abdulmuthalif4641
    @abdulmuthalif4641 หลายเดือนก่อน +3

    മാഷാ അള്ളാഹ് ബഷീർക്കാക്ക് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽ കട്ടെ ആമീൻ

  • @jaseenajasee8294
    @jaseenajasee8294 หลายเดือนก่อน

    അല്ലാഹുവേ കഷ്ടപ്പെടുന്ന എല്ലാവരയുടെ കഷ്ടപ്പാടുകൾ തീര്ച്ചയായും നീതീർത്ത കൊടുകേണമേ

  • @Rrashidrashid
    @Rrashidrashid หลายเดือนก่อน +3

    അള്ളാ
    ബഷീർikk�പറഞ്ഞ�കാരൃഞൾ
    എല്ലാം
    സത്യം
    അളള
    എല്ലാം
    റബിൻം
    അനുഗ്രഹം കെഢ്
    ഇവിടം വരെയുള്ള എല്ലാ കാരൃവുഠ
    എല്ലാം വർകുഠ
    ആരോഗ്യ വുഠ
    ആഫിയതതുഠ
    നൽകി
    അനുഗ്രഹിക്കഢേആമീൻ

  • @saidalavisaid6499
    @saidalavisaid6499 หลายเดือนก่อน +2

    السلام عليكم ورحمةالله و بركاته
    മറ്റേത് പ്രഭാഷണം കേട്ടിട്ട് കിട്ടുന്നതിനേക്കാളും അല്ലാഹുവിലേക്ക് അടുക്കാൻ ബഷേർക്കയുടെ പ്രഭാഷണത്തിൽ നിന്നും സാദിക്കുന്നു.
    അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sirajrkara786
    @sirajrkara786 หลายเดือนก่อน +4

    ബഷീർആക്കന്റെ അറിവുകൾ എത്ര കേട്ടാൽ മതിയാവില്ല...

  • @razasvlog2827
    @razasvlog2827 หลายเดือนก่อน +1

    അല്ലാഹ് നീയാണ് വലിയവൻ നിന്നിലാണ് എല്ലാ പ്രതീക്ഷയും🤲🤲🤲

  • @anuodompatta7715
    @anuodompatta7715 หลายเดือนก่อน

    അള്ളാ . ഹുവെ ഞങ്ങളെ കാക്കാക്ക് ഇനിയും നൻമ പറഞ്ഞ് തരാൻ ആഫിയത്തുള്ള ധീർഘയുസ്സ്സ് നൽകട്ടെ ആമീൻ

  • @HANA-tl1qm
    @HANA-tl1qm หลายเดือนก่อน

    അല്ലാഹുവേ ഞങ്ങളെ ബഷീർക്കാക്ക് ആഫിയത്തുള്ള ദീർഘായുസ്സും ആരോഗ്യവും പ്രാധാന്യം ചെയ്യുമാറാകട്ടെ ക്ലാസുകൾ ഒക്കെ ഞാൻ കേൾക്കാറുണ്ട്

  • @fasibavu2303
    @fasibavu2303 หลายเดือนก่อน

    അള്ളാഹു അക്ബർ
    അള്ളാഹു അക്ബർ
    സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യന്മാരുടെ ഏത് പ്രശ്നത്തിനും പെട്ടെന്ന് അള്ളാഹു ഇടപെടുന്ന രീതി, നേരിട്ട് കണ്ടറിഞ്ഞ ഒരു യാത്ര
    മാഷാഅല്ലാഹ്‌
    അള്ളാഹു എല്ലാം സ്വീകരിക്കട്ടെ
    മരണം വരെ ബിസ്മിയോടൊപ്പം നിന്ന് പ്രവർത്തിക്കാൻ അള്ളാഹു നമുക്കെല്ലാം തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ.....

  • @SoundYt-q8l
    @SoundYt-q8l หลายเดือนก่อน +2

    അൽഹംദുലില്ലാ ദീർഘായി സ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @sinifaisy7617
    @sinifaisy7617 หลายเดือนก่อน +4

    റബ്ബിനെ ഇടപെടലുകൾ കൊണ്ട് തന്നെയാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത് ഒരിക്കൽ എല്ലാവരും ഉണ്ടെന്നു വിചാരിച്ചു എന്നാൽ ഒപ്പം ഉള്ളവർക്ക് തന്നെ ഒരുപാട് ആണെന്ന് തിരിച്ചറിയുമ്പോൾ നമ്മള് നമ്മളിൽ പലരും റബ്ബിലേക്ക് ഭാരം ഏൽപ്പിക്കുന്നത് എന്നാലും അപ്പോഴും കൈവിടാതെ ചേർത്തു നിർത്തുന്നുണ്ട് നമ്മുടെ റബ്ബ് എല്ലാരും കൈ കഴിഞ്ഞിട്ടും ഞാൻ നിന്നിലേക്ക് അഭയം തേടുന്ന റബ്ബേ എന്ന് പറഞ്ഞാലും ഒരിക്കലും നിരസിക്കാതെ റബ്ബിന്റെ ഇടപെടൽ കൊണ്ട് തന്നെ നമ്മളെ ചേർത്തു നിർത്തുന്ന ഒരുപാട് പേര് സമൂഹത്തിൽ ഉണ്ട് അതിൽ ഒന്നാണ് നമ്മുടെ ബിസ്മി ശരിക്കും അവിടെ വന്ന് നിങ്ങളെയൊക്കെ കാണുമ്പോൾ ഒരു അത്ഭുതം ആണ്. ആരിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല ഇല്ലാത്തവർ തരണ്ട ഉള്ളവർക്ക് തരാനുള്ള മനസ്സെങ്കിലും തോന്നിയിരുന്നെങ്കിൽ ഇത്രയും ദൂരം താണ്ടി ഞങ്ങളെപ്പോലുള്ളവർ അവിടെ വന്നപ്പോഴും ആരുമില്ലാത്ത ഞങ്ങളെ ചേർത്തുപിടിക്കുന്ന നിങ്ങളെ കണ്ടപ്പോൾ ശരിക്കും സങ്കടവും സന്തോഷം എല്ലാം തോന്നി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇതിനെല്ലാം ഇഹത്തിലും പരത്തിലും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എല്ലാ റഹ്മത്തും ബർക്കത്തും നിങ്ങൾക്കെല്ലാവർക്കും റബ്ബ് തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ponnu746
    @Ponnu746 หลายเดือนก่อน

    എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവരെ പോലെ ജീവിതം മുന്നോട്ടു പോകുമ്പോൾ എല്ലാവരും ഉണ്ടെന്നുള്ള തോന്നൽ വന്നത് ബിസ്മിയിലെത്തി അവിടെ ഉള്ളവർ എന്നെയും എന്റെ കുടുംബത്തെയും ചേർത്തു പിടിച്ചപ്പോഴാണ് അതാണ് അല്ലാഹുവിന്റെ ഇടപെടലുകൾ സ്വപ്നത്തിൽ പോലും വിചാരിക്കത്ത കാര്യങ്ങൾ നടക്കുന്നു എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ്. എന്ത് നടക്കണം എന്ത് നടക്കേണ്ട എന്ന്. അത് കൊണ്ട് തന്നെയാണ് ഞങ്ങൾബിസ്മിയിൽ എത്തി പെട്ടത്.അല്ലാഹുവിലൂടെയാണ് ബിസ്മിയെ കാണുന്നത്.. ബിസ്മിക്ക് അള്ളാഹു ഉയർച്ച നൽകട്ടെ 🤲🤲

  • @sakeenasini4839
    @sakeenasini4839 หลายเดือนก่อน

    Assalamu alaikum . Alhamdulilla. Rabbinte sahaayam ennum eppoyum undavatte. Ameen

  • @raseenarasi4325
    @raseenarasi4325 หลายเดือนก่อน

    ബഷീർക്ക ക്കും കുടുബത്തിനും ദിർലാമുസ്സും ആഫിയതം നൽകണേ

  • @KadeejaMkd
    @KadeejaMkd หลายเดือนก่อน

    മാഷാ അള്ളാ

  • @ayishaamna5678
    @ayishaamna5678 หลายเดือนก่อน

    Ameen

  • @nadiyashabeer3392
    @nadiyashabeer3392 หลายเดือนก่อน

    Aameen 🤲🏻

  • @AjlanAju-c1x
    @AjlanAju-c1x หลายเดือนก่อน

    Thavakkalthu alallah 🤲🏻

  • @NidhaSherin-gq5eq
    @NidhaSherin-gq5eq หลายเดือนก่อน

    Aameen

  • @AyshaAysha-w9q
    @AyshaAysha-w9q หลายเดือนก่อน +2

    ബഷീറാക പറയുന്നദ് പോലെ
    തവക്കുൽ ചെയ്യാ അല്ലാഹുവിൽ
    എല്ലാം റാഹത്താവും

  • @basheermachingal6987
    @basheermachingal6987 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @NISSAKA-q2u
    @NISSAKA-q2u หลายเดือนก่อน

    امين

  • @SumayyaSumayya-hr3id
    @SumayyaSumayya-hr3id หลายเดือนก่อน

    ആമീൻ

  • @leen5360
    @leen5360 หลายเดือนก่อน

    ആമീൻ 🤲

  • @ramlap6069
    @ramlap6069 หลายเดือนก่อน

    ആമീൻw

    • @ramlap6069
      @ramlap6069 หลายเดือนก่อน

      😭

  • @ShahaL271
    @ShahaL271 หลายเดือนก่อน +2

    തവക്കൽ ത്തു അലള്ളാ അൽഹംദുലില്ലാ

  • @Chae_vibes
    @Chae_vibes หลายเดือนก่อน

    മാഷാ അള്ളാ

  • @AbdulMajeed-gc8bl
    @AbdulMajeed-gc8bl หลายเดือนก่อน

    ആമീൻ

  • @sibansiban-jb8ct
    @sibansiban-jb8ct หลายเดือนก่อน

    ആമീൻ 🤲

  • @SamlaMk-k5n
    @SamlaMk-k5n หลายเดือนก่อน +1

    Aameen

  • @RaihaVlogs
    @RaihaVlogs หลายเดือนก่อน

    മാഷാ അള്ളാ