ഇമാം ശാഫി رحمه الله യുടെ ഉമ്മയും നമുക്കുള്ള അവസരങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น •

  • @gafoorpva6507
    @gafoorpva6507 หลายเดือนก่อน +3

    യത്തിമായ കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ഓരോ ആൾക്കും സർവ്വശക്തൻ മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @basheermachingal6987
    @basheermachingal6987 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്. അല്ലാഹു നല്ല പ്രതിഫലം നൽകട്ടെ

  • @ShabinShahal
    @ShabinShahal หลายเดือนก่อน +6

    ബിസ്മിയെ ഖിയാമത്ത് നാൾ വരെ നിലനിർത്തണേ അള്ളാആമീൻ ശരീഫ് പറഞ്ഞത് സത്യമാണ്

  • @trexoExplore
    @trexoExplore หลายเดือนก่อน +3

    ഈ ക്ലാസിൽ പറഞ്ഞ ഓരോ കാര്യങ്ങളും ബിസ്മിയിൽ വരുന്ന ഓരോരുത്തരുടേയും ജീവിതത്തിൽ കഴിഞ്ഞ കാര്യങ്ങളാ അൽഹംദുലില്ലാഹ് ബിസ്മി എന്ന സ്ഥാപനത്തിൽ വന്നത് കൊണ്ട് ഞങ്ങൾക്ക് ദുനിയാവിലെ പ്രശ്നത്തിനും അത് മരണശേഷമുള്ള ജീവിതത്തിന് വേണ്ട ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചു അൽഹംദുലില്ലാഹ് അല്ലാഹു ബിസ്മയെ ഖിയാമം വരെ നിലനിറുത്തട്ടെ ആമീൻ

  • @afnafathima4161
    @afnafathima4161 หลายเดือนก่อน +2

    നല്ലൊരു ക്ലാസ് ആയിരുന്നു ഈ ക്ലാസ് ഇതു കേട്ടപ്പോൾ മനസ്സിൽ നല്ല റാഹത്തായി

  • @jinusanu4575
    @jinusanu4575 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് ആ കുട്ടിയുടെ ഉള്ളിലുള്ള വേദന
    കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ജീവിക്കുന്ന കാലത്തോളം നമുക്ക് ഖൈറും ബർകതും പ്രദാനം ചെയ്യട്ടെ ഇതിനെല്ലാം സഹായിച്ചു സഹകരിച്ചവർക്ക് നല്ലത് വരുത്തണെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @SahirakSahira-gi2io
    @SahirakSahira-gi2io หลายเดือนก่อน +3

    പടച്ചവൻ എല്ലാവരെയും കാക്കട്ടെ ആമീൻ

  • @sinifaisy7617
    @sinifaisy7617 หลายเดือนก่อน +1

    റബ്ബ് എല്ലാരെയും കാത്തു രക്ഷികട്ടെ നമ്മുട മക്കൾക്ക് എല്ലാ റഹ്മത്തും ബർകതും നൽകട്ടെ നമ്മുടെ മക്കളുടെ ഓരോ ആഗ്രഞങ്ങളും ഇന്ന് നിറവേറ്റാൻ കഴിയുന്നത് നമ്മുടെ ആരുമല്ലാത്ത ഒന്ന് കണ്ടിട്ടുപോലുമില്ല കുറെ ആൾക്കാരാണ് അതിനു വഴിയൊരുക്കി തന്നത് ബിസ്മിയാണ് ഇഹത്തിലും പരത്തിലും റഹ്മാനായ റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulgafooor1771
    @abdulgafooor1771 หลายเดือนก่อน +1

    യതീമക്കളെ തലോടുന്ന കൈകളെ നീ തളർത്തല്ലേ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SajidaMp-k3x
    @SajidaMp-k3x หลายเดือนก่อน +2

    ബിസ്മിയെ എന്നും ലോക വസാനം വരെ നിലനിർത്തട്ടെ ആമിൻ ആമിൻ

  • @AyshaAysha-w9q
    @AyshaAysha-w9q หลายเดือนก่อน +3

    ബിസ്മിയിൽ നിന്ന് കേൾക്കുന്ന ഓരോ വാക്കുകളും ഞങ്ങള്ക്ക് ആശ്വാസമാണ്

  • @SoundYt-q8l
    @SoundYt-q8l หลายเดือนก่อน +4

    പടച്ച റമ്പ് എല്ലാവറെയും കാക്കട്ടെ യത്തീം കുട്ടികൾക്ക് ആശ്വാസം നൽകുന്ന എല്ലാവരെയും അല്ലാഹു ദീർ ഘാ യ്സ്റ്റും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെആമീൻ ആമീൻ യാ റമ്പൽ ആലമീൻ🤲🤲🤲🤲🤲

  • @Ponnu746
    @Ponnu746 หลายเดือนก่อน +1

    ബിസ്മിയെ എന്നും ഉയർച്ചയിലേക്ക് എത്തിക്കട്ടെ 🤲🤲

  • @razasvlog2827
    @razasvlog2827 หลายเดือนก่อน +2

    അല്ലാഹുവേ നീ കാക്കണേ. 🤲

  • @Rrashidrashid
    @Rrashidrashid หลายเดือนก่อน

    അൽഹഠദുലിലാ
    ബിസ്മി യെ
    മരണം വരെയുഠ
    നിലനിർത്തഢേആമീൻ

  • @yoosafyoosaf7962
    @yoosafyoosaf7962 หลายเดือนก่อน +2

    ശരീഫിക്ക. പറഞ്ഞക്ലാസ് ശരി യാ. ഞാൻ. ഇക്ക. മരിച്ചു.40. ദിന്. ഇക്കാടെ. വീട്ടിൽ നിന്ന് വന്നു. അത്രയും ദിവസം നാനും. മോനും കഴിഞ്ഞത്. മറക്കില്ല മരിക്കുന്നത് വരെ.. ഇക്ക ഇല്ലാതെ. വീട് നമ്മളെ ഒന്നിനും കൊള്ളൂല എന്ന് മനസിലാക്കി.. ഇക്ക. മരിച്ചു.64. നാലാം നാൾ ഞാൻ പ്രസവിച്ചു. ഓപ്പറേഷൻ. എല്ലാം അള്ളാഹു. കാത്തു. രക്ഷിച്ചു... ഇപ്പോൾ എന്റെ മോൻ 8വയസ്സ് കഴിഞ്ഞു.. അവൻ ഉപ്പാനെ. ചോദിക്കുമ്പോൾ. എന്റെ. നെഞ്ച് പിടയും

  • @quizandvlog240
    @quizandvlog240 หลายเดือนก่อน +2

    Shereefaka paranjheth yethra sheriyan.ente molk feesadakkan ithuvare alhamdhulillah enik aarodum kai neetendi vannitilla. Fees adacho yenno adakkan nthe cheithath yenno aarum choichitilla. Kaka vilich ath choikumpo kann nirayum. Makkalod jhan parayum swantham aalukalk polum ath orma polum illa... Kaka ath choikumpo nenchinte ullil vallathoru feelanu. Ath sankadam kondo santhosham kondo areela.. Yedhayalum allah orupad orupad barkath choriyatte... Iniyum orupad uyaranghelil bismi yethatte.. Yella vidha sherrukalil ninnum allahu bismiye kath samrakshikkatte. Kakakum kudumpathinum bismikootathile yella pravarthakarkum allahu avente unnadhamaya jannathul firdous nalki anugrahikkatte. Aameen...

  • @Shareenap-t5y
    @Shareenap-t5y หลายเดือนก่อน

    Bismiye nee uyarthi kondu varane allah.. 🤲🏻🤲🏻

  • @nadiyashabeer3392
    @nadiyashabeer3392 หลายเดือนก่อน

    Aameen 🤲🏻🤲🏻

  • @Adhil7109
    @Adhil7109 หลายเดือนก่อน

    Aameen

  • @raseenarasi4325
    @raseenarasi4325 หลายเดือนก่อน +2

    ശരീഫ് ക്കപറഞ്ഞ പോലെ എന്റെയും അനുഭവം. ആരും ഇപ്പോൾ ഒന്നും ചോദിക്കാറില്ല. കുട്ടികളെ നോക്കാറു പോലുമില്ല.. പക്ഷേ ഞങ്ങൾക്ക് ഇപ്പോഎല്ലാവരും ഉണ്ട് ബിസ്മി സന്ററിൽ നിന്നാണ് കിട്ടിയത് അവർക്ക് ഉപ്പയെ കിട്ടി നമ്മടെ കാര്യങ്ങൾ ചോദിച്ചറിയുന്നു. നിങ്ങൾ തരുന്ന ആശ്വാസം ചെറുതല്ല. ഇപ്പോൾ മക്കൾക്ക് ഈ Center നെ കുറിച്ച് നുള്ളു. ഇപ്പോൾ അവർ യത്തി മല്ല

  • @Soonumunna
    @Soonumunna หลายเดือนก่อน +2

    ബിസ്മിയിൽ നിന്ന് കേൾക്കുന്ന ഓരോ വാക്കുകലും മനസിന് ഉള്ള വേദനക്ക് ഒരു മാറ്റം ഉണ്ടാവും

  • @HaseenaAmii
    @HaseenaAmii หลายเดือนก่อน

    👍🏼👍🏼👍🏼👍🏼👍🏼

  • @ummusalmavaliyatt8775
    @ummusalmavaliyatt8775 หลายเดือนก่อน

    Nahudhubilla

  • @ramlap6069
    @ramlap6069 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍

  • @RoopikaV-c1t
    @RoopikaV-c1t หลายเดือนก่อน

    Bismiyile ninnum labhikkunna vakkukalum avide ninnum vidunna classukalum valare ashvasamekunnavayanu.

  • @yoosafyoosaf7962
    @yoosafyoosaf7962 หลายเดือนก่อน +1

    ശരീഫ്. ക്ക്. പറഞ്ഞകാര്യം ശരി യാ. ബിസ്മി വരുന്ന. എല്ലാവരും. കോളർ ഷിപ്പ് ന്. വരുബോൾ. മക്കളെ. കൊണ്ട് വരാൻ. പറയണം അത് നല്ലതാ. മക്കൾ ക്ക്. നല്ല. ക്ലാസ് കിട്ടുല്ലോ. കോളർ ഷിപ്പ് നേലും. ഉബരി. ക്ലാസ്. മൊട്ടിവീഷൻ. ആണ്...

  • @NajadMuhammed717
    @NajadMuhammed717 หลายเดือนก่อน

    Shareefakka paranjad valare sathyamaya karyengalBismiyil ninnu kittunn ashwasam paranja theerula