Pinion bearing nut loose akan vendi "hexagonal" shape Ulla tool workshop il nammal undakiyathanu. Almost same tool "Honda City" Steering Rack Noise Repair cheyyunna Video il Und . Example:- Bike nte Spark Plug remove cheyyunna tool same
ബ്രോ.. ഫോർഡ് എക്കോ സ്‌പോർട് 2016 മോഡൽ വണ്ടി ആണ്. 1st,2nd, 3rd ഗിയറിൽ പോകുമ്പോൾ, അല്ലേൽ ഒരു 30 km സ്പീഡിൽ താഴെ പോകുമ്പോൾ ദക് ദക് ശബ്ദം ഉണ്ട്. റോഡിലെ റീഫ്ലക്ടറിൽ കയറും പോലെ.സ്പീഡിൽ പോകുമ്പോൾ അനുഭവപ്പെടുന്നില്ല.എന്തായിരിക്കും കാരണം ബ്രോ. ഒന്ന് പറഞ്ഞു തരണേ. Pls..
Tyres എല്ലാം check ചെയ്തു നോക്കു Uneven wear ഉണ്ടോന്ന് .. Alloy or rim bend ഉണ്ടോന്നും നോക്കൂ.. ഇതെല്ലാം ok ആണെങ്കിൽ അടുത്തുള്ള workshop ല്‍ കാണിച്ചു നോക്കൂ.. (May be Suspension Parts issues)
Ecospot 2016 model Steering rack cheriya sound ollu idak theere illa, Ath replace cheyanam ennanu paranjath Ford service centeril ninmum, cheyan 18k aanu parts mathram. Ith pole service cheyan pattumo Broi??
ബ്രോ.. എൻ്റെ i20 Type 1 ഇത് പോലെ സൗണ്ട് ഉണ്ടായിട്ട് Steering box complete മാറ്റി എന്നിട്ടും സൗണ്ട് നിക്കുന്നില്ല. Mechanic പറഞ്ഞത് Steering column വും Complaint ആണെന്നാണ്. Column ഇനി Adjest ചെയ്യാനില്ല set മാറേണ്ടി വരുമെന്നാണ് പറഞ്ഞത്. Column സെറ്റ് മാറാതെ Reparing Possible ആണോ?
Bhai, ente ford aspire right side top suspension part oru knocking sound und. Njan tie rod end, ball joint maariyirunnu (both sides).. ഇപ്പ concrete road, cheriya gutter road pokumbo noise.. Nalla roadilum, suspension nannaayi work cheyyunna time noise illa. പരിക്കൻ road പോകുമ്പോൾ മാത്രം. എല്ലാം check ചെയ്തിട്ടും മനസ്സിലാകുന്നില്ല!
👍👍👍🙏🙏🙏 എന്റെ 2013 ഡീസൽ ecosport ന് ഇതു പോലെ കട കട ശബ്ദം സ്റ്റിയറിംഗ് ബോക്സിൽ നിന്നാണെന്നു പറഞ്ഞു ...... ടയർ റാഡ് ഇളകുന്നുണ്ട് ... ഇതേ പോലെ ചെയ്യാമോ ? എത്ര സമയം വേണ്ടി വരും? എഞ്ചിൻ ഫൗണ്ടേഷൻ വീക്കായാലും ഇങ്ങനെ ശബ്ദം വരുമോ ? ഞാൻ നാദാപുരത്താ .... മുൻകൂട്ടി പറഞ്ഞ് കാലത്ത് 9 മണിക്കെത്തിയാൽ 6 മണിയാകുമ്പേ ക്കും വരാനാകുമോ ?.....
Bro എന്റെ വണ്ടി eco sport 2013 ട്രെന്റ് ആണ് അത് വെട്ടിൽ ചാടുമ്പോൾ stayiring പകത്തു നിന്നും ഒരു അടി വരുന്നുണ്ട് high way ൽ കുഴപ്പം വരുന്നില്ല എന്താണ് problem എന്ന് പറയാമോ അതിന്റെ മൈന്റ്ൻസ് ന് എത്ര cost വരും ഒന്ന് പറഞ്ഞു തരാമോ 👍
സഹോ...... ഒരു മൈക്ക് വാങ്ങിക്കോടെ...... ഇയർ ഫോൺ കേബിൾ......... പ്രശ്നം അല്ലെ....... പിന്നെ.... ഒരു... ചോദ്യം..... Cheverlet beat diesal... ബാക്ക്... ബ്രേക്ക് സിലിണ്ടർ.....കമ്പനി അല്ലാതെ... വേറെ മാരുതി suzuki.... Ritz... സ്വിഫ്റ്റ്.... എന്നിവ.... സെറ്റ് ആകുമോ.... 👍🏻👍🏻👍🏻❤❤😭
Bro.. Ecosport 2019, steering സൗണ്ട് നന്നായിട്ടുണ്ട്. സർവീസ് സെന്ററിൽ നിന്നും steering column മാറാൻ പറയുന്നു. . നമുക്ക് ഈ വിഡിയോയിൽ പറയുന്ന പോലെ set ആക്കാൻ പറ്റുമോ?
സംശയങ്ങൾ ചോദിച്ചാലും പറഞ്ഞു മനസ്സിലാക്കിത്തരുന്നതിനു ഒരു സ്പെഷ്യൽ താങ്ക്സ് ബ്രോ ❤❤
this vedio helped me to get my rack get replaced under warranty. Thankyou ❤
good work ! Ford is a very reliable vehicle !
Hi, I'm facing same issue can someone please explain in English what is he saying, did he replace the bearing, bushes?
I understood remaining part
Evida place? Ente vandikk staring rack and treating colum replace cheyyanam ennanu paranjeykkunnathu
Abs സിഗ്നൽ കാണിക്കുന്ന 2015 ഓട്ടോമാറ്റിക് ecosport അത് ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Bro buying a Ford ecosport now what’s your opinion
Mainly parts issue
Shop evideyanu bai
Could please tell me what tool you are using to remove the damber 4:30
Pinion bearing nut loose akan vendi "hexagonal" shape Ulla tool workshop il nammal undakiyathanu.
Almost same tool "Honda City" Steering Rack Noise Repair cheyyunna Video il Und .
Example:- Bike nte Spark Plug remove cheyyunna tool same
Is possible to repair steering rack sound??? Without change the rack
Yup.
My Power steering was not working service center told there was an error which deleted.What is error deleted means ?
May be that a steering "DTC" data trouble code .
@@ShihabKeloth14 thank you
ford fieast lower arm set ford ikon നു ചേരുമോ?
സാധ്യതയില്ല
Bro, Ford Fiesta 2nd Generation diesel 1.5 titanium and Ford Ecosport titanium also same steering parts or different?.
Ariyilla , check cheythale parayanaku
Ningla evedaa sthalam? Ente vandi ford aaane same issue und
🔥🔥🔥🔥🔥 Excellent
Where is this workshop?
ബ്രോ.. ഫോർഡ് എക്കോ സ്‌പോർട് 2016 മോഡൽ വണ്ടി ആണ്. 1st,2nd, 3rd ഗിയറിൽ പോകുമ്പോൾ, അല്ലേൽ ഒരു 30 km സ്പീഡിൽ താഴെ പോകുമ്പോൾ ദക് ദക് ശബ്ദം ഉണ്ട്. റോഡിലെ റീഫ്ലക്ടറിൽ കയറും പോലെ.സ്പീഡിൽ പോകുമ്പോൾ അനുഭവപ്പെടുന്നില്ല.എന്തായിരിക്കും കാരണം ബ്രോ. ഒന്ന് പറഞ്ഞു തരണേ. Pls..
Tyres എല്ലാം check ചെയ്തു നോക്കു Uneven wear ഉണ്ടോന്ന് ..
Alloy or rim bend ഉണ്ടോന്നും നോക്കൂ..
ഇതെല്ലാം ok ആണെങ്കിൽ അടുത്തുള്ള workshop ല്‍ കാണിച്ചു നോക്കൂ.. (May be Suspension Parts issues)
@@ShihabKeloth14 thanks bro. Replies making you special..
Bro workshop evideya
Bro shop evidayanu same problem...?
Well explained
Hi bro ente ford figo 2gen 2016 model rack noise aanu, fix cheiyanam evideyanu bro place
Figo steering electric ano or hydraulic Iritty , Kannur (DT)
@@ShihabKeloth14 electric
@@ShihabKeloth14hello can you share your shop name and location. Ente ecosport onu kanika anu
Bro place evida
Ecospot 2016 model Steering rack cheriya sound ollu idak theere illa, Ath replace cheyanam ennanu paranjath Ford service centeril ninmum, cheyan 18k aanu parts mathram. Ith pole service cheyan pattumo Broi??
നിങ്ങൾ എന്താ ചെയ്തത്
Ford figo 2011 model aanu steering rack noice undu
Figo-2011 Steering Electric ano.?
Hydraulic anenkil rack noise varilla.
Ball Joint, tie-rod end, Suspension noise ano.?
ബ്രോ.. എൻ്റെ i20 Type 1 ഇത് പോലെ സൗണ്ട് ഉണ്ടായിട്ട് Steering box complete മാറ്റി എന്നിട്ടും സൗണ്ട് നിക്കുന്നില്ല. Mechanic പറഞ്ഞത് Steering column വും Complaint ആണെന്നാണ്. Column ഇനി Adjest ചെയ്യാനില്ല set മാറേണ്ടി വരുമെന്നാണ് പറഞ്ഞത്. Column സെറ്റ് മാറാതെ Reparing Possible ആണോ?
അത് correct cmplnt എന്താണെന്ന് അറിഞ്ഞാലെ പറയാനാകൂ..
Steering columnത്തില്‍ Adjustment ഒന്നുമില്ല.
Adjustment ഉള്ളത് steering rack ല്‍ ആണ്..
Shop evidenu?
Ford aspire nte stearingum same model ano ente vandikkum ee complaint undu
May be same ayirikkum.
Ivde aspire vannal Check cheythittu parayam OK.
എവിടെ വർക്ഷോപ്
Hi bro,
please tell me Repair price
Almost Price in between ₹2500-3000.
Hi bro please tell me engine Overhaul cost
Which engine
എന്റെ ഫിഗോ 2018 ഡീസൽ ഈ കംപ്ലയിന്റ് കാണിക്കുന്നുണ്ട്. നിങ്ങടെ സ്ഥലം എവിടെയാ
Figo diesel 2018 steering hydraulic alle.?
Hydraulic type rack noise undavilla
എന്റെ വണ്ടിക്ക് സ്റ്റീറിങ് ന് റണ്ണിങ്ങിൽ ഒരു പിടുത്തം ഉണ്ട് അതികം ഓടാറില്ല 2016 trend plus. നിങ്ങൾ എവടെ സ്ഥലം
Chetta motham cost ethrayavum
Passion plus paper clear waiting
👍👍👍
Bhai, ente ford aspire right side top suspension part oru knocking sound und. Njan tie rod end, ball joint maariyirunnu (both sides).. ഇപ്പ concrete road, cheriya gutter road pokumbo noise..
Nalla roadilum, suspension nannaayi work cheyyunna time noise illa. പരിക്കൻ road പോകുമ്പോൾ മാത്രം. എല്ലാം check ചെയ്തിട്ടും മനസ്സിലാകുന്നില്ല!
Shock Absorber , mount bush , rack noise എന്നിവ കൂടി check ചെയ്തു നോക്ക്
ഇതില്‍ ഏതെങ്കിലും part cmplnt ഉണ്ടാകും..👍
@@ShihabKeloth14 thanks bro. Will check.
ഷോക്ക് അപ്പ് ബുഷ് കംപ്ലയിന്റ് ആകാൻ ചാൻസ് und
Ath sturt bearing allel sturt bolt loose. First sturt side complaint illa ennu urappu varutu
Ecosport same problem. Number please
👍👍👍🙏🙏🙏
എന്റെ 2013 ഡീസൽ ecosport ന് ഇതു പോലെ കട കട ശബ്ദം സ്റ്റിയറിംഗ് ബോക്സിൽ നിന്നാണെന്നു പറഞ്ഞു ...... ടയർ റാഡ് ഇളകുന്നുണ്ട് ...
ഇതേ പോലെ ചെയ്യാമോ ?
എത്ര സമയം വേണ്ടി വരും?
എഞ്ചിൻ ഫൗണ്ടേഷൻ വീക്കായാലും ഇങ്ങനെ ശബ്ദം വരുമോ ? ഞാൻ നാദാപുരത്താ ....
മുൻകൂട്ടി പറഞ്ഞ് കാലത്ത് 9 മണിക്കെത്തിയാൽ 6 മണിയാകുമ്പേ ക്കും വരാനാകുമോ ?.....
Steering rack noise repair ചെയ്യാൻ 1ദിവസം വേണ്ടി വരും ചെയ്യാൻ.. വേറെ cmplnt ഇല്ലെങ്കിൽ പരമാവധി same day delivery നോക്കാം...
Ok thanks 🙏🙏 🙏🙏
Number send me @@ShihabKeloth14
Bro എന്റെ വണ്ടി eco sport 2013 ട്രെന്റ് ആണ് അത് വെട്ടിൽ ചാടുമ്പോൾ stayiring പകത്തു നിന്നും ഒരു അടി വരുന്നുണ്ട് high way ൽ കുഴപ്പം വരുന്നില്ല എന്താണ് problem എന്ന് പറയാമോ അതിന്റെ മൈന്റ്ൻസ് ന് എത്ര cost വരും ഒന്ന് പറഞ്ഞു തരാമോ 👍
Steering Rack Bush Noise ആണെങ്കിൽ Steering Rack അഴിച്ച് ബുഷ് പുതിയത് Set ചെയ്യാൻ പറ്റും. Almost 3500-4000 ആകും .
Thanks
നിങ്ങളെ നമ്പർ ഒന്ന് തരോ
Watsup ഉള്ള നമ്പർ
ഇത് പാർട്ടും ലേബറും കൂടെ എത്ര ആയി ബ്രോ
Almost 4k
@@ShihabKeloth14 👍
👍🏻👍🏻🌹
👍🏼👍🏼👍🏼
എവിടെയാണ് വർക്ക് ഷോപ്പ് ford aspire ആണ് സെയിം പ്രോബ്ലം
Bro repair aayo? Same problem here too.
Secret aayittano cheyyunnat, showroom location chodikkunnatinu marupadi kandilla, evda location?
Number pls
Workshop എവിടെയാ
Maruti Care , Kallumutty , Iritty , Kannur (DT)
Cost enthaee bro?
Almost 4k avum
സഹോ...... ഒരു മൈക്ക് വാങ്ങിക്കോടെ...... ഇയർ ഫോൺ കേബിൾ......... പ്രശ്നം അല്ലെ.......
പിന്നെ.... ഒരു... ചോദ്യം..... Cheverlet beat diesal... ബാക്ക്... ബ്രേക്ക് സിലിണ്ടർ.....കമ്പനി അല്ലാതെ... വേറെ മാരുതി suzuki.... Ritz... സ്വിഫ്റ്റ്.... എന്നിവ.... സെറ്റ് ആകുമോ.... 👍🏻👍🏻👍🏻❤❤😭
സഹോ മെെക്ക് തന്നെയാണ് അത് അതിന്‍റെ cable കുറച്ചു ചെറുതാണ്...
Beat Wheel cylinder അത് വേറെ വണ്ടിയുടെ set ആകുമോ എന്ന് ഇതുവരെ നോക്കിയിട്ടില്ല...👍
@@ShihabKeloth14 താങ്ക്സ്
Bro.. Ecosport 2019, steering സൗണ്ട് നന്നായിട്ടുണ്ട്. സർവീസ് സെന്ററിൽ നിന്നും steering column മാറാൻ പറയുന്നു. . നമുക്ക് ഈ വിഡിയോയിൽ പറയുന്ന പോലെ set ആക്കാൻ പറ്റുമോ?
Sure , steering rack repair cheyyan pattum
@@ShihabKeloth14 rack change cheythu.. still sound und. steering column maran parayunnu. cost around 33,000
Hi
Haaai😀
Numbers
contact cheyyaan number kittumo?
@@ShihabKeloth14 thanks for responding real quick.
കോൺടാക്ട് നമ്പർ തരാമോ
Ningal number nalku pls
Maruti Care , Iritty , Kannur (DT)
Please number
Contact number tharamo
Phone number tarumo
👍👍
Number pls
Number pls
contact number tharumo