എന്റെ നാട് കോഴിക്കോട് ആണെങ്കിലും ഞാൻ 4 വര്‍ഷം പഠിച്ചത് പാലക്കാട് ആണ്. Monsoon seasonil ആണ് പാലക്കാട് ഏറ്റവും സുന്ദരി ആവുന്നത് 😍 train ഷൊര്‍ണൂര്‍ വിട്ടാല്‍ pkd എത്തുന്ന വരെ ഉള്ള കാഴ്ചകള്‍ ഈ വീഡിയോ കണ്ടപ്പോ ഞാൻ ഓര്‍ത്തു പോയി 🥰 monsoon ആയാൽ ഞങ്ങള്‍ friends എല്ലാരും മലമ്പുഴ പോകും. Dam അല്ലാതെ അവിടെ malampuzha river side ഉണ്ട്. അധികം arum explore ചെയ്യാത്ത സ്ഥലം anennnu thonunu but that place is really beautiful. Again lots of memories came to mind 😍😍
നല്ല ഒരു കാഴ്ച സമ്മാനിച്ച രമേശ് ബായ്കും സ്വപ്നയ്ക്കും ഒരുപാടു നന്ദി ഇപ്പോഴും നമ്മുടെ കേരളത്തിൽ പാടവും പച്ചപ്പും ഞാറുനടലും പാടവരമ്പും ഒക്കെ നേരിട്ട് കാണുന്ന പ്രതീതി നിങ്ങളുടെ മക്കൾ ഭാഗ്യം ഉള്ളവർ ആണ് കാവും ആൽത്തറയും പാടവും മണ്ണിലൊക്കെ കളിക്കാൻ കിട്ടുന്ന അവസരങ്ങൾ വിട്ടുപോകുന്ന ഈ കാലത്തു നിങ്ങൾ തരുന്ന ഈ വീഡിയോ ഒരുപാടു പേർക്ക് പ്രചോദനവും പഴമയിലേക്കു കൂട്ടികൊണ്ടു പോവുകയും ഒക്കെ ചെയുന്നു അതുമാത്രമല്ല കുടുംബത്തോടപ്പം ഒന്നിച്ചു ഇരുന്നു സംസാരിക്കാൻ കിട്ടുന്ന നല്ല മുഹൂർത്തം എല്ലാവരും ഈ വീഡിയോസ് കാണണം ഒത്തിരി നന്ദി
ഗ്രാമത്തിന്റെ ഹരിത ഭംഗി ഒന്ന് വേറെ തന്നെ ആണ്.. എന്തു വിഷമം ഉണ്ടെങ്കിലും ആ പാടത്തു പോയി ആ കാറ്റും, മയിലിന്റെ കരച്ചിലും, ചെറിയ ചാറ്റൽ മഴയും ഉള്ള നേരത്ത് നോക്ക്യെത്ത ദൂരത്തേക് കണ്ണും നട്ടുഇരുന്നാൽ എല്ലാം സ്ട്രെസ് പമ്പ കടക്കും..ഈ ഹരിതഭംഗിയിലൂടെ ഒരിക്കൽ കൂടി കുട്ടിക്കാലത്തിന്റെ ഓര്മയിലേക് കൊണ്ടുപോയതിന് ഒരുപാട് നന്ദി. 👍.. ഒരു പാലക്കാടൻ ഗ്രാമവാസിയുടെ നൊസ്റ്റാൾജിയ അവൻ ജനിച്ചു വളർന്ന നാട് തന്നെ ആണ്.....അതിൽ ഒരു സംശയം ഇല്ല.... ഒരിക്കൽ കൂടി ആ നൊസ്റ്റാൾജിയയിലേക്ക് വിഡോസ്ലുടെ കൊണ്ടുപോയതിന് നന്ദി..., 👍. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
Dear സ്വപ്ന & രമേഷ് , നിങ്ങളിങ്ങനെ കണ്ണിനും മനസ്സിനും കുളിർമ്മ യേകുന്ന ,ഹരിതാഭ നിറഞ്ഞു നിൽക്കുന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകൾ കാണിച്ചു കൊതിപ്പിക്കല്ലേ... എനിക്കവിടെ വരാൻ തോന്നുന്നു.... എന്റെ നാട്ടിലെ കുട്ടിക്കാലം ഓർത്തു പോയി ... വല്ലാതെ നഷ്ടബോധം തോന്നുന്നു... feel നൊസ്റ്റാൾജിയ ... നിങ്ങൾ ഭാഗ്യം ചെയ്തവരാ... ഗ്രാമഭംഗി കാണിച്ചതിൽ സന്തോഷം ...
Chechi enik ur videos kanumpol nalla relaxation kittunnund. Ente favourite TH-camr chechi anutto. U r truly blessed. Keep going. Ente tensions njn marakkarund videos kanumpol.
ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ. ഞാൻ കോട്ടയം കാരിയാണങ്കിലും വീട് coorg ൽ ആണ്. ഇന്നും കണ്ടം കൃഷി ഉണ്ട്. ഞാറ് നടുമ്പോൾ, കൊയ്യുമ്പോൾ,എല്ലാം ഞാൻ bangalore ൽ നിന്നും പോകും.അവിടെ കര കണ്ടമാണ്.അതിനാൽ ചേറിൻെറ മണം അത്ര യും ഇല്ല. ഇതൊക്കെ വല്ലാത്ത nostalgic ആണ്.നാട് ശരിക്കും God's own country.
ഈ രമേശേട്ടന്റെ സംസാരം കേള്‍ക്കാനെന്തു രസാ......ആ സ്ലാങ്ങ്......പണ്ട് എന്റെ വീടിനട്ത്തൊരു ഉണ്ണൂലി ചേച്ചി ണ്ടായ്ര്‍ന്നു....ഓര്‍ത്തുപോയി അവരെ.....ആ സ്ലാങ്ങ് അവരെ ഓര്മ്മിപ്പിച്ചൂ.....nice
ഹായ് എത്ര മനോഹരം. ഫോട്ടോഗ്രഫി അടിപൊളി. ഗൃഹാ ത്ര്ത്വം . ഞാനും ഫ്രെണ്ട്സും സ്കൂളിൽ പോകുബോൾ ഇങ്ങനെ ഉള്ള പാടത്തു പോയി നിൽക്കും ഈ ചേച്ചി മാരുടെ പാട്ട് കേൾക്കാൻ palakadan ഗ്രാമ ത്തിന്റെ ഭംഗി ഒപ്പി എടുത്ത് ഞങ്ങളെ കാണിച്ച ത്തിനു ഒരു പാട് താങ്ക്സ് രമേശ് ജീ ക്ക്
Thank you so much ❤️❤️ full of nature....... very beautiful place. All over greenery so nice to see. Thanks for sharing this beautiful place. Ramesh you are a wonderful photographer 👏👏 plz upload that cake recipe. It looks yummy 😋😋💙💙💖💖💐💐
ഇത്രേം ഗ്രാമ ഭംഗി ഉള്ള നാട്ടിൽ താമസിക്കാൻ കിട്ടുന്നത് എന്തൊരു ഭാഗ്യമാണ്.. പറയാൻ വാക്കുകൾ ഇല്ല. ചെറിയ ഒരു അസൂയ 😉 പാലക്കാട് ഒക്കെ ഞാൻ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളു. എന്റെ fav place ആണ്.. from ആലപ്പുഴ.
സ്വപ്ന ചേച്ചി ആ പാട്ട്.... മറക്കുടയാൽ മുഖം മറയ്ക്കും മാനല്ല..... ഈ പാട്ടാണ്. ഞാനും ഇങ്ങനെയാ ഇഷ്ടം ഉള്ള കാര്യങ്ങൾ കുറെ പ്രാവശ്യം പറയും. രമേശേട്ടൻ കളിയാക്കിയാലും ഇനിയും ആ മനസിനക്കരയിലെ കാര്യങ്ങൾ ഒക്കെ parayanam. അതുകൊണ്ടല്ലേ ഞങ്ങൾക്ക് കേൾക്കാൻ പറ്റിയത്. അടിപൊളി ഭംഗി..... ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി. നല്ല ഭംഗി ഉള്ള കാഴ്ചകൾ......
Excellent photography. Normally I never watch any TH-cam channels due to my busy work schedule. But recently I happened to watch this channel. You are very simple and straightforward people especially Amma and Achan on both sides are very loving people. Especially Ramesh and Swapna's style of presentation is very natural. Keep going. All the best.
ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളും. എന്റെ നാട് മലപ്പുറം ജില്ലയിലെ തവനൂർ ആണ്. Hus പാലക്കാട് ജില്ലയിലുള്ള കുമ്പിടി. ഇപ്പോഴും വികസനം അധികം ഇല്ലെങ്കിലും എന്റെ മനസ്സിനിഷ്ടപ്പെട്ട സ്ഥലമാണ്. ഗ്രാമീണഭംഗി super
What a beautiful place!! Thanks Ramesh and Swapna for taking us along with you to this lovely place. Watching your Kerala vlogs is the only relief now for many of us who can't reach there. Have a great time 👍👍❤️💖💜💜💖❤️
Orupaad istamayi.....ningal paranja aa 2 filmum yotubeli adich ningal paranja aa filminde bagangal kanduu..😄😄😄😄 I like your vloges.....god bless u bro and chechi
Ende naadu yethra sundaram. Nostalgic feeling...paadam, varambu beautiful scenery. My native also near Pattambi. Video kandappol oruppad childhood memories manasil orma vannu. Thank you dears.....
Swapnaaaa......Very Nice....Swapna oru nimisham aa kuttikalatheku thiruchu poyi alle....athodoppam njangaleyum aa kuttikalatheku kobdupoyi....thank you.....athimanoharamaya kazhchakal ayirunnu..... love you dears ❤️❤️❤️....pinne aa cakinteyum bondayudeyum recipeku vendi waiting aanu taaa.....❤️
Wowww...beautiful sight gyzz... സ്വപ്ന കേൾക്കുന്ന പോലെ ഞാനും കേൾക്കണം ... കാരണം എന്റെ വീടിന്റ അടുത്താണ് നടി മോനിഷ യുടെ പൈതൃക വീട്... അവിടെ മനയിലും വീടുകളിൽ എപ്പോഴും ഷൂട്ടിംഗ് ഉണ്ടാവും പിന്നെ കലാമണ്ടലം അവിടെയും..... കുറെ സിനിമ കൾ ഈ പുഴയും കടന്നു അരാൻതമ്പുരാൻ, കമലദളം... കുറെയുണ്ട് ... എഴുതിയാൽ തീരില്ല.... എന്റെ വീട് അടുത്താണ്...
Ss very beautiful swappuuuu nice narration by ramesh ... fantastic.keralas.beauty spot pgt... Alle.. nostalgic feeling.. Swappu so much thanks.. Kakkapoovu vare eppol nostalgic anu..onum kananeyilla..and also thumbapoovu...geethu... delivery kku vannathano..love u all..
Oh super nostalgic vlog Swapna n Ramesh...kure kure ishtom aayi...naattil pokunna ormakal ellam vannu...Valluvanaadinte bhangi vere oru sthalathum illa...👌👌👍👍😍😍
Swapna our village means - it's our own. വേറെ ആർക്കു० അത് മനസ്സിലാവില്ല. On seeing this I too remember my house & surroundings. Now I belong to Palakkad dt. നാട്ടിൻ പുറം നൻമകളാൽ സമിർദ്ധ०. All the best.
കുട്ടിക്കാലത്തേയ്ക്ക് ഒരു തിരിച്ചുപോക്ക്...ഗ്രാമക്കാഴ്ച്ചയ്ക്ക് ഒരുപാട് നന്ദി...ചേറിന്റെ മണം, കന്നുപൂട്ട്,പാടത്ത് കിളിയാട്ടൽ,കറ്റമെതി,ഒക്കെ വല്ലാത്തൊരു ഫീലാണേ.Thank you so much for the beautiful scenary.
Missing kerala .... nice video swapna ..... n very true when me n my hubby walk through the gramam near us every time I repeat the same thing abt the shoot of perumazhakalam .... bus conductor n enn numbers ......
Puthuthayi channel kaanunna, place chothichavarku, Trithala aduthu Thalakkassery (kottapadam) enna place aanu..palakkad dist😍 baaki nammude familiyile viewersinu ellam ariyam😊😍😍
Film.shooting house description boxil unduto link...kanditilenkil poyi noku
Nagalude nattilum kottapadam und.... Palakkad (Di) Alanalur
Chechie njan schoolk pokan thalakasherik poyrunna vazhiyan eth epol eth kandapol school poyrunath orma vannu😍
Nammude നാടിന്റെ aduthalo😁
Aloor aayirunnu ente veed. Ee vazhiyiloodeyokke njanum poyittund . Ipo orupad years aayi .9 varshangalk shesham ipo kaanukaya . Thanx for this video
നോക്കട്ടെ thank you
Palakkattkar onn like adi.mmade pkd
Palakkad da
ChechiiiEnte nadu😍
മേഴത്തൂർ എന്ന സ്ഥലം ഇതിനടുത്താണോ.
Ariyilla
S. Mezathur aduthan
എന്റെ നാട് കോഴിക്കോട് ആണെങ്കിലും ഞാൻ 4 വര്‍ഷം പഠിച്ചത് പാലക്കാട് ആണ്. Monsoon seasonil ആണ് പാലക്കാട് ഏറ്റവും സുന്ദരി ആവുന്നത് 😍 train ഷൊര്‍ണൂര്‍ വിട്ടാല്‍ pkd എത്തുന്ന വരെ ഉള്ള കാഴ്ചകള്‍ ഈ വീഡിയോ കണ്ടപ്പോ ഞാൻ ഓര്‍ത്തു പോയി 🥰 monsoon ആയാൽ ഞങ്ങള്‍ friends എല്ലാരും മലമ്പുഴ പോകും. Dam അല്ലാതെ അവിടെ malampuzha river side ഉണ്ട്. അധികം arum explore ചെയ്യാത്ത സ്ഥലം anennnu thonunu but that place is really beautiful. Again lots of memories came to mind 😍😍
😍😍
കേരളത്തിൽ ഇപ്പഴും ഗ്രാമങ്ങൾ കാണണമെങ്കിൽ പാലക്കാട് തന്നെ വരണം
നല്ല ഒരു കാഴ്ച സമ്മാനിച്ച രമേശ് ബായ്കും സ്വപ്നയ്ക്കും ഒരുപാടു നന്ദി ഇപ്പോഴും നമ്മുടെ കേരളത്തിൽ പാടവും പച്ചപ്പും ഞാറുനടലും പാടവരമ്പും ഒക്കെ നേരിട്ട് കാണുന്ന പ്രതീതി നിങ്ങളുടെ മക്കൾ ഭാഗ്യം ഉള്ളവർ ആണ് കാവും ആൽത്തറയും പാടവും മണ്ണിലൊക്കെ കളിക്കാൻ കിട്ടുന്ന അവസരങ്ങൾ വിട്ടുപോകുന്ന ഈ കാലത്തു നിങ്ങൾ തരുന്ന ഈ വീഡിയോ ഒരുപാടു പേർക്ക് പ്രചോദനവും പഴമയിലേക്കു കൂട്ടികൊണ്ടു പോവുകയും ഒക്കെ ചെയുന്നു അതുമാത്രമല്ല കുടുംബത്തോടപ്പം ഒന്നിച്ചു ഇരുന്നു സംസാരിക്കാൻ കിട്ടുന്ന നല്ല മുഹൂർത്തം എല്ലാവരും ഈ വീഡിയോസ് കാണണം ഒത്തിരി നന്ദി
തനത് പാലക്കടൻ ഭംഗി.. വീട്ടിൽ ഉള്ളിൽ. ഇരുന്നു ഇത് കാണുമ്പോൾ. കുളിര് കോരുന്നു.. എന്റയും fav film aa മനസ്സിനക്കരെ😍
ഗ്രാമീണ പാലക്കാട് ഇഷ്ട്ടം 💕💕💕💕💕💕💕💕💕💕 ഞാൻ തൃശൂർ ആണ് പക്ഷെ പാലക്കാട് ഇന്റെ ഗ്രാമങ്ങൾ 🥰🥰🥰90"s kids nostuuu🥰👍👍👍🥰🥰🥰🥰
ഇതൊക്കെ കാണുബോൾ നമ്മുടെ കേരളം കാണാൻ കൊതി ആകുന്നു..
Hfjg
എന്തു ഭംഗി കാണാൻ.ഞങ്ങൾ കൊല്ലം ആണ്. പാലക്കാട് വന്നിട്ടുണ്ട്. ഒരു പാട് ഇഷ്ടമാണ് അവിടെ
ഒരു നിമിഷം കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി.. ഓർമ്മകൾക്കെന്തു സുഗന്ധം... നന്ദി.. രമേഷ്.... സ്വപ്ന... 😍😍😍😍
പാലക്കാടൻ മനോഹാരിതയും രമേശ് ചേട്ടന്റെ photography um അത് ഒരു വികാര തരംഗം ആയി കൊണ്ട് ഇരിക്കുന്നു
സത്യം ശരിയാണ്
എൻ്റെ നാട് കൊല്ലമാണ് ഞങ്ങൾ ടൗൺ ഏരിയയാണ് പാലക്കാട് മലപ്പുറവുമൊക്കെ നിങ്ങ ളു ടെ വ്ലോഗിലൂടെയാണ് കാണുന്നത് നല്ല ഗ്രാമീണ ഭംഗിയുള്ള നാടാണ് സൂപ്പർ
ആലപ്പുഴ
Kollam nalla beautiful placeaan sister
Palakkadpole
ഗ്രാമത്തിന്റെ ഹരിത ഭംഗി ഒന്ന് വേറെ തന്നെ ആണ്.. എന്തു വിഷമം ഉണ്ടെങ്കിലും ആ പാടത്തു പോയി ആ കാറ്റും, മയിലിന്റെ കരച്ചിലും, ചെറിയ ചാറ്റൽ മഴയും ഉള്ള നേരത്ത് നോക്ക്യെത്ത ദൂരത്തേക് കണ്ണും നട്ടുഇരുന്നാൽ എല്ലാം സ്ട്രെസ് പമ്പ
കടക്കും..ഈ ഹരിതഭംഗിയിലൂടെ ഒരിക്കൽ കൂടി കുട്ടിക്കാലത്തിന്റെ ഓര്മയിലേക് കൊണ്ടുപോയതിന് ഒരുപാട് നന്ദി. 👍.. ഒരു പാലക്കാടൻ ഗ്രാമവാസിയുടെ നൊസ്റ്റാൾജിയ അവൻ ജനിച്ചു വളർന്ന നാട് തന്നെ ആണ്.....അതിൽ ഒരു സംശയം ഇല്ല.... ഒരിക്കൽ കൂടി ആ നൊസ്റ്റാൾജിയയിലേക്ക് വിഡോസ്ലുടെ കൊണ്ടുപോയതിന് നന്ദി..., 👍. ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
Dear സ്വപ്ന & രമേഷ് , നിങ്ങളിങ്ങനെ കണ്ണിനും മനസ്സിനും കുളിർമ്മ യേകുന്ന ,ഹരിതാഭ നിറഞ്ഞു നിൽക്കുന്ന നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകൾ കാണിച്ചു കൊതിപ്പിക്കല്ലേ... എനിക്കവിടെ വരാൻ തോന്നുന്നു.... എന്റെ നാട്ടിലെ കുട്ടിക്കാലം ഓർത്തു പോയി ... വല്ലാതെ നഷ്ടബോധം തോന്നുന്നു... feel നൊസ്റ്റാൾജിയ ... നിങ്ങൾ ഭാഗ്യം ചെയ്തവരാ... ഗ്രാമഭംഗി കാണിച്ചതിൽ സന്തോഷം ...
എന്തു രസം ആണ് കാണാൻ ഇപ്പോൾ ഇതുപോലെ ഒന്നും കാണാൻ പറ്റില്ല വരാൻ തോന്നുന്നു സ്വപ്ന. കുട്ടിക്കാലം ഓർത്ത് പോയി thanks swapna
പാലക്കാടൻ ഗ്രാമഭംഗി !!
രമേശിന്റെ superb photography!!! വീഡിയോ മനോഹരം .....
Chechi enik ur videos kanumpol nalla relaxation kittunnund. Ente favourite TH-camr chechi anutto. U r truly blessed. Keep going. Ente tensions njn marakkarund videos kanumpol.
അത് ശരിയാ സ്വപ്ന സ്വധം നാട് അത് anum ഒരു ഫീൽ ആണ് വീഡിയോ ഒരുപാട് നൊസ്റ്റാൾജിയ ഇഷ്ടം ആയി
Kerala girls are the most beautiful girl’s in India 🇮🇳
ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ. ഞാൻ കോട്ടയം കാരിയാണങ്കിലും വീട് coorg ൽ ആണ്. ഇന്നും കണ്ടം കൃഷി ഉണ്ട്. ഞാറ് നടുമ്പോൾ, കൊയ്യുമ്പോൾ,എല്ലാം ഞാൻ bangalore ൽ നിന്നും പോകും.അവിടെ കര കണ്ടമാണ്.അതിനാൽ ചേറിൻെറ മണം അത്ര യും ഇല്ല. ഇതൊക്കെ വല്ലാത്ത nostalgic ആണ്.നാട് ശരിക്കും God's own country.
😍😍
Thank u soooooooo much Swapna n Ramesh.. 😍❤️.. onnum parayaanlya..sooooooooper👍💞..enteyum naad pkd aanu tuo.. 😍
😍
ഈ രമേശേട്ടന്റെ സംസാരം കേള്‍ക്കാനെന്തു രസാ......ആ സ്ലാങ്ങ്......പണ്ട് എന്റെ വീടിനട്ത്തൊരു ഉണ്ണൂലി ചേച്ചി ണ്ടായ്ര്‍ന്നു....ഓര്‍ത്തുപോയി അവരെ.....ആ സ്ലാങ്ങ് അവരെ ഓര്മ്മിപ്പിച്ചൂ.....nice
Proud to be a palakkadkari along with swapna
Hi
😍😍😍
ഹായ് എത്ര മനോഹരം. ഫോട്ടോഗ്രഫി അടിപൊളി. ഗൃഹാ ത്ര്ത്വം . ഞാനും ഫ്രെണ്ട്സും സ്കൂളിൽ പോകുബോൾ ഇങ്ങനെ ഉള്ള പാടത്തു പോയി നിൽക്കും ഈ ചേച്ചി മാരുടെ പാട്ട് കേൾക്കാൻ palakadan ഗ്രാമ ത്തിന്റെ ഭംഗി ഒപ്പി എടുത്ത് ഞങ്ങളെ കാണിച്ച ത്തിനു ഒരു പാട് താങ്ക്സ് രമേശ് ജീ ക്ക്
Thank you so much ❤️❤️ full of nature....... very beautiful place. All over greenery so nice to see. Thanks for sharing this beautiful place. Ramesh you are a wonderful photographer 👏👏 plz upload that cake recipe. It looks yummy 😋😋💙💙💖💖💐💐
Soppu video കലക്കി നിങ്ങളുടെ നാട്ടിലേക്കു വരുവാൻ കൊതിയാവുന്നു നല്ല സ്ഥലം ഞാൻ ഇതു പോലത്തെ സ്ഥലം നേരിൽ കണ്ടിട്ടില്ല സിനിമയിൽ മാത്രം കണ്ടിട്ടുള്ളു
ഇത്രേം ഗ്രാമ ഭംഗി ഉള്ള നാട്ടിൽ താമസിക്കാൻ കിട്ടുന്നത് എന്തൊരു ഭാഗ്യമാണ്.. പറയാൻ വാക്കുകൾ ഇല്ല. ചെറിയ ഒരു അസൂയ 😉
പാലക്കാട് ഒക്കെ ഞാൻ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളു. എന്റെ fav place ആണ്.. from ആലപ്പുഴ.
ആലപ്പുഴ നല്ലതന്നെ ആണല്ലോ ഞങ്ങൾ പാലക്കാട് കാർക്ക് ഇഷ്ടാണ് ആലപ്പുഴ
സ്വപ്ന ചേച്ചി ആ പാട്ട്.... മറക്കുടയാൽ മുഖം മറയ്ക്കും മാനല്ല..... ഈ പാട്ടാണ്.
ഞാനും ഇങ്ങനെയാ ഇഷ്ടം ഉള്ള കാര്യങ്ങൾ കുറെ പ്രാവശ്യം പറയും. രമേശേട്ടൻ കളിയാക്കിയാലും ഇനിയും ആ മനസിനക്കരയിലെ കാര്യങ്ങൾ ഒക്കെ parayanam. അതുകൊണ്ടല്ലേ ഞങ്ങൾക്ക് കേൾക്കാൻ പറ്റിയത്.
അടിപൊളി ഭംഗി..... ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി. നല്ല ഭംഗി ഉള്ള കാഴ്ചകൾ......
😍😍ys..aa paatu thanne
Scenary super. Cinemayil chance kittuvo. good video congratulations swapna n Ramesh
Excellent photography. Normally I never watch any TH-cam channels due to my busy work schedule. But recently I happened to watch this channel. You are very simple and straightforward people especially Amma and Achan on both sides are very loving people. Especially Ramesh and Swapna's style of presentation is very natural. Keep going. All the best.
😍😍
Superb chechi nice place adutha vlognu vendi waiting aanu oppam adipoli receipes koode include cheyanam
ഇതൊക്കെ നേരിട്ട് കാണാത്ത പുതിയ തലമുറയ്ക്ക് ഇൗ വീഡിയോ ഒരു പ്രത്യേക അനുബൂതി തന്നെയാണ് ♥️🥰thank you chettan and chechi 💞
Excellent photography
Visually arresting
Ramesh is super duper
ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് പാലക്കാട് ജില്ലയിലെ പല സ്ഥലങ്ങളും. എന്റെ നാട് മലപ്പുറം ജില്ലയിലെ തവനൂർ ആണ്. Hus പാലക്കാട് ജില്ലയിലുള്ള കുമ്പിടി. ഇപ്പോഴും വികസനം അധികം ഇല്ലെങ്കിലും എന്റെ മനസ്സിനിഷ്ടപ്പെട്ട സ്ഥലമാണ്. ഗ്രാമീണഭംഗി super
What a beautiful place!!
Thanks Ramesh and Swapna for taking us along with you to this lovely place. Watching your Kerala vlogs is the only relief now for many of us who can't reach there. Have a great time 👍👍❤️💖💜💜💖❤️
Orupaad istamayi.....ningal paranja aa 2 filmum yotubeli adich ningal paranja aa filminde bagangal kanduu..😄😄😄😄 I like your vloges.....god bless u bro and chechi
Beautiful vlog☺️☺️💐💐💐..Editing parayathe vayya...Super...Ramesh ettante camera clicks...Also.
Chechy...So greenery...back to memories.....cake is superb....pls put that recipe too...😍😍
Serikum nostalgic place aanalloo...superr scenery super video rameshettaa...film kaanunnapole thaneya...swapnaa chaditu veenuvooo ....adipoliiii superrrr photosss...sathyan sirnte filmsinte prathyakatha thane ee nattinpurangalanuuu...ayyoo serikumm ipolum njgalum otta mainede kaaryam parayum😀😀😀😁enthayalummm super dearssss😊kiduu cake 😊😊cake.... bonda receipee venam ktooo 😊😊
Ende naadu yethra sundaram. Nostalgic feeling...paadam, varambu beautiful scenery. My native also near Pattambi. Video kandappol oruppad childhood memories manasil orma vannu. Thank you dears.....
ഗ്രാമങ്ങളിൽ മാത്രം കണ്ടുവരുന്ന കാഴ്ച..... ഈ കാഴ്ച്ചകൾ കാണുമ്പോൾ കേരളം മിസ്സ് ചെയുന്നു... നൊസ്റ്റാൾജിയ..
പാലക്കാടൻ നാട്ടിൻ പുറത്തിന്റെ ഭംഗി നല്ല വണ്ണം ഒപ്പിയെടുത്തിട്ടുണ്ട് തെളിർമയായ പച്ചക്കുളവും നാട്ടുവരമ്പിലെ കാക്ക പൂവും ഒറ്റ മൈനയും നെൽ വരമ്പും മനസ്സിനു കുളിർമയേകുന്നു
As always loved the video... Swapuu...😍😍😍
Swapnaaaa......Very Nice....Swapna oru nimisham aa kuttikalatheku thiruchu poyi alle....athodoppam njangaleyum aa kuttikalatheku kobdupoyi....thank you.....athimanoharamaya kazhchakal ayirunnu..... love you dears ❤️❤️❤️....pinne aa cakinteyum bondayudeyum recipeku vendi waiting aanu taaa.....❤️
Swappu pranjathu thikachum sariyanu. Nammude nattil ethubol nammal ariyathe kure kure mukalil ethumm. Kure nalla ormakalilekku kodu poyayhinnu Thank you
Last commentry polich 👌👌
Prakruthi bangi oru feel thanneyanu ath enjoy cheyunnavarkk ariyan kazhiyum 😘😘😘😘 kochu vlog pettannu theernnu atha sangadam. ... pinne cake look 👍
Super video swapna👌👌😍palakkad 👌👌😍😍
Wowww...beautiful sight gyzz... സ്വപ്ന കേൾക്കുന്ന പോലെ ഞാനും കേൾക്കണം ... കാരണം എന്റെ വീടിന്റ അടുത്താണ് നടി മോനിഷ യുടെ പൈതൃക വീട്... അവിടെ മനയിലും വീടുകളിൽ എപ്പോഴും ഷൂട്ടിംഗ് ഉണ്ടാവും പിന്നെ കലാമണ്ടലം അവിടെയും..... കുറെ സിനിമ കൾ ഈ പുഴയും കടന്നു അരാൻതമ്പുരാൻ, കമലദളം... കുറെയുണ്ട് ... എഴുതിയാൽ തീരില്ല.... എന്റെ വീട് അടുത്താണ്...
Aaha...atheyo😍
Ss very beautiful swappuuuu nice narration by ramesh ... fantastic.keralas.beauty spot pgt...
Alle.. nostalgic feeling..
Swappu so much thanks..
Kakkapoovu vare eppol nostalgic anu..onum kananeyilla..and also thumbapoovu...geethu... delivery kku vannathano..love u all..
Beautiful vlog... palakkadu mathre keralathinde pazhaya bhangy athu pole nirthiyitullathu.. bakki ellayidavum vikasanam paranju bhangy kalanju kulichu... ramesh nde camera as usual superb👍
Super, nostalgia ഉണര്‍ത്തുന്ന ഗ്രാമ ഭംഗി 👏👍❤️
Palakkad... ഞങ്ങളുടെ നാട്💪 😍😍 ഒരായിരം ഓർമ്മകളു ണർത്തിയ vlog... 👌👌
Swappu,mahanagaramaya Mumbail jeevichalum oru innocent face anu really !!😍😍
കിടുക്കൻ സ്ഥലം, എന്റെ കണ്ണൂർ ഗ്രാമം ഇതേപോലെ, നാട്ടിലെ ഓർമ വരുന്നു.
Ottapalam varikkassery mana onnu review cheyumo please..
Oh super nostalgic vlog Swapna n Ramesh...kure kure ishtom aayi...naattil pokunna ormakal ellam vannu...Valluvanaadinte bhangi vere oru sthalathum illa...👌👌👍👍😍😍
Swapna our village means - it's our own. വേറെ ആർക്കു० അത് മനസ്സിലാവില്ല. On seeing this I too remember my house & surroundings. Now I belong to Palakkad dt. നാട്ടിൻ പുറം നൻമകളാൽ സമിർദ്ധ०. All the best.
Hiii dears...manasinu..orupadu..kulirma nal kiya. .video kanan avasaram thannathinu..thankyou..so much...take care..
Gods own country, feeling so nostalgic, looking stunning swapna so much of greenary only found in kerala
Swapnakutty Kalakkiiii 🥰🥰🥰Rameshettan Video Sooper 👌👌👌
Swappu, Rameshetta video polichutto,
Beautiful video!Palakkad കാണാൻ സാധിച്ചതിൽ സന്തോഷം! Sathyan അന്തിക്കാട് ന്റെ film shoot ചെയ്ത സ്ഥലവും ഗ്രാമീണനെയുമൊക്കെ കാണാൻ സാധിച്ചു!Thankyou!
Please do include both ur parents prayer rituals in future episodes.Include ammumas too !
Feeling nostalgic.. Swapna, Ramesh thank you so much for this video
ഇതൊക്കെ ഞങ്ങളുടെ നാട്ടിലും ഉണ്ട് ഭായ്.മുമ്പത്തെ വിഡിയോകളെ പോലെ
ഇതും വളരെ അധികം ഇഷ്ടപ്പെട്ടു,
Parayan marannu..rameshinte. Kottiye. Capture cheida. Vidhamm. Adipoli. Oru spl. Thankyou parayane..
Swappu
Sure😍
Enjoyed every sec of this nostalgic video
Please do more of these so relaxing .
Love all your videos in Kerala
Super...nattinpuram ennum manoharam.erhra kattalum mathiyavilla namuk.eghanay oru vedieo njaghalk manoharamayi kanichu thannathinu orupad thanks.
ഹായ് എന്തൊരു ഭംഗി....ഇതാണ് ഞങ്ങളുടെ പാലക്കാട് ജില്ലാ......
വീഡിയോയും ഫോട്ടോഗ്രാഫിയും അധിഗംഭീരം....!!!👍👌
Kuttikalam orma vannu. Superb video. Thanks ramesheta and swapna, mithus
beautiful...gramha bhangi nashtapedalle eannu khothikunnu.👍👍
Adipoli swapu&remesh beautiful greenhouse
ചേച്ചി chetta നാട് നന്നായി miss ചെയുന്നു എന്റെ വീട് പാലക്കാട് പടത്തിനു തൊട്ട് ആണ് വീട്. ഞാൻ ഇപ്പോൾ ദുബായ് ആണ് വരമ്പും പാടവും ഞാറു നടലും ചേറും 😍😍😍😘🥰
Super place എന്തു ഭംഗിയാ കാണാൻ. അടിപൊളി. ചുരിദാർ കൊള്ളാട്ടോ സ്വപ്നേച്ചി
Swapu vinde pachappu niranja nadum,ah padavum ellam kandu kothi thonnunnu.njan engane oru sthalathu koodi nadannittu polumilla.swapuvinde bhagyam.
Very nice..Swapna are you in the family way all over again? That glow on your face is unbeatable 🥰🥰🥰
Adipoli visual treat!!! Ente veedum ethu pole vayalinte karayilanu Swapnechi
Oru nimisham ente wayanattile vayalvarambilkude nadakuvan...... Kothiyayi.... Thank you..... Remesh... Swopna.......
Palakkadintae soundariyam onu verae thanae ....Natinpuram nanmakalal samridham ......super video swapna chechi and Ramesh ettan.
കുട്ടിക്കാലത്തേയ്ക്ക് ഒരു തിരിച്ചുപോക്ക്...ഗ്രാമക്കാഴ്ച്ചയ്ക്ക് ഒരുപാട് നന്ദി...ചേറിന്റെ മണം, കന്നുപൂട്ട്,പാടത്ത് കിളിയാട്ടൽ,കറ്റമെതി,ഒക്കെ വല്ലാത്തൊരു ഫീലാണേ.Thank you so much for the beautiful scenary.
പാലക്കാടിന്റെ ഭംഗി അതേപടി പകർത്തിയ Ramesh ന് നന്ദി. ഞങ്ങളും പാലക്കാട് കാരാണ്.
nice vlog swapna, othiri ishtamayi
ദൈവത്തിന്റെ സ്വന്തം നാട് 👌👌👌ഹരിത മയം 💖💓💖💓
വീഡിയോസ് എല്ലാം കാണാറുണ്ട് നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ
ഇതൊക്കെ കാണുമ്പോൾ എന്റെ നാടിനെ ഓർമ വരുന്നു കൊല്ലം 😍😍
Ente bro...iii video kke oru special thanks to both of u....🧡🧡🧡👍
Very beautiful dear. So lucky you are enjoying your vacation.
Nice vlog swapna.. 👍👍
😍
Super aitunde village scenic beauty onne vere thanneya tto . Enthayalum adipoli video
പാടവരമ്പത്തു കൂടെ നടക്കുന്ന വീഡിയോ കുട്ടിക്കാല ഓർമ്മകൾ തന്നു ....ഒപ്പം പൂക്കൾ കാണിച്ചു പറയുന്നില്ലേ ....അതൊക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ...
Nth Rasa swapu chechide naadu 😍 ntho Nalla happy aayi... Inem ithu pole paadathum thodilem vedios indavunn pretheshikkanu😍 love u😘😘😘
Wow super greenery
Thank you
Missing kerala .... nice video swapna ..... n very true when me n my hubby walk through the gramam near us every time I repeat the same thing abt the shoot of perumazhakalam .... bus conductor n enn numbers ......
Thank u so much...ormakal ente palakkad ...😍😘💞💞💞💖💖💖👌👌👍👍❤️❤️
കുട്ടിക്കാല കാഴ്ചകളിലേക്ക് വീണ്ടും തിരിച്ചെത്തിച്ചത് വളരെ നന്ദി രണ്ടുപേർക്കും🙏🏻
Very beautiful place 😍❣️❤️ Kakkapoovu kanichathinu orupadu nanni. Nammude nadu ennum nammude abhimanam🥰🥰
അതിമനോഹരമായ പാടം എത്ര രസമാണ് കണ്ടിരിക്കാൻ
ചേച്ചി ശെരിക്കും lucky 😍😘
Swapune pole thanne sundari swapunte nadum.. really beautiful
Wow! Nostalgia to see the field in kerala. Thank you for sharing this video 👌
Thanku so much beautiful video superr edu super place thanku ramesh chetta and swapna 🥰🥰🥰❤❤❤🥰🥰🥰❤❤❤👍👍👍👍