'കേരളത്തിലെ മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായം ഇല്ല, നിർദേശത്തെ ജനാധിപത്യരീതിയിൽ എതിർക്കും'

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 47

  • @musthuvsry
    @musthuvsry 13 ชั่วโมงที่ผ่านมา +9

    കേരളത്തിന് വരുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണ്ട ''.... Rടട ആണ് പിന്നിൽ സർക്കാരി ആയാലും സർക്കാരി അല്ലങ്കിലും മദ്രസ്സ എന്ന പദം കേരളത്തിലും വരും........

  • @Iamkingzzzz
    @Iamkingzzzz 12 ชั่วโมงที่ผ่านมา +4

    അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

  • @geteducated9123
    @geteducated9123 9 ชั่วโมงที่ผ่านมา +1

    ഭരണഘടന ഉവ്വ്.... അത് പറഞ്ഞു എല്ലാം നേടും... ഞമ്മള് ഭൂരിപക്ഷം ആയാൽ പിന്നെ ഞമ്മന്റെ കൊത നിയമം 😂😂😂

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 12 ชั่วโมงที่ผ่านมา +5

    ഭരണഘടനയിൽ മതേതരം എന്ന് പറയുന്നത് ഒരു മതത്തിനേയും സർക്കാർ പ്രോത്സാഹിപ്പിക്കാൻ പാടില്ല എന്നല്ലേ അപ്പം ക്ഷേമനിധി കപ്പനടുന്നവർക്കല്ലേ നൽകേണ്ടത് മതപഠനം നൽകുന്നവർക്ക് ഭരണഘടനാപരമായി ക്ഷേമനിധി നൽകുന്നത് തെറ്റല്ലേ,

    • @MohammadShafi-w7m
      @MohammadShafi-w7m 9 ชั่วโมงที่ผ่านมา

      Ambalathinn kodukkunnatho

  • @coffeetableaudios6010
    @coffeetableaudios6010 13 ชั่วโมงที่ผ่านมา +4

    Lokath samadhanam varatte...Manyshyar manushyar aayyee snehich jeevikkatte

  • @shazworld462
    @shazworld462 ชั่วโมงที่ผ่านมา

    🤝👍🏻👍🏻👍🏻

  • @yehansstory
    @yehansstory 12 ชั่วโมงที่ผ่านมา +4

    ഈ പറയുന്നവർ മദ്രസ്സക് എത്ര സഹായം ആണ് കൊടുക്കുന്നത് .ഒരു മുസ്ലിം ഫാമിലി ആയത്കൊണ്ട് തന്നെ ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുള്ളത് മാസപിരിവ് എന്ന പേരിൽ എല്ലാ മുസ്ലിം കുടുംബങ്ങളിൽ നിന്നും പിരിക്കുന്ന പണമാണ് മദ്രസക് വേണ്ടി ഉപയോഗിക്കുന്നത് .സമസ്തയിൽ നിന്നുമുള്ള ഫണ്ടും .എന്റെ അറിവിൽ കാര്യം കമ്മിറ്റി വക ഫണ്ട് പള്ളിയുടെ കാര്യങ്ങൾക്കും മറ്റും നന്നായി ഉപയോഗിക്കുന്നുണ്ട് .എന്നാൽ അവിടെ ജോലി ചെയ്യുന്ന ഉസ്താദ് മാർക് കിട്ടുന്നത് വളരെ തുച്ഛമായ ശമ്പളം ആണ് .അതിന് ആരെങ്കിലും ഇടപെട്ട് ഉസ്താദ്‌മാരുടെ ശമ്പളം കൂട്ടികൊടുക്കുക ,അല്ലാതെ അവരുടെ ഉള്ള വരുമാനം നിർത്തിക്കാതിരിക്കുക .പല ഉസ്താദുമാരും അവരുടെ നാടും കുടുംബവും വിട്ടാണ് നമ്മൾക് അറിവ് പകരുന്നത് .

    • @shazworld462
      @shazworld462 ชั่วโมงที่ผ่านมา

      Correctaa👍🏻🤝

  • @arunkumarpp225
    @arunkumarpp225 11 ชั่วโมงที่ผ่านมา +2

    ഞാൻ മുസൽമാനല്ല എന്നാലും ഈ ഉത്തരവിനോട് ഞാൻ യോജിക്കുന്നില്ല പക്ഷേ പ്രാഥമിക വിദ്യാഭ്യാസത്തിന് യോജിക്കുന്ന സമയക്രമം രാവിലെ എട്ടുമണിയോ എട്ടര മുതൽ ഉച്ചയ്ക്ക് രണ്ടോ രണ്ടരയോ ആക്കുന്നതാണ് നല്ലത് ഇതിന് മദ്റസാ വാദികൾ തുരങ്കം വച്ചാൽ ഞാൻ ഏതറ്റം വരെ പോയി ഞാൻ ചെറുക്കും🤔🤔🤔🤔🤔🤔🤔

  • @sivaprakashkaimal3828
    @sivaprakashkaimal3828 3 ชั่วโมงที่ผ่านมา

    Is triple tala Que divine for Muslims ?

  • @geteducated9123
    @geteducated9123 9 ชั่วโมงที่ผ่านมา +1

    ഇത് വെളിച്ചെണ്ണ വിലയെ സാരമായി ബാധിക്കും 😂😂😂

  • @savadsiyad
    @savadsiyad 11 ชั่วโมงที่ผ่านมา +1

    കേരളത്തിലെ മദ്രസകൾ പോട്ട ഇന്ത്യയിലെ ഏതെങ്കിലും ഒരു മദ്രസയിലെ ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നത് സർക്കാർ ആണ് എന്ന് തെളിയിച്ചു തരാമോ ഇത് കുറച്ചു നാളിന് മുമ്പ് ടിപി സെൻകുമാർ പറഞ്ഞ ഒരു വാക്കാണ് അന്ന് അതിനുള്ള മറുപടി വ്യക്തമായി കൊടുത്തിരുന്നു ചുമ്മാ ഇരുന്ന എന്തെങ്കിലും വർഗീയത എങ്ങനെ പറഞ്ഞു കൊണ്ടിരിക്കുക

  • @omegaenterprises5997
    @omegaenterprises5997 8 ชั่วโมงที่ผ่านมา

    മദ്രസകൾ അടച്ചു പൂട്ടന്റെ സമയം അതികരിച്ചു തീവ്ര വാദം അവിടെ നിന്നാണ് തുടങ്ങുന്നത്

    • @beautifulnature3995
      @beautifulnature3995 7 ชั่วโมงที่ผ่านมา +1

      വെള്ളം ഇറക്കിയിരുന്നൊ😋🤭 ഇപ്പൊ പൂട്ടും😋🤭

  • @mv2552
    @mv2552 13 ชั่วโมงที่ผ่านมา +19

    ഒരു മതേതര ജനാധിപത്യ രാജ്യത്ത് ഒരു മതത്തിന് മാത്രം മതം പഠിപ്പിക്കാൻ സർക്കാർ ഫണ്ട് നല്കുന്നത് തികഞ്ഞ അനീതി തന്നെയാണ് 😢

    • @Iamkingzzzz
      @Iamkingzzzz 12 ชั่วโมงที่ผ่านมา +3

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

  • @SunainaSuni-wl3jm
    @SunainaSuni-wl3jm 9 ชั่วโมงที่ผ่านมา +1

    👌👌👌👌👍👍👍👍👍👍

  • @Sunilkumartr1319
    @Sunilkumartr1319 12 ชั่วโมงที่ผ่านมา +6

    കുത്തു പുസ്തകം പേടിപ്പിക്കേണ്ട എന്നാണ് ഉദ്ദേശിച്ചത് 😁

    • @EdvinE-j4m
      @EdvinE-j4m 12 ชั่วโมงที่ผ่านมา +3

      Ramayanavum mahabarabadhavum anoo udeshichath😂😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 12 ชั่วโมงที่ผ่านมา

      @@EdvinE-j4m athinu ath evda padipikunu ? 72 hoorimarum madhyapuzhayum kittumen paranju aarengilum bomb pottikunath nthinu vendiyanu?

    • @manoj2323
      @manoj2323 11 ชั่วโมงที่ผ่านมา

      @@EdvinE-j4m6 vayasulla kochine kothiladicha aadinte monthayula
      Kilavan Adicha katha Ramayanathil ella

  • @keralander743
    @keralander743 11 ชั่วโมงที่ผ่านมา

    കേരളത്തിൽ ഈ സ്ഥാപനത്തിൽ അല്ലേ പിള്ളേരെ പീഡിപ്പിക്കുന്നത് ? എത്ര ഉസ്താദ്മാരാണ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് ...

  • @thecitizen87935
    @thecitizen87935 10 ชั่วโมงที่ผ่านมา +1

    Keralathil madrassa ila ennal private sector(samudhayam nadathunna)il nadathunnu ooduvazhiloode avarkku sahayavum govt kodukkunnu ithu BJP powlikkum 😂😂

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish 7 ชั่วโมงที่ผ่านมา

    റം ഇയാൾ പച്ചക്കള്ളം ആണല്ലോ പറയുന്നത്

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 12 ชั่วโมงที่ผ่านมา +4

    പിള്ളേർ സ്കൂളിൽ പോയി പഠിക്കട്ടെ കോയ...

  • @renjithkapala
    @renjithkapala 12 ชั่วโมงที่ผ่านมา +4

    മത, പഠനം 18വയസ്സിനു ശേഷം അത് mathi

    • @Iamkingzzzz
      @Iamkingzzzz 12 ชั่วโมงที่ผ่านมา

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

    • @renjithkapala
      @renjithkapala 11 ชั่วโมงที่ผ่านมา +1

      @@Iamkingzzzz സ്കൂളുകളിൽ മതം പടിപ്പിക്കേണ്ട ആവശ്യം ഇല്ല

  • @rejvs
    @rejvs 11 ชั่วโมงที่ผ่านมา +2

    മഹല്ലും ജമാ അത്തുമൊക്കെ നിര്‍ബന്ധിക്കുന്നതുകൊണ്ടുമാത്രമാണ് മാതാപിതാക്കള്‍ കുട്ടികളെ വെളുപ്പാന്‍കാലത്ത് മദ്രസകളിലേക്കു പറഞ്ഞു വിടുന്നത്.
    ഒരു രഹസ്യ അഭിപ്രായ സര്‍വേ നടത്തിയാല്‍ ഭൂരിപക്ഷം രക്ഷിതാക്കളും മദ്രസകളെ എതിര്‍ക്കുക തന്നെ ചെയ്യും. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ
    പരിഷ്കരണം സംബന്ധിച്ച ശുപാര്‍ശകള്‍ തയാറാക്കാന്‍ സംഘടിപ്പിച്ച ഡോ. കെ.എ.ഖാദര്‍ കമ്മറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു സ്കൂള്‍ സമയം
    രാവിലെ ഏട്ടുമണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാക്കുകയെന്നുള്ളത്. എന്നാല്‍ കുട്ടികള്‍ക്ക് മദ്രസയില്‍ പോകാന്‍ കഴിയില്ലെന്ന തടസവാദം ഉയര്‍ത്തി
    തലേക്കെട്ടു കിഴവന്‍മാര്‍ പ്രതിഷേധിച്ചതിനാല്‍ ശുപാര്‍ശ മരവിപ്പിക്കുകയാണുണ്ടായത്. ഡോ. കെ.എ.ഖാദര്‍ മുസ്ലീമല്ലേ? മാത്രമല്ല മറ്റു മതക്കാരോ മതരഹിതരോ ഖുറാനും ഹദീസുകളും വായിച്ചുകൊണ്ടു നടത്തുന്ന പരിഹാസത്തെയും വിമര്‍ശനങ്ങളെയും നേരിടാന്‍ മദനി, സക്കാഫി എന്നൊക്കെ സ്വയം വിളിക്കപ്പെടുന്നവര്‍ പോലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അപ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത മദ്രസ ഉസ്താദുമാരുടെ ഖുറാന്‍/ഹദീസ് പരിജ്ഞാനം എന്തായിരിക്കും.

  • @rajuthomas8119
    @rajuthomas8119 13 ชั่วโมงที่ผ่านมา +2

    Education can never happen in a madras….

  • @JayatechnologiesJayan
    @JayatechnologiesJayan 13 ชั่วโมงที่ผ่านมา +2

    പോസ്കോ കേസിൽ അകപ്പെടുന്ന അധ്യാപകർ 😢

  • @kannannairify
    @kannannairify 13 ชั่วโมงที่ผ่านมา +2

    stop this practice let children learn schience and knowledge

    • @Iamkingzzzz
      @Iamkingzzzz 12 ชั่วโมงที่ผ่านมา

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

  • @kannannairify
    @kannannairify 13 ชั่วโมงที่ผ่านมา +3

    maladwar

    • @Iamkingzzzz
      @Iamkingzzzz 12 ชั่วโมงที่ผ่านมา +1

      കുത്ത് ശിവൻ

  • @jmj3616
    @jmj3616 13 ชั่วโมงที่ผ่านมา +2

    Aa Kshema Nidhi paavanagaleennu pizhinju eduth ondaakkanda

    • @musthuvsry
      @musthuvsry 13 ชั่วโมงที่ผ่านมา

      പാവങ്ങളായ മദ്രസഅദ്ധ്യാപകർ കൊടുക്കുന്നതാണ്. ' നിങ്ങളെ വീട്ടിന്ന് പിരിച്ചിട്ടല്ല

    • @Arun-h7f8c
      @Arun-h7f8c 12 ชั่วโมงที่ผ่านมา

      Audit scrutiny revealed that the children studying in 39 of the 40 Madrasas test checked were actually students who attended regular schools and had regular access to modern subjects. The Secretaries of these Madrasas also admitted that all the students studying under the scheme were regular school going students.
      Thus, these Madrasas were not eligible for GOl assistance under the Scheme.
      Even though this fact was brought to the notice of GOK in the earlier Audit Report of the C&AG of India for the period ended March 2012, the GOK had failed to take remedial action. Instead, the GOK had again sought funds from GOI in 2014-15 without ensuring that the Madrasas were fulfilling the eligibility criteria for the scheme. Audit observed that the Secretary of the Department of General Education in GOK was heading SGIAC. The SGIAC comprising of a representative of GOI, DPI, the Regional Director in the National Institute of Open Schooling (NIOS) and two others, failed in their duty to recommend eligible Madrass only for GOl grants under the scheme.
      The SGIAC failed to conduct a detailed scrutiny of the applications received from Madrasas and forwarded these applications by treating them as eligible ones to the GOI for release of funds. An amount of 7176.18 lakh was released to 40 Madrasas test checked, of which ?170.93 lakh was released to 39
      Madrasas which were not eligible for grant-in-aid under this Scheme.
      As the Central Grant-in-Aid Committee (CGIAC) declined (September 2015) to fund the Madrasas in the State since they were not working as per scheme guidelines, the State Chief Minister addressed GOI (October 2015) seeking central assistance. It was admitted in the letter that Madrasas in the State were functioning only on part time basis and on holidays, with students attending mainstream education.
      Audit observed that failure of the SGIAC in recommending Madrasas for funding without adequate scrutiny has resulted in GOK irregularly obtaining 793.85 crore from GOI during 2010-14. This is a serious matter of noncompliance where the members of the SGIAC have direct responsibility and calls for serious action by GOK against the officers of GOK in the committee and also need to be brought to the notice of the GOI with regard to the failure of the GOI representative in the SGIAC.
      GOK confirmed (December 2015) the audit findings that all the Madrasas were conducting classes on part time basis only and that it has now been decided to provide financial assistance to eligible Madrasas only…this is a CAG report

  • @thomasthomas6382
    @thomasthomas6382 10 ชั่วโมงที่ผ่านมา

    എല്ലാ മദ്രസ്സകളും തീവ്രവാദമാണ് പഠിപ്പിയ്ക്കുന്നത്.

    • @shefy8
      @shefy8 8 ชั่วโมงที่ผ่านมา +3

      ne ethu madrasenna theevravadam padiche?

    • @thomasthomas6382
      @thomasthomas6382 8 ชั่วโมงที่ผ่านมา

      @@shefy8 ninte ammede.

    • @shazworld462
      @shazworld462 ชั่วโมงที่ผ่านมา

      🤫😡😡🤬

  • @skn1727
    @skn1727 13 ชั่วโมงที่ผ่านมา +6

    കോയെ ഇത് ഭാരതം കോയസ്ഥാൻ അല്ല

    • @Iamkingzzzz
      @Iamkingzzzz 12 ชั่วโมงที่ผ่านมา +1

      അത് അങ്ങനെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകൾ വളരെ കുറവാണ് അപ്പോൾ മദ്രസകളിൽ ആണ് എല്ലാ മതക്കാരും പഠികുനുണ്ട് അവിടെ മതപഠനം മാത്രമല്ല സ്കൂളിലെയും പഠിക്കുന്നുണ്ട് അതാണ്

    • @omegaenterprises5997
      @omegaenterprises5997 8 ชั่วโมงที่ผ่านมา

      അവിടെ പാഹിപ്പിക്കുന്നത് തീവ്ര വാദം ആണ്