മുഖം വരക്കാൻ ഒരു എളുപ്പ രീതി | Malayalam | Step by Step | How to Paint a Portrait | photo

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 78

  • @harikumar1859
    @harikumar1859 ปีที่แล้ว +3

    ധാരാളം വിദേശ ചിത്രകാരന്മാരുടെ പെയിൻറിങ് കൾ ഞാൻ യൂട്യൂബിൽ കാണാറുണ്ട് വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ഓയിൽ കളർ പെയിൻറിങ് കളുടെ മിക്സിങ് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്

  • @ravindranravi5773
    @ravindranravi5773 ปีที่แล้ว +1

    നല്ല വിവരണം.ആർട്ട്സ് പെയിൻറിനെ കുറിച്ചു മനസ്സിലാവുന്ന തരത്തിലുള്ളതാണ് താങ്കളുടെ വിവരണങ്ങൾ. വളരേയേറെ നന്ദി സർ!💪🎨💪🎨💪🎨💪🎨💪

  • @chandranm1722
    @chandranm1722 3 ปีที่แล้ว +2

    നല്ല സംസാരം. സാധാരണക്കാർക്ക് മനസ്സിലാകും വിധം പറഞ്ഞു തന്നതിന് നന്ദി..

  • @renjithhdas
    @renjithhdas 9 หลายเดือนก่อน

    മലയത്തിൽ ഇങ്ങനെ ഒരു വീഡിയോ സമ്മാനിച്ചതിന് നന്ദി 🙏🙏🙏🙏❤️❤️❤️

  • @joshyjohn8457
    @joshyjohn8457 ปีที่แล้ว

    Super

  • @sanjay.n3460
    @sanjay.n3460 2 ปีที่แล้ว

    ❤️❤️

  • @vinodnaik2334
    @vinodnaik2334 2 ปีที่แล้ว

    Very very good sir i like

  • @prasadvp2950
    @prasadvp2950 ปีที่แล้ว

    Owsom അനുഗ്രഹീത കലാകാരൻ

  • @psycho5656
    @psycho5656 3 ปีที่แล้ว +1

    🔥🔥🔥🔥

  • @bithijeninofficial7153
    @bithijeninofficial7153 3 ปีที่แล้ว

    Nice Sharing 👌
    Sending my love and full support 🤗🌹
    Stay connected 🤝💝🌈
    Dear friend 💐❤🌹🌈

  • @rizwanatmanzoor7057
    @rizwanatmanzoor7057 ปีที่แล้ว

    Very good tutorial video

  • @preethaanand8992
    @preethaanand8992 ปีที่แล้ว

    Really super...well explained sir..Thank u very much🙏🙏

  • @psycho5656
    @psycho5656 3 ปีที่แล้ว +1

    Piant adict i last vare kanum 😎

  • @vinodnaik2334
    @vinodnaik2334 2 ปีที่แล้ว

    Very good sir

  • @chiramalkuriakkuxavier9705
    @chiramalkuriakkuxavier9705 ปีที่แล้ว

    Clear explanation.Thank you

  • @nirmalarteria4408
    @nirmalarteria4408 2 ปีที่แล้ว

    Awesome video, Sir. ❤🙏

  • @muraleedharancv7751
    @muraleedharancv7751 3 ปีที่แล้ว

    Hai. Mashe super anu program.
    Congrats and God bless you and your family.

  • @nirmalarteria4408
    @nirmalarteria4408 2 ปีที่แล้ว

    Repeatedly watching your videos. 👍👍

  • @7colors522
    @7colors522 2 ปีที่แล้ว +1

    മാഷേ. നന്നായിട്ടുണ്ട്....steps by step..മാത്രവുമല്ല രംബ്രണ്ട് ചിത്രകാരൻ്റെ ശൈലി പരിചയപ്പെടുത്തിയത് വള്ളരെ ഉചിതമായി.....

  • @dreamflowarts1951
    @dreamflowarts1951 3 ปีที่แล้ว

    Beautiful! ❤️ Your skills are amazing! Liked and subscribed 😊

  • @jpw7313
    @jpw7313 3 ปีที่แล้ว +1

    Thanks for your valuable effort ❤️

  • @naydaart1749
    @naydaart1749 3 ปีที่แล้ว

    Amazing portrait painting. So beautiful. I loved it💕

  • @iydaempirebridal
    @iydaempirebridal 3 ปีที่แล้ว

    very talented! good luck ,,👍👏

  • @akhila2098
    @akhila2098 3 ปีที่แล้ว

    Super.. 👌

  • @tktmehandhiart9292
    @tktmehandhiart9292 3 ปีที่แล้ว

    Nice😍😍

  • @radhikasartbeat.learningth9450
    @radhikasartbeat.learningth9450 3 ปีที่แล้ว

    Great🙏

  • @ajijai2186
    @ajijai2186 3 ปีที่แล้ว

    supper 👏👏👏👍🌹

  • @psycho5656
    @psycho5656 3 ปีที่แล้ว +1

    Water colur portrait cheyumo

    • @PrinceKonganoor
      @PrinceKonganoor  3 ปีที่แล้ว

      Link description ൽ ഉണ്ട്.

  • @abhinand_art9546
    @abhinand_art9546 3 ปีที่แล้ว +1

    Sir..oil painting kedukoodathe sookshikkanpattiya nalla varnish(good brand) ethanu.?

    • @PrinceKonganoor
      @PrinceKonganoor  3 ปีที่แล้ว +1

      Picture varnish Newton nte കിട്ടും.

  • @sunitharajeshthachath2334
    @sunitharajeshthachath2334 24 วันที่ผ่านมา

    Photo noki enganeye verekam

    • @PrinceKonganoor
      @PrinceKonganoor  24 วันที่ผ่านมา

      @@sunitharajeshthachath2334 ഇത് ഫ്രീഹാൻഡ് പെയ്ന്റിങ് . ഫോട്ടൊ ഗ്രാഫ് ഇട്ട് വരക്കാം...

  • @user-pi4tu8cg8k
    @user-pi4tu8cg8k ปีที่แล้ว

    ഷേത്രത്തിലേക്ക് God നെ വരയ്ക്കാൻ oil paint മതിയാകുമോ. Pls rpl 🙏🙏🙏🙏

  • @subramaniankhindi8108
    @subramaniankhindi8108 ปีที่แล้ว

    Best kanna best ,മാഷേ പെർഫെക്റ്റായ് സ്കെച്ച് ചെയ്യുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം.

    • @PrinceKonganoor
      @PrinceKonganoor  ปีที่แล้ว

      പ്രധാനമായും ചിത്രത്തിന്റെ ഘടന. Details.

  • @psycho5656
    @psycho5656 3 ปีที่แล้ว +1

    Sir phonil nokkittano Ee picture varakunnathu allenkil imagin ayittano

    • @PrinceKonganoor
      @PrinceKonganoor  3 ปีที่แล้ว

      Imagination. Painting method അറിയാൻ വേണ്ടി മാത്രം.

    • @psycho5656
      @psycho5656 3 ปีที่แล้ว

      @@PrinceKonganoor 🥰😘

  • @sandhyapk4391
    @sandhyapk4391 3 ปีที่แล้ว

    Sir valare nannayittundu.glossy effect engane aanu padathil varunnathu.glossy medium enthenkilum use cheyyunundo.

    • @PrinceKonganoor
      @PrinceKonganoor  3 ปีที่แล้ว

      Painting ഉണങ്ങിയിട്ടില്ല. അതുകൊണ്ട് കാണുന്നതാണ്. Painting. Dried ആയൽ mat ആകും. പിന്നെ വാർണീഷ് അടിക്കാം'

  • @bonifusbenny4690
    @bonifusbenny4690 ปีที่แล้ว

    മാഷേ, ഓരോ പെയിൻ്റിംഗ് ചെയ്യുമ്പോഴും അതിന് ഏതൊക്കെ കളറുകളാണ് mix ചെയ്ത് ഓരോTones ഉണ്ടാക്കുന്നതെന്നു കൂടി വിശദീകരിക്കുകയാണെങ്കിൽ ചിത്രം വരച്ച് പഠിക്കുന്നവർക്ക് ഉപകാരപ്രദമാകും.🙏

  • @s.v.arulshiju507
    @s.v.arulshiju507 2 ปีที่แล้ว

    how to mix oil paint?

  • @joykd4259
    @joykd4259 2 ปีที่แล้ว

    Oil painting ൽ funcus വരുന്നത് തടയാൻ എന്ത് ചെയ്യണം..???

    • @PrinceKonganoor
      @PrinceKonganoor  2 ปีที่แล้ว

      ഈർപ്പം തട്ടാത്ത സ്ഥലത്ത് പെയ്ന്റിംഗ് വെക്കുക.

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว

    Time kitumpozhoke sirnte painting classukl njn kanarundu.nannai mansilvum vidamnu prjutharunathu.sir oru ravivarma painting cheythu kanikumo.

  • @Devil7-ts2gj
    @Devil7-ts2gj ปีที่แล้ว

    പൂപ്പൽ പിടിക്കാതിരിക്കാൻ ഏത് വാർനീഷാണ് ഉപയോഗിക്കേണ്ടത്

    • @PrinceKonganoor
      @PrinceKonganoor  ปีที่แล้ว

      Painting നല്ലപോലെ dry ആയതിനു ശേഷം picture warnish ഉപയോഗിക്കാം. Windsornewtown ൻ്റെ എങ്കിൽ നന്നായിരിക്കും. ...

  • @abhinand_art9546
    @abhinand_art9546 3 ปีที่แล้ว

    Sir.. ഇതിൽ ഓരോ കോട്ടിങ്ങും ഉണങ്ങിയതിനു ശേഷമാണോ കളർ അപ്ലേ ചെയ്യുന്നത്. ?

    • @PrinceKonganoor
      @PrinceKonganoor  3 ปีที่แล้ว

      അല്ല. തുടർച്ചയായി ചെയ്യുന്നു. ആദ്യം ചെയ്ത കളർ ഇതിൽ കലരുവാനാണ്. 🙂