'സതീശനെ മന്ത്രിയാക്കും എന്നായപ്പോൾ സുകുമാരൻ നായർ ഓഫ്സൈഡ് കളിച്ച് VS ശിവകുമാറിനെ മന്ത്രിയാക്കി' | NSS

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 4 วันที่ผ่านมา +89

    പോപ്പ് ഇനിയും സതീശന്നിട്ട് പണി കൊടുക്കാനാണ് നോക്കുന്നത്. അത് ഇനി നടക്കില്ല. അന്നത്തെ സതീശനല്ല ഇന്നത്തെ സതീശനും പാർട്ടിയും 😂😂

  • @reenajaison5729
    @reenajaison5729 4 วันที่ผ่านมา +99

    Vd വന്നതിനു ശേഷം ആണ് കോൺഗ്രസ്‌ കരുത് ആർജി ച്ചത് അത് മറക്കരുത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 วันที่ผ่านมา +15

      കരുത്താർജിച്ചിട്ടില്ല.... ജനങ്ങൾക്ക് ഭയങ്കര ഭരണവിരുദ്ധ വികാരം ഉണ്ട്... അത്രയേയുള്ളൂ..... നിലവിലുള്ള കോൺഗ്രസ് പ്രവർത്തകരിൽ സതീശൻ ആവേശം ജനിപ്പിച്ചിട്ടുണ്ട്... അല്ലാതെ പുതുതായി ആരും വന്നിട്ടില്ല

    • @ashwinmathews1072
      @ashwinmathews1072 4 วันที่ผ่านมา

      ​@@knightofgodserventofholymo7500 Puthiyathu ayi orupadu Peru partyilekku varinnum unde kurachu adhikara mohikal pokinnum unde avarokke pokinathu thane anu nalathu epolum .

    • @anilmavungal
      @anilmavungal 4 วันที่ผ่านมา +3

      എന്ത് കരുത്തു നാലും നാലുവഴിക്കു നടക്കുന്നത് ആണോ 😂😂

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 3 วันที่ผ่านมา

      വൈദ്യശാസ്ത്രത്തിലെ VD ആണോ?

    • @Yathrastatusworld
      @Yathrastatusworld 2 วันที่ผ่านมา

      സത്യം ♥️

  • @sunnyjoseph615
    @sunnyjoseph615 3 วันที่ผ่านมา +8

    സമുദായ സംഘടനകൾ എതിര്‍പ്പ് തുടങ്ങിയപ്പോള്‍ തന്നെ സതീശന്റെ ഗ്രാഫ് ഉയര്‍ന്നു...യുവാക്കളുടെയും സാധാരണ ജനങ്ങളുടെയും പിന്തുണ സതീശന് തന്നെയാണ്..

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 4 วันที่ผ่านมา +40

    ഈ V. D. സതീഷൻ ലെവൽ വേറെയാണ്.... അടുത്ത മുഖ്യമന്ത്രിയായി വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്

    • @psbhaskar4737
      @psbhaskar4737 4 วันที่ผ่านมา +3

      Aadhyam udf nu majority kittumo ennu nokku. Kittilla athu urappa. Enthina mari chinthikkunathu. Things are in good shape now.

    • @mehumanbeing181
      @mehumanbeing181 4 วันที่ผ่านมา +3

      😂😂 സതീശൻ പാണക്കാട് പോകുന്നത് കൊണ്ടാവും😂😂

    • @aboobackerpeediyekkal1016
      @aboobackerpeediyekkal1016 4 วันที่ผ่านมา

      @@mehumanbeing181 അതെ....

    • @naveensivan6124
      @naveensivan6124 3 วันที่ผ่านมา

      Koppanu

    • @mehumanbeing181
      @mehumanbeing181 3 วันที่ผ่านมา

      @naveensivan6124 ഞാനും ഷോപ്പി varggeeyan പറമ്പിലും വ്യാജനും ആഗ്രഹിക്കുന്നു..🤣🤣vd സവർക്കർ അല്ല സതീശൻ മുഖ്യമന്ത്രി ആവാൻ.. 🤣🤣

  • @kavalambalachandran890
    @kavalambalachandran890 3 วันที่ผ่านมา +11

    സതീശനുള്ള ഒരേയൊരു ഗുണം അയാൾ പെരുന്നയിലും കണിച്ചു കുളങ്ങരയും പോയി മുട്ടുകുത്തുന്നില്ല എന്നതാണ്!

    • @BennyOuseph-h7u
      @BennyOuseph-h7u 3 วันที่ผ่านมา

      സവർക്കരേ വണങ്ങാം 😄

  • @vinodkumar-zp1xr
    @vinodkumar-zp1xr 4 วันที่ผ่านมา +38

    പെരുന്നായിലും കാണിച്ചുകുളങ്ങര പോയില്ലേലും പാണക്കാട് പോകുന്നുണ്ടല്ലോ

    • @m.subairperumba3174
      @m.subairperumba3174 4 วันที่ผ่านมา +10

      സ്വന്തം മുന്നണി യിലെ നേതാവിനെ കാണാൻ പോകും സുകുമാരനും നടേശനും വെറും സമുദായ നേതാക്കൾ മാത്രമാണ് മിത്രമേ 😄

    • @Bibin2083
      @Bibin2083 4 วันที่ผ่านมา +9

      ​@@m.subairperumba3174പാണക്കാട് പിന്നെ ആരും ഒരു സമുദായത്തിലെ അല്ലല്ലോ? 😆

    • @sunilmathews6851
      @sunilmathews6851 4 วันที่ผ่านมา +1

      ​@@Bibin2083ഒരു സമുദായത്തെപ്പോലും കൂടെ നിർത്താതെ രാഷ്ട്രീയത്തിൽ ഒന്നും ആകാൻ കഴിയില്ല സുഹൃത്തേ , പ്രത്യേകിച്ച് ഇന്നത്തെ വോട്ട് ബാങ്ക് രാഷ്ട്രിയത്തിൽ

    • @m.subairperumba3174
      @m.subairperumba3174 4 วันที่ผ่านมา +3

      @@Bibin2083 പാണക്കാട് ഉള്ളത് മുന്നണിയിലെ നേതാവാണ് മാഷേ അതു കൊണ്ടു കാണുന്നു 😄

    • @joeljohnson5627
      @joeljohnson5627 4 วันที่ผ่านมา +1

      ഏതോ രണ്ടു ക്രിസ്ത്യൻ സമുദ്ധ്യത്തിൻ്റെ മുഖ്യ പ്രഭാഷത്തിന് ആളെ ആണ് ഇയ്യിടെ വിളിച്ചത് ക്രിസ്മസ് related aayittu

  • @user-gc2ze7jg2k
    @user-gc2ze7jg2k 4 วันที่ผ่านมา +12

    അവസാനം പറഞ്ഞത് ആണ് കറക്റ്റ്.

  • @vinodk9170
    @vinodk9170 3 วันที่ผ่านมา +10

    രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സിൻഡ്രോം ആണ്. ഇനിയും സമുദായ സ്നേഹം കളിച്ചാൽ വീണ്ടും പ്രതിപക്ഷത്തിരിക്കാം.... ചെന്നിത്തലയോട് ഒരഭ്യർത്ഥന ഓവർ സ്മാർട്ടാവല്ലോ

  • @krishnanvly
    @krishnanvly 3 วันที่ผ่านมา +5

    സ്വന്തം സമുദായം നന്നാക്കാൻ കഴിയാത്തവർ കോൺഗ്രസിൻ്റെ കാര്യത്തിൽ കയ്യിടരുത്

  • @VinodKumar-rf2df
    @VinodKumar-rf2df 4 วันที่ผ่านมา +5

    This is the high time... NSS need to remove Sukumaran Nair as a Head in Nair Service Society....
    I request all the NSS Members in Kerala to boycott Sukumaran Nair...

    • @ashwinkumar.s5993
      @ashwinkumar.s5993 4 วันที่ผ่านมา

      NSS constitution is one to blame,,NSS Gen sec is elected by representatives not by members

  • @sidharth385
    @sidharth385 3 วันที่ผ่านมา +4

    യു ഡി എഫ് രക്ഷപെടും എന്നായപ്പോൾ സുകുമാരൻ നായർ കുളം കലക്കാൻ ഇറങ്ങി. അതിനു പറ്റിയ ചരക്കാണ് ചെന്നിത്തല നായർ. പക്ഷേ, പഴയ പരിപാടി ഇനി ചെലവാക്കില്ല. കാരണം ഉമ്മൻ ചാണ്ടി അല്ല സതീശൻ. മുല്ലപ്പള്ളി അല്ല സുധാകരൻ.

  • @reenajaison5729
    @reenajaison5729 4 วันที่ผ่านมา +25

    V d mass❤️❤️❤️❤️❤️

  • @ShajikkShajikk-gs6he
    @ShajikkShajikk-gs6he 3 วันที่ผ่านมา +2

    LDF ന് ഇനി സ്ഥാനാർഥി ആയി പേര് കൊടുത്താൽ മാത്രം മതി. 105സിറ്റും കിട്ടും ലാൽസലാം 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @Ramesh-tr2ih
    @Ramesh-tr2ih 4 วันที่ผ่านมา +3

    ഈ ജാതി കോമരങ്ങളുടെ പൊറാട്ടുനാടകം ഈ കേരളം സഹിക്കുന്നല്ലോ എന്നോർക്കുമ്പോൾ ...

  • @SunilKumar-kq1hs
    @SunilKumar-kq1hs 4 วันที่ผ่านมา +6

    സതീശനും ഒരു മാടമ്പി സ്വഭാവം ആണ് ചങ്കരൻ വക്കീലേ

  • @chacochankunnuthara4252
    @chacochankunnuthara4252 4 วันที่ผ่านมา +4

    യെസ് വൈകിട്ടു ചർച്ചക് ഒരു വിഷയം 😂😂

  • @Manui7ts
    @Manui7ts 2 วันที่ผ่านมา +4

    VD യോട് ഇഷ്ടം
    കോൺഗ്രസ്‌ നെ നയിക്കാൻ കഴിവുള്ള വ്യക്തി

  • @umasaraswathy-r3s
    @umasaraswathy-r3s 4 วันที่ผ่านมา +2

    ച ളീസന്റെ അഹങ്കാരം ഒന്നും നടക്കില്ല വക്കീലേ. പേരുണ്ണയിൽ പോവില്ല. കാണിച്ചുകുളങ്ങരയിൽ പോവില്ല. പാണക്കാട് പോവും. അത് താൻ അറിഞ്ഞില്ലേ.

  • @ANTONYRATHEESH-wg3qh
    @ANTONYRATHEESH-wg3qh 4 วันที่ผ่านมา +2

    തോമസ് ഐസക്കിന് സാമ്പത്തിക ശാസ്ത്രത്തിന്റെ കാര്യത്തിൽ ആർക്കും തോൽപ്പിക്കാൻ ആവില്ല
    അത് അദ്ദേഹം അതിമനുഷ്യൻ അതുകൊണ്ടല്ല
    അദ്ദേഹത്തെപ്പോലെ സാമ്പത്തികശാസ്ത്രം അറിയാവുന്നവർ വളരെ ചുരുക്കമാണ്
    സിപി ജോൺ
    രവീന്ദ്രനാഥ്
    അങ്ങനെ ചുരുക്കം ചില ആൾക്കാർ

    • @AjithKumar-ce6sl
      @AjithKumar-ce6sl 3 วันที่ผ่านมา

      സിപി John👍👍👍 Thomas Issac 😭😭😭.. ചുമ്മാ നോട്ട് അടിച്ചപോരെ എന്ന് പറഞ്ഞ മഹാൻ 🤣🤣. ഞാൻ വിചാരിച്ചത് തോമസ് ഐസക്കിനു Phd in Economics ആണെന്നാണ്.. പക്ഷെ പിന്നിടാണ് മനസ്സിലായത് Phd in 😂😂

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 3 วันที่ผ่านมา

      Dr. Thomas lssac Phd in കയര്പിരിശാസ്ത്രം

  • @wibewin3835
    @wibewin3835 4 วันที่ผ่านมา +2

    But whatever we say, Sukumaran Nair should not venture to play that'offside' and dirty play any more. People will give him a fitting answer. Where did Sivekumar end now. Corrupt man, defamed the party, now he is competing with all other leaders to come to limelight. But untl those corruption cases are haunting him, he will nevre win an election from Tvm!! VD is the fighter and he has brought the party to this level, supporting the youngsters!!

  • @RajeshR-p3q
    @RajeshR-p3q 4 วันที่ผ่านมา +5

    ഉമ്മൻചാണ്ടി ഗ്രൂപ്പ് വിഡി സതിശൻ എടുത്തു

  • @bbgreenkerala9426
    @bbgreenkerala9426 4 วันที่ผ่านมา +2

    സതീശൻ പാണക്കാട് പോയി ഇടയ്ക്കിടെക് തങ്ങളെ കാണാറുണ്ട്. അദ്ദേഹം ഹിന്ദു നേതാക്കന്മാരെ മാത്രം കാണാറില്ല

    • @mmrahman5965
      @mmrahman5965 3 วันที่ผ่านมา +3

      പാണക്കാട്ട് ഇരിക്കുന്നത് കടകക്ഷിയുടെ പ്രസിഡന്റ് ആണ്

  • @aneesh2679
    @aneesh2679 4 วันที่ผ่านมา +1

    VD Satheeshan never become a Minister in 2011 OC Ministry because already 3 Ministers were there from Ernakulam district - Anoop Jacob, K Babu & VK Ebrahimkunju.
    Otherwise, Satheeshan would have become.
    VS Shivakumar become Minister because there was no Minister from Thiruvananthapuram district.
    Actually, strategically it should have been G Karthikeyan be minister from Thiruvananthapuram district and hence VD Satheeshan could have been 3rd minister from Ernakulam district instead of K Babu.

  • @rajupyleepalatty
    @rajupyleepalatty 4 วันที่ผ่านมา +1

    സതീശൻ ഇലക്ഷനിൽ സുകുമാരൻ നായരെ കണ്ട് പിന്തുണ ചോദിച്ചത് അയാൾ പറഞ്ഞിട്ടുണ്ട്. ഒരു നായരെന്ന നിലയിൽ പിന്തുണ ചോദിച്ചപ്പോൾ കൊടുത്തുവത്രെ ? പിന്നെ സുകുമാരൻ നായരെ കണ്ട കാര്യം പുറത്ത് പറയാൻ സതീശന് ഇഷ്ടമില്ല. പാണക്കാട്ടും അരമനകളിൽ നിരന്തരം കേറിയിറങ്ങുന്നതിൽ പ്രശ്നവുമില്ല എന്നതാണ് ഇരട്ടതാപ്പ്

  • @rejimarkose5361
    @rejimarkose5361 4 วันที่ผ่านมา +10

    സുകുമാരൻ അല്ലല്ലോ കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ജനങ്ങളാണല്ലോ തെരഞ്ഞെടുപ്പിൽ ആര് ജയിക്കണം ആരുതോൽക്കനാം എന്ന് തീരുമാനിക്കുന്നത്. വി ഡി സതീശൻ ഇപ്പോൾ കേരളത്തിൽ നല്ല ജനപിന്തുണയുള്ള, വിവേകം ഉള്ള ഒരു നേതാവാണ്.

    • @BennyOuseph-h7u
      @BennyOuseph-h7u 3 วันที่ผ่านมา

      😂😂😂

    • @sindhulalu7336
      @sindhulalu7336 3 วันที่ผ่านมา

      സുകുമാരന് -അങ്ങനെ ഒരു തോന്നൽ നേരത്തെ മുതൽ ഉണ്ട് ---കൊള്ളത്തില്ല എങ്കിലുംഎ കെ ആൻറണി -അന്നും ഇന്നും -വക - വെച്ചിട്ടില്ല

  • @GirisanK-p1m
    @GirisanK-p1m 4 วันที่ผ่านมา +6

    NAIR MARUD GATHIKEDU ANU EEE CHUKKUMARAN NAIR 😅😅😅😅😅

  • @Alfah-y8s
    @Alfah-y8s 3 วันที่ผ่านมา

    മന്നം അല്ലെടോ മന്നം..പറഞ്ഞപോലെ ഇതിപ്പൊ ഇയാളെ എങ്ങനെ ടൈപ്പ് ചെയ്ത് മനസ്സിലാക്കും😂

  • @mehumanbeing181
    @mehumanbeing181 4 วันที่ผ่านมา +1

    പകരം സതീശൻ vd സവർക്കർ അനുസ്മരണത്തുൽ പങ്കെടുക്കും😂😂

  • @VinodKumar-rf2df
    @VinodKumar-rf2df 4 วันที่ผ่านมา +1

    First NSS need to remove Sukumaran Nair...... He should retire first

  • @GurudeepSingh-k9p
    @GurudeepSingh-k9p 4 วันที่ผ่านมา +4

    Satheeshan❤❤❤❤❤❤❤❤❤❤❤❤

  • @manojdubai2474
    @manojdubai2474 4 วันที่ผ่านมา

    ചെന്നി ആഭ്യന്തര മന്ത്രി ആകും ഇവർ മുഖ്യമന്ത്രി മാർ kc വേണു ,,, സുധി.... സതീഷ് 😅😅

    • @user-gc2ze7jg2k
      @user-gc2ze7jg2k 4 วันที่ผ่านมา

      @@manojdubai2474 കളം മാറിയത് അറിഞ്ഞില്ല പോപ്പ്

    • @tmradhakrishnannair2159
      @tmradhakrishnannair2159 4 วันที่ผ่านมา

      ബിജെപിക്കാർ ചെന്നാൽപോപ്പിന്സ്ഥാനഭ്രംശംസംഭവിക്കുംഎന്നപേടിയാണ്സാറേ

  • @sunilkarthikeyan4587
    @sunilkarthikeyan4587 4 วันที่ผ่านมา +4

    സതീശൻ ഈ പറയുന്ന സമുദായ മാടമ്പിമാരുടെ കാലുനക്കാൻ പോകാറില്ല... അതു തന്നെ കാര്യം...

    • @albinashley1910
      @albinashley1910 4 วันที่ผ่านมา +1

      പാണക്കാട്ട് പോകുന്നത് കാല് നക്കാനണോ ?

  • @Manui7ts
    @Manui7ts 2 วันที่ผ่านมา

    കോൺഗ്രസ്‌ 💙

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 3 วันที่ผ่านมา

    മണിമാമൻ സതീശന്റെ പരിപ്പെടുക്കും.. 😬

  • @rrassociates8711
    @rrassociates8711 4 วันที่ผ่านมา

    സുകുമാരൻ നായരെ പോലെ മതേതര ജനാധിപത്യ മനസുകളാണ് നമുക്ക് വേണ്ടത്❤

  • @indian-gc4hp
    @indian-gc4hp 4 วันที่ผ่านมา +3

    Vd satheeshan thanneyanu congressinthe vijaya shilpi,congress adhikarathill varamenullavar satheeshanthe pinnill aninirakuka

  • @Dygolfi
    @Dygolfi 4 วันที่ผ่านมา +1

    ഐ ഗ്രൂപ്പ്-ന്റെ താക്കോൽ സ്ഥാനം ഇനി സുകുവിന്

  • @AsokGopalannair
    @AsokGopalannair 4 วันที่ผ่านมา +8

    പാണക്കാട് pettu kidakkunna satheeshanu എന്ത് nss. Sndp 😂😂

  • @AbdulKalam-x7l
    @AbdulKalam-x7l 4 วันที่ผ่านมา +5

    സത്യമാണ് വിഡി അടുത്ത മുഖ്യൻ ആവരുത് എന്ന്

  • @arunkp2869
    @arunkp2869 4 วันที่ผ่านมา +2

    Satheeshan good Leader ❤❤❤

  • @joysonalphonsejoyson5037
    @joysonalphonsejoyson5037 4 วันที่ผ่านมา +2

    Vd vere level

  • @VinodKumar-by9cj
    @VinodKumar-by9cj 3 วันที่ผ่านมา

    Palshe Satheesan panajatt pokarundu😂

  • @Copp7617
    @Copp7617 3 วันที่ผ่านมา

    Vds

  • @stijojoseph8178
    @stijojoseph8178 4 วันที่ผ่านมา

    Satheeshanae minister aakaan sammathikathirunnathu chennithala aanu..
    Oommen Chandyku thalpariyam undaiyirunnu..
    C.N. Balakrishanante peru aanu chennithala paranjathu..
    Vigilance case undennu paranju Oommen Chandy adhyam athu ozhuvakki..
    But avasana nimisham pinnaeyum chennithala oommen chandyae vilichu aa case athra serious alla..pulliyae minister aakkiyae pattuu ennu paranju..
    Oommen Chandyku pinnae no parayan kazhinjilla..

  • @kochassankunju2024
    @kochassankunju2024 3 วันที่ผ่านมา

    VD Satheeshan OK

  • @binish3904
    @binish3904 3 วันที่ผ่านมา +4

    സതീശന് വളയാത്ത ഒരു നട്ടെല്ല് ഉള്ളത് ഒരു കുറവ് ആണെങ്കിൽ അത് കോൺഗ്രസ്‌ പ്രവർത്തകർ സഹിച്ചോളാം 😄

  • @prakasanvelukutty4774
    @prakasanvelukutty4774 4 วันที่ผ่านมา +2

    പാണക്കാട് പോകും😂😂😂😂

  • @GirisanK-p1m
    @GirisanK-p1m 4 วันที่ผ่านมา +2

    NJAN NAIR ANU. ENIKKU. EEE CHUKKU NAYARE PULLU VILA. ELLA
    😅😅😅😅😅

  • @vinodk1995
    @vinodk1995 4 วันที่ผ่านมา

    Adhighara. Mohi. R c

  • @RAHULRAJ-ld9sg
    @RAHULRAJ-ld9sg 4 วันที่ผ่านมา +8

    Satheesan. Panakadu. Serikum. Nakan. Povarundu

  • @sinivlogzz
    @sinivlogzz 4 วันที่ผ่านมา +1

    Pm

  • @n.p.jayagopalannambiar9114
    @n.p.jayagopalannambiar9114 3 วันที่ผ่านมา

    Who is Sukumaran How many Nairs are respecting him pl make a survey Sukumaran has no following I am also a Nair I have no respect for him

  • @RiyasKB-s6y
    @RiyasKB-s6y 4 วันที่ผ่านมา

    Ippaze ady janangal kanunnundu

  • @prakashanthaivalappil3591
    @prakashanthaivalappil3591 3 วันที่ผ่านมา

    Sukumaranu swantham karyam mathram. Jathi komarangal thulli kalikkatte Keralathil.

  • @naveensivan6124
    @naveensivan6124 3 วันที่ผ่านมา

    Pinarayi allathay aru CM

  • @naveensivan6124
    @naveensivan6124 3 วันที่ผ่านมา

    2026il ldf kuranjathu 90 seat

  • @shivooscorner7214
    @shivooscorner7214 4 วันที่ผ่านมา

    Nayanmarku nanakedaya ee alavalathikaleyellam ellam odikanom

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 4 วันที่ผ่านมา

    Pinaraiye..thallaikk .vilichal..chankaran .chirikkum.. satheeshen e...vilich..nokk..ivante😂😂..swabavam..ariyaam..... satheeshen.. group..jayasankaran.....aanu...pr..work....

  • @dssajusuresh6117
    @dssajusuresh6117 4 วันที่ผ่านมา +3

    Fraud Nair

  • @26diaspaulson-ns92
    @26diaspaulson-ns92 4 วันที่ผ่านมา

    Pakshe panakkad poi kuniju nilkum satheeshan ...monna

  • @gopinadhan1445
    @gopinadhan1445 2 วันที่ผ่านมา

    നായർ സമുദായത്തിന്റെ വോട്ടുകൾ സുകുമാരൻ നായരുടെ വീടിന്റെ തട്ടിൽ പുറത്തല്ല

  • @antonyg2685
    @antonyg2685 2 วันที่ผ่านมา

    ചെന്നിത്തലയെ രാഷ്ട്രീയ ബോധമുള്ളവർ വിശ്വസിക്കില്ല ! അതിനുള്ള കാരണങ്ങൾ കോൺഗ്രെസ്സ് കാർക്ക് നല്ലവണ്ണം അറിയാം ! 😮