ജീനിയസ് ആയ നായിക ആ കഴിവ് കോപ്പി അടിക്കാൻ ഉപയോഗിച്ചാലോ ? \ പൊളി ത്രില്ലെർ \

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my TH-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Bad Genius, known in Thai as Chalard Games Goeng is a 2017 Thai heist thriller film produced by Jor Kwang Films and distributed by GDH 559. It was directed by Nattawut Poonpiriya, and stars Chutimon Chuengcharoensukying in her feature film debut as Lynn, a straight-A student who devises an exams-cheating scheme which eventually rises to international levels.
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on TH-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #OruKadhaSollattumaSir #AnoopGovindan

ความคิดเห็น • 1K

  • @lisalove5806
    @lisalove5806 2 ปีที่แล้ว +729

    ഈ സിനിമ ഞാൻ മുബ് കണ്ടതാ എന്നാലും ചേട്ടന്റെ ശബ്‌ദം കേൾക്കാൻ ഒരു പൂതി 💗💗💗

  • @nandakishorpv3982
    @nandakishorpv3982 2 ปีที่แล้ว +20

    മണ്ടന്മാർ എവിടെ പഠിച്ചാലും മണ്ടനും ബുദ്ധി ഉള്ളവർ മുന്നോട്ടും വരും. അതിനു സ്കൂൾ ഇന്നത് ആവണം എന്നൊന്നും ഇല്ല. അത് വളരെ ശരി ആണ്. Love u bro😄

  • @muhammedrizvan1863
    @muhammedrizvan1863 2 ปีที่แล้ว +212

    ജീവിതത്തിൽ ഒരു തവണയെങ്കിലും കോപ്പി അടിച്ചവർ ആയിരിക്കും നമ്മളിൽ പലരും 😂😂

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +2

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

    • @adarshmuraly5162
      @adarshmuraly5162 2 ปีที่แล้ว +3

      @@mallucomics2887 subscribed 🙂🖤

    • @armygirl3739
      @armygirl3739 2 ปีที่แล้ว +4

      എത്ര തവണ ഇന്ന് കുടി 😅😅😅😅

    • @Mr_wolf162
      @Mr_wolf162 2 ปีที่แล้ว +1

      @@armygirl3739 🤣

    • @thereerikavanur3078
      @thereerikavanur3078 ปีที่แล้ว

      Oro xm ilum oro thavanayenkilum😹

  • @fayiz4342
    @fayiz4342 2 ปีที่แล้ว +74

    10:17 തവൾ,പൂച്ച്,പന്ന് എൻ്റമ്മോ ചിരിച്ച് ചത്ത് 😂🤣🤣🤣🤣🤣🤣

  • @psychomediatech1662
    @psychomediatech1662 2 ปีที่แล้ว +126

    അനൂപേട്ടാ ഇത് കണ്ടതാ എന്നാലും ചേട്ടന്റെ presentation കേൾക്കാൻ വേണ്ടി കാണണം🥰

    • @adityakj9417
      @adityakj9417 2 ปีที่แล้ว +4

      Njanum

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @Noushi574
    @Noushi574 2 ปีที่แล้ว +164

    ഞാൻ ഈ movie കണ്ടതാണ്. എന്നാലും ചേട്ടൻ explain ചെയ്യുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക feel ആണ്.

    • @RYZENEFX
      @RYZENEFX 2 ปีที่แล้ว +2

      Aynn🐧

    • @Noushi574
      @Noushi574 2 ปีที่แล้ว +3

      @@RYZENEFX ayn chadikkalichala 😏😏😏

    • @RugFake
      @RugFake 2 ปีที่แล้ว

      @@Noushi574 ayn

  • @user-lu5wt4gg4m
    @user-lu5wt4gg4m 2 ปีที่แล้ว +45

    എന്തൊക്കെ പറഞ്ഞാലും chunk ന് മാർക്ക്‌ കൂടുതൽ കിട്ടിയാൽ nmku എന്തോ ഒരിത് ആണ് 😄but കേൾക്കുമ്പഴേ ഉള്ളു പിന്നെ ആ ഇത് അങ്ങ് മാറും 💪😍

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

    • @abhinkrishnats2387
      @abhinkrishnats2387 2 ปีที่แล้ว +1

      @@mallucomics2887 😄

  • @shameelachangampally555
    @shameelachangampally555 2 ปีที่แล้ว +13

    Njan ithu കണ്ടിട്ടുണ്ട്.എന്നാലും നിങ്ങൾ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഇത് വീണ്ടും കണ്ടൂ. എത്ര കണ്ടാലും നിങ്ങള് പറയുന്നത് കേൾക്കാൻ നല്ല രസാണ്.👍.

  • @robinkraju3500
    @robinkraju3500 2 ปีที่แล้ว +514

    money heist season 5 ന് വേണ്ടി കാത്തിരിക്കുന്നു. ഒന്ന് വേഗം ചെയ്യണേ ബ്രോ 🙂. ഞാൻ ഇത് ഒരുവട്ടം പറഞ്ഞയ ഇനിയും പറയും 😊

    • @muhammedaseem3717
      @muhammedaseem3717 2 ปีที่แล้ว +7

      Me too

    • @rajikadevi2148
      @rajikadevi2148 2 ปีที่แล้ว +7

      Kore nal edukkum bro njan ethra thavana paranju ennitt oru gunavum illa 🙄

    • @klappachigaminghere9316
      @klappachigaminghere9316 2 ปีที่แล้ว +5

      Athe bro njanum money heist season 5 n vendi waiting aa

    • @robinkraju3500
      @robinkraju3500 2 ปีที่แล้ว +8

      @@rajikadevi2148 nammuk parayanalle pattu 😟

    • @Niharika_24
      @Niharika_24 2 ปีที่แล้ว +6

      Njanum..ethupolathe ella commentinum reply kodukkum 🙄.. Evide money heisttt??

  • @shahlashamshad
    @shahlashamshad 2 ปีที่แล้ว +59

    ബാങ്ക്, പാറ്റ്, തവൾ, പൂച്, പൽ
    ഇച്ചങ്ങായിന്റെ ഒരു കാര്യം.. 😂😂ഞാനും ഈ ഫിലിം മുൻപ് കണ്ടതാണ്.. എന്നാലും ഈ മാക്കാച്ചിന്റെ സ്റ്റൈലിൽ കേൾക്കുമ്പോ വേറെ ഒരു സുഖം 😊😊😊

  • @Rashida_863
    @Rashida_863 2 ปีที่แล้ว +142

    Muthe ഇപ്പൊ കുറച് നേരത്തെ ആണല്ലോ എന്നും ഇങ്ങനെ നല്ല അനൂപേട്ടൻ ആവണം ❤

  • @_ammuuuz5574
    @_ammuuuz5574 2 ปีที่แล้ว +20

    🌚 പണ്ട് കണ്ടതാ പക്ഷെ അനൂപ് ഏട്ടന്റെ Vco ൽ കേൾക്കാൻ ഒരു രാസ 💜

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 2 ปีที่แล้ว +38

    സ്കൂളിൽ നിന്ന് വന്നപ്പോൾ broyude video 🥳💜copy അടിക്കാത്ത ആരും കണ്ണിലാ 🤣🤣🤣

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @PaperMator
    @PaperMator 2 ปีที่แล้ว +20

    പേര് tag ആയി കൊടുത്ത anoop ചേട്ടൻ ആണ് എന്റെ hero😂😂😂😂😂😂🤣🤣🤣

  • @CKTUBEbysaronck
    @CKTUBEbysaronck 2 ปีที่แล้ว +16

    എത് സിനിമ യായാലും അനുപ് സാറിന്റെ വോയ്‌സിൽ കേൾക്കാനാണ് ഇഷ്ടം ത്രില്ലർ മൂവി ആണെകിൽ പിന്നെ പറയണ്ട പൊളിച്ചിരിക്കും അനൂപ് sir uyir ♥️♥️

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @ayshashenna3563
    @ayshashenna3563 2 ปีที่แล้ว +31

    ഈ മൂവി ഞാൻ കണ്ടതാണ് but അനുപേട്ടൻ പറയുന്നത് കേൾക്കാൻ ഒരു പൂതി 🥰

  • @aiswaryagnair8875
    @aiswaryagnair8875 2 ปีที่แล้ว +7

    Eth njn onn kadathan but Chettante voice kelkan nalla rasaman athond njn pineyum kand😊

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 2 ปีที่แล้ว +14

    Oh ഇത്രയും ദിവസം കാണാതിരുന്നിട്ടും, കൃത്യം കഴിഞ്ഞ ദിവസമാണ് ഈ സിനിമ മറ്റൊരു ചാനലിൽ കണ്ടത് 😭.

  • @Kunjata657
    @Kunjata657 2 ปีที่แล้ว +66

    ഈ movie ഞാൻ already കണ്ടത് ആണ്.പക്ഷെ ചേട്ടന്റെ voice over ചെയ്തിട്ടുള്ള വീഡിയോ കാണുന്നത് വേറെ അന്നെലെ 👀

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +4

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @parvathi9540
    @parvathi9540 2 ปีที่แล้ว +17

    Kandatha but Anoop sir paranjaal vere lvl alle😝
    But njn kettathil ithra detail alla
    Palathum ith kettappo aan manasilaye👍🙌

  • @ahalyaahu5943
    @ahalyaahu5943 2 ปีที่แล้ว +11

    ഈ മൂവി ഞൻ കണ്ടതാണ് എന്നാലും ചേട്ടൻ പറയുന്നത് കേൾക്കാൻ വേണ്ടി വന്നതാ 😍😍😍

  • @mufeedamufinoushad4383
    @mufeedamufinoushad4383 2 ปีที่แล้ว +8

    ഞാൻ കാണണം എന്നാഗ്രഹിച്ച ഒരു മൂവി, ഇങ്ങളെ അവതരണം കൂടി ആയപ്പോൾ ഒത്തിരി സന്തോഷം ആയി ☺️💕❤😍😍😍

  • @vishnukannan3975
    @vishnukannan3975 2 ปีที่แล้ว +12

    Chetta E filim nan munpu kaditudu annalu chetante voice kelkan vera level annu❤️❤️❤️keep going

  • @gouripradeep9517
    @gouripradeep9517 2 ปีที่แล้ว +9

    Njan ee cinema kandatha pakshe anoop ettante soundil kelkkan oru rasam annu 😌 Anoop ettan fan evide come 💥

  • @fasnapachu1231
    @fasnapachu1231 2 ปีที่แล้ว +3

    Ee cinima njan kanda tha pakshe chettante voicekekkan vendi veendum kaanunnathu
    Chettante voice poliyan

  • @vishnuks5202
    @vishnuks5202 2 ปีที่แล้ว +6

    Ee video njan vere oru chanalil ninnu kandayirunnu but bro de athre poli explanination uff poli🤍❤️😍.3 min kond 1.5 k views brode oro videos varunnathu kathirikkukayanu❤️

  • @user-xv8rr1kc1y
    @user-xv8rr1kc1y 2 ปีที่แล้ว +17

    10 ത്തിൽ പഠിക്കുമ്പോ exam ന് വന്ന sir തന്നെ copy അടിച്ചോളൂ ന്ന് പറഞിട്ടണ്ട് അപ്പൊ.. Copy അടി ഒന്നും ഒരു തെറ്റ് എല്ല ഗോപു 😁😁

  • @leenamahesh331
    @leenamahesh331 2 ปีที่แล้ว +16

    😝I watch this movie already
    But ചേട്ടൻ vedios ഇട്ടു‌ കഴിഞാൽ കാണാതിരിക്കാൻ പറ്റില്ല .... Super✨

  • @statuszone5814
    @statuszone5814 2 ปีที่แล้ว +8

    1 hour ... 3.9k like ...Ith ingerkk matre pattu .... ellarum katta waiting aanu ooro videos inu vendiyum .... Anoop ettan vere level ...

  • @abhishekmanu2563
    @abhishekmanu2563 2 ปีที่แล้ว +17

    Ee cinemayude explation njan kandittund pakshe annante explanation kelkan oru sugan🥰

  • @FREEKYT
    @FREEKYT 2 ปีที่แล้ว +64

    ❤🔥

    • @amxllll
      @amxllll 2 ปีที่แล้ว +4

      O bahi

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว +1

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

    • @midadvp5627
      @midadvp5627 2 ปีที่แล้ว +1

      Poda

  • @kanmaniiiiiiii
    @kanmaniiiiiiii 2 ปีที่แล้ว +2

    Njn ippo keri new video cheydhille enne vigarich notification nokkiye ullu.Appo kandu ing ponnu 💜💜💜

  • @shu-haib1624
    @shu-haib1624 2 ปีที่แล้ว +34

    കോപ്പി അടിക്കാത്തവരായി ആരുമില്ല 😂😂😂😂

  • @luvwithbangtan8299
    @luvwithbangtan8299 2 ปีที่แล้ว +2

    Net on aaaki notification kandapolekum odi vannu 💜💜🤩🤩🤩🤩

  • @anupamarajendran2102
    @anupamarajendran2102 2 ปีที่แล้ว +6

    ഈ movie ഞാൻ കണ്ടതാ.. എന്നാലും ചേട്ടന്റെ അവതരണം കേക്കാൻ വേണ്ടി ഞാൻ പിന്നേം കണ്ടു 😁🥰

  • @anjanapurushothaman4844
    @anjanapurushothaman4844 2 ปีที่แล้ว +1

    ഈ സിനിമ ഞാൻ മുൻപ് കണ്ടിട്ടുള്ളതാണ് എന്നാലും ചേട്ടന്റെ ശബ്ദത്തിൽ കേൾക്കാൻ വേറൊരു ഫീലാണ്

  • @vismayaanish3843
    @vismayaanish3843 2 ปีที่แล้ว +3

    Anoop ettan super aaa. Chetta series vegam idane,,, professar ine oru padu miss cheyyunnu😘😘😘😘😘😘😘

  • @theblackbeast2037
    @theblackbeast2037 2 ปีที่แล้ว +3

    Chetta ee sinima njan neratha kandatondu
    But chettanta Explain set annu

  • @ajayakumarchenankara7189
    @ajayakumarchenankara7189 2 ปีที่แล้ว +3

    ഇത് ഞാൻ കണ്ടതാ എന്നാലും ചേട്ടൻ ആയതുകൊണ്ട് ഒന്നുടെ കാണാം

  • @igneous5663
    @igneous5663 2 ปีที่แล้ว +23

    കാത്തിരിപ്പിനൊരു അവസാനം ❤❤❤❤

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @imlechuzz
    @imlechuzz 2 ปีที่แล้ว +6

    Ee movie explanation vere channel kndada but chettate video engne miss cheya 💕💕💕💕samsaram polianu ❤️

  • @_haneul__7
    @_haneul__7 2 ปีที่แล้ว +30

    ഞാൻ ഇന്ന് കൂടെ പരീക്ഷക്ക് കോപ്പി അടിച്ചിട്ടൊള്ളു 😅😊

  • @user-jw4ez3pw5k
    @user-jw4ez3pw5k 2 ปีที่แล้ว +9

    Eee movie njn kanadatha BUT Aa INTRO Uff 💥 BECAUSE vere oru explanation channallinnum ithe pollew expalin cheyyann Aavila makaklleeww!! :) Aanupp sir uyirr💥💥💝

  • @bijoy4308
    @bijoy4308 2 ปีที่แล้ว +3

    Waiting for new story കണ്ടാപ്പോൾ ഉടൻ സന്തോഷമായി ആം സൊ ഹാപ്പി ആണ് thankyou annop ബ്രോ........

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

    • @bijoy4308
      @bijoy4308 2 ปีที่แล้ว

      @@mallucomics2887 🤗🤗

  • @mouvisworld2124
    @mouvisworld2124 2 ปีที่แล้ว +5

    ആരും അനൂപേട്ടൻ നേരത്തെ ആണല്ലോ എന്ന് പറയല്ലേ പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ 😁😁😘

  • @vargheskutty6576
    @vargheskutty6576 2 ปีที่แล้ว +9

    Ee moviede explanation njan kettittundu.Ennalum Anoopettante explanation kelkkunnathu oru rasanu 🤩🤩🤩

  • @Kailas779
    @Kailas779 2 ปีที่แล้ว +5

    എന്റെ മോനെ അനൂപ് ചേട്ടൻ വീണ്ടും വന്നാലോ 😄😄

  • @jishnu.ambakkatt
    @jishnu.ambakkatt 2 ปีที่แล้ว +20

    ഇത്രേം കാലം ഇതൊരു കൊറിയൻ സിനിമയാണെന്ന് വിചാരിച്ച ഞാൻ അപ്പൊ ചമ്മിപോയി....😂😂😂

  • @YouandtheWorld
    @YouandtheWorld 2 ปีที่แล้ว +41

    Waiting for new movies💯
    Voice🔥🔥🔥🔥

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @abigaming2268
    @abigaming2268 2 ปีที่แล้ว +12

    ത്രില്ലർ കഥകൾ പറയുന്നു സനൂപ് ഏട്ടൻ fan ഉണ്ടോ..❤️

  • @ram.x9739
    @ram.x9739 2 ปีที่แล้ว +5

    14 : 18 മൂരി നിവരുന്ന പോലെ😂😂😂😂😂😂😂

  • @shijupmathew5935
    @shijupmathew5935 2 ปีที่แล้ว +10

    Njn ee filininte explain cheythathan ennAlum vindum kanum 🥰😍😍

  • @yazeenshanu5483
    @yazeenshanu5483 2 ปีที่แล้ว +6

    Ith njn kandathanenkilum ee voice 😘😍💋

  • @asnaajmal6492
    @asnaajmal6492 2 ปีที่แล้ว +3

    Ith njan munne kandathanu. But, chettante Explanation kelkan vendi onnum koode kanunnu😍

  • @sahir.m.h6105
    @sahir.m.h6105 2 ปีที่แล้ว +5

    Chettanta sound adipoliya✨️

  • @dhwani3283
    @dhwani3283 2 ปีที่แล้ว +2

    Chettaaa ee film kandaya😭😭😭chettan cheyum enn arinjilla enna kanullarunn😣😣oru comedy padam cheyuuu plzzzzzz. Chettante vedioss ellamm polii aaa.keep going🤩🤩🤩

  • @amnacpilakkal9912
    @amnacpilakkal9912 2 ปีที่แล้ว +4

    Ee cinema njn veere oru channalil kandiinn nnaalum cheettante video kaanaan veere thanne oru thrill aan😘😘🤘

  • @btsarmygirl115
    @btsarmygirl115 2 ปีที่แล้ว +2

    ഞാൻ ഈ movie മുമ്പ് കണ്ടിരുന്നു എന്നാലും ചേട്ടന്റെ voice ൽ കാണാൻ ഒരു കൊതി 🥰🥰🥰🥰

  • @shafeeqf3205
    @shafeeqf3205 2 ปีที่แล้ว +7

    Ithu kandathanu ചേട്ടാ saramilla onnude kanam chettan pareyunna kelkkan ഭയങ്കര രസാ 😍

  • @kadeejahuzain2918
    @kadeejahuzain2918 2 ปีที่แล้ว +11

    ഗൂയ്‌സ് അനൂപ് സർ വന്നു..... 😌🥰🥰
    മുത്തുമണി വന്താച് ❤❤️‍🔥❤️‍🔥

  • @ashanuyir3908
    @ashanuyir3908 2 ปีที่แล้ว +3

    EEE movie najn vere etho chanalil ullathayi kandatha pakesh ath annn kanan thonniyilla enn Anoop ettan ettathu kond kanathirikkan kazhiyilla ,😄😄

  • @femizz...1721
    @femizz...1721 2 ปีที่แล้ว +3

    Thaval pooch pann ath polch🤣😹🔥🙌

  • @snehasuresh2772
    @snehasuresh2772 2 ปีที่แล้ว +14

    പൊളി സിനിമ ഇങ്ങനെയൊക്കെ കോപ്പി അടിക്കാൻ പറ്റുമായിരുന്നെങ്കിൽ ഞാനൊക്കെ എന്നെ രക്ഷപ്പെട്ടേനെ 😁😁😄😄

  • @jovankidangan4246
    @jovankidangan4246 2 ปีที่แล้ว +11

    Sheriyaanu,ithoru adipoli cinemayaanu,sherikkum thrilling aayirunnu 👍🥰.

  • @amruthenduarun6736
    @amruthenduarun6736 2 ปีที่แล้ว +3

    Hello anupetta. Money heist vegam cheyyum Adikam kathirippikkilla enn vakk thannitt pattichulle😏😏😏. Vegam videos id mashe🥰

  • @ththir7722
    @ththir7722 2 ปีที่แล้ว +13

    ഞാൻ ഈ film നേരത്തെ കണ്ടിട്ടുണ്ട് adipwoli cinema ആണ് പിന്നെ അനൂപേട്ടന്റെ വോയ്‌സിൽ കേൾക്കാൻ അത് വേറെ ഒരു level ആണെല്ലോ ❤️🙈😍

  • @devasree1423
    @devasree1423 2 ปีที่แล้ว +8

    Chettande moviekkayi waiting ayirunnu 💜💜

  • @keranhamathew1782
    @keranhamathew1782 2 ปีที่แล้ว +7

    4-5 vattam vare nan ee movie kandittund...ennalum chettan ittathond nan pinnem kannum😜😜😜😜 chettan adipoli annu💕

  • @amanmohammedkt8110
    @amanmohammedkt8110 2 ปีที่แล้ว +3

    Njn ith kandatha but chettante sound poli
    😍

  • @hasnasinu2632
    @hasnasinu2632 2 ปีที่แล้ว +6

    Ee movie njn kandatha annum njn chindichu itj anuubettan ittirunnel ippo itha ningal ittu nnalum kuyappalla ningale ee voicil kelkkan poliya 💥💥💥

  • @chintumintu9193
    @chintumintu9193 2 ปีที่แล้ว +23

    Waiting for your video is an amazing feeling 😉

    • @mallucomics2887
      @mallucomics2887 2 ปีที่แล้ว

      Enteethum oru explanation channel aanu onnu pooyi nokko plz z😭😭

  • @yoosufmuhammed7221
    @yoosufmuhammed7221 2 ปีที่แล้ว +3

    അനുപേട്ടാ , ഇത് കണ്ടിട്ടുണ്ട് മുമ്പ് എന്നാലും അനുപെട്ടന്റെ voice il കേൾക്കാൻ വേണ്ടി വീണ്ടും കണ്ടു 😜

  • @ksdclown249
    @ksdclown249 2 ปีที่แล้ว +3

    Eee movei full kande ann bro engilum bro ittale kanam😊💖

  • @savadsafaina8687
    @savadsafaina8687 2 ปีที่แล้ว +10

    Money heist season 5 ചെയ്യൂൂ
    Waitingan vere pala channelsum iddelum ചേട്ടന്റെ voicel കേൾക്കാൻ ആണ് താല്പര്യം 🤗🤗

  • @jwalajwala6856
    @jwalajwala6856 2 ปีที่แล้ว +3

    E cenema yude explanation kandatha pakshe chettan parayunnath kelkkan prethyekarasama athukond kandenne ullu love your voice 🙈

  • @Riswan_.
    @Riswan_. 2 ปีที่แล้ว +3

    SSLC Pre model exam timil le vidio kanunna njn🔥😌

  • @btslife8819
    @btslife8819 2 ปีที่แล้ว +19

    Money heist season 5 d
    Waiting😊😊💜

  • @purushugaming2699
    @purushugaming2699 2 ปีที่แล้ว +2

    ഇതെന്തു മറിമായം 2 എണ്ണം ഒരുമിച്ചാ anoop chettan kayyenenn poi😂

  • @ragik78
    @ragik78 2 ปีที่แล้ว +3

    അനൂപ് സാർ VIP മൂവി എക്സ്പ്ലൈൻ ചെയ്യുമോ പ്ലീസ്🙏🙏🙏🙏🙏 ചേട്ടന്റെ എക്സ്പ്ലനേഷൻ കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാണ്.ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.🤩😍🤩😍😍

  • @zephyr1379
    @zephyr1379 2 ปีที่แล้ว +4

    Ee film njn munbu kandittullatha but..chettante voice.il ath vere levelaaa💥💥

  • @nandananandhu9828
    @nandananandhu9828 2 ปีที่แล้ว +4

    Chettan poli ann🥳💖

  • @trdpathuzzzff3738
    @trdpathuzzzff3738 2 ปีที่แล้ว +4

    നമ്മളൊക്കെ റബ്ബർകട്ട എന്നാണ് eraiserine പറയണത് പൊളിയല്ലേ 🤪

  • @suryamol6344
    @suryamol6344 2 ปีที่แล้ว +5

    Njan ee cinema kandittund but chettantea voice kelkkan vannatha😍😍🥰🥰

  • @shibin6895
    @shibin6895 2 ปีที่แล้ว +1

    Yaah mone 😍. Katta waiting aarnu ettaaah😋🥰🥰

  • @kareemnp9131
    @kareemnp9131 2 ปีที่แล้ว +3

    ഈ film full ഫ്ലാഷ് back ആണല്ലോ 😂😂💥💥💥

  • @user-zp1jb8uk3f
    @user-zp1jb8uk3f 2 ปีที่แล้ว +5

    Enik inn exam aarnu inn cheyta karyam bro cinema aaki tannu😂😂
    poli eeta......!!!!!!😊🤩

  • @petsworld2992
    @petsworld2992 2 ปีที่แล้ว +8

    Chetta train to busan onnu explain cheyamo. Please chetta njan kure pravashayam paranju.
    Please😭😭😀😀

  • @ayshashenna3563
    @ayshashenna3563 2 ปีที่แล้ว +6

    Money heist next part വേഗം cheyyoo 💕😍

  • @ajithanm2657
    @ajithanm2657 2 ปีที่แล้ว +5

    😂cinema munne kandathaanelum aaa shabdham😌❤️❤️❤️❤️

  • @adithyscorner4465
    @adithyscorner4465 2 ปีที่แล้ว +6

    കോപ്പിയടി ഒരു കലയാണ് സാറേ 🤭🤭🤭🤭ഞാൻ ഒരു കലാകാരി അല്ലാത്തോണ്ട് പലപ്പോഴും പിടിക്കപ്പെട്ട് 😜😜🤣എന്തായാലും❤ സ്നേഹം സ്നേഹം ❤ നല്ലൊരു കഥക്ക് ❤

  • @shibilthodath5203
    @shibilthodath5203 2 ปีที่แล้ว +3

    Money heist vegham cheyyooo

  • @midnightrunner859
    @midnightrunner859 2 ปีที่แล้ว

    Katta waiting ayirunnu videoykk vendi 👀🌝..

  • @statusworldworld6819
    @statusworldworld6819 2 ปีที่แล้ว +3

    Mutheee poli story yaaa pinne stranger things chayooo plz Muthu sir ee

  • @razvamahin7466
    @razvamahin7466 2 ปีที่แล้ว +2

    ഈ സിനിമ ഞാൻ കണ്ടതാ പിന്നെ ഇതിന്റെ explenetionum but chettan explain cheyyunnath ath vere leval ann ath kond nan veendum kandu

  • @mhdmunshidvt3020
    @mhdmunshidvt3020 2 ปีที่แล้ว +3

    BMW കാറും ട്രൗസറും 🤣🤣😇

  • @amritakm6736
    @amritakm6736 2 ปีที่แล้ว +5

    Ennalum kaanum Anoopetande voicill 😍😍😘

  • @cartoonreview3930
    @cartoonreview3930 2 ปีที่แล้ว +3

    Ith mattoru channel Ittittund. Ennaalum anoop bro yude sabdam Kelkkaan..... ❤❤

  • @jayusenapathi5996
    @jayusenapathi5996 2 ปีที่แล้ว +1

    Ee kadhayude thudakathil😊😊❤

  • @mahadevan8176
    @mahadevan8176 2 ปีที่แล้ว +5

    Bro i am this movie just wached about 5 days sorry but i will watch your video bro ♥️♥️🔥🔥🔥🔥🔥

  • @jamshijamshif9036
    @jamshijamshif9036 2 ปีที่แล้ว +1

    ഹലോ ബ്രോ ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആണ്