Talking cars in an MG ZS Electric! Talking New Cars

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Electric vehicles are definitely the future, and the EV game in India is led by three cars- The Tata Nexon EV, The MG ZS, and the Hyundai Kona.
    In this video, we review the MG ZS EV, see how good it is to live with, how it stacks up to the competition, and is it a worthy upgrade from a Petrol or Diesel car.
    The ZS EV is priced at Rs 23.45 lakhs for the Exite version and Rs 27.29 lakhs for the Exclusive variant.

ความคิดเห็น • 546

  • @martinjosephthomas4271
    @martinjosephthomas4271 3 ปีที่แล้ว +233

    Nexon ev കൂടി ചെയ്യു..... Please......

    • @kishansudheersai325
      @kishansudheersai325 3 ปีที่แล้ว +3

      On the way

    • @abiabiraj3616
      @abiabiraj3616 3 ปีที่แล้ว +1

      3num cheyum ennu nerth parajaloo 🥴

    • @martinjosephthomas4271
      @martinjosephthomas4271 3 ปีที่แล้ว +3

      @@abiabiraj3616 അങ്ങനെ പറഞ്ഞത് പിന്നെയാ ഞാൻ ഓർത്തെ.... 😂

    • @jayakrishnan7431
      @jayakrishnan7431 2 ปีที่แล้ว +1

      Ithuvare Nexon ev vanillalo

  • @soul9058
    @soul9058 3 ปีที่แล้ว +75

    ഇനി വണ്ടി വാങ്ങുന്നവർക് EV പരിഗണിക്കാം, പക്ഷെ നിലവിൽ പെട്രോൾ,ഡീസൽ വാഹനങ്ങൾ ഉള്ളവർക്കു പെട്രോൾ വില ഒരു പ്രശ്നം തന്നെ ആണ്, ആരും വെറുതെ പറയുന്നു എന്നല്ലാതെ പ്രതിഷേധിക്കുന്നില്ല എന്നതാണ് മറ്റൊരു വിരോധാഭാസം😓

    • @alvinrozario4523
      @alvinrozario4523 3 ปีที่แล้ว +7

      Ini engane prethishedikkanam ennanu thangal parayunnathu?fuels Upyogikaathe irikkukayo? Or else leave the vehicles in highways with empty fuel tanks.

    • @alvinrozario4523
      @alvinrozario4523 3 ปีที่แล้ว

      @actioncut ??

    • @naseeronnaseeron2305
      @naseeronnaseeron2305 3 ปีที่แล้ว +2

      പ്രതീക്ഷേധം പെരുവഴിയിൽ ആക്കണം

    • @princegns
      @princegns 3 ปีที่แล้ว +4

      Ippo vaangiyal nashtam anu …..wait few years…..ev prices will drastically come down..

    • @fazalhussain3117
      @fazalhussain3117 3 ปีที่แล้ว

      muzhuvan perm Ev eduthu kazhinjaal pinne electricity generation okke private aaki nammale mudipikkum.

  • @mohammedfxrhan
    @mohammedfxrhan 3 ปีที่แล้ว +45

    24:06 - 24:13 Vivekji's eyes on Porsche showroom. Once a Porschefile, always a Porschefile !

  • @shafeeqahmad4788
    @shafeeqahmad4788 3 ปีที่แล้ว +12

    ഇവിടെ അടിയില്ല ഇടിയില്ല വെടിയില്ല സന്തോഷവും സമാധനവും ഹാസ്യവും പിന്നെ കുറേയേറെ വിവരവും 😁😎

  • @rajeevnair1461
    @rajeevnair1461 3 ปีที่แล้ว +66

    You guys should start an *English TH-cam Channel* too with similar presentation... if you do that, am sure you'll become one of India's top Automotive Channels ✌

  • @sibikanai4151
    @sibikanai4151 3 ปีที่แล้ว +32

    Nexon EV കൂടെ ചെയ്യുമോ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ sales ഉള്ള car അല്ലെ (ev segment )

    • @ameenk6902
      @ameenk6902 3 ปีที่แล้ว

      Range 200+ Avg കിട്ടുള്ളു വണ്ടി കൊള്ളാം 👏

    • @basilvt5775
      @basilvt5775 3 ปีที่แล้ว

      200 kittvo

    • @sibikanai4151
      @sibikanai4151 3 ปีที่แล้ว

      Depending on driving..

    • @sibikanai4151
      @sibikanai4151 3 ปีที่แล้ว +1

      ഇവിടെ ഉള്ള മറ്റു രണ്ടു വണ്ടികളുമായി compare ചെയ്യുമ്പോൾ price difference കൂടെ കണക്കിലെടുക്കണം 6-8 lack കുറവുണ്ട് nexon ev ക്ക്

  • @basilsaman4689
    @basilsaman4689 3 ปีที่แล้ว +44

    These guys are delivering what we want, reads every comments/suggestions,more videos without losing an inch of their quality,
    This channel and community is a 'nice place to be in'.

  • @suryanarayananb9517
    @suryanarayananb9517 3 ปีที่แล้ว +5

    ആദ്യം POW ആയിരുന്നു subscribe ചെയ്തത് പിന്നെ flywheel hanikka ആയി, pow വണ്ടിയുടെ review മാത്രം ആയോണ്ട് മടുത്തു unsub ചെയ്തു, flywheel മാത്രം ചില വണ്ടികളുടെ review plus ഇത് പോലെ talk വരുന്നത് കൊണ്ട് unsub ചെയ്തില്ല, നിങ്ങൾ professionals ഇങ്ങനെ knowledgeable ആയ information share ചെയ്യുന്നത് കൊണ്ട് മടുപ്പ് വരുന്നില്ല full ഇരുന്ന് കാണും, ഇനിയും തുടരണം അറിവ് share ചെയ്യണം ❤👌🏻👌🏻

  • @klzerotwovlogs8535
    @klzerotwovlogs8535 3 ปีที่แล้ว +49

    ഇത്രത്തോളം ദ്രോഹം നടത്തിയ ഒരു ഭരണം ലോകത്ത് ഒരിടത്തും ഇല്ല 😭😭

    • @midhunkrishnaks4748
      @midhunkrishnaks4748 3 ปีที่แล้ว +6

      raajya purogathik vendi aanu mishtr😪

    • @itravelnvlog5907
      @itravelnvlog5907 3 ปีที่แล้ว +1

      Ayseri😂

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +9

      AC വെച്ച കക്കൂസ് ഉണ്ടാക്കാൻ ആണ് മിസ്റ്റർ

    • @klzerotwovlogs8535
      @klzerotwovlogs8535 3 ปีที่แล้ว +5

      @@noorulhaqnoorulhaq1607 appol കേരളം എന്തിനാ ടാക്സ് എടുക്കുന്ന 😂😂

    • @3yearsago938
      @3yearsago938 3 ปีที่แล้ว +3

      @@klzerotwovlogs8535 നിലവിലുള്ള കക്കൂസിൽ a/c വെക്കാൻ 🙏

  • @NibuThomson
    @NibuThomson 3 ปีที่แล้ว +4

    EV ഒക്കെ ഓട്ടത്തിൽ battery ചാർജ് ചെയ്യാൻ ഉള്ള ഓപ്ഷൻ കൊണ്ടുവരാൻ ബുദ്ധിമുട്ടാണോ. 🤔 അറിവില്ലായ്മ കൊണ്ടാണ് അബദ്ധമാണെങ്കിൽ ക്ഷമിച്ചേക്കുക 🙂

    • @TalkingCars
      @TalkingCars  3 ปีที่แล้ว +1

      Odunnathinte oppam charge cheyyan patilla, motor athrem koodi extra charge edukkum

    • @NibuThomson
      @NibuThomson 3 ปีที่แล้ว

      @@TalkingCars Thank you 👍

  • @shefinismail7728
    @shefinismail7728 3 ปีที่แล้ว +8

    finally, ഈ ചാനലിലെ എല്ലാ വിഡിയോസും കണ്ടൂ തീർത്തു. That shows the quality of this channnel. Keep the same quality always 👍

  • @augustusjoseph3479
    @augustusjoseph3479 3 ปีที่แล้ว +15

    25:33 Rear seat test ചെയ്യാം എന്ന് പറഞ്ഞു തുടങ്ങേണ്ട താമസം, Vivek unbuckled the seatbelt with glee.. 😂😀
    Also 27:07 🔥

    • @alensajanskariah8247
      @alensajanskariah8247 2 ปีที่แล้ว

      ഒരു മലയാളം കമെന്റ് എങ്കിലും കണ്ടല്ലോ...😂🤣

  • @anuallu4377
    @anuallu4377 3 ปีที่แล้ว +10

    ഞാൻ യുഎ ഈ എംജി യിൽ ആണ് വർക്ക്‌ ചെയ്യുന്നത്...300km വരെ റേഞ്ച് കിട്ടും ഈ വണ്ടി.. 😍✌🏻

  • @alvinrozario4523
    @alvinrozario4523 3 ปีที่แล้ว +9

    27:05 You can actually feel Vivekji flooring ❤️

  • @faheem9377
    @faheem9377 3 ปีที่แล้ว +10

    5:41 Mammookka's caravan 😁

  • @arunvijayan2518
    @arunvijayan2518 3 ปีที่แล้ว +13

    All awesome 🤘 Thank you TC for building up the confidence!!!
    ‼️Now coming to the point...if you guys are waiting for a major change in the EV market, that's when our legendary company "MARUTHI" launches its first set of budget- EVs‼️🤘

  • @mousarar2
    @mousarar2 3 ปีที่แล้ว +4

    What will be like owning a 2 second hand ev car in future do the battery life be a factor that depends the value for resale, better battery means better resale?

  • @KDsvideos4u
    @KDsvideos4u 3 ปีที่แล้ว +6

    If you're in Palakkad town and somewhere near district hospital you will see Nexon EVs for sure any given day. Similarly once in a week I see MG ZS EV. I think doctors and high business mens started moving to EVs for their daily commute. Way to go!

    • @JGeorge_c
      @JGeorge_c 9 วันที่ผ่านมา +1

      😂 , hope you are seeing it more now

  • @pranavshine1744
    @pranavshine1744 3 ปีที่แล้ว +35

    Most top rated series of TC! 😍❤️ Highly informative these are 🔥🔥🔥

  • @ckb6.3
    @ckb6.3 3 ปีที่แล้ว +42

    കൊറിയക്കാരൻ വന്നാലും ചൈനക്കാരൻ വന്നാലും മാർക്കറ്റ് ലീഡർ നമ്മുടെ സ്വന്തം Nexon ev തന്നെ

    • @mrdj7771
      @mrdj7771 3 ปีที่แล้ว +4

      Range Mg kku aano

    • @TheEnforcersVlog
      @TheEnforcersVlog 3 ปีที่แล้ว +1

      Regen adjust illa

    • @ckb6.3
      @ckb6.3 3 ปีที่แล้ว

      @@TheEnforcersVlog but it's more affordable. So not a big issue

    • @Paul-sd3cs
      @Paul-sd3cs 3 ปีที่แล้ว +2

      Nexon range koravane but athine anusariche olla price ollu appo ellam vandiym equal aane

    • @kiranmanojmathew5973
      @kiranmanojmathew5973 3 ปีที่แล้ว +3

      Price and range nokk nexon is more affordable than others

  • @mattewmohan
    @mattewmohan 3 ปีที่แล้ว +2

    u dint mention about the rear ac-if available or not.. since your camera angles are primitive, i cudnt make out its presence/absence

  • @akhilmohan2362
    @akhilmohan2362 3 ปีที่แล้ว +13

    15:15 Incandescent bulbs are having better visibility in rains IMHO. I prefer incandescent over LED

  • @anup4114
    @anup4114 3 ปีที่แล้ว +6

    Next Bangalore / chennai trip nu ee vandy onnu use cheyyamo? Oru real life experience nu vendeett..
    India de swantham brand aaya PRAVAIG okke irangaan sadhyatha undo?
    Good and Informative Review as usual♥️♥️.. Thank You TC♥️♥️

  • @alfingeorge1484
    @alfingeorge1484 3 ปีที่แล้ว +4

    ev kurach flooded ayitulla sthalathkoode pokumbol endenkilum prasnam undo?. adi thatumbol ath battery packine affect cheyumo?

  • @rineeshtv4536
    @rineeshtv4536 2 ปีที่แล้ว +3

    That acceleration moment 👌. ഒരു standard removable battery കൊടുത്തു പെട്രോൾ bunk പോലെ battery bunk പോയി battery മാറ്റി ഇട്ടാൽ ഫുൾ ചാർജ് കിട്ടണം.. എന്നാൽ സംഭവം കളർ ആയേനെ..

    • @ejv1963
      @ejv1963 2 ปีที่แล้ว +2

      @RINEESH TV, ഒരു EV ബാറ്ററിയുടെ weight 400 kg വരും . പെട്രോൾ അടിക്കുന്ന ലാഘവത്തോടെ അത് മാറ്റാൻ കഴിയില്ല. മാത്രമല്ല , എല്ലാ വാഹന brand കളുടെയും ബാറ്ററിയുടെ size ,shape , density ,BMS എന്നിവ ഒരുപോലെയല്ലെങ്കിൽ , ഈ swapping ഒരു viable ബിസിനസ് model ആവില്ല.ലോകത്തു തന്നെ വളരെ കുറച്ചു സ്ഥലങ്ങളിലെ അത് പരീക്ഷിച്ചിട്ടുള്ളു.

    • @rineeshtv4536
      @rineeshtv4536 2 ปีที่แล้ว

      @@ejv1963 point 👍

  • @MegaAbhijai
    @MegaAbhijai 3 ปีที่แล้ว +24

    Everytime I see a video from this channel I realise why this is the only mallu channel I watch. Keep up the great content guys ❤️

  • @ThunderField
    @ThunderField 2 ปีที่แล้ว +1

    Excite vs Exclusive Diff plz?

  • @GauthamVincent
    @GauthamVincent 2 ปีที่แล้ว +1

    ഇന്നത്തെ കാഴ്ചപ്പാടിൽ ഹൈബ്രിഡുകളേക്കാൾ ഇലക്ട്രിക് വാഹനങ്ങൾ എത്രത്തോളം പ്രായോഗികമാണ്. ദയവായി ഇതിനെക്കുറിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ?

  • @hareesh7276
    @hareesh7276 3 ปีที่แล้ว +42

    മാരുതിയ്ക്ക് ഒരു ഇലക്ട്രിക് മോഡൽ വരുന്നതോടു കൂടി മാത്രമേ ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയുള്ളൂ.

    • @kuttikodans4338
      @kuttikodans4338 3 ปีที่แล้ว +31

      പപ്പടത്തിൽ ബോംബ് ഫിറ്റ് ചെയ്യുന്നതുപോലെ 😂😂

    • @gikkuthomas2418
      @gikkuthomas2418 3 ปีที่แล้ว

      @@kuttikodans4338 😀😀😀

    • @ajz4368
      @ajz4368 3 ปีที่แล้ว +1

      Kuranja vilak kooduthal rangum kittum. Sadharnakarkkelam vaangamayirikkum.

    • @pikabooooo
      @pikabooooo 3 ปีที่แล้ว +2

      @@kuttikodans4338 pwolii🤣🤣🤣🤣🤣🤣🤣

    • @rajeevrajagopal8819
      @rajeevrajagopal8819 3 ปีที่แล้ว +1

      @@kuttikodans4338 😂😂😂

  • @mohamedswalih3315
    @mohamedswalih3315 3 ปีที่แล้ว +1

    Mg യുടെ suspension വേറെ ലെവൽ ആണ്. കഴിഞ്ഞ ദിവസം ഞങ്ങൾ ഈ വണ്ടിയിൽ(mg zs ev)കോയമ്പത്തൂർ, ഊട്ടി, ഗുഡല്ലൂർ, മലപ്പുറം ഒരു ട്രിപ്പ്‌ നടത്തിയിരുന്നു. ഒരു diffrent experience ആയിരുന്നു. ആകെ ചാർജ് ചെയ്തത് രണ്ടു പ്രാവശ്യം മാത്രം.

  • @mightymars2195
    @mightymars2195 3 ปีที่แล้ว +4

    please do an experience video of charging the car in home and in any of the fast chargers

  • @PHOENIX-xj3gz
    @PHOENIX-xj3gz 3 ปีที่แล้ว +28

    I was actually reading an old thread of vivekji "the 1.6 twins" when my sister asked whose baleno it was? i replied vivekji's and when she started to say oh the one from talking.. came the notification 😅

    • @aravindhsm1287
      @aravindhsm1287 3 ปีที่แล้ว +2

      Why are they not active in team bhp anymore

    • @aravindhsm1287
      @aravindhsm1287 3 ปีที่แล้ว +1

      @@pranavp386 what happened

    • @aravindhsm1287
      @aravindhsm1287 3 ปีที่แล้ว +3

      @@pranavp386 i guess its because team bhp has become a bigger group,but good threads on various technical matters do come up frequently.Yeah,it is true that super technical threads have started to be a rarity.But it is still pretty good in terms of content.

  • @lal_ashiq215
    @lal_ashiq215 3 ปีที่แล้ว +1

    Normal crs oke edth alloys oke maati ellarum avardethaya oru style caril kond varan try cheyyarind. Oru ev lu namuk modification enn parayan aayt visual changes maathre patu ennano.. modification enthorum oru ev yilu possible aanu enn parayaamo. Namuk enthoke cheyyan patum.. ini cheyyumbol enthokke sradhikanam enn oke bcz tyre oke matumbol ath range ne vare nannayit effect cheyyille..

  • @EX-PLORER
    @EX-PLORER 3 ปีที่แล้ว +2

    എല്ലാ വിഡിയോയിലും battery replacement cost നെ പറ്റി പറയുമെന്ന് വിചാരിച്ചുവരും (after 8 or 10or 12 years) . ഒരു german luxury വണ്ടിയുടെ yearly service cost മതിയാകുമോ

    • @bibincha
      @bibincha 3 ปีที่แล้ว

      👍

  • @shareehshakkir9925
    @shareehshakkir9925 3 ปีที่แล้ว +5

    24:10 True enthusiast never miss the opportunity to peek in to the Showroom 😝

  • @wishnooraghunadh
    @wishnooraghunadh 3 ปีที่แล้ว +6

    SAIC and VW has a joint venture in china and hence the volkswagen parts in mg cars. This is what I have heard from other reviews and articles.

  • @JABIRALI-eh6qq
    @JABIRALI-eh6qq 3 ปีที่แล้ว +3

    It was the musicians named HANS ZIMMER which was approached by BMW.
    Legends who composed for movies like interstellar, inception, pirates of Caribbean, batman, rush etc.
    By the way you guys are doing a great job.
    Reason why I like your content is because it is filled with technical knowledge.
    You guys know exactly what you guys are doing.
    All the best.
    Expecting more content with full consistency..

    • @learnmore8124
      @learnmore8124 3 ปีที่แล้ว

      5 പേർ യാത്ര ചെയ്താൽ ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ ഓടുമെന്ന് ആരും പറയുന്നില്ലാ.

  • @abdulazeezkolangarakath8608
    @abdulazeezkolangarakath8608 3 ปีที่แล้ว +1

    You didn't mention anything about the uphill drive in the video, what if we travel to an hilltop station with full of passengers in it, will there be any power issues ?

  • @jollyjohn6403
    @jollyjohn6403 3 ปีที่แล้ว +3

    The Maradu highway, the place where I fell in love with my Honda City..... Is it time for me to find true love in EVs?

  • @sarathchandran4725
    @sarathchandran4725 3 ปีที่แล้ว +4

    I think looks more like Opel sometimes Mazda when looking at front grill

  • @ajujohnthomas2180
    @ajujohnthomas2180 3 ปีที่แล้ว +2

    Will you have a topic on torque.
    What is the difference between 23 NM @8000 RPM & 24 NM@7500 RPM. Which is good & why motorcycle in the same category chooses different RPM levels ?

  • @abrahamparamel7704
    @abrahamparamel7704 3 ปีที่แล้ว +5

    Question: Do the range of these batteries degrade over time?

  • @godofvoids8090
    @godofvoids8090 3 ปีที่แล้ว +6

    MG can totally change if they come with EV mini as MG banner it would strike the EV market.
    Price range 5L to 7L.
    Top 1 selling EV in World 🌎.

    • @rishikeshlal9276
      @rishikeshlal9276 2 ปีที่แล้ว +4

      Yes …At least under 15 lks …this 25 lks is too big amount for normal peoples

  • @elayur123456
    @elayur123456 3 ปีที่แล้ว +20

    Waiting for nexon also. Also expect a comparison and verdict for a common man between the three

    • @hr_47
      @hr_47 3 ปีที่แล้ว +1

      I think price is the pivotal factor

    • @joeldominic555
      @joeldominic555 3 ปีที่แล้ว +1

      Yes

    • @joeldominic555
      @joeldominic555 3 ปีที่แล้ว

      @samson selvan y.... Any particular reason?

  • @maadhujovi9528
    @maadhujovi9528 3 ปีที่แล้ว +1

    Stiram use allande valare kuravu use sinu vendi electric vandikal nallathano..For ex parajal maasathil aake 100 km okke odunne illu enkil maasathil edekke alle charge cheyyendi varu.Athu battery naashakkuvo?

  • @sunnybhify
    @sunnybhify 3 ปีที่แล้ว

    Hari krisnans ,how you balancing ?

  • @ilfunx91
    @ilfunx91 3 ปีที่แล้ว +1

    Please discuss price also.. how much this is on road, compared to kona etc.

  • @jaseelajkylm
    @jaseelajkylm 3 ปีที่แล้ว +9

    what would you suggest regardless of anything ZS OR KONA?

    • @alvinrozario4523
      @alvinrozario4523 3 ปีที่แล้ว +1

      Planning for comfort & long ride go for MG or else in city & short rides I would prefer Nexon

  • @killerduckification
    @killerduckification 3 ปีที่แล้ว +2

    How come you didn’t talk about the expected update to the ZS EV , with a bigger battery and increased claimed range of around 500km ?

  • @sreekumarv.b9418
    @sreekumarv.b9418 3 ปีที่แล้ว +1

    15:25 mist and fog conditioni drive cheyyan better ordinary bulb anu, may be MG fog usability kk vendi arikum

  • @deepujs
    @deepujs 2 ปีที่แล้ว

    price didnt mention

  • @KapilSreedhar
    @KapilSreedhar 3 ปีที่แล้ว +3

    It's my first time hearing you guys talk.totally loved it.Also tell if charger is single phase,3 phase,price , service timings, colors....etc.thank you.subscribed.❤️

  • @jijomathew27
    @jijomathew27 3 ปีที่แล้ว +1

    Vivekji's impromptu sarcasms and puns.. starting to enjoy them.

  • @aaa-ye4pq
    @aaa-ye4pq 3 ปีที่แล้ว +1

    Electric vehiclesil...athinte parent petrol vehicle le remove cheytha petrol tank nte space battery occupy cheyuvo...? athoo ath extra boot space aakumo?

  • @balusivadasan6106
    @balusivadasan6106 3 ปีที่แล้ว +1

    27:55 enthanu ee expansion joints? 😅

  • @eppy192
    @eppy192 3 ปีที่แล้ว

    Once the battery is damaged how much should be the replacement coast

  • @rajeevgr2512
    @rajeevgr2512 3 ปีที่แล้ว +2

    Could you please tell us what are the fluids in the engine bay, apart from the washer liquid? Also the service interval and cost and the periodic motor maintenance requirements?

  • @saifudheena.t6146
    @saifudheena.t6146 3 ปีที่แล้ว +2

    05.50 Mammuukka ojes Caravan kandavar like adikk makkaleee... 🔥🔥🔥🔥🔥 ( It is Not 369)

  • @arjunmj4456
    @arjunmj4456 3 ปีที่แล้ว +1

    currently kerala il ula charging points um athinte price um onnu explain cheyavo

  • @govindrejunandanan6599
    @govindrejunandanan6599 3 ปีที่แล้ว +6

    Thank you guys for the informative video...
    Waiting for the Nexon EV review...
    Can you guys give us an idea about approximately how much amount of charge an EV might consume if we encounter a big traffic block as the car has to been in on condition and to move in crawling speeds ?
    😊👍

    • @jithinkarikombil
      @jithinkarikombil 3 ปีที่แล้ว

      EV's are better in traffic compared to highways due to regen

    • @govindrejunandanan6599
      @govindrejunandanan6599 3 ปีที่แล้ว

      @@jithinkarikombil that part I understood... What I'm not getting is that, if we're stuck in a traffic jam, obviously the car won't be moving but comfort n convenience features will be working.... Are their battery consumption negligible ?
      Thanks for the reply

  • @madhavchandran3445
    @madhavchandran3445 3 ปีที่แล้ว +1

    Hai bros...
    Njan resale value nokunilla,pinne oru heavy off road um nokunilla...mg gloster endha abiprayam...onnu parenjal valiya ubagaram avum...

  • @hjoseph3802
    @hjoseph3802 3 ปีที่แล้ว +2

    I think this is currently the best designed ev car in India.

  • @thelifechanger6062
    @thelifechanger6062 3 ปีที่แล้ว +3

    Cheetta engine decarbonise cheyyunnadaano engine flush cheyyunnadaanoo better
    Petrol aditive use cheyyunnadu nalladaanoo (i20)

    • @anoopkp2004
      @anoopkp2004 3 ปีที่แล้ว +1

      Ithu Onnum use cheyyanda bro oru karyavum illa

    • @anoopkp2004
      @anoopkp2004 3 ปีที่แล้ว

      @Aswin Biju diesel car anenkil egr clean cheytha mathi,full remove cheythu clean cheyyanam allathe allathe decarbonising onnum cheythit karyam illa

  • @pranav4878
    @pranav4878 3 ปีที่แล้ว +1

    @talking cars Led headlight in hector is very poor in fogg and rain.its a very good decision to avoid led.

    • @kiranmanojmathew5973
      @kiranmanojmathew5973 3 ปีที่แล้ว

      halogen spread more in foggy days than led.usually fog lamps are of halo but nowadays we prefer xenon or led as they are felt like premium 😑

  • @balakrishnannair8286
    @balakrishnannair8286 3 ปีที่แล้ว

    Hello guys ...please tell us about hybrid...why is it not the future technology

  • @bharathmenon9037
    @bharathmenon9037 3 ปีที่แล้ว

    Hey guys! Does an EV require running in? And is there anything one should look out for when buying a used EV a couple of years down the line?

  • @naveencherian127
    @naveencherian127 3 ปีที่แล้ว

    Tyre wear n tear kuduthal arikkumo Ev yil?

  • @firosshah3807
    @firosshah3807 3 ปีที่แล้ว

    നിങ്ങളുടെ അവതരണം ഇഷ്ടമാണ്, ചില ഇലക്ട്രിക് വണ്ടികളിൽ ബൂട്ട് സ്പേസ്ൽ സ്റ്റെപ്പിനി ടയർ വെച്ചിരിക്കുന്ന കാരണം ബൂട്ട് സ്പേസ് ഇല്ല(കുറവാണ് ) എന്ന് കണ്ടു, ഇതിൽ സ്റ്റെപ്പിനി എവിടാണ് വെച്ചിരിക്കുന്നത്?

  • @zurajky
    @zurajky 3 ปีที่แล้ว

    Do this have adaptive cruise control?

  • @sandeepsarangadharan3763
    @sandeepsarangadharan3763 3 ปีที่แล้ว

    Bro... ithu Meridien nil ano shoot cheythathu

  • @varunsurendran6136
    @varunsurendran6136 3 ปีที่แล้ว +1

    Price paranjillalo

  • @huzaincha1364
    @huzaincha1364 3 ปีที่แล้ว

    Bro out sound like acceleration is it

  • @ameenmuhammad1655
    @ameenmuhammad1655 3 ปีที่แล้ว +4

    Who else hates green license plates?? . They could have kept white plate itself bcoz it will be common sights in future…

  • @bagathmalayali
    @bagathmalayali 3 ปีที่แล้ว +2

    Hi everybody welcome to Talking Cars ♥️♥️

  • @sunilav9299
    @sunilav9299 2 ปีที่แล้ว

    What is the cost of replacement of battery after 5 or 7 yrs

  • @abdulrasheedkc9792
    @abdulrasheedkc9792 2 ปีที่แล้ว

    MG price ?

  • @varghesejoseph6110
    @varghesejoseph6110 3 ปีที่แล้ว

    What is the ground clearance?

  • @njkdgreat
    @njkdgreat 3 ปีที่แล้ว

    I don't know if I missed it in your video or not, but have you spoken about any service maintenance intervals or cost of an EV?

  • @razikrazi5139
    @razikrazi5139 3 ปีที่แล้ว +2

    Chinayi Saic motor and vw is on joint venture athanu vw parts ZS EV yil.. 🙂

    • @Govind-dv5vc
      @Govind-dv5vc 3 ปีที่แล้ว +1

      SAIC-GM also. Hector and Captiva is made in same platform.

  • @thouseefpalangad
    @thouseefpalangad ปีที่แล้ว

    ഒരു 1 year after user experience കൂടി ചെയ്യാൻ സമയം ആയി. ഇപ്പോൾ എത്ര ബാറ്ററി കിട്ടുന്നുണ്ട്,ബാറ്ററിക്ക് എന്തെങ്കിലും കുറവ് സംഭവിച്ചോ,വേറെ എന്തെങ്കിലും പ്രശ്നം സംഭവിച്ചോ, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. പിന്നെ ഒരു വർഷം ആയ nexon, kona, പോലെയുള്ളവയുടെ കണ്ടീഷനും ആയി തരതമ്മ്യപഠനം നടത്താം, കാരണം ഇപ്പോൾ ജനങ്ങൾ ഉറ്റു നോക്കുന്ന ഒരു സെഗ്മണ്ട് ആണ് ev. ജനഖങ്ങളുടെ ആശങ്കകളിൽ ഏറ്റവും വലുത് ബാറ്ററിയുടെ health depreciation ആണ്. അതൊക്കെ ഉള്ള ഒരു എപ്പിസോഡ്. അത് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @AshishRathish
    @AshishRathish 3 ปีที่แล้ว +2

    when you guys said, Should charge the mobile everyday. one point what i realized mobile we can keep at home and charge anytime but Not all are lucky enough to have a parking space in their residence many in mumbai and bangalore etc park at road side parking.. might be legal or illegal which can be argued but for those who park like that for overnight recharging at night wont be possible. Solution probably they will have to keep minimum recharge and take it to nearest recharge station and wait everytime before the start of the trip. (Unless extreme fast charging comes this will be a concern)

    • @MegaAbhijai
      @MegaAbhijai 3 ปีที่แล้ว +1

      Chances are private parking spaces will be provided with small charging stations after electric cars become more prominent

    • @AshishRathish
      @AshishRathish 3 ปีที่แล้ว

      @@MegaAbhijai yes like malls and parking building it will be but if I can exactly related by specifying a location then people who live in bangalore madiwala will relate exact point including me who used to live there three years back. I used to park at road side like everyone who owns car and these spaces are nothing but road in morning and night it’s like somehow show your skills and park your car at the extreme sides so that no one hits your car at night . Similar situation across multiple location in bangalore.
      But in kerala at my home it’s in porch so no issue at all.

  • @santhosh9045
    @santhosh9045 3 ปีที่แล้ว

    Good ,nice one. So in future EV will be economical...? Unless untill the KSEB will hike the rate

  • @vipinvijayan4857
    @vipinvijayan4857 2 ปีที่แล้ว

    Bros.. why EVs are priced higher? Paranju tharuo

  • @hishamzacharia3219
    @hishamzacharia3219 2 ปีที่แล้ว

    Power bill etrayaan varunne,for single charge?Normal bill from your home

  • @vimalpoduval
    @vimalpoduval 3 ปีที่แล้ว +1

    Saw your videos only recently but the way you both present it together is too good especially with the jokes in between. Liked your new series videos on EV's. I own the ZS and it has been 2 months of joy in driving the car. Your inputs in comparison of the three cars are very accurate and that is one reason for me to finalize on the ZS. You could have mentioned on the parts like the car being CKD and SAIC manufacturing VW from their same plant in China. In FB you can see many comments on promoting Indian companies in this segment rather than 'chinese' but many do not understand the fact that China sells 50% of EV's in the world and they are'nt bad after all. Many who ask me why I went for Chinese I do ask back why on your mobile it is written 'made in china' for an Apple too. Wishing you guys all the best in this channel.

  • @simusiddique
    @simusiddique 3 ปีที่แล้ว +1

    Appreciate if you could put out a comparison table between all existing EV with key parameters, e.g Price, Range, acceleration, etc

  • @syamvs6410
    @syamvs6410 3 ปีที่แล้ว

    Please mentioned the price

  • @joychacko7237
    @joychacko7237 2 ปีที่แล้ว

    Could u pls tell abt the effect of cabin sound. Heard very big sound in Cabin and speed range.

  • @joshijoshistar3503
    @joshijoshistar3503 2 ปีที่แล้ว

    Is the battery for MG ZS , Blade battery?

  • @alexmidhun
    @alexmidhun 3 ปีที่แล้ว

    Halogen bulbs aan nallath in night. Yellow light kooduthal penetrate cheyth kanum

  • @SajithCareerCoach
    @SajithCareerCoach 3 ปีที่แล้ว +2

    Brilliant Presentation, both of you are an ausome pair. Inspite of similar video background, all your episodes are so content rich. Appreciate your homework you do for each of your video. Best wishes for years ahead.

  • @bobbygeorge1469
    @bobbygeorge1469 3 ปีที่แล้ว +1

    New hector review 👀 cheyyamo

  • @890ismail
    @890ismail 3 ปีที่แล้ว

    Guy please talk about cng

  • @rohanvarghese1829
    @rohanvarghese1829 3 ปีที่แล้ว

    Can we replace the Green no plate with white plate in EV legally?

  • @anixavier13
    @anixavier13 2 ปีที่แล้ว

    Hi nice and practical review also packed with entertaining remarks ! had a question on EVs .. In a situation when roads are heavily water logged do you thinks EVS get more vulnerable to damage than ICe car given that battery packs are getting submerged in water . I know they claim ip67 but still do you see a signifant risk given that places are randomly flooding here and there

  • @mathewscreations2309
    @mathewscreations2309 3 ปีที่แล้ว +1

    Do we need a 3phase connection to charge MG ZS??

    • @azadpothen4656
      @azadpothen4656 2 ปีที่แล้ว

      Yes we need a 3phase connection for our our ac charger .

  • @anirudhey
    @anirudhey 3 ปีที่แล้ว +1

    Literally no one ; Mammuka's caravan in the background 5:40

  • @chickumathew382
    @chickumathew382 3 ปีที่แล้ว

    Price by variants???

  • @abinjose9423
    @abinjose9423 3 ปีที่แล้ว

    Why no plugin Hevs in india ?

  • @jeffsmathew3659
    @jeffsmathew3659 2 ปีที่แล้ว +1

    Tigor ev edukkamo????????...?,,,,???????????‽????????? Please comment

    • @TalkingCars
      @TalkingCars  2 ปีที่แล้ว +2

      If limited by budget yes, else stretch a lil more and get the Nexon EV