ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് Kochiയിൽ ; തെരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തും | BJP Kerala

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. തെരഞ്ഞെടുപ്പിലെ പ്രകടനം യോഗം വിലയിരുത്തും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും യോഗത്തിൽ പങ്കെടുക്കും.
    The BJP state leadership meeting will meet in Kochi today. The meeting will evaluate the performance in the elections
    #bjpkerala #sureshgopi #georgekurian #ksurendran #news18kerala #malayalamnews #breakingnews #latestkeralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 6

  • @SKMedicalinfo
    @SKMedicalinfo 3 หลายเดือนก่อน

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..
    കേരളത്തിലെ ഹിന്ദുക്കളും , ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน

    Happy news
    *******************
    കേരളത്തിൽ ബിജെപി ക്ക് ഒരു സീറ്റ്‌ SG
    അതേ സമയം യുപിയിൽ ബിജെപി യിൽ കൂട്ട നിലവിളി 29സീറ്റ്‌ നഷ്ട്ടം before 62 ഇപ്പോൾ വെറും 33

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน

    ഉത്തർ പ്രദേശ്
    *******************
    Sp 37
    കോൺഗ്രസ്‌ 8
    ബിജെപി 33
    ഇന്ത്യ മുന്നണി 41

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน

    കേരളത്തിൽ ബിജെപി ക്ക് ഒരു MLA ഇല്ല കേരളം ഭരിക്കാൻ 72സീറ്റ്‌ വേണം

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน

    NDA യുടെ ആയുസ്സ് 2തൂണിൽ തൂൺപൊട്ടിയാൽ ഭരണം പൊട്ടും

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน

    ബിജെപി യെ 240ൽ ഒതുക്കി രാഹുൽ ഗാന്ധി