'RSSന് ഭൂമി സന്ദീപ് എഴുതിക്കൊടുത്തതല്ല, കോണ്‍ഗ്രസുകാരനായി കഴിഞ്ഞാല്‍ അങ്ങനെ ഒരുകാര്യവും ഉണ്ടാകില്ല'

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 321

  • @mannus007
    @mannus007 วันที่ผ่านมา +118

    മുരളിയുടെ അമ്മയ്ക്ക് വിളിച്ചവൻ ആണ് പാലക്കാട് സ്ഥാനാർത്ഥി കോൺഗ്രസ്കാർ എന്തായലും വോട്ട് ചെയ്യില്ല

    • @sureshae4318
      @sureshae4318 วันที่ผ่านมา +16

      സ്വന്തം അമ്മയെ പറഞ്ഞവന് വേണ്ടി വോട്ട് തേടിയ ഒരു മകനെ ജനങ്ങൾ തിരിച്ചറിയും.

    • @sureshae4318
      @sureshae4318 วันที่ผ่านมา +10

      ചുരുളി എ വിടെ നിന്നാലും തോൽക്കും

    • @unniammaman4429
      @unniammaman4429 วันที่ผ่านมา +2

      Jai Muralidharan

    • @sojojoy3026
      @sojojoy3026 วันที่ผ่านมา

      ​@@sureshae4318നേരാണോ കുഞ്ഞേ 😁

    • @naseefaripra
      @naseefaripra วันที่ผ่านมา

      Aaru

  • @sajeevannm9771
    @sajeevannm9771 วันที่ผ่านมา +43

    ആറന്നൂറ്റി ഒൻപത് പേരുടെ വീടും പറമ്പും വഖഫ് കൊണ്ടുപോയതിൽ ഒരു പ്രശ്നവുമില്ലേ കിങ്ങിണിക്കുട്ടാ...

    • @wordword6100
      @wordword6100 วันที่ผ่านมา +1

      KAYYERIYITTALLE SANKEEE

  • @sureshkumart.s774
    @sureshkumart.s774 วันที่ผ่านมา +29

    വക്കഫ് പ്രശ്നം ചർച്ചചെയ്യാൻ ഇവരൊന്നും തയ്യാറല്ല.പത്രപ്രവർത്തകർ ചോദിച്ചുമില്ല.

  • @abhishekpk6860
    @abhishekpk6860 วันที่ผ่านมา +39

    അമ്മേ നിങ്ങൾ മനസറിഞ്ഞ് തന്നത് നിന്ന് നന്ദി, നിങ്ങളുടെ മകൻ ഞങ്ങളോട് ചെയ്തതിൽ ഞങ്ങൾക്ക് ഈ ഭൂമി സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് 🙏🏻 , ആ ഭൂമി RSS ന് ആവിശ്യം ഇല്ല ,

    • @abhishekpk6860
      @abhishekpk6860 วันที่ผ่านมา

      @parissbound8535 ആ അമ്മുടെ മകൻ തീവ്ര വാദ സംഘടന യായ രാജ്യ ദ്രോഹികൾ ആയ sdpi,pfi മുസ്ലിം ലീഗ് nte കയ്യിൽ അകപ്പെട്ടു ഇന്നി യുള്ള കാലം അയ്യാൾ അന്ധകാരത്തിൽ 😏 , അലാതെ തിരുത്തിയത് അല്ല , സ്വന്തം രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിനോട് സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഇത്തരം ശക്തികളോട് ബന്ധം സ്ഥാപിക്കിലായിരുന്നു , ആ അമ്മയും അച്ഛനും മകന് മാപ്പ് നൽകട്ടെ ....🙏🏻

    • @RafeeqMh-n1k
      @RafeeqMh-n1k วันที่ผ่านมา +1

      Nannayi Karanjolu

    • @abhishekpk6860
      @abhishekpk6860 วันที่ผ่านมา

      @@parissbound8535 ഒരമ്മ ഒരിക്കലും തൻ്റെ മക്കൾ തെറ്റായ വഴിയിലൂടെ നടക്കാൻ ആഗ്രഹിക്കുകയില , അതും വിദ്യ സമ്പന്നരായ മാതാവായിരുന്നു, ആ അമ്മയ്ക്ക് ഉറപ്പായിരുന്നത് കൊണ്ടാണ് ഭൂമി നൽകാൻ തയ്യാറായതും , എന്നൽ രാജ്യ ദ്രോഹികളുടെ കയ്യിൽ അകപ്പെട്ട മകനെ തിരുത്താൻ ആ അമ്മ യിലത്തെ പോയി, തീവ്ര വാദികൾ ക്ക് എതിരെ പോരാടി അച്ഛന് ഒരു തിരിച്ചടി എന്നോണം മകൻ പോയത് തീവ്ര വാദ സംഘടനകളുള്ള കൂട്ടത്തിലേക്ക്.....

    • @sajancs
      @sajancs วันที่ผ่านมา +3

      മകൻ rss ആയതുകൊണ്ട് ആ അമ്മ ഭൂമി കൊടുത്തത്

    • @anyan0078
      @anyan0078 วันที่ผ่านมา

      ​@@parissbound8535 തീവ്ര വാദ സംഘടന യായ sdpi,PFI, muslim league ലേക്ക് ആണ് പോയത് 😂, ദേശ വിരുദ്ധ രൂടെ കയ്യിൽ അകപ്പെട്ടു , രാജ്യ ദ്രോഹികളോടുള്ള കൂട്ട് കെട്ട് ഗോവിന്ദ വാര്യർ ഉണ്ടായിരുന്നെങ്കിൽ സഹിക്കുകയില ...

  • @AjcAch
    @AjcAch วันที่ผ่านมา +24

    ഒരിക്കലും ഒരു മകൻ സ്വന്തം അമ്മയെ വൃത്തികേട് പറഞ്ഞവരെ താങ്ങരുത് കിങ്ങിണി....

  • @sanals811
    @sanals811 วันที่ผ่านมา +183

    സന്ദീപിന്റെ അമ്മ നൽകിയ ഭൂമി തിരികെ കൊടുത്ത് RSS അന്തസ്സായി തീരുമാനം എടുത്തു കഴിഞ്ഞു....

    • @Indian.20244
      @Indian.20244 วันที่ผ่านมา

      സന്ദീപിന്റെ 'അമ്മ ഭൂമി കൊടുത്തിട്ടില്ല. കൊടുക്കാമെന്നു വാക് പറഞ്ഞിട്ടേയുള്ളു. അവർ കിടപ്പിലായി പോയതുകൊണ്ട് അതിന്റെ ഫോര്മാലിറ്റിയിലേക്കു കടക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു ഇപ്പോൾ ആ ഭൂമിയുടെ അവകാശി സന്ദീപ് ആണ്. എന്നാൽ തന്റെ അമ്മയുടെ തീരുമാനം താനായിട്ടു മാറ്റില്ലെന്നും ആ ഭൂമി എഴുതി എടുക്കാൻ ഒരു വർഷം വരെ താൻ സമയം കൊടുക്കും എന്നാണ് സന്ദീപ് പറഞ്ഞത്. സന്ദീപിന്റെ കയ്യിൽ നിന്നും ഒപ്പിട്ടു വാങ്ങാൻ ആർഎസ്എസ്സിന് ലജ്ജ കാണും. അതുകൊണ്ടാണ് അവർ വേണ്ട എന്ന് പറഞ്ഞത്. അല്ലാതെ ഭൂമി തിരിച്ചു കൊടുത്തു മാതൃക ആയതൊന്നുമല്ല. സന്ദീപ് തരില്ല എന്ന് പറഞ്ഞാൽ അവർക്കു ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ അയാൾ അമ്മയുടെ വാക്കിന് വില കൊടുക്കുന്നത് കൊണ്ടാണ് കൊടുക്കാം എന്ന് പറഞ്ഞത്.

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 วันที่ผ่านมา +28

      ആ അമ്മയെ നിങ്ങൾ മരിച്ചപ്പോൾ പോലും തിരിഞ്ഞ് നോക്കിയില്ല....., നിങ്ങൾ ആ ഭൂമി വാങ്ങാത്തത് തന്നെ യാണ് nallath👍

    • @nxpro4443
      @nxpro4443 วันที่ผ่านมา

      ​@@shanuxeroxperumbakkam5735💯💯💯💯💯👍👍👍👍

    • @RAVI-i4f
      @RAVI-i4f วันที่ผ่านมา +5

      ആർഎസ്എസിന് ഭൂമി വേണ്ട എന്നുള്ള വാർത്ത ഇന്നലെ വന്നതാണ് അത് അറിഞ്ഞിട്ട് അടിക്കുന്ന നമ്പർ 😂

    • @wonderworld3399
      @wonderworld3399 วันที่ผ่านมา

      ​@@shanuxeroxperumbakkam5735ആർ എസ് എസ് ചുമതലക്കാർ എത്തിയിരുന്നില്ല എന്ന് സന്ദീപ് പറയട്ടെ

  • @rohannair218
    @rohannair218 วันที่ผ่านมา +126

    ഒറ്റുകാരന്റെ ഭൂമി സംഘത്തിനാവശ്യമില്ല..

    • @Mayam-go9mq
      @Mayam-go9mq วันที่ผ่านมา +12

      വലിയ ഉപകാരം😂

    • @bmaikkara5860
      @bmaikkara5860 วันที่ผ่านมา +20

      ഈ രാജ്യത്തെ ഒറ്റി സായിപ്പിന്റെ ഷു തുടച്ചു കൊടുത്തു മാപ്പ് പറഞ്ഞു തടി ഊരിയത് ആരാ....😂

    • @naveedk5477
      @naveedk5477 วันที่ผ่านมา +12

      ആ ഭൂമിയിൽ പാവപെട്ടവർക്ക് വീട് വെച്ചുകൊടുക്കട്ടെ.

    • @mayapillai5276
      @mayapillai5276 วันที่ผ่านมา +5

      അയാൾ ആ സ്ഥലത്ത് സ്നേഹത്തിൻ്റെ ഒരു ഷോപ്പിംഗ് മാൾ തുറക്കട്ടെ

    • @indians101
      @indians101 วันที่ผ่านมา +2

      സന്ദീപ് മനസ്സ് കൊണ്ട് ഇപ്പോഴും സംഘം തന്നെയാണ്

  • @rohannair218
    @rohannair218 วันที่ผ่านมา +106

    ആ അമ്മ സ്നേഹിച്ചത് സംഘത്തിന്റെയാണ്, ആ പ്രസ്ഥാനത്തെ ആണ് താങ്കൾ വലിച്ചെറിഞ്ഞിട്ട് പോയത്,, അമ്മയുടെ നല്ല മനസിന് നന്ദി

    • @anoopswarrier4984
      @anoopswarrier4984 วันที่ผ่านมา +8

      Sir, angane aavanam ennilla..Aa ammaye nirasapeduthunna prevarthanam nadathiyathu party leaders um aavam.
      Aa makan kazinja 5 varshamayi BJP yude face aayirunnu keralathil. Athu accept cheyan leadership theyarayirunilla.National leadership ne theti dharippichu ethra kalam evar ithu engane kondupkum..
      Suresh Gopi jayichathu adhehathinte merit um panavum kondanu. Pinne Christian votes kittan vendiyum cheyendathu cheythu..

    • @nazarchittethu8282
      @nazarchittethu8282 วันที่ผ่านมา +11

      അത് ബിജെപി പ്രവർത്തകർ കൃഷ്ണകുമാറിനു വോട്ട് ചെയ്യുമ്പോൾ ചിന്തിക്കണം, rss നു വേണ്ടി ഇത്രയും കഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനെ ആണ്‌ കൃഷ്ണകുമാറിന്റെ അഹങ്കാരം കാരണം പുറത്തു പോകേണ്ടി വന്നത് ആ അമ്മയുടെ മനസ്സ് കാണാതെ കൃഷ്ണകുമാറിന് വോട്ട് ചെയ്യാൻ ആർക്കു സാധിക്കും. എല്ലാവരെയും ഒരുമിച്ചു നിർത്തേണ്ട k സുരേന്ദ്രൻ അദ്ദേഹത്തെ അപ്പൂപ്പൻ താടിയോടു ആണ്‌ ഉപമിച്ചത് , ഒരു സംഘ പ്രവർത്തകനെ അപമാനിച്ച സുരേന്ദ്രനെ തീരെ ആകണം വോട്ട്. സന്ദീപ് വാര്യർ ഇപ്പോൾ നിൽക്കുന്ന കോൺഗ്രസ്‌ പാർട്ടിക്ക് വോട്ട് ചെയ്തു ആ അമ്മയോട് ഐക്യദാർഢ്ദ്യം പ്രഖ്യാപിക്കു.

    • @hann2682
      @hann2682 วันที่ผ่านมา +2

      ​@@nazarchittethu8282very true,Sandeep is the only one who can talk in any debates,he might have really got insulted by these Suredren etc...

    • @sajithbosebose8660
      @sajithbosebose8660 วันที่ผ่านมา

      Ath sariyaan pakshe RSSine ethra snehicha oru vyakthi maranappettappol onnh poyinokkanulla maryaatha RSS ,BJP neethaakkal kaattiyilla....ethonhumalla Warrier pokanulla kaaranam pullikk offer und Shornur seat.

    • @sakeermuthu
      @sakeermuthu วันที่ผ่านมา

      സന്ദീപിന്റെ അമ്മ കോൺഗ്രസ്‌ ആയിരുന്നു... കോൺഗ്രസ്‌ന്റെ ആദ്യാപക സംഘടനയുടെ അംഗം ആയിരുന്നു.

  • @kvn6136
    @kvn6136 วันที่ผ่านมา +53

    കൃഷ്ണകുമാർ ജയിക്കും മുരളീധരാ 😂

    • @JobyJames-tx9lf
      @JobyJames-tx9lf วันที่ผ่านมา +5

      ഉവ്വാ... 😂😂

    • @saji006
      @saji006 วันที่ผ่านมา +1

      കൃഷ്ണകുമാർ ഒരു ജന്മം കൂടി ജനിക്കണം

    • @bobinbabu1355
      @bobinbabu1355 วันที่ผ่านมา

      പാർട്ടി മാറി നിക്കണം 😂

    • @PrasoonPrasu-fi3ws
      @PrasoonPrasu-fi3ws 16 ชั่วโมงที่ผ่านมา

      ​@@saji006 ഉറപ്പിക്കാമോ

  • @RaviKumar-hm6ch
    @RaviKumar-hm6ch วันที่ผ่านมา +19

    Udf ന്റെ ശക്തി കേന്ദ്രം മുസ്ലിം ഏരിയ

  • @SanthoshMp-b4n
    @SanthoshMp-b4n วันที่ผ่านมา +23

    ഇങ്ങനെ തന്നെ യാണ് ചേട്ടൻ ത്രിശൂരും പറഞ്ഞിരുന്നത് 🤣🤣

    • @sreenithpm7719
      @sreenithpm7719 วันที่ผ่านมา +1

      😊😊😊😊😊😊

    • @josephjames4408
      @josephjames4408 22 ชั่วโมงที่ผ่านมา +1

      😂😂😂😂😂

  • @Rajamma62
    @Rajamma62 วันที่ผ่านมา +102

    സ്വന്തം അമ്മയുടെ ചാരിത്രത്തെ സംശയിച്ച വ്യാജന് വേണ്ടി കിങ്ങിണിയുടെ കുംഭസാരം
    കരുണാകരൻ്റ സ്വഭാവത്തിൻ്റെ ഒരംശം ഇല്ലാത്ത വൃത്തികെട്ട നേതാവ്

    • @Indian.20244
      @Indian.20244 วันที่ผ่านมา

      ആണോ. പൊളിറ്റിക്കൽ ലെഗസി എന്ന് പറഞ്ഞാൽ എന്താണെന്നു ബുദ്ദിയില്ലാത്ത പദ്മജയ്ക്കു അറിയില്ലെങ്കിലും ബുദ്ദിയുള്ള മുരളിക്ക് അറിയാം. പദ്മജയ്ക്കു അറിയാത്തതു കൊണ്ടൊന്നും അല്ല. കിട്ടിയ ഒരു വടി വച്ച് അടിച്ചു നോക്കാം കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന് വിചാരിച്ചതാണ്. തന്റെ അമ്മയെ അപമാനിച്ചെങ്കിൽ എന്തുകൊണ്ട് വായ്ത്താളം അടിക്കാതെ പദ്മജ കേസിനു പോയില്ല. കോടതി കേസ് എടുത്തു ചവറ്റുകൊട്ടയിൽ ഇടും എന്ന് പാപ്പിക്കുട്ടിക്ക് അറിയാം. കാരണം രാഹുൽ ഉപയോഗിച്ചത് പൊളിറ്റിക്കൽ ലാംഗ്വേജ് ആണ്. ഒരു കേസും നിൽക്കില്ല.

    • @Indian.20244
      @Indian.20244 วันที่ผ่านมา

      ആണോ. പൊളിറ്റിക്കൽ ലെഗസി എന്ന് പറഞ്ഞാൽ എന്താണെന്നു ബുദ്ദിയില്ലാത്ത പദ്മജയ്ക്കു അറിയില്ലെങ്കിലും ബുദ്ദിയുള്ള മുരളിക്ക് അറിയാം. പദ്മജയ്ക്കു അറിയാത്തതു കൊണ്ടൊന്നും അല്ല. കിട്ടിയ ഒരു വടി വച്ച് അടിച്ചു നോക്കാം കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന് വിചാരിച്ചതാണ്. തന്റെ അമ്മയെ അപമാനിച്ചെങ്കിൽ എന്തുകൊണ്ട് വായ്ത്താളം അടിക്കാതെ പദ്മജ കേസിനു പോയില്ല. കോടതി കേസ് എടുത്തു ചവറ്റുകൊട്ടയിൽ ഇടും എന്ന് പാപ്പിക്കുട്ടിക്ക് അറിയാം. കാരണം രാഹുൽ ഉപയോഗിച്ചത് പൊളിറ്റിക്കൽ ലാംഗ്വേജ് ആണ്. ഒരു കേസും നിൽക്കില്ല.

  • @kuriakosevarghese6899
    @kuriakosevarghese6899 วันที่ผ่านมา +72

    നാണം എന്ന് ഉണ്ടോ മുരളി അമ്മയെ പെഴ എന്ന് വിളിച്ച വന് വോട്ട് ചോദിക്കുന്നവൻ സന്ദി പിനേയും ന്യയീകരിക്കണം ഉളുപ്പ് ഉണ്ടോ

    • @rajesha1304
      @rajesha1304 วันที่ผ่านมา +3

      Thanikku malayalam ariyillea rashtriya thanthayillatharam enna paranjea sarinum varum aa listil😂

    • @bavathangal2026
      @bavathangal2026 วันที่ผ่านมา

      സത്യം 😂😂

    • @Sreehari98-u1t
      @Sreehari98-u1t วันที่ผ่านมา

      ​@@rajesha1304😂😂😂😂

  • @sreevalsansree7556
    @sreevalsansree7556 วันที่ผ่านมา +45

    ആന, കടൽ , മോഹൻലാൽ മുരളീധരൻ എന്നു പറഞ്ഞതു കൊണ്ടായിരിക്കും ഈ ഡയലോഗ്😂

    • @RAVI-i4f
      @RAVI-i4f วันที่ผ่านมา +1

      അതാ😂

  • @kalkki9789
    @kalkki9789 วันที่ผ่านมา +57

    അടി കിട്ടിയാൽ തിരിച്ചടിക്കാൻ rss പഠിപ്പിച്ചു, അതാണ് ഇവന്മാർക്ക് rss നോട്‌ അമർഷം.

    • @preethapisharody8300
      @preethapisharody8300 วันที่ผ่านมา +1

      💯

    • @muhammedfaisal6530
      @muhammedfaisal6530 วันที่ผ่านมา +8

      തീർച്ചയായും, അത് എടപ്പാളിൽ ലോകം മുഴുവൻ കണ്ടതാണ് 😂

    • @right_brothrs4066
      @right_brothrs4066 วันที่ผ่านมา

      ​@@muhammedfaisal6530edappal ente Nadane njan kandathane makrikuttanmar odiyathe

    • @vpbbwip
      @vpbbwip วันที่ผ่านมา +1

      ​​@@muhammedfaisal6530
      നിങ്ങൾ ആണ് അടികൂടി വിജയിക്കുന്നത് എങ്കിൽ പിന്നെ RSS നെ വിമർശിക്കുന്നത് എങ്ങനെ ?!🤔🤔
      അപ്പൊ നിങ്ങൾക്ക് എന്തോ ഭയമുണ്ട് എന്നല്ലേ അർത്ഥം?!

    • @Sreehari98-u1t
      @Sreehari98-u1t วันที่ผ่านมา +1

      ​@@muhammedfaisal6530കുറച്ചു ബൈക്കുകൾ ആ സ്റ്റേഷനിൽ ഇപ്പോളും ഉണ്ട്. പേടിച്ചിട്ട് ആരും എടുക്കാൻ പോയിട്ടില്ല 😂😂 ഡയലോഗിന് കുറവില്ല

  • @Rajesh-il5fd
    @Rajesh-il5fd วันที่ผ่านมา +26

    തൃശൂരിൽ. താമര. വാടും. എന്ന് പറഞ്ഞവൻ.

  • @PrabhakaranK-i3z
    @PrabhakaranK-i3z วันที่ผ่านมา +7

    സന്ദീപിനെ നെ കൊണ്ട് കോൺഗ്രസ്സിന് വോട്ട് കുറഞ്ഞു

    • @Useri530
      @Useri530 วันที่ผ่านมา +1

      കുറയണം ബിജെപി ജയിക്കണം

  • @niteshr8790
    @niteshr8790 วันที่ผ่านมา +33

    വഖഫ് ഭൂമി തിരിച്ചു പിടിക്കണം 😢💔എന്ന് സന്ധിയില്ല നിലപാട് എടുത്ത സമസ്ത സംഘടനയുടെ നേതാവിനെയാണ് ഇന്ന് സന്ദീപ് വാര്യർ സന്ദർശിച്ചത്.. പാലക്കട്ടുകാരെ ഒറ്റ് കൊടുക്കാൻ ആണ് വാര്യർ പോയത്..

    • @fasalurahmanukfasalurahman9153
      @fasalurahmanukfasalurahman9153 วันที่ผ่านมา +1

      തീർച്ചയായും തിരിച്ചുപിടിക്കണം അവിടെ താമസിക്കുന്ന ആളുകൾക്ക് കൃത്യമായ നഷ്ടപരിഹാരം ഫാറൂഖ് കോളേജ് വച്ചുകൊടുക്കണം

    • @netizen..
      @netizen.. วันที่ผ่านมา

      അവിടെ ഉള്ളവരെ വഴി ആധാരം ആക്കാതെ മാന്യമായ നഷ്ട്ടപരിഹാരം നൽകി പുണ്യ വക്കാഫ് ഭൂമി തിരിച്ചു പിടിക്കണം എന്ന് ആണ് പറഞ്ഞു..
      നിയമ വിരുദ്ധം ആയി വിൽക്കാൻ പറ്റാത്ത ഭൂമി വിറ്റു ജനങ്ങളെ വഞ്ചിച്ച ആളുകളെ ശിക്ഷിക്കണം എന്നും പറഞ്ഞിട്ടുണ്ട്...
      വർഗീയ ചിന്ത ഒഴുവാക്കി ചിന്തിച്ചാൽ ന്യായം ബോധ്യ പെടും സഹോദര

    • @fasalurahmanukfasalurahman9153
      @fasalurahmanukfasalurahman9153 วันที่ผ่านมา +1

      അതുമല്ലെങ്കിൽ അവർ താമസിക്കുന്ന സ്ഥലം അളന്ന് അതേ അളവിൽ അതേ മൂല്യമുള്ള സ്ഥലം മറ്റൊരു സ്ഥലത്ത് ഫാറൂഖ് കോളേജിന് കൊണ്ട് വഖഫ് ചെയ്യിപ്പിക്കണം

    • @Baleno2021
      @Baleno2021 วันที่ผ่านมา

      കുളം കലക്കിയത് നിർത്തു മോനെ ബഹുമാനപ്പെട്ട ലീഗ് നേതാക്കളും ബഹുമാനപെട്ട ക്രിസ്ത്യൻ മത അധ്യക്ഷന്മാരും തമ്മിൽ ചർച്ച നടത്തികൊണ്ടിരിക്കുന്നു വൈകാതെ ഒരു പരിഹാരം ഉണ്ടാവും

    • @skn1727
      @skn1727 วันที่ผ่านมา +2

      ഇവിടെ ഒരു സമുദായം മാത്രമല്ല ഉള്ളത്

  • @bevatsunil4883
    @bevatsunil4883 วันที่ผ่านมา +6

    സന്ദീപ് വാര്യർക്കിട്ട് ആദ്യം കുത്തിയത് കെ. മുരളീധരനാണ്. അതു കൊണ്ടാണ് മുരളീധരനെ കൊണ്ട് ഈ പത്ര സമ്മേളനം നടത്തിപ്പിച്ചത്. 4:09 4:59

  • @adl131
    @adl131 วันที่ผ่านมา +5

    പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റാൽ തൃശ്ശൂരിൽ മുരളീധരൻ തോറ്റതിന്റെ സങ്കടം തീരും.

  • @lalithaprakash1682
    @lalithaprakash1682 วันที่ผ่านมา +6

    വഖഫിന്റെ കാര്യത്തിൽ എന്തെങ്കിലും പറയാനുണ്ടോ മുരളീധരാ

  • @govind369-u1m
    @govind369-u1m วันที่ผ่านมา +5

    സന്ദീപിന്റെ ഭൂമിയും മറ്റു കോൺഗ്രെസ്സുകാരുടെ ഭൂമിയും WAQF ന് വിട്ടുകൊടുത്തിട്ട് മുനമ്പത്തുള്ള പാവങ്ങളുടെ ഭൂമി തിരികെ കൊടുക്കുക

  • @sureshae4318
    @sureshae4318 วันที่ผ่านมา +6

    തൃശൂർ ൽ ബിജെപി തോൽക്കും എന്ന് പറഞ്ഞു നടന്നവൻ ആണ് ചുരുളി. അവസാനം റിസൾട്ട്‌ വന്നപ്പോൾ കിങ്ങിണി പൊട്ടി കരഞ്ഞു

  • @ajilarswathy2779
    @ajilarswathy2779 วันที่ผ่านมา +12

    വർഗീയത ആണ് ഞങ്ങളുടെ മെയിൻ സിപിഎം...... ബിജെപി പോലും തോൽക്കുന്ന വർഗീയത...

    • @Anandhuchepokz
      @Anandhuchepokz วันที่ผ่านมา +3

      Ano sdpi enn parayan pakshe navillallo congressinu😂

    • @swathi5271
      @swathi5271 วันที่ผ่านมา

      ആണോടാ 🤣🤣

  • @Shoukath-b2k
    @Shoukath-b2k วันที่ผ่านมา +16

    Sandeep ❤❤❤❤

    • @shankars4281
      @shankars4281 17 ชั่วโมงที่ผ่านมา +1

      Sunnath Kalyanam kalinjo? Alhamdulillah 😊😊

  • @ashasreekumar8359
    @ashasreekumar8359 วันที่ผ่านมา +5

    അല്ല,2013ൽ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ പതിനായിരങ്ങൾ മരിച്ചിട്ടും,അതെന്താ കോൺഗ്രസ്സുകാരാ ദേശീയദുരന്തമാകാഞ്ഞത്?പതിനായിരമാണോ വലുത് അതോ 600ആണോ വലുത്?

  • @Surendran_
    @Surendran_ วันที่ผ่านมา +3

    തോറ്റാലും പ്രതീക്ഷ നിലനിൽക്കട്ടെ!അമ്മ മരിച്ചപ്പോൾ കറ്ഷണകുമാർ വന്നില്ല, പാർട്ടി റീത്ത് വച്ചില്ല എന്ന് പറയുന്നയാൾ,ഇപ്പോൾ അമ്മ രേഖാപരമായി,ആർഎസ്എസിന് കൊടുത്ത സ്വത്ത് തിരിച്ചെടുക്കാൻ നിയമവഴി തേടുന്നു.ഒന്നുകിൽ പാർട്ടി ആ സ്വത്ത് വിൽക്കുകയോ, അല്ലെങ്കിൽ സന്ദീപ് ഒഴികെയുള്ള സഹോദരങ്ങൾക്ക് കൊടുക്കുന്നതാണ് നല്ലത്.മനസ്സിൽ ചൊറിയുള്ളയാളുടെ സമ്പത്ത് എടുക്കരുത്.അയാൾക്ക് രാഷ്ട്രീയത്തിലും ധാർമ്മികതയില്ല വ്യക്തി എന്ന നിലയിലും ധാർമ്മികതയില്ല.അയാൾ പാർട്ടി മാറുന്നതിനനുസരിച്ച് ഈ സ്വത്തും കൊണ്ട് പോയ്ക്കോട്ടെ.അയൽക്കാർക്ക് മാത്രം അറിയാവുന്ന സന്ദീപനെ കേരളം മുഴുവൻ അറിയപ്പെടുന്ന ഒരാളിക്കിമാറ്റിയത് പാർട്ടിയുടെ ചെലവിലാണ്.സന്ദിപിൻ്റെ പ്രതിഭ തെളിയിക്കാൻ അവസരം കൊടുത്തു.

  • @ArunKumar-br7wh
    @ArunKumar-br7wh วันที่ผ่านมา +3

    തൃശൂറും ഇങ്ങനെ ഒക്കെ തന്നെ ആണ് പറഞ്ഞത് ശിഖണ്ടി

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 วันที่ผ่านมา +7

    രാഹുൽ വിജയം ഉറപ്പ് ❤മുരളി പറഞ്ഞതാണ് സത്യം ❤

  • @SurprisedBoatLake-gl6hf
    @SurprisedBoatLake-gl6hf วันที่ผ่านมา +3

    നാളത്തെ ബിജെപി കാരൻ

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ วันที่ผ่านมา +19

    ഈ പ്രതീക്ഷ തന്നെ അല്ലേ മുരളി അനക്ക് തൃശ്ശൂരും ഉണ്ടായിരുന്നത് 🤣🤣

    • @Mvk379
      @Mvk379 วันที่ผ่านมา

      Pooram kalakki 😂😂😂😂 hinduvado thanoke. Shethrathinte perum paranju nadakunna rss cpm bjp 😂😂😂😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ วันที่ผ่านมา

      @Mvk379 പൂരം കലക്കിയ കോൺഗ്രസ് അല്ലേ ജയിക്കേണ്ടത് പൊട്ടാ 🤣🤣 മുരളി തോറ്റത് മുസ്ലിം പ്രീണന നിയമം നിലപാടാണ് അത് മലപ്പുറത്തും കോഴിക്കോട് നടക്കും തൃശ്ശൂർ ജില്ല വേറെയാണ്.
      കോൺഗ്രസിന്റെ മുസ്ലിം പ്രീണന നിലപാട് എന്ന് മാറ്റുന്നു അന്ന് കോൺഗ്രസ് രക്ഷപ്പെടും.
      ഇന്ത്യ കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപി അല്ലല്ലോ പാലക്കാട് ബോർഡർ വിട്ടാൽ 🤣🤣 പറയുമ്പോൾ കുറച്ചു ഉളുപ്പ് വേണ്ടകോയ

    • @ashasreekumar8359
      @ashasreekumar8359 วันที่ผ่านมา +2

      ​@@Mvk379പൂരം കലക്കിയത് കോൺഗ്രഹസ്സാണ്.

    • @tastyfood1248
      @tastyfood1248 วันที่ผ่านมา +1

      ​@@Mvk379ഏശിയില്ല മാറ്റി പിടി😅😅

    • @KLBROsreeraj
      @KLBROsreeraj วันที่ผ่านมา +1

      ഞമ്മന്റെ ആൾക്കാർ ഉള്ളിടത് വോട്ട് full കോൺഗ്രസിന് മതേതരത്വം ഹിന്ദു വോട്ട് ബിജെപിക് പോയാൽ വർഗീയത 😂😂 ആ മതേതരത്വം കയ്യിലിരികട്ട്

  • @chenthamarakshank-i8v
    @chenthamarakshank-i8v วันที่ผ่านมา +12

    മുരളി,താങ്കളും ഇതുതന്നെയല്ലേ മുമ്പു പറഞ്ഞിട്ടുള്ളത്, മറന്നോ DIC യിൽ ആയിരുന്നപ്പോൾ! ഇതെല്ലാം പാർട്ടി മാറുമ്പോൾ പറയുന്നത് സാധാരണമല്ലേ!

  • @subrahmanianmp6509
    @subrahmanianmp6509 วันที่ผ่านมา +1

    മുരളീധരൻ പാലക്കാട്‌ പോയത് സരിൻ വിജയിക്കാൻ കാരണമാകും

  • @durgasapthaslokip4454
    @durgasapthaslokip4454 วันที่ผ่านมา +5

    My dear Mookkan

  • @alexchacko5802
    @alexchacko5802 วันที่ผ่านมา +5

    The government has given the biggest dream township that will never happen in another 50 years. Where all the CM'S relif fund ? Nobody knows.

  • @sajeevm1549
    @sajeevm1549 วันที่ผ่านมา +3

    ഒരു കാലത്ത് Congress party വിട്ടുപോയി വേറെ പാർട്ടി ഉണ്ടാക്കി, എതിര് പക്ഷത്ത് ചേരാൻ നോക്കി, പിന്നീട് അത് നടക്കാതെ വന്നപ്പോൾ തിരിച്ചു congress ൽ വന്നയാളാണ് മുരളീധരൻ. ഇയ്യാൾക്ക് എന്ത് credibility....

  • @sheeladevi6030
    @sheeladevi6030 วันที่ผ่านมา +2

    പദ്മജ വോട്ടർസിനോട് ഇന്നലെ എല്ലാം പറഞ്ഞിട്ടുണ്ട് 😂😂

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 วันที่ผ่านมา +1

    മുരളി ..രാഹുൽ ...സന്ദീപ് സിന്ദാബാദ് ❤❤❤❤❤യുഡിഫ്

  • @jamesvarghese7426
    @jamesvarghese7426 วันที่ผ่านมา +5

    KM ❤

  • @suryastudio1154
    @suryastudio1154 วันที่ผ่านมา +4

    ഇതിലും വലിയ ക്യു തൃശൂർ ഉണ്ടായിരുന്നു കിങ്ങിണി കുട്ടാ 😂😂😂😂😂😂😂😂😂😂

  • @rashtrayodha
    @rashtrayodha วันที่ผ่านมา +6

    ബിജെപി വിജയിക്കും......

  • @lathalatha-hb1zw
    @lathalatha-hb1zw วันที่ผ่านมา +1

    142 കോടി കൊടുത്തത് ഇതിയായും, മാധ്യമങ്ങളും സൗകര്യപൂർവ്വം മറച്ചുവെക്കുകയാണ്.

  • @MrSunildeth
    @MrSunildeth วันที่ผ่านมา +1

    പറഞ്ഞത് മൊത്തം സത്യമല്ലേ

  • @kunhikrishnanmv9279
    @kunhikrishnanmv9279 วันที่ผ่านมา +2

    ആരാണപ്പ ഈ ഞങ്ങൾ കോൺഗ്രസ്സിൽ നേതാക്കൻമാർതമ്മിൽ എവിടെയെങ്കിലും ഐക്യമുണ്ടോ? കഷ്ടം തന്നെ ഇവൻ്റെയൊക്കെ ഒരവസ്ഥ !!!😢

  • @Indian-h7m
    @Indian-h7m วันที่ผ่านมา +2

    മോഡി ജി ❤️❤️❤️❤️

  • @shameer317
    @shameer317 วันที่ผ่านมา +4

    നരസിംഹ റാവു വിനെ ഇങ്ങനെ വിലയിരുത്താതിരുന്നത് കൊണ്ടാണ് ഇന്ന് ബിജെപി ഇന്ത്യ ഭരിക്കുന്നത്

  • @MuhammedAli-uv8of
    @MuhammedAli-uv8of วันที่ผ่านมา +12

    അളന്നു മുറിച്ച വാക്കുകൾ,, മുരളി യഥാർത്ഥ നേതാവ്

  • @vivekt9827
    @vivekt9827 วันที่ผ่านมา +1

    തൃശ്ശൂരിനെ സംബന്ധിച്ചും നമ്മടെ പ്രതീക്ഷ ഒരു ഘട്ടത്തിലും താഴോട്ട് പോയിട്ടില്ല. പച്ചെങ്ങില് വോട്ടെണ്ണിയപ്പോൾ നമ്മൾ അടപടലം............... പോയി.

  • @AnilKumar-bk4kt
    @AnilKumar-bk4kt วันที่ผ่านมา +1

    ഈ പ്രതീക്ഷ നേരത്തെ പറഞ്ഞതല്ലേ എന്നിട്ടും പോയില്ലേ😂😂

  • @JosephJoseph-w8m
    @JosephJoseph-w8m วันที่ผ่านมา +20

    ഏറ്റവും പക്വമായ സംസാരം കോൺഗ്രസിലെ ഹീറോ നേതാക്കളെ ഇദേഹത്തെ ഏക്കാലവും ചേർത്ത പിടിക്കൂ ഇനി ഇതുപോലെ ഒരു നേതാവിനെ കോൺഗ്രസിൽ കേരളത്തിൽ കാണില്ല❤❤❤

  • @vimalkumarpv6806
    @vimalkumarpv6806 วันที่ผ่านมา

    തൃശൂരിൽ ഇത് തന്നെയാ പറഞ്ഞത്

  • @jinoshine5196
    @jinoshine5196 วันที่ผ่านมา +6

    വളരെ പക്വത യുള്ള കുറിക്കുകൊള്ളുന്ന സംസാരം. കൊണ്ഗ്രെസ്സിന് അഭിമാനമാണ് മുരളി

    • @sunilkumar-ej7dv
      @sunilkumar-ej7dv วันที่ผ่านมา +4

      നാളെ മാറ്റിപ്പറയല്ലേ

  • @noufalsiddique9977
    @noufalsiddique9977 วันที่ผ่านมา +2

    മുരളിയെ കണ്ടു ഉറങ്ങാനാണ് സന്ദീപിനിഷ്ടം 😂😂

  • @rajansk4045
    @rajansk4045 วันที่ผ่านมา +15

    ഒരു ഉളുപ്പും ഇല്ലാത്ത നല്ല നേതാവ്‌ ഞാൻ ഇനി പാർട്ടിക്ക് പ്രവർത്തിക്കാൻ ഇല്ല സ്ഥാനാർഥി ആവാൻ ഇല്ല എന്നൊക്ക പറഞ്ഞല്ലോ ഇപ്പോൾ എന്താ അതൊക്ക മറന്നോ

    • @eliyasbaramy735
      @eliyasbaramy735 วันที่ผ่านมา +4

      ഇവന്റെ വാക് ആരും വില വിക്കില്ല

  • @anilunikoth1949
    @anilunikoth1949 วันที่ผ่านมา +4

    തോൽക്കുന്നത് വരെ പ്രതീക്ഷിക്കുന്നത് നല്ലതാണ്

  • @Shoukath-b2k
    @Shoukath-b2k วันที่ผ่านมา +10

    Sandeep ❤❤❤❤UDF

    • @dad_of_lucifer
      @dad_of_lucifer วันที่ผ่านมา +4

      ഉവ്വാ ഇപ്പോ തൊലിക്കും

    • @Useri530
      @Useri530 วันที่ผ่านมา

      ഇവൻ പൂർവാധികം ശക്തിയോടെ rss ലേക്ക് തന്നെ വരും അന്ന് കാണാം

  • @RahoofkkRahoof
    @RahoofkkRahoof วันที่ผ่านมา +11

    ഓ ന്ത്... മുരളി

  • @RKV-f7f
    @RKV-f7f วันที่ผ่านมา +2

    ആദ്യം ആക്ഷേപിച്ച കിങ്ങിണി പ്ലേറ്റ് മാറ്റുന്നത് കണ്ടോ... ഇതാണ് രാഷ്ട്രീയക്കാരൻ ഇപ്പ പറഞ്ഞത് അടുത്ത ക്ഷണം മാറ്റാൻ കഴിയണം 😄😄😄😄😄😄

  • @AlexH-re5lw
    @AlexH-re5lw วันที่ผ่านมา +1

    വകഫ് അധിനി വേഷം ഒന്നും ഇവർ അറിഞ്ഞ ഭാവം ഇല്ല. ഇരകൾ ഞമ്മന്റെ ആൾക്കാർ വേട്ടക്കാർ ബിജെപി സംഘടനകൾ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ ഇവിടെ. എന്തെല്ലാം കേൾക്കാമായിരുന്നു

  • @SurprisedBoatLake-gl6hf
    @SurprisedBoatLake-gl6hf วันที่ผ่านมา +2

    ഒരു ആനയോട് ഉപമിപ്പിച്ചപ്പോൾ കാല് തെറ്റി ഒറ്റു കാരന്റെ കാലിനടിയിൽ കിങ്ങിണി

  • @prpkurup2599
    @prpkurup2599 วันที่ผ่านมา +2

    സ്വന്തം അമ്മയെ കുറിച്ച് ഒരാളും പറയാത്ത പറയാൻ കൊള്ളാത്ത ഒരാളെ ആണ് അ അമ്മയുടെമകൻ വെള്ളപുശുന്നത് രാഹുലിന് ശുഭ പ്രതിക്ഷ ആണെന്ന് മുരളി അണ്ണൻ പറയുന്നു പക്ഷെ മുരളി അണ്ണന് ഇനി കേരളത്തിൽ എവിടെ നിന്നാലും ജയിക്കും എന്ന് ശുഭ പ്രതിക്ഷ ഉണ്ടോ എന്ന് മാധ്യമങ്ങൾ ചോദിക്കണം 😂

  • @VijayakumarVM-l8b
    @VijayakumarVM-l8b วันที่ผ่านมา +2

    RSS നു ആ ഭൂമി വേണമെന്നില്ല കിങ്ങിണി കുട്ടാ 😄

  • @gopikaramananmaniyath5577
    @gopikaramananmaniyath5577 วันที่ผ่านมา +1

    താങ്കൾ ആയെരുന്നെകിൽ വോട്ട് എണ്ണുകയെ വേണ്ട ഇരുന്ന്

  • @pramar2010
    @pramar2010 วันที่ผ่านมา +1

    യുഡിഎഫ് ൻ്റെ ശക്തികേന്ദ്രത്തിൽ നിന്നും ബിജെപിക്ക് കിട്ടുന്ന വോട്ടുകൾ എത്രയെന്ന് പറയൂ ചുരുളിധരാ ,,🔥

  • @zion-designs
    @zion-designs วันที่ผ่านมา +7

    KM ❤❤❤

  • @GirishPK-d2b
    @GirishPK-d2b วันที่ผ่านมา +1

    Chadhiyan,sandheep,,thfuuu,, navya 😢😢😢

  • @radhakrishnannair1176
    @radhakrishnannair1176 วันที่ผ่านมา +9

    ഇയാൾ വായ അടച്ചുവച്ചാൽ കോണ്ഗ്രസ് രക്ഷപെടും😅.ജെനബ് മുരളി😂

  • @BaburajvBaburajvBaburajvBabura
    @BaburajvBaburajvBaburajvBabura วันที่ผ่านมา +2

    മുരളീധരൻ എന്ത് നിലപാടാണ് ആരെങ്കിലും കോൺഗ്രസിൽ വില സന്ദീപ് വാര്യരുടെ അമ്മയുടെ സ്ഥലം ആർഎസ്എസ് തന്നെ തിരിച്ചു കൊടുക്കും ഒറ്റുകാരന്റെ സ്ഥലം ഒന്നും ബിജെപി എടുക്കില്ല ആർഎസ്എസ് കൊടുക്കില്ല ആവശ്യമില്ല മുരളീധരൻ എന്ത് നിലപാടുണ്ട് മുനമ്പം കേസിലെ മുരളീധരൻ എന്ത് നിലപാടുണ്ട് അത് പറയണം 😂😂😂 കോൺഗ്രസ് എന്തായാലും കത്തിയെറിഞ്ഞ് തീരാൻ പോണതാണ് നോക്കിക്കോ കോൺഗ്രസ് ഇല്ലാതാവും

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 วันที่ผ่านมา +1

    അമ്മ ദാനം നൽകിയ ഭൂമി തിരിച്ചെടുക്കുക എന്ന് പറഞ്ഞാൽ അമ്മയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. നിലപാട് മാറിയത് കൊണ്ടൊ സ്റ്റേജിൽ സീറ്റ് നൽകി ബഹുമാനിക്കപ്പെടാത്തത് കൊണ്ടൊ പാർട്ടി മാറാൻ കഴിയും. പക്ഷെ മരിച്ച അമ്മയുടെ ആഗ്രഹം മാറ്റാൻ പറ്റില്ലല്ലൊ.

    • @ashasreekumar8359
      @ashasreekumar8359 วันที่ผ่านมา +4

      RSS ആ ഭൂമി ഏറ്റെടുക്കുന്നില്ല എന്നതീരുമാനമെടുത്തു.

  • @enlightnedsoul4124
    @enlightnedsoul4124 วันที่ผ่านมา +1

    സന്ദീപ് ന്റെ അമ്മയുടെ ആദമാഭിമാനത്തിന് മകൻ കളങ്കം ഉണ്ടാക്കാതെ ഇരുന്നാൽ മതി

  • @rejipn1332
    @rejipn1332 วันที่ผ่านมา +1

    തറവേലയല്ലേ കാട്ടൂ. അവരിൽ നിന്നും നല്ലത് പ്രതീക്ഷിക്കുന്നതല്ലേ അസ്വാഭികം.

  • @roymonyelavilayil2056
    @roymonyelavilayil2056 วันที่ผ่านมา

    Good K M

  • @ckrarichan5507
    @ckrarichan5507 วันที่ผ่านมา +1

    ചേട്ടാ, പത്രത്തിനെതിരായി,,, election കമ്മീഷൻ case കൊടുക്കുമോ? റിസൾട്ട്‌ വന്നു തോറ്റാൽ നിങ്ങൾ case കൊടുക്കും ജയിച്ചാൽ കൊടുക്കില്ല....?..

  • @SureshBabu-gs4fw
    @SureshBabu-gs4fw วันที่ผ่านมา

    ഷാഫി കൊണ്ടുപോയ വടകരക്ക് പകരമായി പാലക്കാട്‌ മത്സരിക്കാഞ്ഞത് വളരെ മോശം ആയി മുരളി അണ്ണാ.

  • @FaisalKp-mh6xd
    @FaisalKp-mh6xd 11 ชั่วโมงที่ผ่านมา +1

    എന്താ.. നിങ്ങൾ . ഒറ്റ് കാ ര ൻ എന്ന് പറയുന്നു. BJP ക്കു.. വേണ്ടി... നല്ല.. വണ്ണം പ്രവർത്തനം. നടത്തിയവരാണ്. സന്ദീപ്. വാര്യരും സ്വഭാസുരേന്ദ്രൻ നും കേരളത്തിൽ അത്.. എല്ലാവർക്കും... അറിയാം

  • @shibuc-ec2se
    @shibuc-ec2se 15 ชั่วโมงที่ผ่านมา

    സർ, മൻമോഹൻ സിംഗ് ഗവൺമെൻ്റ് ചെയ്ത കാര്യമല്ലേ വി മുരളീധരൻ പറഞ്ഞത്

  • @hanakhan7738
    @hanakhan7738 วันที่ผ่านมา +2

    മുരളി ആണ് കേരളത്തിലെ ഏറ്റവും നല്ല politition. കൂടെ pv അൻവറും വേണം. സന്ദീപ് ❤❤❤

  • @sakariyyathengil
    @sakariyyathengil วันที่ผ่านมา

    രാഹുൽ ജയിക്കും

  • @SaeedTv-qg7lt
    @SaeedTv-qg7lt วันที่ผ่านมา +1

    വോട്ട് for UDF ❤❤

  • @safiyack6048
    @safiyack6048 วันที่ผ่านมา +2

    MURALI. GOOD LEADER ❤❤❤❤

  • @noushadpothukattil4513
    @noushadpothukattil4513 วันที่ผ่านมา +3

    ഇത് തന്നെയാണ് മുരളി തൃശൂരും പറഞ്ഞത് എണ്ണിയപ്പോൾ എന്തു സംഭവിചു😂😂😂😂

  • @SSNair-nb9rt
    @SSNair-nb9rt วันที่ผ่านมา +1

    Rahul win with flying colours

  • @sajithbosebose8660
    @sajithbosebose8660 วันที่ผ่านมา +2

    Thrissuril ethupole oru gattathilum thaangalude chintha pinhottupoyirinhilla😂

  • @sathishkumar-mt1gh
    @sathishkumar-mt1gh วันที่ผ่านมา

    ഈ മനുഷ്യനെ ആരെങ്കിലും വിശ്വസിക്കുമോ. ?.

  • @shajie3238
    @shajie3238 วันที่ผ่านมา +4

    സന്ദീപ് അടുത്ത യുഡിഎഫ് എംഎൽഎ ❤❤❤❤

    • @swathi5271
      @swathi5271 วันที่ผ่านมา

      🤣😅😅😅

  • @aseescka587
    @aseescka587 วันที่ผ่านมา +3

    മുരളി ഏട്ടൻ ❤️❤️

  • @deepakbalu7491
    @deepakbalu7491 วันที่ผ่านมา +1

    Murali looks very sad. No hope in his face.

  • @sudheer9786
    @sudheer9786 วันที่ผ่านมา +1

    അതെ 😮 കോൺഗ്രെസ്സുകാരിയായ സന്തീപിന്റെ അമ്മയുടെ ആഗ്രഹം ആണ്
    അത് മകൻ എന്ന നിലക്ക് സന്തീപ് പാലിക്കുന്നു എന്നെ ഉള്ളു

    • @ashasreekumar8359
      @ashasreekumar8359 วันที่ผ่านมา +1

      rss അത് ഏറ്റെടുക്കുന്നില്ല എന്നുതീരുമാനിച്ചു.

  • @firstchoice7972
    @firstchoice7972 วันที่ผ่านมา +4

    Vote for BJP ❤

  • @rijuriju3452
    @rijuriju3452 วันที่ผ่านมา

    ബിജെപി ക്ക് ഗുണം ചെയ്യുന്നുണ്ട് ....സന്ദീപ് വാര്യർ.,.....

  • @gdhttxjgkh6052
    @gdhttxjgkh6052 วันที่ผ่านมา

    ഷാഫി പറമ്പിലെ പ്രവർത്തനം മൂലംകോൺഗ്രസ് അധികം വിയർക്കേണ്ടി വരില്ല

  • @rameshbabu-vg3lm
    @rameshbabu-vg3lm วันที่ผ่านมา

    Center must give immediate help money irrespective of state government gives estimation or not. I support with Kerala govt in this matter.

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 วันที่ผ่านมา +8

    തൃശൂരിൽ സുരേഷ് ഗോപിയുടെ എകൗണ്ട് പൂട്ടിക്കും എന്ന് പറഞ്ഞ മഹാൻ ഇപ്പോൾ കോൺഗ്രസ്ന്റെ വേസ്റ്റ് ആയി മാറി

  • @omanakuttanr3196
    @omanakuttanr3196 วันที่ผ่านมา

    സന്ദീപിന്റെ അമ്മ കോൺഗ്രസിൻറെ അദ്ധ്യാപക സംഘടയിലെ അംഗം മായിരിന്നു. അങ്ങനെ ആണ് സന്ദീപിനെ കോൺഗ്രസിൽ കൊണ്ടു വന്ന മുൻ അദ്ധ്യപക നേതാവ് ഹരിഗോപൻ പറഞ്ഞത്.

  • @JithindasK-m9j
    @JithindasK-m9j วันที่ผ่านมา +1

    സന്ദീപിന്റെ അമ്മ കോൺഗ്രസ്‌ അധ്യാപക സംഘടനയിൽ പ്രവർത്തിച്ചിരുന്ന വ്യെക്തിയാണ്.... മകൻ ആർ. എസ്. എസ് ആയതുകൊണ്ടാണല്ലോ ഭൂമി നൽകാമെന്ന് പറഞ്ഞത്.... അതോ ഇനി കോൺഗ്രസ്‌ കാരിയായ ആർ. എസ്. എസ് ആയിരുന്നോ???

  • @mathaikp3477
    @mathaikp3477 วันที่ผ่านมา

    Leader km

  • @MOHANSUKUMARAN
    @MOHANSUKUMARAN วันที่ผ่านมา +1

    Muraleedharanetha commission kodukkumo pv

  • @mimeesworld
    @mimeesworld วันที่ผ่านมา

    KM💙💙💙

  • @akshayps963
    @akshayps963 วันที่ผ่านมา +3

    BJP will win❤💪🔥

  • @PradeepKumar-y3e1e
    @PradeepKumar-y3e1e วันที่ผ่านมา +2

    Sondakariyam nokkan kelpillatha than enth ulathana😂