Ente ponnu quppi kunje.. Nee ithokke kanikkumbam enne thanne orma varunnu.. Oru kariyam parayatte nee ithellam vachu oru shop plus study center thudangu.. Ninaku cheyyan ulla avasaravum kittum sadanagalum theerum😊
Hai enikum e asugam und .. but I am married I don’t have any private space to keep all my things .. eyalku marriage kazinj ithoke vittitu pokan vishamam avile
ന്റെ പടച്ചോനെ..എന്നേ കുറ്റം പറയുന്നവർക്ക് ഒക്കെ ഈ വീഡിയോ ഒന്ന് kaanikkane😂😢😢 സെയിം അവസ്ഥ എന്റെ...😮😂😂 ഇതൊക്കെ കണ്ട് കൊതിയായിട്ട് വയ്യാ..എല്ലാം ഒരു കുടക്കീഴിൽ ഇങ്ങനെ ഇത് പോലെ വെക്കുന്ന ഒരു റൂം ആണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി..മോൾടെ കല്ല്യാണം പ്രമാണിച്ചു ഞാൻ നെഞ്ചോട് ചേർത്ത് വച്ച പലതും എല്ലാവരും കൂടി യമ പുരിക്കയച്ചു 😢😢😢
Craft room tour ayaalum kuyapam ella atleast related to craft...... Mikke craft cheyunnaver allenkilum eppo craft maari vere topics aanu cheyyar ullathu..... Athu enne pole craft lover nu nalla veshamam ulla karyam aanu..... Njan just ende view share cheythanu..... Aparna ye hurt cheyyan alla uddeshiche Engagement nu vendi undakiye craft inde video edamo...... April 13 aanu marriage alle..... Hearty wishes dear...... Craft videos venam 😢😢
ഇതൊക്കെ ഫുൾ waste ആണ്. ഇപ്പോഴേ പിള്ളേർക്ക് ആർകെങ്കിലും കൊടുത്താൽ, അവർക്ക് പ്രയോജനപ്പെടും. അല്ലെങ്കിൽ വെറുതെ നശിക്കും ഇതൊക്കെ. full waste. എനിക്ക് ഇങ്ങനെ book സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നു. 20 മുൻപ് ഉള്ള ചെറിയ ക്ലാസ്സ് ലെ ബുക്ക് മുതൽ ലൈബ്രറി books, അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോൾ പഴയത് ഒരുപാട് അങ് ഒഴിവാക്കി. വീട്ടിൽ സ്ഥലം ഇല്ല 😂😄.
ഈ വീഡിയോ കണ്ടപ്പോ ഇതുപോലെ വെറുതെ സൂക്ഷിച്ചിരിക്കുന്ന കുറെ സാധനങ്ങൾ എനിക്കും ഓർമ വന്നു..
എപ്പോഴും കാണാറുണ്ട് videos. എല്ലാം നല്ലതാണ്. ഇനിയും ചെയ്യണം. കൂടുതൽ പ്രതീക്ഷിക്കുന്നു
Ee room um athile sadhangalum kandond irikkaan thanne enth rasamaa
This is called CTTA syndrome.. ' 'Cant Throw Things Away Syndrome'. Iam also addicted to this syndrome
Ente മോളും she is omly 10 yrs
Even I
Ente ponnu quppi kunje.. Nee ithokke kanikkumbam enne thanne orma varunnu.. Oru kariyam parayatte nee ithellam vachu oru shop plus study center thudangu.. Ninaku cheyyan ulla avasaravum kittum sadanagalum theerum😊
Quppiiii ... ഇനി craft ഒന്നും ചെയ്യണ്ട ...ഒരു craft store തുടങ്ങ്..😂
Home tour complete akiyilalo
St Margaret's GHS Kanjiracode schooling Teacherayitt padippichitt undo
Reply Please
സ്വർഗം ❤
White net type stand mthrm focus chythirunnu . Athnte name or evdnn kittum enn ariyuoo
Hai enikum e asugam und .. but I am married I don’t have any private space to keep all my things .. eyalku marriage kazinj ithoke vittitu pokan vishamam avile
Same pitch ❤😁😉👏👏👏
Thank u for this video quppi chechi 🥰
I also have such collection .others think and I myself sometimes think I mad ..but m diffrent from.othes like u QUpii
Njnum ingane Kure kambum sadhanangalum perukki vechitund😂
ബാഡ്ജ് ഉണ്ടാക്കുന്നmachine vedio ഇടുമോ?cost എന്തായ് full സെറ്റിന്
Same ഇതുപോലെ തന്നെയാ ഞാനും എല്ലാം വാങ്ങിച്ചുവെക്കും but ഒന്നും ചെയ്തില്ല. എല്ലാം എടുത്തുവച്ചിരിക്കും 😊.
ന്റെ പടച്ചോനെ..എന്നേ കുറ്റം പറയുന്നവർക്ക് ഒക്കെ ഈ വീഡിയോ ഒന്ന് kaanikkane😂😢😢
സെയിം അവസ്ഥ എന്റെ...😮😂😂
ഇതൊക്കെ കണ്ട് കൊതിയായിട്ട് വയ്യാ..എല്ലാം ഒരു കുടക്കീഴിൽ ഇങ്ങനെ ഇത് പോലെ വെക്കുന്ന ഒരു റൂം ആണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി..മോൾടെ കല്ല്യാണം പ്രമാണിച്ചു ഞാൻ നെഞ്ചോട് ചേർത്ത് വച്ച പലതും എല്ലാവരും കൂടി യമ പുരിക്കയച്ചു 😢😢😢
നാഗവല്ലി Effect കാണുന്നുണ്ട്...
❤❤❤❤❤
We enjoyed.
Husband ൯െറ വീട്ടിൽ outhouse ഉണ്ടോ... ഇവർക്കു൦ കൂടെയുളള space വേണ്ടേ
Craft room tour ayaalum kuyapam ella atleast related to craft...... Mikke craft cheyunnaver allenkilum eppo craft maari vere topics aanu cheyyar ullathu..... Athu enne pole craft lover nu nalla veshamam ulla karyam aanu..... Njan just ende view share cheythanu..... Aparna ye hurt cheyyan alla uddeshiche
Engagement nu vendi undakiye craft inde video edamo...... April 13 aanu marriage alle..... Hearty wishes dear...... Craft videos venam 😢😢
ഇതൊക്കെ ഫുൾ waste ആണ്. ഇപ്പോഴേ പിള്ളേർക്ക് ആർകെങ്കിലും കൊടുത്താൽ, അവർക്ക് പ്രയോജനപ്പെടും. അല്ലെങ്കിൽ വെറുതെ നശിക്കും ഇതൊക്കെ. full waste. എനിക്ക് ഇങ്ങനെ book സൂക്ഷിക്കുന്ന ശീലം ഉണ്ടായിരുന്നു. 20 മുൻപ് ഉള്ള ചെറിയ ക്ലാസ്സ് ലെ ബുക്ക് മുതൽ ലൈബ്രറി books, അങ്ങനെ ഒരുപാട് ഉണ്ടായിരുന്നു. ഇപ്പോൾ പഴയത് ഒരുപാട് അങ് ഒഴിവാക്കി. വീട്ടിൽ സ്ഥലം ഇല്ല 😂😄.
❤❤
Njanlkum Tharumo...
Last craft room stationary shop akum 😂❤
Eyaeya
1steeeyyyyy🌝💓
ശരിക്കും നല്ല കഴിവുള്ള കുട്ടിയാണ് അപർണ. ഇതൊക്കെ ചെയ്തു വീഡിയോ ഇട്ടൽത്തന്നെ മതി
1st 😄😁🙌🙌
👍
Vattaanalle😂
രണ്ടാമതിരിക്കുന്ന Red cover 😂 ഇതൊന്നും ഇതുവരെ thurannille😄😄
Celenandcelengoodafternoon
Semantenschalanjig
Frst😁
Hlomisunointrstig