അഞ്ചിലും ആറിലും ഏഴിലും നമ്മളിൽ കുറെ പേർ stitching പഠിച്ചിരുന്നു.! അതൊക്കെ ആ വെള്ളത്തുണിക്കഷ്ണത്തോടൊപ്പം പോയി.!😢 ഇത് ജന്മനാ ഉള്ള സിദ്ധിയാണ്. അതാണ് ഇത്രയും വിപുലമാവാൻ കാരണം .❤
Quppi അമ്മച്ചി ഒരു സംഭവം ആണ്, കണ്ട് പഠിച്ചോ 😃അടുത്ത 40വർഷം കഴിയുമ്പോൾ തന്നെ പോലെ ഒരാൾ ഇതുപോലെ അമ്മച്ചിയുടെ അടുത്ത് വന്നതുപോലെ തന്റെ അടുത്ത് വരും ഇപ്പോഴേ ഇതുപോലെ ഉള്ളത് പഠിച്ചോ ഇതുപോലെ അന്ന് കാണിച്ചു കൊടുക്കാൻ, ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അത് ആണ് മനസ്സിൽ വന്നത്, ഞാൻ കളി ആക്കിയത് അല്ല, അമ്മച്ചി സൂപ്പർ, ഇനി ഇതുപോലെ വരാൻ പോകുന്ന Quppi.....:) :)എല്ലാവർക്കും സ്നേഹം മാത്രം
Amazing abilities this mother got from God's gift. Really, God fearing mother, especially hats off this young lady who she's chatting with this mother, pleasant and energetic girl.
👍👍❤️എന്റെ ഇഷ്ട പെട്ട ജോബ്. അമ്മച്ചി ക്ക് ഒരു ബിഗ് സല്യൂട്. മിൽമ കവറിൽ തീർത്ത ഐറ്റം 👍👍മനസ്സിൽ ഉള്ള ആഗ്രഹം ആണ് ഒരു ഇഷ്ടപെട്ട ജോലി ചെയ്തു തീർക്കുക എന്നത്. എത്രയോ സമയം എടുത്താണ് അമ്മച്ചി അത് ചെയ്തു തീർക്കുന്നത് ❤️ആഗ്രഹം ഉണ്ടെങ്കിൽ സമയം നമ്മുടെ കൂടെ ഉണ്ടാകും. 🥰🥰🥰🥰മടിയന്മാർ പറയും ഒന്നിനും സമയം തികയില്ല എന്ന്. മൊബൈൽ തോണ്ടി സമയം കളയുന്ന പുതിയ തലമുറ ഇങ്ങനെ ഉള്ള കോഴ്സ് പഠിക്കുന്ന ത് നല്ലതായിരിക്കും. അവധി കാലങ്ങളിൽ പെണ്മക്കളെ ഇങ്ങനെ ഉള്ള കാര്യങ്ങൾ പ്രോത്സാഹനം കൊടുക്കുക 👍👍👍. അമ്മച്ചിയെ പരിചയ പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍
Amma ithellam oru classinum pokathe thanne cheythathannu parayilla ketto... A Big Salute....🥰🥰🥰 Quppi teacherineyum ee Ammayeyum kaanan orupadu Aagraham undu.. Ningalil ninnum orupadu padikkanum. Amma undakkiya plastic wire bag ente mummyyum pandu undakkittundu.. Kidilan item anu.. used it for more than 20 years..sherikkum. Aparna keep up the good work
എനിക്ക് hand embroidery um craft workum oke ariyam. ഇപ്പോൾ ellam മടി. ഇത് കണ്ടപ്പോൾ ഒരു കുറ്റബോധം. അറിയാവുന്നതൊക്കെ ചെയ്യാൻ ഒരു തോന്നൽ. Thanks a lot ❤️🌹
എനിക്കും ഹാൻഡ് ബ്രോയ്‌ഡ്‌റി, fabric പെയിന്റിംഗ്, mural പെയിന്റിംഗ് അറിയാം. പക്ഷെ ഈ അമ്മയെ കണ്ടപ്പോൾ എന്റെ ഇൻസ്പിറേഷൻ കൂടി. ഞാനും ഇത് 10 ത്തിൽപഠിച്ചതാ. അമ്മ സൂപ്പർർർ 👍👍👍👍👍
ഇതൊക്കെ എങ്ങനെയുണ്ടാക്കാം എന്നുള്ള ഒരു youtube chanel തുടങ്ങിയാൽ മറ്റുള്ളവർക്കും ഉപകാരം ആവും. പിന്നെ ആ അമ്മയുടെ ജന്മസിദ്ധമായ കഴിവ് നമിക്കുന്നു അമ്മേ.❤️❤️
ആ അമ്മയെ എല്ലാർക്കും മുന്നിൽ ethikkukayum അമ്മയുടെ കഴിവ് നിങ്ങൾക് എത്തിച്ചു തന്ന ചേച്ചിക്ക് big സെലൂട്ട് 👌🏻🥰
കുപ്പിടെ അവതരണവും ah അമ്മയുടെ വർക്കുകളും👌🔥
അഞ്ചിലും ആറിലും ഏഴിലും നമ്മളിൽ കുറെ പേർ stitching പഠിച്ചിരുന്നു.! അതൊക്കെ ആ വെള്ളത്തുണിക്കഷ്ണത്തോടൊപ്പം പോയി.!😢 ഇത് ജന്മനാ ഉള്ള സിദ്ധിയാണ്. അതാണ് ഇത്രയും വിപുലമാവാൻ കാരണം .❤
ഥവസഥസവതശഥയഥദഥഥഥഥദദദവഥവന
Quppi അമ്മച്ചി ഒരു സംഭവം ആണ്, കണ്ട് പഠിച്ചോ 😃അടുത്ത 40വർഷം കഴിയുമ്പോൾ തന്നെ പോലെ ഒരാൾ ഇതുപോലെ അമ്മച്ചിയുടെ അടുത്ത് വന്നതുപോലെ തന്റെ അടുത്ത് വരും ഇപ്പോഴേ ഇതുപോലെ ഉള്ളത് പഠിച്ചോ ഇതുപോലെ അന്ന് കാണിച്ചു കൊടുക്കാൻ, ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അത് ആണ് മനസ്സിൽ വന്നത്, ഞാൻ കളി ആക്കിയത് അല്ല, അമ്മച്ചി സൂപ്പർ, ഇനി ഇതുപോലെ വരാൻ പോകുന്ന Quppi.....:) :)എല്ലാവർക്കും സ്നേഹം മാത്രം
ഈ അമ്മച്ചി ഒരു സംഭവം തന്നെ 🥰🥰
കിണറ്റിൽ ഇടാൻ തോന്നിയ🤦♂️.... ബെസ്റ്റ് ഇവിടെ ഒരു ഗതിയും ഇല്ലാത്തവൻ ഉണ്ട്. പ്രേസേന്റ് 🙋♂️ 😂😂
ഈ അമ്മയ്ക്കു സ്വന്തമായി ഒരു വ്ലോഗ് ചെയ്തു കൂടെ.super അമ്മാ super
Amazing abilities this mother got from God's gift. Really, God fearing mother, especially hats off this young lady who she's chatting with this mother, pleasant and energetic girl.
Caption anu enkum parayanullath... Ithoke കാണുമ്പോ എന്നെ എടുത്ത് കിണറ്റിൽ ഇടണം... Sharikum oru award ee ammak kodukanam.. Super👍👍👍👍👍👍👍👍👍👍👍👍👍👍👍
👏🏻👏🏻😍ഞാനും ചെയ്തു ഇതുപോലെ... ഈ അമ്മയുടെ വിഡിയോ കണ്ടിട്ട് 😊.... Thanku അമ്മ 🥰
ഈ അമ്മ ചെയ്ത ഈ മാതൃക നമ്മുടെ പാഡ്യയ പദ്ധതിയിൽ ഉൾപെടുത്തിയാൽ നമ്മുടെ കോച്ചു കേരളത്തിലെ പ്ലാസ്റ്റിക് വേസ്റ്റ് ഒരു പരുതിവരെ തടയിടാൻ സാധിക്കും...
ഞങ്ങടെ അമ്മാമ ആണ് സൊ proud
നമ്പർ ഉണ്ടോ, address
Leelamma chechy എല്ലാം ഒന്നിനൊന്നു മെച്ചം. അഭിനനന്ദനങ്ങൾ.
👍👍❤️എന്റെ ഇഷ്ട പെട്ട ജോബ്. അമ്മച്ചി ക്ക് ഒരു ബിഗ് സല്യൂട്. മിൽമ കവറിൽ തീർത്ത ഐറ്റം 👍👍മനസ്സിൽ ഉള്ള ആഗ്രഹം ആണ് ഒരു ഇഷ്ടപെട്ട ജോലി ചെയ്തു തീർക്കുക എന്നത്. എത്രയോ സമയം എടുത്താണ് അമ്മച്ചി അത് ചെയ്തു തീർക്കുന്നത് ❤️ആഗ്രഹം ഉണ്ടെങ്കിൽ സമയം നമ്മുടെ കൂടെ ഉണ്ടാകും. 🥰🥰🥰🥰മടിയന്മാർ പറയും ഒന്നിനും സമയം തികയില്ല എന്ന്. മൊബൈൽ തോണ്ടി സമയം കളയുന്ന പുതിയ തലമുറ ഇങ്ങനെ ഉള്ള കോഴ്സ് പഠിക്കുന്ന ത് നല്ലതായിരിക്കും. അവധി കാലങ്ങളിൽ പെണ്മക്കളെ ഇങ്ങനെ ഉള്ള കാര്യങ്ങൾ പ്രോത്സാഹനം കൊടുക്കുക 👍👍👍. അമ്മച്ചിയെ പരിചയ പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ 👍
പണ്ടത്തെ teacherinte ഒക്കെ ഒരു ഗുണം ആണ് ഇത്തരം sugandham parathunna pookkal undaayth..
ഈ കൊച്ചു സുന്ദരി പെണ്ണിനെ കണ്ടിട്ട് കുറച്ചു നാൾ ആയല്ലോ മുത്തേ സാരി ഉടുത്തപ്പോൾ മോൾ അടിപൊളി ആയി ചുന്ദരി പെണ്ണെ കുപ്പി ഒന്നും ഇല്ലയോ ഇപ്പോൾ
Amma ithellam oru classinum pokathe thanne cheythathannu parayilla ketto... A Big Salute....🥰🥰🥰 Quppi teacherineyum ee Ammayeyum kaanan orupadu Aagraham undu.. Ningalil ninnum orupadu padikkanum.
Amma undakkiya plastic wire bag ente mummyyum pandu undakkittundu.. Kidilan item anu.. used it for more than 20 years..sherikkum. Aparna keep up the good work
Great amma.. proud of you 👍👍👍.. You are the inspiration for all ladies 🤗🤗🤗🤗🤗🤗🤗🤗
Midukki grandma.adipoli vlog .sherikum evarakka encourage cheyyanum.athinu tales of kuppi kku oru 👏👏
Amma you are wonderful and precious👍👏👏❤
സൂപ്പർ 👌👌, ഹാൻഡ് embroidary ക്ലാസ്സ് തുടങ്ങുമോ 🙏
Oru divasam ee ammamme nerittupoi kananamennu valiya aagrahamanu...nerittu abinanthikkanam...great....love u ammamma🥰🥰🥰
Othiri craze ayi.... Thank u Amma.... Amaki oru umma
മിടുക്കി കൊച്ചു്. Subscribe ചെയ്യേണ്ടി വന്നു.
Anik amaude workinoppam molude innocent face othiri ishtapettu❤
Hand made anennu parayilla superrr... 👍
Great talent. God bless you Amma
Really great! An inspiration for all!! Hats off!!!💙🤍
Super adipoli...... Pinne prentation super and cute voice..... 😍😍😍😍😍❤️❤️❤️❤️❤️❤️❤️
ആ നെയ്യത്തു കൊട്ടഞാൻ സ്കൂളിൽ കൊണ്ട് പോയി ട്ടു ണ്ട് ട്ടോ👌👍❤️
A vire baginte adiyil vakunna hat evidunna vangiyathu ipol onnu kittanilla. Super ayittund🤝🤝🤝🙏🙏A table mattinte pearl evidunna.
Enta pono e ammachick atha kaziva. God bless you ammachi
Teacher oru adipole quppiyil chayiyan patiya Birthday gift video chayiyamo plzzzzzzzzzzzzzzzzzzzzz
🙏🏻🙏🏻🙏🏻🥺🥺🥺
chechiye trndgil kndyrunnu😌💥
😱😱😱😍😍😍 highly talented
എനിക്ക് hand embroidery um craft workum oke ariyam. ഇപ്പോൾ ellam മടി. ഇത് കണ്ടപ്പോൾ ഒരു കുറ്റബോധം. അറിയാവുന്നതൊക്കെ ചെയ്യാൻ ഒരു തോന്നൽ. Thanks a lot ❤️🌹
എനിക്കും ഹാൻഡ് ബ്രോയ്‌ഡ്‌റി, fabric പെയിന്റിംഗ്, mural പെയിന്റിംഗ് അറിയാം. പക്ഷെ ഈ അമ്മയെ കണ്ടപ്പോൾ എന്റെ ഇൻസ്പിറേഷൻ കൂടി. ഞാനും ഇത് 10 ത്തിൽപഠിച്ചതാ. അമ്മ സൂപ്പർർർ 👍👍👍👍👍
അടിപൊളി ആയിട്ടുണ്ട് ഇതെല്ലാവരും തലമുറക്ക് കൂടി പകർന്നു കൊടുക്കണം
Ente dhaivame njaanokke enthu tholvi aanu😢 hats off amma❤❤❤
Hearty congratulations.God bless you abundantly.
Namichu ente ammeee 🙏🙏🙏😍😍❤️❤️
അമ്മ ഒരു സംഭവം തന്നെ 😂❤️🙏🙏🙏
അപർണ്ണ പഴയ മിഠായീ ഡിസൈൻസ് ആ ഷേപ്പിലൊള്ള കുപ്പിയിൽ ചെയ്താ നല്ലതാരിക്കൂലേ... Melody, mango bite, കടലമിട്ടായീ, etc..
How can we contact her? Are those bags available for sale?
ശോ ആ അമ്മേന്റെ വീട്ടിൽ ആയാൽ മതിയാർന്നു 🥰😍😍
Ee Chechi oru athbhutama!
Hi teachare vedio adipoliyanu eanthu oru pangu undu kaanaan 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Amma super
Online class start cheyammo
Enumm schoolukkalill thyaalllundd... Chechii👏✌njngade schlil ondd❤🥰😌
Good works ... Aa gulfil ninn kondu varrunadhinde name 'latch hook kit' ennaan..
അമ്മ അത്ഭുതം തന്നെ
Amazing Amma 🙏🏾🙏🏾 aayurarogya sougyam nalkidatte daivam randuperkum 😊
Very nice, I am proud of you 🙏
Will you give me her address. Congratulations Amma.
Hlo.Ithil thudangiyappol 3 rd one kanicha aa sheet nte name paranju tharo..Aa vase nte ...plzzzzz
Njn gulf ill vachittu innum ah wire bag ill sathanangal kondu pogan ise cheyyunthundu.paranjathu pola nalla use ullatha.
Ee ammachiyude orupad video njan kanditund.but ee ammachiku oru congrats kodukkan arumille.ee ammachiyude veedu evdanenn onn parayane. Adoor anenn ariyam ennalum avde evdanenn njangalk ariyillallo. Pattivanengil njangalkum nerit poyi kanukayum congrats kodukkugayum cheyyam.
chechide caption adipoli❤️
Nalla amma ❤
Amma oreyyy poliiiiii❤️🔥🤤😍
How to make bottle cork
Will you marry me quippi ❤❤❤❤🎉🎉
Ithoke aanu creativity!!
Ee ammammayod ithokke oru TH-cam channel vazhi mattullavare koodi padippikkan parayumo
ഈ സാരി ഉടുത്തേക്കുന്നത് പെർഫെക്ട്, tips പറയാമോ ഇത്രയും പെർഫെക്ട് ആയി ഉടുക്കാൻ
Mol really i live you💕😍too ammachi
ഓരോരുത്തർക്കും ഓരോ കഴിവുണ്ടാവില്ലേ.അത് കണ്ടെത്തണം. എന്നാൽ ആരും കിണറ്റിൽ ചാടണ്ട😊
Pls support
Njanum thayyalclassil valare madichi ayirunnu. Ente thuniyil oru stichum illayirunnu. Ente chechi e ammayepole nannayi hand embroidery cheyyumayirunnu. Pakshe njan you tube nokki athyavasyam salwar kameez pants okke thaykkum. Ente chechi vayarbag niraye cheythu kodukkarundayirunnu. Ippol inganathe plastic vayar kittanindo. Nostalgia feeling.
Good job 👍🏻❤
Super അമ്മച്ചി, അമ്മച്ചിയുടെ കഴിവുകൾ കാണിച്ചു തന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ
Nice episode 👌
Superb Ammamma 👍👍👍
This type of bags I too had. I love it.
Where is this Amma from ?
Last kanicha bags ippazhum tamil nautilus use cheyunnundu very useful one
Really amazing 🤩
Crochiet cheithu kodukkumo
Beutyefulkarpet❤
Sherikkum inganeyulla kazhivum ath cheyyanulla manasum ellavarkkum undayirunnenkil nammude naad thanne clean aayirunnene😱👍
Amazing Amma
Ammaude sound adipoli
Namichu ente ammo kalakki
ലാസ്റ്റ് കാണിച്ചു തന്ന ബാഗ് ഞാൻ നഴ്സറിയിൽ പഠിക്കുമ്പോ എനിക്കുണ്ടായിരുന്നു. അന്ന് അത് ഉണ്ടാകുന്നതു ഞങ്ങടെ നഴ്സറി ടീച്ചർ ആയിരുന്നു
❤ super👍🏻🤩 Super🥰💖 super❤
സൂപ്പർ ബാഗ് ഉണ്ടാക്കുന്ന ആ വളളിക്ക് പറയുന്ന പേര് എന്താണ് പറ്റുമെങ്കിൽ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ
Ore vibe Ulla 2 generation
Super ചേച്ചി
Njan schoolil benchinte keezhe soochi tappunna act kanichu sisterne pattichu needle work period muzhuvanum kazhinju koodi.
Great 🙏
Adipoli amme
Big salute 🙏👍
അമ്മച്ചി ഇതൊക്കെ ചെയ്യാൻ നമ്മള കൂടി പഠിപ്പിച്ചിരുന്നേൽ കൊള്ളാരുന്നു. ഇനിയും ഒത്തിരി വർക്ക് ചെയ്യാൻ രണ്ട് പേർക്കും സാധിക്കട്ടെ
ഇതൊക്കെ എങ്ങനെയുണ്ടാക്കാം എന്നുള്ള ഒരു youtube chanel തുടങ്ങിയാൽ മറ്റുള്ളവർക്കും ഉപകാരം ആവും. പിന്നെ ആ അമ്മയുടെ ജന്മസിദ്ധമായ കഴിവ് നമിക്കുന്നു അമ്മേ.❤️❤️
We had in the school stitching class.
ഗംഭീരം തന്നെ അമ്മേ നൂറു വട്ടം തൊഴുതു നിങ്ങളെ
Ammaye sammathikkanam.enium orupaad works cheyan jagatheeswaran ammaye anugrahikkatte enn aathmarthamayi prarthikkunnu.
soooooper.namikkunnu
I like your professional and sweet attitude ☺️
Jangal padikumbozhum thunnal teacher uñdayiirunnu schoolil thunnal padipikkanam oppam pattùm madam ningalude kaal thottu vannikkunnu unbelievable athibudhiyanu ningalku
ഞാൻ പഠിക്കുന്ന കാലത്തും ക്രാഫ്റ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ craft teacher ന്റെ പേരും Annamma എന്നായിരുന്നു.
God bless
Teacher saari collecton kaanikkumo