കേരളത്തിലേക്ക് ആണവനിലയം വന്നാൽ സംസ്ഥാനം നേരിടേണ്ടിവന്ന പ്രതിസന്ധികൾ എന്തൊക്കെയാവും | Nuclear Reactor

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 124

  • @Indian-x5m
    @Indian-x5m 11 หลายเดือนก่อน +31

    ഇതിനൊപ്പം സോളാർ വൈദ്യുത പ്ലാന്റുകൾക്ക് കൂടി പ്രാധാന്യം നൽകണം💯

  • @Govinda-Mamukoya
    @Govinda-Mamukoya 11 หลายเดือนก่อน +22

    നോക്കു കൂലി കൊടുക്കണം❤

  • @Govinda-Mamukoya
    @Govinda-Mamukoya 11 หลายเดือนก่อน +18

    നോക്കുകൂലി കൊടുക്കണം

  • @TMRO25
    @TMRO25 9 หลายเดือนก่อน +1

    അങ്കമാലി ഭാഗത്ത് പണ്ട് ഒരു Nuclear reactor സ്ഥാപിക്കാൻ plan ഉണ്ടായതാണ് പിന്നീട് ഉപേക്ഷിച്ച്

  • @PraseedK-rz5wc
    @PraseedK-rz5wc 23 วันที่ผ่านมา +2

    നിലയം വന്നില്ലെങ്കിലും
    റോക്കറ്റ് വിടാൻ സൗകര്യം
    അത്യാവശ്യം ആണ്

  • @anuvargheseg
    @anuvargheseg 11 หลายเดือนก่อน +3

    Most top countries are developed because of Energy production. In Kerala, We have 1000 years of thorium nuclear energy source for the whole of India, with low risk and nature-friendly. Because of this project, Kerala became the most developed and rich state in India.

  • @abhijithrameshvr3363
    @abhijithrameshvr3363 11 หลายเดือนก่อน +86

    😂😂 ഒരു പെട്ടിക്കട ഇടാൻ പറ്റാത്ത നാട്ടില ഇനി ആണവനിലയം. നമുക്ക് എലെക്ട്രിസിറ്റി ബില്ല് അടച്ചു ഒരുമിച്ചു മുടിയാ.

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 11 หลายเดือนก่อน +1

      Bullshit

    • @akhillal-v5k
      @akhillal-v5k 11 หลายเดือนก่อน +4

      പിന്നെ ആറുവരിപ്പതാ ഒക്കെ ആകാശത്തൂടെ ആണെല്ലോ വരുന്നേ.

    • @randommedia3441
      @randommedia3441 11 หลายเดือนก่อน +9

      ​@@akhillal-v5kBaki statil 75 meters nde varumbol ivide 45 meterindeya varunath....

    • @abhijithrameshvr3363
      @abhijithrameshvr3363 11 หลายเดือนก่อน

      @@kizhakkayilsudhakaran7086 what rubbish? 🙄

    • @abhijithrameshvr3363
      @abhijithrameshvr3363 11 หลายเดือนก่อน

      @@akhillal-v5k മോനെ 6 വരി വരേണ്ടത് 25 വർഷം മുൻപേ ആണ്. കേരളത്തെ പിന്നോട്ടടിക്കുന്ന പാർട്ടി അജണ്ട ഒക്കെ കാരണം നാട് വിട്ടു പണി എടുക്കണ്ട അവസ്ഥ ആണ്. നാക്കു കൊണ്ട് കൊള്ളാം എന്ന് പറയുന്നതല്ലാതെ കേരളത്തിൽ നമ്മുടെ സ്വപനങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ എന്നാ ഉള്ളെ.

  • @randommedia3441
    @randommedia3441 11 หลายเดือนก่อน +8

    Indiayil roof top solarinde capacity around 650 GW aanu...
    Currently indiayude total energy need around 490Gw aanu,
    So if government give free or heavy subsidy on roof top solar, it can make india self sustainable on power

    • @sumeshs4020
      @sumeshs4020 11 หลายเดือนก่อน

      Already central government announced

    • @randommedia3441
      @randommedia3441 11 หลายเดือนก่อน +1

      @@sumeshs4020 only for 1 crore houses..
      India had 141 crore people and every year 1 crore people is adding...
      We need much larger scheme..

    • @sumeshs4020
      @sumeshs4020 11 หลายเดือนก่อน

      @@randommedia3441 it's 2crore on present. But how central only take fund then why state governments? How many state govt are cooperative with Central? Especially non BJP states?
      In Kerala even medias don't know what are the schemes announced or they not interested to publish. But other states common people knows it.

    • @randommedia3441
      @randommedia3441 11 หลายเดือนก่อน

      @@sumeshs4020 60% of total revenue of a state goes to central government, that is 60% of total revenue of india is handling by central government , so it's obviously the duty of central government to make sure of energy security of the country....
      Currently kerala had 950mw of roof top solar project, its a good number, while the over all roop top solar capacity of india is now 8.5GW...
      But kerala don't had big solar parks like other states...

    • @sumeshs4020
      @sumeshs4020 11 หลายเดือนก่อน

      @@randommedia3441 projects are only in paper. Where it's executed & how much? If the central government use the money for not only one projects different things. Many of them are non profitable like Military. It's for country's security. So blame on Central is not good. But for Kerala there's no income then how they execute the projects?

  • @sarathmohan-0737
    @sarathmohan-0737 11 หลายเดือนก่อน +11

    Kerala has huge potential for Renewable energy sources such as hydro power generation (due to western ghats) and tidal-wave power generation (due to large costal line).
    It's better to choose renewable energy sources than nuclear energy source in Kerala

  • @akshay9109
    @akshay9109 11 หลายเดือนก่อน +2

    We should invest inThoriyam based reactor research

    • @abhisheke5258
      @abhisheke5258 11 หลายเดือนก่อน

      Thorium is plenty available in Kerala

    • @Virgin_mojito777
      @Virgin_mojito777 11 หลายเดือนก่อน

      BARC has already made a thorium based nuclear reactor and testing in kalpathi

    • @akshay9109
      @akshay9109 11 หลายเดือนก่อน

      @@Virgin_mojito777 ya i know but its a basic one we need more advanced

    • @Virgin_mojito777
      @Virgin_mojito777 11 หลายเดือนก่อน +1

      @@akshay9109 those salts are more expensive

  • @vibinmont904
    @vibinmont904 11 หลายเดือนก่อน +1

    Varum nalukalil electricity usage koodum so nuclear power plant varanam, athilum pradhanam kuranja paksham ella government office um on grid solar energy lekku maranam, public transport vehicles EV,CNG and LNG lekkum mattanam athinu sesham Nuclear power Plant, step by step development alle nallath?

  • @nithinebrahim
    @nithinebrahim 11 หลายเดือนก่อน +6

    കടൽ നികത്തി പണിയുന്നതല്ലേ നല്ലത്?

    • @unitovlogs7687
      @unitovlogs7687 9 วันที่ผ่านมา

      ജപ്പാനില്‍ സുനാമി വന്ന് ഉണ്ടായ പ്രശ്നം ഓര്‍മ്മ ഇല്ല അത് കടൽ തീരത്ത് ആരുന്നു

  • @vineethcs5665
    @vineethcs5665 11 หลายเดือนก่อน +3

    Koodamkulam was firstly awarded to Kerala, then what happens? To overcome TN energy scarcity their visionary leaders approached central government and now they had two N-Power plant.

  • @adithkarthikeyan1776
    @adithkarthikeyan1776 11 หลายเดือนก่อน

    Palaranyangalum ana reactor nirthalakkukayum puthiya anava project ozhivakkukayum cheyyan sremikkumbool endukaond inda ee patha pindudarunnu???? Renewable energy sources karyapretham aayi upayogikkan mattu rajyangal sremikkumbool India kuduthal anava kendrangal nirmikkunath kurach renewable energy sources karyashemam aayi upayogapretham akkanam ennaanu ende abiprayam

  • @kannanpalode8659
    @kannanpalode8659 11 หลายเดือนก่อน +4

    ഗുണനിലവാരമുള്ള വൈദ്യുതി ആർക്കും വേണ്ടേ ....കൂടം കുളം...

  • @Astroboy66
    @Astroboy66 11 หลายเดือนก่อน +2

    Uranium 235.plutonium 239 Thorium ❤❤❤

  • @vishnuev8239
    @vishnuev8239 11 หลายเดือนก่อน +1

    Keralathil avide appol thudangum?

    • @Cryptozz-c8j
      @Cryptozz-c8j 11 หลายเดือนก่อน

      Vayanadu ഒക്കെ ചെയ്യേണ്ടിവരും,

    • @anuvargheseg
      @anuvargheseg 11 หลายเดือนก่อน

      Kollam beachil aanu ipol karimanal dharalamayi ullath.

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 11 หลายเดือนก่อน +2

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @inam768
    @inam768 11 หลายเดือนก่อน

    Ante oru chaghayi tamlnaatil atomic reactoril work cheythaayirunnu ,avan parannanth ivudunnulla radiation cement il mix aakukayum kadalilthallukayumaayirunnu ennaan parannath

    • @inam768
      @inam768 11 หลายเดือนก่อน

      @ArshadSarfsvv kuravaan kittunnath

    • @inam768
      @inam768 11 หลายเดือนก่อน

      ​@ArshadSarfsvvavar vacancy indnparayum website il idum ennitt exam nadathum

  • @കേരളവീഡിയോ
    @കേരളവീഡിയോ 11 หลายเดือนก่อน +1

    സൂപ്പർ 😄

  • @AFSALMUHSIN
    @AFSALMUHSIN 11 หลายเดือนก่อน +1

    Keralam mattoru Chernob aakkano😊

  • @unitovlogs7687
    @unitovlogs7687 9 วันที่ผ่านมา

    വര്‍ഷ വര്‍ഷം pralayam വരുന്ന ഇവിടെ തന്ന വേണം ഇത് just incase എന്തെങ്കിലും nuclear accident ഉണ്ടായ അത് ഒരേസമയം ഒരുപാട് പേരെ bhathikkum ആദ്യം നല്ല റോഡ് നല്ല കുറച്ചു കൂടെ നല്ല hospitals ഒക്കെ വരട്ടെ എന്നിട്ട് മതി

  • @hitheshyogi3630
    @hitheshyogi3630 11 หลายเดือนก่อน +1

    റേഡിയേഷൻ പുറത്ത് വിടാത്ത സുരക്ഷിതമായ പുതിയ ആണവ പദർത്ഥങ്ങൾ ഭാവിയിൽ കണ്ടു പിടിച്ചേക്കാം

    • @simplethings9561
      @simplethings9561 5 หลายเดือนก่อน

      Aaru paranju eppolullath controlled allanu

    • @unitovlogs7687
      @unitovlogs7687 9 วันที่ผ่านมา

      എപ്പോ ഒള്ളത് പിന്നാ എങ്ങനാ ഒള്ളത് ആണ് ?

  • @John67880
    @John67880 5 หลายเดือนก่อน

    Kannur mathi

  • @kuttuskuttus3272
    @kuttuskuttus3272 11 หลายเดือนก่อน

    ❤️❤️👍👍

  • @jayamohanmt4635
    @jayamohanmt4635 11 หลายเดือนก่อน +1

    Nalla roadum,oru krailum,tvm-Kozhikode metroyum paniyan pedunna paadu appola 🤣😂😂

  • @eldhokpaul6572
    @eldhokpaul6572 11 หลายเดือนก่อน

  • @positivevibe6269
    @positivevibe6269 6 หลายเดือนก่อน

    ente ponno nuclear plant vendaye. idukki dam kondu thanne janaghal poruthi mutti.

  • @dipinkumarv6269
    @dipinkumarv6269 8 หลายเดือนก่อน

    Kayamkulamth annu varunnth

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial 25 วันที่ผ่านมา

    കേരളത്തിൽ ആണവനിലയം എറണാകുളം ജില്ലയിൽ ആക്കണം അത് പൊട്ടിയാലും എനിക്ക് ഒന്നും സംഭവിക്കരുത് ആണവ വികിരണം എന്ന വൈറസ് റേഡിയേഷൻ എന്നെ ബാധിക്കരുത്. അത് പൊട്ടിയാലും കടലിൽ ചോർന്നോളും അല്ലെങ്കിൽ തൃശ്ശൂർ, പാലക്കാട് ജില്ലയിൽ അവിടെ ഒത്തിരി സ്ഥലം ഉണ്ട്, പിന്നെ പാലക്കാട് ൈഎറ്റി പാർക്ക് വരുന്നത് കൃഷിസ്ഥലം ഉള്ളിടത്ത് അല്ലെ അതുകൊണ്ട് തൃശൂർ, എറണാകുളം. മതി.

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      ഇത് കുത്തിയ പൊട്ടുന്ന സാധനം അല്ല ഹെ

  • @VipinKumar-rq9fw
    @VipinKumar-rq9fw 11 หลายเดือนก่อน +3

    Varum Chinese unclear corporation annagil😂

    • @Common_indian_guy
      @Common_indian_guy 11 หลายเดือนก่อน

      കയ്യിട്ടു വാരാൻ എല്ലാവരും നോക്കും.. ആദാനി/ അംബാനിയെ കോടീശ്വരൻ ലിസ്റ്റിൽ ആദ്യം എത്തിക്കലാണ് ആണ് ബിജെപി ക്ക് പഥ്യം.. അത് നോക്കുമ്പോൾ കേരളത്തിലെ കള്ളൻമാർ വളരെ ചെറുതാണ്.

  • @vinodkumar-bj4vm
    @vinodkumar-bj4vm 11 หลายเดือนก่อน

    ഇതിൽ പറഞ്ഞ ntpc യുടെ സ്ഥലം കായംകുളം അല്ലേ

    • @sajimahadevan4944
      @sajimahadevan4944 8 หลายเดือนก่อน

      അതെ കായംകുളം ഹരിപ്പാട്. അവിടെ നാഫ്ത യിൽ നിന്നാണ് എലെക്ട്രിസിറ്റി ഉണ്ടാക്കുന്നത് വില കൂടുതൽ ആയത് കൊണ്ട് കേരളത്തിന്റെ ആവശ്യത്തിന് പലപ്പോഴും വാങ്ങാറില്ല

  • @jelsonjoseph2050
    @jelsonjoseph2050 11 หลายเดือนก่อน

    Ithrayum paisa mudaki... Kadalil Wind mill undakukayum, Solar pannel vazhiyum mattum Electricity undakunathanu kurachu koodi better...

    • @anuvargheseg
      @anuvargheseg 11 หลายเดือนก่อน

      Athinu chilavu valare kooduthal aanu. athumathram alla athil ninnum uthpadipikuna enery vare limited aanu.

  • @Samyakindialife
    @Samyakindialife 22 วันที่ผ่านมา

    കേരളത്തിൽ ആവശ്യമില്ല ആണവ നിലയം. നിലവിൽ Hydro എലെക്ട്രിക്കൽ പ്രൊജക്റ്റ്‌ ഉണ്ടല്ലോ
    അതിലും സുരക്ഷ ഉള്ളത് ആണ് സോളാർ, Wind Turbinu കൾ, ഇനി വേണം എങ്കിൽ ഹൈദ്രോജെൻ പ്ലാന്റ് മതി

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      കേരളത്തിനാണ് ഏറ്റവും ആവിശ്യം

    • @Samyakindialife
      @Samyakindialife 20 วันที่ผ่านมา

      @muhammedsuhail3137 നിലവിൽ Hydro എലെക്ട്രിക്കൽ പ്രൊജക്റ്റ്‌ ഉണ്ടല്ലോ
      അതിലും സുരക്ഷ ഉള്ളത് ആണ് സോളാർ, Wind Turbinu കൾ, ഇനി വേണം എങ്കിൽ ഹൈദ്രോജെൻ പ്ലാന്റ് മതി

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      ​​​@@Samyakindialifeസ്ഥലക്കുറവാണ് കേരളത്തിന്റെ ഏറ്റവും വലിയ problem.
      Solar വിചാരിക്കുന്ന പോലെ അല്ല.
      ഒരു 2 acre ഇൽ solar fit ചെയ്‌താൽ അതിന്റെ ചുറ്റുപാടും ഉള്ള സ്ഥലങ്ങളിൽ temparature കൂടും.
      ജനസാന്ത്രത ഒരുവാട് കൂടുതൽ ആണ് കേരളത്തിൽ.
      അതുകൊണ്ട് തന്നെ nuclear power ആണ് ഏറ്റവും മികച്ച option..
      Nuclear reactor ഉകൾ 99% clean energy ആണ്.
      Solar പുറംതള്ളുന്നതിന്റെ 100 ഇൽ ഒന്ന് carbon പോലും niclear power plant ഉകൾ പുറംതല്ലുന്നില്ല
      ഇവിടത്തെ പല ആളുകളും nuclear rector എന്ന് പറയുമോ തന്നെ എന്തോ bomb പോലെ ആണ് വിചാരിക്കുന്നത്.
      ഒട്ടും safe അല്ല എന്നാണ് മിക്കവരുടെയും വിചാരം.
      Nuclear reactor safe ആണ്. പണ്ടത്തെ chernobyl ഒന്നും ഇനി സംഭവിക്കില്ല.
      Technology അത്ര വികസിച്ചു.

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      ​​@@Samyakindialifeതാൻ കണക്കൊന്നും കേട്ടില്ലേ?
      കേരളത്തിന് വേണ്ട 3 ഇൽ ഒന്ന് electricity യേ ഇവിടെ ഉണ്ടാകുന്നൊള്ളു.
      വാക്കി TM, karnataka യിൽ നിന്ന് import ചെയ്യുക ആണ്.
      ഒരു nuclear reactor പണിത 1000 മെഗാ wat ഇൽ കൂടുതൽ ഉത്പതിപ്പിക്കാം.
      TM യിലൊള്ള പോലെ 4 reactor ഉള്ള power plant പണിത കേരളത്തിന് വേണ്ട അതിനേക്കാൾ കൂടുതൽ ഇവിടെ ഉലപ്പതിപ്പിക്കാം
      TM, karnataka ക്ക് വിൽക്കോം ചെയ്യാം.
      ഇടുക്കി യിൽ ഉള്ള പോലത്തെ hydro ഇലക്ട്രിക് project ഒക്കെ എവിടെ പണിയാൻ?
      ഇവിടത്തെ ക്ഷാമം തീരണം എങ്കിൽ solar, wind, hydro water power ഒന്നും പോരാ
      Niclear is a clean energy.carbon emission വളരെ കുറവാണ്

  • @mohansubusubu2116
    @mohansubusubu2116 11 หลายเดือนก่อน +1

    എല്ലാം കേന്ദ്ര ത്തിനെ കൊണ്ട് ചെയ്യിപ്പിച്ചട്ടു കപ്പ് എനിയ്ക്കും മരു മോനും

  • @Callmedevil1111
    @Callmedevil1111 11 หลายเดือนก่อน +1

    Keralathil ee noottandu theerunnathu vare enghilum ellayidathum beef manthi undayal mathi.

  • @dipinprabhupk
    @dipinprabhupk 11 หลายเดือนก่อน +1

    Chanakyan 🥱

  • @afsal429
    @afsal429 11 หลายเดือนก่อน +3

    Vikhasanam verettu

    • @Nnss-yb6vb
      @Nnss-yb6vb 11 หลายเดือนก่อน

      Ippo ulla mullaperiyarine kattoyum bhedham anu..
      And ini nuclear disaster anghane unvailla
      Bro​@AbijithAshok-jb9cw

    • @shahinnoushad2104
      @shahinnoushad2104 10 หลายเดือนก่อน

      അതിനു orikkalum njangal sammathikkilla🚩🚩🚩🚩🚩🚩

    • @afsal429
      @afsal429 10 หลายเดือนก่อน

      Ee oru mentality annu Kerala ttinte Economy ingane irikkune

    • @Nnss-yb6vb
      @Nnss-yb6vb 10 หลายเดือนก่อน +2

      @@afsal429 athe bro

  • @anishmay
    @anishmay 3 หลายเดือนก่อน

    ആണവ നിലയം വരണം. വന്നില്ല എങ്കിൽ 5 വർഷം കഴിഞ്ഞു കേരളം യൂണിറ്റ് ന് 25 രൂപ കൊടുക്കേണ്ടി വരും.

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      അത് പണിയാൻ 7 year എടുക്കും. പണിതു കഴിഞ ലാഭം ആണ്

  • @susammakuzhivila1258
    @susammakuzhivila1258 24 วันที่ผ่านมา

    അതോടെ എല്ലാം ശരിയാകും

  • @sunishkumar5497
    @sunishkumar5497 11 หลายเดือนก่อน +1

    മലപ്പുറത്ത് വരാൻ സാധ്യത!

  • @sreejithshankark2012
    @sreejithshankark2012 11 หลายเดือนก่อน

    2035 ആകുമ്പോൾ അന്തംകമ്മികൾ മൊത്തം മാറും. അപ്പോൾ പിന്നെ എല്ലാം നടക്കും ❤️

  • @sumeshs4020
    @sumeshs4020 11 หลายเดือนก่อน

    എല്ലാം ആയി അതിന്റെ കുറവേ ഉള്ളു

  • @Common_indian_guy
    @Common_indian_guy 11 หลายเดือนก่อน +1

    കേരളത്തിലെ കാൻസർ രോഗികളുടെ എണ്ണം ഇപ്പോഴേ തന്നെ ഭയാനകമാണ്.. ഇനിയും വേണോ...? ഒഴിഞ്ഞ പ്രദേശങ്ങൾ എത്ര കിടക്കുന്നു ഇന്ത്യയിൽ.. നോർത്ത് വഴി ട്രയിൻ യാത്ര ചെയ്യുന്ന ആളുകൾക്ക് മനസിലാകും.

    • @Cryptozz-c8j
      @Cryptozz-c8j 11 หลายเดือนก่อน

      ഇത് പുറത്തേക്കു ഒന്നും തള്ളില്ല, air pollution കുറയ്ക്കും, അപകടം സാധ്യതയുണ്ട് അതാണ്‌ scence

    • @shahalrosal9767
      @shahalrosal9767 11 หลายเดือนก่อน +4

      Clean energy aann man

    • @Common_indian_guy
      @Common_indian_guy 11 หลายเดือนก่อน

      റേഡിയേഷൻ ഇല്ലേ..? യാഥാർത്ഥ്യം ആർക്കറിയാം

    • @techgaming252
      @techgaming252 11 หลายเดือนก่อน +2

      😂😂😂 is education is illigal in Kerala

    • @Cryptozz-c8j
      @Cryptozz-c8j 11 หลายเดือนก่อน

      @@Common_indian_guy no radiation

  • @technicianchamber4113
    @technicianchamber4113 10 หลายเดือนก่อน

    Kannoor pinarayi is the best spot for that

  • @haripta1990
    @haripta1990 23 วันที่ผ่านมา

    ജിഹാദികൾ ഉള്ള നാടാണ് സൂക്ഷിക്കണം..മതിയായ സെക്യൂരിറ്റി വേണം...ജാഗ്രത..

    • @muhammedsuhail3137
      @muhammedsuhail3137 20 วันที่ผ่านมา

      ലെ അടിമ 🍑- ആ ആണവ നിലയം പണിത് കഴിഞ്ഞിട്ട് വേണം അതിന്റെ അടിയിൽ പോയി ലിംഗം തപ്പാൻ 😂

  • @jerri5217
    @jerri5217 11 หลายเดือนก่อน +2

    First

  • @not_your_channel_my_channel
    @not_your_channel_my_channel 11 หลายเดือนก่อน

    K rail varum keta