മാഷാ അല്ലാഹ്! സൃഷ്ടാവിനെ മനോഹരമായി പരിചയപ്പെടുത്തി തരുന്ന വളരെ ഹൃദ്യമായ പ്രഭാഷണം . ഇദ്ദേഹത്തിനും ഇത് പ്രചരിപ്പിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകണേ നാഥാ ! 🤲🤲🤲
എത്ര ഹൃദ്യമായ വിവരണം ലിതമായ അവതരണം പരലോകമോക്ഷ മാഗ്ര ഗ്രഹിക്കുന്ന വർ മനമിരുത്തി നിക്ഷ്പക്ഷമായി കേൾക്കണെ. ഗുണകാംശ മാത്രം ആഗ്രഹിക്കുന്നു. സംഘടനാ പക്ഷപാതി ത്തം മാറ്റി വച്ച് കേൾകക്ക കണെ.ബാറകല്ലാഹ്
സുന്നിയിൽ നിന്നും മാറി നിന്നതോടെ സമാധാനം വന്ന ഞാൻ... യഥാർത്ഥ ദീൻ പഠിച്ചു പക്ഷെ നാട്ടിൽ നിന്നും ഒറ്റപ്പെടുത്തുമോ എന്ന ഭയം അദ്യം എന്നെ അലട്ടി പിന്നെ പിന്നെ അല്ലാഹുവിലേക്ക് അടുത്തപ്പോൾ... നാട്ടുകാരെ പേടി മാറി.... നിങ്ങൾ ആരെയും പേടിക്കണ്ട യഥാർത്ഥ ദീൻ പഠിക്കുക സമാധാനം കൂടെ ഉണ്ടാവും അല്ലാഹു കൂടെ
ഈ പ്രബോധനം നേരെ തിരിച്ചാണെങ്കിൽ എത്ര പൈസ കിട്ടുമായിരുന്നു. ഒരു രൂപ പോലും ആഗ്രഹിക്കാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും അന്തവിശ്വാസത്തിന്റെ മാർഗ്ഗത്തിൽ കളയരുതെന്ന് ബോധ്യപ്പെടുത്തുന്ന പ്രസംഗം. ഒരു രൂപ പോലും നേട്ടമില്ലാത്ത എത്ര സമയം അദ്ദേഹത്തിന്ന് നഷ്ടപ്പെടുന്നു.എന്തായാലും ഇതിനുള്ള പ്രതിഫലം അല്ലാഹു തരട്ടെ. ഇത് കേൾക്കുന്നവർ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.
സമസ്തക്കാരാണെന്നു പറയുന്ന നാൾ സമസ്ത ചുഷണ വർഗ്ഗത്തിന്റെ പരോഹ്യത്തിന്റെ ചെവി പിടിച്ചു കൊണ്ടുവരുമ്പോൾ പിഴപ്പിച്ച പൗരോഹ്യത്യത്തെ ഈ കൗമു നോക്കി നടക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Shamsu നുണ, നമസ്കാര ശേഷം ദുആ ചെയ്യുന്ന വരാണ് മുജാഹിദുകൾ ഇമാം ദുആ ചെയ്യുകയും ബാക്കി യുള്ള വർ ആമീൻ പറയുകയും ചെയ്യുന്ന പരിപാടി നബിയോ സഹാബതോ പഠിപ്പിച്ച താണോ , ഒറ്റ സുന്നിയും ദുആ ചെയ്യാറില്ല ആമീൻ പറയലെ ഉളളു
യുസഫ് സൂറ (96 ആയത്തു ) യുസഫ് നബിയുടെ(അ )കുപ്പായം യഹ്‌ഖുബ് നബിയുടെ(അ )മുഖത്തു ഇട്ടപ്പോൾ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടി ശിഫ നൽകുന്നവൻ അള്ളാഹു മാത്രം കുപ്പായം ഇട്ടത് ഒരു കാരണം രോഗം വരുമ്പോൾ മരുന്ന് കുടിക്കുന്നില്ലേ
പുതു തലമുറയിലെ കുട്ടികൾ പ്രത്യേകിച്ചു സമസ്ത മദ്രസ്സയിൽ പഠിച്ചവർ വിവാദവിഷയങ്ങളിൽ ഗൗരവത്തിൽ ഇടപെടാതെ നിരീശ്വര വാദത്തിലേക് മാറുന്നതായികാണുന്നു എന്തുകൊണ്ടെന്നാൽ ആധുനിക പൗരോഹിത്യം നിരീശ്വര പ്രസ്ഥാനവുമായി അടുത്തു നിരീഷ്‌റവിശ്വസികളുമായി വേദികൾ പങ്കിടുന്നു അവരെ സഹായിക്കുന്നു തൽഫലമായി പുതുതലമുറ മുസ്ലിംനാമദാരികൾ ഇസ്ലാമിനെ വിമര്ശിക്കുവാൻമാത്രം വളർന്നു വന്നിരിക്കുന്നു ,സമസ്തമതകാർ ഇസ്ലാമിനെ ഗൗരവത്തിൽ സമീപിക്കുന്നതിൽ വന്ന പിഴവാണ് ഇതിനൊക്കെ കാരണം
വിശ്വാസം കൊണ്ടാണ് ഒരാള്‍ ബഹുദൈവ വിശ്വാസി ആവുന്നത്. ഏക ദൈവ വിശ്വാസം ഒരാള്‍ മനസ്സില്‍ നിന്നും സ്വന്തം മാറ്റാതെ അയാള്‍ക്ക് "mushrik"ആവാന്‍ കഴിയില്ല. ഒരു മുസ്ലിം ആയ വ്യക്തി എന്തു തന്നെ പ്രവര്‍ത്തനം നടത്തിയാലും "shirk" ആവുകയില്ല . കാരണം. Thouheed വിശ്വാസം ആണ് എന്ന പോലെ shirk ഉം വിശ്വാസം തന്നെയാണ്, പ്രവർത്തി അല്ല. ഒരു ഏക ദൈവ വിശ്വാസി ബഹുദൈവ വിശ്വാസി ആവാന്‍ ഏക മാര്‍ഗം മാത്രമേ ഉള്ളൂ. അതായത് അയാളുടെ മനസ്സില്‍ രണ്ടാമത്തെ ദൈവത്തെ കൊണ്ടു വരണം. അങ്ങനെ ചെയ്യാത്ത കാലത്തോളം അയാള്‍ക്ക് ബഹുദൈവ ആരാധകന്‍ ആവാന്‍ സാധ്യമല്ല. അപ്പോൾ കേരളത്തില്‍ ഒരു സുന്നി പോലും mushrik അല്ല. കാരണം അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റൊരാള്‍ ഉണ്ടെന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല. വഹാബി കള്‍ പറയുന്നത് പച്ച കള്ളം ആണ് التوحيد اعتقاد ان الله واحد في ذاته وصفاته وافعاله RAFI BAQAVI NIZAMI 7034793634
ഞാനും എൻറെ സഹാബത്തും ഏത് മാർഗത്തിലാനോ ആ മാർഗത്തിൽ ഉള്ളവരാണ് സ്വർഗത്തിൽ കടക്കുക എന്നാണല്ലോ ഉസ്താദ് പറഞ്ഞത് ആ മാർഗത്തിലാനോ ഇന്നത്തെ മുജാഹിദ് പ്രവർത്തകർ അങ്ങനെയാണെങ്കിൽ റസൂൽ മരിച്ചട്ട് ഖലീഫയെ തീരുമാനിച്ചതിന് ശേഷമാണ് അവിടുത്തെ മയ്യത്ത് മറവ് ചെയ്തത് നിങ്ങൾ അത് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ടോ ഇസ്ലാമിക രാഷ്ട്രീയ കാഴ്ചപ്പാട് നിങ്ങളുടെ ഭാഗത്തുനിന്ന് കാണുന്നില്ല അതുവേണ്ട അത് ഇസ്ലാമിൽ പെട്ടതല്ലേ
മുജാഹിദുകളെ കുറിച്ച്നല്ല ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് തെറ്റിദ്ധാരണയാണെന്ന് ഇപ്പോൾ തോന്നുന്നുണ്ട് സോറിപ്രസംഗം കേട്ടിട് അല്ല കേട്ടോ സ്വന്തം സഹോദരങ്ങളെ ഒറ്റുകൊടുക്കുന്ന പ്രവർത്തികൾ കണ്ടിട്ടാണ് പ്രസംഗം മനോഹരം പ്രവർത്തനമാണ് മോശം
മുജാഹിദുകളെന്ന് പറഞ്ഞാൽ ചിതലരിക്കുന്ന പുസ്തകം പോലെയാണ് ..അവർ ഇന്ന് പറഞ്ഞതായിരിക്കില്ല നാളെ പറയുന്നത് ..നാളെ പറയുന്നത് ആയിരിക്കില്ല മറ്റന്നാൾ പറയുന്നതും
മുഴുവൻ മുജാഹിദ്കളെയും അടച്ചാക്ഷേപിക്കന്നത് ശരിയല്ല. മുജാഹിദ്കളുടെ സ്ഥാപക നേതാക്കൾക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. പിൽകാലത്ത് ചിലർക്ക് ചില താല്പര്യങ്ങൾ കടന്നു കൂടി. അതിനനസരിച്ച് പ്രമാണങ്ങൾ വ്യാഖ്യനിക്കാനും തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് തിരിച്ചറിഞ്ഞ് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. മുജാഹിദുകളുടെ പൂർവിക പാത മനസ്സിലാക്കുക, പഠിക്കുക, അള്ളാഹു കാക്കട്ടേ...
അല്ലാഹുവിനെ തിരിയാത്ത അവനി ൽ പങ്ക് ചേർത്ത് അല്ലാഹുവിനെക്കാൾ പേടിക്കുന്ന മുദബ്ബിറുൽ ഹാലം തേടി പോകുന്നവരോ എന്താ പറയുക അല്ലാഹുവിനെ വേണ്ട വിതം മനസിലാക്കുക അല്ലാഹു വിൻ്റെറസൂൽ ( സ ) പഠിപ്പിച്ചത് ഉൾക്കൊള്ളുക - അല്ലാഹു അനു ഗ്രഹിക്കട്ടെ
ഒരു പുതിയ chemistry രൂപപ്പട്ടു വരുന്നതിൻറ ലക്ഷണമാണ്. PC George BDJS AP sunniകളുടേ ഒരു കഷണം, ക്രിസഘികൾ, പിന്നേ മജംഘികളും . ഈ combination ആണ് BJP യുടേ പുതിയ Formulae.
ഒഹാബി എങ്ങനെ ഉത്തരം പറയും ദഹാബി- പിഴച്ച മതം ആണ് സ്വന്തം തഹിദ് ഉണ്ടാക്കുന്നവരാണ് ചാര പണി നടത്തുന്നവരാണ് നിങ്ങൾ എത്ര പേർ ഉണ്ട് ദഹാബികൾ ഇവിടെ മുത്ത്നബിയെ ടെ പേര വിളിക്കുന്ന പിഴച്ച വർഗം
റബ്ബേ ഇത്തരം പ്രസംഗങ്ങൾ കേൾക്കാൻ നീ തൗഫീഖ് തരണേ അത് ജീവിതത്തിൽ പകർത്താനും
നീ സഹായിക്കണേ
മനോഹരമായ പ്രഭാഷണം 👍🏻
അൽഹംദുലില്ലാഹ് ഒരു പാട് അറിവ് തരുന്ന ലളിത മായ പ്രഭാഷണം അള്ളാഹു താങ്കൾ ക്ക് ആയുരാരോഗ്യ സൗക്യം പ്രധാനം chayata. ആമീൻ
Alhamdulilla
Ameen
Ameen
Aaaààaaaaaàaaààààa
V@@Hadiya691
മാഷാ അല്ലാഹ്! സൃഷ്ടാവിനെ മനോഹരമായി പരിചയപ്പെടുത്തി തരുന്ന വളരെ ഹൃദ്യമായ പ്രഭാഷണം . ഇദ്ദേഹത്തിനും ഇത് പ്രചരിപ്പിക്കുന്നവർക്കും അർഹമായ പ്രതിഫലം നൽകണേ നാഥാ ! 🤲🤲🤲
.
9
🤲
@@adaviyaom ca 5
എത്ര ഹൃദ്യമായ വിവരണം
ലിതമായ അവതരണം
പരലോകമോക്ഷ മാഗ്ര ഗ്രഹിക്കുന്ന വർ മനമിരുത്തി നിക്ഷ്പക്ഷമായി കേൾക്കണെ. ഗുണകാംശ മാത്രം ആഗ്രഹിക്കുന്നു. സംഘടനാ പക്ഷപാതി ത്തം മാറ്റി വച്ച് കേൾകക്ക കണെ.ബാറകല്ലാഹ്
🏚
യാ റബേ... ഈ പണ്ഡിതനു ദീർഗായുസ് കൊടുക്കണേ... നാഥാ 🤲
🤲😢
ആമീൻ 🤲🤲🤲
ആമീൻ
Qqq11 mom q
Aameen
അല്ലാഹുവേ ഈ ഉസ്താദ്ന്ന് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നെൽകണേ അല്ലാഹ്
Aameen aameen ya rabhal aalameen 🤲🤲🤲
ααʍεεη
ആമീൻ 🤲
ആമീൻ
, 000000
ഇത്രെയും കാലം റബ്ബേ ഇതൊന്നുമറിയാതെ ആവുലിയാകളെ വിളിച്ചു പ്രാർത്ഥിച്ച എനിക്ക് നീ പൊറുത്തു തരണേ അല്ലാഹ് ! 🤲🤲🤲😢
ആവർത്തിച്ച് കേൾക്കേണ്ട പ്രഭാഷണം ജസാ കല്ലാഹ്ഖൈർ
അല്പം ചിന്തിക്കുന്നവന്ന് തെറ്റുകള്‍ തീരുത്തി ശരിയായ പാദ സ്വീകരിക്കാന്‍ ഈ പ്രഭാഷണം തീര്‍ച്ചയായും ഉപകാരപ്പെടും. ഇന്‍ശാ അല്ലാ.
ഞങ്ങളുടെ ഉസ്താദ്യമാർക്ക് ദീർഘായുസ്സും ആഫിയത്തും ന ൽ കണെ...
ഇത്രയും മനോഹരമായി അല്ലാഹുവിനെ പരിജയപ്പെടുത്തുമ്പോൾ ഇനിയും കാത്തു നിൽക്കണോ
സുന്നിയിൽ നിന്നും മാറി നിന്നതോടെ സമാധാനം വന്ന ഞാൻ... യഥാർത്ഥ ദീൻ പഠിച്ചു പക്ഷെ നാട്ടിൽ നിന്നും ഒറ്റപ്പെടുത്തുമോ എന്ന ഭയം അദ്യം എന്നെ അലട്ടി പിന്നെ പിന്നെ അല്ലാഹുവിലേക്ക് അടുത്തപ്പോൾ... നാട്ടുകാരെ പേടി മാറി.... നിങ്ങൾ ആരെയും പേടിക്കണ്ട യഥാർത്ഥ ദീൻ പഠിക്കുക സമാധാനം കൂടെ ഉണ്ടാവും അല്ലാഹു കൂടെ
സത്യം എനിക്കും അങ്ങനെ തന്നെ
എന്റെ അതേ അനുഭവം....
Masha allah
🥰 എന്റെയും അവസ്ഥ.
ഞാൻ വീട്ടിൽ പോലും ഒറ്റപ്പെട്ട പോലെയാണ്.
തൗഹീദിന്റെ കാതലായ പ്രഭാഷണം ഇനി ഇതിനപ്പുറം ഒരു പ്രഭാഷണം കാത്തിരിക്കേണ്ട....
മുജാഹിനെ തെറ്റിദ്ധരിച്ചു നിൽക്കുന്ന സമൂഹമേ ചിന്തിച്ചു കൊള്ളു😥
മാഷാ. Allah
ഹാരിസ് മൗലവിയുടെ ചന്തപുരയിലെ പ്രഭാഷണം ഹൃദയത്തിൽ ഒരു കൊള്ളിമീൻ പായിച്ചു അത് നേരായ മാഗതിലേക്കുള്ള ഒരു വെളിച്ചമായി.. അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
നമ്മളെയെല്ലാം അള്ളാഹു നേർമാർഗത്തിൽ ആക്കട്ടെ
ആമീന്‍
Masha Allah 😍😍
Masha allah
Masha Allah..Alhamdulillah..jazakallahu khairen kaseeren fidhunyaa val aqir..
മാഷാഅള്ളാഹ് ❤️
മാഷാ അല്ലാഹ്.🤲🤲
ഇതൊക്കെ ഇപ്പൊ എങ്കിലും പഠിക്കാൻ പറ്റിയല്ലോ 🥰
സുബ്ഹാനല്ലാഹ്. 👍👍👍
Masha Allah👍
ماشاءالله تبارك الله جزاك الله خير
ഈ പ്രബോധനം നേരെ തിരിച്ചാണെങ്കിൽ എത്ര പൈസ കിട്ടുമായിരുന്നു. ഒരു രൂപ പോലും ആഗ്രഹിക്കാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും അന്തവിശ്വാസത്തിന്റെ മാർഗ്ഗത്തിൽ കളയരുതെന്ന് ബോധ്യപ്പെടുത്തുന്ന പ്രസംഗം. ഒരു രൂപ പോലും നേട്ടമില്ലാത്ത എത്ര സമയം അദ്ദേഹത്തിന്ന് നഷ്ടപ്പെടുന്നു.എന്തായാലും ഇതിനുള്ള പ്രതിഫലം അല്ലാഹു തരട്ടെ. ഇത് കേൾക്കുന്നവർ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.
മാഷാഅല്ലാഹ്. സൂപ്പർ സ്‌പീച് 🤲🤲
அருமையான உரை. சிந்திக்கின்றவர்களுக்குநேர்வழி. மாஷா அல்லாஹ்
Masha Allah Thabarakallha 🌹👍❤️
8
m
..
Alhamdulillhaah 💖allhaahurabbinte 💖rakshyilekk villikkunha vishudha touheed 💖ullkond shahadattil 💖niranh ninha vishudha islam 💖deenile 💖vishudha santhesham
Subhanallah subhanallah subhanallah
Jezakallahukhairan
👍🌹
Subuhanallah
Masha Allah Jazakallahu khaira
Ma sha Allah.nalla speach.jazhakallahugair
Alhamdulillah👍👍
سبحان الله عما يشركون
അള്ളാഹു രക്ഷി കട്ടെ ആമീൻ
Mash allh
Masha Allah 🤲🏻🤲🏻
Mashaallah
Subha nallh
Meening full words ❤️
Alhamdhulillah
അൽഹംദുലില്ലാഹ്...
ആമീൻ...
Ma Sha allha.
baarakallaahu feeq
masha Allah 🤲
Allahuve njangalk hidhayath nilanirthi tharane aameen
Mashallah
Evarum ettrayum vegham ttenhe allhaahuvilekk 💖madanghikkollu Ella arttattilum marannam eth nimishavum vannhettiyekkam orkkanne
മാഷാഅല്പാഹ്
ആമീൻ
Masha Allah 👍
HeadBand Mic ഉപയോഗിക്കുന്നതാണ് കുറച്ച് കൂടി നല്ലത് . 😊
,SYS.. OK
Maashaallah
Alhamdulillah
Ameen Ameen ya rabble alameen
സമസ്തക്കാരാണെന്നു പറയുന്ന നാൾ
സമസ്ത ചുഷണ വർഗ്ഗത്തിന്റെ പരോഹ്യത്തിന്റെ ചെവി പിടിച്ചു കൊണ്ടുവരുമ്പോൾ പിഴപ്പിച്ച പൗരോഹ്യത്യത്തെ ഈ കൗമു നോക്കി നടക്കും
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Zajakallahu hair
❤️
Shamsu നുണ, നമസ്കാര ശേഷം ദുആ ചെയ്യുന്ന വരാണ് മുജാഹിദുകൾ ഇമാം ദുആ ചെയ്യുകയും ബാക്കി യുള്ള വർ ആമീൻ പറയുകയും ചെയ്യുന്ന പരിപാടി നബിയോ സഹാബതോ പഠിപ്പിച്ച താണോ , ഒറ്റ സുന്നിയും ദുആ ചെയ്യാറില്ല ആമീൻ പറയലെ ഉളളു
mandan 🤣 ameen parayalannal anthan 🤣🤣
ithinte avasana bagam kettapol njanum molum uppayum anubavikunna avstha(2/12mno ellam ALLAHUVIL baramelpika
👍🏼👍🏼👍🏼
Alhamdulillah mashallah rabb ethra valiyavanan.allahuve ni mathraman naghalude srshttav Ee pandithan ethra manoharamai parannu tharunnu
❤❤❤
ഉസ്താതെ അള്ളാഹു വിന്റെ ഖുർഹാനും ഹദീസു ജനങ്ങൾ ക്കു പറഞ്ഞു കൊടുക്കുവാൻ എന്തിനാ വിഭകിയതാ...
♥️♥️♥️♥️♥️♥️♥️♥️
Please share full link
😢😢😢😢
😊😊mm
എല്ലാവരും കേട്ടിരിക്കേണ്ടത്
യുസഫ് സൂറ (96 ആയത്തു ) യുസഫ് നബിയുടെ(അ )കുപ്പായം യഹ്‌ഖുബ് നബിയുടെ(അ )മുഖത്തു ഇട്ടപ്പോൾ കണ്ണിന്റെ കാഴ്ച്ച തിരിച്ചു കിട്ടി ശിഫ നൽകുന്നവൻ അള്ളാഹു മാത്രം കുപ്പായം ഇട്ടത് ഒരു കാരണം രോഗം വരുമ്പോൾ മരുന്ന് കുടിക്കുന്നില്ലേ
Hariska assalamu alikum varahmatulla
സലിം മേ യാസീൻന്റെ പുള്ളൾ അർത്ഥം പറഞ്ഞു തരുമോ
പുതു തലമുറയിലെ കുട്ടികൾ പ്രത്യേകിച്ചു സമസ്ത മദ്രസ്സയിൽ പഠിച്ചവർ വിവാദവിഷയങ്ങളിൽ ഗൗരവത്തിൽ ഇടപെടാതെ നിരീശ്വര വാദത്തിലേക് മാറുന്നതായികാണുന്നു എന്തുകൊണ്ടെന്നാൽ ആധുനിക പൗരോഹിത്യം നിരീശ്വര പ്രസ്ഥാനവുമായി അടുത്തു നിരീഷ്‌റവിശ്വസികളുമായി വേദികൾ പങ്കിടുന്നു അവരെ സഹായിക്കുന്നു തൽഫലമായി പുതുതലമുറ മുസ്ലിംനാമദാരികൾ ഇസ്ലാമിനെ വിമര്ശിക്കുവാൻമാത്രം വളർന്നു വന്നിരിക്കുന്നു ,സമസ്തമതകാർ ഇസ്ലാമിനെ ഗൗരവത്തിൽ സമീപിക്കുന്നതിൽ വന്ന പിഴവാണ് ഇതിനൊക്കെ കാരണം
Sathyam
വിശ്വാസം കൊണ്ടാണ് ഒരാള്‍ ബഹുദൈവ വിശ്വാസി ആവുന്നത്.
ഏക ദൈവ വിശ്വാസം ഒരാള്‍ മനസ്സില്‍ നിന്നും സ്വന്തം മാറ്റാതെ അയാള്‍ക്ക് "mushrik"ആവാന്‍ കഴിയില്ല.
ഒരു മുസ്ലിം ആയ വ്യക്തി എന്തു തന്നെ പ്രവര്‍ത്തനം നടത്തിയാലും "shirk" ആവുകയില്ല .
കാരണം.
Thouheed വിശ്വാസം ആണ് എന്ന പോലെ shirk ഉം വിശ്വാസം തന്നെയാണ്, പ്രവർത്തി അല്ല.
ഒരു ഏക ദൈവ വിശ്വാസി ബഹുദൈവ വിശ്വാസി ആവാന്‍ ഏക മാര്‍ഗം മാത്രമേ ഉള്ളൂ. അതായത് അയാളുടെ മനസ്സില്‍ രണ്ടാമത്തെ ദൈവത്തെ കൊണ്ടു വരണം.
അങ്ങനെ ചെയ്യാത്ത കാലത്തോളം അയാള്‍ക്ക് ബഹുദൈവ ആരാധകന്‍ ആവാന്‍ സാധ്യമല്ല.
അപ്പോൾ കേരളത്തില്‍ ഒരു സുന്നി പോലും mushrik അല്ല. കാരണം അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റൊരാള്‍ ഉണ്ടെന്ന് ഒരു മുസ്ലിമും വിശ്വസിക്കുന്നില്ല.
വഹാബി കള്‍ പറയുന്നത് പച്ച കള്ളം ആണ്
التوحيد اعتقاد ان الله واحد في ذاته وصفاته وافعاله
RAFI BAQAVI NIZAMI
7034793634
അല്ലാഹു വിൻ്റെ സിഫത്തിനെ കുറിച്ചല്ലാതെ ദാത്തിനെ കുറിച്ച് വിശദീകരിക്കുന്ന ഏതെങ്കിലും പണ്ഡിതർ ഉണ്ടോ...
നവാസ് തലമറകുക സുന്നത്ത് അല്ല അതുമായി വന്ന ഹദീസുകൾ സഹീഹല
ഞാനും എൻറെ സഹാബത്തും ഏത് മാർഗത്തിലാനോ ആ മാർഗത്തിൽ ഉള്ളവരാണ് സ്വർഗത്തിൽ കടക്കുക എന്നാണല്ലോ ഉസ്താദ് പറഞ്ഞത് ആ മാർഗത്തിലാനോ ഇന്നത്തെ മുജാഹിദ് പ്രവർത്തകർ അങ്ങനെയാണെങ്കിൽ റസൂൽ മരിച്ചട്ട് ഖലീഫയെ തീരുമാനിച്ചതിന് ശേഷമാണ് അവിടുത്തെ മയ്യത്ത് മറവ് ചെയ്തത് നിങ്ങൾ അത് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ടോ ഇസ്ലാമിക രാഷ്ട്രീയ കാഴ്ചപ്പാട് നിങ്ങളുടെ ഭാഗത്തുനിന്ന് കാണുന്നില്ല അതുവേണ്ട അത് ഇസ്ലാമിൽ പെട്ടതല്ലേ
ഖുർആൻ പകരം ദാസ് കിയാ പിറ്റലും . റസൂലിന് പകരം കാറൽ മർകസ് ആയിരുന്നു എന്ന് പറയാം
La ilaha illa antha subhanaka innee kunthu minallalimeen.yella muslim pràsthanangalum onnu yojichirunnekil
Masha Allaah…
Maranappettavar kelkkilla ellenkil avarod salam parayunnatho.. salam oru dua alle.. madakkal nirbandhavumalle.... kelkkathe avar engine madakkum
الله اعلم
സലാം ഒരു ദുആ ആണ് ,ഖബർ കാണുമ്പോൾ അങ്ങിനെ ചൊല്ലാൻ റസൂൽ കല്പിച്ചത് നാം ചെയ്യുക ,
അല്ലാഹുവാണ് കേൾക്കുന്നവൻ ,അവനാണ് ഉത്തരം ചെയ്യുന്നവൻ .
Appo ningal salam parayumbol ningalude vishwasam kabarilullavar ellavarum kelkumennum avarellavarum uttharam nalkumennaano.
Salam kabaralikalkk vendiyulla duayaan, avar kettaalalle avarkk salam madakkaan nirbandhamulloo. Avar nammal parayunnath kelkoola ennaan quran parayunnath... Aa vishwasathil thanneyaan nammal salam parayunnathum parayendathum
Ningalude class eshtamulla eathrayo aalude kootathiluulla orallanu njan divasavum ningalude class kelkarund
Paatu paadunna pole parayally......
athinoru sugam ella.... Plz..... thettayit onnum thonnaruth
Nadish
😢😮😢😮
Pravajakasnehammalayalakuthuba
Kayichallo
മുജാഹിദ് തെറ്റാണ് akiram നഷ്ട മാവും കാരണം... ഗ്രൂപ്പ്.. ജിന്നൂരി മടവൂരി wisdom.. Islahi etc അപ്പോൾ ഇസ്ലാം എന്ന പേരെ ഇല്ലേ 🙏🙏
Muhamed rasoullallha!?
വഹാബികൾ😂😂
എന്താ പ്രസംഗം.ഈ ഉസ്താദ് ഏത് ഗ്രൂപിലാണ് .
Wisdom
യദാർത്ഥ ദീനിലേക്കോ..? വഹാബിസം യദാർത്ഥ ദീനോ?🤔... നബിയുടെ മദ്ഹു പാടുന്നതും നബിയുടെ പേരിൽ സ്നേഹത്തോടെ അന്നദാനം നടത്തുന്നതും നബിദിനത്തെ ഇങ്ങിനെ സ്റ്റേജ് കെട്ടി പരസ്യമായി എതിർക്കുന്ന വഹാബിസമാണോ യദാർത്ഥ ദീൻ...😮 അതിലേക്ക് ആരു വന്നിട്ടെന്ത് കാര്യം.. 😂
നിസ്കാരം കഴിഞ്ഞ് ദുആ ചെയ്തതിന് ആക്രമിക്കാൻ വന്നവരാണ് കോട്ടക്കൽ മുജാഹിദ്
പച്ചക്കള്ളം തട്ടി വിടല്ലേ?
@@amtk9768നിനക്കറിയോ ,കള്ളമോ ?സത്യമോ എന്നുള്ളത് .
മുജാഹിദല്ലേ വർഗം
നാട്ടിൽ ഫിത്ന ഉണ്ടാക്കുന്ന ജാതി
മുജാഹിദുകളെ കുറിച്ച്നല്ല ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് തെറ്റിദ്ധാരണയാണെന്ന് ഇപ്പോൾ തോന്നുന്നുണ്ട് സോറിപ്രസംഗം കേട്ടിട് അല്ല കേട്ടോ സ്വന്തം സഹോദരങ്ങളെ ഒറ്റുകൊടുക്കുന്ന പ്രവർത്തികൾ കണ്ടിട്ടാണ് പ്രസംഗം മനോഹരം പ്രവർത്തനമാണ് മോശം
മുജാഹിദുകളെന്ന് പറഞ്ഞാൽ ചിതലരിക്കുന്ന പുസ്തകം പോലെയാണ് ..അവർ ഇന്ന് പറഞ്ഞതായിരിക്കില്ല നാളെ പറയുന്നത് ..നാളെ പറയുന്നത് ആയിരിക്കില്ല മറ്റന്നാൾ പറയുന്നതും
മുഴുവൻ മുജാഹിദ്കളെയും അടച്ചാക്ഷേപിക്കന്നത് ശരിയല്ല. മുജാഹിദ്കളുടെ സ്ഥാപക നേതാക്കൾക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. പിൽകാലത്ത് ചിലർക്ക് ചില താല്പര്യങ്ങൾ കടന്നു കൂടി. അതിനനസരിച്ച് പ്രമാണങ്ങൾ വ്യാഖ്യനിക്കാനും തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് തിരിച്ചറിഞ്ഞ് സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. മുജാഹിദുകളുടെ പൂർവിക പാത മനസ്സിലാക്കുക, പഠിക്കുക, അള്ളാഹു കാക്കട്ടേ...
@@mohammedasrafca2928 അതെ, അവർ ദിവസവും പുതിയ പുതിയ മാലകൾ കൊണ്ട് വരുന്നു. ജാറങ്ങളിലേക്ക് പോകുന്നു.
അല്ലാഹുവിനെ തിരിയാത്ത അവനി ൽ പങ്ക് ചേർത്ത് അല്ലാഹുവിനെക്കാൾ പേടിക്കുന്ന മുദബ്ബിറുൽ ഹാലം തേടി പോകുന്നവരോ എന്താ പറയുക അല്ലാഹുവിനെ വേണ്ട വിതം മനസിലാക്കുക അല്ലാഹു വിൻ്റെറസൂൽ ( സ ) പഠിപ്പിച്ചത് ഉൾക്കൊള്ളുക - അല്ലാഹു അനു ഗ്രഹിക്കട്ടെ
La ilaha illa antha subhanaka innee kunthu minallalimeen.yella pràsthanangalum onnu yojichitunnenkil
ഒരു പുതിയ chemistry രൂപപ്പട്ടു വരുന്നതിൻറ ലക്ഷണമാണ്. PC George BDJS AP sunniകളുടേ ഒരു കഷണം, ക്രിസഘികൾ, പിന്നേ മജംഘികളും . ഈ combination ആണ് BJP യുടേ പുതിയ Formulae.
oru thettidarannayum illa shariyaayadaranayaan😄
Ejeramasam.unda
Nabe.janekkubob
Le
India yil ningal mathramanu muslimgal.
എലിയെ. പിടിക്കാൻ വേണ്ടി. Elam chudunavar😚
ഒഹാബി എങ്ങനെ ഉത്തരം പറയും ദഹാബി- പിഴച്ച മതം ആണ് സ്വന്തം തഹിദ് ഉണ്ടാക്കുന്നവരാണ് ചാര പണി നടത്തുന്നവരാണ് നിങ്ങൾ എത്ര പേർ ഉണ്ട് ദഹാബികൾ ഇവിടെ മുത്ത്നബിയെ ടെ പേര വിളിക്കുന്ന പിഴച്ച വർഗം
Cm നോട് പ്രാർത്ഥിക്കാൻ പറയുന്ന പിഴച്ചവർഗം
സഹിക്കാൻ പറ്റുന്നില്ല അല്ലെ സത്യതിന്റെ മുമ്പിൽ ബിദ്അത്ത ഒന്നും ഇല്ല ഓഹബി പിഴച്ചു എന്നൊക്കെ പറഞ്ഞു വിറ കൊള്ളുന്നത് സത്യം കൈലു ണ്ടാഗിൽ അതല്ലേ പറയേടത്