പ്രാർത്ഥിച്ചെഴുന്നേറ്റപ്പോൾ അച്ചനെന്നോടു ചോദിച്ചു മകൾക്കിനിയും എന്തെങ്കിലും കാര്യങ്ങൾ പറയാനുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ค. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 265

  • @SonaShaji-ef5hh
    @SonaShaji-ef5hh 2 หลายเดือนก่อน +15

    അമ്മേ മാതാവേ.... ഈ ലോകത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും ആശ്വാസനൽകണമേ. ദുഃഖത്തിലായിരിക്കുന്നവർക്ക് സന്തോഷം പകരണമേ. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കേണമേ. ആമേൻ🙏🙏

  • @sheebas7733
    @sheebas7733 2 หลายเดือนก่อน +13

    പരിശുദ്ധ അമ്മ മാതാവേ എനിക്കു ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @mayamayabiju
    @mayamayabiju 2 หลายเดือนก่อน +7

    ബിജുവിന്റെ പണി സ്ഥിരം ആയി കിട്ടാൻ അമ്മ ഇടപെടണം 🙏🙏🙏🙏🙏🙏🙏🙏🙏

  • @limajose5898
    @limajose5898 2 หลายเดือนก่อน +14

    അമ്മേ എന്റെ ഉടമ്പടി നന്നായി ചെയ്യാനുള്ള അനുഗ്രഹം തരണമേ 🙏🙏🙏..എന്റെ ഉടമ്പടി ഇൽ ഉള്ള ആവിശ്യങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 2 หลายเดือนก่อน +46

    അമ്മേ എന്റെ മോന് ഒരു ജോലി റെഡി ആയിട്ടുണ്ട്. ഒരായിരം നന്ദി..

    • @RadhikaksRadhu
      @RadhikaksRadhu 2 หลายเดือนก่อน

      അമ്മേ 🙏

    • @mollychacko6119
      @mollychacko6119 2 หลายเดือนก่อน

      എൻ്റെ അമ്മ മാതാവ് എൻ്റെ മോൾക്ക് ഇത്ര നാൾ തന്ന എല്ലാ വിജയത്തിനും / എൻ്റെ മോനു തന്ന ജോലിക്കും ഒരായിരം കോടി നന്ദി❤❤❤❤

    • @linasmathew
      @linasmathew 2 หลายเดือนก่อน

      അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @nancythomas9535
      @nancythomas9535 2 หลายเดือนก่อน

      Ammeparisudda kripasana prasada vara Mathavestayson monu job koduthu bless cheythathinu nandi paraunu

    • @KunjumolJohny-vw5lb
      @KunjumolJohny-vw5lb 2 หลายเดือนก่อน

      😊A😊aquarius😊​@@RadhikaksRadhu

  • @user-yk5jt1nr2v
    @user-yk5jt1nr2v 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ മാറി നിന്ന് ജോലി ചെയ്യാൻ ഉള്ള കൃപ തരേണമേ

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +9

    അമ്മേ മാതാവേ പരിശുദ്ധ മാതാവേ ഈ വണക്കമാസം തീരുന്നതിന് മുമ്പ് എൻ്റെ 3 നിയോഗങ്ങൾ സാധിച്ചു തന്ന് സാക്ഷ്യമായി മാറ്റണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @sarithasaritha649
    @sarithasaritha649 2 หลายเดือนก่อน +18

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @user-rb2mu7mm2g
    @user-rb2mu7mm2g 2 หลายเดือนก่อน +8

    അമ്മേ ഇന്ന് എന്റെ വയറിന്റെ സ്കാനിംഗ് കഴിഞ്ഞു കുഴപ്പകളൊന്നും ഇല്ലാതെ അമ്മയും ഈശോയും എന്നെ കാത്തു കോടാനുകോടി നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yk5jt1nr2v
    @user-yk5jt1nr2v 2 หลายเดือนก่อน +5

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും മെയ് മാസത്തിൽ വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +24

    അമ്മയിന്ന് മോടെ Exam എഴുതാൻ കൂടെയുണ്ടായിരുന്നതുകൊണ്ട് മോൾ Exam നന്നായി എഴുതിയെന്ന് സാക്ഷ്യപ്പെടുത്തുന്നു. എൻ്റെ അമ്മ മാതാവിന് ഒരായിരം കോടി നന്ദി❤❤❤❤❤

  • @manjumathew3293
    @manjumathew3293 2 หลายเดือนก่อน +3

    അമ്മേ മാതാവേഎന്റെ ഉടമ്പടി കൃത്യമായി പാലിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏എന്റെ ഉടമ്പടിയിലുള്ള കാര്യങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏ആമേൻ 🙏🙏

  • @maryathipozhi3530
    @maryathipozhi3530 2 หลายเดือนก่อน +4

    അമ്മേ എന്റെ മകൾക്ക് ജീവിത പങ്കാളിയെ കട്ടി കൊടു ക്കുന്ന കാര്യം നിന്റെ ദിവ്യ പുത്രന്റെ പക്കൽ ഏല്പിക്കാൻ മറക്കരുതേ. ആ മകന്റെ മുട്ടുകൈ സുഖപെടത്തി കൊടുക്കേണമേ. ആമേൻ

  • @shanimariamyohannan1005
    @shanimariamyohannan1005 2 หลายเดือนก่อน +4

    അമ്മേ മാതാവേ റോബിൻ ജോലി ഒരുക്കി കൊടുതതിനെ ഒരായിരം സ്ത്രോത്രം ആർപ്പിക്കുന്നു.അമ്മേ മാതാവേ തിരുകുമാര രാജപ്പൻ അങ്കിൾ തൊട്ട് സുഖപ്പെടുത്തിത്ത തരണേ.ആമേൻ

  • @radhikak3359
    @radhikak3359 2 หลายเดือนก่อน +10

    എന്നെ ജൂൺ 2ന് അവിടുത്തെ സാക്ഷിയാക്കേണമേ അമ്മേ 🕯️🙏ഈശോ 🕯️🙏..... 😭❤️🕯️🙏

    • @RadhikaksRadhu
      @RadhikaksRadhu 2 หลายเดือนก่อน

      അമ്മേ ജൂൺ 10എന്റെ bday day തന്നെ എന്റെ നിയോഗം അമ്മ സാധിച്ചു നൽകണേ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏

    • @RadhikaksRadhu
      @RadhikaksRadhu 2 หลายเดือนก่อน

      അമ്മേ ഈ കുടുംബത്തിന്റെ നിയോഗം സാധിച്ചു kodukkane🙏

  • @kavithakabitha5388
    @kavithakabitha5388 2 หลายเดือนก่อน +21

    അമ്മേ മാതാവേ എന്റെ മോന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @gerogejoseph1132
    @gerogejoseph1132 2 หลายเดือนก่อน +10

    മാതാവേഡിയമോൾക്ക് ആലോചിക്കുന്ന വിവാഹ കാര്യം അമ്മയിലൂടെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയുടെ ഇഷ്ടം നിറവേറട്ടെ മാതാവേ

  • @sajithaanju959
    @sajithaanju959 2 หลายเดือนก่อน +3

    പുഷ്പയുടെ ബ്രെസ്റ്റ് കാൻസർ സൗഖ്യ നൽകി അനുഗ്രഹിച്ച ജീവിതത്തിലേക്ക് തിരിച്ചു നൽകണമേ

  • @girijaprasad16
    @girijaprasad16 2 หลายเดือนก่อน +5

    അമ്മേ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുക്കു ണമേ ആമേൻ🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s 2 หลายเดือนก่อน +6

    അമ്മേ എന്റെ കൃപാസന മാതാവേ കുടുംബസമാധാനം തരണേ അമ്മേ, അച്ചാച്ചന്റെ മദ്യപാനം മാറ്റി തരേണ്ട പക്ഷെ വീട്ടിൽ സമാധാനം തരാവോ അമ്മേ 🙏🙏🙏🙏

  • @merinjojo2293
    @merinjojo2293 2 หลายเดือนก่อน +4

    അമ്മേ തടസപ്പെട്ടുകിടക്കുന്ന എന്റെ അയർലണ്ട് പേപ്പർ വർക്ക്‌ അവിടുത്തെ ഹിതം ആണേൽ എനിക്കു നടത്തിത്താരാനെ 🙏🙏🙏

  • @sheebas7733
    @sheebas7733 2 หลายเดือนก่อน +3

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ല തെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @philominawilliam7912
    @philominawilliam7912 2 หลายเดือนก่อน +12

    അമ്മേ മാതാവേ എന്നെ ശുദ്ധീകരിച്ച് സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണേഞങ്ങളുടെ പിശാചിൻെറ കുതത്രങ്ങളിൽ നിന്നും രകഷിക്കണേ സൗഖ്യം തന്ന് അനുഗ്രഹിക്കണേ

    • @aksamariasaju4993
      @aksamariasaju4993 2 หลายเดือนก่อน

      Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏

  • @RajiGSuma
    @RajiGSuma 2 หลายเดือนก่อน +2

    എന്റെ അമ്മേ 9. തീയതി മോന്റെ റിസൾട്ട്‌ വരുമ്പോൾ. എല്ലാം വിഷയത്തിലും നല്ല മാർക്ക് വാങ്ങാൻ ഉള്ള കൃപ തരണമേ 🙏. എല്ലാം മക്കളെയുംപാസ്സവാനുള്ള അനുഗ്രഹിക്കണമേ 🙏🙏🙏

  • @beenakalia7011
    @beenakalia7011 2 หลายเดือนก่อน +4

    സഞ്ചാരി മാതാവേ എൻ്റെ മോൻ്റെ കൂടെ ഉണ്ടായിരികന്നെ.

  • @soumyamaria9550
    @soumyamaria9550 2 หลายเดือนก่อน +1

    അമ്മേ ജോലി ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു.....🙏🙏🙏

  • @sajithaanju959
    @sajithaanju959 2 หลายเดือนก่อน +3

    മാതാവേ എന്റെ മനസ്സിലെ എല്ലാ വേദനകളും സങ്കടങ്ങളും നീ അറിയുന്നുണ്ടല്ലോ എന്നല്ല എനിക്ക് വിടുതൽ നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 2 หลายเดือนก่อน +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സങ്കടം എന്താ ആണ് എന്ന് അമ്മ ക്ക് അറിയാം.. എന്റെ ആ നീയോഗം അമ്മ ഈ മെയ്‌ ഇൽ സാധിച്ചു തരണേ 🙏🙏🙏

  • @sindhusouriyar7251
    @sindhusouriyar7251 2 หลายเดือนก่อน +2

    അമ്മ' മാതാവേ എൻ്റെ മോൾക്ക് പരീക്ഷ വളരെ വിഷമമായിരുന്നു അമ്മയുടെ കയ്യിൽ എല്ലാം സമർപ്പിക്കുന്നു അമ്മ കാത്തു രക്ഷിക്കണമേ ആമേൻ

  • @user-xk5uh9jx6v
    @user-xk5uh9jx6v 2 หลายเดือนก่อน +3

    അമ്മേ മാതാവെ കുടുംബസമാധാനം തരണമെ മോൻ്റലഹരി ഉപയോഗം വേരോടെ മാറ്റി തരണമെ

  • @mayamayabiju
    @mayamayabiju 2 หลายเดือนก่อน +2

    ഉണ്ണീടെ വിദേശ ജോലി ശരിയാക്കാൻ അമ്മ ഇടപെടണം 🙏🙏🙏🙏🙏🙏

  • @sajithaanju959
    @sajithaanju959 2 หลายเดือนก่อน +2

    അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ താരയിലെ എന്നെ എന്റെ കുടുംബത്തെയും സാക്ഷിയായി ഉയർത്തി നിർത്തണം 🙏🙏🙏🙏

  • @user-og5ub9ne3o
    @user-og5ub9ne3o 2 หลายเดือนก่อน +2

    എൻറെ അമ്മ മാതാവേ എൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് തരണമേ

  • @sheebas7733
    @sheebas7733 2 หลายเดือนก่อน +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @sheebas7733
    @sheebas7733 2 หลายเดือนก่อน +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൾടെ മല ബന്ധം അസുഖം മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ അൽത്താറായി സാക്ഷ്യം പറയാം അമ്മേ.

  • @user-rq9mc8vh6c
    @user-rq9mc8vh6c 2 หลายเดือนก่อน +4

    മാതാവേ 🙏എന്റെ വയർ വീര്ത്തത് അമ്മ നോക്കണമേ 🙏🙏ഇടപെടണമേ 🙏🙏🙏

  • @anjalihari1483
    @anjalihari1483 2 หลายเดือนก่อน +2

    എന്റെ അമ്മേ.. Sslc, plus2, പരീക്ഷയുടെ റിസൾട്ട്‌ വരുമ്പോൾ ഒരു മക്കൾക്കും സങ്കടപെടാൻ ഉള്ള അവസരം ഇണ്ടാവല്ലേ. എല്ലാ മക്കളും വിജയികണമേ 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t 2 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ എന്റെ അശ്വതി മോൾക്ക് പിഎസ്‌സി എക്സാം എഴുതിക്കൊണ്ടിരിക്കുന്ന മോൾക്ക് ഒരു ഗവൺമെന്റ് ജോലി തന്ന അനുഗ്രഹിക്കേണമേ എന്റെ മോളിയെ അവിടുത്തെ സാക്ഷിയായി മാറ്റേണമേ 🙏🙏🙏🙏🙏❤️

  • @aneeshr6987
    @aneeshr6987 2 หลายเดือนก่อน +4

    അമ്മേ മാതാവേ മകനെ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളി വേഗത്തിൽ ലഭിക്കണേ 30 8 2024 വിവാഹം നടക്കണേ മകന് ബാംഗ്ലൂരിൽ നല്ലൊരു വീട് ലഭിക്കണേ അഡ്വാൻസ് കുറഞ്ഞ കുറവും വാടക കുറവുള്ളവന് ലഭിക്കണേ

  • @sajithaanju959
    @sajithaanju959 2 หลายเดือนก่อน +2

    അതാ എന്റെ മക്കളൊക്കെ ജീവിക്കുവാനുള്ള കൃപ അനുഗ്രഹവും എനിക്ക് നൽകി തരണമേ 🙏🙏🙏

  • @merlinmathew9205
    @merlinmathew9205 2 หลายเดือนก่อน +2

    അമ്മേ മാതാവേ , എൻ്റെ പപ്പയുടെ നടുവേദന മാറ്റിതന്ന് അനുഗ്രഹിക്കേണമേ..

  • @adhilskumar6175
    @adhilskumar6175 2 หลายเดือนก่อน +2

    മാതാവേ എൻ്റെ മോന് plustwo 90 % മാർക്ക് ഉണ്ടാകണമേ

  • @user-og5ub9ne3o
    @user-og5ub9ne3o 2 หลายเดือนก่อน +2

    എൻറെ അമ്മ മാതാവേ സാമ്പത്തിക പ്രശ്നത്തിൽ ഒരു പരിഹാരം നീ കണ്ടു തരണമേ

  • @user-qw3tv8ww7p
    @user-qw3tv8ww7p 2 หลายเดือนก่อน +3

    അമ്മേ ഞങ്ങളുടെ വീടിന്റെ പെയിന്റിംഗ് പൂർത്തി ആകുവാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @rejimohan7634
    @rejimohan7634 2 หลายเดือนก่อน +1

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ

  • @user-ep6tf3yp4w
    @user-ep6tf3yp4w 2 หลายเดือนก่อน +2

    എന്റെ മാതാവേ നിന്റെ കുഞ്ഞിനെ kathukollaname

  • @jalajakumari.p5276
    @jalajakumari.p5276 2 หลายเดือนก่อน +2

    🙏🏼🙏🏼🙏🏼അമ്മേ വണക്കമാസംകഴിയുന്നതിന്മുൻപ് എന്റെ മകൾക്കെജോലി നല്കണമേ

  • @mayamayabiju
    @mayamayabiju 2 หลายเดือนก่อน +2

    ജീവിതത്തിൽ ഉയർച്ച ഉണ്ടാകണം 🙏🙏🙏🙏സന്തോഷം സമാധാനം കിട്ടണം 🙏🙏🙏🙏🙏🙏🙏

  • @soumyasaiju3616
    @soumyasaiju3616 2 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു അവരെ അങ്ങയുടെ അങ്കി കൊണ്ട് പൊതിഞ്ഞു പിടിക്കണമെ കൈവിടല്ലേ.. ഈശോയും അമ്മയും എന്റെ അടുത്ത നിന്നും പോവല്ലേ അകന്നു പോവല്ലേ

  • @lintoncl8989
    @lintoncl8989 2 หลายเดือนก่อน +1

    അമ്മേ കൃപാസനം അമ്മേ മാതാവേ ENIKKഉം വിദേശത്ത് ഒരു JOB നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @ramyaani2347
    @ramyaani2347 2 หลายเดือนก่อน +2

    അമ്മേ എന്റെ ഭർത്താവ് സ്‌നേഹത്തോടെ എന്നെ ഫോൺ വിളിക്കാൻ ഇടവരുത്തണമേ അമ്മേ....

  • @anita2787
    @anita2787 2 หลายเดือนก่อน +2

    അമ്മേ മാതാവേ Berlin ന്നല്ല ഒരു Job ശരിയാക്കി തരണമേ

  • @rajithasanthosh5180
    @rajithasanthosh5180 2 หลายเดือนก่อน +2

    എന്റെ ഭർത്താവിന്റെ ശരീര ക്ഷീണമാറ്റി തരണം.. അമ്മേ അമ്മ എന്റെ കുടുംബ രക്ഷിക്കണം. സഹായിക്കണം അമ്മേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 หลายเดือนก่อน +4

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ🙏🙏🙏❤️

  • @anuanjali9900
    @anuanjali9900 2 หลายเดือนก่อน +3

    അമ്മ മാതാവേ 11, 12 എറണാകുളത്തു വെച്ച് under moh interview ആണ് അമ്മേ കൂടെ ഉണ്ടാകണമേ പാസ്സ് ആക്കി തരണമേ ജോലി തന്നു അനുഗ്രഹിക്കണമേ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏼🥹🥹

  • @rajanichandran3240
    @rajanichandran3240 2 หลายเดือนก่อน +4

    അമ്മേ ക്യപാസന മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സെപ്റ്റംബർ 15 സാമ്പത്തികമായി ഒന്നും കൈയിൽ ഇല്ല അമ്മയും ഈശോയും മാത്രം ഉള്ളൂ സഹായിക്കണമേ

    • @treesajaison6423
      @treesajaison6423 2 หลายเดือนก่อน

      Veedu evide aanu? Veedupani ethu vare aayi?

    • @presthinajose5189
      @presthinajose5189 2 หลายเดือนก่อน

      shincyde.veedupani 10 yrs aayi pending aanu.vegam athu theerkan 4 lacs.venam...mathave avale sahayikane

  • @suryasujith1232
    @suryasujith1232 2 หลายเดือนก่อน +3

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @suja1358
    @suja1358 2 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

  • @athidhiabhi8026
    @athidhiabhi8026 2 หลายเดือนก่อน

    മാതാവേ ശരീര സൗഖ്യം തരണേ 🙏🏻🙏🏻🙏🏻🌹

  • @patrickjoseph519
    @patrickjoseph519 2 หลายเดือนก่อน

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @soumyassundar7550
    @soumyassundar7550 2 หลายเดือนก่อน

    അമ്മേ 🙏🙏🙏🙏കർത്താവേ 🙏🙏🙏🙏

  • @jijo_joy
    @jijo_joy 2 หลายเดือนก่อน

    അമ്മേ മാതാവേ ഒരായിരം നന്ദി 🕯️🕯️🕯️🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw 2 หลายเดือนก่อน +1

    Ente Amme Mathave 🥰❤️🙏

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ ബഹുമാനിക്കാൻ ക്ഷമിക്കാനുള്ള കൃപ നൽകണേ അമ്മേ വത്സമ്മ ചേച്ചി ത്രേസ്യമ്മ ആന്റി മരിയ രോഗസൗഖ്യം നൽകണേ അമ്മേ എല്ലാ രോഗികളെയും ഉടമ്പടി എടുത്തവരെയും മക്കൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു 🙏

  • @clarammachandy7719
    @clarammachandy7719 2 หลายเดือนก่อน +1

    അമ്മേ എൻ്റെ Udaampady niyogangulude മേൽ കരുണയായിരികണമേ.

  • @ChristinaS12345
    @ChristinaS12345 2 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @Sruthibineesh775
    @Sruthibineesh775 2 หลายเดือนก่อน

    അമ്മേ ഇതുവരെ നൽകിയ എല്ലാം നന്മകൾക്കും നന്ദി 🙏അമ്മ എന്റെ husband ഇന്റെ ഹൃദയത്തിൽ തൊടണേ. ഞാനും മോനും മാത്രം മതി എന്നുള്ള ചിന്ത മാത്രം കൊടുക്കണേ. എന്റെ ജീവിതത്തിൽ വന്ന് പോയ പിശാചിന്റെ പ്രവർത്തികളിൽ നിന്നും എനിക്ക് വിടുതൽ തരണേ അമ്മേ 🙏

  • @SujithpsPs-ow6wz
    @SujithpsPs-ow6wz 2 หลายเดือนก่อน

    ആമീൻ 🙏 അമ്മേ എനിക്കും എന്റെ കുടുബത്തിനും സ്വന്തമായി സ്ഥലവും വിടും പരിശുദ്ധ ദൈവമാതാവേ എന്റെ അമ്മേ എനിക്ക് ഒരുക്കി തരേണമേ ആമേൻ 🙏

  • @narmadhacomputers9142
    @narmadhacomputers9142 2 หลายเดือนก่อน +1

    ammamathave veedu ethryum pettennu vilapnaakkitahraname amen

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 2 หลายเดือนก่อน

    എന്റെ അസ്വാസ്ഥത മാറ്റി പ്രാർത്ഥിക്കാൻ പറ്റാണെ 🙏😔എന്നെ സഹായിക്കണേ അമ്മേ 🙏🙏

  • @user-je6go5iw7s
    @user-je6go5iw7s 2 หลายเดือนก่อน

    🕯🕯🕯🕯🕯🕯🕯anugrahikane krepasanaamme

  • @aneeshps8917
    @aneeshps8917 2 หลายเดือนก่อน

    അമ്മ മാതാവേ ജോലി നൽകി അനുഗ്രഹിക്കണമേ🙏😢

  • @user-jz1so2ox2r
    @user-jz1so2ox2r 2 หลายเดือนก่อน

    എൻ്റെ കൃപാസനമാതാവേ എനിക്ക് മെയ് 9-തിന് +2 വിൻ്റെ result 98 ശതമാനം മാർക്ക് നൽകി അനുഗ്രഹിക്കണമേ.......

  • @preethybiju9145
    @preethybiju9145 2 หลายเดือนก่อน

    അമ്മേ എന്റെ ഉടമ്പടി 2 മത് പുതുക്കാറായി എനിക്കു നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🏻🙏🏻🌹🌹🌹❤️❤️🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മാതാവേ

  • @kanakaraj1471
    @kanakaraj1471 2 หลายเดือนก่อน

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @smithadileep980
    @smithadileep980 2 หลายเดือนก่อน +1

    Mathave therukumara eate aniyathiya rakshikkane thalael oru kuzhappam undavallle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @leelammathettayil7746
    @leelammathettayil7746 2 หลายเดือนก่อน

    Praise the Lord 🙏🙏🙏🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 2 หลายเดือนก่อน +1

    അമ്മ കൊടുത്തതാണ് എന്റെ മോന് ആ ജോലി എന്ന് ഉറച്ചു വിശ്വസിക്കുന്നു...

  • @soorya7ratheesh711
    @soorya7ratheesh711 2 หลายเดือนก่อน

    അമ്മേ ഉടമ്പടി കൃത്യമായി പാലിക്കാൻ കഴിയണേ. എന്റെ ഭർത്താവ് എന്നെ ഒന്ന് വിളിക്കണേ അമ്മേ, എന്റെ മോളുടെ ഡാൻസിന്റെ അരങ്ങേറ്റം മെയ്‌ 15 നു ആണ് അമ്മേ..അമ്മ നല്ല രീതിയിൽ നടത്തി തരണേ. എനിക്കും മക്കൾക്കും ചിലവിനു പോലും അയക്കുന്നില്ല അമ്മേ. എന്റെ ഭർത്താവിന് നല്ലൊരു മനസ് കൊടുക്കണേ അമ്മേ... എന്റെ കുട്ടികൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണേ.... അമ്മ കൈ വിടരുതേ....

  • @ponnoosworld4780
    @ponnoosworld4780 2 หลายเดือนก่อน

    അമ്മേ മാതാവേ, ഏപ്രിൽ 20 നു ഞാൻ എഴുതിയ oet എക്സാം എന്നെ പാസ്സ് ആക്കണമേ... 🙏🙏🙏🥹

  • @bindu5158
    @bindu5158 2 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള പൈസ ഇന്ന് തന്നെ എനിക്ക് ശരിയാക്കി തരണേ

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ ലീനാമ്മചേച്ചി മേരിച്ചേച്ചി പ്രിയചേച്ചി സബീനചേച്ചി നീതു സാജു ലിൻസൺ നീഷ്‌മ ലൂസിചേച്ചി ഗിരിജ പ്രിൻസി നയന ലിസി ആന്റി ഫ്രാങ്ക്‌ളിൻ ഷീബ ജെസി ബിനു കൃപ സമർപ്പിക്കുന്നു 🙏

  • @user-vt7yl9dw4b
    @user-vt7yl9dw4b 2 หลายเดือนก่อน

    Ente kreupasanam ammmmaaa mathaveeee 🙏🙏🙏🙏

  • @alinababy9247
    @alinababy9247 2 หลายเดือนก่อน

    Kreupasana mathave ❤yeshopacha ✝️ karuna thonnaname 🕊

  • @helenmc726
    @helenmc726 2 หลายเดือนก่อน

    Amme yeshoye tijo 🙏

  • @bindu5158
    @bindu5158 2 หลายเดือนก่อน

    അമ്മേ എനിക്ക് 3 ലക്ഷം രൂപയുടെ കടമേ ഉള്ളു അമ്മ ഇന്ന് തന്നെ എനിക്ക് ശരിയാക്കി തരണേ എനിക്കിനി ആരോടും ചോദിക്കാനില്ല എന്റെ മുന്നിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയൊന്നും ഇല്ല അമ്മേ

  • @sinikjoseph5537
    @sinikjoseph5537 2 หลายเดือนก่อน

    🙏 amen

  • @mayamayabiju
    @mayamayabiju 2 หลายเดือนก่อน

    എന്റെ അമ്മേ നന്ദി ❤️❤️❤️❤️വണ്ടി യുടെ കാര്യത്തിൽ ഇടപെട്ടത് 🙏🙏🙏🙏🙏🙏🙏

  • @feneetajose5753
    @feneetajose5753 2 หลายเดือนก่อน

    Amen

  • @philominaeuby4229
    @philominaeuby4229 2 หลายเดือนก่อน

    Hallelujah

  • @coltonw4214
    @coltonw4214 2 หลายเดือนก่อน

    Amen.❤❤❤❤❤

  • @shimaregi7297
    @shimaregi7297 2 หลายเดือนก่อน

    Amme ente avasyam Amma nadathy tharane Amen.

  • @user-lk8li7xw1s
    @user-lk8li7xw1s 2 หลายเดือนก่อน

    അമ്മേ

  • @steepansteepan6255
    @steepansteepan6255 2 หลายเดือนก่อน

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ സിസ്റ്റർലീന സിസ്റ്റർറോസ് ലിജി റിനി ഷിനി ലിസ ഫീജ ശോശാമ്മ ശിൽപ പ്രസന്നചേച്ചി നിയ സോജൻ സോജി ആനി ആന്റി സോനു അനിത വർഗീസ് റിങ്കി രവി ഡോമിനിക് ആന്റോ ഷാജി ക്രാന്തി ബെന്നി ജോൺ അങ്കിൾ സിജി രമ്യ ജെയിൻ ഡിജോ നീതു രമ്യ തുളസി സമർപ്പിക്കുന്നു 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 2 หลายเดือนก่อน

    അമ്മേ എന്റെ സഹോദരന്റെ creatinte.ലെവല്‍ കുറച്ചു തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു ബ്ലഡ് ലെവല്‍ കൂടി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @josmisebastian139
    @josmisebastian139 2 หลายเดือนก่อน

    Ammee mathavee njagalk kunjugal nalki anughrahikane🙏🙏🙏

  • @easeepjjeni
    @easeepjjeni 2 หลายเดือนก่อน

    ആമേൻ🙏

  • @miniamsu5408
    @miniamsu5408 2 หลายเดือนก่อน

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @amantanelvin315
    @amantanelvin315 2 หลายเดือนก่อน +1

    Amme mathave enne ammayude prathyaksheekaranathinte oru niranthara sakshi aakki mattane enik munnilulla thadasangal neekki vazhi thelich tharane mathave ente jeevitham kond sakshyam parayan enne orukkane mathave Amma thannukondirikkunna anugrahangalkk kodanukodi nanni amme mathave