Magnificent century, Turkish series -2 ഞാനും എന്റെ തോന്നലുകളും -6

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #malayalam
    #myviews
    #jeevitham
    #magnificentcentury
    #hürremsultan
    #hurremsultana
    #hurrem
    #sulthansulaiman
    #nigarkafa
    #daya
    #queen
    #automan
    #automanempaire
    #turkishseries

ความคิดเห็น • 17

  • @lijirajesh1785
    @lijirajesh1785 2 หลายเดือนก่อน +1

    ഞാൻ ഇത് കാണാറുണ്ട്.. Spr ആണ്

  • @sajithaalan3384
    @sajithaalan3384 13 วันที่ผ่านมา

    ഹുറാമിന്റെ അവസാന കാലം വരെയുള്ള കഥ ഞാൻ കണ്ടു സൂപ്പർ ആണ് ആദ്യം ഒന്നും മനസിലായില്ല സ്ഥിരം കണ്ടപ്പോ മലയാളം കാണുന്നേലും നല്ലോണം പിടികിട്ടി 🎉🎉😂😂

    • @Myviews331
      @Myviews331  13 วันที่ผ่านมา +1

      @@sajithaalan3384 ഇബ്രാഹിം പാഷയെ കൊന്നത് എനിക്ക് ഭയങ്കര സങ്കടമായി. പിന്നെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

  • @aswathysiju7427
    @aswathysiju7427 15 วันที่ผ่านมา +1

    Pls ...only expecting series story.not interested in ur story.
    Oru Job ilekku irangiyal these r natural.ur Chanel content is super.we r expecting these stories

    • @Myviews331
      @Myviews331  14 วันที่ผ่านมา +1

      എന്റെ life story പറയാൻ വേണ്ടി പറഞ്ഞതല്ല. ഇപ്പോഴത്തെ ഒരു നിസ്സഹായവസ്ഥയിൽ എന്താണ് ചെയ്യേണ്ടതെന്നു അറിയാത്തതു കൊണ്ട് ചെയ്തതാണ്. താങ്കളെ പോലുള്ളവർക്ക് ഇതാണ് ഇഷ്ട്ടം എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ കൂടുതൽ series story ചെയ്യാൻ ശ്രമിക്കാം 🙏🥰

    • @aswathysiju7427
      @aswathysiju7427 14 วันที่ผ่านมา

      @@Myviews331 mm.enthinanu ini inganeyullidath jolikku pokunnath.ippo oru way ok ayittundallo.ur youtube channel.it will help u,for ur financial stability.we expecting more stories....best of luck.

    • @Myviews331
      @Myviews331  14 วันที่ผ่านมา

      @@aswathysiju7427 ഇപ്പോൾ youtube വരുമാനം ആയിട്ടില്ല. 1000 subscribers + 4000 watch hour ആകണം. എന്നാലേ monatize ആവു. അതിനുശേഷം മാത്രം വരുമാനം ആവു.

  • @bhagyalekshmi7055
    @bhagyalekshmi7055 13 วันที่ผ่านมา

    Was mahidevran the wife of sulthan Suleiman?

    • @Myviews331
      @Myviews331  13 วันที่ผ่านมา

      @@bhagyalekshmi7055 she got that position after gave birth to Musthafa. That's what i understood.

    • @bhagyalekshmi7055
      @bhagyalekshmi7055 12 วันที่ผ่านมา

      @@Myviews331 but the series shows hurrem as his only wife

    • @bhagyalekshmi7055
      @bhagyalekshmi7055 12 วันที่ผ่านมา

      @@Myviews331 mahidevran was the haseki sulthana

    • @Myviews331
      @Myviews331  12 วันที่ผ่านมา

      @@bhagyalekshmi7055 haseki sultan means??

    • @bhagyalekshmi7055
      @bhagyalekshmi7055 12 วันที่ผ่านมา

      @@Myviews331 Chief consort of sultan

  • @user-ww8wd5vm7k
    @user-ww8wd5vm7k หลายเดือนก่อน +1

    Malayalamundo

    • @Myviews331
      @Myviews331  หลายเดือนก่อน

      @@user-ww8wd5vm7k ഇല്ല. English subtitles ഉണ്ട്. ആദ്യം characters നെ മനസിലായാൽ പിന്നെ എല്ലാം മനസിലായിക്കൊള്ളും.