KSR - PSC Departmental Test- Kerala Service Rule - Online Model Questions and Answers -Part 3

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ย. 2024
  • ഒൺലൈൻ പരീക്ഷ എഴുതുന്നതുപോലെ എഴുതി ശീലിക്കാം
    keralapsctips....
    സൂര്യക്കോട് നടേശൻ സാറിൻറെ കേരള സർവീസ് റൂൾസ് - നോട്ട്സ്
    keralapsctips....
    Click for more keralapsctips....
    KSR
    Part-1 • KSR - Departmental Tes...
    Part 2 • KSR - Departmental Tes...
    Part 3 • KSR - PSC Departmental...
    Part 4 • KSR | Kerala PSC Depar...
    Part 5 • KSR | Kerala PSC Depar...
    Part 6 • KSR | Kerala PSC Depar...
    Part 7 • KSR | Kerala PSC Depar...
    Part 8 • KSR | Kerala PSC Depar...
    Part 9 • KSR | Kerala PSC Depar...
    Part 10 • KSR | Kerala PSC Depar...
    Secretariat Office Manual
    Part-1 • PSC Departmental Test-...
    Part -2 • PSC Departmental test ...
    Part-3 • PSC Departmental Test ...
    Treasury Code
    Part-7 • PSC Departmental Test ...
    Part-6 • PSC Departmental Test ...
    Part-5 • PSC Departmental Test ...
    Part-4 • PSC Departmental Test ...
    Part-3 • PSC Departmental Test ...
    Part-2 • PSC Departmental Test ...
    Part-1 • PSC Departmental Test ...
    Kerala Account Code
    Part -1 • PSC Departmental Test ...
    Part-2 • PSC Departmental Test ...
    Financial Code
    Part-1 • FINANCIAL CODE- PSC De...
    Part-2 • FINANCIAL CODE- Kerala...
    Part -3 • FINANCIAL CODE - Keral...
    How to attend online PSC exam
    • PSC Online Exam. How t...
    Departmental Test - Full Syllabus.
    keralapsctips.b...
    A. Account Test (Lower) -4 Papers
    1. Kerala Service Rules Voi.I&Il (with books)
    2. Kerala Financial Code Vol. I & II and Kerala Budget Manual (with book)
    3. Kerala Account code Vol. I (with book) and introduction to Indian Govt. Account and Audit
    (without book) - Chapters 12, 26, 27, 28 and 29 are excluded.
    4. Kerala Treasury Code vol.I and II and Kerala account code vol.ll (with books)
    B.Account Test Higher-5 papers
    Part-1
    01. Kerala Public works account code and Kerala Account Code Vol. Ill (with books)
    02. Kerala Financial Code vol. I & II and Kerala Budget Manual (with books)
    Part-II
    1.Introduction to Indian Govt. Accounts and Audit (without book) constitution of lndia (with
    book), and Kerala Account Code Vol.l (with book)
    2.Kerala Treasury Code Vol. I&II (with books)and Kerala Account Code Vol.II (with book)
    3.Kerala service rules.Vol. I & Il (with books)
    Remarks:-അക്കൗണ്ട് ടെസ്റ്റ് ഹയർ വിഭാഗത്തിലെ 5 പേപ്പറുകൾ എല്ലാവർക്കും ബാധകമല്ല. പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ ജീവനക്കാർ മേൽപ്പറഞ്ഞ് അഞ്ച് പേപ്പറുകളിലും വിജയിക്കണ്ടതാണ്. മറ്റുള്ളവർ പാർട്ട് -1 ലെ Papers 01 ഒഴികെയുള്ള നാല് പേപ്പറുകൾ മാത്രം ജയിച്ചാൽ മതി.
    ===
    C. Account Test for Executive Officers (2 papers)
    1. Kerala Financial code vol.I & II, Kerala Account code voi. I and Kerala Budget Manual (with books).
    2. K.S.R. vol. l & II (with books).
    Remarks: - മെഡിക്കൽ ഓഫീസർമാർ എൻജിനിയർമാർ എന്നിവർ മേൽപ്പറഞ്ഞ എക്സിക്യൂട്ടീവ് ഓഫീസർമാർക്കുള്ള ടെസ്റ്റുകളാണ് ജയിക്കേണ്ടത്. ഇതിനുപകരമായി ഇവർ അക്കൗണ്ട് ടെസ്റ്റ് ലോവർ ഹയർ എന്നിവയിലൊന്ന് പാസായാൽ മതി.
    D. Account test for ministerial and executive officers of KSEB (Lower)-4 papers.
    I. Kerala Service Rules vol.I & II (with books)
    2. Kerala Financial code vol. I&II and Kerala Budget Manual (with books)
    3. Elements of commercial accounts and Book Keeping (without book)
    4. Kerala Account Code Vol and KTC Vol. I (with books)
    Remarks:- അക്കൗണ്ട് ടെസ്റ്റ് ലോവർ, ഹയർ എന്നിവ ഒരുമിച്ച് എഴുതുന്നതുകൊണ്ട് ചില നേട്ടങ്ങൾഉണ്ട്. ഹയർ പേപ്പറുകളെല്ലാം തന്നെ ലോവർ പേപ്പറുകൾക്ക് തുല്യമായും പരിഗണിക്കുന്നു. എന്നാൽ ലോവർ പേപ്പറുകളൊന്നുംതന്നെ ഹയർ പേപ്പറിന് തുല്യമായി പരിഗണിക്കുന്നതല്ല.
    തത്തുലൃ പരീക്ഷാ പേപ്പറുകളുടെ വിവരം
    A. Account Test (Lower) -4 Papers
    1. Kerala Service Rules Voi.I&Il (with books)
    2. Kerala Financial Code Vol. I & II and Kerala Budget Manual (with book)
    3. Kerala Account code Vol. I (with book) and introduction to Indian Govt. Account and Audit
    (without book)Chapters 12, 26, 27, 28 and 29 are excluded.
    4. Kerala Treasury Code vol.I and II and Kerala account code vol.ll (with books)
    B. Account Test (Higher)-5 papers
    Part-1
    01. Kerala Public works account code and Kerala Account Code Vol. Ill(with books)
    02. Kerala Financial Code vol. I & II and Kerala Budget Manual (with books)
    Part-II
    1. Introduction to Indian Govt. Accounts and Audit (without book) constitution of lndia (with
    book), and Kerala Account Code Vol.l (with book)
    2. Kerala Treasury Code Vol. I & II (with books) and Kerala Account Code Vol.II (with book)
    3. Kerala service rules. Vol. I & Il (with books)
    പരീക്ഷകൾ OMR/online രീതിയിലാണ്. 100 ചോദ്യങ്ങൾക്ക് 100 മാർക്ക്. വിജയിക്കുന്നതിന് 40 ശതമാനം മാർക്ക് ആവശ്യമാണ്. തെറ്റുത്തരങ്ങൾക്ക് 0.33 മാർക്ക് കുറവു ചെയ്യുന്നതാണ്. ഡിലീറ്റ ചെയ്യുന്ന ചോദ്യങ്ങൾ ഒഴിവാക്കി ശേഷിക്കുന്നവയുടെ 40 ശതമാനമാണ് പരിഗണിക്കുക. ഉദാ:- 100 ചോദ്യങ്ങളിൽ 10 എണ്ണം റദ്ദുചെയ്താൽ 90 ൻ്റെ 40 ശതമാനമായ 36 മാർക്ക് മതി
    KSR പേപ്പറുകൾക്ക് 2 മണിക്കൂറാണ് സമയം. മറ്റുള്ളവയ്ക്ക് 1.30 മണിക്കൂറും.

ความคิดเห็น • 42

  • @rafeeqerafi2658
    @rafeeqerafi2658 4 ปีที่แล้ว +2

    It is very usefull tips for departments test. Thank you very much

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      drive.google.com/file/d/1d0YtU-kJqyaYe9e-FnL5nE3aPnFw1N-t/view?usp=drivesdk

  • @rejani2117
    @rejani2117 2 ปีที่แล้ว

    Thank you for your classes

  • @alimankaithara9937
    @alimankaithara9937 4 ปีที่แล้ว +1

    ചോദ്യങ്ങൾ, ഉത്തരങ്ങൾ, ഇനിയും ഇട്ടു തന്നാൽ വളരെ ഉപകരിക്കും, സർ

  • @smithasmithavasudevan3754
    @smithasmithavasudevan3754 4 ปีที่แล้ว

    വളരെ ഉപകാരപ്രദം

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      keralapsctips.blogspot.com/2012/12/department-test-2016-kerala-psc.html

  • @indusvijayanjibi378
    @indusvijayanjibi378 3 ปีที่แล้ว

    Thank You Sir
    Subscribed

  • @binduk.c9455
    @binduk.c9455 3 ปีที่แล้ว +2

    പരീക്ഷക്ക് ഇത് 100 % പ്രയോജനപ്പെട്ടു. നന്ദി.ഫിനാൻഷ്യൽ കോഡ് 3ഭാഗമേ ഉള്ളൂ?

  • @2minuteschool929
    @2minuteschool929 3 ปีที่แล้ว

    Good lecture ..subscribed sir

  • @preethamenon7594
    @preethamenon7594 3 ปีที่แล้ว

    Good questions thank U sir

  • @smithasmithavasudevan3754
    @smithasmithavasudevan3754 4 ปีที่แล้ว

    Very good Sir ...🙏🙏🙏

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      keralapsctips.blogspot.com/2012/12/department-test-2016-kerala-psc.html

  • @yeshunivascmc3917
    @yeshunivascmc3917 4 ปีที่แล้ว

    Fine class

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      drive.google.com/file/d/1d0YtU-kJqyaYe9e-FnL5nE3aPnFw1N-t/view?usp=drivesdk

  • @paulymathew4506
    @paulymathew4506 3 ปีที่แล้ว

    Thanks sir

  • @navaspuliyarakkal4421
    @navaspuliyarakkal4421 3 ปีที่แล้ว

    Non vacation ഉദ്യോഗസ്ഥൻ വെക്കേഷൻ ഡിപ്പാർട്ട്മെൻറിലേക്ക് ജോലി മാറിയാൻ അത് വരെ അയാളുടെ ക്രഡിറ്റിലുള്ള Earned Leave വെക്കേഷൻ ഡിപ്പാർട്ട്മെൻറിൽ പരിഗണിക്കുമോ?

  • @jancysoiy8807
    @jancysoiy8807 4 ปีที่แล้ว

    Thank you sir...

  • @viniantony9762
    @viniantony9762 4 ปีที่แล้ว +5

    Ksr 200 ചോദ്യങ്ങൾ മാത്രമേ ഉള്ളു ബാക്കി കൂടി ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു

  • @sajink1307
    @sajink1307 4 ปีที่แล้ว

    Good

  • @ambili.k.r1010
    @ambili.k.r1010 3 ปีที่แล้ว

    Sir in question no 106 have a doubt..
    Second world war year 1939 to 1946,in answer it is written as 2039 to 1946..

  • @paulymathew4506
    @paulymathew4506 3 ปีที่แล้ว +1

    Qn no.134 charge allowance 4% of the minimum alle

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  3 ปีที่แล้ว

      2014 PRC prakaram 4% aanu. Enikku thettupatti, Sorry. Nerathe 6% aayirunnu. A question aanu njan select chaithathu. Thettu kanichu thannathinu nanni.

  • @bindupd1525
    @bindupd1525 4 ปีที่แล้ว +1

    ബാക്കി 300 ചോദ്യങ്ങൾ കാണുന്നില്ലല്ലോ.

  • @sheebapradeep4737
    @sheebapradeep4737 3 ปีที่แล้ว

    106 qn instead of 1938 it is given as2038.

  • @vaisakhisworld555
    @vaisakhisworld555 3 ปีที่แล้ว

    Sir, War service 1939 അല്ല ഇവിടെ എഴുതിയി ട്ടുള്ളത് ശ്രദ്ധി ക്കണേ

  • @mariatheresianilayam2075
    @mariatheresianilayam2075 4 ปีที่แล้ว

    Ker question papers please send

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      drive.google.com/file/d/1d0YtU-kJqyaYe9e-FnL5nE3aPnFw1N-t/view?usp=drivesdk

  • @sheebapradeep4737
    @sheebapradeep4737 3 ปีที่แล้ว

    Sorry.1939

  • @sandeepsivaram2764
    @sandeepsivaram2764 4 ปีที่แล้ว

    Pll

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 ปีที่แล้ว

      drive.google.com/file/d/1d0YtU-kJqyaYe9e-FnL5nE3aPnFw1N-t/view?usp=drivesdk

  • @sabuvella
    @sabuvella 4 ปีที่แล้ว

    106

  • @binduks2900
    @binduks2900 3 ปีที่แล้ว

    Good class.

  • @mariatheresianilayam2075
    @mariatheresianilayam2075 4 ปีที่แล้ว

    Good

  • @shukoorshukoor3051
    @shukoorshukoor3051 2 ปีที่แล้ว

    Good

  • @gwlps7473
    @gwlps7473 7 หลายเดือนก่อน

    Good