ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ.. മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ.. നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ.... വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.... ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ.. ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും.. മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ... പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ.. കൊലുസ്സണിയുന്ന നിലാവേ.. നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ.. വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ.. (interlude in English) മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം .... ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം.. പല ജന്മമായ് മനം തേടും..മൃദു നിസ്വനം.. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ.. തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..
ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ..
മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ..
നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ....
വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം....
ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ..
ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും..
മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ...
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ..
കൊലുസ്സണിയുന്ന നിലാവേ..
നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ..
വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം..
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ..
(interlude in English)
മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം ....
ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം..
പല ജന്മമായ് മനം തേടും..മൃദു നിസ്വനം..
വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ..
തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..
3:03 potion missing dude (mangalyam thanthunanena )
പാലപ്പൂവിതളിൽ വെണ്ണിലാ പുഴയിൽ... Song karoke idamo??? Plss
th-cam.com/video/VY-LH_zXC24/w-d-xo.html
Great please do more
😔😔😔.. എന്നാലും നീ എന്നോട് അങ്ങനെ പറഞ്ഞില്ലെ 😔😔😔❤❤
1:49
Kannu natt kathirunnittum karaoke undo
Vennilavin chirakileri singinte karoke with lyrics cheyyuo
Thank you 💕
oru venal puzhayil thelineeril
pulari thilangi mookam
ilakalil pookkalil ezhuthi njan
ila veyilaai ninne
meghamaai en thaazhvarayil
thaalamaai en aathmaavil
nenchilaalum manchiraathin
naalampol ninnaalum nee
oru venal puzhayil thelineeril
pulari thilangi mookam
ilakalil pookkalil ezhuthi njan
ila veyilaai ninne
oru kaattil nee enthi vannennil
peythu nilku nee ennum
mazha mayilpeeli neerthum priya swapname
pala vazhimarangalaai ninavukal nilke
kolusaniyunna nilaave
nin pada thaalam
vazhiyunna vanaveedhi njan
oru venal puzhayil thelineeril
pulari thilangi mookam
ilakalil pookkalil ezhuthi njan
ila veyilaai ninne
chirameen thirakkaikal neelum
harithaardratheeram
pala janmamaai manam thedum
mrudhuniswanam
veyilizhakal paaki mandhaarathin
ilakal pothinjoru koottil
thapassil nin unarunnu shalabampol nee
venal puzhayil thelineeril
pulari thilangi mookam
ilakalil pookkalil ezhuthi njan
ila veyilaai ninne
meghamaai en thaazhvarayil
thaalamaai en aathmaavil
nenchilaalum manchiraathin
naalampol ninnaalum nee
(mmmm....)
Thankyou
Brilliant
"👍👍👍👍👍....
❤️
👌👌
😚😚😚
malayalam
Malayalam
Kollatto
thank you