സാദിഖലി തങ്ങളും സന്ദീപ് വാര്യരും പിന്നെ ഇസ് ലാമും /Jumua Khutba Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 91

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +17

    പ്രിയ ഇസ്മായിൽ മൗലവി താങ്കൾ ക്കുഅള്ളാഹു ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ ആ മീൻ

    • @Muhammed-zi1om
      @Muhammed-zi1om 5 วันที่ผ่านมา +2

      Aameen❤❤❤❤❤

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 5 วันที่ผ่านมา +2

      ആമീൻ

    • @mahinpaloth448
      @mahinpaloth448 5 วันที่ผ่านมา

      അൽഹംദുലില്ലാഹ്

    • @mahinpaloth448
      @mahinpaloth448 5 วันที่ผ่านมา

      അൽഹംദുലില്ലാഹ്

    • @kamaludheennellengara9004
      @kamaludheennellengara9004 5 วันที่ผ่านมา

      ഇസ്ലാമും ഈ ഖുതുബയ്യും തമ്മിൽ എന്ത് ബന്ധം. കേരളത്തിൽ വന്ന മദീന ഇമാമിന്റെ ഖുതുബ കേട്ടിലെ, അല്ലാഹുവിന്റെ യ്യും റസൂലിയും പരിശുദ്ധ ഖുർഹാനെയും, തൗഹീതും, മുഖ്മിനായ മനുഷ്യന്റെ ജീവിത രീതിയെ കുറിച്ചും എല്ലാം വിക്തമാക്കിയപ്പോൾ. കേരളത്തിൽ പള്ളി മിമ്പർ ഉപയോഗിക്കുന്നത് ദുനിയാവിൽ സൗർഗം പണിയുനവരെ കുറിച്ച് മാത്രം പറഞ്ഞു ജനങ്ങളെ നരകത്തിലേക്കു നയിക്കുന്ന ഇങ്ങനെ ഉള്ള ഇമാമമികളെ നശിപ്പികേണമേ ആമീൻ. ഇൻശാഅല്ലഹ്.

  • @k.v.jubileeroad9991
    @k.v.jubileeroad9991 5 วันที่ผ่านมา +6

    കാലകട്ടതിന് അനുയോ ജമായ പ്രഭാഷണം അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ അദ്ദേഹത്തിന്

  • @riyazm9787
    @riyazm9787 5 วันที่ผ่านมา +5

    ഇതുപോലെ സമകാലിക വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിഷയങ്ങൾ എല്ലാ മുസൽമാൻ മാരും കൂടുന്ന വെള്ളിയാഴ്ചകളിൽ ഇത്ര ലളിതമായി എല്ലാപ്പള്ളികളിലും അവതരിപ്പിക്കാൻ കഴിഞ്ഞാൽ , നമ്മുടെ അൾക്കാർക്ക് മറ്റുള്ളവരുടെ ഇടയിൽ നല്ലരിതായിൽ സംസരിച്ച് അവതരിപ്പിക്കാൻ കഴിഞ്ഞേനെ....

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 วันที่ผ่านมา +1

    അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +10

    ഞാൻ ഒരു ആർ ജെ ഡി പ്രവർത്തകനാണ് സന്ദീപ്
    സർ ബിജെപിയിൽ നിന്നു രാജിവെച്ചാപ്പോൾ എനിക്കു
    അദ്ദേഹത്തോട് നല്ല ഇഷ്ട്ടം.....റീഡ്മോർ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +6

    ഇന്ത്യ❤❤ ഇന്ത്യ ❤❤ നമ്മുടെ
    പ്രിയപ്പെട്ട ഇന്ത്യ🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +7

    പിണറായി കേരളത്തിൽ ഹിന്ദുത്വ വർഗീ യതയ്ക്ക്
    കൂട്ട് നിൽ ക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +3

    സുബ് ഹാനല്ലാഹ്❤
    അൽ ഹംദുലില്ലാഹ്🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +3

    നമ്മുക്ക് നമ്മുടെ രാജ്യത്തിന്റെ
    പുരോഗതിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുക

  • @AbdullaC-mb3dc
    @AbdullaC-mb3dc 4 วันที่ผ่านมา +1

    ജമാഅത്തുകാർക്ക് നല്ല അനുഭവം ഉണ്ടല്ലോ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +2

    വളരെയേറെ അർത്ഥ അർത്ഥ
    വത്തായ മനോഹര പ്രഭാഷണം
    ❤❤❤❤❤❤❤❤❤❤❤❤
    അൽഹംദുലില്ലാഹ്🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +1

    സന്ദീപ് സർ മതേതരജനാധിപത്യ പത്യത്തിന്റെ .......❤❤❤❤❤❤❤❤❤❤❤❤❤❤

  • @suhaibmp8871
    @suhaibmp8871 วันที่ผ่านมา +1

    മുടി കറുപ്പിക്കൽ ഹറാമാണെന്ന് ആണ് ഞാൻ പഠിച്ചത് മുസ്‌ലിയാക്കന്മാർ ഇങ്ങിനെ ചെയ്താൽ.......?!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +3

    കഴിഞ്ഞ 10 വർഷമായി അമിട്ടും
    മോഡിയും രാജ്യത്ത് വർഗീയ കലാപത്തിനു . ......റീഡ്മോർ

  • @abbasparekkadan3596
    @abbasparekkadan3596 2 วันที่ผ่านมา +1

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +6

    ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
    ഐക്യം കൂടുതൽ
    ശക്തി പ്പെടുത്തുക

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    സത്യം സമത്വം സ്വാതന്ത്ര്യം
    ❤❤❤❤❤❤❤❤❤❤

  • @tkhpash
    @tkhpash วันที่ผ่านมา +1

    സ്നേഹത്തിന്റെ കട തുറക്കാൻ കോൺഗ്രസിലെത്തിയ വാരിയർ അമ്മ വാഗ്ദാനം ചെയ്ത ഭൂമി വെറുപ്പിന്റെ കമ്പോളത്തിൽ സൂപ്പമാർക്കറ്റ് പണിയാൻ വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് പറഞ്ഞതിനോട് മൗലവിയുടെ അഭിപ്രായം എന്താണെന്നു അറിയാൻ താല്പര്യമുണ്ട്

  • @muhammedalivk5186
    @muhammedalivk5186 12 ชั่วโมงที่ผ่านมา +1

    പൊന്നു മൗലവി താങ്കൾക്ക് ഉത്തരവാദിത്തപ്പെട്ട ചുമതല ഏൽപ്പിച്ചു തന്നിട്ടുണ്ട് അവിടെ അത് പറഞ്ഞാൽ മതി ജുമായുടെ മിമ്പറ അതിനുള്ള തല്ല് താങ്കൾക്ക് രണ്ടെണ്ണം കിട്ടേണ്ട സമയം കഴിഞ്ഞു

  • @abdulnasar3358
    @abdulnasar3358 3 วันที่ผ่านมา

    ഉസ്താദേ നിരീശ്വര നിർമ്മിദ പ്രസ്ഥാനമാണ് സിപിഎം അത് കുഴപ്പം ഇല്ല അല്ലെ നല്ല ദീൻ 👳‍♀️🤺

  • @Tastyeasycook
    @Tastyeasycook วันที่ผ่านมา +1

    പള്ളിക്ക് അകത്ത് ആണൊ ജുമ്ആ പ്രസംഗത്തിൽ സൻദീപും രാഷ്ട്രീയവും .

  • @abdulnasar3358
    @abdulnasar3358 3 วันที่ผ่านมา

    ഏത് രാഷ്ട്രീയത്തിലാണ് എങ്കിലും കാഴ്ചപ്പാടോടെ കാണണം രാഷ്ട്രീയത്തിൽ ആയാലും മുൻകർ നക്കീറും ചോദ്യമുണ്ട് അത് മനസ്സിലാക്കണം ദീനിനെ എതിരല്ലാത്ത രാഷ്ട്രീയത്തിൽ പങ്കാളികളാകണം കാര്യങ്ങൾ നിയമനിർമ്മാണ സഭകളിൽ പറയാനാ അവിടെ ആളെ വോട്ട് ചെയ്ത് എത്തിക്കണം

  • @azeescheriyabata4844
    @azeescheriyabata4844 5 วันที่ผ่านมา

    ماشاء الله

  • @saidalavitharayil3030
    @saidalavitharayil3030 5 วันที่ผ่านมา +1

    Sandeep wariou വിഷയത്തിൽ ഇസ്ലാമിക. വീക്ഷണം ഉസ്ത്താതിന്റെ വീക്ഷണം ശരിയെന്ന് ഞാനും വിശ്വസിക്കുന്നു

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 วันที่ผ่านมา

    ഇന്നദ്ദീൻ ഇസ്ലാമാല്ലായെന്നത് ഖേദകരമാണ്, അതിന് മരണം സംഭവിച്ചുകൊണ്ടിരിക്കുന്നു.

  • @kunjimuhammad5951
    @kunjimuhammad5951 3 วันที่ผ่านมา +1

    افضل.العلم.علم.الحال
    افضل.الخطبت.خطبة.االحال

    • @Muhammed-zi1om
      @Muhammed-zi1om 3 วันที่ผ่านมา

      Your evaluation is very correct❤❤❤❤❤❤❤❤❤

  • @hsjsh8902
    @hsjsh8902 5 วันที่ผ่านมา

    ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിയിക്കുന്ന ഒരു പാർട്ടിയിൽ നിന്ആര് വന്നാലും അവരെ സ്വഗതം ചെയ്യണം

  • @BasheerM-cy9oi
    @BasheerM-cy9oi 5 วันที่ผ่านมา

    ഒരു മനുഷ്യൻ എന്തങ്കിലും തെറ്റ് പ്രവർത്തിക്കുകയും അത് തെറ്റാണു എന്ന് മനസിലാക്കി ശേരിയിൽ തിരിച്ചു വരുമ്പോൾ അയാളിൽ മനുഷ്വത്വം ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് അതിനാണ് ത്വവ് ബാ എന്ന് പറയുന്നത്

    • @BasheerM-cy9oi
      @BasheerM-cy9oi 5 วันที่ผ่านมา

      സി പി എം ഇൻറെ കഴിഞ്ഞ രീതി ർ എസ് എസ് നോടും ബി ജെ പി യോടും യോജിച്ചു പ്രവർത്തിക്കുന്ന രീതി തന്നെ ആയിരുന്നു അതിന്റെ ഒരു കാരണം സി പി എം ഇൻറെ മുസ്ലിം വിരോധവും കൂടാതെ ലാവലിൻ കേസിലും പിണറായി വിജയന്റെ കേസുകളിലും രക്ഷപെടാൻ വേണ്ടിയും ആണ് എന്നാൽ നീതിയും സത്യവും പുലരുകയും തന്നെ ചെയ്യും

  • @KhaderKunju-bs4wk
    @KhaderKunju-bs4wk 5 วันที่ผ่านมา +1

    സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് CPM മായി ചർച്ച നടത്തിയിരുന്നല്ലോ. അത് പറയാതെ പോകുന്നത് മൗലവിയുടെ രാഷ്ട്രീയം.

    • @MisazTalks
      @MisazTalks  5 วันที่ผ่านมา +1

      Speech poornamayum kelkathathinte prashnamanu🙏🏻

  • @abdulnasar3358
    @abdulnasar3358 3 วันที่ผ่านมา

    ഉസ്താദേ ജനാധിപത്യ രാജ്യത്ത് ജീവിക്കണം മനുഷ്യനെ രാഷ്ട്രീയം അത്യാവശ്യമാണ് നിയമനിർമ്മാണ സഭകളിൽ ദീനിനെ എതിരായ ഒരു ബില്ല് വരുമ്പോൾ അവിടെ പറയാൻ ആളു വേണം അല്ലാതെ പള്ളിയിൽ നിസ്കാരം പള്ളി നിസ്കാരം അത് പോരാ ഇതും ദീനാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +3

    പിണറായി മുണ്ടെടുത്ത മറ്റൊരു
    മോദി

    • @abduljaleel2447
      @abduljaleel2447 5 วันที่ผ่านมา

      പാണക്കാട് ഉള്ള ത് വേശ്യാലയം

    • @MisazTalks
      @MisazTalks  5 วันที่ผ่านมา

      ഒരു musluminu ചേർന്ന പ്രതികരണം അല്ല ഇത് 🙏🏻

    • @abduljaleel2447
      @abduljaleel2447 5 วันที่ผ่านมา

      @@MisazTalks ഇമാൻഅളക്കുന്നദ് പാണക്കാട് വെച്ചല്ല

  • @takunhi7170
    @takunhi7170 ชั่วโมงที่ผ่านมา

    മദീനയിലെ പള്ളിയിൽ ലാത്തയും, മനാത്തയും അബുജഹലും, അബുലഹബും പറയാമെങ്കിൽ ഇവിടെ സന്തീപ് ആയിക്കൂടെ

  • @mahinpaloth448
    @mahinpaloth448 5 วันที่ผ่านมา +1

    Alh

  • @naseerek6110
    @naseerek6110 2 วันที่ผ่านมา

    ഏത് മത നിര പേക്ഷ പാർട്ടിലാണ് വന്നത് ഉസ്താതെ അദ്ദേഹം
    കോലിബി എന്ന് വിളിക്കുന്ന ശെരിക്കും അത് തെളിയിച്ച പാർട്ടി യിലേക്കല്ലേ പോയത്

  • @BraveVoice-rs5bx
    @BraveVoice-rs5bx 10 ชั่วโมงที่ผ่านมา

    Who allowed to discuss politics in Masjid???

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +3

    ഞാൻ ആർ ജെ ഡി യാണെങ്കിലും ഇപ്പോൾ പിണറായിയോട് ഇപ്പോൾ തീരെ
    വെറുപ്പ് തോന്നുന്നു

  • @moideenotteth6631
    @moideenotteth6631 วันที่ผ่านมา

    എടൊ ഇതാണോ ദീൻസന്ദീബ് വാര്യറും കോൺഗ്രസ്സ്. C. P. M. രാഷ്ട്രീയം പറച്ചിൽ ഇവൻ എവിടെ ത്തെമൗലവ്യാ

  • @kamaludheennellengara9004
    @kamaludheennellengara9004 5 วันที่ผ่านมา +1

    നീ മദീന ഹറം ഇമാമിന്റെ ഖുതുബ ഒന്ന് കേൾക്കണം.

    • @khaleelkodakkad744
      @khaleelkodakkad744 3 วันที่ผ่านมา

      Enthinaanu aavo. Madheena Haram Imam allallo sahodhara Pramanam(Dheeni evidance)

    • @kamaludheennellengara9004
      @kamaludheennellengara9004 3 วันที่ผ่านมา

      @khaleelkodakkad744 ഖുതുബ യുടെ സർത്തും ഫർളും അറിയാൻ.

    • @kamaludheennellengara9004
      @kamaludheennellengara9004 3 วันที่ผ่านมา

      @@khaleelkodakkad744 ഖുതുബക്കു സർത്തും ഉണ്ട് 1,ഹംദു വേണം 2, വാസിയത്തു തകവെ 3 സാലത്തു വേണം 4 ഖുർആൻ ഉത്ബോധനം ചെയ്യണം. അല്ലാഹുവിനെയും റസൂലിനെയും കുറിച്ച് പറഞ്ഞു ജനങ്ങൾക്കു പരലോക വിശ്വാസം ഉടക്കേടത്തിനു പകരം. സാധിക്കലി താങ്ളെയും സന്തീപ് നെയും കുറിച്ച് പറഞ്ഞു വഞ്ചനയുടെ സുഖനുപൂതിയായ ദുനിയാവ് പിടിച്ചടക്കാൻ ഉള്ളത് അല്ല പള്ളി മിമ്പർ

    • @MisazTalks
      @MisazTalks  2 วันที่ผ่านมา

      ഇക്ക പ്രഭാഷണത്തിന്റെ കുറച്ച് ഭാഗങ്ങളല്ലേ കെട്ടിട്ടുള്ളു, പ്രഭാഷണം മൊത്തം കേട്ടിട്ട് പോലുമില്ല, എല്ലാ sarthum farlum അടങ്ങിയ ഖുത്ബ തന്നെയാണിത്, ആദ്യത്തെയും അവസാനത്തെയും ഭാഗങ്ങൾ കട്ട് ചെയ്തിട്ടാണ് ഇത് കേറ്റിയിട്ടുള്ളത്, നല്ല മനസോടെ ഒന്ന് കേട്ട് നോക്കൂ 🙏🏻

  • @abdulrahmanek1133
    @abdulrahmanek1133 5 วันที่ผ่านมา

    I am watching your Quthba and interesting last one but this not good because this is over politics, you can maintain Discipline of Quthba. Sorry for intereption

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 5 วันที่ผ่านมา

    ഇതൊന്നും അറിയാതെ ചില പത്രങ്ങൾ വർഗീയത വിളമ്പുന്നു...

  • @abdulnasar3358
    @abdulnasar3358 3 วันที่ผ่านมา

    നിരീശ്വരനിർഭ പ്രസ്ഥാനങ്ങളെ ദീനിനെ അനുകൂലമായ നിലപാട് എടുക്കുക അതവർക്ക് അറിയോ ഒരു പ്രശ്നം ഉണ്ടായി കഴിഞ്ഞാൽ പത്ത് വോട്ട് കിട്ടാൻ ഏതു നിലപാട് എടുത്താൽ അതായിരിക്കും അവരുടെ കാഴ്ചപ്പാട് ദീനിന്റെ കാഴ്ചപ്പാട് അതുമായി ബന്ധപ്പെട്ട ആളുകൾ അവിടെ എത്തിക്കണം അതുകൂടി പഠനം നടത്തിയിട്ട് ഒരു ഉസ്താദ് ബോധിപ്പിക്കാൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ഇ പി ജ.

  • @KenzKenz-i7n
    @KenzKenz-i7n 5 วันที่ผ่านมา

    Thaadik color kodutho

  • @abdulgafoor5650
    @abdulgafoor5650 5 วันที่ผ่านมา +2

    സന്ദീപ് വാര്യർ റളിയല്ലാഹ് അൻഹു.😊

    • @MohammadVakeel-k8j
      @MohammadVakeel-k8j 5 วันที่ผ่านมา

      Dont insult the Relegion Not mix Relegion with Politics

    • @Siraj-j3r
      @Siraj-j3r 4 วันที่ผ่านมา

      മത ചിഹ്നങ്ങൾ അസ്ഥാനത്തു ചേർക്കുന്നതിൽ വിയോജിക്കുന്നു 👍🏼

  • @kpp4501
    @kpp4501 3 วันที่ผ่านมา +1

    വെള്ളിയാഴ്ച നമ്പറിൽ കയറി ഇങ്ങനെ രാഷ്ട്രീയം പറയരുത്. വേറെ എന്തല്ലാം കാര്യങ്ങൾ ഉപദേശിക്കാനുണ്ട്

    • @khaleelkodakkad744
      @khaleelkodakkad744 3 วันที่ผ่านมา

      Mimbara um number um ariyatha vekthi aano atho..... E Quthuba il Dheen thannea allea parayunnath. Thaangalk aavashiyamengil filter cheyyamello. Varthamaana kaala sambavangal Dheeni bodhathod koodi parayuka thannea aanu Quthuba yudea Dharmam+ Marmam

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 4 วันที่ผ่านมา +1

    ആദ്യം സലഫികളെ ജീന്ന് വിഷയം ശരിയാക്കൂ അമീർ ഒരു തുങ്ങൾക്കും KNM ഉം

  • @mohammedkoya437
    @mohammedkoya437 5 วันที่ผ่านมา

    Sandeep ദീനിലേക്കല്ല വന്നത് . കോൺഗ്രസിലേക്കാണ് രാഷ്ട്രീയം മാറും. ഇത്ര വെളുപ്പിക്കണ്ട

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา

    ജി സുധാകരന്റെ മോദി സ്തുതി

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 วันที่ผ่านมา

    ഏതായാലും ഖുർആനിക വ്യാഖ്യാനം
    വൈരുധ്യങ്ങളേറെയുണ്ട്
    വെറുപ്പുണ്ടാകരുത്.

    • @Muhammed-zi1om
      @Muhammed-zi1om 4 วันที่ผ่านมา +1

      എവിടെയാണെന്നു പറഞ്ഞാൽ അദ്ദേഹത്തിനു ഉപകാരപ്പെടില്ലേ, എവിടെയാണ് വൈരുദ്ധ്യങ്ങൾ

    • @khaleelkodakkad744
      @khaleelkodakkad744 3 วันที่ผ่านมา

      Id polum Sheri allallo sahodhara. Enthaanu aavo aa dhurvikiyanam ennu koodi paranjal ellavarkum upakarpedum allo. Pinnea oru kutty aayath kond....

  • @Asdpdkl
    @Asdpdkl วันที่ผ่านมา +1

    ഇത് ജുമുഅ ഖുതുബ ആണോ?
    എങ്കിൽ ഹാ! കഷ്ടം!