ഹക്കീമും കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കൾ വിളിക്കാത്ത തെറിയാണ് ഉസ്താതുമാരെ വിളിച്ചത് : ജിഫ്രി തങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 423

  • @rubeenakc4955
    @rubeenakc4955 หลายเดือนก่อน +65

    സമസ്തയെ ആര് തകർക്കാൻ ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ല. അല്ലാഹുവേ ഞങ്ങളുടെ നേതാക്കന്മാർക്ക് ആഫിയത്തോടുള്ള ദീർഘായുസ് നൽകണേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @abdulvahid5979
      @abdulvahid5979 หลายเดือนก่อน +1

      ആമീൻ

    • @midhlajkunnath906
      @midhlajkunnath906 หลายเดือนก่อน +1

      Aameen

    • @abdulkareem.a1572
      @abdulkareem.a1572 หลายเดือนก่อน +1

      സമസ്തയെ ആരും തകർക്കുകയില്ല ഷജറകൾ തന്നെ തകർക്കും, അതിന്റെ ഒരു ഉദാഹരണമാണ് നിരീശ്വരവാദികൾ പത്രം കയ്യടിക്കിയത്

  • @jamshimon6297
    @jamshimon6297 หลายเดือนก่อน +49

    നഥാ തങ്ങൾക്ക് ആഫിയത്തുള്ള ദിർഘായുസ് നൽകണേ .
    എത്ര വലിയ അറിവാണ് മഹാനുവർക്ക്

  • @MyBoss-e3d
    @MyBoss-e3d หลายเดือนก่อน +47

    അല്ലാഹുവേ ഞങ്ങളുടെ നേതാക്കൾ ആയ ജിഫ്രി തങ്ങൾക്കു Ap ഉസ്താദ് നും ദീർഘ ആയുസും അഫീയതും നൽകണേ അള്ളാ. ആമീൻ

    • @PoPy-n7d
      @PoPy-n7d หลายเดือนก่อน +2

      ഇതിൽ Ap യെ വേണ്ട. അത് വേ ഇത് റേ? സമസ്തയിൽ ആദ്യ ഫിത്ന Ap എന്ന കാര്യം മറക്കില്ല?

    • @AbuJaan-i2i
      @AbuJaan-i2i หลายเดือนก่อน

      😅​@@PoPy-n7d

  • @MujeebRahman-qt9wk
    @MujeebRahman-qt9wk หลายเดือนก่อน +30

    യാ സയ്യിദീ അങ്ങ് ധീരമായി ഈ പ്രസ്ഥാനതെ നയിച്ചോളൂ... ലക്ഷങ്ങൾ നിങ്ങളുടെ പിന്നിൽ ഉണ്ട്... അൽഹംദുലില്ലാഹ്

  • @muhammadshaji4987
    @muhammadshaji4987 หลายเดือนก่อน +103

    ഈ വിശദീകരണം വളരെ കൃത്യതയോടെ വിശദീകരിച്ചിരിക്കുന്നു സുന്നത്ത് ജമാഅത്തിൻ്റെ ആളുകൾ ഇതു തീരു വേളം കേൾക്കണം ഞാനും സമസ്തയിൽ അടിയുറച്ചു നിൽക്കുന്നു

    • @Hhhhjujuu
      @Hhhhjujuu หลายเดือนก่อน

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

    • @Hhhhjujuu
      @Hhhhjujuu หลายเดือนก่อน

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      സുന്നത് ജമാഅത് ന്റെ ആളുകൾ അല്ലാഹുവിൽ മാത്രം തവക്കുൽ ചെയ്യുന്നവർ ആണ് അള്ളാഹു വിനോടും തേടാം മരിച്ചോരോടും തേടാം എന്ന് പറയുന്ന സമസ്ത ക്ക് ഷിയാ പാരമ്പര്യം ആണ് അത്കൊണ്ട് പരലോകം സൂക്ഷിക്കുക.

    • @hyderulr1355
      @hyderulr1355 หลายเดือนก่อน

      നിങ്ങൾ സംഗികളോട് മത്സരിക്കുകയാണോ കളവ് പറയുന്നതിൽ, ഹക്കീം ഫൈസി പറഞ്ഞ എന്തെങ്കിലും തെറി ഒന്ന് കാണിക്കാമോ, പച്ചക്കളവ് പറയരുത്.
      എന്നാൽ, ജിഫ്രി തങ്ങളുടെ അടക്കം സമസ്തയുടെ ഒരുപാട് നേതാക്കളുടെ തെറിവിളികൾ കാണുമ്പോൾ കാണിച്ചു തരാം…
      പിന്നേ പഴയ പ്രസംഗത്തെ പൊടി തട്ടിയിടുമ്പോൾ സമസ്ത മൂഞ്ചിയ കിതാബ് ചർച്ചയും ഉണ്ടല്ലോ 😂😂😂

  • @44sandeasha9
    @44sandeasha9 หลายเดือนก่อน +60

    മഹാനായ ശംസുൽ ഉലമ നമുക്ക് തന്ന മുത്ത് അല്ലാഹു ദീർഘായുസ്സുള്ള ആഫിയത് കൊടുക്കണേ അള്ളാ

    • @nasarpeetakandy3074
      @nasarpeetakandy3074 หลายเดือนก่อน +5

      ശംസുൽ ഉലമ മുമ്പൊരു മുത്തിനെ തന്നിരുന്നു, അസ്ഹരി തങ്ങൾ, ആ മുത്തിനെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു.

    • @Hhhhjujuu
      @Hhhhjujuu หลายเดือนก่อน +2

      ഈ മുത്തിനെ തന്നെ ശംസുൽ ഉലമ മുമ്പ് പുറത്താക്കിയിരുന്നു

    • @abdulrahmana1863
      @abdulrahmana1863 หลายเดือนก่อน

      ​@@Hhhhjujuuഅതാണ്‌ സത്യം പിന്നെ എങ്ങനെ പ്രസിഡന്റ്സ്ഥാനത്തെത്തി...
      ?

    • @Hhhhjujuu
      @Hhhhjujuu หลายเดือนก่อน

      @abdulrahmana1863 അല്ലാഹുവിൻ്റെ വിധി

    • @ShafeekMv-k3s
      @ShafeekMv-k3s หลายเดือนก่อน

      ആമീൻ

  • @muhammadshaji4987
    @muhammadshaji4987 หลายเดือนก่อน +59

    ഈ വിശദീകരണം എത്ര കൃത്യതയോടു കൂടി സുന്നത്തിൻ്റെ ജമാഅത്തിൻ്റെ പ്രവർത്തകർ ഇത് തീർത്തും കേൾക്കുക തങ്ങൾക്ക് അള്ളാ ദീർഘായുസ് കൊടുക്കട്ടെ 19:22

  • @Usman-fm4mu
    @Usman-fm4mu หลายเดือนก่อน +15

    അല്ലാഹുവേ സമസ്തയുടെ നേത്രത്തിൻറെ പിന്നിൽ അടിയുറച്ച് ഞങ്ങളെ നിറുത്തണമേ…ആമീൻ
    ജിഫ്രി തങ്ങൾക്ക് ആഫിയത്തുള്ള ധീർഗയുസ്സ് നൽകന്നെ

  • @aboobacker1575
    @aboobacker1575 หลายเดือนก่อน +26

    ലീഗ് പേടിപ്പിച്ചാൽ തങ്ങൾ പേടിക്കരുത്
    കരുത്തോടെ മുന്നോട്ട്❤❤❤

  • @Sinanzanhu9746Zanhazanhu
    @Sinanzanhu9746Zanhazanhu หลายเดือนก่อน +29

    ശരിക്കും ശംസുൽ ഉലമ (റ)പറയുന്ന പോലെ അനുഭവപ്പെടുന്നു അങ്ങിനെ തോന്നിവർ ലൈക്ക് ചെയ്യാമോ

    • @sheheerparakka4016
      @sheheerparakka4016 หลายเดือนก่อน

      Shamsul ulama jeevichirikumpo wafik kuzapamillayrnnallo

    • @abdurahimanp8312
      @abdurahimanp8312 หลายเดือนก่อน

      വല്ലാതെ പൊക്കല്ലേ.

  • @AbdullaKizhakkumpadam
    @AbdullaKizhakkumpadam หลายเดือนก่อน +46

    അള്ളാഹു വേ തങ്ങൾ ഉസ്താദ് ന് ദീർഗായുസ് നൽകണേ

    • @Abdulhameed-s4l
      @Abdulhameed-s4l หลายเดือนก่อน

      🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @Neoneomr911
      @Neoneomr911 หลายเดือนก่อน

      Aameen yaa Rabb…

    • @en.shiiii
      @en.shiiii หลายเดือนก่อน

      Ameen

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      മരിച്ചോരോട് തേടുന്ന സമസ്ത അഹുൽ സുന്ന അല്ല പരലോകം സൂക്ഷിച്ചോ

    • @Sharafudheen-fv5sw
      @Sharafudheen-fv5sw หลายเดือนก่อน

      Ameen

  • @sidhiquemfm3148
    @sidhiquemfm3148 หลายเดือนก่อน +14

    ദീർഗായുസ്, ആഫിയത്തും കൊടുക്ക് അല്ലാഹ്...❤

  • @ummeraliyar2909
    @ummeraliyar2909 หลายเดือนก่อน +38

    ആരൊക്കെസമസ്തയെ ഇകഴ്ത്തിയാലും അന്ത്യ നാൾ വരെ അള്ളാഹു റബ്ബുൽ ഇസ്സത്തോടെ അജയ്യമായി നിലനിരുത്തും ഇൻശാഅല്ലാഹ്‌

    • @ameenihsan5688
      @ameenihsan5688 หลายเดือนก่อน

      മരിച്ചരോട് തേടുന്ന കക്ഷി പരലോക ത്ത് അപകടം 😊

  • @tahatangal8792
    @tahatangal8792 หลายเดือนก่อน +7

    അള്ളാഹുവേ ദീർഘകാലം ഞങ്ങൾക്ക് നേതൃത്വം നൽകാൻ നിൻറെ വലിയ്യായ ഈ മഹാമനീഷി ക്ക് സൗഭാഗ്യം നൽകേണമേ... ആമീൻ.

    • @abdulrahmana1863
      @abdulrahmana1863 หลายเดือนก่อน

      അള്ളാഹുവേ സഖാവുൽ ഉലമാക്കളിൽനിന്ന് ഞങ്ങളെ നീക്കാക്കേണമേ...

    • @shafeeqkm8103
      @shafeeqkm8103 หลายเดือนก่อน

      ഈ കോലത്തിൽ ലീഗിനെയും സമസ്ത യേയും ആക്കിയത് ഈ തങ്ങളാണ് 😂

  • @sidheeuekeyath7374
    @sidheeuekeyath7374 หลายเดือนก่อน +40

    No 1 സമസ്ത അതിനു ശേഷം മാത്രം ലീഗ് ദീൻ പറയേണ്ടത് സമസ്തയയാണ് ലീഗ് രാഷ്ട്രീയം പറയുക

  • @alikombathalik
    @alikombathalik หลายเดือนก่อน +1

    സമസ്തയിൽ ഉള്ള കപട മുഖങ്ങളെ തിരിച്ചറിയാൻഈ പ്രശ്നങ്ങൾ സഹായിച്ചുഇനി സമസ്തയിൽ ഉറച്ചുനിൽക്കുന്ന ആളുകൾക്ക് ഉറച്ചു നിൽക്കാം ദീനിന് മുൻതൂക്കം നൽകുന്നവർ സമസ്തയിൽ ഉറച്ചുനിൽക്കും തീ നിന് മുൻതൂക്കം നൽകുന്നവർ അവർക്ക് അനുയോ ചിക്കുന്ന ഭാഗങ്ങളിൽ നിൽക്കട്ടെ

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +9

    സമസ്ത ജിഫ്രി തങ്ങൾ കൊപ്പം 😊🥰

  • @marigoldtalks6774
    @marigoldtalks6774 หลายเดือนก่อน +37

    തങ്ങളെ നേരിന്റെ കൂടെ എന്നും നിക്കുക, ജനം കൂടെ നിക്കും 👍🏻👍🏻☺️

  • @noufaldm9060
    @noufaldm9060 หลายเดือนก่อน +12

    തങ്ങൾ മുത്താണ്... തങ്ങൾക് പിന്നിൽ പാറപോലെ..... ഇൻശാ അല്ലാഹ്..❤❤❤❤

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n หลายเดือนก่อน +58

    മാഷാഅള്ളാ മുത്ത്മണിപോലെഎല്ലാം വിശദ്ധീകരിക്കുന്ന അതാണ് സമസ്തയുടെ പൻഡിതൻമാർ

    • @Hhhhjujuu
      @Hhhhjujuu หลายเดือนก่อน

      ഇത് എന്തിനാ ഇങ്ങനെ വിദഗ്ദമായി edit ചെയ്തത് 😂
      ഇത് ഏത് പരിപാടി ആണെന്ന് തിരിയതിരിക്കാൻ ആണോ?
      ഈ പരിപാടിയിൽ അല്ലേ വാഫിയിൽ പഠിപ്പിക്കുന്ന ഫിഖ്ഹുൽ മുയസ്സരിൽ തറാവീഹ് എട്ടാണ് എന്നുണ്ട് എന്ന് പ്രസിഡണ്ട് തട്ടി വിട്ടത്.. എന്നിട്ട് കയ്യോടെ കളവ് പിടികൂടിയപ്പോൾ അതേ വേദിയിൽ വെച്ച് അത് തിരുത്തിയത്...
      ആ ഭാഗം ഈ പ്രസംഗത്തിൽ നിന്ന് അടർത്തി മാറ്റി BGM ഇട്ട് വന്നിരിക്കുന്നു...
      മരക്കുട്ടികൾ 😂😂😂

    • @ashrafashraf4099
      @ashrafashraf4099 หลายเดือนก่อน

      ലീഗ് കണ്ണുരുട്ടും വരെ

  • @sulaikhasulaikha7191
    @sulaikhasulaikha7191 หลายเดือนก่อน +5

    അല്ലാഹുവേ തങ്ങൾക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @alishthiqama5303
    @alishthiqama5303 หลายเดือนก่อน +37

    3:25 സമസ്ത :യുടെ ആദർശം സ്ഥാപിച്ചും ശാജി, സലാമാതികളെ പൊളിച്ചടക്കിയുമുള്ള "സയ്യിദുൽ ഉലമ "യുടെ ജാമിഉം മാനിഉമായി മണി മണി യായുള്ള വിശദീകരണം. യാ അല്ലാഹ്.... ആഫിയതുള്ള ദീർഗായുസ്സ് നൽകണേ!.... 🤲🏻🤲🏻🤲🏻🤲🏻🤲🏻⭐

    • @Hassan-oy6dk
      @Hassan-oy6dk หลายเดือนก่อน +2

      ഷാജി കോജി സലാം മിനെ കുറിച്ച് അല്ല തങ്ങൾ വിമർശിക്കുന്നത് സഖാവേ

    • @hameedvelliyath2140
      @hameedvelliyath2140 หลายเดือนก่อน

      ഇത് ആ CIC കറക്ക് കമ്പനിയെ പ്പറ്റി ആണ്, മിസ്റ്റർ

    • @JabirCk-sw7ke
      @JabirCk-sw7ke หลายเดือนก่อน

      പിന്നെഎന്താ നീ രപറ@@Hassan-oy6dk

    • @ShafeekMv-k3s
      @ShafeekMv-k3s หลายเดือนก่อน

      എല്ലാവർക്കും ​@@Hassan-oy6dk

  • @naseemak9251
    @naseemak9251 หลายเดือนก่อน +2

    Alahmudhilla 🤲 aameen,, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ ആമിൻയാറബൽ ആലമീൻ 🤲

  • @abucc4773
    @abucc4773 หลายเดือนก่อน +20

    സമസ്തയെ അംഗീകരിച്ചു മുന്നോട്ട് പോവാൻ സുന്നത്ത് ജമാഅത്തിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @kabeerthangalkt
    @kabeerthangalkt หลายเดือนก่อน +5

    അല്ലാഹുവേ, തങ്ങൾക്ക് ഇനിയും ഒരുപാട് കാലം സുന്നത്ത് ജമാഅത്തിന് നേതൃത്വം നൽകാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ.....

  • @I---student-of-knowledge---I
    @I---student-of-knowledge---I หลายเดือนก่อน

    ഉസ്താദ് പറഞ്ഞതിൽ ഒരു ഭാഗം കൂടി ഉണ്ട്.അവർത്തെറി വിളിച്ചാൽ നമ്മൾ തിരിച്ച് വിളിക്കാനും പണ്ഡിതരെ kuttappeduthaanum നിൽക്കണ്ട.നമ്മൾ നമ്മുടെ നാവിനെയും കണ്ണിനെയും അത്തരം സന്ദർഭങ്ങളിൽ നിന്ന് മാറ്റി നിർത്തുക

  • @alishthiqama5303
    @alishthiqama5303 หลายเดือนก่อน +18

    ⭐ഗംഭീരമായി +ഗംഭീരമായി ✅

  • @AshrafVK-n5m
    @AshrafVK-n5m หลายเดือนก่อน +10

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sayedchullikkalsayed-yn9uh
    @sayedchullikkalsayed-yn9uh หลายเดือนก่อน +3

    🤲 ആ ഫിയത്ത് നെൽകട്ടെ

  • @akkk6484
    @akkk6484 หลายเดือนก่อน +31

    ഇത്രയും വിശദീകരിച്ചിട്ടും പാണക്കാട്ടുകാർ Cl C ക്ക് സപ്പോർട്ട് ചെയ്യുന്നതല്ലെ പ്രശ്നം രൂക്ഷമാക്കിയത്

    • @ashrafashraf4099
      @ashrafashraf4099 หลายเดือนก่อน

      വേദി കിട്ടിയാൽ ഇങ്ങനെ പറയും
      പാണക്കാട്ട് എത്തിയാൽ എല്ലാം സു' ളു

  • @ibrahimkunnath450
    @ibrahimkunnath450 หลายเดือนก่อน +7

    സമസ്തയിൽ അടിയുറച്ച് ജീവിക്കാൻ അല്ലാഹു തൗഫീക് നൽകട്ടെ ആമീൻ

  • @MohammadBabu-g7x
    @MohammadBabu-g7x หลายเดือนก่อน +12

    🤲ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @saalihill9316
    @saalihill9316 หลายเดือนก่อน +41

    തങ്ങളെ മനസ്സ് വിഷമിപ്പിച്ചു അവർ ഒരിക്കലും ഗുണം പിടിക്കൂല ഉറപ്പാ...

    • @KoroMan-n6e
      @KoroMan-n6e หลายเดือนก่อน

      ആമീൻ

    • @AbdulAzeezAbdulAzeez-y3m
      @AbdulAzeezAbdulAzeez-y3m หลายเดือนก่อน

      ഒരു ഒലക്കയും സംഭവിക്കില്ല. ഇയാൾ കളവുപറയുന്ന. വിദഗ്ദൻ. മുനഫിക്

  • @gamingwithaslam5593
    @gamingwithaslam5593 หลายเดือนก่อน +17

    വളരെ ശരിയാണ് തങ്ങൾ അവർകൾ പറഞ്ഞിട്ടുള്ളത്.
    സോഷ്യൽ മീഡിയകൾ വഴി പണ്ഡിതന്മാരെ വളരെ മോശമായി ചിത്രീകരിക്കുന്നു
    എതിർ ഭാഗത്തുള്ളവർ.
    എതിർഭാഗത്തുള്ളവർ എഴുതുന്നത് നോക്കുന്നത് പോലെ സമസ്തയുടെ
    ഭാഗത്തുള്ളവർ എഴുതുന്നത് അറിയണം.
    ഇത്രക്ക് നല്ലഅത്രയ്ക്ക് നല്ല ഭജഷയാണ് അവർ ഉപയോഗിക്കുന്നത്

    • @ahammedkoya7526
      @ahammedkoya7526 หลายเดือนก่อน +1

      എതിർഭാഗത്തുള്ളവർ എന്ന് പറഞ്ഞ വിദ്വാൻ ചിന്തിക്കേണ്ടത സമസ്തയുടെ പേരിൽ നിലനിൽക്കുന്നസമസ്തയുടെ പേരിൽ നടത്തിക്കൊണ്ടിരിക്കുന്നസ്ഥാപനങ്ങളാണ് സമസ്തക്ക് എതിരായിട്ട് വാളെടുക്കുന്നത്.
      ആ വിഭാഗമാണ് സമസ്തയെ എതിർക്കുന്നത്. സമസ്തയുടെ പേരിൽനിലനിന്നുകൊണ്ട്മുജാഹിദ് ജമാഅത്തെ ഇസ്ലാമിപ്രസ്ഥാനങ്ങൾക്ക്സ്വാധീനമുള്ളഒരു സ്ഥാപനമാക്കി മാറ്റിത്തീർക്കാൻശ്രമിക്കുന്നത്അത്തരം കുട്ടികളെ വാർത്തെടുക്കുന്നതിന്ന് വേണ്ടിയുള്ളകുൽസിത ശ്രമം നടത്തുന്നത്. എതിർ വിഭാഗം എന്ന് പറഞ്ഞത്എ പി ഉസ്താദ് ഉൾക്കൊള്ളുന്ന സംഘടനയാണ് എങ്കിൽ ഞങ്ങൾ തീർത്തും നിസ്വാർത്ഥരും നിഷ്കളങ്കരും ആണ്. ഒരുത്തനുംസമസ്തയെ കുറിച്ച് വേണ്ടാത്തതു പറഞ്ഞു എന്ന് തെളിയിക്കാൻ ഒരു നട്ടെല്ലുള്ള ആണിനും സാധ്യമല്ല. ഒരു പണ്ഡിതനെയും ഒരു സാദാത്തുക്കളെയും വിമർശിക്കുകയോ അവരെ ഇകഴുതുകയോ ചെയ്യുക എന്നത് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ പണിയല്ല. അത് ബി ദഇകളുടെ ജൂതന്മാരുടെ ഏജൻസികളായമുജാഹിദ് ജമാഅത്ത് ഇസ്ലാമിക തബ്ലീഗ് ജമാഅത്ത് അവരോട്അവരോട് പിന്തുടർന്നുകൊണ്ട് സമസ്തയെയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെയും എതിർക്കാൻ ആയുധം നോക്കി നടക്കുന്നഷണ്ഡൻ മാരുടെയും പണിയാണ് അഹ്ലുസുന്നത്ത് വൽ ജമാഅത്തിൻ്റെപണ്ഡിതന്മാരെ തകർക്കാനും പരിഹസിക്കുവാൻ തുനിയുക എന്നത. വലിയ വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ ബിദഈ പ്രസ്ഥാനത്തിന് പ്രമോഷൻ കൊടുക്കുവാനുള്ളതയ്യാറെടുപ്പിലാണ് മുജാഹിദ് ജമാഅത്ത് ഏജൻസികളായ അത്തരം സ്ഥാപനത്തിലെ അധ്യാപകന്മാർ. എതിർ വിഭാഗം എന്ന് പറഞ്ഞതുകൊണ്ട് AP വിഭാഗത്തെയാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് തൗബ ചെയ്യുക. ഒരു യഥാർത്ഥ അഹ്ലുസ്സുന്നത്തിൽ വിശ്വാസമുള്ളവനാണ് താനെങ്കിൽ. അതല്ല ബിദഇ ആണെങ്കിൽ മംഗളാശംസകൾ' കാരണം
      أهل الوهابية أهل الاكذوبة المخلقة ، وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون الا إنهم هم المفسدون،

    • @abdulrahmana1863
      @abdulrahmana1863 หลายเดือนก่อน

      പണ്ഡിതന്മാർതന്നെ മുഴുവൻ സമയസോഷ്യൽമീഡിയ പ്രവർത്തകരല്ലേ....

  • @salampk51
    @salampk51 หลายเดือนก่อน +16

    സമസ്ത ❤❤❤

  • @faisalkc3070
    @faisalkc3070 หลายเดือนก่อน +16

    വിശദീകരണം കൃത്യം

  • @dinnerpoint-ov4wj
    @dinnerpoint-ov4wj หลายเดือนก่อน +16

    Maashaa Allha.🎄🎄💎SAMASTHA..KERALA..JAMYIYATHUL.ULAMA..🎄🎄💎💎💎💎💎👌👌👌👌👌

  • @abbasaboobacker9322
    @abbasaboobacker9322 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് പെങ്ങളുടെ മകനെ വാഫിയിൽ നിന്ന് മാറ്റി snec യിൽ ചേർത്തു രണ്ടു കൊല്ലം കൊണ്ട് വലിയ മാറ്റമാണ് കുട്ടിക്ക് ഉണ്ടായത്

    • @hrp5549
      @hrp5549 หลายเดือนก่อน +1

      Kasttam. Aalayil cherkkuka moooriyaaayi valarum

  • @IsmailC.m
    @IsmailC.m หลายเดือนก่อน +2

    Masha Alla Alhamdulilla,Allahu Akber തങ്ങളുടെ ചില വിശദീകരണത്തിൽ തങ്ങളെ മുഖത്ത് ഞാൻ സംസുൽ ഉലമയെ കണ്ടു Alhamdulilla❤

  • @rasheedmedia9543
    @rasheedmedia9543 หลายเดือนก่อน +2

    30 തിയ്യതി ശനി 3 pm ന് തിരൂരിൽ
    സയ്യിദുൽ ഉലമ എത്തും ഇൻഷാ അള്ളാ

  • @basheerpinangode2253
    @basheerpinangode2253 หลายเดือนก่อน +3

    പണ്ഡിതരെയും അലിമിങ്ങളെയും അവഹേളിക്കരുത് ❤️❤️❤️ജിഫ്രി തങ്ങൾ ❤️❤️❤️❤️❤️

  • @SkylightBuilders
    @SkylightBuilders หลายเดือนก่อน +11

    സമസ്ത കേരള ജംയ്യത്തുൽ ഉലമ........... സമസ്ത കേരള ജംയ്യത്തുൽ ഉലമ

  • @LahelVakkachan-d9l
    @LahelVakkachan-d9l หลายเดือนก่อน +24

    ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും ലീഗ് തങ്ങന്മാർ ചോദിക്കുന്നത് ഹക്കീം ഫൈസി ചെയ്ത തെറ്റ് എന്താണെന്നാണ്...?

    • @abdulkareem.a1572
      @abdulkareem.a1572 หลายเดือนก่อน +1

      ഹക്കീം ഫൈസിയുടെ തെറ്റ് ഇതുവരെ വ്യക്തമാക്കാൻ പറ്റിയിട്ടില്ല അദ്ദേഹത്തെ മാറ്റിയാൽ മതി എന്നാണ് അവരുടെ വാദം,

  • @mifthahuljannah6492
    @mifthahuljannah6492 หลายเดือนก่อน +2

    അഹ്ലുബൈത്ത്ൻ അമൂല്യ രത്നം....💎💎💎
    ആദർശ നായകൻ
    അലിവും അദബും അറിവും ചേർന്ന് ആദരണീയ നേതൃത്വം ... 💫💫💫

  • @kuttykk1844
    @kuttykk1844 หลายเดือนก่อน

    ആമീൻ 🤲

  • @jamsheerjamsheerp500
    @jamsheerjamsheerp500 หลายเดือนก่อน +3

    Allahuvey akkibath nannakki tharaney ameen ameen ameen,samadthayudey koodey nikkanulla thawfeeq rabbey nee nangalkk nalkaney rabbey ameen ameen ameen

  • @npnaser3855
    @npnaser3855 หลายเดือนก่อน +1

    സമസ്തയുടെ രൂപീകരണ നയത്തിൽ നിന്ന് വ്യതിചലിച്ചതും / വ്യതിചലിക്കുന്നതും നയം സമയോജിതമായി നടപ്പിലാക്കാത്തതുമാണ് ബഹു. ജിഫ്രി തങ്ങളേ ഇന്ന് ഈ പ്രശ്നങ്ങൾക്കൊക്കെ കാരണം.
    മുജ- ജമഅ കൾക്കെതിരായി പ്രവർത്തിക്കലായിരുന്നു സമസ്ത രൂപീകരണത്തിൻ്റെ പ്രധാന ലക്ഷ്യം, അത് ഈ സമസ്തചെയ്യുന്നുണ്ടോ, രാഷ്ട്രീയ മേളാലന്മാരുടെ ഇംഗിതത്തിനും താല്പര്യത്തിനും അടിമപ്പെടാനുള്ളതല്ല സമസ്ത, ആ രാഷ്രീയ കോമരങ്ങളിൽ/നേതാക്കളിൽ പെട്ട 90 % വഹാബികളാണ് സമസ്തയെ ക്കൊണ്ട് ക്ഷ ഞ്ഞ വരപ്പിക്കുന്നത്, വല്ല കാര്യമുണ്ട് ദീനിന് എതിരായവരെ താങ്ങി നിർത്താൻ !

  • @haiderdarimi878
    @haiderdarimi878 หลายเดือนก่อน

    Aameen summa aameen

  • @hirmasmedia8589
    @hirmasmedia8589 หลายเดือนก่อน +13

    ഇവിടെ ഫിത്ത നയുണ്ടാക്കിയത് ഹഖീം ഫൈസിയും കുട്ടികളും ജമ മുജ വിഭാഗങ്ങളെ കൂട്ടുപിടിച്ചു

    • @hrp5549
      @hrp5549 หลายเดือนก่อน

      Mooriyaanallleeee

    • @hyderulr1355
      @hyderulr1355 หลายเดือนก่อน

      നിങ്ങൾ സംഗികളോട് മത്സരിക്കുകയാണോ കളവ് പറയുന്നതിൽ, ഹക്കീം ഫൈസി പറഞ്ഞ എന്തെങ്കിലും തെറി ഒന്ന് കാണിക്കാമോ, പച്ചക്കളവ് പറയരുത്.
      എന്നാൽ, ജിഫ്രി തങ്ങളുടെ അടക്കം സമസ്തയുടെ ഒരുപാട് നേതാക്കളുടെ തെറിവിളികൾ കാണുമ്പോൾ കാണിച്ചു തരാം…
      പിന്നേ പഴയ പ്രസംഗത്തെ പൊടി തട്ടിയിടുമ്പോൾ സമസ്ത മൂഞ്ചിയ കിതാബ് ചർച്ചയും ഉണ്ടല്ലോ 😂😂😂

  • @ashrafmalikkan5210
    @ashrafmalikkan5210 หลายเดือนก่อน +1

    Well explained. What a matured words. And proof of a real scholar

  • @NadeeraAvanakkunnu
    @NadeeraAvanakkunnu หลายเดือนก่อน +1

    Ameenyarabbalalmeen

  • @k-zk2zlvnr
    @k-zk2zlvnr หลายเดือนก่อน +2

    ആമീൻ

  • @basheernaseema6777
    @basheernaseema6777 หลายเดือนก่อน +1

    Masha Allah thangalusthad باركاضاه❤

  • @raheemyamani8145
    @raheemyamani8145 หลายเดือนก่อน

    ياسيدنا....أنت عالم حق إن لم تكن عالما فليس لنا عالم

  • @aboobackerp7222
    @aboobackerp7222 หลายเดือนก่อน +11

    വഹാബികൾ ഉളളിൽ കളിക്കുന്നു

    • @mubu71
      @mubu71 หลายเดือนก่อน

      മുപ്പതു വർഷം മുമ്പ് ഇതേ അഭിപ്രായം ഒരു വിഭാഗം പറഞ്ഞിരുന്നു. ....

  • @badarmedia4912
    @badarmedia4912 หลายเดือนก่อน +1

    തങ്ങൾ😍😍😍

  • @gafoorktkpz
    @gafoorktkpz หลายเดือนก่อน +1

    Aameen

  • @usmanhamidi5306
    @usmanhamidi5306 หลายเดือนก่อน +2

    سيد العلماء طول الله عمره مع الصحة

    • @Keralam-r4n
      @Keralam-r4n หลายเดือนก่อน

      ആമീൻ

  • @kunheedukalathingal9740
    @kunheedukalathingal9740 หลายเดือนก่อน

    സമസ്തയുടെ കീഴിൽ ഉള്ള മദ്റസകളിൽ എന്ത് കൊണ്ട് എഴാം തരം വരേയുള്ള ക്ലാസ്സുകളിൽ ഫാത്തിഹ സ്വത്തിൻ്റെ അർത്ഥം പടിപിക്കാത്തത് എന്ത് കൊണ്ട് ഉസ്താതേ. ഈ ചോദ്യം ഈ പ്രസംഗം കേട്ട് കൊണ്ടിരിക്കുന്നവരോടും കൂടിയാണ്.

  • @Abuhadiwafi
    @Abuhadiwafi หลายเดือนก่อน

    ما شاء الله ... اللهم طول عمره مع الصحة والعافية

  • @kayakunnilamsa8470
    @kayakunnilamsa8470 หลายเดือนก่อน +1

    Great

  • @faisalpv6419
    @faisalpv6419 หลายเดือนก่อน +1

    🎉mashallah,, ith Ella vishsikalum arinju manssilakiyengil

  • @muneervattakandy7769
    @muneervattakandy7769 หลายเดือนก่อน +6

    ആയത്തും ഹദീസും ഓതിയുള്ള ആദർശ പ്രസംഗമാണ് വേണ്ടത്.

    • @nhshafiathikkottil9531
      @nhshafiathikkottil9531 หลายเดือนก่อน +1

      മുഴവനും കേൾക്കാൻ ശ്രമിക്കുക അപ്പോൾ മനസിലാവും

  • @aboobackermpmp3401
    @aboobackermpmp3401 หลายเดือนก่อน

    സുന്നികളെ പിളർത്തി അതിൽ മുതലെടുക്കുന്ന അസുന്നികളെ കരുതിയിരിക്കുക സാദാരണക്കാരെ ഉസ് ദാതുമാർ രക്ഷപെടുത്തണം സുന്നി എപേഴും പറയുകയും ഈ ബത്ത് പറയാതിരിക്കാൻ ശ്രദ്ധിച്ചാൽ നമ്മൾ രക്ഷപെടും

  • @rasakrasak3107
    @rasakrasak3107 หลายเดือนก่อน

    🤲ameen

  • @AbdulWahid-kf3wv
    @AbdulWahid-kf3wv หลายเดือนก่อน

    ഖുർന്നനിലേക്കും സുന്നത്ത് ലേക്കും മടങ്ങിവരിക നേര് മനസ്സിലാക്കിതിൻ മയിൽ നിന്നും നൻമയിലേക്ക് വരിക

  • @lukmanklukmank6470
    @lukmanklukmank6470 หลายเดือนก่อน +2

    👍🌹

  • @sirajrks1579
    @sirajrks1579 หลายเดือนก่อน +1

    👍

  • @AsifAsif-j9m8s
    @AsifAsif-j9m8s หลายเดือนก่อน +1

    Samstha❤

  • @ismailvayalil5339
    @ismailvayalil5339 หลายเดือนก่อน +2

    രാഷ്ടീയത്തിലൂടെ സുന്നീ സ്ഥാപനത്തിലും സംഘടനയിൽ കയറിക്കൂടിയ എല്ലാ വഹാബികളെയും അടിച്ചോടിച്ച് സംഘടന ശുദ്ധിയാക്കണം
    മേലിൽ ഒരു മൊയ്തീൻ പളളിയും ഒരു പട്ടാലപ്പള്ളിയും ഒരു ശാദുലിപ്പള്ളിയും നഷ്ടപ്പെടരുത്

  • @abdukt648
    @abdukt648 หลายเดือนก่อน +6

    സഹന ശക്തിയുള്ള ഹകീം ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ......

    • @najimolty4786
      @najimolty4786 หลายเดือนก่อน +1

      ആമീൻ

    • @IsmailC.m
      @IsmailC.m หลายเดือนก่อน +1

      😮

    • @IsmailC.m
      @IsmailC.m หลายเดือนก่อน +1

      ഹക്കീം ഉസ്താദിനും കുട്ടോൾ കും Rabbe നീ നല്ല ബോധം നൽകണെ ഹിദായത്തിലാക്കണ്ടെ നല്ല ഗുരുത്വം നൽകണെ

    • @Jaleelmarwaniya
      @Jaleelmarwaniya หลายเดือนก่อน

      ആമീൻ

  • @Nisarvm-d5t
    @Nisarvm-d5t หลายเดือนก่อน +1

    തങ്ങൾ ❤❤❤

  • @badarmedia4912
    @badarmedia4912 หลายเดือนก่อน +2

    ഇത് എപ്പോൾ നടത്തിയ പ്രസംഗമാണ്

  • @Lukmanhakeem-t1h
    @Lukmanhakeem-t1h หลายเดือนก่อน +5

    റബ്ബേ ഈ സമസ്തയെ വഹാബി യെ താങ്ങി നടക്കുന്ന ലീഗിന്റെ സെർറിൽനിന്ന് കാക്കണേ നാഥാ

  • @abdulkareemkmkl
    @abdulkareemkmkl 21 วันที่ผ่านมา

    ശംസുൽ ഉലമ നേരിട്ട് സമസ്തക്ക് നൽകിയ മുത്തായിരുന്നു അസ്പിരി തങ്ങൾ .
    പക്ഷെ ആ സാധു സയ്യിദിനെ ചേളാരിസമസ്തക്കാർ പുറത്തിക്കി - അവഹേളിച്ചു അതുവഴി ശംസുൽ ഉലമയെ ധിക്കരിച്ചു. എന്ത് സമസ്തയാ ഇത്

  • @hafsathkondotty5031
    @hafsathkondotty5031 หลายเดือนก่อน +1

    ماشاء الله

  • @kuttykk1844
    @kuttykk1844 หลายเดือนก่อน

    മാഷാ അള്ളാ മാഷാ അള്ളാ മാഷാ അള്ളാ

  • @gafoorktkpz
    @gafoorktkpz หลายเดือนก่อน +3

    സ്വല്ലല്ലാഹു അലൈവസ്വല്ലം

    • @gafoorktkpz
      @gafoorktkpz หลายเดือนก่อน

      സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വല്ലം

  • @noufalvaravukandy3194
    @noufalvaravukandy3194 หลายเดือนก่อน +4

  • @midhlajkunnath906
    @midhlajkunnath906 หลายเดือนก่อน +1

    Allah nee nhangalk thanna. Nithiyan nhangale thanglusthad. Allah nee deergayussum arogiyavum aafiyathum nalkane thangalk. Allah

  • @shafeeqkm8103
    @shafeeqkm8103 หลายเดือนก่อน

    സമസ്ത ഒരിക്കലും ലീഗിന് എതിരല്ല.❤എതിര് ആവുകയും ഇല്ല ❤ലീഗ് ഒരിക്കലും സമസ്ഥാക്കും എതിർ ആവുകയുമില്ല .രണ്ടും രണ്ടാണ് .ഒന്നിച്ച് മുന്നോട്ട് പോകും .

  • @adnanck3589
    @adnanck3589 หลายเดือนก่อน +1

    സയ്യിദുൽ ഉലമ ♥️♥️♥️

  • @AshrafVK-n5m
    @AshrafVK-n5m หลายเดือนก่อน +1

    അള്ളാ സലാമത്താകട്ടെ

  • @haneefmkdarb8258
    @haneefmkdarb8258 หลายเดือนก่อน +1

    Alhamdulillah

  • @mohammedps875
    @mohammedps875 หลายเดือนก่อน +6

    ഫിത്ന സൂക്ഷിക്കുക.അത് ആർക്കും നല്ലതല്ല.

    • @abdulkareemparampat1628
      @abdulkareemparampat1628 หลายเดือนก่อน +2

      തെളിച്ചു പറയൂ

    • @shareefk9014
      @shareefk9014 หลายเดือนก่อน

      Closet il ninnu inji yeduthu kayichal fithna marum

  • @faisalismail-d5r
    @faisalismail-d5r หลายเดือนก่อน +1

    🤲🏿🤲🏿🤲🏿🤲🏿

  • @mohamedkuttyp2796
    @mohamedkuttyp2796 หลายเดือนก่อน +4

    1989 - മുതൽ ഒരു വിഭാഗത്തെ തെറി വിളിച്ചപ്പോൾ കുലുങ്ങിച്ചിരിച്ചിരുന്ന പലരും അനുഭവിക്കുന്നു എന്നു വിചാരിച്ചാൽ മതി. അന്ന് അവരുടെ നാവുകളെ അന്നത്തെ നേതാക്കൾ നിയന്ത്രിച്ചില്ല. സഹിക്കുകയല്ലാതെ രക്ഷയില്ല.....

    • @hameedkadakkadanyasirmanzi5125
      @hameedkadakkadanyasirmanzi5125 หลายเดือนก่อน

      100% ✓

    • @thetime9016
      @thetime9016 หลายเดือนก่อน

      ഞങ്ങൾ മുടി വെള്ളം കുടിച്ചല്ല നടക്കുന്നത്😂😂😂. എന്തെ മുടിയെ പറ്റി ഒരക്ഷരം മിണ്ടാത്തത്. ഹൗ ഒരു 110 വാൾട്ട്' 110 ആയാലും 60 ആയാലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
      നാണമില്ലെ ഇങ്ങനെ ന്യായികരണ തൊഴിലാളികൾ '1989 മുതൽ ഒരു വിഭാഗം ആരാ അവിഭാഗം കാന്തപുരം . സമസ്തയുമായി എന്താ ബന്ധം ഉസ്താതും ഉസ്താദിൻ്റെ ഉസ്താദും സമസ്തയുടെ തലപ്പത്തിരിക്കെ അതെ പേരിൽ വേറന്നുണ്ടാക്കി. സുനികൾക്ക് ഒരു വിശ്വാസം ഉണ്ട് .മഹാന്മാരായ മൺ മറഞ്ഞ ഔലിയ്ക്കളും ആരിഫി ങ്ങളും സമസ്തയെ നിയന്ത്രി ക്കും '

    • @AhmedHaji-tq3em
      @AhmedHaji-tq3em หลายเดือนก่อน +1

      അന്ന് അതിൽ ജിഫിരി തങ്ങൾ ഇല്ല 1989ൽ അമ്പലകടവ്. കൂടത്തായി. പൂക്കോട്ടൂർ. കൈയ്ത കുട്ടിഹസ്സൻ ദാരിമി. Ivara

    • @NizamUddin-bl2jp
      @NizamUddin-bl2jp หลายเดือนก่อน

      ماشاء الله تقبل الله

  • @AbuSufyan-jo8in
    @AbuSufyan-jo8in หลายเดือนก่อน +18

    പട്ടിക്കാട്ടിലെ ആ വഹാബിയെ പുറത്താക്കാൻ എന്താണ് സമസ്തക്ക് തടസ്സം..... 😒❓❓❓

    • @hafihamdan
      @hafihamdan หลายเดือนก่อน +1

      അതാരാ😢

    • @alfaizial6369
      @alfaizial6369 หลายเดือนก่อน

      ഒന്ന് സ്വബ്ർ ചെയ്യൂ ഒറ്റവെട്ടിന് മുറിക്കുന്ന സ്വഭാവം സമസ്തക്കില്ല എന്നത് അറിയില്ലേ

    • @basheerup4167
      @basheerup4167 หลายเดือนก่อน

      അത് തന്നെയാണ് എന്റെയും സംശയം ആരെയാണ് സമസ്ത പേടിക്കുന്നത്

    • @basheerup4167
      @basheerup4167 หลายเดือนก่อน

      ​@@alfaizial6369അദ്ദേഹം പട്ടിക്കാട് തുടരുന്ന കാലത്തോളം സുന്നി വിദ്യാർത്ഥികളെ അദ്ദേഹം വഹാബിസത്തിൽ എത്തിക്കില്ലേ... അദ്ദേഹം ഇപ്പൊഴും ആ സ്ഥാപനത്തിൽ തുടരുന്നു 😊

  • @mohdimohammed
    @mohdimohammed หลายเดือนก่อน

    Entha sambavam. Somebody explain pls

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 หลายเดือนก่อน +5

    അവസരവാദികളെ സൂക്ഷിക്കുക

  • @Moneer-o2r
    @Moneer-o2r หลายเดือนก่อน +15

    Ap usthaad❤

    • @dinnerpoint-ov4wj
      @dinnerpoint-ov4wj หลายเดือนก่อน

      🤣🤣🤣😭😭😭😭🤣🤣🤣🤣

  • @SaleemKt-k9c
    @SaleemKt-k9c หลายเดือนก่อน

    ThangallVivadaPrashnamParaChapumShavarumKallkanda😊

  • @Safuvan18902
    @Safuvan18902 หลายเดือนก่อน +1

    Enthan ipoo smasthayil nadakkunnad😢 pandhithanmar thammil thall
    Thangalmare mattinirtha
    Thakbeer sammelanam
    Aadarsha sammelanam
    Enthallam😢
    Ennalum oru sabrthayathe thakarth mattoru sambrthayam ....
    Enthayalum 100 varshikathinte shesham...
    Adutha niyamasaba electionte shesham....
    Usharakum samastha 😵
    Enthayalum nale mahasharayil kanam😊 karymilladhe deen parayunna sthalth kuttam parachil
    Enumm samastha❤

  • @MohammedNaushad-q9y
    @MohammedNaushad-q9y หลายเดือนก่อน

    ഇതൊക്കെ മുപ്പത്തി അഞ്ചു വർഷം മുമ്പ് കാന്തപുരം പറഞ്ഞപ്പോൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയ നിങ്ങൾക്ക് ഇത് തന്നെ വേണം...

    • @IsmailC.m
      @IsmailC.m หลายเดือนก่อน

      ഇപ്പം നിങ്ങൾ മഹാൻമാരെന്ന് അഗീകരിക്കുന്ന സംസുൽ ഉലമയും കണ്ണിയത്ത് ഉസ്താവും 30 കൊല്ലം മുമ്പ് ഉണ്ടായിരുന്നില്ലെ
      നിങ്ങളാണ് ഏറ്റവും വലിയ മുനാഫിഖ്

  • @hafihamdan
    @hafihamdan หลายเดือนก่อน +2

    നമ്മളൊന്നും aalimeengalalla..😢😢 എന്തൊരു അർഥവത്തായ ഇഖ്ലാസ് ഉള്ള വർത്തമാനം😢😢 അല്ലാഹ്.... ഇലാഹിയായ പ്രസ്ഥാനത്തിൻ്റെ കൂടെ താവയോടെ ജീവിച്ച് ഈമാനോട് മരിക്കാൻ.... അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ.... 😢

  • @ismailvayalil5339
    @ismailvayalil5339 หลายเดือนก่อน +3

    മുജാഹിദ് ബാലുശ്ശേരി പറഞ്ഞത് ഞമ്മളെ നല്ലൊരു ടീമ് അവിടെയുണ്ട് എന്നാണ്
    ഹക്കീം ഫൈസിൻ്റെ അടുത്ത്

  • @sainudheentk520
    @sainudheentk520 หลายเดือนก่อน +7

    ❤❤❤❤❤❤❤❤

  • @kunheedukalathingal9740
    @kunheedukalathingal9740 หลายเดือนก่อน

    എന്ത് കൊണ്ട് ഒരു മനഷ്യൻ പതിനേഴ് ന്നേരം ഓതുന്ന ഫാത്തിഹയുടെ അർത്ഥം. എന്ത് കൊണ്ട് പടിപ്പിക്കുന്നില്ല എന്ന് ചോദ്യത്തിന് എനിക്ക് കിട്ടിയ ഉത്തരം തഫ്സിർ ക്കൂടാതെ അർത്ഥം പടിച്ചാൽ തെറ്റ് ധാരണ ഉണ്ടാകും അങ്ങനെ എങ്കീൽ ദുആ ഹുൽ ഇഫ്ത്തി താഹിൻ്റെ അർത്ഥം മൂന്നാം ക്ലാസിൽ പടിപ്പിക്കുന്നത് ചുണ്ടികാട്ടിയപ്പോൽ പറഞ്ഞത് സുന്നത്ത് എന്ന മുടന്തം ന്നാഴമാണ്. '

  • @moosamp2332
    @moosamp2332 หลายเดือนก่อน +1

    ThangalupakAllahuAarogyathodukoodiyulladeergayusmAafiyathumNalkiAnugrahikaney.YaAllah.AAameenYarabalAalameen

  • @kuttykk1844
    @kuttykk1844 หลายเดือนก่อน

    അൽഹംദുലില്ലാ