മീഡിയയിൽ വാർത്ത കണ്ടത്തിൽ സന്തോഷം.. മുരളി അപ്പടത്തിനും മറ്റു പ്രവർത്തകർക്കും നന്ദി....ഫൗസിയായെ തള്ളി പറഞ്ഞവരോട് ഫൗസി യാക്കുകൂടി ഒരുവീടുണ്ടാക്കി കൊടുത്തു കൂടെ എന്ന് കമന്റിട്ട എനിക്ക് ഈ വാർത്ത സന്തോഷം നൽകുന്നു വീടുണ്ടാക്കാൻ മുന്നോട്ടു വന്ന മാനു സാഹിബിനും അഭിനന്ദനങ്ങൾ....🎉...❤...
God bless.... "എന്തിഷ്ടമാണെനിക്കെന്നോ "എന്ന വൈറൽ ഗാനം മ്യൂസിക് ചെയ്ത മുരളി അപ്പാടത്ത് എന്ന സംഗീതസംവിധായകനെ ഫൗസിയ മറക്കാത്തതിൽ നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
ഈ സഹോദരിയുടെ ആഗ്രഹം പൂവണിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ സഹോദരി പറയുംപോലെ ഒരു വീട് എന്ന സ്വപ്നം മനുഷ്യജീവൻ നിന്റെ പകുതിയാണ് അത് അനുഭവിച്ചവർ ഒരുപാട് പേരുണ്ടാകും എനിക്ക് വീടും ഒന്നും വേണ്ട ഈ സഹോദരിക്ക് കിട്ടിയ പോലെ ഒരു അവസരം പാടാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് വട്ടം ആശിച്ചിട്ടുണ്ട് നടക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ അത് ദൈവത്തിന്റെ വിധി നടന്നില്ലെങ്കിൽ അത് ദൈവം എനിക്ക് തന്ന വിധി ഈ ഉള്ള ആയുസ്സ് തീരും വരെയുള്ള ആഗ്രഹമാണ് അതുകഴിഞ്ഞാൽ പിന്നെ മണ്ണ്
ഇതിൽ ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് കോഴിക്കോട്നിന്നും ആ പാട് റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ട ആ നല്ല മനസിന്റെ ഉടമയാണ്... ശെരിക്കും അങ്ങിനെ ഉള്ളവരെയും കണ്ടത്തി അഭിനദിക്കണം
ജീവിധത്തിൽ കുറെ ബുദ്ധിമുട്ടുമ്പോൾ ദൈവം കൈ വിടില്ല എല്ലാം ഒരു പരീക്ഷണം ക്ഷമ വല്ലാത്തൊരു അനുഭവമാണ് മുന്നോട്ടു പോവുക ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏🙏
അല്ലാഹു ചിലർക്ക് മാത്രം വളരേ അപൂർമായി കൊടുക്കുന്ന ഒരു മഹത്തായ കഴിവാണ് " കല " അതിൽ ഏറ്റവും ശ്രേഷ്ഠമായതാണ് സംഗീതം , കലാ വാസനയില്ലാത്തവർക്ക് ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും ഒരു വരി പോലും , ശ്രുതിയും , താളവും . തെറ്റാതെ പാടാൻ സാധിക്കില്ല എന്നോർക്കുമ്പോഴാണ് അല്ലാഹുവിന്റെ ഈ അനുഗ്രഹം നമുക്ക് ബോധ്യപ്പെടുക ജന്മനാ അങ്ങനെ ഒരു അത്ഭുതകരമായ കഴിവു കൊണ്ട് ജീവിക്കുന്ന ആ കുട്ടി വഴി പിഴക്കാതെ നല്ല നിലയിൽ ജീവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲 ആശംസിക്കാം
ഇക്കു സമാധാനമായി. ഇത്ത രക്ഷപെട്ടല്ലോ. വീട് ആയാൽ ഇന്റെ മോനെ ഒക്കത്തു വെച്ച് അങ്ങാടികളിലും ബീച്ചിലും പാടിനടക്കരുത്. എനിക്കതു സഹിക്കാൻ കഴിയുന്നില്ല. ഇതാടെ ആദ്യത്തെ വീഡിയോ കണ്ട് ഞൻ കൊറേ കരഞ്ഞു. അന്ന് ഞൻ പ്രസവിച്ചു 14 Days ആയിരുന്നു. എനിക്കും ഒരു മോനാണ്. അവനെ പിടിച്ചു ഞൻ കൊറേ കരഞ്ഞു. എനിക്ക് സഹായിക്കാൻ ഒന്നുമില്ല. പകരം ഒരുപാട് ദുആ ചെയ്തു. ഇന്ന് ഞൻ ഒരുപാട് ഹാപ്പി. ഫൗസിയത്താ .😘😘😘 ഉമ്മ്മ😘😘😘
അന്ന് ആ കുഞ്ഞിനു വീടും പൈസ അക്കാണ്ടിൽ വന്നെന്നും പറഞ്ഞു ഇരുന്ന എന്തൊക്കെ പറഞ്ഞതാ ഇവരുടെ മനസ്സ് തീരെ ശരിയല്ല. ഒരു കൊച്ചുകുഞ്ഞിനെയാണ് ഇവർ പറഞ്ഞത്. ഇപ്പോൾ ആ കുട്ടിയ്ക്ക് വേണേൽ ഇവർ പറഞ്ഞ വാചകം തിരിച്ചും പറയാം. ഇനിയെങ്കിലും ദുഷിച്ച മനസ്സു മാറ്റി ജീവിക്കുക.
അതങ്ങനെയാ ആരുടെയും നെഗറ്റീവ് കാണാനേ ചിലർ ശ്രമിക്കു ഇല്ലങ്കിൽ അതുണ്ടാക്കും തെറ്റും ശെരിയും കാണേണ്ടവനറിയാം ആകുട്ടി എന്താണെന്നു എന്തായാലും മാനം വിറ്റല്ലല്ലോ ഭയങ്കരം കണ്ടു പിടുത്തക്കാര് ഇതിലും വലിയ തെറ്റ് ചെയ്യുന്നവർ സുഖമായി ഇവിടെ ജീവിക്കുന്നു
ഈ സഹോദരിയെ സഹായിക്കാൻ മുന്നോട്ടു് വന്ന മുരളി അപ്പാടത്തിനും മറ്റ് പ്രവർത്തകർക്കും ഒരായിരം ആശംസകൾ
സഹായിക്കാനു pavaman
ഒരു ലക്ഷം ആശംസകൾ
ഏതായാലും അവർക്ക് ഒരു വിട് പെട്ടെന്ന് ആവട്ടെ പത്തതലമുറക്ക് ജീവിക്കാൻ ആവശ്യമായ സമ്പത്തുള്ളവർ നമ്മുടെ നാട്ടിലുണ്ട് അവരൊന്ന് കനിഞ്ഞാൽ സംഗതി നടക്കും
Media-one-ന് ഒരു പാട് നന്ദി.. ഫൗസിയ എന്ന ഗായികയ്ക്ക് ഇങ്ങിനെ - ഒരവസരം ഉണ്ടാക്കി കൊടുത്തതിൽ .
അഭിനന്ദനങ്ങൾ മീഡിയക്കും ഫൗസിയ സഹോദരിക്കും. ഈശ്വരൻ ഒരുപാട് നന്മകൾനൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു
എത്ര നിഷ്കളങ്കമായ വാക്കുകൾ... സഹോദരിക്ക് എല്ലാ ആശംസകളും നേരുന്നു. 🌹🌹🌹🌹🌹
അള്ളാഹു വിന്റെ മാർഗത്തിലുള്ള ജീവിതം മതി അത് എന്നും നിലനിൽക്കും അതിലെ ബർകത്തുണ്ടാവൂ. നല്ലതു ചിന്തിക്കാനുള്ള വിവേകം തരട്ടെ റബ്ബ്.
Onnu podo muslim actersinekaalum etreyo nalladaanu
Do thaan chilavinu kodukoo ??? Gunadoshikkaan eluppamanu
fg
adyam than youtubil njondikkondirikkatha onnu podo adyam than nannav
Nee athyam soyam nannavu .asooyakum kushumbinum marunnilla.thanikulla marunnente kayyilund .inganoke chinthikunna thanenthinado youtubiloke kerunne
ഇൻഷാ അള്ളാ എന്ന് പറഞ്ഞ ഫൗസിയ മോൾ ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
ആമീൻ
സഹോദരി ഫൗസിയാ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടേ എന്ന് പ്രാർത്ഥിക്കാം
ഇതാണ് നമ്മുടെ പൊന്നു കേരളം
എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ....
എല്ലാം - കാണുന്ന - അറിയുന്ന ഒരു ശക്തിയുണ്ടന്ന് വിശ്വാസം. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. സഹോദരി സൂഷ്മത കൈ വെടിയരുത് -
ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനകളും ഉണ്ട്
അള്ളാഹു ഉണ്ട് ഇത്തയുടെ കൂടെ എല്ലാവരുടേയും പ്രാർത്ഥനയും ഉണ്ട് ഉയർച്ചയിൽ എത്തട്ടെ
മീഡിയയിൽ വാർത്ത കണ്ടത്തിൽ സന്തോഷം.. മുരളി അപ്പടത്തിനും മറ്റു പ്രവർത്തകർക്കും നന്ദി....ഫൗസിയായെ തള്ളി പറഞ്ഞവരോട് ഫൗസി യാക്കുകൂടി ഒരുവീടുണ്ടാക്കി കൊടുത്തു കൂടെ എന്ന് കമന്റിട്ട എനിക്ക് ഈ വാർത്ത സന്തോഷം നൽകുന്നു വീടുണ്ടാക്കാൻ മുന്നോട്ടു വന്ന മാനു സാഹിബിനും അഭിനന്ദനങ്ങൾ....🎉...❤...
God bless.... "എന്തിഷ്ടമാണെനിക്കെന്നോ "എന്ന വൈറൽ ഗാനം മ്യൂസിക് ചെയ്ത മുരളി അപ്പാടത്ത് എന്ന സംഗീതസംവിധായകനെ ഫൗസിയ മറക്കാത്തതിൽ നന്ദി... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
❤️❤️❤️❤️
എല്ലാവിധ ആശംസകളും നേരുന്നു നന്നായി വരട്ടെ പാട്ട് ഹിറ്റാകട്ടെ
Aaaameeen
Badusha Ahamed
എല്ലാം സെരിയാവും മോളെ ഞങ്ങൾ പ്രാത്ഥിക്കുന്നുണ്ട് മോൾക്കും മോനും വേണ്ടി നാഥൻ നടത്തി തരും 🤲🤲🤲🤲🤲
എല്ലാവിധ അഭിനന്ദനങ്ങൾ സഹോദരി
Nallathil urachu നിൽകൂ.. അതാണ് എന്നും
നല്ലത്... റബ്ബേ നീ എന്നും തുണ യാകണേ
ഈ സഹോദരിയുടെ ആഗ്രഹം പൂവണിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈ സഹോദരി പറയുംപോലെ ഒരു വീട് എന്ന സ്വപ്നം മനുഷ്യജീവൻ നിന്റെ പകുതിയാണ് അത് അനുഭവിച്ചവർ ഒരുപാട് പേരുണ്ടാകും എനിക്ക് വീടും ഒന്നും വേണ്ട ഈ സഹോദരിക്ക് കിട്ടിയ പോലെ ഒരു അവസരം പാടാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് വട്ടം ആശിച്ചിട്ടുണ്ട് നടക്കുമെന്ന് വിശ്വാസമുണ്ടെങ്കിൽ അത് ദൈവത്തിന്റെ വിധി നടന്നില്ലെങ്കിൽ അത് ദൈവം എനിക്ക് തന്ന വിധി ഈ ഉള്ള ആയുസ്സ് തീരും വരെയുള്ള ആഗ്രഹമാണ് അതുകഴിഞ്ഞാൽ പിന്നെ മണ്ണ്
ഇതിൽ ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് കോഴിക്കോട്നിന്നും ആ പാട് റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ട ആ നല്ല മനസിന്റെ ഉടമയാണ്... ശെരിക്കും അങ്ങിനെ ഉള്ളവരെയും കണ്ടത്തി അഭിനദിക്കണം
Super fawsiya god bless you..... Thavakalthu alalla...
ആര് അവരെ സഹായിച്ചാലും അവർ നല്ല മനസ്സിന് ഉമയാണ്
പോലീസിനിയാണ് അഭിനന്ദിക്കണ്ടത്
ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....
ഏതായാലും ആ കുട്ടിയുടെ ഭാവി നന്നാവട്ടെ
ഞാൻ കാസ്രോട്ടാരൻ എന്ന് നോക്കണ്ട,,, ഇഡ്ര..ലൈക്. .
Haris KL14 ഞാനും കാസർഗോഡ്
Ok da😂.. 100 like itraa
😊😊
Nhanum
njanum😎
ജീവിധത്തിൽ കുറെ ബുദ്ധിമുട്ടുമ്പോൾ ദൈവം കൈ വിടില്ല എല്ലാം ഒരു പരീക്ഷണം ക്ഷമ വല്ലാത്തൊരു അനുഭവമാണ് മുന്നോട്ടു പോവുക ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏🙏
അടിപൊളി സൗണ്ട്...സൂപ്പർ സോങ്
ജീവിതത്തിൽ ഉയർച്ച ഉണ്ടാവട്ടെ .....!! നന്മകൾ നേരുന്നു
അള്ളാഹു ഇഹലോകവും പരലോക വ്യം നന്നാക്കിതരട്ടേ ആമിൻ
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സോങ് കൊള്ളാല്ലോ 👍🏻 വെയ്റ്റിംഗ് .കട്ട വെയ്റ്റിംഗ്
മുരളി അപ്പാടത്തിന് ഒരു ബിഗ് സലിയൂട്ട്.
നമുക്കും ഒത്തിരി സന്തോഷം
God bless you
അല്ലാഹു ചിലർക്ക് മാത്രം വളരേ അപൂർമായി കൊടുക്കുന്ന ഒരു മഹത്തായ കഴിവാണ് " കല " അതിൽ ഏറ്റവും ശ്രേഷ്ഠമായതാണ് സംഗീതം , കലാ വാസനയില്ലാത്തവർക്ക് ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും ഒരു വരി പോലും , ശ്രുതിയും , താളവും . തെറ്റാതെ പാടാൻ സാധിക്കില്ല എന്നോർക്കുമ്പോഴാണ് അല്ലാഹുവിന്റെ ഈ അനുഗ്രഹം നമുക്ക് ബോധ്യപ്പെടുക ജന്മനാ അങ്ങനെ ഒരു അത്ഭുതകരമായ കഴിവു കൊണ്ട് ജീവിക്കുന്ന ആ കുട്ടി വഴി പിഴക്കാതെ നല്ല നിലയിൽ ജീവിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲🤲 ആശംസിക്കാം
ആശംസകൾ നേരുന്നു
Nannaayi. Paadi. Uyarangalill. Ethatte. Aagrahangall. Ellaam. Safalamaakatte. 💕❤️💐👍💯💯💐❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ഫൗസിയ .
ഈശ്വരൻ അഗ്രഹിക്കട്ടെ .നന്ദി
Ellavitha abinandanagal sahothariii
വിനയമുള്ള പാട്ടുകാരി വിജയിക്കട്ടെ
Good one
സന്തോഷം ഈ മോളുടെ സന്തോഷത്തിൽ ഞാനും . ഇനിയങ്ങോട്ട് . കണ്ണീരില്ലാതെയാവട്ടെ ചന്ദ്ര..'
Very, good, alla, vili, kettu,, god, bless, u, chalange, ur, life, god, is, way,
Masha allah
ഇനിയുള്ള ജീവിതം സന്തോഷം ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .....
ഇക്കു സമാധാനമായി. ഇത്ത രക്ഷപെട്ടല്ലോ. വീട് ആയാൽ ഇന്റെ മോനെ ഒക്കത്തു വെച്ച് അങ്ങാടികളിലും ബീച്ചിലും പാടിനടക്കരുത്. എനിക്കതു സഹിക്കാൻ കഴിയുന്നില്ല. ഇതാടെ ആദ്യത്തെ വീഡിയോ കണ്ട് ഞൻ കൊറേ കരഞ്ഞു. അന്ന് ഞൻ പ്രസവിച്ചു 14 Days ആയിരുന്നു. എനിക്കും ഒരു മോനാണ്. അവനെ പിടിച്ചു ഞൻ കൊറേ കരഞ്ഞു. എനിക്ക് സഹായിക്കാൻ ഒന്നുമില്ല. പകരം ഒരുപാട് ദുആ ചെയ്തു. ഇന്ന് ഞൻ ഒരുപാട് ഹാപ്പി. ഫൗസിയത്താ .😘😘😘 ഉമ്മ്മ😘😘😘
എന്നും നല്ലത് വരട്ടെ എവിടെയാ ന്ന് നാസർ മാനുക്ക ഞങ്ങളുടെ നാട്ട് ക്കരാൻ ത്തണ്
മാഷാഅല്ലാഹ് ഈ വാർത്ത പുറത്ത് കൊടുവാന elaaavarayum അനുഗ്രഹിക്കട്ടെ
Thalaralla mola allahu koodayund
beautiful voice good luck
ما شاء الله❤
God bless you fousiya
അടിപൊളി 👍
Masha Allah 👍super sister ❤💕
അല്ലാഹ് എന്നെയും ആരെങ്കിലും ഇങ്ങനെ സഹായിച്ചെങ്കിൽ ഒരു വീട് വെക്കാൻ... 10 വർഷം ആയി വാടക ക്വാട്ടർസിൽ ആണ്
നിങ്ങളും പാടാൻ തുടങ്ങിക്കോ !
In Sha Allah okke sheri aakum ...
ഇന്ഷാ അല്ലാഹ് ശരിയാകും
ഇൻശാഅള്ളാ
എവിടെ ആണ് place
എല്ലാ വിധ ആശംസകളും നേരുന്നു
ഫൗസിയ നിങ്ങൾ രക്ഷപ്പെടും
Ee etheye mammookkaye polullavarude aduth eatthikooo plees
രക്ഷപെടട്ടെ അമീൻ .
Good bulls you
Allahu anugrahikkattey aameen
endhayalum ushararatte
അള്ളാഹു ഫോസിയതയെ അനുഗ്രഹിക്കട്ടെ വീടാവട്ടെ ആമീൻ
May. . GOD. BLESS. YOU. 👍💯❤️💕💐👍💕❤️💯❤️👍💐👍💯
ഫൗസിയ ഒരിക്കലും മ്മടെ മുരളിചേട്ടനെ മറക്കരുത് യിന്റെ നാട്ടുകാരനാ 😘😘😘
♥♥
❤️❤️❤️
സന്തോഷം.
Ellam daivam kanunnund.
ആ ഗായിക ഇനിയും പാടട്ടെ...
Good
സിനിമയിൽ പാടി ഉയരങ്ങേലിൽ എത്തട്ടെ സങ്കടം എല്ലാം മാറട്ടെ
മാഷാ അല്ലാഹ്..
അന്ന് ആ കുഞ്ഞിനു വീടും പൈസ അക്കാണ്ടിൽ വന്നെന്നും പറഞ്ഞു ഇരുന്ന എന്തൊക്കെ പറഞ്ഞതാ ഇവരുടെ മനസ്സ് തീരെ ശരിയല്ല. ഒരു കൊച്ചുകുഞ്ഞിനെയാണ് ഇവർ പറഞ്ഞത്. ഇപ്പോൾ ആ കുട്ടിയ്ക്ക് വേണേൽ ഇവർ പറഞ്ഞ വാചകം തിരിച്ചും പറയാം. ഇനിയെങ്കിലും ദുഷിച്ച മനസ്സു മാറ്റി ജീവിക്കുക.
പിണറായി പോലീസ് എങ്ങനാ ഒരു ഉബ്ഗരം ഉടായി 👌👌👌👌👌 ബിരിയാണി വിജയ 👌👌👌👌👌
God bless you sister Ulla kazhivee thirchu Ariju Apavathenne saham chaiyatheyeea Ellyerkum Nannuitudeyee Deviyam Anugrahikkatte snehathode bye prevasi Rosamma Mathew kuwait
ആളുകൾ എന്താ ഇങ്ങനെ
വെറും കളവ് ചതി വഞ്ചന ഇതെല്ലാം പറഞ്ഞു പരത്തി അവർക്ക് കിട്ടുന്ന സഹായവും ഇല്ലാണ്ടാക്കുന്നെ
അതങ്ങനെയാ ആരുടെയും നെഗറ്റീവ് കാണാനേ ചിലർ ശ്രമിക്കു ഇല്ലങ്കിൽ അതുണ്ടാക്കും തെറ്റും ശെരിയും കാണേണ്ടവനറിയാം ആകുട്ടി എന്താണെന്നു എന്തായാലും മാനം വിറ്റല്ലല്ലോ ഭയങ്കരം കണ്ടു പിടുത്തക്കാര് ഇതിലും വലിയ തെറ്റ് ചെയ്യുന്നവർ സുഖമായി ഇവിടെ ജീവിക്കുന്നു
Santhosham
Suuupervoice
Mashaallh 👍🏻👍🏻🌹🌹🌹
Alhamdulillah nannayivaratte
ഭൂമിയിൽ ചെകുത്താനെ സഹായം കിട്ടണമെങ്കിൽ ഉം വേണം ഒരു ഭാഗ്യം
ദൈവം എല്ലാവരെയും രക്ഷിക്കട്ടെ....
കാസ്രോട്ടുകാർ പുള്ളോറെ വകെ പത്തായിരം ലൈക്ക് പിടിച്ചോ.....
we are with you 🇮🇳❤️
ഇപ്പോൾ ഈ സഹോദരി യെ സഹായിക്കാൻ ആരുമില്ലേ
ദൈവം അനുഗ്രഹിക്കട്ടെ...
എല്ലാരുടെ പ്രാർത്ഥന ഈ സഹോദരിക്ക് ഉണ്ടാകട്ടെ .....
Good god bless you
No
MashaAllaAallahuAangrhikate
Adipoli
റാണുമണ്ഡേലിനെപോലെ സിനിമയിൽ പാടാൻ സാധ്യതകാണുന്നുണ്ട് ശബ്ദം കൊഴപ്പമില്ല സ०ഗീത० രക്ഷിക്കട്ടെ
ദൈവമെ നന്നായി വരട്ടെ
All the best ... മലയാളത്തിലെ ranu Mandal
Maa.shaa allah
Allaahu anugrahikkatte👍🤲🏻
Allahu vijayam nalkattee
Supr
*ആശംസകൾ ഫൗസിയ*
Ellaarkum nalla support aayi.. palayidathum kanditund .. ee nanma marathinu oraayiram Likes 👍👍👍👍
എത്തിയോ vibin baai
@@awrbro3568 tnq bro 😊
@@fathimasuhra721 nammal ividokke thanne undakarund 😊
അല്ല സഹോദരാ ഏതു നേരവും YT ഇൽ തന്നെ ആണോ? എപ്പോഴും കാണാറുണ്ട് കറുത്ത വലിയ അക്ഷരത്തിൽ
God bless you 🙏
Super
അടിപൊളി
ഇതുവരെ ഇല്ലാത്ത പൊന്നാങ്ങളമാർ ദീനിന്റെ ഫത്വയുമായി വന്നല്ലോ 😪
വിട്ടുകള മാഷേ...ഇജ്ജാതികള്‍ ലോകത്തെല്ലായിടത്തും ഉള്ളതാ..
Basheer.super👍
😆😆😆
Ashamsakal
All the Best
Masha allaah alhamdulillaa🤲🤲😍😍👍🏻👍🏻
നന്മ വരട്ടെ😥😥😥😍
നല്ല ശബ്ദം .
ഒരു പക്ഷെ
നാളെ ഇവർക്കുള്ളതാവാം.